അനാവശ്യം പറയരുത് നാരായണ ഗുരു ഹിന്ദുവാണ് തെളിവുണ്ട് .നാരായണ ഗുരുവിനെ കാണുമ്പോഴൊക്കെ കുണ്ടശ്ശേരി മനക്കലെ നമ്പൂരിമാരൊക്കെ സ്വയം കുളിച് ഗുരുവിനെ ബഹുമാനിച്ചിരുന്നു കഴിക്കാൻ ഗുരുവുനെ കിട്ടിയില്ല എങ്കിലും ബ്രാഹ്മണർ എല്ലാവരും കുഴികുത്തി പഴംജോറൂമായി ഗുരുവിനെ കാത്തിരുന്നിട്ടുണ്ട് എന്തിന് ഗുരുവിന് കുഴികുത്തി ചോറ് കൊടുക്കണമെന്ന് ചൂത്തിരനായ TG സാർ പോലും ആഗ്രഹിച്ചിട്ടുണ്ട് എല്ലാത്തിനുമുപരി ഗുരുവിനെയും അദ്ദേഹത്തിന്റെ സമുതായത്തെയും ദൈവം സ്രഷ്ട്ടിച്ച വെറും മനുഷ്യരായി തരം താഴ്ത്താതെ ആയിരം ജന്മം മൃഗമായി ജീവിച് പിനീട് മനുഷ്യജന്മം കിട്ടിയവരാണെന്ന പ്രത്യേക ബഹുമതിയും സനാതന ധർമം ഈഴവർക്ക് നൽകിയിട്ടുണ്ട് .എന്നിട്ടും ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവരെ തല്ലി കൊല്ലണം ജയ് ശ്രീ റം
TGസർ, താങ്കളിൽ ഇത്രയേറെ നർമ്മം ഒളിഞ്ഞിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. 1928-ൽ സമാധിയായ ഗുരുദേവൻ പിണുവിനു വേണ്ടി എഴുതി വച്ച ചെമ്പോല അദ്ദേഹത്തിൻ്റെ കൈവശം എത്തിച്ചേർന്നല്ലോ. സിദ്ധന്മാർക്ക് സാധാരണ മനുഷ്യർക്ക് അന്യമായ കഴിവുകൾ ഉണ്ടാവുമായിരിക്കും! അത്ഭുതം !!
അനാവശ്യം പറയരുത് നാരായണ ഗുരു ഹിന്ദുവാണ് തെളിവുണ്ട് .നാരായണ ഗുരുവിനെ കാണുമ്പോഴൊക്കെ കുണ്ടശ്ശേരി മനക്കലെ നമ്പൂരിമാരൊക്കെ സ്വയം കുളിച് ഗുരുവിനെ ബഹുമാനിച്ചിരുന്നു കഴിക്കാൻ ഗുരുവുനെ കിട്ടിയില്ല എങ്കിലും ബ്രാഹ്മണർ എല്ലാവരും കുഴികുത്തി പഴംജോറൂമായി ഗുരുവിനെ കാത്തിരുന്നിട്ടുണ്ട് എന്തിന് ഗുരുവിന് കുഴികുത്തി ചോറ് കൊടുക്കണമെന്ന് ചൂത്തിരനായ TG സാർ പോലും ആഗ്രഹിച്ചിട്ടുണ്ട് എല്ലാത്തിനുമുപരി ഗുരുവിനെയും അദ്ദേഹത്തിന്റെ സമുതായത്തെയും ദൈവം സ്രഷ്ട്ടിച്ച വെറും മനുഷ്യരായി തരം താഴ്ത്താതെ ആയിരം ജന്മം മൃഗമായി ജീവിച് പിനീട് മനുഷ്യജന്മം കിട്ടിയവരാണെന്ന പ്രത്യേക ബഹുമതിയും സനാതന ധർമം ഈഴവർക്ക് നൽകിയിട്ടുണ്ട് .എന്നിട്ടും ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവരെ തല്ലി കൊല്ലണം ജയ് ശ്രീ റം
abc ചാനൽ ഒരുപാട് അറിവ് തരുന്നു ...tg യുടെ അറിവ് അപാരം ..നിങ്ങൾ രണ്ടുപേരും ദീർഘായുസ്ായിരിക്കട്ടെ ..........ഒരുപീഡ എ റു മ്പിനും വരുത്തരുതെന്നുള്ള നുകമ്പ യും സദാ തിരുമെയ് വിട്ടകലാത്ത ചിന്തയും തരുകുള്ളിൽ നീ. ....❤❤❤❤❤❤❤❤❤
പിണറായി വിജയൻ ഹിന്ദുവാണോ മുസ്ലിമാണോ എന്നൊരു സന്ദേഹം ഉണ്ട് മോളെ മുസ്ലിമിന് കൊടുത്തും പോയി അപ്പോൾ ഞാൻ ഹിന്ദുവോ സുടാപ്പിയോ അതിനൊരു സപ്പോർട്ടിനു ഗുരുവിനെ കൂട്ടുപിടിച്ചു അത്രയേ ഉള്ളു
NSS കരയോഗങ്ങളിൽ മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികൾക്കും ഒപ്പം ശ്രീ നാരായണഗുരുവിന്റെ ചിത്രവും വെക്കണം. ഇത് എന്നേ ചെയ്യേണ്ടതായിരുന്നു. ഇനിയെങ്കിലും വൈകരുത്. ജാതീയത ഇല്ലാതാകണം. ഒരേ ദൈവങ്ങളെ ആരാധിക്കുന്നവർ എന്തിന് ഇങ്ങനെ മാറി നിൽക്കണം? മാത്രമല്ല, നമ്മെയൊക്കെ തമ്മിൽ തെറ്റിച്ച് നിർത്തേണ്ടത് പലരുടെയും ആവശ്യമാണ്. നമ്മൾ എന്തിന് അതിന് നിന്ന് കൊടുക്കണം?
കൂടാതെ ഓരോ വേഷവും ഗുരു നിർദ്ദേശിച്ചത് ഓരോ സാഹചരൃങ്ങൾക്ക് അനുസരിച്ചാണ് രോഗം മാറാനും പകരാനും ഉള്ള സാധൃത ഒഴിവാക്കാനാണ് ഗുരു ഈ മഞ്ഞ നിറം മഞ്ഞൾ അരച്ച് കലക്കി അതിൽ വെള്ള മുണ്ട് മുക്കി അത് പുതക്കുകയും ഉടുക്കുകയും ചെയ്യാൻ ഗുരു പറഞ്ഞത്
ഒരു കാലത്ത് സിമെന്റ് നാണു എന്നും, കണ്ണാടി കൂടിൽ ഇരിക്കുന്നത് കൊണ്ട് ബാങ്ക് മാനേജർ എന്നും പറഞ്ഞ ടീംസ് ആണ്. പണ്ടൊക്കെ ദൈവത്തെ നിരാകരിച്ചു കൊണ്ട് ഗുരുവിന്റെ പ്രതിമകളെ തച്ചുടച്ച ചരിത്രവും ഉള്ളതാണ് ഇവറ്റകൾക്ക്. നമ്മുടെ വെള്ളാപ്പള്ളി കൂട്ട് കൂടിയ ശേഷം ആണ് കാര്യങ്ങൾ മാറിയത്. Vote തിരിച്ചു കുത്തിയാൽ വീണ്ടും സിമെന്റ് നാണു ആകും.😂🤷♂️🤦♂️🙏
ചേർത്തല കഥയും, കടക്കു പുറത്ത് കഥയും കൂട്ടി വായിക്കുമ്പോൾ : ഗുരുവിനോട്.......... " "കടക്കു പുറത്ത്! ഹിന്ദുവിൽ നിന്ന്", ശിവഗിരിയിൽ വന്ന് ശുംഭൻ ഉദ്ഘോഷിക്കുമ്പോൾ.... അപചയം/ അജണ്ട വ്യക്തമാകുന്നു 😅😅😅
മരത്തൂർ വട്ടം അമ്പലത്തിന്റെ കലക്കെട്ടിൽ നിന്നും തിരികെ ചേർത്തലയിലെ നായർ പ്രമാണിമാർ ഗുരുദേവനെ തിരികെ ക്ഷണിക്കാൻ വന്നു..... അങ്ങനെ ഇരുന്ന നമ്മളെ ഒരാടിസ്ഥാനവും ഇല്ലാതെ രണ്ടായി പിളർന്നു അതിൽ ഓരോ രാജാക്കന്മാരെ വച്ചു അതിൽ നിന്നും സകുടുംബം നോക്കുന്ന പോപ്പ് വരെ കൊണ്ടെത്തിപ്പിച്ചത് ആരാ എന്നറിയില്ല. പക്ഷെ മനസികമായി അകൽച്ചകൾ മാറ്റി പോപ്പ്പിനെയും വലുകളെയും എടുത്തു തോട്ടിൽ കളഞ്ഞു നാമെല്ലാം ഒരു മരച്ചുവട്ടിൽ നിൽക്കുന്നവരാണ് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നന്ദി.
T. G. സാറിനോട് ഒരു വിയോജിപ്പ്.ഞങ്ങളുടെ മലബാറിൽ (Ksd) പണ്ടുകാലം മുതൽ തന്നെ ഗുരുദേവന്റെ ഫോട്ടോ വീടിന്റെ പൂമുഖത് തന്നെ വെക്കാറുണ്ട്. ഞങ്ങൾ ഈ യുഗപുരുഷനെ കുറിച്ച് പഠിച്ചത് രാഷ്ട്രീയക്കാരിൽ നിന്നല്ല. ഇവിടങ്ങളിൽ പ്രശസ്താരായ എഴുതസന്മാരുണ്ടായിരുന്നു..
ബൈബിൾ ഉദ്ധരിച്ചു സംസാരിക്കുന്നവർക്കും ബൈബിൾ പ്രകാരം ജീവിക്കുന്നവർക്കും ഒരു പ്രത്യേകതയുണ്ട് ഇവർ ആത്മാഭിമാനം ഇല്ലാത്തവരും സമൂഹത്തെ വഞ്ചിക്കുന്നവരും തന്ത്രപരമായി വളരെ മൃദുവായി സംസാരിച്ചു ലോകത്തെ പറ്റിക്കുന്നവരുമാണ് അതിന് കേരളത്തിൽ നിന്നുള്ള അവസാനത്തെ ഉദാഹരണമാണ് മജീഷ്യൻ മുതുകാട് യോഗാനന്ത പരമഹൻസ , ശ്രീ ശ്രീ രവിശങ്കർ , ചിതാനാന്തപുരി എന്നിങ്ങനെയുള്ള സംസ്ഥാന ,ദേശീയ ഫ്രോഡുകൾ വേറെയുമുണ്ട് ഇപ്പോൾ ടി ജി മോഹൻന്ദാസിനും ഈ ക്രിസ്ത്യൻ പ്രേമം എന്ന അസൂഖം കണ്ട് വരുന്നു 16:09 ഇവിടം മുതൽ വത്തിക്കാന്റെ അജണ്ടകൾ ടിജി യിലൂടെ പുറത്തു വരുന്നുണ്ടോ ? കേരളത്തിലെ നായന്മാരെ വിഘടിപ്പിക്കാനും അവരുടെ കോണ്ഫിഡൻസ് തകർക്കാനുമായിട്ടാണ് സംബന്ധം എന്ന വിഷയം ക്രിസ്റ്റ്യൻ പാതിരികളുടെ നേതൃത്വത്തിൽ ഉയർത്തിക്കൊണ്ട് വരികയും അത് സമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കുകയും ചെയ്തത് അടുത്തത് ഈഴവരും തീയ്യരും ഒന്നല്ല രണ്ടാണ് എന്നതും ക്രിസ്ത്യൻ അജണ്ടയാണ് അത്തരം അജണ്ടകളെ പ്രോത്സാഹിപ്പിക്കുകയാണ് ടി ജി മോഹൻദാസ് ഈ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത് ടി ജി യുടെ ഉദ്യേശ്യശുദ്ധിയെ ഹിന്ദുക്കൾ സംശയിക്കേണ്ടിയിരിക്കുന്നു 1 , സംബന്ധം എന്നത് നായരേ തകർക്കാനുള്ള ക്രിസ്ത്യാനികളുടെ ആയുധമാണ് 2, ഈഴവരും തിയ്യരും ഒന്നല്ല രണ്ടാണ് എന്നത് ഏറ്റവും വലിയ ഹിന്ദു വിഭാഗമായ ഈഴവരെ തകർക്കാനുള്ള ക്രിസ്ത്യാനികളുടെ ആയുധമാണ് ചേകവർ എന്ന് പോലുമല്ല ടിജി ഈഴവരെ അഭിസംബോധന ചെയ്യുന്നത് അതിനെ വക്രീകരിച്ചു ചൊവാൻ എന്നാണ് പുലയരെയും , ആദിവാസികളെയും , ധീരവരെയും , നാടാരേയും ക്രിസ്ത്യാനികൾ സ്നേഹിച്ചു സ്നേഹിച്ചു ഒരു വഴിക്കാക്കിയിട്ടുണ്ട് ഇനി ബാക്കിയുള്ളത് നായരും ഇഴവരുമാണ് ഈ രണ്ട് വിഭാഗങ്ങളെ തകർക്കാൻ സാധിക്കത്തിന്റെ സകല ചൊരുക്കും ക്രിസ്ത്യൻ തീവ്രവാദികൾക്കുണ്ട് രാജകുടുംബത്തിലായാലും , ബ്രിട്ടിഷുകാർക്കിടയിലായാലും , ജനാധിപത്യത്തിലായാലും , ബിജെപി യിൽ ആയാലും , RSSൽ ആയാലും ഏത് ആൽമരത്തിലും ഇത്തിൽകണ്ണിയെ പോലെ പിടിച്ചു കയറാനും സ്വന്തം കാര്യം നടത്തിയെടുക്കാനും ക്രിസ്ത്യാനിക്ക് വല്ലാത്ത മിടുക്കുണ്ട് സ്വന്തം തലച്ചോർ രാഷ്രീയപാർട്ടികൾക്കും , നേതാക്കൾക്കും അടിയറവ് വയ്ക്കാത്ത ഹിന്ദുക്കൾ ചിന്തിക്കുക പ്രവർത്തിക്കുക .
@@ശ്രീജീസസാനന്തകഷ്ടം !! നല്ലത് നായ്ക്ക് പറ്റില്ല എന്ന ചൊല്ലാണ് തനിക്ക് ചേരുന്നത് ? ക്രിസ്ത്യാനി എന്ത് ദ്രോഹമാണ് നാടിനും നാട്ടാർക്കുo ചെയ്തത് ? തനിക്കെന്തെങ്കിലും പറയാനുണ്ടോ ?
🤔...... ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും ശൈവന്മാരായിരുന്നു . ചട്ടമ്പി സ്വാമിയുടെ രണ്ടാമത്തെ ശിഷ്യൻ വൈഷ്ണവനും ആയിരുന്നു . വൈഷ്ണവമതവും ശൈവമതവും തമ്മിലടിച്ചൂ എന്ന് പറയുന്ന വിവരദോഷികൾ അറിയുക .
ഇപ്പൊ അധികാരം ഉള്ളവർ പോലും അയാളെ ശിക്ഷിക്കുന്നില്ല, അപ്പോഴാണോ മരിച്ചുപോയ ഒരു മനുഷ്യന്റെ ആത്മാവ് ശിക്ഷിക്കുന്നത് എങ്കിൽ എന്നേ വെള്ളപ്പള്ളിയെ ശിക്ഷിച്ചേനെ, അയാള് ഒരു സ്വാമിയേ കൊന്നതല്ലേ, അതും നാരായണ ഗുരുവിന്റെ പേരും പറഞ്ഞു മഞ്ഞമുണ്ടും പൊതച്ചോണ്ട് ഗുരു സ്നേഹം കാണിച്ചോണ്ട് ക്രൂരത ചെയ്തവൻ, ആയാള്പോലും ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു,സാക്ഷാൽ ഈശ്വരന്മാരുപോലും ഇവറ്റകളെ ശിക്ഷിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് അതിശയം,
മുസ്ലിമായ ശ്രീ നാരായണ ഗുരു തന്നെയല്ലേ ഗണപതി സ്തോത്രവും ശിവസ്തോത്രവും രചിച്ചത്. ദേവിയുടെ ബാലഭാവമായ ബാലത്രിപുരസുന്ദരി മന്ത്രസിദ്ധി കിട്ടിയ ആളാണ് ഗുരു. അദ്ദേഹത്തിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരു ഒരാളാണ്. ബ്രഹ്മണനായ അയ്യഗുരു. അയ്യഗുരുവിന്റെ സമാധി തൈക്കാട് smasanathinte പിറകിൽ ഇന്നും ഉണ്ട്.
എനിക്ക് ഗുരുദേവനെ വലിയ വിശ്വാസമാണ് ഒരിക്കൽ ഞാൻ എന്റെഭർത്താവിന്റെ കൂടെ ശി വഗിരി തീർത്ഥാടനത്തിന് പോയി ഭയങ്കര തിരക്കായിരുന്നു അപ്പോ എനിക്ക് ഗുരുദേവന്റെ ഫോട്ടോ വേണമെന്ന് ഞാൻ പറഞ്ഞു തിരക്കായതു കൊണ്ട് അതവാ ങ്ങാൻ ചേട്ടൻ സമ്മതിച്ചില്ല പിറ്റെ ദിവസം എന്റെ വീട്ടിൽ ഗുരുദേവന്റെ ഫോട്ടോ വിൽക്കാനായി ഒരു ചെറുപ്പക്കാരൻ വന്നു ഞാൻ അതിശയിച്ചു പോയി
എൻ്റെ ദൈവമേ, ശ്രീനാരാ യണ ഗുരുദേവനെ അറി യാൻ താമസ്സിച്ചു പോയി😢😢😢 അദ്ദേഹത്തെക്കുറിച്ച് കുറച്ചെങ്കിലും TG സാറിൻ്റെ വായിൽ നിന്നുമാണ് കേൾ ക്കാൻ കഴിഞ്ഞത്. ഇനിയും കേൾക്കാനാഗ്രഹമുണ്ട്.
സെമറ്റിക് മതങ്ങളുടെ കാഴ്ചപ്പാടിൽ സനാതന ധർമ്മത്തിനെ അളക്കുന്നത് നദികളുടെ അളവ് വച്ച് സമുദ്രത്തിനെ അളക്കുന്നത് പോലെയാണ്. സനാതന ധർമ്മം വിവിധ ദർശനങ്ങളുടെ ഒരു കൂട്ടായ്മ പോലെയാണ്.ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ, ആയിരക്കണക്കിന് ആചാര്യന്മാർ, ആയിരക്കണക്കിന് വർഷങ്ങളിലൂടെ നിരന്തരം നവീകരണം നടത്തി മുന്നോട്ടു പോകുന്ന ഒരു സംസ്കാരം. ആയിരത്തഞ്ഞൂറോ, രണ്ടായിരമോ വർഷങ്ങൾ മുൻപ് ദൈവം കൊടുത്തു എന്ന് പറയുന്ന ഏക ഗ്രന്ഥത്തിലും, ഏക ദൈവത്തിലും കുടുങ്ങി കിടക്കുന്ന സെമറ്റിക് മതങ്ങളുടെ രീതിയിൽ ഹിന്ദു ധർമ്മത്തെ വിലയിരുത്താൻ കഴിയുകയില്ല.....
ഗുരുദേവന്റെ 10ശ്ലോകം കുട്ടികളെ പഠിപ്പിച്ചെങ്കിൽ ഇവിടെ ഖുർആനും ഹദീസും ബൈബിളും ഒന്നും വിലസില്ലെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മുസ്ലിം വനിതയാണ് ഞാൻ... TG സാറിന്റെ പ്രോഗ്രാം ഓരോന്നും കേൾക്കുമ്പോൾ സത്യങ്ങൾ മറ നീക്കി പുറത്തു വരുന്നത് അറിയുന്നു... 🙏🙏🙏🙏🙏
ഇങ്ങനെ ഒരു episode അവതരിപ്പിച്ച T. G. Sir നും വടയാർ സുനിൽ sir നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏 ഭോഷ്‌ക്കന്മരായ കമ്മി കൂട്ടങ്ങൾ എന്തു ചരിത്രവും paint അടിച്ചു വികൃതമാക്കും. 😂
ബഹുമാനപ്പെട്ട അച്യുതാനന്ദൻ സാറിനെ കായലും അറിവുള്ള ഒരു മനുഷ്യൻ ഇദ്ദേഹം അങ്ങയുടെ പാധാ ബന്ധങ്ങളിൽ നമസ്കരിക്കുന്നു ആധാര ബിന്ദങ്ങളിൽ നമസ്കരിക്കുന്നു അങ്ങയുടെ ആധാരം ബിൻതങ്ങളിൽ നമസ്കരിക്കുന്നു
കുളിരമ്മാവൻ എന്നാണ് മ്മടവിടൊക്കെ വിളിച്ചിരുന്നത്, പുതച്ചിരുന്നതുകൊണ്ടേ 😂 ഒരു കൂട്ടുകാരൻ കുളിരമ്മാവന്റെ ആളായിരുന്നു, ആ പേര് വിളിക്കുന്നതും അവൻ തന്നായിരുന്നു 😂 അതൊക്കെ ഒരു കാലം, അന്നൊന്നും ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞ് ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ലായിരുന്നു.. പരസ്പ്പരം ഞങ്ങൾ വിളിക്കാറുമുണ്ടായിരുന്നു.. ഇന്നതാണോ കളി.. ഞങ്ങൾ തമ്മിൽ പഴയ സൗഹൃദം കൊണ്ട് അങ്ങനെ സംസാരിക്കാൻ പോലും ഇപ്പോൾ ഭയമാണ്.. ചെറിയ കുട്ടികൾ പോലും അതേറ്റെടുത്ത് പ്രശ്നമാക്കും.. കാലം വീണ്ടും പുറകോട്ടോ 🥺 രാജഭരണത്തെയൊക്കെ പുകഴ്ത്തുന്നവരുടെ ഉദ്ദേശം ആ പഴയ തൊട്ടുകൂടായ്മ അടക്കം തിരികെ കൊണ്ടുവരാനാണ്. ഒരു നായരുടെ മകളെ ഒരു പുലയൻ പ്രേമിച്ചാൽ ഐക്യ ഹിന്ദുവാദികളുടെ തനിക്കൊണം അപ്പൊ അറിയാം 😂
The color Saffron (Hindi: भगवा, romanized: Bhagawā) is considered as a sacred color in Hinduism. According to Hindu mythology, Saffron (or Kesariya) is the color of Sunset (Sandhya) and Fire (Agni) which symbolises sacrifice, light, and quest of salvation.[6] The color is worn by Hindu saints and ascetics as their devotion toward the religion.[7] Many Hindu kingdoms and dynasties had Saffron color in their flag denoting the Sanātana Dharma, including Maratha Empire.
നിങ്ങളുടെ വീഡിയോ കാണുമ്പോൾ അതിലെ ഫലിതങ്ങൾ ഓർത്ത് ഞങ്ങളും ഊറി ചിരിക്കുന്നുണ്ട് നന്ദി 🙏
സുനിൽ പിൻവാതിൽ ഇളയിടം ഒരു രാഷ്ട്രീയ
" ചെറ്റ " വിഷ വിത്ത്.😩
നാടിന്റെ ശാപം... 💀💀💀
@@sunrendrankundoorramanpill7958 ♥️♥️♥️♥️♥️♥️♥️♥️♥️♥️.
@@sunrendrankundoorramanpill7958the same ❤😂😂😂
അനാവശ്യം പറയരുത് നാരായണ ഗുരു ഹിന്ദുവാണ് തെളിവുണ്ട് .നാരായണ ഗുരുവിനെ കാണുമ്പോഴൊക്കെ കുണ്ടശ്ശേരി മനക്കലെ നമ്പൂരിമാരൊക്കെ സ്വയം കുളിച് ഗുരുവിനെ ബഹുമാനിച്ചിരുന്നു കഴിക്കാൻ ഗുരുവുനെ കിട്ടിയില്ല എങ്കിലും ബ്രാഹ്മണർ എല്ലാവരും കുഴികുത്തി പഴംജോറൂമായി ഗുരുവിനെ കാത്തിരുന്നിട്ടുണ്ട് എന്തിന് ഗുരുവിന് കുഴികുത്തി ചോറ് കൊടുക്കണമെന്ന് ചൂത്തിരനായ TG സാർ പോലും ആഗ്രഹിച്ചിട്ടുണ്ട് എല്ലാത്തിനുമുപരി ഗുരുവിനെയും അദ്ദേഹത്തിന്റെ സമുതായത്തെയും ദൈവം സ്രഷ്ട്ടിച്ച വെറും മനുഷ്യരായി തരം താഴ്ത്താതെ ആയിരം ജന്മം മൃഗമായി ജീവിച് പിനീട് മനുഷ്യജന്മം കിട്ടിയവരാണെന്ന പ്രത്യേക ബഹുമതിയും സനാതന ധർമം ഈഴവർക്ക് നൽകിയിട്ടുണ്ട് .എന്നിട്ടും ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവരെ തല്ലി കൊല്ലണം ജയ് ശ്രീ റം
പിണറായിയുടേ കൈയ്യിൽ രേഖ കൊടുത്തപ്പോൾ വിളക്ക് പിടിച്ചുകൊടുത്തത് T G ആയിരുന്നു
എന്തു പറഞ്ഞാലും ഹിന്ദുവിന് മാത്രം മനസ്സിലാകില്ല. പ്രത്യേകിച് ഈഴവർക്ക്.
True
ഈഴവ സമുദായത്തിൽ കൂടുതലും അടിമകളായ കമ്മ്യൂണിസ്റ്റുകാരാണ് അവർക്ക് ഇത് മനസ്സിലാക്കാൻ അല്പം സമയം പിടിക്കും
100% സത്യം.
Pi@@Bhaskaran1967Kuttypinne ethra per ethayailm njam illa
ഈഴവർ നായർ.
TGസർ,
താങ്കളിൽ ഇത്രയേറെ നർമ്മം ഒളിഞ്ഞിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. 1928-ൽ സമാധിയായ ഗുരുദേവൻ പിണുവിനു വേണ്ടി എഴുതി വച്ച ചെമ്പോല അദ്ദേഹത്തിൻ്റെ കൈവശം എത്തിച്ചേർന്നല്ലോ.
സിദ്ധന്മാർക്ക് സാധാരണ മനുഷ്യർക്ക് അന്യമായ കഴിവുകൾ ഉണ്ടാവുമായിരിക്കും! അത്ഭുതം !!
Athe
TG sir is always like this
അനാവശ്യം പറയരുത് നാരായണ ഗുരു ഹിന്ദുവാണ് തെളിവുണ്ട് .നാരായണ ഗുരുവിനെ കാണുമ്പോഴൊക്കെ കുണ്ടശ്ശേരി മനക്കലെ നമ്പൂരിമാരൊക്കെ സ്വയം കുളിച് ഗുരുവിനെ ബഹുമാനിച്ചിരുന്നു കഴിക്കാൻ ഗുരുവുനെ കിട്ടിയില്ല എങ്കിലും ബ്രാഹ്മണർ എല്ലാവരും കുഴികുത്തി പഴംജോറൂമായി ഗുരുവിനെ കാത്തിരുന്നിട്ടുണ്ട് എന്തിന് ഗുരുവിന് കുഴികുത്തി ചോറ് കൊടുക്കണമെന്ന് ചൂത്തിരനായ TG സാർ പോലും ആഗ്രഹിച്ചിട്ടുണ്ട് എല്ലാത്തിനുമുപരി ഗുരുവിനെയും അദ്ദേഹത്തിന്റെ സമുതായത്തെയും ദൈവം സ്രഷ്ട്ടിച്ച വെറും മനുഷ്യരായി തരം താഴ്ത്താതെ ആയിരം ജന്മം മൃഗമായി ജീവിച് പിനീട് മനുഷ്യജന്മം കിട്ടിയവരാണെന്ന പ്രത്യേക ബഹുമതിയും സനാതന ധർമം ഈഴവർക്ക് നൽകിയിട്ടുണ്ട് .എന്നിട്ടും ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവരെ തല്ലി കൊല്ലണം ജയ് ശ്രീ റം
ചെമ്പോലയില്ലാ എങ്കിൽ, ഉത്തമാംഗത്തിന് സുഖമില്ലാത്തതുമാവാം ?
Pinu mandrake aanu. Albuthamgal palathum natathum.
ഇന്ന് സ്കോർ ചെയ്തത് മോഹൻ ദാസ് സർ 👍😄😄വർക്കല നാരായണ തങ്ങൾ 😄
TG തമാശ പറയുമ്പോഴും സീരിയസ് ആണ് 😂😂
😂😂
തന്തക്ക് പിറക്കാത്തവൻമാർ ഗുരുവിനെ അധിക്ഷേപിക്കും
Yyooo ..Njan adyam njettypoi......pinne chirichu chathu😂😂😂😂😂😂😂😂😂
സൂപ്പർ TG .🙏💪
Mohandas sir, your memory power and depth of knowledge.... amazing
👍👍
Tg സാറിനെ എവിടെ വെച്ച് കണ്ടാലും ആ കാലിൽ തൊട്ട് നമസ്കരിക്കാൻ അങ്ങ് എന്നെ അനുവദിക്യണം 🙏🏻👍അത്രയും ബഹുമാനം തോന്നുന്നു അങ്ങയോട് 🙏🏻❤✌️
😄😄😄😄😄😄😄😄😄
പത്ത് പൈസയുടെ വിവരമില്ലാത്ത പിണുമലരൻ
😂
“മതം ഏതായാലും മകൾ നന്നായാൽ മതി" എന്ന് പീവി
😂😂😂
ആ പി വി ഞാനല്ല.
😂👌
P. V. C ക്ക് ഹോൾ വീണു തുടങ്ങി.
ഉഗ്രൻ... 👏👏👏
സുനിലേട്ടാ പുഴുത്തെ ഇവന്മാർ ഒക്കെ ചാകുക ഉള്ളൂ 👍
രേഖ അതു പൊളിച്ചു ടി ജി സൂപ്പർ ❤❤
കറുപ്പ് പോലെ കാവിയേയും
പേടിച്ചിട്ടാണ് പാവം pv😂
True
abc ചാനൽ ഒരുപാട് അറിവ് തരുന്നു ...tg യുടെ അറിവ് അപാരം ..നിങ്ങൾ രണ്ടുപേരും ദീർഘായുസ്ായിരിക്കട്ടെ ..........ഒരുപീഡ എ റു മ്പിനും വരുത്തരുതെന്നുള്ള നുകമ്പ യും സദാ തിരുമെയ് വിട്ടകലാത്ത ചിന്തയും തരുകുള്ളിൽ നീ. ....❤❤❤❤❤❤❤❤❤
തിരുവനന്തപുരത്തെ പല സർക്കാർ കെട്ടിടങ്ങൾക്കും കോളേജ്, സകൂൾ എല്ലാത്തിനു കാവിനിറമാണ് അതും മാറ്റേണ്ടി വരുമോ.
പിണറായി വിജയൻ ഹിന്ദുവാണോ മുസ്ലിമാണോ എന്നൊരു സന്ദേഹം ഉണ്ട് മോളെ മുസ്ലിമിന് കൊടുത്തും പോയി അപ്പോൾ ഞാൻ ഹിന്ദുവോ സുടാപ്പിയോ അതിനൊരു സപ്പോർട്ടിനു ഗുരുവിനെ കൂട്ടുപിടിച്ചു അത്രയേ ഉള്ളു
അത് സത്യം 😂
😂😂😂😂😂
പിണറായി രാവിലെ ഹിന്ദുവും, വൈകീട്ട് മുസ്ലീമും.
Pinarai is secret Sudappi
100% correct
കേട്ടിരിക്കാൻ തോന്നുന്ന കാര്യങ്ങൾ. അദ്ദേഹം എത്ര മനോഹരമായി സംസാരിക്കുന്നു
NSS കരയോഗങ്ങളിൽ മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികൾക്കും ഒപ്പം ശ്രീ നാരായണഗുരുവിന്റെ ചിത്രവും വെക്കണം.
ഇത് എന്നേ ചെയ്യേണ്ടതായിരുന്നു. ഇനിയെങ്കിലും വൈകരുത്.
ജാതീയത ഇല്ലാതാകണം.
ഒരേ ദൈവങ്ങളെ ആരാധിക്കുന്നവർ എന്തിന് ഇങ്ങനെ മാറി നിൽക്കണം?
മാത്രമല്ല, നമ്മെയൊക്കെ തമ്മിൽ തെറ്റിച്ച് നിർത്തേണ്ടത് പലരുടെയും ആവശ്യമാണ്.
നമ്മൾ എന്തിന് അതിന് നിന്ന് കൊടുക്കണം?
Satyam..pulli oru mahayogi aanu..
ആ❤qq
തീർച്ചയായും
ആവശ്യം ആണ്.
ചെഗുവിന്റെ പടം മതിയോ ?
മോഹൻ ദാസ് സാറിന്റെ നാരായണ തങ്ങൾ സിദ്ധാന്തം ഇഷ്ടപ്പെട്ടു 👌🙏🙏🙏
പ്രാർത്ഥന സമയത്ത് എണീക്കാൻ മടിച്ചുനിന്ന ജന്തുവിനെ വിളിച്ച മഠത്തിന് അതുതന്നെ കിട്ടണം
അതുതന്നെയാണ് ഞാനും ആലോചിക്കുന്നത് എന്തിനാണ് ഇവരെയൊക്കെ ക്ഷണിക്കുന്നത് ക്ഷണിക്കുന്നത് തന്നെ ഗുരുവിനോട് കാണിക്കുന്ന അപരാധം
ഓച്ചിറ യില്‍ എത്തിയ ഗുരു പറഞ്ഞു-- "ഈ ഭൂമിയില്‍ ശിവന്റെ ജഡ ആണ് കാണുന്നത്, എങ്ങിനെ ചവിട്ടും?"
നാരായണ ഗുരു സ്വാമി തൃപ്പാദങ്ങൾ 🙏🙏🙏🙏🙏
രണ്ടു പേരുടേയും ചർച്ച കേൾക്കാൻ നല്ല രസമണ്
കറുത്ത വറ്റിന്റെ നിലവാര തകർച്ച
കൂടാതെ ഓരോ വേഷവും ഗുരു നിർദ്ദേശിച്ചത് ഓരോ സാഹചരൃങ്ങൾക്ക് അനുസരിച്ചാണ് രോഗം മാറാനും പകരാനും ഉള്ള സാധൃത ഒഴിവാക്കാനാണ് ഗുരു ഈ മഞ്ഞ നിറം
മഞ്ഞൾ അരച്ച് കലക്കി അതിൽ വെള്ള മുണ്ട് മുക്കി അത് പുതക്കുകയും ഉടുക്കുകയും ചെയ്യാൻ ഗുരു പറഞ്ഞത്
അതെ ഇതു തന്നെ ആണ് സത്യം
മഞ്ഞളിന്റെ ഔഷ ധ ഗുണം ഗുരു അന്നേ മനസിലാക്കിയിരുന്നു.
ഗുരുസ്വാമി മഹാവൈദ്യനും ജ്യോതിഷിയും ഒക്കെ ആയിരുന്നു.
വെള്ളവസ്ത്രം മഞ്ഞൾ വെള്ളത്തിൽ മുക്കിയാൽ രോഗാണുവിമുക്തമാകും. അതിൻ്റെ ശാസ്ത്രീയവശം മനസ്സിലാക്കുത്തതുകൊണ്ട ആ യിരിക്കും മഞ്ഞനിറം സ്വീകരിച്ചത്.
ഗുരു ഒന്നാന്തരം സഖാപ്പിയും ബാർ നടത്തുന്നവനും ആയിരുന്നു എന്ന് പറഞ്ഞില്ലല്ലോ. അത് തന്നെ വലിയ കാര്യം.
എന്റെ ഗുരുദേവോ
ഇതൊക്കെ കേൾക്കുന്നുണ്ടോ...
ഗുരു ഇപ്പൊൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ പിണറായിയെ കാലു മടക്കി തൊഴിച്ചേനെ!
ഒരു കാലത്ത് സിമെന്റ് നാണു എന്നും, കണ്ണാടി കൂടിൽ ഇരിക്കുന്നത് കൊണ്ട് ബാങ്ക് മാനേജർ എന്നും പറഞ്ഞ ടീംസ് ആണ്. പണ്ടൊക്കെ ദൈവത്തെ നിരാകരിച്ചു കൊണ്ട് ഗുരുവിന്റെ പ്രതിമകളെ തച്ചുടച്ച ചരിത്രവും ഉള്ളതാണ് ഇവറ്റകൾക്ക്. നമ്മുടെ വെള്ളാപ്പള്ളി കൂട്ട് കൂടിയ ശേഷം ആണ് കാര്യങ്ങൾ മാറിയത്. Vote തിരിച്ചു കുത്തിയാൽ വീണ്ടും സിമെന്റ് നാണു ആകും.😂🤷♂️🤦♂️🙏
Exactly
അടിപൊളി പറഞ്ഞത് . 👏👏
@@lohithakshanpk4296 ഈ എഴുത്തു കണ്ടിട്ട് ആ എഴുത്താശാന്മാരുടെ പ്രാഗല്ഭ്യം അങ്ങോട്ടു ബോദ്ധ്യപ്പെടുന്നില്ല😉 (സീരിയസ് ആയി എടുക്കരുത്)
ഹഹഹ.നമിചചു ഹേ.
Lokaranbham mutalulla tannu hindumatam ennu pazhaya kalatu padtichirrunnu annu mattu matanjal illatirrunnatu kondu edutu paraenda karyam undairrunnilla enneullu
സുനിൽ പി നുണയിടം എന്നാണ് പറയേണ്ടത്.
എവന്റെ പിൻവാതിൽ നിയമനത്തെക്കുറിച്ച് മാത്രം
അയാൾക്ക് അറിയില്ല. ബാക്കി എല്ലാം പറയും 😄🙏
0:10 - 0:40 TG സർ 🙏🙏🙏😂😂😂😂😂😂😂
മോഹൻദാസ് സാറേ അങ്ങിനിയും സംസാരിച്ചും ചിന്തിച്ചും ചിരിച്ചും ചിരിപ്പിച്ചും മുന്നേറുക. ആയിരം നമസ്ക്കാരം. അങ്ങയുടെ ധീരത അപാരം. സത്യം വദ: ധർമ്മം ചര.😊
കോരൻ മുസ്ലീം ആയിരുന്നു എന്ന് പറയാൻ സാധ്യത ഉണ്ട്
Ippozhanennu.tonnunnu
സാധ്യത മാത്രമാണോ? പ്രവൃത്തികൊണ്ട് സംശയിക്കേണ്ടേ?
സാധാരണ കോൺഗ്രസുകാർ ആണ് അറ്റം വെട്ടാത്ത മാപ്ലമാരെ പോലെ നടക്കുന്നത്. കമ്മികൾ അതുപോലെ ആയി ഇപ്പൊൾ
Koran muslim alla..pakshe paranaari muslim aayathengine ennu Dharmadathukaarkku ariyam.......pazhaya thalamurakku......
😂
ടി ജി സാർ
പൊളിച്ചു...
Dr Sunil P Elayidam PHD,
Dr Chintha Jerome PHD ,
Dr M Swaraj PHD,
Dr Dipa Teacher PHD
ഇവർ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.
അത് അവരുടെ PHd മാർഗ്ഗം ഒന്നായത് കൊണ്ട് ആണ്.
Yes all these people are waste
ടി ജി സാറേ നമിക്കുന്നു 🙏🌹
മൂള ഇല്ല അതാ
ചേർത്തല കഥയും, കടക്കു പുറത്ത് കഥയും കൂട്ടി വായിക്കുമ്പോൾ :
ഗുരുവിനോട്.......... "
"കടക്കു പുറത്ത്! ഹിന്ദുവിൽ നിന്ന്",
ശിവഗിരിയിൽ വന്ന് ശുംഭൻ
ഉദ്ഘോഷിക്കുമ്പോൾ.... അപചയം/ അജണ്ട വ്യക്തമാകുന്നു 😅😅😅
ശ്രീ മോഹൻദാസ് പറയുന്നത് വളരെ ശരിയാണ്. ചേർത്തല എനിക്കെത്ര സുപരിചിതം.
TG ചേർത്തലക്കാരനാണ്😄ഉളവയ്പ്
പക്ഷേ താങ്കളുടെയത്രയും വർഗ്ഗീയത തലക്ക് പിടിച്ച ഒരു ജന്മം കേരളത്തിൽ വേറെയില്ലെന്ന് കരുതാം.
മരത്തൂർ വട്ടം അമ്പലത്തിന്റെ കലക്കെട്ടിൽ നിന്നും തിരികെ ചേർത്തലയിലെ നായർ പ്രമാണിമാർ ഗുരുദേവനെ തിരികെ ക്ഷണിക്കാൻ വന്നു..... അങ്ങനെ ഇരുന്ന നമ്മളെ ഒരാടിസ്ഥാനവും ഇല്ലാതെ രണ്ടായി പിളർന്നു അതിൽ ഓരോ രാജാക്കന്മാരെ വച്ചു അതിൽ നിന്നും സകുടുംബം നോക്കുന്ന പോപ്പ് വരെ കൊണ്ടെത്തിപ്പിച്ചത് ആരാ എന്നറിയില്ല. പക്ഷെ മനസികമായി അകൽച്ചകൾ മാറ്റി പോപ്പ്പിനെയും വലുകളെയും എടുത്തു തോട്ടിൽ കളഞ്ഞു നാമെല്ലാം ഒരു മരച്ചുവട്ടിൽ നിൽക്കുന്നവരാണ് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നന്ദി.
T. G. സാറിനോട് ഒരു വിയോജിപ്പ്.ഞങ്ങളുടെ മലബാറിൽ (Ksd) പണ്ടുകാലം മുതൽ തന്നെ ഗുരുദേവന്റെ ഫോട്ടോ വീടിന്റെ പൂമുഖത് തന്നെ വെക്കാറുണ്ട്. ഞങ്ങൾ ഈ യുഗപുരുഷനെ കുറിച്ച് പഠിച്ചത് രാഷ്ട്രീയക്കാരിൽ നിന്നല്ല. ഇവിടങ്ങളിൽ പ്രശസ്താരായ എഴുതസന്മാരുണ്ടായിരുന്നു..
ബൈബിൾ ഉദ്ധരിച്ചു സംസാരിക്കുന്നവർക്കും ബൈബിൾ പ്രകാരം ജീവിക്കുന്നവർക്കും ഒരു പ്രത്യേകതയുണ്ട്
ഇവർ ആത്മാഭിമാനം ഇല്ലാത്തവരും സമൂഹത്തെ വഞ്ചിക്കുന്നവരും തന്ത്രപരമായി വളരെ മൃദുവായി സംസാരിച്ചു ലോകത്തെ പറ്റിക്കുന്നവരുമാണ് അതിന് കേരളത്തിൽ നിന്നുള്ള അവസാനത്തെ ഉദാഹരണമാണ് മജീഷ്യൻ മുതുകാട്
യോഗാനന്ത പരമഹൻസ , ശ്രീ ശ്രീ രവിശങ്കർ , ചിതാനാന്തപുരി എന്നിങ്ങനെയുള്ള സംസ്ഥാന ,ദേശീയ ഫ്രോഡുകൾ വേറെയുമുണ്ട്
ഇപ്പോൾ ടി ജി മോഹൻന്ദാസിനും ഈ ക്രിസ്ത്യൻ പ്രേമം എന്ന അസൂഖം കണ്ട് വരുന്നു
16:09 ഇവിടം മുതൽ
വത്തിക്കാന്റെ അജണ്ടകൾ ടിജി യിലൂടെ പുറത്തു വരുന്നുണ്ടോ ?
കേരളത്തിലെ നായന്മാരെ വിഘടിപ്പിക്കാനും അവരുടെ കോണ്ഫിഡൻസ് തകർക്കാനുമായിട്ടാണ് സംബന്ധം എന്ന വിഷയം ക്രിസ്റ്റ്യൻ പാതിരികളുടെ നേതൃത്വത്തിൽ ഉയർത്തിക്കൊണ്ട് വരികയും അത് സമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കുകയും ചെയ്തത്
അടുത്തത് ഈഴവരും തീയ്യരും ഒന്നല്ല രണ്ടാണ് എന്നതും ക്രിസ്ത്യൻ അജണ്ടയാണ്
അത്തരം അജണ്ടകളെ പ്രോത്സാഹിപ്പിക്കുകയാണ് ടി ജി മോഹൻദാസ് ഈ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്
ടി ജി യുടെ ഉദ്യേശ്യശുദ്ധിയെ ഹിന്ദുക്കൾ സംശയിക്കേണ്ടിയിരിക്കുന്നു
1 , സംബന്ധം എന്നത് നായരേ തകർക്കാനുള്ള ക്രിസ്ത്യാനികളുടെ ആയുധമാണ്
2, ഈഴവരും തിയ്യരും ഒന്നല്ല രണ്ടാണ് എന്നത് ഏറ്റവും വലിയ ഹിന്ദു വിഭാഗമായ ഈഴവരെ തകർക്കാനുള്ള ക്രിസ്ത്യാനികളുടെ ആയുധമാണ്
ചേകവർ എന്ന് പോലുമല്ല ടിജി ഈഴവരെ അഭിസംബോധന ചെയ്യുന്നത് അതിനെ വക്രീകരിച്ചു ചൊവാൻ എന്നാണ്
പുലയരെയും , ആദിവാസികളെയും , ധീരവരെയും , നാടാരേയും ക്രിസ്ത്യാനികൾ സ്നേഹിച്ചു സ്നേഹിച്ചു ഒരു വഴിക്കാക്കിയിട്ടുണ്ട് ഇനി
ബാക്കിയുള്ളത് നായരും ഇഴവരുമാണ് ഈ രണ്ട് വിഭാഗങ്ങളെ തകർക്കാൻ സാധിക്കത്തിന്റെ സകല ചൊരുക്കും ക്രിസ്ത്യൻ തീവ്രവാദികൾക്കുണ്ട്
രാജകുടുംബത്തിലായാലും , ബ്രിട്ടിഷുകാർക്കിടയിലായാലും , ജനാധിപത്യത്തിലായാലും , ബിജെപി യിൽ ആയാലും , RSSൽ ആയാലും ഏത് ആൽമരത്തിലും ഇത്തിൽകണ്ണിയെ പോലെ പിടിച്ചു കയറാനും സ്വന്തം കാര്യം നടത്തിയെടുക്കാനും ക്രിസ്ത്യാനിക്ക് വല്ലാത്ത മിടുക്കുണ്ട്
സ്വന്തം തലച്ചോർ രാഷ്രീയപാർട്ടികൾക്കും , നേതാക്കൾക്കും അടിയറവ് വയ്ക്കാത്ത ഹിന്ദുക്കൾ ചിന്തിക്കുക പ്രവർത്തിക്കുക .
@@ശ്രീജീസസാനന്തകഷ്ടം !! നല്ലത് നായ്ക്ക് പറ്റില്ല എന്ന ചൊല്ലാണ് തനിക്ക് ചേരുന്നത് ? ക്രിസ്ത്യാനി എന്ത് ദ്രോഹമാണ് നാടിനും നാട്ടാർക്കുo ചെയ്തത് ? തനിക്കെന്തെങ്കിലും പറയാനുണ്ടോ ?
@@bijujacob9375സംസ്കാരം ഇല്ലാതാക്കും ക്രിസ്ത്യൻ സഭ. യേശൂ അല്ല
Our CPM PARTY LEADERS shall write history that SREENARAYANA GURUDEVAN DID SUNNATH AND BECAME MUSLIM .
We can expect so from these paranaries
The new History of Sree Narayana Guru is already prepared by Sunil P Elayidam. It will be released after getting the approval by Polit Bureau.
@@shijith1000 😂😂😂😂😂😂
😄😄😄😄😄😄
🎉
🤔...... ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും ശൈവന്മാരായിരുന്നു .
ചട്ടമ്പി സ്വാമിയുടെ രണ്ടാമത്തെ ശിഷ്യൻ വൈഷ്ണവനും ആയിരുന്നു .
വൈഷ്ണവമതവും ശൈവമതവും തമ്മിലടിച്ചൂ എന്ന് പറയുന്ന വിവരദോഷികൾ അറിയുക .
നാരായണ ഗുരുവേ 🙏
ഗുരുദേവൻ ശിക്ഷ കൊടുക്കുമെങ്കിൽ ആദ്യം ശിക്ഷിക്കേണ്ടത് വെള്ളപ്പള്ളിയെ ആയിരിക്കും...
❤
💯
Satyam
ഇപ്പൊ അധികാരം ഉള്ളവർ പോലും അയാളെ ശിക്ഷിക്കുന്നില്ല, അപ്പോഴാണോ മരിച്ചുപോയ ഒരു മനുഷ്യന്റെ ആത്മാവ് ശിക്ഷിക്കുന്നത് എങ്കിൽ എന്നേ വെള്ളപ്പള്ളിയെ ശിക്ഷിച്ചേനെ, അയാള് ഒരു സ്വാമിയേ കൊന്നതല്ലേ, അതും നാരായണ ഗുരുവിന്റെ പേരും പറഞ്ഞു മഞ്ഞമുണ്ടും പൊതച്ചോണ്ട് ഗുരു സ്നേഹം കാണിച്ചോണ്ട് ക്രൂരത ചെയ്തവൻ, ആയാള്പോലും ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു,സാക്ഷാൽ ഈശ്വരന്മാരുപോലും ഇവറ്റകളെ ശിക്ഷിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് അതിശയം,
😂😂😂 ..Mohandasji..your sense of humour is super..
Well said
TG❤
ഭാരതത്തിന് ധർമം ഉണ്ട്.ആധി സനാദന ദേവി ദേവത ധർമം.
മുസ്ലിമായ ശ്രീ നാരായണ ഗുരു തന്നെയല്ലേ ഗണപതി സ്തോത്രവും ശിവസ്തോത്രവും രചിച്ചത്. ദേവിയുടെ ബാലഭാവമായ ബാലത്രിപുരസുന്ദരി മന്ത്രസിദ്ധി കിട്ടിയ ആളാണ് ഗുരു. അദ്ദേഹത്തിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരു ഒരാളാണ്. ബ്രഹ്മണനായ അയ്യഗുരു. അയ്യഗുരുവിന്റെ സമാധി തൈക്കാട് smasanathinte പിറകിൽ ഇന്നും ഉണ്ട്.
അയ്യാ ഗുരു ബ്രാഹ്മണനായിരുന്നില്ല.
തിരുനെൽവേലിയിൽ നിന്ന്നു വന്ന ശൈവ വെള്ളാള നായിരുന്നു.
ഗുരുവിന്റെ ഭദ്രകാളിഅഷ്ടകം കേൾക്കുക 🙏🙏
Daivadasakamanu.enikkishdam
Excellent interview 👍
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ :🙏🙏🙏🌹🌹🌹
Congratulations,❤🙏
ഇതൊരു മെസ്സേജ് ആണ് കേട്ടോ 😀
TG സാർ, താങ്കളുടെ ഗൗരവതരമായ തമാശകളൊക്കെ സൂപ്പർ❤😂
വല്ലവരും എഴുതി കൊടുക്കുന്ന വാചകം വായിക്കുന്നവർ ഇതല്ല അതിനപ്പുറം പറയും അത് ചർച്ച ചെയ്യണ്ട കാര്യമില്ല
രണ്ടു പേരും സൂപ്പർ
Thanks, mohanji, for your valuable explanation ❤
എനിക്ക് ഗുരുദേവനെ വലിയ വിശ്വാസമാണ് ഒരിക്കൽ ഞാൻ എന്റെഭർത്താവിന്റെ കൂടെ ശി വഗിരി തീർത്ഥാടനത്തിന് പോയി ഭയങ്കര തിരക്കായിരുന്നു അപ്പോ എനിക്ക് ഗുരുദേവന്റെ ഫോട്ടോ വേണമെന്ന് ഞാൻ പറഞ്ഞു തിരക്കായതു കൊണ്ട് അതവാ ങ്ങാൻ ചേട്ടൻ സമ്മതിച്ചില്ല പിറ്റെ ദിവസം എന്റെ വീട്ടിൽ ഗുരുദേവന്റെ ഫോട്ടോ വിൽക്കാനായി ഒരു ചെറുപ്പക്കാരൻ വന്നു ഞാൻ അതിശയിച്ചു പോയി
❤ നന്ദീ നന്ദീ sir, സത്യം പറയാൻ കാട്ടിയധൈര്യം. ഗുരു അനുഗ്രഹിക്കട്ടെ
Nice, Respectful & Informative, Thanks both of you
വളരെ പക്വത നിറഞ്ഞ മറുപടി 🙏🙏🙏
TG സാറിന്റെ അറിവ് നേടാൻ സുനിൽ സാർ മാക്സിമം ശ്രമിക്കൂ... എന്നിട്ട് അടുത്ത തലമുറയെ അങ്ങനെ സംസാരിക്കാൻ പ്രാപ്തമാക്കൂ.....!!
Athine sunil ezhu janmam janikanam
Amazing TG Sir. Amazing ❤
Well said TG, congratulations
എൻ്റെ ദൈവമേ, ശ്രീനാരാ
യണ ഗുരുദേവനെ അറി
യാൻ താമസ്സിച്ചു പോയി😢😢😢 അദ്ദേഹത്തെക്കുറിച്ച്
കുറച്ചെങ്കിലും TG സാറിൻ്റെ
വായിൽ നിന്നുമാണ് കേൾ
ക്കാൻ കഴിഞ്ഞത്. ഇനിയും
കേൾക്കാനാഗ്രഹമുണ്ട്.
എന്തൊരു ഓർമ ആണ് ഈ സാറിന്
very good discloser sir thanks
അറിഞ്ഞുകൊണ്ടല്ല, ഏതോ വിവരദോഷി, എന്തോ എളുതിക്കൊടുക്കുന്നൂ, ഈ മഫ്ഫൻ അത് അർത്ഥമറിയാതെ നോക്കി വായിക്കുന്നു. അത്രേ ഉള്ളൂ
ഗുരുവിന് പ്രണാമം.
സെമറ്റിക് മതങ്ങളുടെ കാഴ്ചപ്പാടിൽ സനാതന ധർമ്മത്തിനെ അളക്കുന്നത് നദികളുടെ അളവ് വച്ച് സമുദ്രത്തിനെ അളക്കുന്നത് പോലെയാണ്.
സനാതന ധർമ്മം വിവിധ ദർശനങ്ങളുടെ ഒരു കൂട്ടായ്മ പോലെയാണ്.ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ, ആയിരക്കണക്കിന് ആചാര്യന്മാർ, ആയിരക്കണക്കിന് വർഷങ്ങളിലൂടെ നിരന്തരം നവീകരണം നടത്തി മുന്നോട്ടു പോകുന്ന ഒരു സംസ്കാരം. ആയിരത്തഞ്ഞൂറോ, രണ്ടായിരമോ വർഷങ്ങൾ മുൻപ് ദൈവം കൊടുത്തു എന്ന് പറയുന്ന ഏക ഗ്രന്ഥത്തിലും, ഏക ദൈവത്തിലും കുടുങ്ങി കിടക്കുന്ന സെമറ്റിക് മതങ്ങളുടെ രീതിയിൽ ഹിന്ദു ധർമ്മത്തെ വിലയിരുത്താൻ കഴിയുകയില്ല.....
TG സാർ തകർത്തു 😅
ഗുരുദേവന്റെ 10ശ്ലോകം കുട്ടികളെ പഠിപ്പിച്ചെങ്കിൽ ഇവിടെ ഖുർആനും ഹദീസും ബൈബിളും ഒന്നും വിലസില്ലെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മുസ്ലിം വനിതയാണ് ഞാൻ... TG സാറിന്റെ പ്രോഗ്രാം ഓരോന്നും കേൾക്കുമ്പോൾ സത്യങ്ങൾ മറ നീക്കി പുറത്തു വരുന്നത് അറിയുന്നു... 🙏🙏🙏🙏🙏
നിങ്ങൾ എങ്ങിനെ മുസ്‌ലിം വനിത ആക്കും?
ഖുർആൻ അല്ലാഹുവിന്റെ vajanagal ആണ് ഓർക്കുക
TG Sir 🙏🏻🙏🏻🙏🏻
Prayers for your well being for us to listen to your discourses for more and more longer period of time 🙏🏻🙏🏻🙏🏻
TG😍😍😍😍😍😍
ഗുരുവിനെക്കുറിച്ച് ഇത്രയും പറഞ്ഞതിൽ സന്തോഷം
ശിവഗിരിയിലെ സ്വാമി മാരോട് അപേക്ഷിക്കുകയാണ് ഈതറ രാഷ്ട്രീയ ക്കാരെയും കപടബിസിനസ് കാരെയു൦
ആ പരിപാപനമായ വേദിയിൽകയററരുത് പ്ലീസ്
കേട്ടിരിക്കും.
നല്ല അറിവ് ,
നല്ല അവതരണം🎉🎉🎉
നാണം കേട്ട ചർച്ചകൾ, എന്തിനാ മനുഷ്യരെ ഇങ്ങനെ കുളം കളിക്കുന്നത്
Great
പച്ച കാവി അണ് നല്ലത്
Super TG👌
Mohandas sir🙏🙏🙏❤
Tg sir oru library thanne😊😊❤❤
😂😂😂. സാർ, ഒരു നിമിഷം ഞാൻ ഞെട്ടി പോയി...
അങ്ങയുടെ അവതരണം വളരെ വെട്ട്ട് നില്കുന്നു.
ഞാൻ ആദ്യമായ് ആണ് കാണുന്നത്
Very informative 😊
thank you T.G.M.I listened your dabate Actually you are mine of all knowledge.
കൗപീനവന്ത: ഖലു ഭാഗ്യവന്ത: > കേൾക്കാൻ കഴിഞ്ഞത്‌ഭാഗ്യം🙏
Kavi...മത വസ്ത്രം, പര്‍ദ്ദ ചോയ്സ് 😅😅
ചിരിപ്പിച്ചു കൊല്ലും😂😂😂😂
ശ്രീ നാരായണ ഗുരുവും വക്കം മൗലവിയും സതീർത്യർ ആയിരുന്നു എന്നും പരസ്പരബഹുമാനം ഉള്ള സുഹൃത്തുക്കൾ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്.
😂😂😂 TG super❤❤❤
ഹിന്ദുക്കൾ ശ്രീ ഭഗവതിയേയും തൊഴും ജ്യേഷ്ഠാ ഭഗവതി (ചേട്ടാഭഗവതി) യേയും തൊഴും. തൂണിലും തുരുമ്പിലും ദൈവാംശമുണ്ട്.
Chettaye aranu edo thozhunne thante budhiku enthenkilum kuzhappamundo. Adichu purathu akayalle cheyunne
T G sir, A big salute. ❤❤❤❤❤
അത് കൊണ്ടല്ലേ നുണയിടം എന്ന് പറയുന്നത്.
അടിപൊളി 😂😂😂
ഇങ്ങനെ ഒരു episode അവതരിപ്പിച്ച T. G. Sir നും വടയാർ സുനിൽ sir നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏 ഭോഷ്‌ക്കന്മരായ കമ്മി കൂട്ടങ്ങൾ എന്തു ചരിത്രവും paint അടിച്ചു വികൃതമാക്കും. 😂
ബഹുമാനപ്പെട്ട അച്യുതാനന്ദൻ സാറിനെ കായലും അറിവുള്ള ഒരു മനുഷ്യൻ ഇദ്ദേഹം അങ്ങയുടെ പാധാ ബന്ധങ്ങളിൽ നമസ്കരിക്കുന്നു ആധാര ബിന്ദങ്ങളിൽ നമസ്കരിക്കുന്നു അങ്ങയുടെ ആധാരം ബിൻതങ്ങളിൽ നമസ്കരിക്കുന്നു
കുളിരമ്മാവൻ എന്നാണ് മ്മടവിടൊക്കെ വിളിച്ചിരുന്നത്, പുതച്ചിരുന്നതുകൊണ്ടേ 😂 ഒരു കൂട്ടുകാരൻ കുളിരമ്മാവന്റെ ആളായിരുന്നു, ആ പേര് വിളിക്കുന്നതും അവൻ തന്നായിരുന്നു 😂 അതൊക്കെ ഒരു കാലം, അന്നൊന്നും ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞ് ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ലായിരുന്നു.. പരസ്പ്പരം ഞങ്ങൾ വിളിക്കാറുമുണ്ടായിരുന്നു.. ഇന്നതാണോ കളി.. ഞങ്ങൾ തമ്മിൽ പഴയ സൗഹൃദം കൊണ്ട് അങ്ങനെ സംസാരിക്കാൻ പോലും ഇപ്പോൾ ഭയമാണ്.. ചെറിയ കുട്ടികൾ പോലും അതേറ്റെടുത്ത് പ്രശ്നമാക്കും.. കാലം വീണ്ടും പുറകോട്ടോ 🥺 രാജഭരണത്തെയൊക്കെ പുകഴ്ത്തുന്നവരുടെ ഉദ്ദേശം ആ പഴയ തൊട്ടുകൂടായ്മ അടക്കം തിരികെ കൊണ്ടുവരാനാണ്. ഒരു നായരുടെ മകളെ ഒരു പുലയൻ പ്രേമിച്ചാൽ ഐക്യ ഹിന്ദുവാദികളുടെ തനിക്കൊണം അപ്പൊ അറിയാം 😂
Super Sir🎉... Correct contention
The color Saffron (Hindi: भगवा, romanized: Bhagawā) is considered as a sacred color in Hinduism. According to Hindu mythology, Saffron (or Kesariya) is the color of Sunset (Sandhya) and Fire (Agni) which symbolises sacrifice, light, and quest of salvation.[6] The color is worn by Hindu saints and ascetics as their devotion toward the religion.[7] Many Hindu kingdoms and dynasties had Saffron color in their flag denoting the Sanātana Dharma, including Maratha Empire.
TGi❤❤❤❤Supper
ഇത് പരമ്പരാഗതമായി സിപിഎം ന് വോട്ടു ചെയ്യുന്ന ഈഴവ സമുദായ അംഗങ്ങൾ തിരിച്ചറിയണം...