സോറി എൻ്റെ നാട്ടിൽ ഇതുപോലെ ഒരാളുണ്ട് അയാളാണെന്ന് കരുതി പറ്റിയതാ | Usthad Movie Scene

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 181

  • @jishnurs3038
    @jishnurs3038 Год назад +360

    കുഞ്ഞിലേ ഈ സിനിമയിലെ ലാലേട്ടന്റെ കാരവാൻ കാണാനും ലാലേട്ടന്റെ mein ഹൂം ഉസ്താദ് ഡയലോഗ് കാണാൻ വേണ്ടിയും BPL ടിവിയുടെ മുമ്പിൽ കാത്തിരുന്നു കാത്തിരുന്നു ദൂരദർശൻ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇപ്പോൾ വിരൽ തുമ്പിൽ എല്ലാം കിട്ടുന്ന കാലം ആയപ്പോൾ ആ പഴയ ഒരു ഫീൽ പലപ്പോഴും കിട്ടാറില്ല 😐... ചിലപ്പോൾ എന്റെ മാത്രം അനുഭവം ആയിരിക്കും...

    • @bibinchacko13
      @bibinchacko13 9 месяцев назад +6

      Sathyam❤😂🎉😢😮😅😊

    • @imhere5225
      @imhere5225 8 месяцев назад +15

      Indraja yude towel scene kanan kathirinna kaalam 😅

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 8 месяцев назад

      Sathyam😢

    • @sooraj7702
      @sooraj7702 7 месяцев назад +3

      ​​@@imhere5225 hehe boi 😂

    • @VishnuP-hm5hn
      @VishnuP-hm5hn 7 месяцев назад +1

      Vellithirayil song ealum Kanan kaathirikuvalle

  • @aneeshkumara9480
    @aneeshkumara9480 Год назад +261

    നന്ദകുമാർ, ജഗൻ ഭായ് ആറാംതമ്പുരാൻ റഫറൻസ് 🔥🔥.

    • @arunajay7096
      @arunajay7096 Год назад +5

      ​@@jomonstephen2367 അതേ

    • @aneeshkumara9480
      @aneeshkumara9480 Год назад

      @@jomonstephen2367 അന്ന് ആ യൂണിവേഴ്സ് കോൺസെപ്റ് ഇല്ലായിരുന്നു

    • @sefeek.
      @sefeek. Год назад +2

      👍

    • @jobinphilip2937
      @jobinphilip2937 Год назад +4

      Great Finding

    • @kumargireesh2896
      @kumargireesh2896 Год назад

  • @tencityfacts5205
    @tencityfacts5205 Год назад +85

    സിദ്ദിഖ്‌ പൊളി ലുക്ക്... 🔥

  • @RasikT-e2b
    @RasikT-e2b Год назад +78

    ഉസ്താദ് 1999 ♥️

  • @vishnukk9620
    @vishnukk9620 Год назад +41

    Directed by shaji kailash 🔥
    മറ്റ് സീൻ തീർക്കാൻ ഉണ്ടായിരുന്നത് sibi മലയിൽ തിരക്കിൽ ആയ സമയം ഈ സീൻ ഡയറക്ട് ചെയ്തത് കൊടുത്തത് പ്രൊഡ്യൂസർ കൂടെ ആയ shaji കൈലാസ് ആയിരുന്നു

  • @anandnaa
    @anandnaa 2 года назад +56

    3:52 കാവൽക്കാരൻ ബി ലൈക്...എന്നാ പിന്നെ തനിക്ക് തുപ്പതിരുന്നൂടെ

  • @Abhi36949
    @Abhi36949 Год назад +40

    4:09 RCU Renjith Cinmatic Universe 😂🔥🔥🔥

    • @gokufanforlife
      @gokufanforlife 5 месяцев назад

      Apo njn mathram allalle note cheythath 😅

  • @akhilkrishnan6143
    @akhilkrishnan6143 Год назад +50

    നന്ദ കുമാർ ജഗൻ ഭായി. എവിടെയോ കേട്ട പോലെ

  • @abymathew295
    @abymathew295 Год назад +111

    Narendra Shetty...The best villain ever in a Malayalam movie.

    • @sathyajith295
      @sathyajith295 Год назад +16

      ഹൈദർ മരക്കാർ 🔥🔥🔥

    • @abymathew295
      @abymathew295 Год назад +5

      @@sathyajith295 ..Yes, pulliyum pwoli aanu..👏👏

    • @cp7923
      @cp7923 Год назад +8

      Mohan thomas, viswanathan,

    • @abymathew295
      @abymathew295 Год назад +2

      @@cp7923 . Vishwanathan aara..🙄

    • @cp7923
      @cp7923 Год назад +6

      @@abymathew295 pathram: villain

  • @sreerajunnikrishnan9418
    @sreerajunnikrishnan9418 11 дней назад +2

    മോനെ ഈ പടം ഇന്ന് എങ്ങാനും ഇറങ്ങി ഇരുന്നെങ്കിൽ 🔥🔥🔥🔥

  • @nandu854
    @nandu854 Год назад +79

    സ്വർണ കച്ചവടം ചെയുന്ന ഒരു കിഴങ്ങനാ 😂😂

    • @ShajerSha-dn4rl
      @ShajerSha-dn4rl 7 месяцев назад +2

      😂

    • @oasiscrafts52
      @oasiscrafts52 7 месяцев назад +4

      ചിരിക്കേണ്ട കേരളത്തിൽ പല മുതലാളി മാരെയും കണ്ടാൽ കിഴങ്ങ് എന്ന് തോന്നും ക്യാഷ് ആണ്

  • @arunajay7096
    @arunajay7096 Год назад +40

    12:30 ലാലേട്ടൻ expression 🤣😍

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +15

    കോളിയോടൻ മാരുടെ ഡോക്യുമെന്റ് വിട്ട് കൊടുത്തു ഹൊ രോമാഞ്ചം സീൻ

  • @najadnazar3987
    @najadnazar3987 4 дня назад

    പണ്ട് സിനിമ ഇടയ്ക്കിടെ വരുന്ന അടുത്ത കാരണം wait ചെയ്തിരുന്ന ഒരു കാലം ❤

  • @ajithtv1
    @ajithtv1 Год назад +22

    ചുറ്റിക്കളി നടന്നില്ലേൽ എന്താ.. നമുക്ക് ചുമ്മാ പ്ലാൻ ചെയ്യാലോ...
    ബ്ലഡി കഞ്ഞിപ്പാലു...

  • @adv.s.ramesh779
    @adv.s.ramesh779 Год назад +17

    ഈ filim ഒന്ന് കൂടി എടുക്കാമോ? ക്ലൈമാക്സ്‌ ഒന്ന് കൂടി നന്നാക്കി.

  • @amrutheshreji4924
    @amrutheshreji4924 9 дней назад +1

    5.03 മൊമെന്റ് എന്റെ മോനേ 🥰💥

  • @007arunc
    @007arunc Год назад +32

    Narendra പ്രസാദിൻ്റെ കഥാപാത്രം ഈ സിനിമയിൽ പരമേശ്വരനോട് ക്യാഷ് കടം ചോദിക്കുന്നുണ്ട്. അപ്പോൾ ബിസിനസ് ഒക്കെ dull ആണ് പിന്നെ നോക്കാം എന്ന് പറഞയക്കും.ഇപ്പൊ ജനാർദ്ദനൻ പറയുന്നു മത്സരിച്ചു ചിലവാക്കിയ പോലും തീരാത്ത പണം പരമേശ്വരൻ്റെ കയ്യിൽ ഉണ്ട് എന്ന്.
    നരേന്ദ്ര പ്രസാദ് മനസ്സിൽ കള്ള ബടുവ കുറച്ചു ക്യാഷ് ചോദിച്ചപ്പോ ഇല്ല എന്ന് പറഞ്ഞവൻ ഇപ്പൊ ഇഷ്ട്ടം പോലെ ഉണ്ട് എന്ന്😅😅

    • @pravieen8679
      @pravieen8679 Год назад +2

      ഞാന്‍ ചിന്തിച്ചതേയുള്ളൂ.

    • @rajpsugunan2636
      @rajpsugunan2636 Год назад

      അത് പിന്നെ ഒരു ആവശ്യത്തിനല്ലേ

    • @vishnukk9620
      @vishnukk9620 Год назад +4

      ചോദിക്കുന്ന സമയം കടം ആയിട്ട് ആണ് ചോദിക്കുന്നത്.. തിരിച്ച് കിട്ടില്ല എന്നു വിചാരിച്ച് ഒഴിവാക്കാൻ ആണ് അങ്ങനെ പറഞ്ഞത്...
      എന്നൽ പിന്നിട് ദിവ്യ unniyum വീനിത് തമ്മിലുള്ള relation അറിഞ്ഞപ്പോൾ അവരെ help ചെയ്യാൻ തീരുമാനിച്ചു.. അവരുടെ hotel തുറക്കാൻ help ചെയ്യാം എന്ന് തീരുമാനിച്ചു

    • @anandnaa
      @anandnaa 2 месяца назад

      ചിലർ കടം ചോദിക്കുമ്പോൾ പൈസ കയ്യിൽ ഉണ്ടെങ്കിലും ഇല്ല എന്ന് പറയേണ്ടി വരും.

  • @sayojsabu4575
    @sayojsabu4575 Год назад +11

    6:57 തൊട്ട് ഉള്ള നോട്ടം 🤩

  • @shanadshanu-4524
    @shanadshanu-4524 Год назад +32

    4:08 aram thamburan nandakumar Jagan reference 🤗🔥

  • @nimeshkuniyapparambath1488
    @nimeshkuniyapparambath1488 29 дней назад +2

    രോമാഞ്ചം ആയിരുന്നു ഒരു കാലത്ത് 🙆‍♂️

  • @sreedharannair9306
    @sreedharannair9306 10 месяцев назад +4

    Good

  • @smithshasmithsha4486
    @smithshasmithsha4486 Год назад +12

    Entha abhinayam lalettan old is gold

  • @ndngdippchn
    @ndngdippchn Год назад +10

    Indraja,what a beauty

  • @MrAngelbuddy
    @MrAngelbuddy Год назад +58

    Mohanlal expression 8:07 wow❤

  • @varunkumarm.t6581
    @varunkumarm.t6581 Год назад +6

    നരേന്ദ്ര പ്രസാദ്.... റിയൽ ആക്ട്

  • @gireegiree4099
    @gireegiree4099 Год назад +31

    നരേന്ദ്ര പ്രസാദ് ❤️❤️❤️

    • @ajithtv1
      @ajithtv1 Год назад

      He was a perfectionist ❤

  • @gokulkrishnan2163
    @gokulkrishnan2163 2 месяца назад +2

    7:02 തമ്പി കണ്ണന്താനം

  • @കണ്ഠംരുസ്വാമി

    പോളിയോടൻ... One and ഒൺലി പോളിയോടൻ 💪💪💪പോളിയോടൻ ആയതിൽ അഭിമാനിക്കുന്നു 💪💪

  • @jordanjose329
    @jordanjose329 Год назад +7

    ഗോൾഡ് ബിസിനസ്‌ ചെയ്യുന്ന ഒരു കിഴങ്ങനാ 😄...

  • @ArjunAyyappan-x1k
    @ArjunAyyappan-x1k 6 месяцев назад +2

    ഓൾഡ്‌ is ഗോൾഡ്

  • @haseebpoonoor7652
    @haseebpoonoor7652 Год назад +7

    ലാലേട്ടന്റെ costume dialoginidayil change ആ യതെങ്ങനെ

    • @RRNVLOGS2255
      @RRNVLOGS2255 Год назад +1

      ഇടക്ക് ഒരു സോങ് ഉണ്ട്

  • @PETER_PARKER_95
    @PETER_PARKER_95 Год назад +28

    കോൺ ഹേ വോ? ഈ മംഗോളിയൻ മുഖമുള്ള കുള്ളൻ

  • @pramods3933
    @pramods3933 7 месяцев назад +18

    5.10 ചീട്ട് ഇടുമ്പോൾ ഉള്ള ആ ട്യൂൺ 🔥🔥

  • @sumin7nicholas
    @sumin7nicholas 8 месяцев назад +4

    ഹോ ജഗനാഥൻ വരാഞ്ഞത് നന്നായി.... അപ്പൻ തമ്പുരാനെ ഒതുക്കിയ ശേഷം ആള് മാന്യമായി ജീവിക്കുവാ😂😂

  • @UnniKuttan-es7iu
    @UnniKuttan-es7iu 11 дней назад

    5:03 ❤❤

  • @aerathujosejoseph-q3g
    @aerathujosejoseph-q3g Месяц назад

    Saikumar ❤❤❤

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 года назад +21

    Nalla action Movie

  • @Therealhunter4
    @Therealhunter4 Месяц назад

    5:04🔥🔥🔥

  • @ajeeshvetmovies
    @ajeeshvetmovies 2 года назад +22

    ഞാൻ എല്ലാം ജഗൻ ഭായിയോട് പറഞ്ഞു തീർത്തു "
    ജഗൻ ഭായ്, ജഗനാഥൻ? ആറാം തമ്പുരാൻ refetence?

  • @arunmdas6675
    @arunmdas6675 7 месяцев назад +1

    That bgm mone,💥

  • @rishanahammed3285
    @rishanahammed3285 7 месяцев назад +1

    സിദ്ദിഖ് 🔥

  • @nishadtmz141
    @nishadtmz141 Год назад +3

    😛😆😆😆ഫുൾ സ്വപ്നം

  • @LovelyTangerine
    @LovelyTangerine Год назад +6

    Gold business cheyunna oru kizhangana😂

  • @srksutube3696
    @srksutube3696 Год назад +41

    3:51 😂😂തുപ്പിയിട്ട് ക്ലീൻ കരോ 😂😂😂

    • @akhilprem1529
      @akhilprem1529 6 месяцев назад

      എജ്ജാതി 🤣🤣🤣🙏🙏🙏

  • @salamibnu298
    @salamibnu298 7 месяцев назад +1

    Our dearest lalettn

  • @Azezal502
    @Azezal502 Год назад +5

    ഇതുപോലെ ലാലേട്ടനെ കാണാൻ കഴിയുന്നില്ല.കഴിവുള്ള സംവിധായകരില.

    • @beveefww2765
      @beveefww2765 6 месяцев назад

      Athe lalettan puratherakkan pattiya directors. Pande ullu

  • @lalsurya2275
    @lalsurya2275 Год назад +16

    Bgm 🔥

  • @sreejisreenivasan8041
    @sreejisreenivasan8041 Год назад +6

    8:47 karayippichu kalanju

  • @muflih2844
    @muflih2844 Год назад +4

    🔥🔥

  • @mathewsebastian9156
    @mathewsebastian9156 Год назад +1

    3:04

  • @priyanka1893
    @priyanka1893 Год назад +2

    Enikku subine venam chetta

  • @saneeshkumar7037
    @saneeshkumar7037 7 месяцев назад

    BGM. 🔥🔥🔥

  • @AbhilashRAVI009
    @AbhilashRAVI009 Месяц назад

    Naradhera shetty bgm venmamyirunnu

  • @sameeran-pb2cm
    @sameeran-pb2cm 7 месяцев назад

    Basha padam mallu melody
    Ustadh

  • @sameeran-pb2cm
    @sameeran-pb2cm 7 месяцев назад

    6.30
    Thalaket
    Maty 10 sec അതും e scenol

  • @akhilmichael2255
    @akhilmichael2255 4 месяца назад

    8:04 😂😂😂

  • @abymathew295
    @abymathew295 Год назад +9

    Mongolian mukhamulla Kullan...🤣😂🤣😂

  • @rajrajubhai8001
    @rajrajubhai8001 2 года назад +37

    കല്യാണമെന്ന് പറയുമ്പോൾ മെഗാസ്റ്റാറുകൾക്ക് എന്തെന്നില്ലാത്ത നാണവും വെപ്രാളവും മറ്റുമാണല്ലോ....🤣🤣🤣🤣🤣

    • @alexrapheal7063
      @alexrapheal7063 Год назад +7

      ക്രിസ്ത്യൻ ബ്രദർസിൽ സുരേഷ് ഗോപി ടെ ഒരു സീൻ ഉണ്ട് 😁😁😁...

    • @rajrajubhai8001
      @rajrajubhai8001 Год назад +3

      @@alexrapheal7063 🤣🤣🤣🤣🤣

  • @Thirdeye-secondtongue
    @Thirdeye-secondtongue 7 месяцев назад

    Sharilkum paranjal ithil narendraprasadum monum hotelthirich vangitharan indirect ayi parayunnu sharikkumathoru sthreedhanamalle

  • @anilkumarks4555
    @anilkumarks4555 7 месяцев назад +1

    കോടികൾ കൈയിലുണ്ട്. അതിൽ കുറച്ചങ്ങ് കൊട്.

  • @tharikulazeez7213
    @tharikulazeez7213 Год назад +6

    Eeeh mohan lal inn ila ...thaadi vech endho oru roopam

  • @hellssangels6771
    @hellssangels6771 Год назад +2

    Parameshvaran💪💪💪

  • @shadowmedia7642
    @shadowmedia7642 Год назад +4

    ഉസ്താദ് 😂😝😆

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 месяцев назад

    Appol Inganeyanu lal ettan paisa undakkiyath 😄

  • @abidaadhil9777
    @abidaadhil9777 7 месяцев назад

    G ...!? Airport prashnam ...!?

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 7 месяцев назад

  • @nikhildas2183
    @nikhildas2183 Месяц назад

    nattil swarna kachavadam ulla oru kizhangana

  • @Iconic_moment_
    @Iconic_moment_ 4 месяца назад

    Bgm🔥🤏 5:15

  • @travellingvlog7900
    @travellingvlog7900 Год назад +1

    മോഹൻലാലിൻറെ കിട

  • @MrAngelbuddy
    @MrAngelbuddy Год назад +5

    Siddique Ikka ❤

  • @SanuHomes
    @SanuHomes Год назад +1

    ✨️ *_27/October/2O23_* ✨️

  • @Rajesh-qj6kh
    @Rajesh-qj6kh 5 месяцев назад

    Ivar Malayalam ariyamallo pinnea aarea kaanikkana hindi il thalluinnadhu.

  • @pravieen8679
    @pravieen8679 Год назад +5

    കൗന്‍ ഹേ വോ അല്ലെടോ.. കോന്‍ ഹേ യേ എന്നുപറയണം.

    • @UnniUnniz-nv7sg
      @UnniUnniz-nv7sg Год назад +2

      അങ്ങനെയും പറയും

    • @pravieen8679
      @pravieen8679 Год назад +2

      @@UnniUnniz-nv7sg അടുത്തുനില്‍ക്കുന്ന ആളാണെങ്കില്‍ യേ അഥവാ യഹ് എന്നേ പറയാവൂ.

    • @subinsuresh9968
      @subinsuresh9968 Год назад +1

      @@pravieen8679 അതെ ശരിയാണ്. എങ്കിലും ഹിന്ദി സംസാരിയ്ക്കുന്ന ഉത്തരേന്ത്യക്കാർ നമ്മൾ പഠിയ്ക്കുന്ന രീതിയിലല്ല ഹിന്ദി സംസാരിയ്ക്കുന്നത്.

  • @piusgeorge7418
    @piusgeorge7418 Год назад +1

    Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.
    Sorry no2 business

  • @Gkm-
    @Gkm- 8 месяцев назад

    മംഗോളിയൻ മുഖം ഉള്ള കുള്ളൻ 🤣

  • @general_pinochet
    @general_pinochet 5 месяцев назад

    ഷെട്ടി 🔥

  • @swichingtec1982
    @swichingtec1982 Год назад +7

    Lalettan ❤

  • @ttumons1902
    @ttumons1902 13 дней назад

    Mangolian mukhamulla kullan 😅

  • @abhinand1294
    @abhinand1294 Год назад +3

    Abram qureshi aka Ustad

  • @mission0007
    @mission0007 15 дней назад

    ബോറു പടം. ഇതേ ത്രെഡ് തിരക്കഥ മാറ്റിയാൽ മമ്മൂട്ടിക് പറ്റിയ പടം

  • @Rolex23508
    @Rolex23508 5 месяцев назад

    കുഞ്ഞിപാലു മാന്യമായി പറഞ്ഞു ഒന്നോ രണ്ടോ തവണ എന്തിനാണ് ഒറ്റ തവണ ആയി തരാമോ എന്നു. കോടികൾ സ്വത്ത് ഉള്ള ലാലേട്ടൻ അത് കൊടുത്തു വാങ്ങാതെ തിരികെ പോരുന്നു... എന്നിട്ട് ചീപ്പ് ഷൈൻ ചെയ്യാൻ...😅😅

    • @mathew8349
      @mathew8349 Месяц назад +1

      ഒറ്റത്തവണ ആയി തരണമെന്നല്ല…
      ഒരു amount പറഞ്ഞൊറപ്പിക്കാം, ഒറ്റത്തവണ ആയി കാശ് അങ്ങോട്ട് കൊടുത്തു, കുഞ്ഞിപ്പാലു ഹോട്ടൽ ഏറ്റെടുക്കാം എന്നാണ് പറഞ്ഞത്….

  • @Obelix5658
    @Obelix5658 18 дней назад

    പൊട്ട സിനാമാ, എട്ടുനിലയിൽ പൊട്ടിയ സിനിമ.

  • @ZiyaMol-x8r
    @ZiyaMol-x8r 7 месяцев назад

    Karavan vaaan slid dore kunjila ulla mohom anu

  • @amanazar2597
    @amanazar2597 7 месяцев назад +4

    ലാലിൻറെ ബോറൻ അഭിനയം

  • @Gomez.5940
    @Gomez.5940 Год назад

    Bore film

  • @shibinasa1258
    @shibinasa1258 8 месяцев назад +1

    ഇന്ന് ഇന്ത്യയിൽ നമ്പർ 2 ബിസിനഡ്ഡ് ചെയുന്ന top ആർട്ടിസ്റ് നെ യാണ് കാണാൻ പോകുന്നത്

    • @manikandansnair
      @manikandansnair 7 месяцев назад +3

      Top parties എന്നല്ലേ പറഞ്ഞത്

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 Год назад +18

    നല്ല ഒന്നാന്തരം പറ കണ്ടി പടം

  • @nihalkrishnanu2821
    @nihalkrishnanu2821 10 месяцев назад +3

    Bgm🔥

  • @Pushpamangalam
    @Pushpamangalam Год назад +1

    5:04