Palakkad Slang 2020||Malayalam Slang ||Palakkad||

Поделиться
HTML-код

Комментарии • 976

  • @arjunlakshman266
    @arjunlakshman266 4 года назад +94

    പാലക്കാടൻ ഡാ 💪🏼💪🏼😍❤️🔥🔥🔥🔥😎✌🏼

  • @srinya27
    @srinya27 3 года назад +71

    എന്റെ നാട് കണ്ണൂർ ആണ്.. എനിക്ക് പാലക്കാട്‌ ഒരുപാട് ഇഷ്ടമാണ് ❤️

  • @vaishanavipranav6712
    @vaishanavipranav6712 4 года назад +188

    നമ്മടെ പാലക്കാട്‌ 💪💪💪💪💪

    • @abhishek20034
      @abhishek20034 3 года назад

      Love from ernakulam

    • @reshmaravi9696
      @reshmaravi9696 2 года назад +2

      നമ്മണ്ടെ പാലക്കാട്‌ എന്നല്ലേ

  • @sooryav8694
    @sooryav8694 4 года назад +240

    സിനിമയിൽ പാലക്കാട്‌ ഭാഷ നന്നായി സംസാരിക്കുന്നത് കണ്ടിരിക്കുന്നത് ബിജു മേനോൻ ചേട്ടൻ ആണ് 😍

    • @aliyarc.a150
      @aliyarc.a150 4 года назад +13

      Not really,
      Have seen Manoharam??
      Athil Basil Joseph kurachoode naturalaayi samsaarikkunnund👍

    • @prasadkrishna405
      @prasadkrishna405 4 года назад +13

      അല്ല അത് ഞങ്ങൾ പാലക്കാടന്മാർക്ക് അറിയാം ജയറാം പറഞ്ഞതാണ് കറക്റ്റ് ഉത്സാഹ കമ്മിറ്റി അതിൽ

    • @arjunwarrier4524
      @arjunwarrier4524 3 года назад +14

      @@prasadkrishna405 ജയറാം ഓവറാക്കി ചളമാക്കി

    • @prasadkrishna405
      @prasadkrishna405 3 года назад +8

      @@arjunwarrier4524 orikkalum alla jayaram parayunnath Kollengode baagath ulla slang anu

    • @sreedasofficial27
      @sreedasofficial27 3 года назад +9

      ഉത്സാഹകമ്മിറ്റി എന്ന മൂവിയിൽ ജയറാമേട്ടൻ സംസാരിക്കുന്നതാണ് ശരിക്കുമുള്ള പാലക്കാടൻ സ്ലാങ്..!!!

  • @lashmananponnan1852
    @lashmananponnan1852 4 года назад +66

    ഞാൻ ഒരു പാലക്കാട്ടുകാരനാണ് പ്രോഗ്രാം കലക്കി രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @AA-mu6ht
    @AA-mu6ht 3 года назад +49

    ഞാൻ തിരുവനന്തപുരം ആണ്.....
    പാലക്കാട്‌ ഇഷ്ടാണ് ❤️

    • @vinayakan6405
      @vinayakan6405 3 года назад +1

      Njan Palakkad, Ella monthum Tvm vararund 😀

  • @adarshkaladharan8268
    @adarshkaladharan8268 4 года назад +43

    Proud to be a palakkadan 💪💪

  • @lekshmilekshmi9155
    @lekshmilekshmi9155 3 года назад +33

    Proud to be a palakkadan❤

  • @ramanathannv9971
    @ramanathannv9971 4 года назад +22

    I am a senior citizen born and brought up in Palakkad and lived in Palakkad for twenty two years. I am extremely happy to see that you youbgesters have taken the trouble to reinvent the most valuable cultural treasure of the people, the derivatives of a language. It is certainly a very good step in the direction of making the palakkadans in particular and mallus in general the need to preserve our local cultural identity. I am with you in your efforts.

    • @africansanchari
      @africansanchari  4 года назад

      Thank you for the support sir...It is indeed very much valued

  • @PreethaRamesh-t4w
    @PreethaRamesh-t4w 3 месяца назад +2

    വള്ളൂവനാടൻ ഭാഷ വളരെ വ്യത്യസ്തമാണ്.. ഇങ്ങനെ അല്ല... ഒറ്റപ്പാലം, ചേർപ്പുള്ളശ്ശേരി, പെരിന്തൽമണ്ണ, പട്ടാമ്പി, shornnure etc,.

  • @remag7752
    @remag7752 3 года назад +6

    ഞാനും ഒരു പാലക്കാട്ടുകാരിയാണ്, കൊടുമ്പ് ഇപ്പോൾ തിരുവനന്തപുരത്താണ്... ഞാൻ പാലക്കാടിനെ ഒരുപാട് മിസ്സ്‌ ചെയുന്നു. നിങ്ങളുടെ വീഡിയോ സൂപ്പറാണ് ഈ ചേട്ടൻ പറയുന്ന വാക്കുകളെല്ലാം എനിക്ക് സുപരിചിതമാണ്. ഞങ്ങൾ കൃഷിക്കാരായിരുന്നു. Thank u chetta thanks a lot ❤

  • @jubindeekshanth3959
    @jubindeekshanth3959 4 года назад +80

    ബ്രോ ഞാൻ പാലക്കാട്‌ ചന്ദ്രനഗർ... നല്ല വീഡിയോ... പാലകക്കാടൻ ഭാഷ തന്നയാണ് ചിറ്റൂർ സൈഡ് എപ്പോഴും സംസാരിക്കുന്നത്

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 года назад

      അതിന് എന്തിനാ അദ്ദേഹത്തെ ബ്രോക്കർ എന്ന് വിളിയ്ക്കുന്നത് ?

    • @devarajsoba49
      @devarajsoba49 4 года назад +1

      @@balagopalanbalagopalan5336 mr bro annal brother Anna artham

    • @ajinaajikumar1255
      @ajinaajikumar1255 4 года назад

      Athe ente husbandnte veed evidaya

    • @paruparukkutty8543
      @paruparukkutty8543 3 года назад

      അതെ മമ്പറം പാലക്കാട്‌

  • @adihom
    @adihom 4 года назад +16

    പല വാക്കുകളും മറന്നുപോയി. ഓർമിപ്പിച്ചത്തിനു നന്ദി

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    8:26 edavazhi santhu
    Mogam munji
    Thodii - kollaii

  • @rainbow4059
    @rainbow4059 4 года назад +14

    ചേട്ടാ ഞാൻ ചാവക്കാട് ആണ് ജനിച്ചു 18വയസിൽ വടക്കുംചേരി പുളിങ്കൂട്ടം എന്ന സ്ഥലത്തു താമസിച്ചു ഇപ്പോൾ ഇരിഞ്ഞാലക്കുട യിൽ താമസം എനിക്ക് ഏറ്റവും ഇഷ്ട്ടം മാണ് പാലക്കാട്‌ സ്ഥാലവും അവിടത്തെ ആളുകളേം സംസാരവും ആ നാടിന്റെ ഭംഗിയും മലകളും പടവും പുഴയും മരങ്ങളും എല്ലാം പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം

    • @siracphcon
      @siracphcon 4 года назад

      Nanghal Avidunnu oru 8 Km akale Erattakulathaanu

    • @rainbow4059
      @rainbow4059 4 года назад +1

      @@siracphcon ഇരട്ടക്കുളം എന്നുപറയുത് മംഗലം പാലം പോകുന്ന വഴിയല്ലേ

    • @africansanchari
      @africansanchari  4 года назад

      Athe

    • @anusreeanusree367
      @anusreeanusree367 Год назад

      ​@@rainbow4059 yes

  • @pslakshmananiyer5285
    @pslakshmananiyer5285 3 года назад +2

    I am from Meetna village of Ottappalam. Parambu is used in my childhood for drying boiled paddy.This pparambu is coated with cowdung.kotta muram vatti kundam vatti.ola kuda .seela kuda .topi kuda.kundan koda.edangazhi nazhi uzhakku para.4 nazhi oru edangazhi.10 edangazhi oru para. Not ettili.but ettil.

  • @premakumarannairmalankot5163
    @premakumarannairmalankot5163 3 года назад +16

    I am proud to be a Palakkadan even after 50 yrs settled in Mumbai. Here you represent a particular community's spoken style. It differs throughout Palakkad.

    • @africansanchari
      @africansanchari  3 года назад

      😍😍😍😍

    • @smithabhaskarv8965
      @smithabhaskarv8965 3 года назад +1

      Exactly! Agree with Premkumar. Not all communities use the same slang. This is so different from what we speak at home (interior Palakkad).

    • @aruns1321
      @aruns1321 3 года назад +3

      @കപട മതേതരൻ Ezhuvas of Palakkad speak like this. I am familiar with this slang.

    • @africansanchari
      @africansanchari  3 года назад

      😍😍🙏

    • @smithabhaskarv8965
      @smithabhaskarv8965 3 года назад +3

      @കപട മതേതരൻ Ezhavas use this slang, and since they are in majority , it is generally perceived as Palakkad language ,which is so unfortunate 😏 The Valluvanadan Palakkad doesn't have this accent at all though..

  • @jayakumarav6542
    @jayakumarav6542 3 года назад +2

    വളരെ നന്നായിട്ടുണ്ട്. ഉപയോഗിക്കാതെ തുരുമ്പിച് പോയ പല വാക്കുകളും തിരികെ കിട്ടി. ഇനിയും ഇതുപോലെയുള്ള വാക്കുകൾ തികട്ടി വരട്ടെ. ഞാൻ പാലക്കാട് തിരുവഴിയാട് ആണ് .

  • @niranjan7960
    @niranjan7960 9 месяцев назад +4

    Etta nigal kalakki ttolin❤❤

  • @becomeamom3023
    @becomeamom3023 4 года назад +33

    Palakkad kongad✌✌

    • @ponnanmdr4100
      @ponnanmdr4100 3 года назад +1

      പാലക്കാട്, മുണ്ടൂർ

    • @AnuAnu-vi7zw
      @AnuAnu-vi7zw 3 года назад +3

      പാലക്കാട് കോങ്ങാട് 🖐️🖐️

    • @africansanchari
      @africansanchari  3 года назад

      😍😍

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 4 года назад +22

    ഞാൻ കോഴിക്കോട്ടുകാരൻ ആണ് നന്നായിട്ടുണ്ട് ടോളി ഇൻ

  • @ottappalamkkariii6672
    @ottappalamkkariii6672 3 года назад +2

    2021 dec ഈ video കാണുന്നു... Pkd❤🔥ottappalamkkariii🔥🔥🔥

  • @premalathav3712
    @premalathav3712 4 года назад +21

    ഞാൻ പാലക്കാട് ജനിച്ച് വളര്‍ന്ന ഒറ്റപ്പാലം സ്വദേശി

  • @vkwilson802
    @vkwilson802 2 года назад +4

    I am from Ernakulam district and now settled in MP. I always like Palakad people and its culture.

  • @Insta_virals775
    @Insta_virals775 4 года назад +144

    ചിറ്റൂരുകാര് ഇണ്ടെങ്കി വരീന്റ✊️

  • @nairsadasivan
    @nairsadasivan 4 года назад +31

    കൊല്ലംകോട് ചിറ്റൂർ തോനെ തമിഴ്മാർ ആണ് ട്ടോൾ

  • @KAVILPADvinu
    @KAVILPADvinu 4 года назад +22

    ഒലവക്കോട് നിന്നു ഒരു ബിഗ് ലൈക്ക്

  • @r9142420505
    @r9142420505 4 года назад +4

    valare nalla oru sthalamanu palakkadu.alkarum.

  • @dhanyakumaran584
    @dhanyakumaran584 4 года назад +16

    ഞാനും പാലക്കാട് ജില്ലയിൽ തന്നെ. ചെർപ്പുളശ്ശേരി

    • @ashiqrc2030
      @ashiqrc2030 4 года назад

      Ayinu cherpulasseryl igane allalo samsarikka

    • @same6703
      @same6703 3 года назад

      ഒരിക്കലുമല്ല

    • @same6703
      @same6703 3 года назад

      മൊത്തം mattand ഒരു malappuram ശൈലി ആണ്

    • @santhianand5481
      @santhianand5481 3 года назад +1

      I have a friend in Keralassery 👍

  • @ajayputhucode905
    @ajayputhucode905 4 года назад +21

    ഓർമ്മകൾ ഓടി വന്നു.. കുഞ്ഞു നാളിൽ അമ്മ അമ്മ പറയാറുള്ളത്.... thanks.... 😍😍😍
    എന്താണ്ടാ ഉണ്ണിയെ മോന്തി നേരത്തു അകിറിണത്.. 😂

  • @hemavishwanathan9029
    @hemavishwanathan9029 3 года назад +5

    പാലക്കാടൻ ഭാഷയെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം ! കുണ്ടുകോലിനെ ഞങ്ങളുടെ പ്രദേശത്ത് കുണ്ടുകൈയില് എന്നാണ് , ഇട്ട്ളിനെ ഇട്ട്ള് എന്നും പറയും !

  • @sapid2058
    @sapid2058 2 года назад +6

    പാലക്കാട് മാത്രം different slang ഉണ്ട്..... ഓരോ ഭാഗത്തും വേറെ വേറെ slang കാണാൻ പറ്റും.... ✨️

  • @thampikumarvt4302
    @thampikumarvt4302 4 года назад +9

    രസകരമായിരിക്കുന്നു. ഓർഡിനറി
    സിനിമയിലെ ബിജു മോനോന്റെ
    കഥാപാത്രം ഈ ശൈലിയാണ്
    ഉപയോഗിക്കുന്നത്. അതോടു കൂടി
    ആണ് ഈ ശൈലി ശ്രദ്ധിക്കപ്പെടുന്നത്.

  • @prakashramakrishnamenon99
    @prakashramakrishnamenon99 3 года назад +2

    Most of MT vasudevan Nair & Lohidadas filim based on Palakkadan / Valluvamadan culture.
    I am from Palakkad. Olavakkade. Dhoni PO

  • @muralidharan2452
    @muralidharan2452 3 года назад +10

    You just did good!
    My native is Palakkad, though staying in Pune. You just took me back to those days where I use hear my grandmother talking in the same accent. Now coming back to Palakkad, one of my favorite place on earth... Far away from the concrete jungle. (Pune)
    Would prefer taking my last breath in palakkad.
    Thanks a lot for refreshing my memory.
    Stay Blessed 😊👍

  • @arung7010
    @arung7010 4 года назад +8

    Palakkadan... ippozhum njagade chittur ee bhazha aane use cheyyunnathe....

  • @rahilarae3589
    @rahilarae3589 4 года назад +20

    Palakkad👉mannarkkad🥰😍

    • @binubabu3857
      @binubabu3857 3 года назад +3

      നമ്മടെ മണ്ണാർക്കാട്

    • @zigzag940
      @zigzag940 3 года назад +2

      Manarkkad വേറെ തരത്തിലാണ്

    • @sheelasheela7017
      @sheelasheela7017 3 года назад +3

      Janum unde

    • @africansanchari
      @africansanchari  3 года назад +1

      😍😍😍😍

    • @Jayy_Ho
      @Jayy_Ho 3 года назад +2

      Thachampara muthukurussi😎🤘

  • @musthafakamal3560
    @musthafakamal3560 4 года назад +3

    ഞാൻ ചാവക്കാട് കാരണാണ് 10 കൊല്ലം ഞാൻ പാലക്കാട്‌ കോട്ടായി ആയിരുന്നു ഫാദർ ന് കച്ചവടം ആയിരുന്നു ബേബി സ്റ്റോർ കോട്ടായി അതായിരുന്നു കടയുടെ പേര്. എന്റെ പോറ്റമ്മ ആയിരുന്നു പാലക്കാട്‌ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഞാൻ ഒരു പാട് മിസ്സ്‌ ചെയ്യുന്നു പാലക്കാടും കോട്ടായിയും എല്ലാം

    • @africansanchari
      @africansanchari  4 года назад

      musthafa kamal thanks bro

    • @hishamsalim4908
      @hishamsalim4908 4 года назад

      ഈ ചാവക്കാട് കാർടെ ഇഷ്ട ലൊക്കേഷൻ ആണല്ലോ കോട്ടായി പറളി ഒക്കെ.....എന്റെ കുഞ്ഞുമ്മടെ വീട്ട്കാർ പറളി യിൽ സെറ്റിൽ ആയ ചാവക്കാട്ട് കാർ ആണ്.....അവർ ഒന്നു രണ്ടു തലമുറ ആയി അവിടെ സെറ്റിൽഡ് ആണ്

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 4 года назад +30

    പാലക്കാട്‌.. എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്... വളരെ മനോഹരമായ നാട്.. ഓർഡിനറി movie കണ്ട ശേഷം പാലക്കാട് ഭാഷ എനിക്ക് വളരെ ഇഷ്ടമായി.. കേക്കാൻ നല്ല രസമാണ്.. 👍

    • @africansanchari
      @africansanchari  4 года назад +1

      Triangle Media - Talent, Taste & Travel thanks 🙏

    • @professionalkerala2658
      @professionalkerala2658 4 года назад +4

      എനിക്കും. എൻ്റെ സുഹൃത്ത് പാലക്കാടുണ്ട് ഇതുപോലെ തന്ന്യാ പറയാറ്

    • @sachushas
      @sachushas 4 года назад +1

      Athoke ipo vittu poi, ipo pacha malayalam aan ivade complete

    • @jayakrishnanhr6698
      @jayakrishnanhr6698 3 года назад

      bro epol engane onum arum samsarikilaa.. but valare pazhaya alukal engane samsarichu kettitund

    • @rameshbindhu5095
      @rameshbindhu5095 3 года назад

      അച്ഛനും മകളും പരിപാടി അടിപൊളി

  • @mgraman4955
    @mgraman4955 4 года назад +6

    My wife is from Palakkad and I like Palakkadan bhasha.

  • @VINODKUMAR-lc1mw
    @VINODKUMAR-lc1mw 4 года назад +7

    എനിക്ക് പാലക്കാടിന്റെ നിഷ്കളങ്കളങ്കമായ സംസാരശൈലി എനിക്ക് ഇഷ്ടമാണ്

  • @sandiyashyamk2491
    @sandiyashyamk2491 3 года назад +1

    Palakkad oru prathyeka vibhagam aalkar aanu ingane samsaarikkunnatu, ororo vibhagathinu oro sheili undu.. ellathinum athindethaya bhangium undu...

  • @witedevl.
    @witedevl. 4 года назад +7

    Proud to be a Palakkadan

  • @premakumarannairmalankot5163
    @premakumarannairmalankot5163 2 года назад +2

    പാലക്കാടൻ ഭാഷക്ക് പൊതുവായി ഒരു "കുറുക്കി"പ്പറയൽ ഉണ്ട്. (ഉദാ. വടക്കഞ്ചേരി. വടക്കാഞ്ചേരി അല്ല.) കുറേ വാക്കുകൾ പൊതുവായി ഉപയോഗിക്കുന്നുണ്ട്. സ०സാരരീതി community to community വേറെ ആണ്. വേറൊന്നുകൂടി - വിസ്തീർണ്ണ० കൂടുതലുള്ള നമ്മുടെ ജില്ലയുടെ പല ഭാഗങ്ങളിലും അതിലും വ്യത്യാസ० ഉണ്ട്. അതായത്, ഇതാ, ഇതാണ് പാലക്കാടൻ ഭാഷ എന്ന് പറഞ്ഞുകാണുന്ന വിഡിയോകൾ (മുഴുവനായു०) അല്ല. സിനിമയിൽ കാണുന്നതു०. ഒരുപക്ഷേ, ഭൂരിഭാഗം (ഏറെക്കുറെ) ആയിരിക്കാം.
    - ഡോ. പ്രേമകുമാരൻ നായർ മാലങ്കോട് of Thiruvazhiyad, Via Ayalur, Palakkad.

  • @കഥാരസം
    @കഥാരസം 4 года назад +14

    Superb👍ഞങ്ങളും പാലക്കാട്ട് കാരാട്ടോ...... ❤

  • @vijaybalan2459
    @vijaybalan2459 3 года назад +1

    Enthu bhasha samsaarikkunnavar aayaalum palakkadukar straight forward aanu.Ulla karyam olichuvekkathey mukhathu nokki parayunnavar aanu nammal.Nhangal 35 Varshamayi Bangalore aanengilum Palakkadintey tradition vittittilla.Nanma ennum vijayikkattey.

  • @satanshameer690
    @satanshameer690 4 года назад +22

    Palakkad district has 2 dialects. Palakkad and Valluvanadan. Standard Malayalam is actually based on Valluvanadan dialect and not on Central Travancore dialect.

    • @coolboyon577
      @coolboyon577 4 года назад +3

      Yes ..very correct... im frm valluvanadan area....our slang is different..

    • @satanshameer690
      @satanshameer690 4 года назад +2

      @@coolboyon577 Valluvanadan dialect was widely used in Malayalam films at a certain time. Valsalyam is an example where Mammootty speaks in that dialect

    • @coolboyon577
      @coolboyon577 4 года назад

      @@satanshameer690 not only valyettan...especily VALSALYAM

    • @satanshameer690
      @satanshameer690 4 года назад

      @@coolboyon577 sorry, I wanted to say valsalyam but wrongly typed valyettan

    • @lukhmankoppam1866
      @lukhmankoppam1866 4 года назад

      പക്ഷേ വള്ളുവനാട് രണ്ട് dialect ഉണ്ട്. മണ്ണാർക്കാട് പട്ടാമ്പി മേഖലയിലെ മാപ്പിളമാർ വേറെ മലയാളമാണ് പറയുക, ബസ് കണ്ടക്ടർ ലെ മമ്മൂട്ടി പറയുന്ന ഭാഷ ( അത് മലപ്പുറം ഭാഷ അല്ല)

  • @mohandas0079
    @mohandas0079 4 года назад +6

    ഹായ് ഏട്ടാ.. ഞാനും പാലക്കാട് ജില്ലയാണ്👍😀 ഇടവഴി(ഇഡഡ്‌ളി) ഞാൻ കേട്ടിട്ടേ ഇല്ല..മനസിലാക്കാൻ പറ്റിയതിൽ വളരെ സന്തോഷം♥️♥️♥️

    • @manoj1886
      @manoj1886 4 года назад

      ഇട്ട്ല്.. ആ ഇട്ട്ലുകൂടേ പോയാൽ മതി

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 3 года назад +5

    പാലക്കാടൻ സംസ്കാരം എനിക്കിഷ്ടമാണ്. സംസാരരീതിയും പ്രകൃതിയും .

  • @jayanair5900
    @jayanair5900 3 года назад +1

    Thanks for refreshing the forgotten Palakkadan basha. Though I am from there but reside outside the state for many years

  • @venkitkavasseri1290
    @venkitkavasseri1290 3 года назад +3

    Good attempt and look forward for sharing your nostalgia on palghat language and identity. My friends used to make fun of my typical palghat accent but I used to enjoy it for the simplicity and innocence. We need to go to rural areas like kuzhalmannam, Nemmara, manarghat and interact with local agriculturists and workers to enjoy the language

  • @kanakalathaputhur8024
    @kanakalathaputhur8024 3 года назад +5

    സൂപ്പർ.. നമ്മടെ പാലക്കാട്‌ 💪💪💪

  • @reshmakarthika01
    @reshmakarthika01 4 года назад +4

    Njnum palakkad ah sthalam.... Pariyath kalam ennathinu njagal parayanath pariyathaali😀😀 enna... pine eda vazhik churuk ennu parayum✌✌✌ pine kure oke same ahh... ndhayalum sambhavam polichuuu😀😀🤩🤩🤩

  • @tonynj9902
    @tonynj9902 3 года назад +1

    ഞാൻ പാലക്കാട്‌ അട്ടപ്പാടി. അട്ടപ്പാടിയിൽ കൂടുതലും ആളുകൾ സംസാരിക്കുന്നത് കോട്ടയം ഭാഷയാണ്.
    പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസമാണ് ചിരിവരും. കുറച്ചൊക്കെ സംസാരിക്കാൻ അറിയാം. ഒരു വർഷത്തോളം പാലക്കാടൻ ഗ്രാമത്തിലൂടെ ജോലി ചെയ്തതാണ് അപ്പോൾ എല്ലാവരും സംസാരിക്കുന്നത് കേൾക്കുമ്പോൾ നല്ല രസമാണ് . ഇപ്പോഴും പാലക്കാടൻ ഗ്രാമങ്ങൾ കാണാൻ കൊതിയാവുന്നു.

  • @lalcgeorge13
    @lalcgeorge13 4 года назад +4

    Nice video.. always a nice place n nice people..

  • @purushothamankani3655
    @purushothamankani3655 3 года назад

    Nice video .. i am not from palakkad .. i was in Govt service and worked at govindapuram twice .. i like the palakkadan slang very much ..

  • @same6703
    @same6703 3 года назад +6

    Mannarkad cherpulassery pattambi totaly different malappuram slang aa കൂടുതൽ

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 3 года назад +2

    Your 'Palakkadan' was very instructive to other area people like me.

  • @sobharajkrishnan
    @sobharajkrishnan 4 года назад +4

    Really appreciatable...

  • @ittichiri
    @ittichiri 2 года назад +1

    ഈ വീഡിയോ വളരെ വളരെ ഇഷ്ട്ടായി... ഞാനും ഒരു പാലക്കാട്ടുകാരിയാണ്🤍

  • @ajayputhucode905
    @ajayputhucode905 4 года назад +6

    അമ്മ വീട് കുനിശ്ശേരി അച്ഛാ വീട് വടക്കൻഞ്ചേരി (പുതുക്കോട് ). രണ്ടു അവിടെയും രണ്ടു ഭാഷയാ... പക്ഷെ ഞാൻ ഒരു മാപ്പിള പാട്ട് എഴുത്തുകാരൻ ആയതു കൊണ്ടു ഞാൻ മലപ്പുറം ഭാഷയും.. 😀😀😂😍💪👌🔥

  • @NAKMenon
    @NAKMenon 4 года назад +1

    You are true I have been leaving in Mumbai since 35years. You also must watch Marimayam show

  • @CartooningCuteDrawings
    @CartooningCuteDrawings 4 года назад +7

    Like #25. Very good share. You both are fantastic couples. 😀😊

    • @africansanchari
      @africansanchari  4 года назад +2

      Thanks

    • @saraswathyav3520
      @saraswathyav3520 4 года назад

      Ningal parayunna ee paalakkadan bhasha 2-3 സമുദായങ്ങൾ മാത്രമേ സംസാരിക്കുന്നുള്ളു. ബാക്കിയുള്ളവരൊക്കെ നല്ല മലയാളം സംസാരിക്കുന്നത് കേൾക്കാൻ തന്നെ സുഖമുള്ള ഭാഷ യാണ്. ഉദാഹരണം പിള്ള, menon, നായർ, ഗുപ്‌ത, koombaran, mannadiyar, marar, nambiyar, അമ്പലവാസികൾ etc. Etc.

  • @pgovindaraja
    @pgovindaraja 6 месяцев назад

    Agrahaaram Language Is An Oldest Type Of MaTThamizh, Popular In Many Tamil Movie Melodies!

  • @KRPc1
    @KRPc1 4 года назад +3

    പരിപാടി എന്തായാലും അടിപൊളി ആയിട്ടുണ്ട്
    പിന്നെ നമ്മുടെ ഭാഷ ഓരോരു സ്ഥലത്ത് എത്തുമ്പോളും അതിൻറെധായ ഒരു ഭംഗി വരും
    പിന്നെ ഓരോ സ്ഥലവും നാടും നാട്ടുകാരും ഒത്തുചേരുമ്പോൾ നമ്മുടെ ഭാഷക്ക് ആ സ്ഥലത്തിണ്ടെത്തായ ഒരു രുചി കൂടി വരും
    അതാണ് നമനൽ ആസ്വത്തിക്കണ്ടത്
    എന്തായാലും നിങ്ങളുടെ ഈ പരിവാടി അടിപൊളി

  • @marymathews7075
    @marymathews7075 4 года назад +1

    Mercy college il five years padichathinal valluvandan and palakadenbasha kurekettitudu but now I am using a aviyalbasha ormakal unarthiyathil thanks

  • @anilkumarnemmara7540
    @anilkumarnemmara7540 3 года назад +23

    കാടും മലകളും കൂടി പിണയുന്ന..... നാടാണ് നമ്മണ്ടേ പാലക്കാട് ❤❤😍😍

  • @smithakothanath7937
    @smithakothanath7937 3 года назад +2

    Beautiful presentation. Both of you done very well.

  • @sobhakv2788
    @sobhakv2788 2 года назад +5

    Proud to be palakkad ❤️

  • @rajeshwarisreeram4479
    @rajeshwarisreeram4479 4 года назад +2

    Njanum Palakkad aanu.putiyapalam olavakkod. Njangal ippozum palakkad bhasha tanneya samsarikkunnathu

  • @sundarmanickathodi910
    @sundarmanickathodi910 3 года назад +4

    നല്ല അവതരണം. Keep going💓💓💓

  • @jemshisvlog
    @jemshisvlog 4 года назад +1

    ഞാനും പാലക്കാട്ടുകാരി രണ്ടുപേരും കലക്കി sub ചെയ്തു കൂട്ടായി

  • @rajithmm445
    @rajithmm445 4 года назад +3

    കാസർഗോഡ് മുതൽ തിരുവന്തപുരം വരെയുള്ളവർ ഒരേ അച്ചടി ഭാഷ സംസാരിച്ചാൽ അത് മലയാള ഭാഷയുടെ അധ:പതനമാണ് നാനത്വത്തിൽ ഒര് ഏകത്വമാണ് വേണ്ടത് ഒരോ ഭാഗത്തുള്ളവരും അവരുടെ ഭാഷാശൈലിലാണ് സംസാരിക്കണ്ടത്

    • @tbgtbg1735
      @tbgtbg1735 4 года назад +1

      Your 100+100%crt bro:thanks.lam from mlp

  • @sivank9969
    @sivank9969 4 года назад

    I am very much excited to hear myfavourite palakadan basha. Thanks

  • @rifsanakr786
    @rifsanakr786 3 года назад +4

    Palakkadisss 🙋‍♀️gysss i Am from palakkad proud to be an palakkadian

  • @gafoorkallurkaran7355
    @gafoorkallurkaran7355 4 года назад +2

    ഞനൊരുകുന്നംകുളംകാരനാണ്
    ഞാൻഒത്തിരികാലംപാലക്കാടിന്റെ പലഭാഗങ്ങളിലുംഉണ്ടായിരുന്നു.
    തിരുവാലത്തർ,,കല്ലുട്ടേയ് ..കൊടുമ്പ്,,എലപ്പുള്ളിപാറ,,തേനാരി,,വടക്കുംചേരി..കണ്ണമ്പ്ര,,മഞ്ഞപ്ര,,വല്ലപ്പുഴ,,ചെറുകോട്,,പേങ്ങാട്ടിരി.

    • @rainbow4059
      @rainbow4059 4 года назад +1

      ഞാൻ ചാവക്കാട് ക്കാരൻ ഞാനും ഉണ്ടായിരുന്നു വടക്കുംചേരി കണ്ണമ്പ്ര മഞ്ഞപ്ര പുലിക്കൂട്ടംത്ത് താമസിച്ചിരുന്നത്

    • @anees3696
      @anees3696 4 года назад

      വല്ലപ്പുഴയില്‍ എവിടെയായിരുന്നു.?

  • @lalitharaju1056
    @lalitharaju1056 4 года назад +5

    Happy to hear. 👌👌👌👌💯

  • @sunithasunitha1465
    @sunithasunitha1465 4 года назад +2

    Njan Malappuram kariyaaa, but enik palakkad orupad ishttaa

  • @prasadkrishna405
    @prasadkrishna405 4 года назад +10

    ഏട്ടാ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ഭാഷ പാലക്കാടൻ ❤

  • @dilipc.p3707
    @dilipc.p3707 3 года назад +2

    കോസറി is another word using for bed in the interior part of Palakkad.

  • @369shabnamahroof
    @369shabnamahroof 4 года назад +24

    നമ്മൾ മണ്ണാർക്കാട് ആണ് വേറെ ആരെങ്കിലും ഉണ്ടോ

  • @aruns1321
    @aruns1321 3 года назад +1

    Excellent observation.

  • @divyadilip4
    @divyadilip4 4 года назад +13

    Ottapalam-Valluvanadan 😊

  • @jijigeorge5196
    @jijigeorge5196 4 года назад +2

    Rasamanu Kelkan !!!Pathanamthitta kariyaya njan Palakkad vannu back muttathinu "pariyambram' thozhuthinu "eruthil" ennokke parayumbol alukal chiriknna kanamm!!!

  • @ananthapadmanabhanr792
    @ananthapadmanabhanr792 4 года назад +3

    Kollam good attempt

  • @ramachandranpr7557
    @ramachandranpr7557 3 года назад +2

    I'm a Palakadan. Very happy to listen to over slang

  • @perincherigopinathan3586
    @perincherigopinathan3586 3 года назад +5

    This is the accent of Ezhavas of eastern part of Palakkad. Nair community does not speak in this accent. Excluding eastern part of Palakkad , nowhere else this accent is seen. This is exclusive Ezhava accent

    • @chirayilramakrishnannaraya466
      @chirayilramakrishnannaraya466 3 года назад +2

      Exactly this slang is used by specialy sndp enthanda unniae Nan paranjathu serialle

    • @Guns359
      @Guns359 2 года назад

      ഇല്ല ചേട്ടാ ഞാൻ മുസ്ലിം ആണ് ചിറ്റൂർ ആണ് വളർന്നത് . ഇപ്പോൾ olavakode ആണ്.. എല്ലാ ജാതി മതസ്ഥരും ഇതേ ഭാഷയിൽ തന്നെ ...

  • @murugadas5686
    @murugadas5686 3 года назад

    Etto Nanayitu indutolin . Pinne chechi ku chiri pichu kollum.. 🙏thanks 💖

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 4 года назад +4

    Bro super nice. 🙏🙏🙏

  • @babu5915
    @babu5915 4 года назад +2

    Etto kalakkittolleen... 👍

  • @afsalali743
    @afsalali743 4 года назад +13

    ചിറ്റൂർ ഭാഗത്ത് സംസാരിക്കുന്ന തമിഴാളം pwoli aa.

    • @jayakrishnanhr6698
      @jayakrishnanhr6698 3 года назад

      pkd chittur muslims kooduthal Tamil anu samsarikkaa.. Pinee bro epol engane onum arum samsarikilaa especially Youngsters.

  • @SanchariDude
    @SanchariDude 3 года назад +1

    അടിപൊളി വീഡിയോ ഏട്ടാ...ചേച്ചി 😍😍 ഞാനും പാലക്കാട്‌ ആണ്....നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ്....really enjoying 😍😍 ഇനിയും കുറെ വീഡിയോസ് പ്രതീക്ഷിക്കുന്നു 😍👏

  • @sankaredapal573
    @sankaredapal573 4 года назад +7

    ഞാൻ പഠിച്ചത് ചിറ്റൂർ കോളേജിൽ...54 വർഷം മുൻപ്.. ഈ ശൈലി ഇഷ്ടമാ....

  • @sreeramputhucode
    @sreeramputhucode 4 года назад +4

    Unniye.. thona ishtayi tto... Palakkad bhashaye nalla shelanave....

  • @Ameera353
    @Ameera353 4 года назад +4

    Bro Ente place Kasargod aan ningalde samsaram. kelkan nannayittund 😊👍🏻

  • @muralie753
    @muralie753 3 года назад +1

    I am Palakkad near pattambi koottanad, ഇത്രക്കങ്ങട് ഇല്യാ ട്ടോ. ഇവിടെ വള്ളുവനാടൻ ഭാഷയാണ്. ചില വാക്കുകൾ ഒക്കെ ണ്ട്

  • @sepcafe
    @sepcafe 4 года назад +5

    Hi nice talk nalla thanimayulla presentation keep it up and stay connected

    • @africansanchari
      @africansanchari  4 года назад +1

      Thank you Madam.. We shall come with more informative videos related to Palakkadan day to day village life and the historical things.

  • @VidhyaVijayan_
    @VidhyaVijayan_ 4 года назад +2

    Nalla sharing chetta . Chettan paranjth valare sariyane . Ath swabavikm aayii nml samsarich samsarichu marannu poovanayhanuu

    • @siracphcon
      @siracphcon 4 года назад +1

      That is true....Naatu bhaasha anyam ninnu pokunnu..

  • @sudhakamalasan360
    @sudhakamalasan360 4 года назад +3

    I love the slang . I am from palakkad but staying in Mumbai. I feel nostalgic on hearing it. Now my grandparents r not there. Ur video I am enjoying it a lot

  • @ameerst1
    @ameerst1 3 года назад +1

    It was a very fantastic presentation. I am from kochi, but I really love Palakkad & it’s slang . Have lots of relatives there.