നമ്മൾ കാസര്‍ഗോഡ് കാരണ് എന്ത് ഭാഗ്യവാന്‍മാര്‍ അല്ലെ നമ്മക്ക് കേരളത്തില്‍ എല്ലാ ജില്ലയുടെ slang അറിയാം പക്ഷെ മറ്റു ജില്ലാ കാർക്ക് നമ്മുടെ slang മനസില്‍ ആകാൻ ഭയങ്കര ബുദ്ധിമുട്ടാണ് ..ഞാൻ ഒരു കാസര്‍ഗോഡ് കാരന്ന് അയത്തില്‍ അഭിമാനിക്കുന്നു ❤
കാസറഗോഡ് കാരുടെ സംസാരം ആർക്കും മനസ്സിൽ ആവേല അവരെ പോലെ സംസാരിക്കാനും ആവേല പക്ഷെ കാസറഗോഡ് കാർക്ക് എല്ലാ ജില്ലയിലെ ഭാഷ മനസ്സിലാവും സംസാരിക്കാനും പറ്റും അതാണ് കാസറഗോഡ് കാരുടെ പ്രേത്യേകത 😂❤
Njanum kasaragod anu.. But ente Nattil ingane alla samssarikkunath... Ithanu kasaragod basha ennu parayaruthu... Kasaragod oro sthalathum oro mattam indu.. Ithu full aayi enikkum manasilakunnilla.. Njan kanhangad aanu
Njan kasaragod anu ethu kasaragod basha anu but evide oro sthalathu mm vere vere slang poleanu njangal evide ee video le kannur basha anu parayaru, cheemeni anu nte sthalam,payyannur evide adutha...❤
Lakshadweep ഭാഷ പറയട്ടെ .... നിങ്ങ എന്നെ ഷെല്ലിൻ്റ? എന്നെ ഫറയോനും? എന്നെ നൂകിണ്ടത്? നിങ്ങ ഇന്നറ്റ് കൂടത് ബീനത് എന്ന് ഷെല്ലിൻഡത് കേറ്റ്ന ആന ലോ ? നാൻ ബറുതെ തമാശക്ക് ഷെല്ലിയത് ഈ... നീ ഉരുക്ക കൂടി ഷെല്ലിയക്ക് ഫൊട്ടത്തി... ലാസ്റ്റ് പറഞ്ഞത് music ഇട്ടത് കൊണ്ട് കേട്ടില്ല ... Adhil അല്ല sinu എന്നാണോ പറഞ്ഞത് 🥴.. എന്തു ആയാലും ഇതാണ് എൻ്റെ നാട് ലക്ഷദ്വീപ് Androth ദ്വീപ് ഭാഷ .. ഈ പറഞ്ഞത് ...എൻ്റെ ഭാഷയിൽ പറഞ്ഞു അത്രയേ ഉള്ളൂ.... 😊. Love from Androth ❤
Ithonnum manasilakatha matt jillakar😂😂😂😂
Yes... Njn Palakkad😂 enikki onnm manasilayila nte ponnoo😂
Njan kasrod
ഞാൻ ksd😎
ഞാൻ uk united kasargaod❤️
Kozhikode 😎
നമ്മൾ കാസര്‍ഗോഡ് കാരണ് എന്ത് ഭാഗ്യവാന്‍മാര്‍ അല്ലെ നമ്മക്ക് കേരളത്തില്‍ എല്ലാ ജില്ലയുടെ slang അറിയാം പക്ഷെ മറ്റു ജില്ലാ കാർക്ക് നമ്മുടെ slang മനസില്‍ ആകാൻ ഭയങ്കര ബുദ്ധിമുട്ടാണ് ..ഞാൻ ഒരു കാസര്‍ഗോഡ് കാരന്ന് അയത്തില്‍ അഭിമാനിക്കുന്നു ❤
YESS💯
അതിൽ എന്ത് ഭാഗ്യം
മലയാളം മാത്രം അറിയില്ല..
@@topGfanboySett mone
Kozhikotukar ndenkil vannolee🤗
മലപ്പുറം karilee
Indengiil ibede berim😂
😄
ഇവിടൊക്കെത്തന്നെണ്ട്
Bennu😌
Mmal ede okke nd😁
@@ajmalaju6339 egat😌
Kannur fans pwr kanikku❤❤
Le TVM : Enthero entho 😵🥴
Also Tvm: Enthoo engane..? In Suraj style😅😅
എന്തരൊക്കെയോ നടക്കണ്
Kollam
Entharappi
Le Thrissur : nthuttaa ivarr ee parayane🥲
😂😂😂
😂
😂
Sathyam😂
Me too Thrissur ❤
Kannur❣️😍
nmmle kannur!🔥
Love kasaragode slang❤️
Yes
Yes
yhh
Kasaragod മുത്താണ്
കാസറഗോഡ് കാര് ലൈക്
👇
Ksd❤️
@@Prakashan0669😅
Malappuram aaan thijj😂❤
😂🔥
അപ്പൊ വാക്കി illodthonnum തീജ്ജ് ഇല്ലേ 🚶😅
Ath athrollu😌🔥
@@jumanaminnu1775 Alla അതിലേറെ nd 😂
Pajj😊
Kasaragod poli❤❤
Athe
Kasarodd💥🔥
Ksd❤️🔥🔥🔥
Athenda aa kutty paranjee?? tta mathram kettu 😮
🤣
Nan innale kuchipporth jareeett onn beenn tta😂😂
@@chemistry373 evda. Naatl
Vazuthi veenu. Adukkalayil😛 enna
@@chemistry373 poori di
My mom-Kannur
My dad-Kasargod
Me-Kasnur😂😂😂
Hah.... അപ്പോൾ മൈസൂർ ൽ പോയി കല്യാണം കഴിക്ക് 👍🏼😁
@@ayshazvintage2024😂
Oru doubt choikte ningale kannur l husband elder sister ne wife enthan vilikkaa .. i mean deedhi ,itha ingne vilikkooole ningal enthan kannur vilika
@@ayshazvintage2024 ah sett😂
@@jumanav-t4m husband elder sis ne wife o?
പാലക്കാട്ടുകാർ വരിം😌നമ്മക്ക് കുറച്ചു അപ്പുറത്തിരുന്ന് വെന്തുരക്കാം😅🥵
എന്താണ്ടാ ഉണ്ണികളേ നിങ്ങള് പറയണ്ത് (ഇങ്ങനെ തന്നെ ആണോ ആവോ) 😂😂😂❤ from pkd 😄
Malappuram muthumannikall ibide come ❤
Ente bhasha kasaragod😂😂
Nammale KasaraGod❤❤🔥🔥
❤️❤️🔥🔥🔥🔥
Namal Lakshadweep
kasargoddum kannur lesham power aaaann💥
Ahhh nannayitind slang😂🤣 Thrissur 😮💨🤌🏻❤️🔥 habibi cme to Thrissur 🤌🏻
@@CATU986 Thrissur pande poliyalle 🔥
Njn kozhikode Karan ആണ് but thrissur slang ആണ് കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്...എനിക്ക് അവിടെ ഒരുപാട് ഫ്രണ്ട്s nd...
Ksd 🔥😍🥰❤
Ohh , nigal with that music ❤❤❤❤❤ enikum kalayan kazhikan thonaaa 😊😊😊 loveeeeee uuuu couples 😘😘😘😘😘😘😘
Palakkad gang evde? 🤩
Internet use kammi aakki busy aano lifeil munnott pokkokke aaytt?😎😌itthiri break edth varin guys
Kasargod❤😅
Ladies and gentlemen
Where are our kannurkaars😅😅❤❤
Like👇
Shivane eth eeth jilla😂😂❤
എല്ലാം മനസിലായത് പോലെ ഇരിക്കാം 😂
Nammale Kannur 🔥😍
Malappurum ❤️
Le tsr: ithenthaa ee parayanee😂malayalam thanne Aaahnoo?🙄
Endhane nammale kasaragood tamasaknnaa 😂😂 mandatti😅
nmlee kannur😌💗
Ahhhh😛
Athanney❤
Mmale kannur!😌❤️🔥
Kollam😂
Kozhikode😁❣️
Le kollamkaariyaya njan eanthonna ivaru ee paraunne😂
കേരളം എത്രത്തോളം വൈവിദ്യത്തെ ഉൾക്കൊള്ളുന്ന നാടല്ലേ 😍😍
അത് നീ പറഞ്ഞിട്ട് വേണോ മറ്റുള്ളവർ അറിയാൻ... അയ്യോ വേറെർക്കും അറിയില്ല... നീ ഏതാടി
എനിക്ക് കാസറഗോഡ് സംസാരം ഭയങ്കര ഇഷ്ട ഞാൻ ഇ വീഡിയോ കുറെ പ്രാവശ്യം കണ്ടു 😊 എനിക്ക് ഒരു കാസറഗോഡ് ഫ്രണ്ട്നെ വേണം ആരേലും ഉണ്ടെങ്കിൽ വാ സംസാരിച്ചു ഇരിക്കനാ 😍
Ba,mundikkondirikka (samsarichondirikka)😂😂
@@azeezkumbla9960 ഞാൻ റെഡി 😇
Njan innale Kuchil parath jariit bunta😅😅😅
കാസറഗോഡ് കാരുടെ സംസാരം ആർക്കും മനസ്സിൽ ആവേല അവരെ പോലെ സംസാരിക്കാനും ആവേല പക്ഷെ കാസറഗോഡ് കാർക്ക് എല്ലാ ജില്ലയിലെ ഭാഷ മനസ്സിലാവും സംസാരിക്കാനും പറ്റും അതാണ് കാസറഗോഡ് കാരുടെ പ്രേത്യേകത 😂❤
Njanum kasaragod anu.. But ente Nattil ingane alla samssarikkunath... Ithanu kasaragod basha ennu parayaruthu... Kasaragod oro sthalathum oro mattam indu.. Ithu full aayi enikkum manasilakunnilla.. Njan kanhangad aanu
Correct njan nileshwaram
nammale eede inganne mundal ningo kannur side aayille adhondayirkum Kanhangad, nileshwaram kannurnde adth aayille...
@@Thaha_007 ente bro kasaragod nekkaal dhooram alle kannur
@@rameshvaliyaveedu6388 Kanhangad side aduth kannur aan bro😹 Thalapady border vare Kasaragod aan
Kanjangad enganeda ksrd ann ksrd be ksrd mindit OK
Kasrod💗
നിങ്ങൾ എന്താ പറയുന്നത് എന്ന് മനസിലാകാത്ത ഒരു കോട്ടയകാരൻ 😂
Le Kollam kaar: enthonn ee parayunne😅😍
ഒന്നും അറിയാതെ തോളയും തുറന്നു ഇരിക്കുന്ന ഞാൻ 😂
Kasargod onnum thireenillaappaa...😂😂 aadil paranja boraa... Aadyayitt kekkeunnaa... Kuchi purath chareettonnum beenitta... Polich...😅😅😅
😂😂😂njanum thamasakk cheliiyanne yennàlle kasroad
ഞാൻ കണ്ണൂരിൽ ഉള്ളതാണ് പക്ഷേ എനിക്ക് ഞാൻ ഇങ്ങനെonnum alla 😢😢😢സംസാരിക്കുന്നത്
ഞാൻ ആദ്യം വിചാരിച്ചത് ആ ഇക്കയാണ് കാസർകോട്..സൗണ്ട് കേട്ടപ്പോൾ 😂😂❤
Kannur & Kasargod mix ullavar indo 🤣❤️
Njn ksd kannur Athirthiyil aan 🤣🤣🤣india pakistan pole🤪
Hus kannur & Njn Ksd 😌
Kasergod love from.❤❤❤❤❤❤tvm
Trvndrth evdyrnu
Avde hashim ne ariyo kappa kesile.. Chekkan nte frnda.. Njn ksdya
Lovely couples ❤️❤️
Kozhikkode😊
Nalla dress
Mlp:-ഇജ് ന്തിനാ നോക്ക്ണെ
ഇജ് പറ
ന്താ ബർത്തനം parayande
ഇജ് ഇന്നലെ വാടകണില് വഴുതി വുണുന്ന് പറയണേ കേടു
ഞാൻ ബെർതെ തമാശക് പറഞ്ഞതാ
അജ്യേ
ഇജ് ഒന്നുടെ പറഞ്ഞെ പോടത്തി
Vazhudhi alla balkki
adkkallell balkkeenn😌paranje kett
Veikki vuggaaa😂
Tvm: appi nthin nokkana, annan para,ni innala adukkalel charkki veenann kettallu,njan chumma thamashak paranja,app,ni onnuda paranjan mandu😅😅😅😅😅itha ente bhasha
എന്തിനും ഏതിനും ഇജ്ജ് നല്ല ഭാഷയാണ് കേട്ടോ 😂😂😂
Kannur ഇബഡീം മിണ്ടിന്ന്ന്നെന്ന്യാ പറയൽ കേട്ട ബടുക്കുന്നുസീ 😅😅
Malappuramkkar: എന്ത്ത്തെക്കാണ് ഈ രണ്ട് മജ്ജത്താളും പറീണത് 😅
Ennayela e radalum sheltathu iam Lakshadweep
കുച്ചിപ്പേർത് ചാറീട്ടോ അതൊന്തോന്നാ 😂😂😂😂
പടച്ചോനെ ഇവര് എന്താണ് ഈ സംസാരിക്കുന്നത്? മനസ്സിലായില്ലെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. എന്ന് ഒരു കോട്ടയംകാരി
Kasargod🔥
❤
Endha samsarikkende.... Endha parayenda kannur❤
Sharikum nigal kotayam aano samsara kettit😅😅😅😅😅😅😂😂😂😂😂😂😂😂
Favv couple 🥺💗
Okkuppa…nammo kasrotar bernne ave😎 byari gonthunda nink..😎😊
Anyone from Karnataka and Andhra🎉😂❤
Kannur
Kozhikode❤❤
Mmale koykode... Kzkd evyrnnu veed
😂😂😂😂😅😅😅😅 Iam in kasargod ❤❤❤❤kasargodil ullavar like adi 😊😊😊😊
Njan kasaragod anu ethu kasaragod basha anu but evide oro sthalathu mm vere vere slang poleanu njangal evide ee video le kannur basha anu parayaru, cheemeni anu nte sthalam,payyannur evide adutha...❤
😂👍🏽
@@sivanandasthambn4663 😜
Njan kanhangad anu.. Njangal ithu pole alla samssarikkunnath
Satym njan 1st time hostel chennappo kannur Kasaragod Malappuram kozhikodu ayirunn ente pedi swpnam ,avaru parayunne onnum enikk manasilavillayirunn pedich ann thanne paditham nirthi poram enn vtl vilich paranj cheruthayi karanj😅😁
Evdyrnnu padikan chennadh
Kuttiyuday jilla ethaaa
@@rameshvaliyaveedu6388 ndra ... Nink
Supper 😊
Nammal kannur 🥰
Parakkum thaligayil laval samsarichadh appo kasarkode baasha ayrnno njan ippoya arinje😁 "njan innale kuchipathi charitonumm binitaa" endhoru correct
Malappurathukaar ivde like adich poikkolim 👍👍👍👍👍
.randum. enna.cheenja.slang.super.slang.nammude.kottayam.slang.thanne.
Le alappy people:- ivar nthe thengaya ee parayaney.. Njn malayalam thanneyayirunnoh ithrem nal padichey😂
Ethe enthere🤣🤣 thiruvananthapuram come on😅😂
her sound very cute
Kannur ayalum kasrod ayalum oro sthalathum oro slang aanuu
Kasaragod thanne oro sthalathum oro slangu aanu
@@rameshvaliyaveedu6388 yeah
Njn kozhikod kaari enikk randu basha nanaayi ariyunnath kond njn rakshappettu😂😂❤️
Kannuril nee enna alla paraya injj nnaan moyndhee...🤦♀️😂
Idhedh baasa😂
Nice 😅👍🏻
Febin-kasarkod
Shazil-kannur
Lakshadweep ഭാഷ പറയട്ടെ ....
നിങ്ങ എന്നെ ഷെല്ലിൻ്റ?
എന്നെ ഫറയോനും?
എന്നെ നൂകിണ്ടത്?
നിങ്ങ ഇന്നറ്റ് കൂടത് ബീനത് എന്ന് ഷെല്ലിൻഡത് കേറ്റ്ന ആന ലോ ?
നാൻ ബറുതെ തമാശക്ക് ഷെല്ലിയത്
ഈ...
നീ ഉരുക്ക കൂടി ഷെല്ലിയക്ക് ഫൊട്ടത്തി...
ലാസ്റ്റ് പറഞ്ഞത് music ഇട്ടത് കൊണ്ട് കേട്ടില്ല ...
Adhil അല്ല sinu എന്നാണോ പറഞ്ഞത് 🥴..
എന്തു ആയാലും ഇതാണ് എൻ്റെ നാട് ലക്ഷദ്വീപ് Androth ദ്വീപ് ഭാഷ ..
ഈ പറഞ്ഞത് ...എൻ്റെ ഭാഷയിൽ പറഞ്ഞു അത്രയേ ഉള്ളൂ....
😊.
Love from Androth ❤
❤❤❤❤❤❤
😍😍😍😍
Ellam manasilaya polirikkam😜
injhu enna nokkinnu? Enaanu parayende😂
Kuchiporathnn jareett boontta ..(adukkalenn vazhuthi veenittilla )😅
Le Kasaragod eteth bhaasha😅😅😂😂
njaan tamilaan but ippo love mrg aayond ippom Kasargod aan mappila .nalla slang but yanik mindan arayula,😂
Kannur pinne koyappayilla😂😂😂Kasaragod thiriyinnilla😂
വായ്ക്കി വീണുന്ന് പറഞ്ഞപ്പോ ന്താ പറഞ്ഞെ 😂
Njn TVM aanu but padikkunnath ksd, Njn avde poyappo oru kili pariya avastha aayirunnu, Ippo ningo chelliya ellam thiriyunnund 😊
😂😂yabbbb...
😂entammooo chirich pandaaram adangi malappurakkaar ndo ✋️
Poli look 🥰🔥😘
Anak angana vennam swontham placinnu nokarnnille😂😂😂