🤣🤣🤣🤣🤣.... Climax 😅😅😅😅... Phone വിളിച്ചു ചോദിച്ചത് നന്നായി നേരിട്ട് പോയി ചോദിച്ചിരുന്നെങ്കിൽ കയ്യോടെ വാങ്ങി കൊണ്ടു പോരമായിരുന്നു 😂😂😂.... Detective suku👌👌👌👌.... ഇത്രയും effort എടുത്തു ഇത്രയ്ക്കും നല്ല ഒരു വീഡിയോ ഇട്ടിട്ടു അതിന് അർഹിക്കുന്ന രീതിയിൽ റീച് കിട്ടിയില്ല എന്ന് ഒരു സങ്കടം ഉണ്ട്. വ്യൂസ് എത്രയും പെട്ടെന്ന് കൂടി 1 മില്യൺ എങ്കിലും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു... നിങ്ങളുടെ അധ്വാനത്തിന് ഉള്ള പ്രതിഫലം നിങ്ങള്ക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏..... Keep going my deas😍😍😍😍😍... Love you dears❤️❤️❤️❤️.... Detective sukuvil ക്യാമെറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
നിശബ്ദമായ അന്തരീക്ഷത്തിൽ നിന്ന് വീഡിയോ കണ്ടു കൊണ്ടിരുന്നതാ ഞാൻ... എന്റെ പൊട്ടിച്ചിരി കേട്ട്... അടുത്ത് ഉള്ളവരെല്ലാം ഞെട്ടിപ്പോയി 😂😂😂😂.... ഒരു പൂച്ചയും 😂😂😂
😂😂 ഈ അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല.. that expression at 01.50 !!! Epic!! Man you should act in movies!! All the very best to both of you!!!! Keep going… lots and lots of love from Germany!!😍😍😍
Nta daivameee pwoli pwoliyeee❤️❤️❤️ chirich chirich oru vazhikkaayi😁😂 nik ee kannur, thrissur slangs bayankara ishtaanu... Ee combos pwoli aanu tta🥰 ningade video okke supper aanu othiri ishttaanu ningale.. Ee efforts'nu oru big salute🫡🥰😍
എന്റെ പൊന്നെ ഞാൻ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ ലാസ്റ്റ് ആ കടക്കാരന്റെ തെറി വിളി കേട്ടപ്പോൾ അതുവരെ നിയന്ത്രിച്ചു വച്ചിരുന്ന ചിരി പൊട്ടിച്ചിരിയായി പുറത്ത് വന്നു
ഹെന്റെ പൊന്നോ... ഒന്നാമതെ ചുമ.. മരുന്ന് കുടിച്ചു ഒന്ന് control ആക്കി വെച്ചേക്കുവാരുന്നു.. ദേ ഒന്ന് ചിരിച്ചത് മാത്രം ഓർമയുണ്ട്.. പിന്നെ കണ്ണിൽ ഒരു ഇരുട്ട്...
തൃശൂർ പിന്നെയും മനസ്സിലാകും. പക്ഷെ കണ്ണൂർ ഒരു രക്ഷയുമില്ല. കണ്ണൂരിലെ അണ്ടി കപ്പലണ്ടി ആണോ പറങ്കിയണ്ടിയാണോ 🤔 അതായത് കടല അഥവാ peanut ആണ് കപ്പലണ്ടി. മറ്റേത് cashew nut. തെക്കോട്ടു കുറെ ഭാഗത്തു ഇങ്ങനെ ആണ്. പക്ഷെ കണ്ണൂർ കാസർഗോഡ് പ്രത്യേകിച്ച് ഒരു വക നേരെ ചൊവ്വേ മനസിലാകില്ല
എന്റെ ഒരു friend നോട് ചെറുപ്പത്തിൽ jim നു പോവുമ്പോ ആരോഗ്യം ഉണ്ടാവാൻ എന്താ കഴിക്കേണ്ടത് ന്ന് ചോദിച്ചപ്പോ ഒരാൾ ആ friend നെ പിരികേറ്റി market ൽ പോയി പാവാട പരിപ് daily കഴിച്ചാ മതീ ന്ന് പറഞ്ഞു -ആ friend നു തല്ല് കിട്ടീ ല്യാ ന്ന് മാത്രം -പീടിക ക്കാരന് ഇത് ആരോ പിരി കേറ്റി വിട്ടതാ ന്ന് തോന്നിയോണ്ട് -Gevn ❤️❤️❤️❤️❤️
ഇത് കണ്ട് ചിരിക്കുന്ന കണ്ണൂർക്കാരി ഭാര്യയും തൃശൂർക്കാരൻ ഭർത്താവും ' ഞാനും ഒരു കണ്ണൂർക്കാരിയാണേ
❤️
8 month pregnant ആയ ഞാൻ ഇത് കണ്ടിട്ട് കുറേ ചിരിച്ചു..എന്റെ കൂടെ ഉള്ളിൽ വളരുന്ന ആളും ചിരിക്കുകയാണെന്ന് തോന്നുന്നു നന്നായി ഇളകുന്നുണ്ട് ..🥰🥰🥰
Congrats ❤️❤️❤️ God Bless❤️❤️❤️
10 vattam ith innu kandu kure friends nu forward cheythittund
Vayare pothipidich chiriku ta. Aroghamulla kunjavaye daivam tharate.
😅😅😅
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
🤣🤣🤣🤣🤣.... Climax 😅😅😅😅... Phone വിളിച്ചു ചോദിച്ചത് നന്നായി നേരിട്ട് പോയി ചോദിച്ചിരുന്നെങ്കിൽ കയ്യോടെ വാങ്ങി കൊണ്ടു പോരമായിരുന്നു 😂😂😂.... Detective suku👌👌👌👌.... ഇത്രയും effort എടുത്തു ഇത്രയ്ക്കും നല്ല ഒരു വീഡിയോ ഇട്ടിട്ടു അതിന് അർഹിക്കുന്ന രീതിയിൽ റീച് കിട്ടിയില്ല എന്ന് ഒരു സങ്കടം ഉണ്ട്. വ്യൂസ് എത്രയും പെട്ടെന്ന് കൂടി 1 മില്യൺ എങ്കിലും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു... നിങ്ങളുടെ അധ്വാനത്തിന് ഉള്ള പ്രതിഫലം നിങ്ങള്ക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏..... Keep going my deas😍😍😍😍😍... Love you dears❤️❤️❤️❤️.... Detective sukuvil ക്യാമെറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
Thank u so much dear❤️❤️❤️ lots of ❤️
@Malabaricafe ❤️❤️❤️❤️❤️
നിങ്ങളുടെ almost എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ചിരിച്ചത് ഇതുകണ്ടപ്പോഴാണ് 😂😂😂😂😂😂😂
😄
കണ്ണൂർക്കാരിയും തൃശൂർകാരനും അടിപൊളി. ഒരുപാട് ചിരിച്ചു 😂 കൊള്ളാം.
😄
നിശബ്ദമായ അന്തരീക്ഷത്തിൽ നിന്ന് വീഡിയോ കണ്ടു കൊണ്ടിരുന്നതാ ഞാൻ... എന്റെ പൊട്ടിച്ചിരി കേട്ട്... അടുത്ത് ഉള്ളവരെല്ലാം ഞെട്ടിപ്പോയി 😂😂😂😂.... ഒരു പൂച്ചയും 😂😂😂
😄😄😄😄😄🫣
Nanum.
Same😂😂😂😂
Same 😄
Satymm
Wonderful New Year Gift 😂😂😂😂😂
You guys made my day
😄😄❤️
Continue this series please..❤chirich oru vazhiyayi..😂😂
😄😄😄
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇത് കണ്ടാൽ ചിരിച്ച് ചാകും😆😆😆
😄😄😄
😂😂 ഈ അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല.. that expression at 01.50 !!! Epic!! Man you should act in movies!! All the very best to both of you!!!! Keep going… lots and lots of love from Germany!!😍😍😍
😄😄😄❤️❤️❤️
2:00 ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി! 😂
😄😄
നമുക്കു ആംഗ്യ ഭാഷ മതി 😉ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️
😄😄❤️
😂😂😂❤❤❤കുറെ നാളുകൂടി ഒത്തിരി ചിരിച്ചപ്പാ😂😂❤❤
😄😄😄❤️
ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന കണ്ണൂർകാരൻ 😂😂😂😂🙏🙏🙏🙏👍👍👍
😄😄😄😄❤️
Nta daivameee pwoli pwoliyeee❤️❤️❤️ chirich chirich oru vazhikkaayi😁😂 nik ee kannur, thrissur slangs bayankara ishtaanu... Ee combos pwoli aanu tta🥰 ningade video okke supper aanu othiri ishttaanu ningale.. Ee efforts'nu oru big salute🫡🥰😍
😄❤️
എന്റെ ചിരി കേട്ട് അടുത്ത് റൂമിൽ ഇരുന്ന അമ്മ ഇറങ്ങി വന്ന് എന്നെ വല്ലാത്ത ഒരു നോട്ടം 😂
😄😄😄
കുറെക്കാലത്തിന് ശേഷം ഒരു കിടിലൻ സ്ക്രിപ്റ്റ്😅😅👌👌👌
ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി 😂😂
😄😄😄
കൊള്ളാം പൊളിച്ചുട്ടാ 😁😁😁😂
😄
അടുത്ത കാലത്തൊന്നും ഇത്രയു ചിരിച്ചിട്ടില്ല. ഓർത്തോർത്ത് ചിരിച്ചു പോകുന്നു.😂
🤣🤣🤣
കണ്ണൂര് (ഞാൻ )+ തൃശ്ശൂർ (wife ) ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു.......😂😂😂😂
😄😄😄
ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല 😂😂😂ആടുന്ന അണ്ടി അത് സൂപ്പർ
😝😝
Alla sarikkum ethentha sadhanam...😂😂
@@deepareneeb5589 അവിടുന്ന് cashew nut വാങ്ങി വാ ന്ന്
😂😂😂😂😂😂😂 nte ammooo ❤super
❤️😄
😂😂😂 ഇത് കേട്ട് മലപ്പുറം ഞൻ രണ്ടു slang മനസ്സിലാക്കി😂
😄😄
Sherikkumm..inkk onnumm manassilayillaa😂
Nice👍
സുലു ചോദിച്ചതിന്കാൾ ചിരി വന്നത് ദിനേശ് ഏട്ടൻറെ മുഖഭാവം കണ്ടപ്പോഴാണ്😅
😄😄😄
😂😂ശ്വാസം മുട്ടി ചിരിച്ച്😂😂
😄😄😄
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😅😅😂
😄
എന്റെ പൊന്നെ ഞാൻ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ ലാസ്റ്റ് ആ കടക്കാരന്റെ തെറി വിളി കേട്ടപ്പോൾ അതുവരെ നിയന്ത്രിച്ചു വച്ചിരുന്ന ചിരി പൊട്ടിച്ചിരിയായി പുറത്ത് വന്നു
😄😄😄
😂😂😂😂😂😂😂അടിപൊളി 👌👌
😄😄
@@Malabaricafe ഇഷ്ടാണ് നിങ്ങളെ ഒരുപാട് ❤❤❤❤
ഞാൻ തൃശൂർ എനിക്കും എന്താണെന്ന് മനസ്സിലായില്ല 😢😢
My god... 😂 Aadinna andi.. 😂😂😂
എന്റെ ബ്രോ ഞാൻനു കണ്ണൂർ കാരൻ ആണ് വല്ലാത്ത ഒരു കോമഡി ചിരിച്ചു മരിക്കും 🙏🤣
😄
മോനേ ഇജ്ജാതി 😂😂😂
😄😄😄
Ottakkirunnu kandu chirichirichu chathu vayya ponno❤❤❤❤❤
😄😄❤️
ഇത് കേട്ട് ചിരിച്ചിരിക്കുന്ന കണ്ണുർക്കാരിയായ ഞാൻ
😬😬
എന്റമ്മോ 🤣🤣👍🏻👍🏻
😄
😂😂😂😂
ലെ ദിനേശാട്ടൻ : ആട്ന്ന ന്തൂട്ടാ ന്നാ പറഞ്ഞേ😮😮😮
😝😝
Ente ponnu aadunna Andi polichu 😂😂😂😂😂😂😂 chirich chirich oru vazhiyaayi
😄
Happy new year sulu and dinshettaa..😂❤
😄❤️
Too good too good. Chirich chirich marichh ayayaoo😂😂😂
😄😄😄
ചിരിച്ച് ഒരു വഴിയായി 😂😂
😄
ഹെന്റെ പൊന്നോ... ഒന്നാമതെ ചുമ.. മരുന്ന് കുടിച്ചു ഒന്ന് control ആക്കി വെച്ചേക്കുവാരുന്നു.. ദേ ഒന്ന് ചിരിച്ചത് മാത്രം ഓർമയുണ്ട്.. പിന്നെ കണ്ണിൽ ഒരു ഇരുട്ട്...
😄🫣🙏
.vallatha. slang.thanne.randum.entesivane.engane.chirikkathirikkum.
😄
തൃശൂർ പിന്നെയും മനസ്സിലാകും. പക്ഷെ കണ്ണൂർ ഒരു രക്ഷയുമില്ല. കണ്ണൂരിലെ അണ്ടി കപ്പലണ്ടി ആണോ പറങ്കിയണ്ടിയാണോ 🤔 അതായത് കടല അഥവാ peanut ആണ് കപ്പലണ്ടി. മറ്റേത് cashew nut. തെക്കോട്ടു കുറെ ഭാഗത്തു ഇങ്ങനെ ആണ്. പക്ഷെ കണ്ണൂർ കാസർഗോഡ് പ്രത്യേകിച്ച് ഒരു വക നേരെ ചൊവ്വേ മനസിലാകില്ല
Ayyo oru senti mood ayirunnu... Video open cheytha ente sankadam engotu poyo ento.... Ayyo ivdirinnu potti chirichu poyi 😂😂😂😂🤣🤣🤣🤣🤣🤣🤣🤣
😄😄😄
Aaha... Ippozha kandath🤣🤣🤣🤣🤣🤣
😄
Andiperpp andi😂😂😂😂😂❤❤
😄
ചിരിച്ചു ചിരിച്ചു മരിച്ചു.....😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😄😄😄
ചിരിച്ച് ഒരു വഴിക്കായ കണ്ണൂർക്കാരി
😄😄😄
😂😂😂polichu
😄
Thalasserykaariyaya njn video kand chirich oru vazhiyayi 😂 Andiparipp aano udheshichath 🤔
😄🙏
😂😂😂
Bro poli 🤣🤣😂
😄
വീഡിയോ അധികം മുന്നോട്ട് പോകാഞ്ഞത് നന്നായി. ചിരിച്ച് ഒരു ലോഡ് ശവം വീണേനെ..
😄
ഹ ഹ... ചിരിച്ചു ഒരു വഴിക്കായി... 😂😂👍
😄
Happy new year😍😍
❤️
👌🏼👌🏼👌🏼👌🏼👌🏼👌🏼😂😂😂
😄
"aadunna andi..'chirichu chirichu oru vazhiyayi .😂
😄😄😄
ഇപ്പം മനസ്സിൽ ആയി ആടുന്ന എന്ന് പറഞ്ഞാൽ അവിടുന്ന് 🤣🤣🤣🤣🤣🤣🤣
😄😄👍
ഞാൻ നിശ്ശബ്ദമായി pottichirikkuvaanu മക്കളേ 😂
😂😂
എന്റെ ഒരു friend നോട് ചെറുപ്പത്തിൽ jim നു പോവുമ്പോ ആരോഗ്യം ഉണ്ടാവാൻ എന്താ കഴിക്കേണ്ടത് ന്ന് ചോദിച്ചപ്പോ ഒരാൾ ആ friend നെ പിരികേറ്റി market ൽ പോയി പാവാട പരിപ് daily കഴിച്ചാ മതീ ന്ന് പറഞ്ഞു -ആ friend നു തല്ല് കിട്ടീ ല്യാ ന്ന് മാത്രം -പീടിക ക്കാരന് ഇത് ആരോ പിരി കേറ്റി വിട്ടതാ ന്ന് തോന്നിയോണ്ട് -Gevn ❤️❤️❤️❤️❤️
😄❤️
@shilpan995 അതൊന്നും open ആയി പറയാൻ പാടില്ല-
@@shilpan995 ♥️
Athentha sambhavam..??
ചിരിച്ചു ചിരിച്ചു ഒരു പരുവമായി ട്ടാ 🤣🤣🤣🤣
😄😄😄
Chirich chirich chathu😂😂😂enn oru kannurkaaran❤
😄😄😄
Super comedyy🎉🎉
😄❤️
ഇങ്ങൾ എന്ത്‍ന്ന മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാണോ 😂😂😂
😄
അടിപൊളി 😂😂😂😂😂😂😂😂
😄
Chirich chirich chaavarrayi😂😂😂
😄😄😄
😂😂😂👌👌❤️❤️
😄
2:00🤦🏻♂️🤦🏻♂️😂😂😂😂😂
😄
climax polichu. Chirichu vayya. 🎉
😄
Subscribed, malapuramkarante thrissurkari bharya😊
😄❤️
Adipoliii ayindd.... 😂😂😂😂
😍😝
Actually ee adunnandi yenthan😮
😝🙈
Ente ponnooo....namichu🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣
😄😄❤️
🤣🤣🤣👍
😄😄😄
Vellam കുടിച്ചുകൊണ്ട് കണ്ടതാ, തരിപ്പിൽ കേറി 😢
😂😂
😂😂😂👍🏻
😄😄😄
Ente ponnu chetta nthut kidilan video aanu. Super aytindtta. 2025 ningalkku adipoli aavate❤ GBU
❤️😍Thank you
ഇന്നിത്തിരി ടെൻഷൻ ഉള്ള ദിവസം ആയിരുന്നു... ഇപ്പൊ ഞാൻ k ആയി ❤️😂
😄❤️
Chirichu vayyandayi eviduthe kittunnu ithoke😂😂
😄
ഈ പണ്ടാരങ്ങളെ കൊണ്ട് തോറ്റു 🤣🤣🤣🤣
😄
Ithu superb.....no words
😄😄😄
😂😅 uientappa kure chirichu. This is truly a ROFL video 😂
😄😄😄
Sho dhinesha urangan neram ithu kandu chirikkunna ennekandu ellarum karuthi enikku vattayennu.chettande kayyinnu adikittathe Njan rakshappettu 😂😂😂😂
😄😄
Adipoly❤
😍
🎉❤❤❤
❤️
Ayyoo namma kannur😅😅😅😅
😄❤️
Chirichu chirich kanneennu vellam vannu 😂😂😂poli makkale poli ee aduthonnum ithrem chirichittilla 😂😂😂
😄😄😄
ഇങ്ങനെയെന്നെയാണോ. ????😂😂😝😝
Inganne inganne
കണ്ണൂർ എടെയാണ്. ???
@@Malabaricafeammal mattannur aahpaa..ingal eedyaann
അയിനിപ്പം എന്നാ ചോയ്ക്കണ്ട ഇള്ളെ?.. അങ്ങനെത്തെന്നെയാന്നു ഞമ്മളെല്ലാം പറയെല്
😂😂😂 ayyo vayyaye😂😂😂
😄😄😄
Thrissur ❤kannnur😂
😍😍
Sooooooooooooooper
❤️
ആട പോയി ഈട ബന്ന് ബേഗം ബാ.... Chora ആകല്ലാപ്പ... നമ്മടെ കണ്ണൂർ പൊളി
😍
Happy new year
Happy new year😍
Adipoli aayind
❤️
❤❤❤❤❤
❤️
Bagyam njn headset vechu roomil irunnu keyttuu, ithu valla aalkarda mumbil aayirunengil enganey chirichathinu enney mental hospital kondupoyeney
😄😄😄
Eth kaanunna Palakkadkaarante thalasserykaari barya aaya njan😂😂😂
😄
Chiri nirthan pattunnilaa😂😂😂
😄😄
😂😂 എമ്മായിരി ചിരി 😂😂
😄
Super skit
❤️