കണ്ണൂർ ഭാഷ കേട്ട് കിളി പോയി | Kannur Bhasha Comedy
HTML-код
- Опубликовано: 9 фев 2025
- it's all about slang.
ഈട
ആട
ഓടുത്തു ....
Watch it ..............................
song - 1
Please provide the following in the description of your upload:
Music: Noble Dub - Silent Partner • Noble Dub - Silent Par...
---
• F.A.Q:
How to use music
goo.gl/zNKFGu
---
• Main Playlists:
Artists: www.youtube.co....
Genres: www.youtube.co....
Moods: www.youtube.co....
---
• Follow us:
Facebook
goo.gl/BBxPNx
Twitter
goo.gl/WJnMWV
Instagram
goo.gl/5EgBhP
SoundCloud
goo.gl/KfElaU
Google+
goo.gl/eDXHbT
---
song 2
• Optional support (Thanks)
Please provide the following in the description of your upload:
Music: Bomba Pa Siempre - Jimmy Fontanez, Media Right Productions • Bomba Pa Siempre - Jim...
---
• F.A.Q:
How to use music
goo.gl/zNKFGu
---
• Main Playlists:
Artists: www.youtube.co....
Genres: www.youtube.co....
Moods: www.youtube.co....
---
• Follow us:
Facebook
goo.gl/BBxPNx
Twitter
goo.gl/WJnMWV
Instagram
goo.gl/5EgBhP
SoundCloud
goo.gl/KfElaU
Google+
goo.gl/eDXHbT
---
song - 3
B-Roll (ska) - Islandesque by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
Source: incompetech.com....
Artist: incompetech.com/
Music promoted by Audio Library • B-Roll (ska) - Islande...
---
• F.A.Q:
How to use music
goo.gl/zNKFGu
---
• Main Playlists:
Artists: www.youtube.co....
Genres: www.youtube.co....
Moods: www.youtube.co....
---
• Follow us:
Facebook
goo.gl/BBxPNx
Twitter
goo.gl/WJnMWV
Instagram
goo.gl/5EgBhP
SoundCloud
goo.gl/KfElaU
Google+
goo.gl/eDXHbT
Chirch chath😹😂 kannur da🔥
🤣🤣🤣... Pls share the video bro..
kannuril krishnan is kittan XDXD
Ith kattu jathi bhasha aanennu thonnunnu
@@hloohi7564 😹
@@railfankerala Calicut Bhasha ellavarkkum manassilavum
അവസാനം അവൻ കൂടി വഴി കാണിക്കാൻ പോയി ഇതാണ് കണ്ണൂർ സ്റ്റൈൽ ❤❤❤❤
Nammal Malabar...travancore anel poi Pani nokkan parayum😢
❤
@@Rahul-wk2rpചിലപ്പോൾ പഴ്‌സ് തട്ടിപ്പറിച്ചു ഓടുകയും ചെയ്യും. അത് കൊണ്ട് ദയവ് ചെയ്ത് മലബാറികൾ മലബാറിൽ തന്നെ നിൽക്കുക. ഒന്ന് പോടോ. 😂
വഴി കാണിച്ചു തരാൻ കൂടെ വരുന്നവർ എല്ലാ നാട്ടിലും ഉണ്ട്, പക്ഷേ മറ്റ് നാട്ടിൽ ചെന്ന് തെണ്ടിത്തരം കാണിക്കുന്നതിൽ മുന്നിൽ മലബാറി തന്നെ. എറ്റവും നല്ല ഉദാഹരണം അതിർത്തിക്ക് ഇപ്പുറം എൻ്റെ സ്വന്തം നാട്. പത്തു ലക്ഷം മലബാറികൾ. പണിക്ക് എന്നും പറഞ്ഞ് വന്ന് കൂടി കാടും മലയും നദിയും വരെ കയ്യേറി, കോളനികൾ ഉണ്ടാക്കി, കാട്ടുമൃഗങ്ങളെ കൊന്ന്, പതിയെ പതിയെ പന്നി പെറുന്നത് പോലെ പെറ്റു പെരുകി നാട്ടുകാരെക്കാൾ ജനസംഖ്യ കൂട്ടി, അവസാനം നാട്ടുകാർക്ക് ഇവറ്റകളെ തല്ലി ഓടിക്കേണ്ടി വരുന്നു.
പിന്നെ, മലബാറികൾ തെക്ക് കേരളക്കാരെ അപമാനിക്കാൻ വരട്ടെ. നീയൊക്കെ വാങ്ങുന്ന സബ്സിഡികൾ, ക്ഷേമ പെൻഷൻ, വെൽഫെയർ സ്കീമുകൾ, സൗജന്യ വിദ്യാഭ്യാസം, സ്കോളർഷിപ്പ് എല്ലാം കൊച്ചി - തിരുവിതാംകൂറിലെ 4 ജില്ലകൾ തരുന്ന IT + GST ആണ്. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും കൊല്ലവും തിരുവനന്തപുരവും അടയ്ക്കുന്ന നികുതി ഇല്ലായിരുന്നെങ്കിൽ 1956 മുതൽ ഒരു 1980 വരെ പകുതി മലബാറിയും സബ്‌സിഡികളും ഫ്രീബീസും കിട്ടാതെ പട്ടിണി കിടന്ന് ചത്തേനെ. അല്ലാതെ മലബാറിലെ ഗൾഫുകാരൻ കൊണ്ട് വന്ന് മാർക്കറ്റിൽ തള്ളുന്ന പൈസ കൊണ്ടല്ല അതൊക്കെ നടത്തിയതും ഇപ്പോഴും നടത്തുന്നതും. Just google the statistics.
എറ്റവും കുറവ് നികുതിയടയ്ക്കുന്ന Bottom half ജില്ലകളിൽ ഏഴിൽ ആറും മലബാർ. ബാക്കി പത്തനംതിട്ട. Top half ജില്ലകളിൽ മലബാറി ജില്ലകൾ ഇല്ല. എറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല അടയ്ക്കുന്നത് എറ്റവും കുറവ് നികുതി. വ്യവസായങ്ങൾ വളരെ കുറവുള്ള കേരളത്തിൽ ഉള്ള വ്യവസായത്തിൽ 70% മലബാറിൽ അല്ല. ആകെയുള്ള ഇത്തിരി കൃഷിയിൽ 60% ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നാണ്. ഒരു റിസോഴ്‌സും ഇല്ലാത്ത, ഹ്യൂമൻ റിസോഴ്‌സ് സൂചികയിലും പിറകിലായ മലബാറിനെ തീറ്റി പോറ്റുന്നത് തെക്കന്മാർ ആണ്. മൂന്ന് മുഖ്യമന്ത്രിമാർ ഉണ്ടായ ജില്ലയാണ് കണ്ണൂർ. പക്ഷേ വികസന സൂചികയിൽ ഉത്തരേന്ത്യയിലെ ചില ജില്ലകൾക്ക് സമം. ഉണ്ടായിരുന്ന വ്യവസായങ്ങളൊക്കെ പൂട്ടിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമായി. വ്യവസായ സൂചികയിൽ 10th place out of 14, FPO യിൽ 13th of 14, Service സെക്ടറിൽ 11th. എന്നിട്ടാണ് ഡയലോഗ് അടി.
Kannur 🔥🔥kar like adi
Engale ith marannole
നമ്മുടെ കണ്ണൂർ ♥♥♥♥
No. ഞമ്മളെ കണ്ണൂര്.. 😁
@@Nidhaaahh..__That's Kozhikode
For us Kannurians is
Nammude Kannur
@@aadithyanc.k🏳️🌈
ഇങ്ങക്കെന്തിന്നാപ്പ പറഞ്ഞിട്ട് തിരിയാത്തെ....😁😂😂
കണ്ണൂര് ബാഷ ഇസ്തം...😁
😝😝
😂😌
Raavanan 😁😁
@@Geet_h_u 👀 ithippo ednn keribenn
@@abhipinarayi9730 enga paathaalum nee
superb ann...👌👌kannur peoples rocks ✌️✌️✌️...
❤️❤️❤️... Please share the link to your friends and family 😊
നമ്മുടെ കണ്ണൂർ ഭാഷാ പോളിയല്ലേ 🥰❤
🥰mm
Enikke bhayagara ishtama
ഭാഷ അല്ല ബായി ഭാഷയുടെ ശൈലി
കോപ്പ് ആണ് 🤔
😂😂😂😂😂
കണ്ണൂർ ഡാ 😀
Kochi kariya but dearest friend okke kannur Kara athonde kannur bhasha super aaaaaaaa
കണ്ണൂർ സ്ലാങ് കേട്ടു കുറെ ചിരിച്ചു കണ്ണൂർ ഭാഷ ഇഷ്ടം കേൾക്കാൻ നല്ല രസം ഉണ്ട്
കണ്ണുരുകാർപൊളിയാ bro., കണ്ണൂരുകാർ ഉണ്ടെങ്കിൽ ഇവിടെ..ലൈക് 🥰🥰🥰🥰🥰
ഞാൻ 😃
ഞാൻ 👌
G👌👌
Nanu
കണ്ണൂർ ബാഷ കണ്ണൂർ കർക്കെ മനസ്സിലാവൂ . ഒറ്റയടിക്ക് മനസിലായി repeat adich കേകണ്ടി വന്നില.😎
🤣🤣🤣🤣
Satyam 😂
I enjoyed it very well. Thanks for posting such wonderful items
ശരിയാ
Sthyam .😂
Padchone... Nammada kannur baasha.... Aagha meriyaadhkku kannurkaarke mansillaavu..🤗🤗🤗
Kannur mass aannu❣️
❤️😣
ഞാനും kannurkari
ചിരിച്ചു മടുത്തു നമ്മുടെ കണ്ണൂർ ❤️❤️
നമ്മടെ കണ്ണൂർ ഭാഷ 😍😍😍
Nammale kannurethe basha
@@ynisaram nadapuram ariyo 😂
മരിയായിക്ക് പറഞ്ഞോട്ക്ക് ചങ്ങായി..... മൂപ്പര് ഈട ഇള്ള ആളൊന്നു എല്ലാ....
😂😂😂
😂😂😂
😂
Kannurkaran.... Sahooo.....👍👍👍👍
Kannur💪💪
കണ്ണൂരും കണ്ണൂർ ഭാഷയും പോളിയല്ലേ ...😍🔥
പിന്നല്ല ലവ് ഫ്രം കാസർഗോഡ് ❤
പോളി ടെക്ക്നിക്കൊ😅
നമ്മുടെ കണ്ണൂർ proud to be an kannurian 🤩🤩😘😘😍😍
ഇതുപോലെ വേറെ video ഇടനെ 🤣🤣🤣🤣ചിരിച്ചു ചത്തു ☺️☺️☺️☺️🤣🤣🤣🤣🤣
Sure😂😂
Kannurkkaaran aniyan....🤩🤩🤩
ഏഴാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് വേനലവധിക്കു സ്കൂൾ അടച്ചപ്പോൾ കാസർഗോട്ടുള്ള അമ്മാവന്റെ വിട്ടിൽ പോയി. വൈകിട്ട് അയൽവീട്ടിലെ കുട്ടികളെല്ലാം കൂടി കളിക്കാൻ വന്നു. അമ്മാവന്റെ മക്കൾക്കൊപ്പം ഞാനും എന്റെ അനുജത്തിയും ചെന്നു. അയൽ വീട്ടിലെ കുട്ടികൾ വിരുന്നുകാരായ ഞങ്ങളെ പരിചയപ്പെടാൻ വന്നപ്പോഴാണു രസം. അവർ പറയുന്നതൊന്നും കോട്ടയം കാരായ ഞങ്ങൾക്കു മനസ്സിലാകുന്നില്ല. ഒരുവിധം ഏതാണ്ടൊക്കെ മനസ്സിലായി എന്നല്ലാതെ വ്യക്തമായും മനസ്സിലായില്ല. അതുകൊണ്ട് പിന്നീടങ്ങോട്ട് ആംഗ്യഭാഷയിലായിരുന്നു സംസാരം. ആ ഒരു മാസക്കാലം ഇന്നും മനസ്സിൽ നിൽക്കുന്നു.
ഈ കാണുന്നവർക്ക് ഒരു കാര്യം അറിയോ കണ്ണൂരിന്റെ പല ഭാഗത്തും സ്ലാങ്ങിൽ ഒരുപാട് വ്യത്യാസം ഉണ്ട്...
കണ്ണൂരിൽ എത്ര സ്ലാങ് ഉണ്ട്..?
Yes
കുറെ ഉണ്ട്
ശരിയാ.ഞാൻ ജനിച്ചു വളർന്നത് കണ്ണൂരാണ്. ഈ പറഞ്ഞ കുറെ കാര്യങ്ങൾ എനിക്കും മനസ്സിലായില്ല
ഞാൻ മലപ്പുരക്കാരനാണ്, നമുക്ക് ഏറെക്കുറെ എല്ലാ ജില്ലയിലെ ഭാഷയും തിരിയും 🔥🔥🔥😍
എനിക്കും. അതാണ് kL10
യെസ്
നിങ്ങ കണ്ണുരൂ ബന്നിനാ. എത്രസം ഉണ്ടായിനു ഏട താമസിച്ചു രണ്ഡീസം കൊണ്ട് ബാശ മനസിലായ.പിന്നെ ഞാന് ഒരുസം മൽപ്റം ബന്നിന്.ആടന്നു എന്നോട് ചങ്ങായി എന്നോട് ചോയിച്ചു എപ്പഴാ പൊന്നെന്നു. ഞാന് പറഞ്ഞു രൺഡിസം കഴിഞ്ഞു. അപ്പോ ശെ എങ്ങിനെയല്ല ചങ്ങായി ഇബിടെ വന്നത് എന്നാണ് ചോദിച്ചത്😂😂😂 ഓ അതുസരി
Pakshele ee aani enthanu thirinjhilla
അങ്ങനെ നമ്മള് മൽപോർത്തേര് ചോയ്ച്ചൂല ഇങ്ങള് വെർതെ പറയാ,,, എപ്പഴാ പോണേന്ന് ചോയ്ച്ചൂല ,,, എപ്പയാ പോണ്ന്ന് ചോയ്ച്ചും ,,,
കണ്ണൂർ ഭാഷ മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല.
ഓല് ആയി കേട്ട് ആടുന്നു കീഞ്ഞു പാഞ്ഞേ ക്കുന്നു ഞ്ഞബിജാരിച്ചേ 😄😄😄
അവൻ അവിടുന്ന് അതുകേട്ട് ഓടിപ്പോയന്നാണ്ഞാൻ വിചാരിച്ചത്.😅 ഇതല്ലേ ആ എഴുതിവെച്ചിരിക്കുന്നത്😂
@@arunviswan9840ayal athu kettu avidannu erangi paanju odikkolum ennano nee vicharichathu
Sathyam athanu
I'm from trivandrum. I had to play this at least 5 times to understand😁😁👍👍👍👍
😆😆😆😆
me to
njnum entha e aani
@@94justtakeachillpill ആണി - വെള്ളം പോകാൻ പാടത്തു ണ്ടാക്കുന്ന ചാൽ (കോട്ടയം ഭാഷയിൽ 'കാന')
വഴി കാണിച്ച കണ്ണൂര്കാരൻ ആണ് താരം 😅😅😅
Nammade Kannur ❤️
❤️😊🙏
ഇനിയും ഇതുപോലെത്തെ വീഡിയോ ചെയ്യണം
🎆🎆👍
മാരിയായിക്ക് പറഞ്ഞു കൊടുക്ക് ചങ്ങായിക്ക് തിരിന്നിട്ട് ഇല്ല
ശരിയെ 😂
എല്ലടോ.... കിട്ടാട്ടന്റെ ബീട്ടില് ഓട്ടർഷ പോഊലാ....
ഇല്ലപ്പാ
@@folkstvofficial അയെന്താപ്പാ അങ്ങന...
ഇങ്ങൾ നല്ലെ പെരിയ ആക്കണ്ടേ.. റോഡ് എല്ലോ ഇള്ളെ....
KL:13 😍🥰
🙏❤️
Kannur 🔥🔥
❤️🙏
ശെരിക്കും വഴി പറഞ്ഞല്ലോ, ആൾക്ക് മനസിലായില്ല😂...കണ്ണൂർ തലശ്ശേരി💪🏼💪🏼
Kannooru, kozhikode baksha poliyalle love from kozhikode😁
🤣🤣njammalum kannura 😂💪
😁
മധുരമാം നാടൻ ശൈലികളാൽ നൃത്തമാടുന്നു മലയാള ഭാഷ....
നമ്മളെ കണ്ണൂർ സൂപ്പർ 😌😌
Ee video creater nu orupadu thanks
Valare usefull Aya video aanu confusion adich piri ilakunnavarkku ith oru aswasamanu 😁
2 nd part nu waiting✨
കണ്ണൂർക്കാരൻ എത്തേണ്ടിടത്ത് എത്തിക്കും അതാണ് കണ്ണൂർ കാരൻ
melot aano
ബൈ പറഞ്ഞിട്ട് തിരിയാതെ അപ്പാ 😂നമ്മുടെ കണ്ണൂര് കാരുടെ സ്നേഹം കണ്ടോ? ആവുന്നത്ര വിശദീകരിച്ചുകൊടുത്തിട്ടും മനസ്സിലാവുന്നില്ലെന്നു കണ്ടപ്പോ കൂട്ടിയൊരു പോക്ക് 🤞
അല്ലപ്പാ കണ്ണൂർ ഭാഷ മനസ്സിലാവാൻ ഇത്രേം വെഷമം ഇണ്ടാ 😮😅😅😅
Yes
ആണി ... എന്നു വച്ചാൽ ..വലരി ...വയലിൽ ഉള്ള ..😍
മ്മടെ കണ്ണൂര് ഭാഷ 🙈
😄😍
കണ്ണൂർ ഭാഷ സൂപ്പർ ആണ്..😊 ഭൂരിപക്ഷം ആളുകളും പുറത്തു നിന്നു വരുന്നവരോടെക്കെ മാന്യമായി സംസാരിക്കും..
ഫ്രം ആലപ്പുഴ..
Proud of you my Kannur 😍😍😍
Kannur🔥🔥🔥🔥🔥🔥🔥
Level🔥🔥🔥
Enna പിന്നെ കൊണ്ട് പോയി വിട്ടാൽ പോരെ ചേട്ടാ 🤣🤣ചോദിച്ച chettante ബോധം പോകും 🤣🤣
Kannur adipolii alle 🥰🥰❤️
Proud of my kannur ❤️
😍🤘🏻
എന്റെ അമ്മേന്റെ നാടാന്ന് ഇരിവേരി ആടയെല്ലം പോവുന്ന കാണുമ്പോ കാണാൻ രസുണ്ട് ഷേട്ടറിന്റെ താക്കിലാണ് വീട് അപ്പൊറം വയിലുണ്ട്
Kannur😍🔥
❤️👍
നമ്മുടെ കണ്ണൂർ ❤️❤️❤️
Polii polii😍😍💓💓
നല്ല പാങ്ങിൽ പറഞ്ഞിനല്ല അനക് തിരിഞ്ഞിനി . Nammale naad kannurdaa 😌 🤍
🙄 im from alappuzha nalla bhasha aanu kelkkan
@@iconicgoal846 ❤️❤️
പാങ്ങ് വാക്ക് കണ്ണൂരിൽ ഇല്ലല്ലോ 🤔
കാസർഗോഡ്
Ithennappa nammele basha kanditt bayankara ishattayinee
Iam in kannur habibi come to kannur
നമ്മളെ കണ്ണൂര് 😅😅
Jwala iriveri 🔥🔥
Means?
@@photoholicarya2452 shetter nok
Ingale enna moyanthaaknna😂
Means?
@@photoholicarya2452 it means
Are you making me fool!
@@mohammedsahil1396 ok 😬
@@photoholicarya2452 ഇവനേതാണ്ടോ... പൈസക്കാരന്റെ ബീട്ടലെ മൊയന്താ......
Amboo.. Koykooduh❤😅
Jwala bus shelter ..canal road.omg 😂😂😂
❤💪🏻
😅😅😅kannur ❤️❤️❤️❤️
Power varatte power varatte
💪💪💪💪
എന്നാ കാസർഗോഡ് ഭാഷ കേട്ടാൽ എന്തായിരിക്കും അവസ്ഥ
Hehe 😁
Masta👌🏻
കണ്ണൂർ 🔥♥
❤❤💪
നമ്മുടെ ഭാഷ അടിപൊളി 😂😂😂😂
Excellent 👌🏻 കണ്ണൂർ👍🏻
Poli Mutheee ❤️❤️❤️🔥 🔥🔥
Kannur poliyann💥💥
😍
Kannur ishttam poli 🥰🥰🥰❤️❤️❤️❤️❤️❤️❤️
My kannur ❤
thiruvananthapuram karanaya njan nileswaram busstand il ninnu school kuttikalde koode oru yatra chythu bus il....😂..enthokeyo paranjini😂😂
Love you kannur machamare love from tvm
😍😍😍😍
Kaniroade aanno sthallam
Ith shoot cheytharh.... "iriveri"
@@folkstvofficial njan iriverikk aduthaaa
വെള്ളച്ചാൽ
Chunkz❤️
😊
Namma kannur kar poliyallepa🤩🤩🤩
Pinee 💪🏻😄
കേൾക്കാൻ രസമുണ്ട് കണ്ണൂർ ഭാഷ
കോഴിക്കോട്ഉള്ള വടകര നാദാപുരംകാരും ഇതേ ഭാഷ ശൈലിയിലാണ് സംസാരിക്കുന്നത് ❤️
Ithann nammall kannukarr paranjitt tirinj ilenkil kondepoyi kannich kodkom KL13
🤣😂😂😂
Super
Correct deivame undakunathinu munbhulla bhasha annenu ethenu samathichale😆😆
😎🎆
😜☺️
🤣
@@railfankerala 😘
@@god-dm4ri 😃🤭🤭
ഞ മ്മളെ കണ്ണൂര്😅❤❤... എല്ല പിന്നെ❤
In Vatakara (Calicut district )also same style.
Super channel aa ketto 😊
❤️❤️
Kannur Kari Alla analum polliya ketto dear bestee
മഴവില്ലിലെ നിറങ്ങൾ പോലെയാണ്. സംസ്ക്കാരങ്ങളും ഭാഷയും. ഒരുനിറത്തിൽ നിന്ന് പെട്ടന്ന് മാറുന്നതായി കാണില്ല. അന്യോന്യം നിറങ്ങൾ ലയിച്ചുകാണുന്നുണ്ട്. ഭാഷയും അങ്ങിനെ തന്നെയാണ്
പേനയും പേപ്പറൂം കൊടുത്തിരുന്നെങ്കിൽ അയാൾ എഴുതിതരൂലേ 😂😂😅😅
Nanum kannur
Poli 😍
Sooooper👌👌👌👌👌👌
😊
Aani means enthaa
Kannur hans must😂
ഏട്ടൻ മാരെ ഞാനും ഒരു കണ്ണൂർക്കാരിയാണ് ങ്ങി പൊളി ആയിട്ടു.ണ്ട്
Kannur poli🥰🥰🥰
Adipoli 😂😂😂
Godblessyouall
Njan Urdu vo kannada yo pRayam
Nammude kannur 💖💓💖
Kollam ഡാ
😍😍