കണ്ണൂര്‍ക്കാരിയുടെ തൃശ്ശൂര്‍ക്കാരന്‍ കാമുകന്‍ | Kannur Vs Thrissur | ഒരു ജാതി ഷോ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,6 тыс.

  • @shijinv.k662
    @shijinv.k662 Год назад +627

    സമീപ കാലത്തു ഇത്ര ചിരിച്ച ഒരു വീഡിയോ കണ്ടിട്ടില്ല.....😂😂

  • @ranapple2643
    @ranapple2643 Год назад +1395

    കളിയാക്കാനും വഴക്കിടാനും ‘തേങ്ങാ’ എന്ന് പറഞ്ഞിട്ട് കടയിൽ പോയാൽ നാളീകേരം എന്ന് പറയുന്ന അൽ തൃശ്ശൂര്കാരൻ 💪💪💪😂

  • @syedalibasheer8813
    @syedalibasheer8813 Год назад +186

    ഇത്രേം ചിരിപ്പിച്ച ഒരു video ഈ അടുത്ത് എങ്ങും കണ്ടിട്ടില്ല.. Superb one. Climax ഒരേ pwoli... 😂😂😂

  • @sivanpillai9638
    @sivanpillai9638 Год назад +7

    അസഭ്യം പറയാതെ, വഷളത്തം പറയാതെ, നമ്മുടെ നാട്ടിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ എത്ര മനോഹരമായി ചിത്രീകരിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ! വീണ്ടും ഇതു പോലെയുള നർമ്മ സംഭാഷണങ്ങൾ പ്രതിക്ഷിയ്ക്കുന്നു. കണ്ണരും തൃശൂരും ആയി ഒരുക്കേണ്ടാ!

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Год назад +314

    ഇത് കണ്ടപ്പോൾ കണ്ണൂരിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോഴുള്ള എന്റെ അവസ്ഥ ഓർമ്മ വന്നു. കൊറോണയുടെ സമയം തിരുവനന്തപുരത്തു നിന്നും ഹോസ്റ്റൽ അടച്ചപ്പോൾ നേരെ കണ്ണൂരിലേക്ക് ട്രെയിൻ കയറി വരാൻ എന്റെ ഫ്രണ്ട് പറഞ്ഞു . നാട്ടിൽ പോവാൻ ഒരു ഓപ്ഷനും ഇല്ലായിരുന്നു .
    എന്റെ ഫ്രണ്ട് ആണെങ്കിൽ അന്നേ വരെ എനിക്ക് മനസ്സിലാവുന്ന ഭാഷയിൽ ആണ് എന്നോട് സംസാരിച്ചത് അത് കൊണ്ട് തന്നെ കണ്ണൂർ ഭാഷ എനിക്ക് ഒട്ടും പരിചിതമല്ലായിരുന്നു . അവന്റെ വീട്ടിൽ എത്തിയപ്പോൾ പല വാക്കുകളും എനിക്ക് പിടി കിട്ടിയില്ല . അതിനേക്കാളും രസം അവൻ വീട്ടിൽ പറഞ്ഞത് എനിക്ക് മലയാളം അറിയില്ല എന്നും .. പാവം അവന്റെ വീട്ടുകാർ എന്നോട് ആണെങ്കിൽ ഒന്നും മിണ്ടുന്നും ഇല്ല . അയൽക്കാർ ഒക്കെ വന്നു എന്നെ നോക്കുന്നു എന്തോ അടക്കം പറയുന്നു . ഞാൻ അങ്ങോട്ട് മലയാളത്തിൽ സംസാരിച്ചപ്പോഴാ അവർ അവൻ പറഞ്ഞു പറ്റിച്ചത് പറയുന്നത് .ഒന്നര മാസം ഞാൻ ആ വീട്ടിൽ നിന്നു അതോടെ കണ്ണൂർ ഭാഷ പഠിച്ചു. ആ സമയത്ത് എന്റെ പിറന്നാൾ അവിടെ വെച്ചായിരുന്നു . അവർ ഞാൻ അറിയാതെ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി . എന്റെ ഒരു ഡോക്ടർ ഫ്രണ്ട് കണ്ണൂരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു . അവർ ഞാൻ കണ്ണൂരിൽ ഉണ്ടെന്നു അറിഞ്ഞപ്പോൾ എന്നെ കാണാൻ ആ വീട്ടിൽ വന്നു . ഞാൻ അവൾ വരുന്ന കാര്യം പറഞ്ഞപ്പോഴേ ഇവർ ബിരിയാണി വെച്ച് കാത്തിരുന്നു . ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഉള്ള അവിടത്തെ ഉപ്പയെ ഒക്കെ നോക്കിയിട്ടാ അവൾ പോയത് . ശെരിക്കും ആ വീട്ടുകാർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു . ഞാൻ അവിടെ നിന്നും വീണ്ടും തിരിച്ചു പോയപ്പോൾ അവർ കയ്യിൽ പിടിച്ചു കരച്ചിൽ ആയിരുന്നു ..ഈ വീഡിയോ കണ്ടപ്പോൾ ആ ദിവസങ്ങൾ ഓർമ്മ വന്നു ...

  • @Jain4star
    @Jain4star Год назад +66

    തൃശ്ശൂർക്കാരിയായ എനിക്ക് തന്നെ ചിരി അടക്കാൻ വയ്യ 😂😂😂😂😂

  • @benzy9061
    @benzy9061 Год назад +218

    കണ്ണൂർ ഭാഷ നല്ല രസണ്ട് കേൾക്കാൻ 😁. Love from Malappuram ❤️

  • @all___4460
    @all___4460 Год назад +96

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയാ തൃശൂർഭാഷ പിന്നെ അവിടത്തെ നിഷ്കളങ്കർ ആയ ആൾക്കാരെയും ഞാൻ തൃശൂരിൽ കുറച്ചുനാൾ വർക്ക്‌ ചെയ്തിട്ടുണ്ട് അതിൽ നിന്നും ഉള്ള അനുഭവംമാണ് 😊എന്ന് തൃശൂർ ഭാഷയെ സ്നേഹിക്കുന്ന മലപ്പുറത്തുകാരൻ ❤

    • @thrissurachellieus3143
      @thrissurachellieus3143 Год назад

      ❤😊

    • @prabi9154
      @prabi9154 Год назад +2

      ​@@thrissurachellieus3143 എനിക്ക് ഇഷ്ടല്ലാത്ത slang....

    • @thrissurachellieus3143
      @thrissurachellieus3143 Год назад

      @@prabi9154 ❤️🤗

    • @RaviShankar-oh4is
      @RaviShankar-oh4is Год назад +2

      ഞാനും തൃശൂർ കുറച്ച് കാലം ജോലിചെയ്തിരുന്നൂ ചീത്ത വിളി ഒരുപാട് കിട്ടുമായിരുന്നെങ്കിലും വളരെ സ്നേഹമുള്ളവരാണ്

    • @RajeshR-df3sp
      @RajeshR-df3sp 8 дней назад

      നിങ്ങൾ എല്ലാവരും കൂടി ചേർന്ന് എന്നെ തൃശൂർ കൊണ്ടെത്തിക്കുമോ ഇങ്ങനെ പറഞ്ഞു പറഞ്ഞു

  • @manjushacm3417
    @manjushacm3417 Год назад +19

    കോഴിക്കോട്ട് ന്നും വന്ന് എന്നും തേങ്ങ കേട്ട് ജീവിയ്ക്കുന്ന ആളാണ് ഞാൻ😂😂. ചിരിച്ച് മരിച്ചുട്ടൊ നിങ്ങടെ വീഡിയോ കണ്ട്ട്ട്. സൂപ്പർ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Год назад +379

    ഇങ്ങനെ ചിരിപ്പിക്കല്ലേ... 😂 ദിനേശേട്ടന്റെ തൃശൂർനും സുലു വിന്റെ കണ്ണൂരിനും ഒരു മലപ്പുറംകാരന്റെ കയ്യടി.. 👏😍

  • @anitaabraham3626
    @anitaabraham3626 Год назад +27

    Too funny😂😂😂. Onnum parayanillya. Creativity is amazing. Both of u polichutta.

  • @shaginkumar
    @shaginkumar Год назад +41

    ഗഡീ പൊളിച്ചൂട്ടാ ..... ഇനിയും ഇതു പോലത്തെ വീഡിയോ താഓളീ ....😂😂😂

  • @omanakrishna7565
    @omanakrishna7565 Год назад +31

    അടിപൊളി ആയിട്ടുണ്ട് രണ്ടുപേരും പൊളിച്ചു. content super...👌👌👌👌❤️❤️❤️😁😁

  • @sunrays5203
    @sunrays5203 Год назад +142

    ഒന്നാമത്തെ കാര്യം....
    കണ്ണൂർക്കാർക് മറ്റു ജില്ലകളുടെ ഭാഷശൈലി പെട്ടെന്ന് മനസ്സിൽ ആകും....അത് ഇപ്പോൾ കോഴിക്കോട് ആയാലും... കോട്ടയം ആയാലും... തിരുവനന്തപുരം ആയാലും....
    മാത്രം അല്ല ഞമ്മള് കണ്ണൂർകാർ ... ജില്ല വിട്ട അച്ചടി ഭാഷയിൽ ആണ് സംസാരിക്കുക....
    So... ഞമ്മള് കണ്ണൂർകാർക് ഭാഷ ഒരു വിഷയമേ അല്ല.....
    കണ്ണൂർകാർ പെട്ടെന്ന്... തമിഴ്, കന്നഡ, etc ഭാഷകൾ പെട്ടെന്ന് പഠിക്കും....for ex - നിങ്ങൾ ബാംഗ്ലൂർ... ചെന്നൈ എല്ലാം പോയി നോക്കു... അവിടെ മലയാളി ഭൂരിഭാഗം കണ്ണൂർകാർ ആകും....
    എവിടെയ സ്ഥലം.... കണ്ണൂർ ആണ് സാറേ... ❤️❤️❤️❤️

    • @Malabaricafe
      @Malabaricafe  Год назад +3

    • @sweeteyes522
      @sweeteyes522 Год назад +17

      ഒരു കോമഡിയെ കോമഡി ആയി കാണാൻ കഴിയാത്തവരാണോ കണ്ണൂരുകാർ ??

    • @sunrays5203
      @sunrays5203 Год назад +9

      @@sweeteyes522 അതിന് കോമഡി പറയേണ്ട എന്ന് പറഞ്ഞോ....
      ഞാൻ കാര്യം കാര്യം പോലെ പറഞ്ഞു....

    • @irshadmelmuri
      @irshadmelmuri Год назад +7

      വേറെ ജില്ലക്കാർ പുറത്തുണ്ടെങ്കിൽ വേഗം വീട്ടിൽ കേറിക്കോളൂ മൊത്തം കണ്ണൂർക്കാരാൺ പുറത്ത്‌

    • @sunrays5203
      @sunrays5203 Год назад +8

      @@irshadmelmuri mr.. പറഞ്ഞത് മനസ്സിൽ ആകാൻ പറ്റിയില്ല എങ്കിൽ പറഞ്ഞു കാര്യം ഇല്ല...
      ഞാൻ പറഞ്ഞത്.... ബാംഗ്ലൂർ... Etc സിറ്റിയിൽ കൂടുതൽ... ഭൂരിഭാഗം ജോലി ചെയുന്നത് കണ്ണൂർ ആണ് എന്ന് ആണ്... അല്ലാതെ കണ്ണൂർ മാത്രമേ അവിടെ ഉള്ളു എന്ന് ഒന്നും പറഞ്ഞില്ല...
      ഞാൻ ബാംഗ്ലൂർ ആണ് ജോലി ചെയുന്നത്.... ഇവിടെ വരുന്ന കന്നഡകാർ.... പോലീസ്... Etc പരിജയപ്പെട്ട.... സ്ഥലം എവിടെ എന്ന് ചോദിച്ച....
      കണ്ണൂർ എന്ന് പറഞ്ഞ...
      അവർ പറയും ഇവിടെ എവിടെ നോക്കിയാലും മലയാളികൾ... അതും കണ്ണൂർകാർ ആണ്.... എന്ന് ആണ്....

  • @rijasyp4131
    @rijasyp4131 Год назад +81

    ദിനേശേട്ടന്റെ expression... എന്റെ പൊന്നോ 😂😂😂... സിനിമയിൽ എത്തേണ്ട ആളായിരുന്നു ❤❤

    • @Malabaricafe
      @Malabaricafe  Год назад +3

      😁❤

    • @rajeeshbabu8857
      @rajeeshbabu8857 Год назад +2

      veruthe cinemayil ketti nashippichu kalayno ee athulya prathibhaye?????? nammukku ivide online ittu trollikollamm......

    • @rijasyp4131
      @rijasyp4131 Год назад

      @@rajeeshbabu8857 🥰❤

  • @mukeshponnulli6595
    @mukeshponnulli6595 Год назад +7

    Thanks

  • @Physiogoals
    @Physiogoals Год назад +185

    പാലക്കാട് നിന്നും കണ്ണൂരിൽ കല്യാണം കഴിച്ചു പോയ ഞാൻ
    കാട്ടം കോരി (dustpan)😂😂😂😂കേട്ട് തരിച്ചു പോയി 😂😂😂😂

    • @aathmikas4104
      @aathmikas4104 Год назад +13

      ബയ്യപ്രം ( പിറകിൽ ) 😂😂

    • @shejeelakadhar9994
      @shejeelakadhar9994 Год назад +2

      😄😄😄😄

    • @amarsharif
      @amarsharif Год назад

      😂😂😂

    • @shahanas1884
      @shahanas1884 Год назад +8

      Njan kannuril joli aayitt poyitt 1 week kazhinjappol ravile adutha veettil ullavar kushalam anweshichathan ravile thanne kathaladakkiyo enn ath manassilavan enik 2 masam vendi vannu

    • @shirinmuhammed2765
      @shirinmuhammed2765 Год назад

      😂😂😂

  • @nahaspb5081
    @nahaspb5081 Год назад +81

    😂🤣🤣🤣🤣😂😂ചിരിച്ചു ഒരു പരുവം ആയി 🤣ലാസ്റ്റ് പൊളിച്ചു 😂🤣👌🏻

  • @psk2053
    @psk2053 Год назад +10

    Super👍🏻കിടുക്കി, "നീ എന്തുട്ട് തേങ്ങ പറയുന്നത്..... ഇത് correct ആണ് ". പിന്നെ നല്ല speedum,

  • @ashokannimi9756
    @ashokannimi9756 Год назад +33

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ജോലി എടുക്കുമ്പോൾ ഇതുതന്നെ ആലോചിച്ച് ചിരിച്ചിട്ട് സൂപ്പർവൈസർ വഴക്കിട്ടു😂

  • @roshinisatheesan562
    @roshinisatheesan562 Год назад +6

    ❤️🥰❤️🙏👏👏👏 കലക്കിയല്ലോ മക്കളെ😂😂😂 ചിരിച്ച് ഒരു പരുവമായ്😂😂😂

  • @rkKWI2012
    @rkKWI2012 Год назад +60

    കലക്കി തൃശൂരുകാരന്റെ മാത്രം അല്ല മാനേ നമ്മടെ ഓകെ തന്നെ പിടി വിട്ട് പോയി 🤣🤣🤣

  • @asheerajerinahamed9242
    @asheerajerinahamed9242 Год назад +92

    അടിപൊളി ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു 😂😂😂 വയറു വേദനയായി

  • @minuzZZz
    @minuzZZz 12 часов назад

    😂😂😂😂😂😂.... Ayyo end 👌🏻👌🏻👌🏻👌🏻👌🏻.... Chirichu oru vazhiyayi😂😂😂😂

  • @haridasgopal7144
    @haridasgopal7144 Год назад +165

    തൃശൂർക്കാരല്ലാത്തവർ തൃശൂർ ഭാഷ പറയുമ്പോൾ ഞങ്ങൾ തൃശൂർക്കാർ അത് കേട്ട് ഒരു ചിരി ഉണ്ട്, ഒരു തരം ചിരി..!!😂

    • @Malabaricafe
      @Malabaricafe  Год назад +2

      😬

    • @amruthaharilal3861
      @amruthaharilal3861 Год назад +17

      Satyam chiri varum 😂😂😂oru filmilum thrissur slang correct ayit parayunna oru actors nem kanditila eluppallatta njgade slang padikan😂😂😂

    • @Angel-qj4fs
      @Angel-qj4fs Год назад

      😄

    • @abz9635
      @abz9635 Год назад +20

      ആര് തൃശൂർ ഭാഷ പറഞ്ഞാലും ആൾകാർ ചിരിക്കും... അത്രക്ക് കോമഡി ആണ്

    • @basilsunny61999
      @basilsunny61999 Год назад +26

      തൃശ്ശൂർ കാരുടെ വിചാരം അവരുടെ സംസാരo സൂപ്പർ ആണെന്നാണ്.... പക്ഷെ ശെരിക്കും പറഞ്ഞാൽ വൻ കോമഡി ആണ്

  • @abhilasijuabhilasiju9287
    @abhilasijuabhilasiju9287 Год назад +1

    Njan ee vedio loudil kettondirunnappo last dialogue ente mon kettu😂😂😂😂😂😂😂

  • @radhakaruparambil2264
    @radhakaruparambil2264 Год назад +9

    😂😂❤❤❤ ചിരിച്ചൊരു ബയിക്കായി...

  • @shilpasaneesh7874
    @shilpasaneesh7874 Год назад +1

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... തൃശൂർക്കാരായ ഞങ്ങൾക്ക് ഈ തേങ്ങ പറയല് കുറച്ച് കൂടുതൽ തന്നെ..😅

  • @cochinsuresh8653
    @cochinsuresh8653 Год назад +4

    Very good entertainment 😂. Thank you. Congratulations 🎉

  • @akhilathushara9833
    @akhilathushara9833 Год назад +2

    ഞാൻ കൊല്ലം എന്റെ ഏട്ടൻ കോഴിക്കോട് അതിലും ഉണ്ട് ഇതുപോലൊക്കെ 🤭🤭🤭ഞാൻ എന്തുവാ ഏട്ടൻ എന്തേനു 🤪🤪🤪അങ്ങനെ തുടങ്ങും

  • @sssaaa4177
    @sssaaa4177 Год назад +4

    കണ്ണൂർ ഭാഷ യുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ.

  • @abhinayamarykoshy1264
    @abhinayamarykoshy1264 Год назад +12

    Haha. Hilarious! Kannur accent is really hard to understand!! 😂😂

  • @jasmindiaries1426
    @jasmindiaries1426 Год назад +1

    എന്റെ പൊന്നോ ഒരു രെക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣ഒരുപാട് ചിരിച്ചുട്ടോ അവള് ബൈക്ക് ഇറക്കിയാ🤣🤣🤣🤣🤣🤣👍🏻👍🏻

  • @kkstorehandpost2810
    @kkstorehandpost2810 Год назад +9

    ഉമ്മ അല്ല തേങ്ങ തരും ❤😂😂😂😂

  • @lekshmyreghukumar8821
    @lekshmyreghukumar8821 Год назад

    Superb video dears....so astonished to see the number of subscribers..just 213 K......you truly deserves some millions ....keep on uploading videos.....full support

  • @anooptnair112
    @anooptnair112 Год назад +15

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂

  • @NasrinNoushad-pn3sx
    @NasrinNoushad-pn3sx Год назад

    വട്സപ്പിൽ വീഡിയോ കണ്ടിട്ട് യൂട്യൂബിൽ വന്നു serch ചെയ്ത് കണ്ടു പിടിച്ചതാ. ഒരുപാട് ചിരിച്ചു 😂😂😂.

  • @Destination10
    @Destination10 Год назад +22

    Sadarana thrissur Basha anukarikumbo over aavarund bt eth jaathi Sanam😂😂 love from thrissur ❤️ thengaaa.. chirichirich padaayi😁

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +7

    വടകര ഭാഷ ഇതുപോലെ യാ. എന്റപ്പാ ആവൂല്ലേ ചിരിച്ചു ചിരിച്ചു പള്ളെന്ന് വേദന യായി പോയപ്പാ 😄😄😄👍👍👍👍

    • @Malabaricafe
      @Malabaricafe  Год назад

      😁

    • @sskkvatakara5828
      @sskkvatakara5828 Год назад

      Janu thamashakal kanu
      Vatakara bSha varalaval

    • @aathmikas4104
      @aathmikas4104 Год назад

      ഓര് ഓലേം കൊണ്ട് പോയി ( അവൻ അവളേം കൊണ്ട് പോയി ) ഇതല്ലേ വടകര 😁😁😆

  • @pavithranmelethil9078
    @pavithranmelethil9078 9 месяцев назад

    എൻ്റമ്മോ ചിരിച്ച് മടുത്തു.....അടിപൊളി

  • @shirinmohammed291
    @shirinmohammed291 Год назад +11

    Don't know how much I laughed after watching this video, especially the climax🤣🤣🤣

  • @anishkumaru7732
    @anishkumaru7732 Год назад

    Ente ponnno chirichu chirichu vayaru vedhanayedukkunnu ningal randuperum poli 👍👍👍👍

  • @romuiyer5791
    @romuiyer5791 Год назад +16

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😂

  • @shinyskitchenandtips6871
    @shinyskitchenandtips6871 Год назад +1

    ചിരിച്ചു ചിരിച്ചു ഞാൻ ചത്തു 😂🙏

  • @riderfaizi2558
    @riderfaizi2558 Год назад +18

    ഒരു പാട് ടെൻഷൻ ഇടക്ക് ഇതൊക്ക കേൾക്കുമ്പോൾ ചിരിക്കാനും ഒരു സുഖം

  • @krishnamhn6
    @krishnamhn6 Год назад

    You both rocked it. Actually u guys are something special

  • @dhanishanittor7929
    @dhanishanittor7929 Год назад +69

    സൂലുയേച്ചി കണ്ണൂർ ഭാഷ കേൾക്കുമ്പോ ഞമ്മക്ക് തന്നെ നാണം വെര്ന്ന് 😂😂

    • @Malabaricafe
      @Malabaricafe  Год назад

      😬

    • @prabi9154
      @prabi9154 Год назад +1

      ​@@Malabaricafe നല്ല രസണ്ട് കണ്ണൂർ ഭാഷ..

  • @jishaanwar8443
    @jishaanwar8443 Год назад +1

    Adipoli ❤

  • @lahitharm7112
    @lahitharm7112 Год назад +3

    ദിനേശേട്ടൻ ... എന്തൂട്ട് തേങ്ങണ് പറയ്ണ്?... മ്മടെ തൃശ്ശൂര്കാര് ഇത്രയ്ക്ക് തേങ്ങ ന്ന് പറയ്യോ ഇഷ്ടാ ? മ്മടെ മെമ്മറി ഒക്കെ കൊറഞ്ഞ് ഷ്ടാ തേങ്ങ വടി ആവാറായി😢 മ്മടെ പടായ അമ്മാ മെനൊക്കെ പള്ളീ കൊണ്ട് നട്ണ വരെ ഭയങ്കര മെമ്മറി ആയിരുന്ന്
    മ്മള്ക്കെ എന്ത്? തേങ്ങ...

  • @athulpremraj1847
    @athulpremraj1847 Год назад +1

    Last dialogue idh endhnn bagdanannapa...😂

  • @fhd9566
    @fhd9566 Год назад +2

    Acting bro... polichu 👌👌👌

  • @ponnambadi2605
    @ponnambadi2605 Год назад +7

    So my mind is super relaxed now🙏😁😁🤗🤗

  • @Allinonehead11
    @Allinonehead11 Год назад

    Engana parayandath arinjuda ningal poli machanmar thanne abinayathinte karyathil randalum mahanmar... Othiri ishtaaanu God bless you

  • @AdyukthAdhii-ot3qx
    @AdyukthAdhii-ot3qx Год назад +5

    ഇതേ..തേങ്ങ കേട്ടു കേട്ടു മടുത്തിട്ടുള്ള ഞാൻ... 😄😄😄😄

  • @238gshivamnair7
    @238gshivamnair7 9 месяцев назад

    Correct. Kannur dialect is like this. We had a very sweet family friend. Aunty talks & we don't get 85 % of what she says. She passed away 15 years ago. She was the nicest person. -- Preethi

  • @resmigopalakrishnan
    @resmigopalakrishnan Год назад +4

    adipoli.randu perum super aayirunnu....love u both....❤❤❤🎉

  • @shanilsulaiman6994
    @shanilsulaiman6994 Год назад +1

    🤣🤣🤣🤣🤣🤣😂😂😂
    Sub adichu mone.
    Pinne ith njan anubhavichatha
    2 years aayond ippo ellam manassilavunnund..
    Njan thrissur karan aanu marride from kannur😊

  • @deepugopim
    @deepugopim Год назад +16

    That Epic Climax 😂😅

  • @afsuafsal-qq1nt
    @afsuafsal-qq1nt Год назад

    Pwoli, polichoota....👌👌🤗🤗.

  • @safnagiras..8054
    @safnagiras..8054 Год назад +4

    ഉറങ്ങാൻ കിടന്ന ഞാൻ ചിരിച്ചു ചിരിച്ചു ഉറക്കം പോയി

  • @aswathyv.j9579
    @aswathyv.j9579 Год назад +1

    Ithu a million views kittenda vlog atto..really funny. I wish you guys will reach heights

  • @ziyasameer4290
    @ziyasameer4290 Год назад +12

    ഞാൻ തൃശൂർ ആൾ തിരോന്തരം ....ഇവിടെ പറയുന്ന പല വാക്കും അവിടെ മോശം അർത്ഥം ആണ് ...ചിരിക്കാനേ നേരം ഉളളൂ

  • @ShameerkShameerk-bh7gq
    @ShameerkShameerk-bh7gq Год назад +1

    ഞാൻ പലവട്ടം ഇ വീഡിയോ കണ്ടു എനിക്ക് ചിരി വരുന്നത് തയോളി എന്ന് പറയമ്പോൾ 😀😀😀😀😀😀😀😀😀😀

  • @mehnazmohammed7068
    @mehnazmohammed7068 Год назад +3

    😂😂 ithinu part 2 venam

  • @lijoyjoseph832
    @lijoyjoseph832 Год назад

    ആദ്യമായിട്ടാ ഇങ്ങനെ repeat അടിച്ചു കാണുന്നെ സംഭവം പൊളിച്ചൂ

  • @v_r_family1306
    @v_r_family1306 Год назад +4

    We want part 2❤

  • @nafimoideen8106
    @nafimoideen8106 Год назад

    Sulu chechi.... Dinesheta... Polichu ... 😅 Vere Level ayi makkale...

  • @balutvm2008
    @balutvm2008 Год назад +21

    Polichini 😂. From Tvm guy who married Kannur girl and now speaking Kannur malayalam 😊

  • @Remember.this7
    @Remember.this7 Год назад +10

    മ്മടെ സ്വന്തം തൃശൂര് ❤

  • @nfshnfsh
    @nfshnfsh Год назад

    😂😂😂😂😂adipwoli, njn kuree munne ivardu videos kanarund. ethra creative ayitaa ivar cheyynne .

  • @vijulavijula7888
    @vijulavijula7888 Год назад +28

    😂😂 ഞാൻ കണ്ണൂർക്കാരിയാണ് പൊളിച്ചു 😂😂

  • @muhammedishaan8443
    @muhammedishaan8443 Год назад +1

    thaayooli enn paranjaal endh theriyaaan??onn paranj thatumoo..nan kannuraann

  • @soniaroy2350
    @soniaroy2350 Год назад +3

    എൻ്റെ ദൈവമേ.. ചിരിച്ച് ഒരു വഴിയായി 😂😂😂😂

  • @renjithaks2985
    @renjithaks2985 Год назад

    അടിപൊളി 😄😄😄👍👍👍💕💕🙏🙏

  • @vimishavijayan7613
    @vimishavijayan7613 Год назад +4

    ചിരിച്ചു ചിരിച്ചു ഉറക്കം പോയി 😂😂😂😂🥰🥰🥰

  • @AMJATHKHANKT
    @AMJATHKHANKT Год назад +1

    Break up ..break up😂😂😂

  • @sumeshsumu6843
    @sumeshsumu6843 Год назад +7

    തൃശ്ശൂർ സംസാരം അല്ലെങ്കിലും കൊടുങ്ങല്ലൂർ ഉം തൃശ്ശൂർ ഉം ജില്ല ആണല്ലോ 😂😂😂പൊളി പൊളി 😂😂

  • @hasfiyakp4202
    @hasfiyakp4202 Год назад

    Ningale manorama channel eduthallooo..pwoli video❤❤

  • @deepthiramakrishnan5708
    @deepthiramakrishnan5708 Год назад +15

    😂😂😂😂😂Ende ammmooooo pwoli..... ❤From kannur.. But still love our kannur basha😃

  • @arrowgaming7384
    @arrowgaming7384 Год назад

    Ingeru oru rakshayum illa polichu last aalude expression ath kandal maathram mathi ente ammo vayya😂😂

  • @Hotelalamkol
    @Hotelalamkol Год назад +11

    എന്റെ അവസ്ഥ 😂🤣.....4yr ആയി ഇപ്പോ ശെരി ആയി 😂🤣

  • @rarish5554
    @rarish5554 Год назад

    Well Done guys

  • @jokuttan8452
    @jokuttan8452 Год назад

    ഈ ഒരൊറ്റ വീഡിയോ കണ്ട് ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയി 😍

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 Год назад +38

    ഞമ്മളെ കണ്ണൂർ ഭാഷ ഒരു മൊഞ്ചന്നെ ❤

  • @jishajithin7258
    @jishajithin7258 Год назад +1

    Meente koodi kazhichathu entha? Manasilayila... Kulthi meenum??

  • @sreejeeshka7945
    @sreejeeshka7945 Год назад +4

    Super 😂 Dinesh and Sulu!!!!!

  • @geovox2074
    @geovox2074 Год назад

    🙄🤣🤣😂😀😀😃
    Apo vashiku entha parayuka
    Last polichu 🤣😂😂

  • @naeemsalih
    @naeemsalih Год назад +3

    Haha! Poli saanam! Content oru rakshem illa😂

  • @amruthap.s.9933
    @amruthap.s.9933 Год назад

    Adipoli ❤ from Kannur-Thottada

  • @bijuannayil1836
    @bijuannayil1836 Год назад +28

    😜😂🤣🤣🤣🤣🤣 വിശ്രമ വേളകള്‍ enjoy Malabar Cafe ❤

  • @johnmathew-td9dm
    @johnmathew-td9dm Год назад

    CONGRATULATIONS 🎊

  • @Maryutti--Athu
    @Maryutti--Athu Год назад +49

    🤣🤣🤣🤣🤣🤣🤣കണ്ണൂര് 😘😘😘

  • @ancikabiju6939
    @ancikabiju6939 Год назад +2

    😂😂😂😂😂... എന്റെ ponnoooo.... സുലു ദിനേശേട്ടനും കലക്കി... എന്റെ കൂടെ ഒരു വടകര കാരി ഉണ്ട്... സ്പീഡ് ഉം സംസാരവും മനസിലാക്കിയെടുക്കാൻ കുറച്ചു കാലം എടുത്തു... ഇപ്പൊ കുഴപ്പമില്ല 😂😂😂🤭😄😄😄

  • @arrunvijay
    @arrunvijay Год назад +3

    തുടക്കം അത്ര പോരായിരുന്നു... പിന്നെ പതിവ് പോലെ തന്നെ.. 👌👌 😂 😂

  • @sunithakrishan8131
    @sunithakrishan8131 3 дня назад +1

    Ayyo chirikkan vayya

  • @shezin7748
    @shezin7748 Год назад +3

    ഇന്റെ കണ്ണൂർ കാരി പാത്തൂസ് 🥰🥰🥰🥰🥰😘😘😘😘

  • @deepatv2446
    @deepatv2446 9 месяцев назад

    Poli👍👍👍😍😍

  • @shafeekabdullah9663
    @shafeekabdullah9663 Год назад +60

    നന്നായി തൃശ്ശൂർ ഭാഷ സംസാരിക്കുന്നുണ്ടല്ലോ ഗഡി , ഒരു ജാതി ഷോ ഇസ്റ്റ 😂

  • @afsu253
    @afsu253 Год назад

    Chirichu chirichu kanneeru vannu...😂😂superb...

  • @suneeshspillai5770
    @suneeshspillai5770 Год назад +7

    ഒരു മലയാളം subtitile കൊടുത്തിരുന്നെങ്കിൽ ഞങ്ങൾ ബാക്കി ജില്ലകാർക്ക് കൂടി മനസ്സിലായേനേം.....