തൃശൂര്‍ക്കാരന്റെ കണ്ണൂര്‍ക്കാരി ഭാര്യ || കണ്ണൂര്‍ vs തൃശൂര്‍ || Dark Comedy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #kannurVsThrissur #Comedy

Комментарии • 245

  • @vvcreations9992
    @vvcreations9992 8 месяцев назад +75

    നാഗവല്ലി :നാൻ പോണു പുല്ല് ഇവനെ മനസിലാക്കി വരുമ്പോ ദുര്ഗാഷ്ട്ടമി കഴിയും 🤣🤣🤣🤣🤣എന്റെ പൊന്നു നിങ്ങള് പൊളിയാ ❤️❤️❤️❤️

  • @aravindakshanaravindakshan355
    @aravindakshanaravindakshan355 8 месяцев назад +17

    ദുര്‍ഗാഷ്ട്ടമി വരെ കാത്ത് നിക്കൂല ഇന്ന് തന്നെ കൊല്ലും ആ dialogue കലഖ്കി

  • @dhanishanittor7929
    @dhanishanittor7929 8 месяцев назад +30

    സുലുയേച്ചി ഞമ്മള് കണ്ണൂക്കാരെ മക്കാറാക്കല്ലപ്പാ.....😂😂😂😂

  • @asheerajerinahamed9242
    @asheerajerinahamed9242 8 месяцев назад +21

    കുടിക്കണ ബേള അല്ല നമ്മൾ കൊച്ചി ക്കാറു കൊരക്കിന് എന്ന് പറയും കയുത്തിനെ
    എന്തായാലും ചിരിച്ചു ഒരു പരിവമായി keep going ❤

  • @nasilajasheelarnj7793
    @nasilajasheelarnj7793 8 месяцев назад +5

    ഹോ മോഹൻലാലിനെ അങ്ങ് പറിച്ച് വെച്ചിൻ....മണി ചിത്രതാഴിൽ നിങ്ങൾ രണ്ടാളും മതിയേനൂ

  • @shyamatv2876
    @shyamatv2876 8 месяцев назад +26

    കടിഞ്ഞി പൊട്ടൻ🤣🤣🤣

  • @soorajkrishnan8897
    @soorajkrishnan8897 8 месяцев назад +7

    ഒരു കണ്ണൂർ കാരൻ ആയ ഞാൻ ചോയ്ക്കുന്ന്, എന്തു ബാസ ഇത്.. 😂. നാഗവല്ലി പ്രോ മാക്സ്. ക്ഷമ കെട്ട് നാഗവല്ലി. ഹൊ പൊളി.. ❤

  • @ambilyjayakumar8113
    @ambilyjayakumar8113 7 месяцев назад +2

    @0.44 to 0.45 Dinesan had a Lalettan effect. Please check

  • @vinitar1474
    @vinitar1474 7 месяцев назад +3

    Omg, Dineshettan imitated Dr.Sunny very well 😂😂 Hilarious 😂😂😂 Suluuu dearr ❤❤❤❤

  • @priyaavinash3816
    @priyaavinash3816 8 месяцев назад +7

    Opening shot your expressions were awesome 👍👍👍👍 Nagavalli kannurkariya 😂

  • @anjusinesh467
    @anjusinesh467 8 месяцев назад +21

    ഇനി ഇപ്പൊ ശോഭനയുടെ ചേച്ചി ഛായ ഇല്ല എന്ന് എങ്ങാനും പറഞ്ഞാൽ ശരിക്കും ദിനേശേട്ടന്റെ ബേല സുലു ശരിയാക്കും 🤣🤣🤣🤣🤣. എന്നാലും ഈ വാക്കുകൾ ഒക്കെ എങ്ങനെ കറക്റ്റ് ആയി തപ്പി കൊണ്ടു വരുന്നു 🤣🤣🤣... സമ്മതിച്ചു 👌👌👌. Keep going my dears🥰🥰🥰🥰🥰. Love you dears😘😘😘. Miss you jaanootty.... 😍😍😍😍😍

    • @Malabaricafe
      @Malabaricafe  8 месяцев назад +1

      😜😜😜❤

    • @sahadiyas6617
      @sahadiyas6617 8 месяцев назад

      Kannurkaar Normally use aakne word aan

  • @rosinarose236
    @rosinarose236 8 месяцев назад +20

    Transilation from മലപ്പുറം.... ഡാ ബേളാന്ന് പറഞ്ഞാൽ അന്റെ കൗത്ത് കൗത്ത്.. 😀

  • @shilpamalu5854
    @shilpamalu5854 8 месяцев назад +6

    Ivarde ee slang based videos super aanu. 😂.. Ettavum ishtam first post cheytha videoo.

  • @romuiyer5791
    @romuiyer5791 8 месяцев назад +4

    ചിരിച്ച് ഒരു വഴിയായി 😂😂

  • @vinoybenjamin311
    @vinoybenjamin311 8 месяцев назад +6

    Ayyoo chirichu oru vazhi ayi🤦‍♂️😅😅😅

  • @Bijirameshvlogs_
    @Bijirameshvlogs_ 8 месяцев назад +8

    ബേള ബേള 😂😂 അടിപൊളി...super acting ❤❤❤

  • @Peacelover1234
    @Peacelover1234 8 месяцев назад +2

    Dinesh u should try in movies u have that natural acting in you.. u guys r awesome..by now i watched this 5 times .. sulu kalaki too

    • @Peacelover1234
      @Peacelover1234 8 месяцев назад

      😂😂😂😂😂😂 omg such an awesome content .. omg cant stop laughing sulu dialogue kalaki.. script adipoli

    • @Peacelover1234
      @Peacelover1234 8 месяцев назад

      I shared this woth as much as people as possible such hilarious one

    • @Malabaricafe
      @Malabaricafe  8 месяцев назад

      ❤❤❤

  • @shijimohan5865
    @shijimohan5865 8 месяцев назад +6

    ബേള,കടിഞ്ഞി പൊട്ടൻ🤣🤣🤣

  • @advseena32
    @advseena32 8 месяцев назад +1

    ഇങ്ങള് ചിരിപ്പിച്ചു കൊല്ലുമോ😂😂😂😂😂😂

  • @nimmyvinesh7652
    @nimmyvinesh7652 8 месяцев назад +1

    😂😂😂.... 🤣🤣പൊട്ടിക്കുബോൾ കാണിച്ചു തരാം 😂🤣🤣..😆

  • @prajishap.k8782
    @prajishap.k8782 8 месяцев назад +1

    Hahahaha 😂😂😂 paavam nagavaliye vare vellam kudipichalo thrishurkaaran😝

  • @jeenaannie2753
    @jeenaannie2753 8 месяцев назад +3

    That epical dance steps🔥

  • @shirinmohammed291
    @shirinmohammed291 8 месяцев назад +1

    ഒത്തില്ല ഒത്തില്ല 😂

  • @roshinisatheesan562
    @roshinisatheesan562 8 месяцев назад +9

    😂😂😂❤❤❤ ആദ്യമായ് കേൾക്കുന്നു😂😂😂 ബോള ,കഴുത്ത്❤

    • @naseeranisar1308
      @naseeranisar1308 8 месяцев назад

      നമ്മളെ kannur😅

    • @Malabaricafe
      @Malabaricafe  8 месяцев назад

      😁

    • @SainuaseeSainuAsee
      @SainuaseeSainuAsee 8 месяцев назад

      ബോള അല്ല ബെള

    • @MH-hn2lr
      @MH-hn2lr 8 месяцев назад +1

      @@SainuaseeSainuAseeathum alla 😂😂😂 its ബേള

  • @littojohnson9900
    @littojohnson9900 6 месяцев назад

    Chechide acting super chechiye kanan super anu adipowli 🥰🥰

  • @bilalsarfras1122
    @bilalsarfras1122 8 месяцев назад +2

    Enda ponno 😂😂😂😂😂❤

  • @harikrishnan2777
    @harikrishnan2777 8 месяцев назад +3

    Belayoooo😂😂😅

  • @GopikaJithu
    @GopikaJithu 8 месяцев назад +2

    ente dhaivamee 😂😂😂😂😂

  • @windyday8852
    @windyday8852 7 месяцев назад

    Balls aanennanu adyam vichariche😂

  • @themightyriderfamily1138
    @themightyriderfamily1138 8 месяцев назад

    Naagavalli.... Chettai Sukshicho.... Enduengilum sambhavichal njangal aarodum pareyilla. Ini njangalde Baella njeriki konnalo 😂🤣😜😜🥰 Supperrrrrr Video as always with the best expressions

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 8 месяцев назад +1

    😂😂😂😂😂❤❤❤super adipoli

  • @vijivijitp9622
    @vijivijitp9622 7 месяцев назад

    ചേട്ടായി correct mohanlal look തന്നേ കേട്ടോ..സൂപ്പർ❤❤❤❤🎉🎉🎉

  • @arrunvijay
    @arrunvijay 8 месяцев назад

    Dr. സണ്ണിയെ അങ്ങ് ആവാഹിച്ചു.. ല്ലേ ..!!!
    കൊള്ളാം ..!!! 👏👏👍

  • @RK-im7js
    @RK-im7js 6 месяцев назад

    😂😂😂new subscriber. Super performance

  • @anianees3767
    @anianees3767 8 месяцев назад

    Polichu😂😂

  • @anithanambiar1690
    @anithanambiar1690 8 месяцев назад

    ചിരിച്ചു കൊറേ..ഞാൻ തൃശൂർ,ഭർത്താവ് കണ്ണൂര്😂😂

  • @arunbabu8112
    @arunbabu8112 8 месяцев назад +1

    Beelayooo 😂😂😂😂😂

  • @fasnariyas2904
    @fasnariyas2904 8 месяцев назад

    Pwoli 😂

  • @mubeenamubi3243
    @mubeenamubi3243 8 месяцев назад +1

    Beelaaa😂😂😂😂😂😂

  • @mariaxavier3069
    @mariaxavier3069 8 месяцев назад

    Superb
    Appreciate your effort to make us laugh

  • @teamneyyappam
    @teamneyyappam 8 месяцев назад

    കലക്കി 😂👌

  • @rkp9937
    @rkp9937 7 месяцев назад

    We need more !!!!❤❤❤❤

  • @Nithu-pc6qp
    @Nithu-pc6qp 8 месяцев назад

    Pavam nagavallida avastha...onnu threaten cheyan polum pattunilaa 😅

    • @Malabaricafe
      @Malabaricafe  8 месяцев назад +1

      വാസ്തവം 😄😄

  • @arafiyaashraf9989
    @arafiyaashraf9989 8 месяцев назад

    ബേള ഞെക്കി കൊല്ലും എന്നു പറഞ്ഞപ്പോൾ അനക്ക് ഉമ്മാമനെ ഓർമ്മ വന്നു

    • @Malabaricafe
      @Malabaricafe  8 месяцев назад

      പഴയ വാക്കാണ് ഈ ബേള 😄

  • @swalhazubair3843
    @swalhazubair3843 8 месяцев назад

    Enduttt ann highlight😂

  • @safiljalal
    @safiljalal 8 месяцев назад +1

    Enthott comédyy😂😂😂😂

  • @prasanthkumar7783
    @prasanthkumar7783 8 месяцев назад +1

    കണ്ണൂരിൽ കഴുത്തിന് ചങ്ക് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ബേള എന്ന് കണ്ണൂരെ എത് ഭാഗത്താണ് പറയുന്നത് ....

    • @dhanyasreejith567
      @dhanyasreejith567 8 месяцев назад

      പയ്യന്നൂര് പറയാറുണ്ട്

  • @suadasuadajaleel9400
    @suadasuadajaleel9400 8 месяцев назад +2

    ബേള :മലപ്പുറം കൗത് 😂😂

    • @Malabaricafe
      @Malabaricafe  8 месяцев назад

      😁

    • @sandhyasujith8708
      @sandhyasujith8708 8 месяцев назад

      അതന്നെ,, കൗത് ഞെക്കി കൊല്ലുമെന്ന് മജ്ജത്തേ

  • @ponnambadi2605
    @ponnambadi2605 8 месяцев назад

    ചിരിച്ചു ചത്തു 😀😀🙏😂

  • @martvarm
    @martvarm 8 месяцев назад

    Kollaam 👏👌👍😂

  • @naushadpv4114
    @naushadpv4114 8 месяцев назад

    ഇന്നസെന്റിന്റെ മിമിക്രി പോലെ ഉണ്ട്‌ 🤪

  • @jibitha9166
    @jibitha9166 8 месяцев назад +1

    Bela aadyayitt kekkana oru kannur kkari😂

  • @sreejavijaykumar3320
    @sreejavijaykumar3320 8 месяцев назад

    സത്യം പറഞ്ഞാ ഞാനും കണ്ണൂർ കാരിയാണ്..പക്ഷേ ഗുജറാത്തിൽ താമസിച്ചു..ഞാൻ സുലു ഇപ്പൊ പറഞ്ഞ ബേള ന്നു പറഞ്ഞ വാക്ക്..ഞാൻ മറന്നു പോയിരുന്നു..കഴുത്ത് ന്നു മാത്രേ ഓർമ ഉള്ളൂ..ശെരിക്കും ഒരു നൊസ്റ്റാൾജിയ ആയി ഈ ബേള😅😅

  • @sijibijoy4539
    @sijibijoy4539 8 месяцев назад

    ❤ from Thrissur

  • @arjunv.v2336
    @arjunv.v2336 8 месяцев назад

    Adipoli🎉

  • @swathivp3720
    @swathivp3720 8 месяцев назад

    Nigalu super anu❤

  • @Shabu-y3o
    @Shabu-y3o 8 месяцев назад

    ഇഞ്ഞി പോടവ ലെ ഓന പറഞ്ഞ് മനസിലാക്കുമ്പോളേക്കും ഇനിക്ക് ബേറ 10ആള കൊല്ല 😂😂😂😊

    • @Malabaricafe
      @Malabaricafe  8 месяцев назад

      അയെന്നെ 😂😂

  • @Tisamuz
    @Tisamuz 8 месяцев назад

    Ithu oru nadakku povula😂

  • @mafsamafsacp3515
    @mafsamafsacp3515 8 месяцев назад +2

    Online aayi tailoring padikkan thalparyindooo?

    • @radhikar1002
      @radhikar1002 7 месяцев назад

      ഉണ്ട്

    • @mafsamafsacp3515
      @mafsamafsacp3515 7 месяцев назад

      Number malayalathil kodkkunnu 👇msg cheythaal details tharaaam.
      ഒമ്പത്. ആറ്. അഞ്ച്. ആറ്. മൂന്ന്.മൂന്ന്.ഒന്ന്.രണ്ട്. ഏഴ്.ഏഴ്.

  • @kirancc81
    @kirancc81 8 месяцев назад

    ബേളയിൽ വല്ല കോളർ ഇട്ടോളിൻ 😅😅😅😅

  • @jayannandu999
    @jayannandu999 8 месяцев назад

    നാഗവള്ളി അല്ല ഇത് ഏതോ കാട്ടുവള്ളിയാ 😂😂😂

  • @remyaayush8233
    @remyaayush8233 8 месяцев назад +1

    Njan kollamaa ..enthaa ee bela😂

  • @raasjubi
    @raasjubi 8 месяцев назад

    ജ്യോതികന്റെ ഛായ ഉണ്ട് 😍

  • @SuryaRK16
    @SuryaRK16 8 месяцев назад

    Ay vele? Athenthuta saanam ..!! 😂

  • @sreyavalleeshan950
    @sreyavalleeshan950 8 месяцев назад

    Super ❤

  • @shajerpkp9547
    @shajerpkp9547 7 месяцев назад

    😂😂😂poli

  • @rejaniaji3577
    @rejaniaji3577 8 месяцев назад

    Shobanede chaya alla kappiiii ....❤

  • @Vygaviba
    @Vygaviba 8 месяцев назад

    Nice

  • @pradeepsahadevan3300
    @pradeepsahadevan3300 7 месяцев назад

    👌👌👌😁😁😁😁😁😇😇

  • @Ippu256
    @Ippu256 8 месяцев назад

    Talent wise ivar 5M adikanda time kazinju

  • @null-undefined
    @null-undefined 8 месяцев назад

    👍🏼

  • @sindhuabhilash1909
    @sindhuabhilash1909 8 месяцев назад

    😀👍

  • @avovlog1976
    @avovlog1976 8 месяцев назад

    😁😜

  • @DSVP123
    @DSVP123 8 месяцев назад

    കഴുത്തേ കഴുത്തു... 😁..

  • @rahanasudheer1664
    @rahanasudheer1664 8 месяцев назад

    Bela means kazhuth😂:kannur

  • @bonnybabu6443
    @bonnybabu6443 2 месяца назад

    🤣🤣😅🤣🤣

  • @surendransreedharannair3190
    @surendransreedharannair3190 8 месяцев назад

    Not " kadinhool".but kadil"

  • @catchswamy
    @catchswamy 8 месяцев назад

    Haha😂

  • @SREELAKAM
    @SREELAKAM 8 месяцев назад

    Like ഇടാതെ പോകാൻ വിടമാട്ടെ 👍

  • @jayashivadasan2703
    @jayashivadasan2703 8 месяцев назад

    😂😂😂

  • @shinilshinu1860
    @shinilshinu1860 8 месяцев назад

  • @sumisumayya91
    @sumisumayya91 8 месяцев назад

    😍😍

  • @preenaskitchen3873
    @preenaskitchen3873 8 месяцев назад

    😆😆

  • @rizwanamidhlajp
    @rizwanamidhlajp 8 месяцев назад

    Bela ariyatha kannur kari.😅thondann pariyum

  • @gireeshsiva
    @gireeshsiva 8 месяцев назад

    😀😁😂

  • @lachus850
    @lachus850 8 месяцев назад

    😅

  • @shanimanoj1864
    @shanimanoj1864 8 месяцев назад

    😂😂😂😂😂😂😂❤❤❤❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 8 месяцев назад

    😂😂😂😂😂🎉🎉🎈🎈🎈🎈🙏

  • @remyaayush8233
    @remyaayush8233 8 месяцев назад +1

    Etharu lalettano😊

  • @sia443
    @sia443 8 месяцев назад

    🤣🤣🤣🤣🤣🤣🤭😝🙏

  • @ajithasajith618
    @ajithasajith618 8 месяцев назад

    😂😂😂😂😂😂😂😂😂😂

  • @varalakshmiadithyan7396
    @varalakshmiadithyan7396 8 месяцев назад

    😂😂😂😂😂😂😂😂

  • @sajeersrk510
    @sajeersrk510 8 месяцев назад

    😆😆😆

  • @emerald8743
    @emerald8743 8 месяцев назад

    Not great as previous episodes bro..

  • @fighter2964
    @fighter2964 8 месяцев назад

    ലെ കാസറഗോഡ് ::പോടാ ബോള 😂😂😂😂😂😂😂😂😂😂

  • @ArunKumarAppu001
    @ArunKumarAppu001 8 месяцев назад

    1st viewer

  • @aseebm3463
    @aseebm3463 8 месяцев назад +1

    Good..😂

  • @Hfbrosss
    @Hfbrosss 8 месяцев назад

    Adipoli😂😂😂

  • @shajnaratheesh557
    @shajnaratheesh557 8 месяцев назад

    😂😂

  • @juvimk4077
    @juvimk4077 8 месяцев назад

    😁😁😂😂