Dad | അച്ചന്‍ | My Dad is different

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #malabaricafe #psychodad

Комментарии • 596

  • @Nike-qc3vl
    @Nike-qc3vl 2 года назад +57

    സുലു ചേച്ചിടെ അഭിനയം ഇണ്ടല്ലോ ഒരു രക്ഷയില്ല... അമ്മയും മോളും ഒരാൾ ആണ് എന്നു അറിയുന്നേയില്ല 😘😘😘😘😘😘😘😘❤️🥳🥳🥳🥳🥳🥳🥳🥳

  • @lachuz_creations2203
    @lachuz_creations2203 2 года назад +37

    What a അച്ഛൻ 😂😂😂😂😂........ ആദ്യം കണ്ടപ്പോൾ പെട്ടന്ന് ന്റെ മനസ്സിൽ വന്നത് അല്ലേലും പെണ്മക്കളോട് അച്ഛന്മാർക്കാണ് കൂടുതൽ സ്നേഹം എന്നാണ് 😂😂😂...... ആ ചിന്താഗതിയെ മാറ്റി മറിച്ചു 🤣🤣🤣🤣........ അടിപൊളി അടിപൊളി 😁👌🏻👌🏻👌🏻❤️❤️❤️🤩🤩🤩❤️❤️🥰❤️❤️❤️❤️❤️🤩🤩🤩🥰❤️. Keep it up my guddies🔥🔥🔥🔥🔥🔥🔥

    • @Malabaricafe
      @Malabaricafe  2 года назад +1

      😁😁❤

    • @rajeeshbabu8857
      @rajeeshbabu8857 2 года назад

      sheriya thanthapadiyude adyathe prakadanam kandappol mind vallathoru sentimental moodilekku poyi, thalavettathinte karyam paranjappo manasilayi kilavan maaraka chorayanennu. oufff ejjathiii !!!

  • @ziyasameer4290
    @ziyasameer4290 2 года назад +65

    ശക്തമായ പ്രതിഷേധം ആയി പോയി 😂

    • @Malabaricafe
      @Malabaricafe  2 года назад +3

      😁😁😁

    • @youme374
      @youme374 2 года назад +1

      എനിക്ക് തന്നെ വളരെ ഇഷ്ടമായി 🥰😄

  • @eujobs3001
    @eujobs3001 2 года назад +33

    മറ്റു ഫാമിലി വ്ലോഗേഴ്‌സ് നേക്കാളും എന്തോ വത്യസ്തഥ ഉണ്ട് നിങ്ങൾക്ക്. You guys are a special ❤️❤️❤️

  • @niya252
    @niya252 2 года назад +72

    നിങ്ങളുടെ വീഡിയോസ് ഒക്കെ അടിപൊളി ചിരിക്കാനും ചിന്തിക്കാനും കൊറേ ഇണ്ട് പക്ഷെ എന്ത് കൊണ്ടാണവോ റീച് കിട്ടാതെ. You guys deserve more ❤️❤️

    • @Malabaricafe
      @Malabaricafe  2 года назад +3

      ❤❤

    • @mypathsmylife1296
      @mypathsmylife1296 2 года назад +1

      Njn munne sthiram viewer aaayirunnu pakshe video vallapozhum idullu pinne madupayi

    • @americanmalayalee
      @americanmalayalee 2 года назад +1

      Yes, exactly. Both are Excellent acting!!

    • @tvssumesh
      @tvssumesh 2 года назад +4

      ഉള്ള റീച് മതി... റീച് കിട്ടാൻ... എന്ത് മണ്ടത്തരം വിളമ്പാൻ ഇവരെ കിട്ടില്ല.

    • @niya252
      @niya252 2 года назад

      @@tvssumesh അതിന് മണ്ടത്തരം വിളമ്പാൻ ആരെങ്കിലും പറഞ്ഞ നല്ല contents ആണ് ഇവരുടെ പക്ഷെ അർഹിക്കുന്ന റീച് kittanilla ന്നാ പറഞ്ഞെ.ഓരോ കൂതറ വീഡിയോസ് ന്ന് കിട്ടുന്ന റീച് കണ്ടപ്പോ പറയണം ന്ന് തോന്നി

  • @abhilashkc2714
    @abhilashkc2714 2 года назад +20

    അച്ഛാ.. 😄.. നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ... 😂😂😂 അടിപൊളി 🤝❤

  • @abhikannur3903
    @abhikannur3903 2 года назад +14

    കിക്കിലാ കിക്കില് 🤣🤣👍👍

  • @pingoochee
    @pingoochee 2 года назад +30

    Brilliant content. You guys are so talented!

  • @nadhifaizal1743
    @nadhifaizal1743 2 года назад +10

    അടിപൊളി 👌... Expressions കൊണ്ട് ചിരിപ്പിച്ചുകളഞ്ഞു 🤭

  • @anjusinesh467
    @anjusinesh467 2 года назад +1

    ഇത്രയും നല്ല വീഡിയോസ് ഇട്ടിട്ടും എന്ത് കൊണ്ട് ആണ് നിങ്ങളുടെ വീഡിയോസിനു റീച് കിട്ടാത്തത് എന്ന് മനസിലാവുന്നില്ല... നിങ്ങളുടെ വീഡിയോസ് കണ്ടു ചാനൽ തുടങ്ങിയ പലരും 1 മില്യൺ ഒക്കെ കഴിഞ്ഞു. പക്ഷെ എത്ര ചാനൽ വന്നാലും ഇത്രയും നല്ല കണ്ടന്റ് ഉള്ളതും കോമഡി ഉള്ളതും ഡീസന്റ് ആയതും ആയ വീഡിയോസ് നിങ്ങളുടെ മാത്രം പ്രേത്യേക ആണ്. നിങ്ങൾ 1 മില്യൺ അടിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്. Love you dears🥰🥰🥰.. Keep going 😘😘😘

  • @Fara230
    @Fara230 2 года назад +4

    Enikk manassilakatha kaaryam ivark nda viewers illaathath ennaa ..acting,content,everything is soooperb😍

  • @shilpa8076
    @shilpa8076 2 года назад +3

    സത്യം പറഞാൽ LDC supply ലിസ്റ്റില് ആയ വിഷമം മാറ്റാൻ ആണ് ഞാൻ ഈ വീഡിയോ കാണാൻ ഇരുന്നത്...വീട്ടിൽ നിന്നും അമ്മെൻ്റെ കൂട്ടം കിട്ടി ഇരിക്കലായിരുന്ന്..
    നോക്കുമ്പോ ഏച്ചിൻ്റെ first ഡയലോഗ് തോറ്റിറ്റ് വന്നിരിക്കുന്നു.. തകർന്ന് പോയി ഞാൻ🙂🙂

  • @hudhavh3121
    @hudhavh3121 2 года назад +4

    Climax adipoliii powlii super.... bhynkara ishtayiiiii.... paryan vakukalilla

  • @abrahamgeorge6845
    @abrahamgeorge6845 2 года назад +7

    Superb acting👌Dineshan in negative character worked really well.Sulu was perfect in both of her roles,even felt like two different actors played those characters.Well done Sulu.

  • @ashiqmanhar971
    @ashiqmanhar971 2 года назад +1

    പൊളി ചിരിച്ചു ഒരു വഴികായി... നിങ്ങള് രണ്ടാളും സൂപ്പർ ആണ്.. ചേച്ചി നല്ല അഭിനയമാണ് ♥️

  • @vishnu6840
    @vishnu6840 2 года назад +11

    1:19 That really got me😅

  • @SAMU-iw4lq
    @SAMU-iw4lq 2 года назад +3

    മടീൽ ഇരുത്തി പ്രേധിഷേധം 👍🏻😄പൊളിച്ചു. എങ്ങനെ കിട്ടുന്നു 😝

  • @wondervlog3031
    @wondervlog3031 2 года назад +4

    അവസാനത്തേത് ഒന്നൊന്നര പ്രതിഷേധമായി പോയി... അല്ല പിന്നെ.. ന്യൂ ജനറേഷന് മാത്രം മതിയോ ഇതൊക്ക... 😍🥰☺️😜

  • @shakeelahmedk2261
    @shakeelahmedk2261 2 года назад +1

    Adipoli aayitund......pradishedam aan ettavum Poli....old is gold.... 😍

  • @jyothilakshmi901
    @jyothilakshmi901 2 года назад

    മടിയിലിരുത്തി പ്രതിഷേധം..... The befitting reply from parents

  • @meenupathu5480
    @meenupathu5480 2 года назад +4

    Achan endor abinayam aan…adipoli…can relate😂😂😂

  • @keerthanamyshades
    @keerthanamyshades 2 года назад

    Kurach naalukalayi vdos kanan patarillarunnu..... Njn ellam irunnu kandu...Pakshe ambika parayathirikkan vayya....cheriya classil orumich koode undayirunnappolum ninak ithrem kazhiv ullathayitt njangalkk arkkum manasilayitla.... Ninte ullile ee kazhivukal purath kond vannath ninte hus aanenn karuthunnu....oru best partner lifilek kadann vannal life thanne maari mariyum.....iniyulla kalavum ithupole mattullavare chirippikkanum chindhipikkanum ulla content kodukkan kazhiyatte...positive vibe tharunna ningalude vdos ennum ishtm mathram ❤️❤️❤️❤️❤️❤️...........

  • @9165arun
    @9165arun 2 года назад +3

    അച്ഛാ…………..
    ബഹുത്തച്ഛാ 😜😜😜

  • @hudhavh3121
    @hudhavh3121 2 года назад +2

    Madil eruthiyath enk ishatyii makkal irkele pine ntha achanum ammakum irnal avrum new gen avattee.... powliii superrr..... adipoli....

  • @onlinemoonga3100
    @onlinemoonga3100 2 года назад +2

    Eth kikkil😂😂😂ennalum prathishedham😌😂😂😂😂

  • @subeeshgopi9984
    @subeeshgopi9984 2 года назад +2

    അയ്യോ ചിരിക്കാൻ വയ്യേ 🤣🤣🤣🤣🤣🤣

  • @rajithpr6110
    @rajithpr6110 2 года назад

    Ayyyooo ente ponne.... Rakshyilla nnu paranja oru rakshayum ilya... Very nice... Powliiii

  • @Nm-ce2mo
    @Nm-ce2mo 2 года назад +3

    😉 ijjaathi content okke ningale konde pattu ..kalakki 👍

  • @prinks7468
    @prinks7468 2 года назад

    എൻ്റെ ദിനേശേട്ടാ നിങൾ വേറെ ലെവൽ ആണ്... ചിരിച്ചു ചത്തു..

  • @Peekeyentertainment
    @Peekeyentertainment 2 года назад +4

    Super content 🤝🤝dinesh etta nigal bhayankara actor aanu.nigalkk bhaavi und. Chechiyum abhinayam super aanu

  • @samcris4337
    @samcris4337 2 года назад

    Really super father... Correct annu bro chaithaa... New generation kannattaaa

  • @shanidabdul2676
    @shanidabdul2676 2 года назад +10

    Good message to our new Generation kids. Natural acting ,Awesome....

  • @zanmia8452
    @zanmia8452 2 года назад

    Ayyooo...chirichu chirichu vayyathaayi...ningal pwoliyaanuta

  • @jamsheerhamza1
    @jamsheerhamza1 2 года назад +3

    😂😂😂😂Old Generation prathisetham poli😂

  • @roginpcherian6262
    @roginpcherian6262 10 месяцев назад

    1:17 😂 ultimate transformation

  • @prajishap.k8782
    @prajishap.k8782 2 года назад +1

    Kurachu late aayi njan.🙈Ennalum kandu chirichu oru vazhi aayi... 🤣🤣🤣🤣🤣climax was too good.. Oru onnonnara prathishedham aayi poyi😝😝😝 Adipoli content as usual👏🏻👏🏻👏🏻👏🏻Randu perum thakarthu❤️❤️❤️❤️

  • @3jaison
    @3jaison 2 года назад +8

    Dinesh bro ude psycho role epozhum pwoliyaanu👌👍👏

  • @rishikesp4675
    @rishikesp4675 2 года назад

    ആ പ്രതിഷേധത്തിന്റെ സൊലൂഷൻ അത് തന്നെയാണ് ന്നാലും ചിന്തിച്ച് എടുത്തല്ലോ😂😂👍

  • @Wanderingsouls95
    @Wanderingsouls95 2 года назад +3

    ഞാനും തോറ്റ്... ഒന്നല്ല രണ്ട് പ്രായ്ശം 😌 ഉയ്യെന്റമ്മേ അന്ന് ഇണ്ടായ പുകില് 😁പക്ഷെ കൂട്ടംകൂടാൻ അച്ഛൻ ഇല്ലെനു 😊 അന്ന് എന്തോ ബെല്യ കുറ്റം ചെയ്ത പോലെയേനു... ഇപ്പൊ അലോയ്ക്കുമ്പോ എല്ലം ഒര് രസള്ള ഓർമ 😇
    സൈക്കോ ഡാഡി ജോറാക്കിനെ 😁👌🏻

  • @AnalaRajesh
    @AnalaRajesh 2 года назад +16

    ഒരു ഒന്നൊന്നര psycho അച്ഛൻ.... 😂😂 ആദ്യത്തെ അച്ഛൻ്റെ വിഷമവും കൂടെ background music um കൂടെ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു,പിന്നെയല്ലേ twist. പിന്നെ ചിരി നിർത്താൻ പറ്റിയില്ല 😂.
    പിന്നെ സുലു acting ഒരു രക്ഷയും ഇല്ല. അമ്മ, മോൾ റോളുകൾ ഒരാളാണ് ചെയ്തത് എന്ന് ഒട്ടും തോന്നുകയില്ല. Brilliant acting. Such a talented artists you both are 😍😍😍. Keep going guys 😍😍😍🎉🎉🎉

  • @niyaahere4493
    @niyaahere4493 2 года назад +1

    എജ്ജാതി പ്രതിഷേധം 😂

  • @omanakrishna7565
    @omanakrishna7565 2 года назад +15

    ദിനേശ് ചേട്ടാ പൊളിച്ചു കേട്ടോ❤️❤️❤️ ഏട്ടന്റെ പ്രതിഷേധം ഉഗ്രനായി😂😂😂

  • @deepikalal5373
    @deepikalal5373 2 года назад +3

    Superb content dears as usual....അച്ഛ൯ polichu

  • @siluanish1677
    @siluanish1677 2 года назад +2

    😂🤣😂🤣😂 pradhishedham polichu

  • @shanusham3959
    @shanusham3959 2 года назад

    പ്രതിഷേധം കലക്കി 👍

  • @anshidaanshida4107
    @anshidaanshida4107 2 года назад +2

    Oru contentum illathe veed visheshm parayunnvark subscribe kooduthal anallo ? E chanel pwoli aan 🥰

  • @viewpoint9523
    @viewpoint9523 2 года назад +1

    അങ്ങനെ അതും പൊളിച്ചു..❤️✌🏽

  • @jek9011
    @jek9011 2 года назад

    Ningl ivde ethendavarallla. Trending 1 aaakenda ellla quality’s m und.
    Well done 👍🏻 keep going

  • @sajinasgr
    @sajinasgr 2 года назад +2

    Last Content awesome 😎

  • @MomsDailyCorner
    @MomsDailyCorner 2 года назад +1

    Pwoli content.pinne kanamenu vicharikanda...comment vaycht pokunoru epo thane kandit pokkoto...super content aanu 😀

  • @aiswaryavijayan95
    @aiswaryavijayan95 2 года назад

    Ningalde oro video adipoli aanu randu perum super aaytond ❤️💚

  • @farhafirose75
    @farhafirose75 2 года назад +2

    Psycho dad dineshettan polichuuu superbbb👍👍👍👌👌😂😂

  • @ShanasaliShanasali
    @ShanasaliShanasali Год назад

    😂😂😂😂😂oru rakshayum illaa😅😅😅😅

  • @mithuthomasthomas6557
    @mithuthomasthomas6557 2 года назад

    Chetta chechiii oru rakshayum ellla adipoli

  • @niveduk
    @niveduk 2 года назад +1

    😂😂 Prathishedham..😂😂

  • @vinodknambiar4577
    @vinodknambiar4577 2 года назад +11

    ചിരിച്ചു ചത്തു നമ്മുടെ കണ്ണൂർ ഭാഷയിൽ 😂😂😂

    • @Malabaricafe
      @Malabaricafe  2 года назад

      😁😁

    • @vinodknambiar4577
      @vinodknambiar4577 2 года назад

      നിങ്ങ പൊളിക്ക്.... നാട്ടിൽ ആണോ ഇപ്പൊ.... ഞാൻ നാട്ടിൽ വന്നാൽ ഒന്ന് കാണാൻ പറ്റുമോ......... 🙏🏻🙏🏻🙏🏻🙏🏻... എന്നും ഇഷ്ടം......നമ്മുടെ സംസാരത്തിലൂടെ ഇങ്ങനെ നമ്മെ സന്തോഷിപ്പിച്ചതിനു നന്ദി

  • @chinjuvpvp7118
    @chinjuvpvp7118 2 года назад

    Adipoliyanu....bhayankara ishtamanu....

  • @saheersings5473
    @saheersings5473 2 года назад

    1:13 ente chetta oru rakshayum illa😂😅.chirippich kalanju🤣...Ath mathramalla oro scenum poli...👍🔥❤️

  • @ramshadpatala6539
    @ramshadpatala6539 2 года назад +4

    👏👏👏 mutta potticho n prayunna seen😂😂😂

  • @nasiyagalu573
    @nasiyagalu573 2 года назад

    Ath pwolichu 👍🏻 💯

  • @jabirmuhammed2960
    @jabirmuhammed2960 Год назад

    എല്ലാ videosum സൂപ്പർ ആണ്,nhan e അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. Night epozhum ingale videos kandu theerkalaanu😂,,
    നമ്മളും കണ്ണൂര് കാരണ് keta....

  • @sujesheruppikkal7376
    @sujesheruppikkal7376 2 года назад +1

    ദിനേശേട്ടൻ പൊളിയാണ് ❤️

  • @user-bw4jf1vh2u
    @user-bw4jf1vh2u 2 года назад

    New subcriber aan tto😍🔥

  • @RK-im7js
    @RK-im7js 6 месяцев назад

    Fantastic acting Sulu

  • @nafiajabir4718
    @nafiajabir4718 2 года назад +2

    kikil 🤣🤣

  • @priyankayahvik
    @priyankayahvik 2 года назад

    Dinesh daddy oru rakshemilla..but last Sulu nte face aatta super

  • @gokulgopalakrishnan8658
    @gokulgopalakrishnan8658 2 года назад

    Dineshettante abhinayam...🙏👍

  • @elsyalex7
    @elsyalex7 2 года назад

    Superb.. randu perum adipolii

  • @MrVipindasleens
    @MrVipindasleens 2 года назад +1

    Climax poliyo poli😂👌

  • @ranjithtm4865
    @ranjithtm4865 2 года назад +1

    Aynennannuppa predhishedalle 😆😆😍😍👏👏👌🏻

  • @ayishanashad4699
    @ayishanashad4699 2 года назад +2

    You guys are kidu ❤️😍🔥

  • @priceless6677
    @priceless6677 2 года назад

    Ur content deserve at least 500k

  • @vishnunarayanan7216
    @vishnunarayanan7216 2 года назад

    Dineshetan as thandhapady-- kidilolski role🤪🤪🤪👍🏼👍🏼

  • @sumeshiritty
    @sumeshiritty 2 года назад

    അതും അന്റെ പെരഡിക്കിട്ടല്ലേ..😂😂👍🏻👍🏻

  • @Mohammedameeshr
    @Mohammedameeshr 2 года назад

    Ningal erakkiyathil super video

  • @gigilkzr1
    @gigilkzr1 2 года назад

    Ejjadhi achan 🙏🏼

  • @revathyskumar3275
    @revathyskumar3275 2 года назад

    Superb 👌 chirichu othiri🤣🤣👍

  • @Sunnynair
    @Sunnynair 2 года назад

    Subscribed 😀😀😀😀

  • @adulraj
    @adulraj 2 года назад

    Content King & Queen

  • @shafeequep5402
    @shafeequep5402 2 года назад

    അച്ഛൻ ✅️

  • @simishain2008
    @simishain2008 2 года назад

    Adippoli adopoliyee..

  • @sreejanair2106
    @sreejanair2106 2 года назад +1

    U ppl always rocks with content 👌

  • @bineeshss961
    @bineeshss961 2 года назад

    അണ്ണാ നിങ്ങൾ രണ്ടുപേരും പോളി സൂപ്പർ ആണ്

  • @sheejaratheesh2908
    @sheejaratheesh2908 2 года назад

    പ്രധിഷേധം ഒന്നന്നര പ്രധിഷേധം ആയിപോയി😂😂😂

  • @tripletstrip5529
    @tripletstrip5529 2 года назад

    Super ..randalum kidu acting

  • @Althu.
    @Althu. 2 года назад

    കണ്ട് ഇഷ്ടായി അച്ഛനെ

  • @Rafeena827
    @Rafeena827 2 года назад

    Achante abinayam 👍👍

  • @nadeerkarimpanakkal5017
    @nadeerkarimpanakkal5017 9 месяцев назад

    Super acting 🎭😍😍

  • @s.a.k.151
    @s.a.k.151 2 года назад

    Chirichu chathu...bellatha prathishedam aayipoyi😂😂😂😂👌🏻👌🏻

  • @sinjumathew6823
    @sinjumathew6823 2 года назад

    AA prathishetham kalakki

  • @ningaliloral1587
    @ningaliloral1587 2 года назад +1

    😂😂 ഉയ്യന്റപ്പാ 😂😂

  • @advalexfestin3360
    @advalexfestin3360 2 года назад

    Predishedam super...

  • @Sakz84
    @Sakz84 2 года назад

    Kidu aliya

  • @bijuannayil1836
    @bijuannayil1836 2 года назад

    അത് പൊളിച്ചു 👏👏👏

  • @prajulkv3232
    @prajulkv3232 2 года назад

    😀😀😀 പ്രതിഷേധം കൊള്ളാം 😀

  • @smithabpillai9208
    @smithabpillai9208 2 года назад

    Adipoli.Super aayittundu.

  • @vijithkv1985
    @vijithkv1985 2 года назад

    Entammo chirichu upadilaki🤣🤣🤣🤣thodakkam thanne 🤣🤣

  • @Emranks
    @Emranks 2 года назад

    പ്രതിഷേധം പ്രതിഷേധം 😂😂

  • @IYASisters
    @IYASisters 2 года назад

    Pinnalla, veettilullavarkkum prathishedhikkande

  • @shahanshihab2008
    @shahanshihab2008 2 года назад

    ഈ പ്രതിഷേധം എനിക്കിഷ്ടായി അല്ല പിന്നെ സ്വാതത്ര്യം അതെല്ലാർക്കും വേണ്ടേ😂