കാസറഗോഡ് ഭാഷ Vs കോട്ടയം ഭാഷ part 2 | Kasaragod slang vs kottayam slang | malayalam fun slang war

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കാസറഗോഡ് ഭാഷ Vs കോട്ടയം ഭാഷ part 2 | Kasaragod slang vs kottayam slang | malayalam fun slang war | Anish arts

Комментарии • 1,2 тыс.

  • @anisharts
    @anisharts  3 года назад +22

    ഇതും കൂടി കണ്ടു നോക്കൂ
    🤣🤣
    ruclips.net/video/u0d7Kx5rsEM/видео.html

  • @abidrahmaniya
    @abidrahmaniya 3 года назад +60

    പയ്യൻ പറഞ്ഞതിൽ ചിലതൊക്കെ വേറെയും പേരുകൾ പറയാറുണ്ട് കാസറഗോഡ് മാത്രമേ ഇത്രെയൊക്കെ ഭാഷകൾ കാണാൻ പറ്റു സപ്ത ഭാഷാ സംഗമ ഭൂമി 😍✌️

  • @leelamadhavan3616
    @leelamadhavan3616 4 года назад +225

    ഞാൻ കോട്ടയം ആണ് കസർകോഡ് സംസാരം കേട്ടിരിക്കാൻ കൗതുകമാണ് കോട്ടയം അച്ചടി ഭാഷ ആണല്ലോ അത് സൂപ്പർ അല്പം അഹങ്ഗാരം ഉണ്ട് 💪💪✊️✊️👌👌🤚🤚😄😄

  • @lijinaslovelymemories7009
    @lijinaslovelymemories7009 4 года назад +86

    Nammude Akshara Nagaram 💚💜💜🧡🧡🧡KOTTAYAM 🧡

  • @prejishaanoop9627
    @prejishaanoop9627 4 года назад +84

    ഞങ്ങടെ കോട്ടയം😍😍😍😍😍 പക്ഷേ കാസർഗോഡ് ഭാഷ കേൾക്കാൻ രസമുണ്ട്

  • @shobha.rramnagar8574
    @shobha.rramnagar8574 3 года назад +63

    Kasragod uyirrrr🔥🔥🔥🔥

  • @ayana9229
    @ayana9229 4 года назад +266

    Kottayam poliyallee Kottayam aareelum undoooo

  • @rishinadh8719
    @rishinadh8719 4 года назад +45

    കോട്ടയത്തിന്റെ തനതായ ഭാഷ സംസാരിക്കുന്നത് കേൾക്കണേ ഗ്രാമങ്ങളിൽ വരണം. പുറത്തൊക്കെ പോയി പഠിച്ചിട്ടോ ജാഡയ്ക്കു വേണ്ടിയോ സങ്കരഭാഷ ഉപയോഗിച്ച് ഭാഷയുടെ ഭംഗി കളയുന്നവരാണ് ഇന്ന് കൂടുതൽ. എവിടെ പോയാലും എന്റെ നാടിന്റെ ഭാഷാശൈലിയിൽ എനിക്ക് അഭിമാനമാണ്. ഞാനും കോട്ടയമാണ്.. പക്ഷേ എല്ലാ നാട്ടിലെ ശൈലിയും മനോഹരമാണ്. ഭാഷയുടെ സൗന്ദര്യമാണത്. അതാണ് മലയാളം .. മലയാള ഭാഷയിൽ അഭിമാനിക്കണം. മറ്റു ഭാഷകളെ സ്നേഹിക്കുന്നതിന് മാതൃഭാഷയെ ഉപേക്ഷിക്കാൻ പാടില്ല. ഇന്ന് നവ മാധ്യമങ്ങളിൽ അഭിപ്രായം എഴുതുന്ന പലരും ഒരുപാട് അക്ഷരത്തെറ്റുകൾ വരുത്താറുണ്ട്. നന്നായി എഴുതാൻ ശ്രമിക്കണം എല്ലാരും. അപ്പോഴേ ഭാഷയും വളരൂ....

  • @archanasabu5010
    @archanasabu5010 4 года назад +313

    KOTTAYAM 💪💪💪💪POWER VARATTE💥💥

  • @akhilaanilkumar3606
    @akhilaanilkumar3606 4 года назад +63

    Ithoke kekumbo hostel orma varuva 😂 so many people's from different districts 🤦🏼‍♀️😂

  • @vineeth6526
    @vineeth6526 4 года назад +149

    Ksd🔥
    Khd ullor bann likeakkppa

  • @ipozky
    @ipozky 3 года назад +24

    ശരിക്കും മലയാള ബുക്കിൽ നേരത്തെ പഠിച്ചു വരുന്നത് കിണർ, അലമാര എന്നാണ് .കഥ ബുക്കുകളും മറ്റ് അനേകം പത്ര പേപ്പറിലും ഓക്കെ ശരിയായ വാക്കുകളാണ് വരുന്നത്.....kottayam da😘😀💪💪💪💪

  • @divyadamodar2998
    @divyadamodar2998 4 года назад +140

    Kasargod😍😍

    • @gladispadmam580
      @gladispadmam580 4 года назад

      Tulu and kannada influvence in kasargode and also tamil in tvm dist

    • @FoodOnMind1
      @FoodOnMind1 3 года назад +1

      Ksd❤

  • @diya5111
    @diya5111 3 года назад +34

    Kottayam 💪💪💪

  • @user-mmdark
    @user-mmdark 3 года назад +10

    എനിക്ക് 3 ജില്ലയാണ് 😎കോട്ടയത്തു ജനിച്ചു.. ബാല്യം വരെ കോട്ടയത്ത്🔥... കൗമാരം ഇടുക്കിയിൽ 😍ഇപ്പോൾ പത്തനംതിട്ട 💪 കോട്ടയം എന്നു കേൾക്കുമ്പോൾ ഒരു ആവേശമാണ്.. ഇടുക്കി എന്ന് പറയുമ്പോൾ ഒരു കുളിരുള്ള പ്രണയം.. പത്തനംതിട്ട ഒരു ശാന്തതയാണ് 😌

  • @akhithaanil8172
    @akhithaanil8172 4 года назад +270

    Kottayam 👌👌👌

    • @anisharts
      @anisharts  4 года назад +1

      😍

    • @rudrayamalam9647
      @rudrayamalam9647 3 года назад

      #satwikam

    • @harisksd6333
      @harisksd6333 3 года назад +2

      കാസര്ഗോട്ടുകാരുടെ ഭാഷ.. അത് കാസര്ഗോട്ടുകാർക് മാത്രം അറിയും... പക്ഷെ.. കാസര്ഗോട്ടുകാർക്... എത് ഭാഷയും അറിയും... പറയും.. വേണെങ്കിൽ പഠിക്കും...

    • @ipozky
      @ipozky 3 года назад +2

      @@harisksd6333 onnu poda..

    • @lvntrueman
      @lvntrueman 3 года назад

      Hi dear

  • @anilvm2426
    @anilvm2426 3 года назад +20

    കാസറഗോഡ് കേരളത്തിന്‌ തല
    കേരളത്തിന്‌ പെരുമ
    Love from കൊച്ചി ❤️

  • @kalyani1288
    @kalyani1288 4 года назад +41

    ആ പാവത്തിന്റെ അവസ്ഥ...
    "ഇത് ഏത് രാജ്യം ""😁😁

  • @mithunamathew1674
    @mithunamathew1674 3 года назад +45

    ചേട്ടായി എന്നാ പറയുന്നെ കോട്ടയം അടിപൊളിയ
    ചങ്ങനാശ്ശേരിയും, ഏറ്റുമാനൂർ, പാലായും, മീനച്ചിലാറും ഉള്ള കോട്ടയം.
    _. ചതുരംഗം

  • @deeputd3981
    @deeputd3981 4 года назад +84

    കോട്ടയം ഡാ ☀️☀️🔥🔥🔥🔥💪💪💪 എന്റെ പൊന്നോ 😁😁😅

    • @anisharts
      @anisharts  4 года назад +1

      😍

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 года назад +3

      കോട്ടയം - കിണറ് ,
      കാസര്ഗോഡ് - കിന്റ്ര് ?😅😆😅

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 3 года назад +67

    ഞാൻ കൊല്ലം കാരണാണ്. എനിക്ക് കാസർഗോഡ് slang ഒരുപാട് ഇഷ്ട്ടമായി കേൾക്കാൻ നല്ലരസമുണ്ട് 🥰❤️✌🏻

  • @chandrasekharancv8259
    @chandrasekharancv8259 3 года назад +35

    കുറച്ചു കാലം മഞ്ചേശ്വരത്ത്‌ നിന്നിട്ടുണ്ട്. പൊളി ഭാഷ ആണ്. അവിടെ പറയുന്ന മലയാളം കേട്ടു കിളിപോയി വാ പൊളിച്ചു നിന്നിട്ടുണ്ട്

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 3 года назад +1

      😂😂😂

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 3 года назад +8

      കിളി പോയിക്കാണും മഞ്ചേശ്വരം ഭാഷ മനസ്സിലാവേണെങ്കിൽ തനി കാസ്രോട്കാരനാവണം അതായത് കാസറഗോഡ് ടൌൺ മുതൽ കുമ്പള തലപ്പാടി വരെയുള്ളവർക്ക് പെട്ടന്ന് പിടികിട്ടും അല്ലാത്തവർക്ക് കിളിപോകും😎😎😎

    • @kaderbandi1159
      @kaderbandi1159 3 года назад +1

      😁😁😁

    • @SRJK-up8dp
      @SRJK-up8dp 3 года назад +1

      @@muhammadnizamudheenm.a2093 കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള ഭാഗങ്ങളിൽ കാസറഗോഡ് ഭാഷ അല്ലെ..?

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 3 года назад +1

      @@SRJK-up8dp
      കന്നട തുളു നക്‌നിക്ക് ഭാഷകൾ കൂടുതൽ കലർന്ന ചുവയുള്ളതാണ് ആ ഭാഗങ്ങളിൽ (മഞ്ചേശ്വരം)...

  • @vaishnavi3148
    @vaishnavi3148 3 года назад +18

    കാസർഗോഡ് മുത്ത് സ്വത്ത്😘😘😘

  • @homosapien18
    @homosapien18 2 года назад +9

    Chekkan poli❤
    എന്ന ഞാൻ അവനിൽ കണ്ടു 😂❤
    Ksd power😅

  • @prabithapraveen1480
    @prabithapraveen1480 4 года назад +23

    കണ്ണൂർ ഏകദേശം ഇങ്ങനെയൊക്കെ തന്നെ..കാസർകോട് പോലെ.

    • @anisharts
      @anisharts  4 года назад +2

      Aano

    • @rahiyairikkur5560
      @rahiyairikkur5560 3 года назад +1

      അതെ... ഇതെന്നെ കണ്ണൂരും പറയല്

    • @vineeth6526
      @vineeth6526 3 года назад +1

      Nmmk oru mansilavatha type wordsoke ind😂😂ath nigakk tiriyula

  • @tojimarythomas
    @tojimarythomas 4 года назад +101

    കാസറഗോഡ് and കോട്ടയം രണ്ടും ഇഷ്ട്ടം ആയാലോ...

  • @nithinantony2455
    @nithinantony2455 3 года назад +16

    KOTTAYAM🔥🔥🔥

  • @sijo5486
    @sijo5486 4 года назад +41

    Kottyam💪♥️Kasrgodu bhasha, appoo difficult.. onnum manasilavunnilla..too difficult 🤔😳.. But new experience 👌i loved it👍👍.i Like kasrodu bhasha🌹🥰

  • @videoworld5632
    @videoworld5632 4 года назад +32

    Kotyayam 💪💪

  • @christeenacheriyan3120
    @christeenacheriyan3120 4 года назад +27

    കാസറഗോഡ് കോട്ടയം slang പറയുന്ന ഞാൻ 😬

  • @donashine9065
    @donashine9065 4 года назад +82

    -നിങ്ങളൊക്കെ സ്കൂളിൽ മലയാളം പഠിക്കുന്നത് ഈ രീതിയിൽ തന്നെ ആണോ. - kottayam🤔🤔🤔

    • @anisharts
      @anisharts  4 года назад +1

      😁

    • @sindhum7384
      @sindhum7384 4 года назад +12

      അല്ല... പഠിക്കുന്നതും എഴുതുന്നതും എല്ലാം പുസ്തകത്തിലുള്ളത് തന്നെ

    • @j9073
      @j9073 4 года назад +3

      കേരളത്തിൽ അച്ചടിക്കുന്നത് കോട്ടയം ഭാഷയിൽ അല്ലന്നേ .

    • @donashine9065
      @donashine9065 4 года назад +5

      @@j9073 കേരളത്തിൽ അച്ചടിക്കുന്നത് കോട്ടയം ഭാഷയിൽ അല്ലെങ്കിലും ഒരു പത്രമോബുക്കോ ഒക്കെ വായിച്ചാൽ അത് എന്താന്നു മനസിലാകും. But ഈ വീഡിയോ യിൽ പറഞത് വല്ലതും മനസ്സിലാകുമോ??????

    • @nidhindasambukunje850
      @nidhindasambukunje850 3 года назад +6

      മഹാകവി പി കുഞ്ഞിരാമൻ നായർ കാസറഗോഡ് ആണ്

  • @allrounderfreeqe490
    @allrounderfreeqe490 4 года назад +123

    കാസർഗോഡ് കാ൪ക് കോടയ൦ ഭാഷ മ൯സിലാവു൦ കോട്ട യ൦ കാ൪ക് കാസോട്ഭാഷ അറീല പററിചേ

    • @anisharts
      @anisharts  4 года назад +2

      Haha

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 года назад

      മനസിലാവും എന്നത് ,മന്സിലാവും എന്നാക്കി
      അറിയത്തില്ല എന്നത് അറീല എന്നാക്കി .

    • @joobinvarghese3088
      @joobinvarghese3088 3 года назад

      എന്ത് ഭാഷയാണ് 🤔

    • @ShahulHameed-tr8ky
      @ShahulHameed-tr8ky 3 года назад

      ഇത് മലയാള ഭാഷ ആണോ?

    • @kochikaran4154
      @kochikaran4154 3 года назад

      Attavum adipoli clear ayi allarkum manasilakunathu ernakulam basha anu....

  • @SREELAKSHMIBNAIR-zn2xo
    @SREELAKSHMIBNAIR-zn2xo 4 года назад +66

    Ksrgd 🔥🔥🔥

  • @aparnaprasannan9360
    @aparnaprasannan9360 4 года назад +21

    Kottayam💪

  • @gohrgohyr2425
    @gohrgohyr2425 4 года назад +41

    Kottayam

  • @ajilaratheesh4471
    @ajilaratheesh4471 4 года назад +28

    കോട്ടയ ക്കാരനെ ഇനിയും പറഞ്ഞു വിട്ടില്ലേ 🤪 അമ്പു പൊളിയാണ് 🥰😘

  • @anupriyapadmanabhan100
    @anupriyapadmanabhan100 4 года назад +156

    Ksd🔥😆

  • @josephpendleton4927
    @josephpendleton4927 2 года назад +10

    Malayalam spoken in northern regions of Today's Kasaragod district (the regions north to Kumbla) are strongly influenced by Tulu, Kannada, etc. When Portuguese arrived Today's Kerala in early 1500s, Malayalam (also known as Malayazhma) was spoken from Kumbla to Kanyakumari (which included the regions of Chenkotta).
    Portuguese Explorer and Writer Duarte Barbosa (1480-1521) points out that the land of Malabar begins from the place called Cumbola (Kumbla) and it ends at Cape of Comorin (Kanyakumari) and all men use one tongue only which they call “Maliama” (that is Malayalam). Malayazhma and Malayayma are variants of Malayalam. (Book “The Book of Duarte Barbosa: An Account of the countries bordering on the Indian Ocean and their inhabitants, written by Duarte Barbosa and completed about the Year 1518 A.D.” by Mansel Longworth Dames, Vol. 2, Pg. 1-7).

  • @layanak2133
    @layanak2133 4 года назад +28

    നമ്മോ കാസ്രോട് 🥰

  • @riyababu2631
    @riyababu2631 4 года назад +94

    കോട്ടയം 💪💪💪💪

  • @aryazcakehub2798
    @aryazcakehub2798 3 года назад +9

    Nammade ksd poliyane...😻🥳

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 3 года назад +11

    K O T T A Y A M💪💪💪

  • @jaisripallikkal6307
    @jaisripallikkal6307 4 года назад +49

    പറയുന്നത് വ്യക്തമല്ല.
    കോട്ടയം ഏതാണ്ട് അച്ചടി ഭാഷയായതുകൊണ്ട് പ്രശ്നമില്ല. കാസർകോട് എഴുതിക്കാണിച്ചാൽ നന്നായിരുന്നു....

    • @TheKitchener
      @TheKitchener 4 года назад

      👍

    • @MrMagicajai
      @MrMagicajai 4 года назад

      👍

    • @gireeshrajjsujith8706
      @gireeshrajjsujith8706 4 года назад +1

      മലയാളം പാടപുസ്തകത്തിൽ കാസർകോട് ഭാഷ ഉണ്ടോ?
      അവരും നമ്മൾ പഠിക്കുന്ന അതേ അച്ചടി ഭാഷ അല്ലേ പഠിക്കുന്നത്..

    • @anisharts
      @anisharts  4 года назад +1

      Athe

    • @shobha.rramnagar8574
      @shobha.rramnagar8574 3 года назад

      Suipee

  • @shajimg6634
    @shajimg6634 4 года назад +87

    കോട്ടയംകാരു സംസാരിക്കുമ്പോൾ ശബ്ദത്തിനു അഹങ്കാരത്തിന്റെ ധ്വനി ഉണ്ടാകും. എന്നാൽ കാസർകോട് ഉള്ളവർ സംസാരിക്കുമ്പോൾ എളിമ തോന്നും.. ഞാൻ ആലപ്പുഴക്കാരനാണ്.

    • @anisharts
      @anisharts  4 года назад

      😍

    • @nadenpachakam80
      @nadenpachakam80 4 года назад +9

      Athu malayam ariyathathu kondanu.problem not on the language...

    • @townboyzkasargod
      @townboyzkasargod 4 года назад +3

      Naden Pachakam ee malayalam vannath tamilil ninnanen ahamgariyaaya ivanod arelum onn paranj kodukk 🤣

    • @GJunes-wg8db
      @GJunes-wg8db 4 года назад +4

      Me too Alappuzha . Athe enik thonnunnu ee vadakot ullork samsarathil baynkara elima yum snehom aanu....

    • @reemkallingal1120
      @reemkallingal1120 4 года назад +3

      seriyanu,najsn 1978 to 1980kasaragod.undarunnu.nalla sneham ullavar,ottum ahamkaramilla panakarku polum.40years munneyulla kariyama ketto.😁(kottayathu Aattu kalli u Ammikallenna parayuka?🤣😁

  • @cyber_punk7668
    @cyber_punk7668 3 года назад +7

    KOTTAYAM...🤙🤙

  • @beuniquewithme4455
    @beuniquewithme4455 3 года назад +20

    💪💪💪Kottayam 💪💪💪

  • @rizal07-73
    @rizal07-73 4 года назад +31

    കോട്ടയം ഭാഷ അച്ചടി ഭാഷയോട് സാമ്യം കൂടുതലാണ്. എല്ലാവർക്കും മനസ്സിലാകും. കാസർഗോഡ് ഭാഷ 7ഭാഷകൾ കൂടിച്ചേർന്ന തു കൂടി ചേർന്നതുകൊണ്ട് വൈവിദ്ധ്യമാർന്നിരിക്കുന്നു. കേൾക്കാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടം കാസർഗോഡ് ഭാഷയാണ്. എല്ലാ സംസ്കാരങ്ങളും ചേർന്ന് ഇഴകിയ നാട്. എന്റെ കാസറഗോഡ് 😍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад +1

      ☺️✌🏻❤️

    • @AjithKumar-rj2ex
      @AjithKumar-rj2ex 3 года назад +2

      ശരിയാണ്. ഞാൻ മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ഉണ്ടായിരുന്നു. കേൾക്കാൻ നല്ല രസമുള്ള ഭാഷ.സപ്ത ഭാഷാ സംഗമ ഭൂമി.

    • @user-bfqyowt
      @user-bfqyowt 3 года назад +2

      പ്രതേഷിക ശൈലിയും ഭാഷയും എല്ലായിടത്തും ഉണ്ടായിരുന്നു സ്വത്തബോധം ഉള്ള പ്രതേശങ്ങളിൽ അത്‌ നിലനിന്നു. കോട്ടയം പോലുള്ള പ്രതേശങ്ങളിൽ അത്‌ നഷ്ട്ടപ്പെട്ടു നശിപ്പിച്ചു എന്നും പറയാം

    • @jyothymuth1657
      @jyothymuth1657 3 года назад

      കണ്ണൂർ ഭാഷയും ഇതേപോലെത്തന്നെ ആണ്

    • @sand183.
      @sand183. Год назад

      കോട്ടയം അല്ല കൊല്ലം ഭാഷ ആണ് അച്ചടി ഭാഷ

  • @shibinalatheesh3420
    @shibinalatheesh3420 4 года назад +32

    പക്കാ കാസറഗോഡ് 😍😍😍

  • @mariasabu1606
    @mariasabu1606 4 года назад +18

    kottayam poli🔥🔥

  • @jiyasaneesa8469
    @jiyasaneesa8469 4 года назад +62

    Njan aalappuzha kari an. Kottayayum aalappuzhayum ekathesham oru polay an samsaram ennalum kasargod samsaram nalla IshtAm an

    • @anisharts
      @anisharts  4 года назад

      Aha

    • @user-ed7jp8ln5w
      @user-ed7jp8ln5w 4 года назад +6

      അല്ലപ്പുഴ yum കോട്ടയവും ഒരു പോലെ ഒന്നും അല്ല. ആലപ്പുഴ യുടെ തെക്കൻ ഭാഗം കൊല്ലം പോലെ ആണ്. ചെങ്ങന്നൂർ ഒക്കെ ഒരു കോട്ടയം influence ഉണ്ട്
      മാന്നാർ um ഉണ്ട്

    • @abdulsahal3804
      @abdulsahal3804 4 года назад +2

      Athe aann njangala kasargod 😘😍

    • @josephvarghese1146
      @josephvarghese1146 3 года назад

      കോട്ടയവും കുട്ടനാടും ഒരേപോലെ ആണ്..

  • @thomasdevasia7064
    @thomasdevasia7064 4 года назад +13

    എടാ ഉവ്വേ അത് പിന്നെ പ്രത്യേകം പറയാൻ ഉണ്ടോ ഞങ്ങടെ കോട്ടയം തന്നെ ... 💪🏻💪🏻😘😍

  • @ambilymanoj1027
    @ambilymanoj1027 4 года назад +21

    KL 05 uyire...🔥

  • @irfanbinmohammed7625
    @irfanbinmohammed7625 4 года назад +35

    കാസ്രോട്ടാർ💪❣️

    • @anisharts
      @anisharts  4 года назад +1

      😍

    • @lvntrueman
      @lvntrueman 3 года назад +2

      Kasarcodu kudiyery 40 years ayi Malabar private bus service nadathunna kottayamkaaran😛💯🔥

  • @Karthikeyan.
    @Karthikeyan. 3 года назад +7

    KASARGOD PEOPLE S KNOW MANY LANGUAGE. TULU, KANNADA, MARATHI, HINDI ETC

    • @phenix2512
      @phenix2512 3 года назад

      Similarly, Mangaloreans know Malayalam, Tulu, Byari, Urdu, Konkani, Marathi, Kannad, Hindi and Tamil

  • @sumaiyya.n2481
    @sumaiyya.n2481 4 года назад +111

    ആട്ടു കല്ലിനു അമ്മി കല്ല് എന്നു പറഞ്ഞ ആ മാന്യ ദേഹത്തെ കോട്ടയത്ത്‌ കാണരുതേ..

    • @anisharts
      @anisharts  4 года назад +3

      😂

    • @reshmikr1796
      @reshmikr1796 4 года назад +4

      ഞാനും ചിന്തിച്ചു ഇങ്ങേര് എന്താ ഈ പറയുന്നേ എന്ന് ആട്ടുക്കല്ലിന് അമ്മി കല്ല് എന്നേ

    • @rudrayamalam9647
      @rudrayamalam9647 3 года назад +1

      #satwikam

    • @sheejaramesh8550
      @sheejaramesh8550 3 года назад +2

      Oru thettu kshami!

    • @sumaiyya.n2481
      @sumaiyya.n2481 3 года назад +1

      @@sheejaramesh8550
      അപ്പോൾ അമ്മിക്കല്ലിൽ അരിയും ഉഴുന്നും അരക്കാം, ആട്ടുകല്ലിൽ ചമന്തിയും ആട്ടാം..
      ക്ഷമിക്കാം.

  • @jithinkrishnan8605
    @jithinkrishnan8605 3 года назад +5

    Kasargod slang varies a lot from south to north.. At southern side, it's more like kannur slang. At northern side it has influence of kannada and thulu. Someone from kanhangad (south) will find it difficult to understand manjeswaram (North) slang.

  • @jumiAM
    @jumiAM 4 года назад +11

    *ഇങ്ങളെ ക്യാമറാമാന്റെ വോയിസ്‌ പൊളി* 😍

  • @aswathyrenjith6538
    @aswathyrenjith6538 4 года назад +9

    ഞാൻ കാസറഗോഡ് ജനിച്ചു, കോട്ടയം കല്യാണം കഴിച്ചു, അപ്പൊ രണ്ടും അറിയാം

  • @HBT17
    @HBT17 3 года назад +3

    Pala vs. Vaikom ചെയ്യ്.....
    Love for വൈക്കം....

  • @mizbanakitchen9068
    @mizbanakitchen9068 4 года назад +35

    ഞാൻ കാസര്‍ഗോഡ്

    • @anisharts
      @anisharts  4 года назад

      😍

    • @arshinaachi1414
      @arshinaachi1414 4 года назад +2

      ഞാനും 😍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      നല്ല രസമുണ്ട് കേൾക്കാം കാസർഗോഡ് slang ☺️❤️✌🏻

    • @joobinvarghese4531
      @joobinvarghese4531 3 года назад

      ഞാൻ കോട്ടയം ആണ്. കാസർകോഡ് ഭാഷ രസമുണ്ട് കേൾക്കാൻ 👌

  • @545.gayathri5
    @545.gayathri5 4 года назад +14

    Native place ktm studying at ksd😎

  • @amruthak325
    @amruthak325 4 года назад +28

    Ksd✨🔥🔥

  • @akhilab4451
    @akhilab4451 3 года назад +6

    Ksd uyirr😍🔥🔥🙌

  • @roopaprabha6288
    @roopaprabha6288 4 года назад +7

    Kottayam...👍

  • @bineeshb9853
    @bineeshb9853 3 года назад +5

    Kottayam🔥🔥🔥

  • @dreamfamily8253
    @dreamfamily8253 3 года назад +5

    കാസർകോഡിലെ ചില വാക്കുകൾ കണ്ണൂരിന് മാച്ച് ആയിട്ടുണ്ട്. ഞാൻ കണ്ണൂര്😋🤪

  • @rajaniranjani5693
    @rajaniranjani5693 3 года назад +5

    അതു കോട്ടയം തന്നെ. കാസർകോട് മനസിലാകുന്നില്ല

  • @athiraathi4424
    @athiraathi4424 4 года назад +7

    1)കെർപ്പാക്കാരിത്തി
    2)മൗ
    3)
    4)ആളു
    5)പാട്ട
    6 പച്ചതുള്ളൻ
    8 മങ്ങലം
    9 പ്രാപിടിയൻ
    10 ചിറി
    11 പിരികം
    12 paainnu
    13 കീഞ് പായിന്ന്
    14 വണ്ണമ്പല
    14 പ്ർത്തി
    15 പ്ർക്ക്
    മാച്ചിപട്ട
    കൊതംമ്പാരി🤗🤗
    അൽ കണ്ണൂർ😎😎😎😎 തലശ്ശേരി

  • @nusaibanusi431
    @nusaibanusi431 4 года назад +13

    Bhasha Kottayam super
    Pinne ambu m super

  • @aishabiaishabi6469
    @aishabiaishabi6469 3 года назад +1

    ഞാൻ തൃശൂർ,കൊടുങ്ങല്ലൂർ
    ആണ്.
    1970കളിൽഎന്റെവെല്ലിമ്മ
    സംസാരിച്ചിരുന്ന ഭാഷയുമായി
    കാസർഗോഡ് ഭാഷക്ക് നല്ല
    സാമ്യമുണ്ട്

  • @sneha_anumod
    @sneha_anumod 4 года назад +13

    Randu bhashayum superaa... Ennalum kasrod aanu ❤❤😍😍

  • @kalyani1288
    @kalyani1288 4 года назад +3

    അടിപൊളി 😇😂😂
    നമ്മളെ ഓട്ടുപ്പാള 😇

  • @noblesamkurien7316
    @noblesamkurien7316 4 года назад +4

    Kottayam superb

  • @rinceabraham6938
    @rinceabraham6938 4 года назад +2

    തിരുവനന്തപുരം മുതൽ കണ്ണൂരു വരെയുള്ള മലയാളം മനസിലാകും, പക്ഷേ കാസർഗോട്‌, കാസർഗോട്‌ വരുമ്പോൾ ഭയങ്കര വ്യത്യാസമാണല്ലോ 😦

    • @anisharts
      @anisharts  4 года назад +1

      Athe

    • @SRJK-up8dp
      @SRJK-up8dp 3 года назад

      കാസറഗോഡ് തെക്കൻ മേഖലയിൽ ഒക്കെ അത്ര പ്രയാസം ഉണ്ടാകില്ല വടക്ക് ആണ് മനസ്സിലാക്കാൻ ബുദ്ധിമുട്ട്

  • @kaztroyt1758
    @kaztroyt1758 4 года назад +6

    Maje majja😆😆

  • @lakshmib6573
    @lakshmib6573 4 года назад +9

    kottayam ...pala kaari..

  • @sundergvp5097
    @sundergvp5097 4 года назад +3

    Nalla nostalgia background....👍👍😍

  • @sindhum7384
    @sindhum7384 4 года назад +21

    കാസറഗോഡ്, മേൽപറമ്പ്, ടൌൺ കുമ്പള, ഉപ്പള ഇവിടൊക്കെ പോകുമ്പോൾ ഭാഷക്ക് കൂടുതൽ വ്യത്യാസം വരുന്നുണ്ട്.... മുസ്ലിം കമ്മ്യൂണിറ്റിയിൽ പിന്നേയും വ്യത്യാസം വരും.

    • @tastebitezbyjezi
      @tastebitezbyjezi 4 года назад

      Njammale ksd slang ingane allaalo
      Different Ind

    • @sindhum7384
      @sindhum7384 4 года назад +5

      അതെ നമ്മളെ കാസ്രോട് ബന്നാ ഓരോ ജാഗെല് ഓരോന്ന് പറയല്.... അല്ലേ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      @@sindhum7384 😇

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      @@sindhum7384 slang കേൾക്കാൻ നല്ല രസമുണ്ട് ☺️❤️🥰✌🏻

    • @hakeemhakeem6646
      @hakeemhakeem6646 3 года назад

      ആറു നാട്ടിൽ നൂറു മലയാളം എന്നാണ് ചൊല്ല്...

  • @krishanthomasali4995
    @krishanthomasali4995 3 года назад +3

    മോനേ കാസറോഡ് ഒരേ പൊളിയല്ലേ

  • @danielnorinefernandez5898
    @danielnorinefernandez5898 3 года назад +1

    Randum super anu...

  • @sachuksd3351
    @sachuksd3351 4 года назад +8

    Ksd uire🥰🥰😘😘😘🥰😘😘
    Yella salng adhintedhaya swtnes ind🥰😘😘😘😘😘

  • @user-to6xg8cf9g
    @user-to6xg8cf9g 3 года назад +6

    കോട്ടയം 💪💪💪💪💪💪💪❤️❤️❤️❤️

  • @hakeemhakeem6646
    @hakeemhakeem6646 3 года назад +5

    എല്ലാ ഭാഷയും അതു പോലെ തുടരട്ടെ....
    ഒരു ഭാഷയും മരിക്കരുത്......
    ആറു നാട്ടിൽ നൂറു മലയാളം എന്ന ചൊല്ല് നില നിൽക്കട്ടെ....

  • @rahman563
    @rahman563 3 года назад +6

    സപ്ത ഭാഷ സംഗമ ഭൂമി കാസറഗോഡ് 😍

  • @agnasantony2281
    @agnasantony2281 4 года назад +9

    Kottayamkarr like adi😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️

  • @harisksd6333
    @harisksd6333 3 года назад +9

    അ ചെക്കൻ രണ്ട് ഭാഷയും അറിയും... ഇ തടി ഒരു കോട്ടയം ഭാഷ മാത്രം പറയും അപ്പോ.. ആര്‌ ഉഷാർ കാസ്രോട്ടാറല്ലേ,,,

  • @ashaj1329
    @ashaj1329 4 года назад +6

    കാസര്‍ഗോഡ് ശരിയ്ക്കും മലയാളികള്‍ തന്നെയല്ലേ ജീവിക്കുന്നത് 😬😬😬??

  • @zoohome2117
    @zoohome2117 4 года назад +61

    ശുദ്ധ ഭാഷ കോട്ടയം.അക്ഷര നഗരം. മലയാളത്തിന്റെ തനിമ.മറ്റ് ഭാഷകൾ കലരാത്ത ഭാഷ.

    • @abushammas2401
      @abushammas2401 4 года назад +15

      Mm ഭാര്യക്ക് 'ഫാര്യ' എന്ന് പറയുന്നവരുടെ നാട്!😄

    • @underworld2858
      @underworld2858 4 года назад +8

      ശുദ്ധ ഭാഷ എന്ന് നിങ്ങൾക്ക് മാത്രം തോന്നിയാൽ മതിയോ.... മറ്റുള്ളവർക്കും കൂടി തോന്നണ്ടേ

    • @zoohome2117
      @zoohome2117 4 года назад

      @@underworld2858 തമിഴനാണോ ?ഡാകിനി എന്തിയേ?

    • @zoohome2117
      @zoohome2117 4 года назад +2

      @@abushammas2401 അത് തന്റെ ചെവി കഴുകണേ

    • @underworld2858
      @underworld2858 4 года назад

      @@zoohome2117 ഡാകിനി....... ആ...... അതൊക്കെ ഒരു കഥയാണ്

  • @firozpichu457
    @firozpichu457 4 года назад +4

    Kasaragod

  • @sona-nb9eu
    @sona-nb9eu 3 года назад +1

    Awesome 👍

  • @usermhmdlanet
    @usermhmdlanet 3 года назад +19

    കാസ്രോട്ട് ഇതുവരെ പോകാത്തവർ ലൈക് അടിക്കുമോ?

  • @gentlemonk4908
    @gentlemonk4908 2 года назад +2

    ഇതിൽ ചിലത് കോഴിക്കോട് വടകര സ്ലാങ്ങുമായി സാമ്യമുട്😄

    • @SRJK-up8dp
      @SRJK-up8dp Год назад

      വടകര മുതൽ കാഞ്ഞങ്ങാട് വരെ ഏകദേശം ഒരേ ഭാഷയാണ് ചെറിയ സ്ലാങ് variation ഉണ്ടെങ്കിലും

  • @uthkarshkv9105
    @uthkarshkv9105 4 года назад +28

    All kasargod anneappa nalla😉😂😂

  • @iamranid9017
    @iamranid9017 4 года назад +1

    Slang war അവതരിപ്പിക്കാൻ മറ്റവൻ തന്നെയാണ് best
    One Mr കാസർഗോഡ് guy

  • @abdulrasheedpajingar9045
    @abdulrasheedpajingar9045 4 года назад +19

    Kasargod language super. Am from kasargod

  • @johnysojo200
    @johnysojo200 3 года назад +2

    Am from kottayam..

  • @bijup6175
    @bijup6175 4 года назад +6

    ചിറി എന്ന് കേട്ടിട്ടില്ലാത്ത ഇതിയാൻ എന്ത് കോട്ടയംകാരൻ ;ചെങ്ങന്നൂർ ലും മറ്റും തെക്കോട്ട് ചുണ്ട് എന്നതിനേക്കാളും ചിറി സ്വീകാര്യം ;ചിറിയുടെ പണിയാണ് ചിരി. വട്ടകയിൽ ഉണ്ടാക്കിയ അപ്പം വട്ടയപ്പം. മധ്യതിരുവിതാംകൂറിൽ പഴയ ആൾക്കാർ പിഞ്ഞാണം എന്നും പറയും. കന്യാകുമാരി,പാറശ്ശാല മുതൽ കാഞ്ഞിരംകോട്, മംഗലാപുരം വരെയും പരന്നുകിടക്കുന്ന ഭാഷയെ സെർച്ച്‌ ചെയ്ത് എടുത്താലേ യാഥർത്ഥ മലയാളം കിട്ടൂ. കാസറഗോഡ് പയ്യൻ ഭാവിയിൽ ഒരു ഭാഷാ പണ്ഡിതനാകും ;അവനെ ആ വഴിക്ക് വിട്ടാൽ ശോഭിക്കും... 👍🙏

    • @anisharts
      @anisharts  4 года назад +1

      😍

    • @amala798
      @amala798 4 года назад

      ഇത് തിരുവനന്തപുരം
      താഴെ വീണോ - താഴെ വിഴുന്നാ
      എന്തു ചെയ്യുന്നു - എന്തരെയ്യണ്
      മത്തങ്ങ - പൂസണിങ്ങ
      മുകളിൽ - ഒയരെ
      മച്ചിങ്ങ - കൊച്ചങ്ങ
      ചൂല് - തൊറപ്പ
      വന്നിരുന്നോ / വന്നായിരുന്നോ- വന്നാ
      പോയിരുന്നോ / പോയാരുന്നോ- പോയാ
      കൊഴുക്കട്ട - കൊളുക്കട്ട
      കൊട്ട. - കുട്ട
      അസുഖം മാറിയോ? - സുഖമൊണ്ടാ?

  • @askumtl1223
    @askumtl1223 3 года назад +1

    Karippakkarthi 😂😂

  • @diyaravi2788
    @diyaravi2788 4 года назад +7

    Kasrod🔥🔥

  • @anjuanju36492
    @anjuanju36492 4 года назад +1

    I am from kannur.
    Kasaragod bhashayilum Kannur bhashayilum kure saadanangalkk same name aanu. Chila prayogangalum ore pole aanu.
    So Kannurile aalukalkk Kasaragod bhasha kettaal manassilaakum.