KASARAGOD vs PATHANAMTHITTA vs THALASSERY 😂😂 | Slang War | മൂന്ന് ജില്ലകൾ തമ്മിലൊരു യുദ്ധം

Поделиться
HTML-код
  • Опубликовано: 19 дек 2020
  • KL14 vs KL03 vs KL58 SLANG WAR
    A Fun vlog with fun elements of different words in Kasaragod slang, Pathanamthitta Slang & Thalassery Slang. Ft. Prasanth Joseph & Shamshi Karaketty.
    Enjoy full video without skipping. If you liked the video, please hit the like button and share it with your friends. Don't forget to Subscribe!
    കാസറഗോഡ്, പത്തനംതിട്ട, തലശ്ശേരി (കണ്ണൂർ) എന്നീ ജില്ലകളിലെ രസകരമായ വാക്കുകൾ ഒപ്പിയെടുത്തുകൊണ്ട് ഒരു ഫൺ വ്‌ളോഗ്. ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    #SlangWar #KasaragodvsPathanamthittavsThalassery #SlangChallenge
    Subscribe to my channel for more informative videos, Travel & Fun Vlogs.
    - F Vlog By Fairooz
    Follow me on Instagram: / fairooz619
    Shamshi Karaketty: / shamshi_karaketty
    DISCLAIMER: This video is made for entertainment purpose only. Videos in this channel are never intended to target any individual, community, or business entity in any manner.
  • РазвлеченияРазвлечения

Комментарии • 642

  • @FVlogsByFairooz
    @FVlogsByFairooz  3 года назад +52

    Subscribe for more videos 😍❤️
    *Follow me on Instagram:* instagram.com/Fairooz619

    • @isaacgael2523
      @isaacgael2523 3 года назад

      pro trick : you can watch series at flixzone. Me and my gf have been using it for watching a lot of movies during the lockdown.

    • @rockyjudson799
      @rockyjudson799 3 года назад

      @Isaac Gael yea, have been watching on Flixzone} for since december myself =)

    • @amruthanijesh8153
      @amruthanijesh8153 Год назад

      ചേട്ടാ, തൃശൂർ ജില്ലയിലെ കുന്നംകുളം ആണ് എന്റെ നാട്. തൃശൂർ ന്നു വ്യത്യാസം ഒത്തിരി ഇണ്ട് കുന്നംകുളം ഭാഷയിൽ, കുന്നംകുളം vs കാസർഗോഡ് ഒന്ന് ചെയ്യോ പ്ലീസ്

  • @itsmee815
    @itsmee815 3 года назад +269

    പത്തനംതിട്ട 💖

  • @liyajoseph6816
    @liyajoseph6816 3 года назад +129

    Pathanamthitta slang war ineyum venam

  • @paulsontjohn
    @paulsontjohn 3 года назад +119

    പത്തനംതിട്ട.

  • @bindur8723
    @bindur8723 3 года назад +92

    🔥Pathanamthitta pever kaanikkey🔥

  • @sajiachu7912
    @sajiachu7912 3 года назад +127

    KL03 Pathanamthitta karan💗💗💗.... Like adi...

  • @sAtechandentertainment
    @sAtechandentertainment 3 года назад +193

    Slang war കാരണം reach കിട്ടിയ channel ✌️

  • @nithinR-so6lz
    @nithinR-so6lz 3 года назад +477

    പത്തനംതിട്ടകാര് ഇല്ലേ?😌

  • @aswathia1196
    @aswathia1196 3 года назад +124

    Njanum Pathanamthittakkariyaa...💪💪🥰🥰🥰 Slang war polichu ketto...👌👌

  • @townboyzkasargod
    @townboyzkasargod 3 года назад +241

    Kasrottar like adich pottikk 🥰🥰🥰🥰😜😜❤️❤️😜❤️

    • @sinsina-aindian4552
      @sinsina-aindian4552 3 года назад +2

      Pottich 🤩🤩

    • @shaziyamehrin2492
      @shaziyamehrin2492 3 года назад

      😎😎😎

    • @sinsina-aindian4552
      @sinsina-aindian4552 3 года назад

      @@shaziyamehrin2492 🤩

    • @townboyzkasargod
      @townboyzkasargod 3 года назад +6

      *Ksd Slang*
      ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം
      കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ
      "ഞങ്ങോ കാസ്രോട്ടാർ "
      കാസ്രോട് (casord ) എന്നാണ് പറയാറ് ok😊
      കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊
      പിന്നെ "ikka" ksdl "Icha" 😊
      ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊
      അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️
      1. ബെള്ളമാനം = പുലർച്ച
      2.ബെള്ളം = വെള്ളം
      3.ഔത്ത് = അകത്ത്
      4.ചെല്ല് = ചൊല്ല്, (പറയ് )
      5.ബയക്ക = പഴം
      6.ബയകാച്ചി = പഴംപൊരിച്ചി
      7.ബൈക്ക്ആയി = വഴിയോരത്ത് ആയി
      8.ചിരി =ചുണ്ട്
      7.കൗത്ത് = കഴുത്ത് (ചങ്ക് )
      8.പിരിസം =പിരിശം (സ്നേഹം )
      9.പൊയ = പുഴ
      10.ആബ = പ്ലീസ് (please )
      11.പൊരെ = വീട്
      13. അബെ = ok
      14.ബീയം =വേഗം (പെട്ടെന്ന് )
      15.ഒരു മജ = ഒരു രസം
      16.ചങ്ങായി =ചങ്ങാതി (friend)
      17.പാങ്‌ =ഭംഗി
      18.ബെസർപ് =വിയർപ്
      19. ബെൻത്ത് = ക്ഷീണിച്
      20.ബൈറ്റ് = വൈകിട്ട്
      21. കൊത്തമ്പാരി = മല്ലി
      22.ചപ്പലെ = ഇല
      23. കറിച്ചപ്പലെ = കറിവേപ്പില
      24.ബാസെ = ഭാഷ
      25.ബേജാർ =tension (sad)
      26. ഇച്ച = ഇക്ക
      27.അൻക്ക് =എനിക്ക്
      28.സുയിപ് = തമാശകൾ (ആക്കൽ )
      29.അയ്‌ന് =അതിന്
      30.ബെണ്ണെ = വെറുതെ
      31.കാൽത്തെ =കാലത്ത് (രാവിലെ )
      32.മോന്തി = അന്തി
      33.ലാവ് =രാവ് (രാത്രി )
      34.അയ്രി =അരി
      35.ന്നൊബ്ബലം =വേദന
      36.പൈകിന്ന് =വിശക്കുന്നു
      37.ഇറെപ്പറം =വീടിന്റെ side ഭാഗം
      38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം
      39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം
      40.ഓടി = പാഞ്
      41.പിരിയോ =പുരികം
      42.മുണ്ട് =മിണ്ടു
      43.കസാലെ = കസേര
      "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl
      "അബെ" എന്നാണ് പറയുക 😊
      അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️
      എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..

    • @fouziyajaleelfouzi9398
      @fouziyajaleelfouzi9398 3 года назад

      @@townboyzkasargod okkaleee

  • @serpent4379
    @serpent4379 3 года назад +191

    Pathanamthitta piller illee 🔥

  • @ripper3137
    @ripper3137 3 года назад +177

    Pathnamthitta pever da💯

  • @althaftr5376
    @althaftr5376 3 года назад +61

    പത്തനംതിട്ട ❤

  • @02.akhilesha74
    @02.akhilesha74 3 года назад +67

    Karikkile georginte sound😂Pathanamthitta kaaran🔥

  • @Melcow_to_my_channel
    @Melcow_to_my_channel 3 года назад +62

    Pathanamthitta 💪

  • @dewdrops5009
    @dewdrops5009 3 года назад +138

    Thalassery✨️🤟✌️

    • @Shafnaah_
      @Shafnaah_ 3 года назад +7

      Ammal thalasserikkar പൊളി അല്ലേ 😎🧐

    • @mfvlogs1862
      @mfvlogs1862 2 года назад

      @@Shafnaah_ pnnllah

    • @rabik5838
      @rabik5838 2 года назад

      @@Fidaaaah185 ad evdeya

    • @galivich7574
      @galivich7574 Год назад

      ✌️

  • @reshma6282
    @reshma6282 3 года назад +45

    Pathanamthitta 😌

  • @user-bd2jr5mv4b
    @user-bd2jr5mv4b 3 года назад +75

    പത്തനംതിട്ട ❤️🔥🔥🔥

  • @mariyamzplanet3147
    @mariyamzplanet3147 3 года назад +49

    Pathanamthitta 😘😘

  • @jathinvj7872
    @jathinvj7872 3 года назад +185

    പത്തനംതിട്ടക്കാരൻ ❤️❤️❤️

  • @privategamer564
    @privategamer564 3 года назад +47

    Pathanamthitta❤🥰

  • @afsalafi5776
    @afsalafi5776 3 года назад +51

    പ്രാശാന്തേട്ടന്റെ വോയിസ്‌ കരിക്കിലെ ജോർജിന്റെ വോയ്‌സുമായി സാമ്യം ണ്ടല്ലോ 🤩

  • @ajayak3028
    @ajayak3028 3 года назад +40

    Pathanamthitta😙

  • @farhanaahmed4700
    @farhanaahmed4700 3 года назад +217

    Thalassery kar come on😁😁 lolalola njmmle kalyanathinte sthiram paat😂

    • @FVlogsByFairooz
      @FVlogsByFairooz  3 года назад +3

      😄😄

    • @hibamohammed5715
      @hibamohammed5715 3 года назад +1

      Yo.. thalassery ✌️

    • @sharafuch843
      @sharafuch843 3 года назад

      @@FVlogsByFairooz മറ്റേ പാട്ടിന്റെ ബാക്കി കിട്ടുമോ (നൂറാന്റെ മേത്തു കൂറ ) fairoozz ichaa കുറെ ആയി നോക്കുന്നു 😕😕plz

    • @jeenababu10
      @jeenababu10 3 года назад +1

      Njn thalasseryil aa

    • @adnanrasheed9854
      @adnanrasheed9854 3 года назад +1

      Namle thalassery

  • @vaishnavi.s.pillai9377
    @vaishnavi.s.pillai9377 3 года назад +25

    Pathanamthitta uyir🔥 Pathanamthitta Ulla arengilum undo

  • @aysha3959
    @aysha3959 3 года назад +65

    😂😂pathanamthita😄😍

  • @adheena_es
    @adheena_es 3 года назад +38

    💪Pathanamthitta💝

  • @sheebaaji5491
    @sheebaaji5491 3 года назад +14

    Pathanamthitta kiduu,ithaan baasha

  • @hareeshmaramon1895
    @hareeshmaramon1895 3 года назад +64

    കുറച്ചു താമസിച്ചു പോയി. പത്തനംതിട്ട 😍😍😍😍😋😋😍

  • @rasalniszar
    @rasalniszar 2 года назад +21

    Pathanamthittakaarante sound m slang m pakka karikk le goerge ne pole feel aaayath❤❤❤

  • @sharziyasharzi1811
    @sharziyasharzi1811 3 года назад +106

    Thalassery ❤💪

  • @akhilkrishnacm
    @akhilkrishnacm 3 года назад +25

    Pathanamthitta ❣️

  • @fathimarahman3821
    @fathimarahman3821 3 года назад +29

    പത്തനംതിട്ട ചേട്ടന് കരിക്കിലെ ജോർജിന്റെ sound

  • @aneetashibu2144
    @aneetashibu2144 3 года назад +32

    Pathanamthitta polliyanneee ❤️

  • @gamingboy-bx3ji
    @gamingboy-bx3ji 3 года назад +32

    Pathanamithitta kaarante soumd George sound poole indd

  • @msbdesignmedia8971
    @msbdesignmedia8971 3 года назад +114

    കാസ്രോട് ബാസെന്നെ മജ്ജ,,
    അല്ലെ 🤩🤩🤩🤩

  • @janetsunny9613
    @janetsunny9613 3 года назад +19

    KL. 03 makkalzz come ivide ✌️

  • @ryukshinigami1668
    @ryukshinigami1668 2 года назад +12

    Pathanamthitta mixed with Kottayam slang - Thiruvalla slang ready 😂

  • @parvathyrnadh9907
    @parvathyrnadh9907 3 года назад +11

    നിങ്ങള് തെക്കൻ ക്കാരെ കൊണ്ട് slang war നടത്തണേ ഇനിയും. തെക്കും വടക്കും കൂടി ആകുമ്പോൾ നല്ല കോമഡി. Powli 😍

  • @neerajaskumar7318
    @neerajaskumar7318 3 года назад +11

    Adipoli chetta 😂😂nyc one.. Fun fun fun 😂😂.. Elllarum kollam😂.. Xpcly pathanamthitta kochattan😁...

  • @akvlogs3064
    @akvlogs3064 3 года назад +11

    Pathanamthitta short aaki samsarikkum enne ullu.. Slang variation illa
    എന്തായിരുന്നു=
    എന്തുവാര്ന്ന്

  • @aswathyachu1968
    @aswathyachu1968 3 года назад +48

    Pathanamthitta

  • @arunmohan3827
    @arunmohan3827 3 года назад +9

    Love from pathanamthitta

  • @Sruthi5673
    @Sruthi5673 3 года назад +25

    Pathanamthitta❤️Adoor

    • @aswathyachu1968
      @aswathyachu1968 2 года назад +1

      Adoor 😍😍

    • @Sruthi5673
      @Sruthi5673 2 года назад

      @@aswathyachu1968 adeee oole nio

    • @aswathyachu1968
      @aswathyachu1968 2 года назад +2

      @@Sruthi5673comment kandappazhe enik neeyanennu manasilayi 😂😂😂

    • @Sruthi5673
      @Sruthi5673 2 года назад +1

      @@aswathyachu1968 andho cheyyana fansinem kondu thottu😎😎😎

    • @aswathyachu1968
      @aswathyachu1968 2 года назад

      @@Sruthi5673 ayya 🤣

  • @shadha495
    @shadha495 3 года назад +20

    Kannur....🥰❤️🤞🤙🤘

  • @aminarasheed9201
    @aminarasheed9201 3 года назад +26

    Thalassery daa... 👍👍😜

  • @bindhumn7669
    @bindhumn7669 3 года назад +8

    പത്തനംതിട്ട കാർ സൂപ്പറ്

  • @dilshabanu5585
    @dilshabanu5585 3 года назад +14

    ഇങ്ങടെ slang war വേറെ ലെവൽ ആണ് 💓💓💓💓
    കുറേ ആയല്ലോ bro കണ്ടിട്ട് വല്ലാണ്ട് മിസ്സ്‌ ചെയ്തിരുന്നു 👍👍👍👍😍😍😍

  • @3buddiezzzofksd883
    @3buddiezzzofksd883 3 года назад +48

    Yaa mone nammale ksd ussarayin abeeh eni Kasrodians❤

  • @midhunvmoonnukal7289
    @midhunvmoonnukal7289 3 года назад +9

    Pathanamthitta💖💖

  • @sojirajeev2209
    @sojirajeev2209 3 года назад +8

    Pathanamthitta ♥️♥️♥️♥️

  • @theuncrownedking9326
    @theuncrownedking9326 3 года назад +17

    പ്രശാന്തേട്ടന്‍ പൊളിയാണ്...സില്‍മേല് അഭിനയിക്കരുതോ...??

  • @IKVlogsbyhamza
    @IKVlogsbyhamza 3 года назад +27

    Prashanthettan pwoli... Ksd ❤

  • @gladismsamuel5501
    @gladismsamuel5501 2 года назад +8

    Pathanamthitta uyir 🔥🔥🔥

  • @vaishnavv9260
    @vaishnavv9260 2 года назад +6

    PATHANAMTHITTA 💗💞💞💞💞

  • @thasrifa2690
    @thasrifa2690 3 года назад +15

    തെക്കൻ v/s വടക്കൻ fans തുടങ്ങിക്കൊള്ളു കമ്മന്റ് ഇടൂ iam വടക്കൻ 😎😎😎( kasaragod)

  • @reshma6282
    @reshma6282 3 года назад +11

    Le pathanamthitta * ivanmaru ithethu bhaashaya ee paraunne🙄🙄🙄

  • @abhiramithulaseedharan2570
    @abhiramithulaseedharan2570 3 года назад +26

    Pathanamthitta resident ine confusion aakkiyallo ? 😆 Njangal Kollam District kaaark ithoke kelkkumbol seriykkkum curiosity aaanu , so Kollam kaare kond varanea waiting 🥰 Bhayankaraa ishtttanu slang war 😍Kondu vanna randperum very active 😂 Talking about Education Powliiiiii 🤣

  • @bincymaryphilip471
    @bincymaryphilip471 3 года назад +29

    Numma thiruvalla aaneeii🔥🔥

  • @Ashirwad_10
    @Ashirwad_10 3 года назад +8

    Pathanamthitta❤

  • @raptor7227
    @raptor7227 3 года назад +42

    KSD🔥🔥

  • @asifalivkzifu6562
    @asifalivkzifu6562 3 года назад +60

    *Kuttimone miss cheyyunnavar undooo*😵😵😵😵

  • @zainabaabbas7139
    @zainabaabbas7139 3 года назад +2

    Super video nan kandathil vech ettavum nalla slang war video chirich chirch marichoyi 🤩🤣🤣

  • @musicpeaches4283
    @musicpeaches4283 3 года назад +16

    തലശ്ശേരി😍

  • @dheerajkv9071
    @dheerajkv9071 3 года назад

    pwolii,,presentation level okke pakka aayii😂😂👌❤️

  • @abhina.p335
    @abhina.p335 3 года назад +12

    കാസറഗോഡ് slang super

  • @mubashirakp1455
    @mubashirakp1455 3 года назад +1

    Uff slang war n vendi katta waiting ayirunnu.nthayalum pwoli

  • @vineetha.r9198
    @vineetha.r9198 2 года назад +6

    ഞാൻ പത്തനംതിട്ട ആണ് 😊

  • @sumeshkumar7089
    @sumeshkumar7089 3 года назад +7

    Pathanamthitta❤️

  • @kssreeparvathi3455
    @kssreeparvathi3455 2 года назад +4

    Pathanamthitta chettanu karikile George inte cut nd sound evdeyo ind😁😁

  • @Shafehsha
    @Shafehsha 2 года назад +11

    അമ്മളെ തലശ്ശേരി ❤️❤️❤️

  • @YouTubeMikeyOP
    @YouTubeMikeyOP 2 года назад +7

    Pathanamthitta fluent malayalam 🙂

  • @devikamnair1251
    @devikamnair1251 2 года назад +13

    Level Attitude 🔥 Pathanamthitta ❤️

  • @zainabaabbas7139
    @zainabaabbas7139 3 года назад +1

    Slang war video kondulla gunam namalkh Mattu sthalathe samsara reedi mansilakann kaziyunnu ennann. Thanks fairucha🤩💕

  • @itzme6349
    @itzme6349 3 года назад +34

    Ikka Malappuram vs ksd part 3vanm😍😍

  • @vijayakumarg7491
    @vijayakumarg7491 3 года назад +6

    തിരിച്ചു വന്നതിൽ സന്തോഷം..🙏 വടക്കൻ slang war പ്രതീക്ഷിക്കുന്നു❤️❤️❤️

  • @bobbybne
    @bobbybne 3 года назад +29

    അച്ചായന്മാരോട് കളിക്കല്ലേ. ഞങ്ങൾ അച്ചടി ഭാഷക്കാരാ. എന്നാടാ ഉവ്വേ? 😂😂 All three of you rocked ❤️❤️ I can't see these slag wars episodes without remembering Ali.....

    • @malabarpenn1988
      @malabarpenn1988 3 года назад +2

      But naghal malabarkarude soundharyavum snehavum samsasarathilula nishkalaghathayum agh thekott illa🙏

    • @AA-oc2yy
      @AA-oc2yy 3 года назад +9

      @@malabarpenn1988 ath thonnala

    • @abisridhar208
      @abisridhar208 2 года назад +3

      @@malabarpenn1988
      🤣🤣🤣Bhayangara comedy annalo

    • @yedukrishnan6888
      @yedukrishnan6888 Год назад +2

      Achayanmaruda slang Kottayam Anu ,
      Pathanamthitta"yil Thani malayalam Anu samsarikkunnatha

    • @ravikumarpm1082
      @ravikumarpm1082 11 месяцев назад

      ​​@@malabarpenn1988 yes yes adinne pannuavarum pattiye pannuvarum kundanmarum thekkottill..if you want to get a real man then come to South others are bi 😂😂😂

  • @ashfaqueazeez
    @ashfaqueazeez 3 года назад +20

    Thalasheri 😍👌

  • @soorya4335
    @soorya4335 3 года назад +5

    Pathanamthitta🤙🏼✨️🔥

  • @aamisworld3330
    @aamisworld3330 3 года назад +29

    Ksrd vs kozhikode please 😊

  • @asifalivkzifu6562
    @asifalivkzifu6562 3 года назад +25

    Fairooz fanz like

  • @najeela8276
    @najeela8276 3 года назад +7

    Pathanamthitta ❤️

  • @muhammedashad4160
    @muhammedashad4160 3 года назад +6

    Fairoocha Episode colourfullayinn👍👍👍👍
    Chirich chirich chirich chirich merich 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kaleshreddy7603
    @kaleshreddy7603 2 года назад +4

    'എന്ന' 'എന്നാട ഉവ്വേ' എന്നുള്ളത് പത്തനംതിട്ട slang അല്ല.
    'എന്തുവ' 'എന്താ' 'എന്താട' 'എന്തുവാട' എന്നാണ് പത്തനംതിട്ടയിൽ സംസാരിക്കുന്നത്.
    വ്യക്തിഗത slang ഒരു ജില്ലയുടെ മുഴുവൻ slang ആക്കരുത്.
    പത്തനംതിട്ടക്ക് അച്ചടി ഭാഷയിൽ നിന്ന് ഒരു വെത്യാസവും ഇല്ല.കോട്ടയം slang പത്തനംതിട്ട slang ആക്കരുത്

  • @farissulthan4388
    @farissulthan4388 3 года назад +10

    Thalassery❤

  • @mariyamziya3233
    @mariyamziya3233 3 года назад +24

    Ksd🤞🔥

  • @user-jq8lt3iq4j
    @user-jq8lt3iq4j 3 года назад +82

    ഞമ്മൾ കാസ്രോട് 💪💪💪

  • @marcopolo5705
    @marcopolo5705 3 года назад +22

    തലശ്ശേരി 💥കണ്ണൂർ ❤

  • @canadiangirl4954
    @canadiangirl4954 3 года назад +7

    nammle eedthe paaatt...
    lolalolalola ❤❤❤❤❤❤✌✌✌✌😍😍😍😂😂😂💥💥💥🤣🤣
    kannurkaar like adikpaa..

  • @blablabla2635
    @blablabla2635 3 года назад

    Angtum ponda...ingtum ponda....boarderil nikkattee😁😁😁ohhhh my god😱😱😂😂😂Aa ikakka pwoli...chettanum kalakiitoo....superb episode aarnnta...fairukkaa👍👍💕💕💕

  • @fathimathennu9437
    @fathimathennu9437 2 года назад +6

    Kannur ❤️❤️❤️❤️💫thalassheri🔥🔥

  • @DVS141
    @DVS141 3 года назад +5

    Pathanamthitta 💯💯💯y😘

  • @mubashiramuchuuz7299
    @mubashiramuchuuz7299 3 года назад +3

    Pwoli👌

  • @mukthargalaxy6417
    @mukthargalaxy6417 3 года назад +1

    Ellaam super videos😍😍😍😍❤️

  • @thetravelmate2256
    @thetravelmate2256 2 года назад +7

    പത്തനംതിട്ട കുമ്പഴ ❤

  • @shamlachemmu5242
    @shamlachemmu5242 3 года назад +5

    Knr😎😎😎🔥🔥🔥pwolii vere level🔥🔥

  • @jeenababu10
    @jeenababu10 3 года назад +10

    Thalassery kaar eeda neelam mukku

  • @townboyzkasargod
    @townboyzkasargod 3 года назад +9

    *Ksd Slang*
    ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം
    കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ
    "ഞങ്ങോ കാസ്രോട്ടാർ "
    കാസ്രോട് (casord ) എന്നാണ് പറയാറ് ok😊
    കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊
    പിന്നെ "ikka" ksdl "Icha" 😊
    ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊
    അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️
    1. ബെള്ളമാനം = പുലർച്ച
    2.ബെള്ളം = വെള്ളം
    3.ഔത്ത് = അകത്ത്
    4.ചെല്ല് = ചൊല്ല്, (പറയ് )
    5.ബയക്ക = പഴം
    6.ബയകാച്ചി = പഴംപൊരിച്ചി
    7.ബൈക്ക്ആയി = വഴിയോരത്ത് ആയി
    8.ചിരി =ചുണ്ട്
    7.കൗത്ത് = കഴുത്ത് (ചങ്ക് )
    8.പിരിസം =പിരിശം (സ്നേഹം )
    9.പൊയ = പുഴ
    10.ആബ = പ്ലീസ് (please )
    11.പൊരെ = വീട്
    13. അബെ = ok
    14.ബീയം =വേഗം (പെട്ടെന്ന് )
    15.ഒരു മജ = ഒരു രസം
    16.ചങ്ങായി =ചങ്ങാതി (friend)
    17.പാങ്‌ =ഭംഗി
    18.ബെസർപ് =വിയർപ്
    19. ബെൻത്ത് = ക്ഷീണിച്
    20.ബൈറ്റ് = വൈകിട്ട്
    21. കൊത്തമ്പാരി = മല്ലി
    22.ചപ്പലെ = ഇല
    23. കറിച്ചപ്പലെ = കറിവേപ്പില
    24.ബാസെ = ഭാഷ
    25.ബേജാർ =tension (sad)
    26. ഇച്ച = ഇക്ക
    27.അൻക്ക് =എനിക്ക്
    28.സുയിപ് = തമാശകൾ (ആക്കൽ )
    29.അയ്‌ന് =അതിന്
    30.ബെണ്ണെ = വെറുതെ
    31.കാൽത്തെ =കാലത്ത് (രാവിലെ )
    32.മോന്തി = അന്തി
    33.ലാവ് =രാവ് (രാത്രി )
    34.അയ്രി =അരി
    35.ന്നൊബ്ബലം =വേദന
    36.പൈകിന്ന് =വിശക്കുന്നു
    37.ഇറെപ്പറം =വീടിന്റെ side ഭാഗം
    38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം
    39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം
    40.ഓടി = പാഞ്
    41.പിരിയോ =പുരികം
    42.മുണ്ട് =മിണ്ടു
    43.കസാലെ = കസേര
    "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl
    "അബെ" എന്നാണ് പറയുക 😊
    അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️
    എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..

  • @soorajsj2251
    @soorajsj2251 3 года назад

    Too good guys!

  • @muhammedashad4160
    @muhammedashad4160 3 года назад +24

    ഫൈറൂച്ചാ മംഗൽത്തിന് അന്നേം കൂട്ടണോ 😅😅😅😅😘

    • @FVlogsByFairooz
      @FVlogsByFairooz  3 года назад +4

      In Sha Allah 😄❤️

    • @vigneshprakash8695
      @vigneshprakash8695 3 года назад +2

      @@FVlogsByFairooz masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤

    • @priyankadasan944
      @priyankadasan944 3 года назад

      Nthoott?🧐