KASARAGOD vs MALAPPURAM | Slang War | PART 2 😂😂 | കാസറഗോഡും മലപ്പുറവും slang യുദ്ധം | KL14 vs KL10

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,9 тыс.

  • @FVlogsByFairooz
    @FVlogsByFairooz  4 года назад +304

    ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവരൊക്കെ subscribe ചെയ്യണേ ചങ്കുകളേ. 😘 ഇനിയും നല്ല വിഡിയോസുമായി വരുന്നതായിരിക്കും.
    ഇൻസ്റ്റാഗ്രാമിൽ കേറി ഒരു ഹോയ് വിടൂ 😄 instagram.com/fairooz619

  • @vlogsbyhazanali2121
    @vlogsbyhazanali2121 4 года назад +2379

    മക്കളെ മലപ്പൊറത്തെർ ‘ജ’ വിട്ടൊരു ക്ളില്യ 😂😂 അടിക്കട മലപ്പുറത്തേർ ലൈക് 👍

    • @FVlogsByFairooz
      @FVlogsByFairooz  4 года назад +16

      😜😜

    • @jufihanif8937
      @jufihanif8937 4 года назад +8

      Pinnallaaaa💃💃💃💃

    • @sabithadileep1402
      @sabithadileep1402 4 года назад +11

      Malappuram💪💪

    • @muhammedmuhsinabdhulkhalam9017
      @muhammedmuhsinabdhulkhalam9017 4 года назад +5

      Cmtinu k adikan ulla psychologykal movement 🤣🤣🤣🤣🤣

    • @thanseerthansi565
      @thanseerthansi565 4 года назад +3

      നാനും നാട്ടിൽ ഉണ്ട് ,എവിടെ friends full സപ്പോർട്ട് ആണ് ,സീൻ ഒന്നുമില്ല

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 3 года назад +250

    😀😀😁😁😁🤣🤣🤣
    മലപ്പുറം ജില്ലക്കാർ ഇവിടെ ലൈക് അടിച്ചോളീ...👍👍👍❤️❤️❤️🌹🌹🌹

    • @anandhakrishna7980
      @anandhakrishna7980 3 года назад +1

      മലപ്പുറം❤❤🔥❤❤🔥❤❤🔥

  • @aslamaslu6757
    @aslamaslu6757 4 года назад +681

    മൽപ്പൊർതേര് ഇണ്ടങ്കി ബന്നോളി. ലൈക് അട്ചോളി.പെയ്ക്കോളി...

    • @homley-
      @homley- 4 года назад +1

      😜✋️

    • @asmamansoor4408
      @asmamansoor4408 4 года назад

      Of course

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/lpC6a0eCZEU/видео.html
      Richu bhaaii short film
      😍

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/lpC6a0eCZEU/видео.html
      Richu bhaaiii first shot film
      😍

  • @അച്ചായൻ-ള1വ
    @അച്ചായൻ-ള1വ 4 года назад +480

    മലപ്പുറം പോളിയാണ് ഞാൻ erklm ആണ് ദൈവത്തിന്റ നാട് എന്ന് എന്ന് നമ്മൾ കേരളത്തെ വിശേഷിപ്പിക്കുന്നു എന്നാൽ അത് mlpk swantham aan athrakk sneham aan avdthe hamkukalkk😍😍mlp estham

  • @monjanzzkazrod9523
    @monjanzzkazrod9523 4 года назад +950

    ഞാൻ കാസർഗോഡ് ആകുന്നു പക്ഷേ മലപ്പുറം ജില്ല മ്മളെ ജീവന്റെ ജീവനാ
    മലപ്പുറം കാസർഗോഡ് ജില്ലയെ സ്നേഹിക്കുന്നവർ ലൈക് ചെയ്യു മക്കളെ മ്മക്ക്‌ polikka😍😍😍😍😘

  • @Swaabhiman
    @Swaabhiman 4 года назад +261

    മലപ്പുറം.: "അൻ്റെ പേരെന്താ?"
    കാസർഗോഡ്: "ഇൻ്റെ പേര് ഇനിക്കറിഞ്ഞൂടെ?!"
    .........................................................
    കാസർഗോഡ്: "ഇൻ്റെ പേരെന്താ"?
    മലപ്പുറം: "അൻ്റെ പേര് അനക്കറിഞ്ഞൂടെ " ?!

  • @cmsvlog9789
    @cmsvlog9789 4 года назад +1957

    നമ്മന്റെ മലപ്പുറത്തുകാർ ഇബിടെ ആ കജ്ജ് കൊണ്ട് ഒന്ന് ലൈക്‌ കൊടുക്കി

  • @shanusidheeque1351
    @shanusidheeque1351 4 года назад +56

    മലപ്പുറം ഉഷാറാണ് അടി മക്കളെ ലൈക്

  • @jabirjabi5750
    @jabirjabi5750 4 года назад +435

    പൊളിച്ചൂട്ടാ..... 👍
    മലപ്പൊറത്ത് ള്ളോല് ണ്ടെങ്കി ഞെക്കിക്കോളി ലൈക്ക്

    • @homley-
      @homley- 4 года назад +1

      👍😜

    • @ashwanihariprasad5256
      @ashwanihariprasad5256 4 года назад

      എന്താന്ന് ... ഞ്ഞക്കി ക്കൊളിയോ 🤣🤣🤣🤣

    • @vidyavinod7727
      @vidyavinod7727 4 года назад

      Njanmal..koyikod aan....like aditcheen.. 😌😌

  • @ismailbava3235
    @ismailbava3235 4 года назад +67

    ഞങ്ങൾ മലപ്പുറത്ത് ഉള്ളവർക്ക് നീ ,, കയ്യ് ,, പശു,, എന്നൊന്നും പറയാൻ അറിയാഞ്ഞിട്ടല്ല.. പറയാൻ ഞങ്ങൾക്ക് സൗകര്യം ഇല്ല....😍😍😍✌️✌️..
    Mlprm. 💪💪💪💪❤️💪❤️💪💪❤️

  • @ichenimmrahe8732
    @ichenimmrahe8732 4 года назад +159

    മലപ്പൊർത്തൊരു ഇണ്ടെങ്കി... ലൈക്കിക്കോളി..

  • @muhammedshaheemvk.
    @muhammedshaheemvk. 4 года назад +69

    I'm from manglore but i love the malappuram language and people ❤😍
    Love from KA 19

  • @Crochbow
    @Crochbow 4 года назад +664

    അതാണ്‌ ഞമ്മളെ മലപപുറം 💪💪 KL 10 #ഉയിരേ... 😍😍😍

  • @abdulbarik192
    @abdulbarik192 4 года назад +180

    7ഭാഷ കൂട്ടി ഇത്രെ ഒപ്പിച്ച ksd മാസ്സാണെങ്കിൽ,
    ഒറ്റ ഭാഷ കൊണ്ട് വിസ്മയം തീർത്ത mlp മരണ മാസ്സാണ്

  • @cvbstrike330
    @cvbstrike330 4 года назад +195

    *മലപ്പുറത്തേര് വന്നോളി ഈ വിഡിയോ കണ്ടോളി ചിരിച്ചോളി പൊയ്ക്ക്യോളി* ...
    😂😂🤣😂😂

  • @Sportsvibees
    @Sportsvibees 4 года назад +115

    ബരി മക്കളെ ബരി....കുഞ്ഞോൻ കുട്ടിമോൻ എല്ലാരും ബെരിൻ

  • @yasiryachu5346
    @yasiryachu5346 4 года назад +199

    മലപ്പൊറത്തെ ചെങ്ങായിമാര് ഒന്ന് ഞെക്കിക്കാ
    ഫൈറൂസ് BRO, അന്റെ 3rd part വേണം. കട്ട വെയ്റ്റിംഗാ ചെങ്ങായി.. 😊👍

  • @bilal4715
    @bilal4715 4 года назад +87

    സത്യത്തില്‍ മലപ്പുറം ഏറനാട് ഭാഗത്തുള്ളവര്‍ പറയുന്ന സ്ലാഗാണിത് ഇത് തിരൂര്‍ ഭാഗം സ്ലാഗ് മറ്റൊരു രീതിയിലാണ്

    • @staxff1091
      @staxff1091 4 года назад +2

      Njn valabchery ikkum ee bhasha manasilavum😁(eranad)

    • @kadeejarashid
      @kadeejarashid 4 года назад +4

      Mmakku malpporthe ellavidha bashim ariyam..
      Nnalum choycha tirur aanu kooduthal..

    • @ajayaju7199
      @ajayaju7199 3 года назад

      Njangal eranad aanu

    • @bilal8635
      @bilal8635 3 года назад +1

      KL 55

    • @bappumohammed2736
      @bappumohammed2736 3 года назад

      Nj tirur aan ithokke mansilaavum . Chelathokke Ivdeyum parayaarundallo

  • @TheSuhailchechu
    @TheSuhailchechu 4 года назад +151

    Malprm bro: ഇത് അന്റെയാടോ
    Ksd bro: പോ ഭായ് ഇത് അന്റെത്
    Malprm bro: അതന്നെയല്ലേ ഞാനും പറഞ്ഞത് ഇത് അന്റെയാന്ന്
    😅😅😅😅😅

  • @jamsheerbavu2231
    @jamsheerbavu2231 4 года назад +10

    കാസർകോട്ട്കാരന്റെ ചാനല്.. കമന്റ് ബോക്സിൽ ഫുള്ള് മലപ്പൊറത്തെ ചെക്കന്മാരാണല്ലോ ..♥️
    KL10 KL14♥️

  • @fahizmanjeri3735
    @fahizmanjeri3735 4 года назад +131

    മലപ്പുറംപൊളിയല്ലേടാ ... ഒരു ലൈക് കൊടുക്കി എല്ലാരും ....

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/QdS5e6Alg8M/видео.html
      Ahaana krishna
      Song

    • @ashifsaheer3645
      @ashifsaheer3645 4 года назад +1

      Poli machane

  • @jamnizartndcraft4288
    @jamnizartndcraft4288 4 года назад +408

    *കാസർകോട് ,മലപ്പുറം ഇഷ്ടമുള്ള ഒരു കണ്ണൂർ കാരി*

    • @Bangaloorkerala
      @Bangaloorkerala 4 года назад

    • @mallumedia6611
      @mallumedia6611 4 года назад +11

      അയ്ന്‍???

    • @canadiangirl4954
      @canadiangirl4954 4 года назад +4

      kasrod ishttam...malappuram ank belya pirisho illa..ism from kannur city..ithhaa evideya kannur??

    • @mkmkm4011
      @mkmkm4011 4 года назад +1

      ഇത്താത്ത കണ്ണൂര്‍ എവിടേയാണ്

    • @hamidshahinsha8643
      @hamidshahinsha8643 4 года назад

      ഇമ്മള് ഒറ്റ കേട്ടാണ്

  • @manoharankk3467
    @manoharankk3467 4 года назад +117

    Kasaragod pullar ivide inda..indengi like adichitt ppo...aayappo Seri...
    ~*Kasrodian*

  • @abhijithabhi2631
    @abhijithabhi2631 4 года назад +28

    മലപ്പുറം നിലമ്പൂർ 🔥🔥❣️❣️❣️

  • @shanushaji9506
    @shanushaji9506 4 года назад +364

    മലപ്പുറം കേട്ടാൽ മലയാളം ആയി സാമ്യപ്പെടുത്തി മനസിലാക്കാം..കാസറഗോഡ് ഒരു രക്ഷ ഇല്ല ...വേറെ രാജ്യം തന്നെ..കാസർഗോഡ്..☺️

  • @suneks4276
    @suneks4276 4 года назад +11

    ഞാൻ മലപ്പുറക്കാരി കല്യാണം കഴിച്ചത് കോഴിക്കോട് വടകര. 4വര്ഷമായി. ഇപ്പോഴും അവർക്ക് എന്റെ ഭാഷ ചിലത് അറീല. അനക്ക് ഇനിക്ക് എന്നതാണ് ബല്ലാത്ത ഇടങ്ങേറ്. എനിക്കും അവർക്കും കൺഫ്യൂഷൻ ആവും. ഞാനിപ്പോ രണ്ട് ഭാഷയും അല്ല അച്ചടി മലയാളആണ് പറയൽ. ന്നാ മനസിലാവായ്ക ഇല്ലല്ലോ

  • @nazil_kottakkal
    @nazil_kottakkal 4 года назад +81

    മലപ്പുറത്തു നിന്നുള്ള chunkal എവിടെ....

  • @Rashidottuvayal
    @Rashidottuvayal 4 года назад +10

    നിലമ്പൂർ കാരൻ കുട്ടിമോനേ.... ഗൂഡല്ലൂർ നിന്നും കാണാൻ ആളുണ്ട് ട്ടോ.... ❤️❤️❤️

  • @molttymolu3420
    @molttymolu3420 4 года назад +94

    നമ്മളെ മലപ്പുറം അടിപൊളിയാല്ലെ💥💯👏👏.,. കാസർഗോഡും ഇഷ്ടായി 😍
    Part 3 ഉടൻ പ്രതീക്ഷിക്കുന്നു...✌️✌️

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/QdS5e6Alg8M/видео.html

  • @alitholhath5994
    @alitholhath5994 4 года назад +17

    Ummante nad malappuram uppaante nad kasaragod....
    Enik rand bashayum ariyum!!!

  • @aneeshabasheer521
    @aneeshabasheer521 4 года назад +93

    Mlp daaaa
    KL 10uyirrrrr💪
    Mlp ullavar like adi, ❌❣️💪💪💪💪💪

    • @dakinhub3587
      @dakinhub3587 4 года назад +1

      ruclips.net/video/QdS5e6Alg8M/видео.html
      Ahaana krishna
      Song😍

  • @townboyzkasargod
    @townboyzkasargod 4 года назад +131

    *Ksd Slang*
    ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം
    കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ
    "ഞങ്ങോ കാസ്രോട്ടാർ "
    കാസ്രോട് (casord ) എന്നാണ് പറയാറ് ok😊
    കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊
    പിന്നെ "ikka" ksdl "Icha" 😊
    ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊
    അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️
    1. ബെള്ളമാനം = പുലർച്ച
    2.ബെള്ളം = വെള്ളം
    3.ഔത്ത് = അകത്ത്
    4.ചെല്ല് = ചൊല്ല്, (പറയ് )
    5.ബയക്ക = പഴം
    6.ബയകാച്ചി = പഴംപൊരിച്ചി
    7.ബൈക്ക്ആയി = വഴിയോരത്ത് ആയി
    8.ചിരി =ചുണ്ട്
    7.കൗത്ത് = കഴുത്ത് (ചങ്ക് )
    8.പിരിസം =പിരിശം (സ്നേഹം )
    9.പൊയ = പുഴ
    10.ആബ = പ്ലീസ് (please )
    11.പൊരെ = വീട്
    13. അബെ = ok
    14.ബീയം =വേഗം (പെട്ടെന്ന് )
    15.ഒരു മജ = ഒരു രസം
    16.ചങ്ങായി =ചങ്ങാതി (friend)
    17.പാങ്‌ =ഭംഗി
    18.ബെസർപ് =വിയർപ്
    19. ബെൻത്ത് = ക്ഷീണിച്
    20.ബൈറ്റ് = വൈകിട്ട്
    21. കൊത്തമ്പാരി = മല്ലി
    22.ചപ്പലെ = ഇല
    23. കറിച്ചപ്പലെ = കറിവേപ്പില
    24.ബാസെ = ഭാഷ
    25.ബേജാർ =tension (sad)
    26. ഇച്ച = ഇക്ക
    27.അൻക്ക് =എനിക്ക്
    28.സുയിപ് = തമാശകൾ (ആക്കൽ )
    29.അയ്‌ന് =അതിന്
    30.ബെണ്ണെ = വെറുതെ
    31.കാൽത്തെ =കാലത്ത് (രാവിലെ )
    32.മോന്തി = അന്തി
    33.ലാവ് =രാവ് (രാത്രി )
    34.അയ്രി =അരി
    35.ന്നൊബ്ബലം =വേദന
    36.പൈകിന്ന് =വിശക്കുന്നു
    37.ഇറെപ്പറം =വീടിന്റെ side ഭാഗം
    38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം
    39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം
    40.ഓടി = പാഞ്
    41.പിരിയോ =പുരികം
    42.മുണ്ട് =മിണ്ടു
    43.കസാലെ = കസേര
    "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl
    "അബെ" എന്നാണ് പറയുക 😊
    അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️
    എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..

  • @ummuhabeeba5784
    @ummuhabeeba5784 4 года назад +320

    ഞാൻ കണ്ണൂർ ..... ഞാൻ മലപ്പുറം 3, 4, വർഷം താമസിച്ചിരുന്നു. ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ താത്തയോട് ചോദിച്ചു അന്റെ കുട്ടികൾ അവിടെയുണ്ടോ .. അവർ പറഞ്ഞു ആ ഉണ്ട് അവർ ചോർ തിന്നണ് ണ്ട് . ഞാൻ വിചാരിച്ചു അയേ ഈ മക്കൾ എന്തിനാ അവിടുന്ന് ചോറ് തിന്നണ് . കുട്ടികൾ വീട്ടിൽ വന്നപ്പോൾ ഞാൻ വഴക്ക് പറഞ്ഞു . കഴിച്ചില്ല എന്ന് അവർ അവസാനം താത്താനോട് ചോദിച്ചപ്പോൾ കാര്യം പിടി കിട്ടി ... അന്റെ എന്നത് അവിടെ നിന്റെ ആണല്ലോ ...ഞാൻ പ്ലിംഗ് ആയി...

  • @beegamilyas7549
    @beegamilyas7549 4 года назад +18

    മലപ്പുറത്തിന്റെ പോസിറ്റീവ് ഇൻക്ക് നല്ലോം പുടച്ചക്കണ്

  • @nikhilnikhi4598
    @nikhilnikhi4598 4 года назад +69

    സിംബിൾ സ്നേഹം കൂടുമ്പോ അക്ഷരം കൊറയും😁
    Al malappuram 😍🙏🏼💪🏼

  • @Shamon_vlogs
    @Shamon_vlogs 4 года назад +16

    Malappuram pwoliye ❤️
    മലപ്പുറത്ത് എല്ലായിടത്തും ഇങ്ങനെ അല്ലാ തിരൂർ,കോട്ടക്കൽ,വളാഞ്ചേരി, കുറ്റിപ്പുറം സൈഡ് കുറച്ച് മാറ്റം ഉണ്ട്

  • @izzathturak8463
    @izzathturak8463 4 года назад +181

    മൽപോറത്തെ ഭാസ-
    ഭാസ- ഭാഷ
    മൂച്ചി- മാവ്
    കർമുസ - പപ്പായ
    അയരി- അരി
    ബെയ്ക്കൂല- കഴിയില്ല
    വായക്ക- പഴഠ
    ചോറ് ബെയ്ച്ചോ- ഭക്ഷണഠ കഴിച്ചോ
    കൽ കുഞ്ഞൻ- തേൾ
    കജ്ജ്- കൈ
    മജ്ജത്ത്- മയ്യത്ത് (അറബി) കോല്ലുഠ
    ഇജ് - നീ
    അയ്ന്- അതിന്
    ബേജാറ്- Tension
    ചോർക്ക്- സൗന്ദൃരൃഠ - മോന്ച്
    ബെസർപ്പ് - വിയർപ്പ്
    സുയ്പ്പാക്കി - ഇടഗേറാക്കുക
    വസവാസ്- ( അറബി) അതിക വൃത്തിയുഠ
    അതിക ചിന്തയുഠ തോന്നലുഠ
    ഒസാസൻ - barber
    സിൽമ- cinema
    വസീയത്ത്-) ഉപദേശഠ (അറബി)
    കോത്താബി- (ഭൂതഠ)
    നോലോളിച്ച- കരയുക
    ഉസ്റ്- ഉശിര് ദൈരൃഠ
    ഉസ്റുഠ പുളിയുഠ- ദൗരവുഠ മാനവുഠ
    ഉലത്തുക- വരട്ടുക , ഫ്രൈ ആക്കുക. (അറബി). ആരെകിലുഠ തല്ലാൻ വന്നാൽ “ ഇജ്ജ് എന്നെ ഒലത്തുഠ” ഒന്നുഠ ചെയ്യില്ല എന്ന്
    മാഗാഠ- വാഗാഠ
    മാണ്ട- വേണ്ട
    അനക്ക്- നിനക്ക്
    ഔടേ.. എവിടെ
    പോല്ലാപ്- കുഴപ്പഠ
    ഹാൽ - അവസ്ഥ , വർത്തമാനഠ ( അറബി)
    ഹഠക്ക്- വിഢീ (അറബി)
    ഹിമാറ്- കഴുത
    ജാമൂസ്- പോത്ത് (അറബി)
    ഇബ്ലീസ് - ശൈത്താൻ- പിശാച് , വൃത്തി കെട്ടവൻ (അറബി)
    മുസ്ആഇഫ് - Quran ( അറബി)
    കോത്തബല്ലി- മല്ലി
    നെജ്ജ് - നെയ്യ്
    പള്ള- വയർ Stomach
    പോറുപ്പികൂല- വച്ച് പുറപ്പിക്കില്ല
    മയ- മഴ
    പോയ- പുഴ
    കോട്ടത്തളഠ- Wash base
    മാളിമൽ- വീടിടെ മുകളിലെ floor
    ബല്ലാത്ത ജാതി- വേറെ ലെവൽ ( Trending Word)

    • @lilheree
      @lilheree 4 года назад +1

      കരിക്കുന്നൻ - തേൾ

    • @fazil6620
      @fazil6620 4 года назад +3

      @@lilheree alla.randum randaanu

    • @livelifelongloved4449
      @livelifelongloved4449 4 года назад +7

      കൽക്കുഞ്ഞൻ പഴുതാരയാണ് മിസ്റ്റർ

    • @ShihabShihab-re8gq
      @ShihabShihab-re8gq 4 года назад +1

      ബീപ്കിടടില സാസംകിടടീല

    • @FavasManu
      @FavasManu 4 года назад

      @@livelifelongloved4449 yes

  • @zanuuzworld4495
    @zanuuzworld4495 3 года назад +20

    നമ്മളെ കാസ്രോട്ത്താൾ ഓടതുപ്പാ... 🧐ബീയം ബന്ന്ർ ഇങ്ങോട്ട്... 🔥🔥🔥😍😍😍

  • @thajudheen2297
    @thajudheen2297 4 года назад +316

    മലപ്പുറത്തുകാർ ലൈക്ക് അടി മച്ചാന്മാരെ... 😎👍💯🔥😍

  • @fousisaji
    @fousisaji 4 года назад +4

    ഞാൻ നിലമ്പൂർ ആണ് കുഞ്ഞിമോൻ നിലമ്പൂർ എവിടെ 😁😁😁👌👌👌👌💯💯💯💯മലപ്പുറം ഉള്ള മക്കളെ നമ്മളെ സപ്പോർട്ട് ചെയ്യണം ട്ടോ

  • @YASEENAHMED-n3q
    @YASEENAHMED-n3q 4 года назад +302

    എന്നാലും malappuravum കാസർഗോടും തമ്മിൽ മറ്റു ജില്ലാകളേക്കാൾ നല്ല ഒരു ബന്ധം ഉണ്ട്

  • @kmscreation_7734
    @kmscreation_7734 4 года назад +34

    ഞാൻ കുഞ്ഞിമോന്റെ നാട്ടുകാരനാ....
    നിലംബൂർ , മലപ്പുറം 😍😍😍
    മലപ്പുറം പൊളിയല്ലേ...
    എനിക്ക് എല്ലാരും ഒരു ലൈക്‌ തരോ ?

  • @guyyfychchv1237
    @guyyfychchv1237 4 года назад +41

    KL10😍 &KL14😍 രണ്ടും ഉയിരേ... എന്ന് ഒരു മലപ്പുറംകാരി ... ഒപ്പ് 😆🙃😍😍😍😍😍😍 ന്തായാലും സംഭവം ജോർ അയ്ക്ണ്

  • @rinshafathima9744
    @rinshafathima9744 4 года назад +27

    Mlp and ksd ullavar like adi

  • @ashnasworld5098
    @ashnasworld5098 4 года назад +150

    ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു. നിങ്ങള് പൊളിയാണ് ട്ടോ❤️❤️❤️❤️

  • @pkworld1635
    @pkworld1635 4 года назад +10

    Malappuram നിലമ്പുർ ഇവിടെ വന്നൊള്ളി 😁😁😁

  • @minimilitiaofficial1865
    @minimilitiaofficial1865 4 года назад +83

    Malapuram oru like tharoo👍

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/QdS5e6Alg8M/видео.html

  • @ikbalmuhammedil5035
    @ikbalmuhammedil5035 4 года назад +26

    ഇജ്ജ് ബെർതെ നോക്കി നിക്കാതെ അടിച്ചേ മൻസാ ആ കജ്ജിന്റെ കോലള്ള like👍

  • @sangeethakh7518
    @sangeethakh7518 4 года назад +32

    ഞാൻ തൃശൂർക്കാരി.. മലപ്പുറം കാസറഗോഡ് പൊളിയാട്ടാ 👌..
    രായ്ക്കു രാമാനംന്ന് ഇവടെ
    പറയാ.

    • @townboyzkasargod
      @townboyzkasargod 4 года назад +2

      Ksd = ലേയേക്ക് ലാമാനം എന്നാണ് 😊
      ലാവ് = രാവ് (രാത്രി )

  • @aarpee3425
    @aarpee3425 4 года назад +27

    നിലംബുർക്കാർ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചാൽ ഞമ്മളെ പൗർ കണിച്ചൊട്ക്കാ...

  • @aslamaslu6757
    @aslamaslu6757 4 года назад +657

    കുട്ടിമോൻ FANS LIKE

    • @FVlogsByFairooz
      @FVlogsByFairooz  4 года назад +15

      Kuttimon mmale muth aan 😍❤️

    • @aslamaslu6757
      @aslamaslu6757 4 года назад +7

      @@FVlogsByFairooz ഒക്കെ ഇജ്ജ് പറഞ്ഞ മാരി 😍👌

    • @vlogsbyhazanali2121
      @vlogsbyhazanali2121 4 года назад +1

      ❤️❤️❤️😍🤭🤭

    • @vlogsbyhazanali2121
      @vlogsbyhazanali2121 4 года назад +2

      F Vlogs by Fairooz Alla pinne 😅😍😍

    • @darkmiracle5270
      @darkmiracle5270 4 года назад +4

      Kuttimonte chiry mass aahn✨

  • @sanithasreenath2620
    @sanithasreenath2620 4 года назад +20

    Nilamburulla aarelm ndel adi like😍👍

  • @swalihpulikkal6914
    @swalihpulikkal6914 4 года назад +4

    ഞമ്മളും നിലമ്പൂര് ആണ്.ഓന്റെ ടീ ഷർട്ട് കണ്ടപ്പം കനോലി പ്ലോട്ട് ഓർമ വന്നു. made in canoli mall

  • @snowbeats9350
    @snowbeats9350 4 года назад +30

    ഓന്റെ മജ്ജത്താളെ... 😆ചിരിച്ചു ഹലാകായി.. 🤩നല്ല മജ്ജ ഇണ്ട്..
    ഇനിയും ഇതുപോലെ ഉള്ളത് പ്രധീക്ഷിക്കുന്നു... you guys just ozm❤️❤️🖤🖤

  • @jamsheena1235
    @jamsheena1235 4 года назад +14

    ചിർച് ചിർച് മജ്ജത്തായി 🤣🤣

  • @fellap3285
    @fellap3285 4 года назад +136

    മലപ്പുറക്കാർ ഇബ്ടെ ലൈക്കടിച്ചോളി

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/QdS5e6Alg8M/видео.html
      Ahaana krishna
      Song

  • @afriukcaxrod6070
    @afriukcaxrod6070 4 года назад +28

    *കാസ്രോട് മൊഞ്ചന്മാർ ലൈക്‌ അടി ❤️*

  • @murshidabdulla7022
    @murshidabdulla7022 4 года назад +28

    "ജ " ആണ് ഓറേ മെയിൻ .😅
    ഓർ ചെല്ല്ന്നത് ഞമ്മക്കും ഞമ്മോ പർഞ്ഞത് ഓർക്കും തിരിയാൻ കൊറേ പണിപുടിക്കും .
    അയ്നോണ്ട് അറീന്ന പോലെ പറയാ ...
    അറിഞ്ഞ പോലെ നിക്ക 😂🤪

  • @zanuuzworld4495
    @zanuuzworld4495 3 года назад +1

    ഒരുപാട് ഇഷ്ട്ടായി ഇച്ചാന്റെ channel.. ഇന്നാണ് videos കണ്ടത് കണ്ടപ്പോൾ തന്നെ subscribe cheythutto....🔥❤❤

  • @irshadmuthu4919
    @irshadmuthu4919 4 года назад +36

    മലപ്പുറം പൊളി അല്ലേ 😘കാസർഗോഡും super 👌

  • @coolmore7503
    @coolmore7503 4 года назад +26

    Kasaragodkar like adi

  • @mohammedrafeek4770
    @mohammedrafeek4770 4 года назад +55

    Proud to be a kasaragoduan💯❣

    • @dakinhub3587
      @dakinhub3587 4 года назад

      Malappuram😍

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/AQVfe2w2T98/видео.html
      Tiktok is back in india

  • @mohammednoufal2071
    @mohammednoufal2071 4 года назад +1

    Kaakoi.....kalakki ttoo. Engha 2 alkaarum....etinde part 3 kk mandi waiting aan tto....endha pettann nirthiyath ake 10 mint ollallo....pary 3 oru 20 mint akkikkolleenn♥♥♥♥✳✳

  • @abdullatheef9832
    @abdullatheef9832 4 года назад +18

    ഈ slang, വിഡിയോകൾ, സൂപ്പർ ഞാൻ മലപ്പുറത്തുകാരൻ ആണ്, പക്ഷേ എനിക്ക് കാസർകോട് ഭാഷ വളരെ ഇഷ്ടമാണ്,

  • @muhsinmuthu7043
    @muhsinmuthu7043 4 года назад +13

    മലപ്പുറം നിലമ്പൂര്‍ 👍👍

  • @dilshabanu5585
    @dilshabanu5585 4 года назад +24

    Ningal poliyaann tto
    KL10 here👍👍👍 🤣🤣🤣🤣🤣🤣🤣🤣🤣 neela adich pottii

  • @muktharkizhisseri8262
    @muktharkizhisseri8262 4 года назад +23

    മലപ്പുറം ഉയിർ

  • @ahamedmidlaj2479
    @ahamedmidlaj2479 4 года назад +31

    മലപ്പുറം പൊളി ആണ്

  • @ksuhra5188
    @ksuhra5188 4 года назад +11

    ചിർച് ചിർച് മജ്ജത്താവാത്തത് ഭാഗ്യം

  • @jabirjabi8835
    @jabirjabi8835 4 года назад +46

    Mlp da 💥💋🇦🇪 like adi...kutti mon &kunchi mon vere level

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/QdS5e6Alg8M/видео.html
      Ahaana krishna
      Song

  • @manojppmanojpp4900
    @manojppmanojpp4900 3 года назад +1

    Cheettanmmareee......,ith parayumbo oru karyam randupeerum parayandathayirunnu. Oru lot randu slang lum parayanayirunnu. Policheeneeee chirich chath.ithanu njan kanunna aadyatha vdo.subscribe cheythu. Poliichutaaaa

  • @Elhombredesafortunado
    @Elhombredesafortunado 4 года назад +49

    കോയിക്കോട് ചങ്ങായിമാർ ഒന്നൂല്ല്യേ ഇങ്ങക്ക്😜 kasargod vs kozhikode പ്രതീക്ഷിക്കുന്നു 😅🤟😇

    • @FVlogsByFairooz
      @FVlogsByFairooz  4 года назад +8

      Undallo.. Koyikod chengayimaare irakkaam😃❤️

    • @Elhombredesafortunado
      @Elhombredesafortunado 4 года назад +2

      @@FVlogsByFairooz ath usaravum😍

    • @sufaidk6495
      @sufaidk6495 4 года назад +1

      അതിന് കോഴിക്കോടും മലപ്പുറം സ്ലാംഗും ഏകദേശം ഒരേ പോലേ തന്നെയാണല്ലോ (കാസ്രോടും കണ്ണൂരും പോലേ)

    • @Elhombredesafortunado
      @Elhombredesafortunado 4 года назад

      @@sufaidk6495 aaru paranju kozhikode thanne pala bagathum pala basha aanu
      Eg:- proper clt - chekkan
      Koyilandi & balussery - കുഞ്ഞി
      Koduvally - kundan😂
      Angane kore nd bhai
      Mlprm um angane thanne
      Dnt underestimate mlprm & clt slang is nt same 🤭

  • @jeonjeonjeon3366
    @jeonjeonjeon3366 4 года назад

    Startingle chetan angene negative aay orikalum chindiklkan padilla.. aadhyam puram rajyangalil ninn vannappol social didtancingum adh polotta precautions edhttirunnengil ippol ingene 200 plus case kalonnum undavumairunnilla... but aa tyml nammal adh arinjilla. But ippol namukadharyam so better to stay alert before then worrying later. Self isolation samayath aarumilla ennna thinking mati positivity ode nilku.. lets break the chain together..
    Mass respect to all the people who worked for this video and the previous part. Kinda unique video. Reallly loved it.. 💌

  • @muhammedmuhsinabdhulkhalam9017
    @muhammedmuhsinabdhulkhalam9017 4 года назад +49

    Kl 14 ഉശിരാണെങ്കിൽ 💪
    Kl 10 ഉയിരാണ്🤗
    ... പിന്നെ ഇതൊക്കെ എന്ത് Tvm വേറെ leval ആണ് 🤪🤪🤟🤟🤟🤟🤟🤟🤟

  • @safeerzayan4861
    @safeerzayan4861 4 года назад +13

    നുമ്മ നിലബൂർ കാരൻ ലൈക്‌ അടി

  • @shamsu1003
    @shamsu1003 4 года назад +6

    Kasaragod. Sett.....like adilkraaa...kasrod.
    Love from Kasaragod
    Enikk tirurle rafah achamban
    Avande slang ishtamanu

  • @shafeeqmsmp
    @shafeeqmsmp 4 года назад +1

    Nammude Ali Allahuvinte vilikk utharam nalki , Avante vaakk kondo pravarthi kondo aarkelum valla budhimuttum undayittundenkil kshamikkanam ennu apekshikkunnu....

  • @asifkaruna2336
    @asifkaruna2336 4 года назад +27

    The man representing malappuram is awesome. I hope he will surely enterned to film industry. Good luck broo👌👌👌

  • @HaneefapAni
    @HaneefapAni 4 года назад +3

    Video kand ചിരിച് comment വായിക്കാൻ മറന്ന് poyi🤣🤣🤣

  • @farisworld2861
    @farisworld2861 4 года назад +86

    ഈ വീഡിയോ കണ്ടിട്ടും മലപ്പുറം ഭാഷ സീൻ ആണെന്ന് പറയുന്നോരെ ഓടിച്ചിട്ട് അടിക്കണം,Malappuram ഏറെക്കുറെ മനസ്സിലായി കാസറഗോഡ് കേട്ട് കിളി പോയീ 🙁

    • @FVlogsByFairooz
      @FVlogsByFairooz  4 года назад +1

      😅😅

    • @rithikakr1463
      @rithikakr1463 4 года назад +3

      Kasrod basha angane onnum pidicha kittoola

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/AQVfe2w2T98/видео.html
      Tiktok is unbanned in india

  • @thasniyathasni3546
    @thasniyathasni3546 4 года назад +1

    മലപ്പുറം ഉള്ള എന്റെ ബ്രൊ കാസർഗോഡ് നിന്ന കെട്ടിയെ നല്ലരസം ആണ് ചിരിച് ചാവും

  • @കർളുകർളിച്ചി
    @കർളുകർളിച്ചി 4 года назад +45

    കാസ്രോട്ടാർ ഇങ്ങോട്ട് baa🥰bayakachi thunnit povam👍

  • @ഈസമയവുംകടന്നുപോകും-റ6ല

    ജി പൊളിക്ക് മുത്തേ.. ലവ് u... 😍😍😍

  • @ansilanu4750
    @ansilanu4750 4 года назад +27

    Part:3 venam ennullavarundooo😍😍😍😍😍😘😘😘

  • @munavira-wf6gq
    @munavira-wf6gq 4 года назад +1

    Ith chummaa..polichkkn tta...💓🤘
    Part 1 m spr aayrnn tto😂😂😊

  • @cvbstrike330
    @cvbstrike330 4 года назад +11

    *മലപ്പുറം തിരദേശ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഒരു പഥം ഉണ്ട്*
    *കൊന്നിടും എന്ന പ്രയോഗത്തിന്* *തുല്യമായ പഥം* '' *കപ്പല് മയ്യത്ത്* " 😎

    • @hamida_pc
      @hamida_pc 4 года назад +2

      No മജ്ജത്ത്

  • @ഇരുട്ടിന്റെമാലാഖ

    * മലപ്പുറം (തീരുർ ലെ )"അജ്ജയിലെ അജ്ജുമ്മാക്ക് കജ്ജോണ്ട് ബാജ്ജായിട്ട് പജ്ജിന്റെ നജ്ജോണ്ട് ഉജ്ജലോണ്ട് ഉജ്ജൽ".... (അയ്യായയിലെ ഹജ്ജ് ചെയ്ത ഉമ്മാക്ക് കയ്യിന് സുഖമില്ലാഞ്ഞിട്ട് പശുവിന്റെ നെയ്യ് കൊണ്ട് ഉഴിയൽ കൊണ്ട് ഉഴിയൽ ) 😌🤓,

  • @Sunithaabbas777
    @Sunithaabbas777 4 года назад +2

    എന്താ അറീല... mlprm ksrd വല്ലാത്തൊരു ഇഷ്ട്ടാ ❣️❣️❣️❣️

  • @yahyaxfx
    @yahyaxfx 4 года назад +26

    *അവസാനത്തെ ആ ട്രോൾ 🤣🤣😂😂😂*

  • @victoryvictory7976
    @victoryvictory7976 2 года назад

    ആന മരിച്ചു ന്ന് പറയല്ലേ Bros....... ആന ചരിഞ്ഞു ന്ന് പറയാവൂ. അതാണ് പ്രയോഗം. ബാക്കി മൊത്തം super ആണ് 👍👍👍👍

  • @ahamedkabeer9652
    @ahamedkabeer9652 4 года назад +63

    മലപ്പുറം പൊളി എന്നുള്ളവർ അടി ഒരു ലൈക്‌

  • @ifx_hd
    @ifx_hd 4 года назад +39

    കാസറോഡുകാർ ലൈക് adi

  • @a_dhith6513
    @a_dhith6513 4 года назад +34

    Part 3 vendavar like enthayalum
    Enikk venannund

  • @muhammadkumbala9320
    @muhammadkumbala9320 4 года назад

    sooper.chiruch chirich mathiyayi. eniyum eghaneyulla vlog teerchayayum cheyyanam.

  • @rafeeqk303
    @rafeeqk303 4 года назад +20

    പഴയ ജഗദീഷ് കോമഡി പോലെ ആയിരുന്നു അലിമോൻ ...മുഖം കാണുമ്പേഴേ ചിരി വരും..ഇത് ഇപ്പോഴത്തെ ജഗദീഷ് കോമഡി പോലെയും..അലിമോൻ ഫാൻസ് ഇവിടെ കമോൺ...

  • @rafachvlogs3612
    @rafachvlogs3612 4 года назад +3

    Allahh ndhppa idh malapuartha on full ja kond oru kottaram pananjallo😂😂😂😂 polichh

  • @cvbstrike330
    @cvbstrike330 4 года назад +5

    *നീ> in മലയാള ഭാഷ*
    *In Calicut > ഇയ്യ്*
    *in malapparam > ഇജ്*
    *നിനക്ക്*
    *in കണ്ണൂർ > എനക്ക്*
    *in മലപ്പുറം > അണ്ക്ക്*
    *നീ എവിടേക്കാണ്?*
    *in മലപ്പുറം > ഇജ് എങ്ങട്ടാ?*
    *in കോഴിക്കോട് > ഇയ്യ് എങ്ങോട്ടാ?*
    *in കണ്ണൂർ > നീ എട്ത്തു? or നി എട്ക്കാ?*

  • @fidhafarhin3805
    @fidhafarhin3805 4 года назад +2

    Changayi maare oru rakshem illa chirichu mannu thappi🤣.oree pwoliyanne ✌️.

  • @townboyzkasargod
    @townboyzkasargod 4 года назад +71

    *കാസ്രോട്*
    karlus like അടിച്ചു പൊട്ടിച്ചേർ

    • @dakinhub3587
      @dakinhub3587 4 года назад

      ruclips.net/video/AQVfe2w2T98/видео.html
      Tiktok is unbanned in india