Fairooz Mohammad
Fairooz Mohammad
  • Видео 29
  • Просмотров 1 976 575
എന്താണ് Chat GPT? | Chat GPT Explained | Artificial Intelligence | Malayalam
Chat GPT യെ കുറിച്ചുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോ.
This is a full explanation video about Chat GPT.
Unlock the Power of AI Conversation with ChatGPT! In this video, we explore the world of AI language models and showcase the capabilities of ChatGPT, a cutting-edge technology based on the GPT-3.5 architecture. Discover how ChatGPT can be used for chatbots, language translation, content creation, and more. Join us as we delve into the exciting potential of AI conversation and see firsthand how ChatGPT is revolutionizing the way we communicate.
#ChatGPT #malayalam
Subscribe to my channel for more informative videos, Travel & Fun Vlogs. - F Vlogs By Fairooz
Follow me on Instagram: f...
Просмотров: 527

Видео

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | How to Protect yourself from Credit Card Frauds
Просмотров 390Год назад
ക്രെഡിറ്റ് കാർഡ് എങ്ങനെ സുരക്ഷിതമാക്കാം എന്ന് എന്റെ അനുഭവത്തിലൂടെ വിവരിക്കുന്ന വീഡിയോ ആണിത്. നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ മുഴുവനും കാണുക. In this video I explain my experience of fraud transaction with credit card and I describe you some most important tips to keep your credit card safe. #creditcard #informative #safety Subscribe to my channel for more in...
പഹൽഗാം വിശേഷങ്ങൾ 😍 | Kashmir Travel Vlog | Apple Valley | Horse Ride | Mini Switzerland | Mountains
Просмотров 1,3 тыс.2 года назад
കശ്മീരിലെ പഹൽഗാം പർവ്വതത്തിലൂടെയുള്ള കുതിര സവാരി യാത്ര വിശേഷങ്ങൾ. ഫാമിലിയായും കപ്പിൾസ് ആയും പോവാൻ പറ്റിയ ഒരു destination ആണ് കശ്മീർ. പഹൽഗാം യാത്രയുടെ വിവരങ്ങളാണ് ഈ വ്ലോഗിൽ. ഇഷ്ടപ്പെട്ടാൽ like ചെയ്യുക. കമന്റ്‌ ചെയ്യുക. ഷെയർ ചെയ്യുക. Kashmir and Horse ride through the mountains of Pahalgam. Kashmir is one of the best destination especially for family and couples. This vlog covers our trip to Paha...
കശ്മീരിലെ മഞ്ഞ് വിശേഷങ്ങൾ 😍 | Gulmarg | Kashmir Travel Vlog | Winter Destination
Просмотров 1,8 тыс.2 года назад
കശ്മീരിലെ ഗുൽമർഗ് യാത്രയും മഞ്ഞു വിശേഷങ്ങളും. ഫാമിലിയായും കപ്പിൾസ് ആയും പോവാൻ പറ്റിയ ഒരു destination ആണ് കശ്മീർ. ഗുൽമർഗ് യാത്രയുടെ വിവരങ്ങളാണ് ഈ വ്ലോഗിൽ. ഇഷ്ടപ്പെട്ടാൽ like ചെയ്യുക. കമന്റ്‌ ചെയ്യുക. ഷെയർ ചെയ്യുക. Kashmir and Snow filled Gulmarg. Kashmir is one of the best destination especially for family and couples. This vlog covers our trip to Gulmarg. Like, share and comment. Don't forget t...
എയർപോർട്ടിൽ കേറി ഓസ്സിന് ഫുഡ്‌ അടിക്കാൻ പറ്റുമോ സക്കീർഭായ്ക്ക്? But I can 😂😂 | Travel | Dubai
Просмотров 1,9 тыс.3 года назад
If you liked the video, please hit the like button and share it with your friends. Don't forget to Subscribe! ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. #Travel #fvlogs Subscribe to my channel for more informative videos, Travel & Fun Vlogs. - F Vlog By Fairooz Follow me on Instagram: fairooz619 DISCLAIMER: This video is made for entertain...
EXTREME TRIMMER PRANK !! പണി പാളി 😳😂😂
Просмотров 2,1 тыс.3 года назад
If you liked the video, please hit the like button and share it with your friends. Don't forget to Subscribe! ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. #Prank #TrimmerPrank Subscribe to my channel for more informative videos, Travel & Fun Vlogs. - F Vlog By Fairooz Follow me on Instagram: fairooz619 DISCLAIMER: This video is made for ente...
പള്ളിയിൽ കയറിയ രതീഷും സുകുവും 😂😂 | Comedy Vine | Ramadan Kareem | Malayalam
Просмотров 6 тыс.3 года назад
Fun Comedy Video. Wish you a Happy and Blessed Ramadan and Eid. Dubai, UAE Cast: Sellu Shaaz, Shamshi, Fairooz Story, Edit & Direction: Fairooz Mohammed If you liked the video, please hit the like button and share it with your friends. Don't forget to Subscribe! ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. #ComedyVines #MalayalamComedy #Ramadan Subscribe ...
FIRST TIME PRAVAASI | Comedy | Malayalam
Просмотров 2,6 тыс.3 года назад
Fun Comedy Video. First time പ്രവാസി 😂 Dubai, UAE Cast: Sellu Shaaz, Shamshi, Zahir, Ansar, Fairooz Story, Edit & Direction: Fairooz Mohammed If you liked the video, please hit the like button and share it with your friends. Don't forget to Subscribe! ഇഷ്ട്ടപ്പെട്ടാൽ like ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. #ComedyVines #MalayalamComedy #pravaasi Subscribe to my chan...
മാസ്ക് ധരിക്കാത്തതിന് 60,000 രൂപ ഫൈൻ!!! 😳😭😭 | UAE | Malayalam Vlog
Просмотров 1,9 тыс.3 года назад
യുഎയിൽ ഉള്ളവരും വരാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും കാണേണ്ട വ്ലോഗ്. ഈയിടെയായി മാസ്കിന്റെ കാര്യത്തിലും സാമൂഹിക അകാലത്തിന്റെ കാര്യത്തിലും ഫൈൻ ലഭിച്ചവരുടെ അനുഭവങ്ങൾ. കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക. Must watch vlog from those in UAE and planning to come to UAE. Awareness video based on friends who got fine for mask and social distancing violations in Abu Dhabi. Take care and stay safe. Share if you f...
How To Spy on People | എങ്ങനെ ഒളിഞ്ഞു കേൾക്കാം | iPhone AirPod Hidden Trick | F Vlogs by Fairooz
Просмотров 8 тыс.3 года назад
How to Spy on People if you have an iPhone and Airpod. Video in Malayalam briefing about this interesting feature on iOS. Like and Share if you find it interesting. Don't forget to subscribe! ഐഫോണും എയർപൊഡും ഉണ്ടെങ്കിൽ ആളുകളുടെ സംസാരം എങ്ങനെ ഒളിഞ്ഞു കേൾക്കാം എന്ന് വിവരിക്കുന്ന വീഡിയോ. ഇഷ്ടപ്പെട്ടാൽ ലൈക്കും ഷെയറും ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. #iphonetrick #airpod #fvlogs Subscrib...
KASARAGOD vs PATHANAMTHITTA vs THALASSERY 😂😂 | Slang War | മൂന്ന് ജില്ലകൾ തമ്മിലൊരു യുദ്ധം
Просмотров 98 тыс.3 года назад
KL14 vs KL03 vs KL58 SLANG WAR A Fun vlog with fun elements of different words in Kasaragod slang, Pathanamthitta Slang & Thalassery Slang. Ft. Prasanth Joseph & Shamshi Karaketty. Enjoy full video without skipping. If you liked the video, please hit the like button and share it with your friends. Don't forget to Subscribe! കാസറഗോഡ്, പത്തനംതിട്ട, തലശ്ശേരി (കണ്ണൂർ) എന്നീ ജില്ലകളിലെ രസകരമായ വാക്ക...
മറഡോണയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മലപ്പുറം സ്വദേശി | Interview with Maradona's Personal Driver
Просмотров 2,5 тыс.3 года назад
ഇതിഹാസ താരം മറഡോണയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മലപ്പുറം സ്വദേശി സുലൈമാൻ. വർഷങ്ങളായി മറഡോണയുടെ പേർസണൽ ഡ്രൈവർ ആയി ജോലി ചെയ്ത സുലൈമാൻ തനിക്ക് വളരെ അടുത്തറിയുന്ന മറഡോണയെ കുറിച്ച് വിവരിക്കുന്ന ഒരു കുഞ്ഞ് ഇന്റർവ്യൂ. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. A Short Interview with Sulaiman from Malappuram, who worked with Diego M...
ഞാനും വാങ്ങി iPhone 12 Pro | UNBOXING | Headphone & charger ഇല്ല, കൊള്ളാം പൊളി സാനം 😂
Просмотров 6 тыс.3 года назад
ഞാനും വാങ്ങി iPhone 12 Pro | UNBOXING | Headphone & charger ഇല്ല, കൊള്ളാം പൊളി സാനം 😂
Amazing String Art 😍 ആണിയും നൂലും കൊണ്ടൊരു വിസ്മയം || I Am Back
Просмотров 3 тыс.4 года назад
Amazing String Art 😍 ആണിയും നൂലും കൊണ്ടൊരു വിസ്മയം || I Am Back
പൊട്ടന് LOTTERY അടിച്ച കഥ 😂😂 | Comedy Vine | Malayalam | F Vlogs by Fairooz
Просмотров 9 тыс.4 года назад
പൊട്ടന് LOTTERY അടിച്ച കഥ 😂😂 | Comedy Vine | Malayalam | F Vlogs by Fairooz
KASARAGOD vs THALASSERY / KANNUR 😂😂 | Slang War | കാസറഗോഡ് vs തലശ്ശേരി/കണ്ണൂർ | KL14 vs KL58 / KL13
Просмотров 293 тыс.4 года назад
KASARAGOD vs THALASSERY / KANNUR 😂😂 | Slang War | കാസറഗോഡ് vs തലശ്ശേരി/കണ്ണൂർ | KL14 vs KL58 / KL13
DEEP SEA FISHING Dubai | Grilling & Swimming in Sea | Yacht Ride | Best Cheap Adventure| Travel Vlog
Просмотров 3,9 тыс.4 года назад
DEEP SEA FISHING Dubai | Grilling & Swimming in Sea | Yacht Ride | Best Cheap Adventure| Travel Vlog
KASARAGOD vs THRISSUR 😂😂 | Slang War | കാസറഗോഡും തൃശ്ശൂരും തമ്മിലൊരു slang യുദ്ധം | KL14 vs KL08
Просмотров 569 тыс.4 года назад
KASARAGOD vs THRISSUR 😂😂 | Slang War | കാസറഗോഡും തൃശ്ശൂരും തമ്മിലൊരു slang യുദ്ധം | KL14 vs KL08
10K Special Q&A | TIPS FOR NEW YOUTUBERS? | Malayalam Vlog | F Vlogs by Fairooz
Просмотров 10 тыс.4 года назад
10K Special Q&A | TIPS FOR NEW RUclipsRS? | Malayalam Vlog | F Vlogs by Fairooz
KASARAGOD vs MALAPPURAM | Slang War | PART 2 😂😂 | കാസറഗോഡും മലപ്പുറവും slang യുദ്ധം | KL14 vs KL10
Просмотров 238 тыс.4 года назад
KASARAGOD vs MALAPPURAM | Slang War | PART 2 😂😂 | കാസറഗോഡും മലപ്പുറവും slang യുദ്ധം | KL14 vs KL10
BEST LAPTOP PRANK!😂 കൂട്ടുകാരെ പറ്റിക്കാൻ ഒരു കിടിലൻ പ്രാങ്ക് | Easy Prank Idea | F Vlogs by Fairooz
Просмотров 4,4 тыс.4 года назад
BEST LAPTOP PRANK!😂 കൂട്ടുകാരെ പറ്റിക്കാൻ ഒരു കിടിലൻ പ്രാങ്ക് | Easy Prank Idea | F Vlogs by Fairooz
നിങ്ങളുടെ ഉള്ളിലെ റേസിസം | The Racist Within You | വർണവിവേചനം | Racism | Malayalam Vlog | Fairooz
Просмотров 6 тыс.4 года назад
നിങ്ങളുടെ ഉള്ളിലെ റേസിസം | The Racist Within You | വർണവിവേചനം | Racism | Malayalam Vlog | Fairooz
The Death of a Successful Actor | എന്താണ് യാഥാർഥ്യം? നിങ്ങൾക്കും ഇത് സംഭവിച്ചേക്കാം | Sushant Singh
Просмотров 6 тыс.4 года назад
The Death of a Successful Actor | എന്താണ് യാഥാർഥ്യം? നിങ്ങൾക്കും ഇത് സംഭവിച്ചേക്കാം | Sushant Singh
KASARAGOD vs MALAPPURAM 😂😂 | Slang War | കാസറഗോഡും മലപ്പുറവും തമ്മിലൊരു slang യുദ്ധം | KL14 vs KL10
Просмотров 692 тыс.4 года назад
KASARAGOD vs MALAPPURAM 😂😂 | Slang War | കാസറഗോഡും മലപ്പുറവും തമ്മിലൊരു slang യുദ്ധം | KL14 vs KL10
എൻ്റെ കോവിഡ് പോസിറ്റീവ് അനുഭവത്തിൽ നിന്ന് | My COVID-19 Experience | എങ്ങനെ ഈ വൈറസിനെ തരണം ചെയ്യാം?
Просмотров 5 тыс.4 года назад
എൻ്റെ കോവിഡ് പോസിറ്റീവ് അനുഭവത്തിൽ നിന്ന് | My COVID-19 Experience | എങ്ങനെ ഈ വൈറസിനെ തരണം ചെയ്യാം?
ടിക്ക് ടോക്ക് - ഗുണങ്ങളും ദോഷങ്ങളും | Tiktok - Advantages and Disadvantages | Malayalam Vlog
Просмотров 3,5 тыс.4 года назад
ടിക്ക് ടോക്ക് - ഗുണങ്ങളും ദോഷങ്ങളും | Tiktok - Advantages and Disadvantages | Malayalam Vlog

Комментарии

  • @usmankp5401
    @usmankp5401 12 дней назад

    ആര്ക്ക് ചീരപ്പുണ്ട് 😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣

  • @usmankp5401
    @usmankp5401 12 дней назад

    പോക്കാച്ചി 😄

  • @usmankp5401
    @usmankp5401 12 дней назад

    മലപ്പുറം മുത്ത് 🥰

  • @Aizu-o7h
    @Aizu-o7h 17 дней назад

    ഇജ് ഒൽത്തും എന്നാണ് ഞങ്ങൾ പറയാ ഇജ് ഒന്നും ചെയ്യൂല ന്ന്

  • @stincykk1554
    @stincykk1554 Месяц назад

    Pathanamthitta Adoor

  • @Santhosh.GSanthu-g8l
    @Santhosh.GSanthu-g8l Месяц назад

    Cheetham pidikunnu nammude nattil upayogikkunna basha njan kasargod

  • @SaheedKottakkal
    @SaheedKottakkal Месяц назад

    Malappuram like 😍

  • @nandukannan33
    @nandukannan33 Месяц назад

    പ്രശ്നം = ഏതു, വെറുപ്പിക്ക =ദുനിം, എടങ്ങേറ്, കരയുക = ചീറ,നോലോളിക്യാ പുലർച്ച =പൊൽച്ച, നിഴൽ = നെതൽ, നെയൽ, മാതളം നാരങ്ങ = ബതോളി നാരങ്ങ, പ്ലയിറ്റ് = ബസി, പത്രം= ഡവറ,പപ്പായ= കർമൂസ, ഭ്രാന്ത്=ചന്നി, നൊസ്, പാദസരം= പാസാരം, പഞ്ചസാര = പൻസാര, വീട് = പേര, പടിപ്പുര, കൊലയി മഴ പൊടിഞ്ഞു = മയ ചാറി കഴുത = കൗത്ത്,കൊല്ലി, കമഴ്ത്തുക = കൗത്തുക പൂവൻ കോഴി = ചെക്കോയി, ഉപ്പൻ= ചേമ്പ്പോത്, കാലൻ കോഴി = കുതിച്ചുളൻ തണിമത്തൻ=ബത്തക്ക, ചക്ക കറ = ബെൾഞ്ഞി,മുഖം = മോർ, മൂന്ത, കശുവണ്ടി =പറങ്കി മാങ്ങാ, അലക്കുക = തിരുമ്പുക, വാതിൽ = ബയിൽ, വായിൽ, അലമാര= അൾമറ മീൻകറി = മീൻ കൂട്ടാൻ കൊട്ട് വായ = കൊട്ടവി, തലകണി = തലോണ കുസൃതി = മഞ്ഞളാം, അസുഗം = സൂക്കട്, മുഴുവൻ= മുയിമൻ, സാധിക്കുക= പെറീപ്പിക്കുക

  • @nandukannan33
    @nandukannan33 Месяц назад

    മണ്ടൻ= ബഡുവൻ, മോയന്ത്, കൂടുതൽ =ജസ്തി, തോനെ, കണ്ടമാനം,തുണി =സീല, ഡ്രസ് = കുപ്പായം, ഭാരം = ബാർ, പരുപാടി = കാർവർ, യാത്ര = സർകീറ്റ്, വികൃതി = വിക്രസ്, തരികിട = ബെളവ്, മടുപ്പ് =ചടപ്പ്‌, വിശപ്പ് = പയിപ്പ്, വയർ = പള്ള, സന്ത്യസമയം = മോന്തി, മയിപ്പ്, വെയ്കുനേരം = ബെയിനാരം വഴി = ബൈയി, വയി, പശു = പയ്യ് മാവ് = മൂച്ചി, തേനിവിഴും=തേക്കിബിക്കും, ബയികളിക്കും, സംസാരം= കിസ, ബർത്തനം, ദേഷ്യം= ഇറ, ഇളിച്ചം, പിറുപിറുക്കുക = നൊടിയുക, പീണങ്ങുക = ചൊടിച്ച, ചായകുടിച്ചോ = നാസ്ത ആക്കിയോ, അഹങ്കാരം = ബിരിയം, കെട , മൂത്രംഒഴിക്കുക= പത്തുക,

  • @AnasK-xe4wm
    @AnasK-xe4wm 2 месяца назад

    Eee chegayyiii Malappuram thannne anno😂 (njnum Malappuram annu)

  • @zinuhadhizinuhadhi
    @zinuhadhizinuhadhi 2 месяца назад

    14pro maxil kittunillalo

  • @nandukannan33
    @nandukannan33 2 месяца назад

    Bosse ksd, tanur beach slang war cheyo

  • @linithaathish2613
    @linithaathish2613 2 месяца назад

    Bro can u marry a non Muslim girl? Because njangal ellam ningalku kafir alle bro😊

  • @Mkumarivlog
    @Mkumarivlog 2 месяца назад

    Very nice 👍🏿

  • @mohammedshafi12
    @mohammedshafi12 2 месяца назад

    Ivarengine sslc examallaam eyuthuka pathanamthita ok

  • @ZakkeenHawwa
    @ZakkeenHawwa 2 месяца назад

    ഞാൻ തൃശൂർ ണ് എന്തിനാ മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ഭാഷ മാറ്റുന്നത്,,, ഒട്ടും യോജിക്കുന്നില്ല,,,, മലയാളി മലയാളം പറയുന്നത് നാണക്കേട് ആണോ,,,,,,,,,

  • @AsdfAsdf-rh9jm
    @AsdfAsdf-rh9jm 3 месяца назад

    KSd🔥🔥

  • @Cinema_123-w2z
    @Cinema_123-w2z 3 месяца назад

    തൃശൂർ 😂😂

  • @Abhishek-edgz
    @Abhishek-edgz 3 месяца назад

    Hello

  • @Abhishek-edgz
    @Abhishek-edgz 3 месяца назад

    Hi

  • @mohammedhassan4146
    @mohammedhassan4146 3 месяца назад

    Nilambur malapuram KL 71

  • @mohammedhassan4146
    @mohammedhassan4146 3 месяца назад

    Nilambur malapuram vellam vallam

  • @nfstm-b1n
    @nfstm-b1n 4 месяца назад

    വയസ്സായി തൊണ്ടനായത്

  • @omanakuttanek2977
    @omanakuttanek2977 4 месяца назад

    കറുപ്പ് എന്റെ കൃഷ്ണന്റെ നിറമാണ് അതിനെ കുറിച്ച് അറിവില്ലാത്തവരാണ് പുച്ഛിച്ചു പറയുന്നത് ലോകത്ത് ഒരിടത്തും ഒരു കറുത്ത ദൈവം ഉണ്ടായിട്ടില്ല എന്റെ കൃഷ്ണനല്ലതെ അതും എന്റെ ഭാരതത്തിൽ അതിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @RajeesPp
    @RajeesPp 5 месяцев назад

    Nan thalassery yil Ane namala basha ethane adi poli ❤

  • @Annmariyasuii
    @Annmariyasuii 5 месяцев назад

    Ufff 😅

  • @amanurrahiman1399
    @amanurrahiman1399 5 месяцев назад

    Nalla abhiprayam nammala ksd

  • @Sanikammuzz
    @Sanikammuzz 6 месяцев назад

    പാലക്കാടും v/s കാസർകോട് ചെയ്യോ

  • @abdulkhader6665
    @abdulkhader6665 6 месяцев назад

    എന്തോര് വാണം മേള്ല് ഇതും അച്ചടിഭാഷയാണോ?

  • @NishaVijayan-oo2ds
    @NishaVijayan-oo2ds 6 месяцев назад

    Palakkad v, s thrissur

  • @NishaVijayan-oo2ds
    @NishaVijayan-oo2ds 6 месяцев назад

    Palakkad vs thrissur

  • @NishaVijayan-oo2ds
    @NishaVijayan-oo2ds 6 месяцев назад

    Chetta palakkad vs thrissur

  • @Nishananisha76
    @Nishananisha76 6 месяцев назад

    Kuchilporam kodilporam

  • @A372575
    @A372575 6 месяцев назад

    തലശ്ശേരി മുസ്ലിം ഭാഷ ആണ് ഇതു

  • @A372575
    @A372575 6 месяцев назад

    Ss road അറിയാത്ത തലശ്ശേരി ക്കാരൻ ആയ ഞാൻ

  • @jodmodyt5980
    @jodmodyt5980 6 месяцев назад

    Bro lgtpq ya ishtapedun illa njan racist ano

    • @FVlogsByFairooz
      @FVlogsByFairooz 6 месяцев назад

      Njanum ishtappedunnilla.. Ende abiprayathil ath racism alla..

    • @jodmodyt5980
      @jodmodyt5980 6 месяцев назад

      @@FVlogsByFairooz sahodara 3 yrs munne itta video kk varunna coment vaykunathil nanni dayvam kakkate❤️❤️

  • @MAJORYTC
    @MAJORYTC 7 месяцев назад

    പായലല്ല ഇച്ചി ആണ് 😂

  • @muhammedsahal8152
    @muhammedsahal8152 7 месяцев назад

    Aadhyam kandath 2021 laaann thonnun! Ippedhaaa pnneyu kaaaninn poodhiyaayt 😄 Oru pavam thalasserykaran

  • @user-funny261
    @user-funny261 7 месяцев назад

    ksd power

  • @UmarFarooq-mn8wi
    @UmarFarooq-mn8wi 7 месяцев назад

    Valichi neeti kekumbo entho pole varunna bashe ahnu Thrissur 🙏🙏

  • @hannaa631
    @hannaa631 7 месяцев назад

    Njn Kasaragod nte chekan trissur 😂😅❤

  • @Crazy_gaming089
    @Crazy_gaming089 7 месяцев назад

    Kozhikode kuchipuram njan parayano 😅😅

  • @zinusinsar4670
    @zinusinsar4670 7 месяцев назад

    മലപ്പുറം 🎉🎉

  • @sura-0077
    @sura-0077 7 месяцев назад

    Well explained ❤

  • @Alphu123
    @Alphu123 7 месяцев назад

    Kolllaaaammmm😂

  • @Alphu123
    @Alphu123 7 месяцев назад

    Hindi 😂

  • @Deamy000
    @Deamy000 8 месяцев назад

    Last ചിരിച് ചത്തു dance 😂😂😂😅😅

  • @pavithrantm2211
    @pavithrantm2211 8 месяцев назад

    ചില വാക്കുകൾ മുസ്ലിം മതക്കാർ മാത്രം ഉപയോഗിക്കുന്നതാണ്.ചിലതെല്ലാം പഴയ ആളുകൾ മാത്രം പറയുന്നതും.കർ മൂസകോഴിക്കോട്ടുള്ളവരും പറയുന്നതാണ്.പ്പേറ്റിന് ബസി എന്ന് എന്റെ ചെറുപ്പത്തിൽ ഞാനും പറഞ്ഞിരുന്നു.എന്ന് കോഴിക്കോട്ടുകാരനായ ഞാൻ

  • @farzanapajju7779
    @farzanapajju7779 8 месяцев назад

    കുച്ചിപ്പറോ - അടുക്കള ഭാഗം കൊട്ടിപ്പാറോ - ഹാൾ സൈഡ് മുണ്ടണ്ട -മിണ്ടരുത് ബാണ്ട -വേണ്ട 😂😂😂 ഇപ്പറോ - എതിർ സൈഡ് പറിയണ്ട - പറയരുത് 😂😂😂കൊറേ -ഒരു പാട് കൊർച് -കുറച്ചു ചൂളി -തൊലി

  • @harsheeskitchen
    @harsheeskitchen 9 месяцев назад

    ❤❤❤❤