പാലക്കാടന്‍ ഭാഷയില്‍ നര്‍മ്മരംഗങ്ങള്‍ ഒരുക്കുന്ന തൂമക്കണ്ണന്‍ കൂട്ടായ്മ;വിശേഷങ്ങളിലേക്ക്

Поделиться
HTML-код
  • Опубликовано: 28 окт 2023
  • പാലക്കാടന്‍ ഗ്രാമഭംഗി പോല മനോഹരമാണ് പാലക്കാടന്‍ ഭാഷയും | തനി പാലക്കാടന്‍ ഭാഷയില്‍ നര്‍മ്മരംഗങ്ങള്‍ ഒരുക്കുന്ന സംഘം ഇപ്പോള്‍ തരംഗമാകുകയാണ്തൂ |മക്കണ്ണന്‍ എന്ന പേരിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ

Комментарии • 25

  • @seethak6109

    സൂപ്പർ. Ekshttem ആണ്. 😂😂😂. കണ്ണൂർ ഭാഷ പോലെ തിരിച്ചു അറിയാൻ വിഷമം ഇല്ല 😂😂😂

  • @krishnakumaripalayil

    പാലക്കാട് എല്ലാ ഭാഗത്തും ഈ സ്ലാങ്കല്ലാട്ടോ..... തമിഴ് നാട് അതിർത്തി പ്രദേശങ്ങളിലാണ് ഇങ്ങനത്തെ ശൈലി വർത്തമാനം....😊😍👍

  • @rathindas5752

    Njagale kaliyakkuna pole und...കേസ് കൊടുക്കാൻ തീരുമാനിച്ചുണ്ട്.... ബാക്കി കോടതിയിൽ കാണാം.... Ok

  • @Vstv29
    @Vstv29  +2

    Presma chechi❤️❤️❤️❤️

  • @soorajrk167

    Nammude palakkad..nammude machans❤

  • @user-xr1zy8dl3p

    Palakad 🥰

  • @sachinlal2041

    Poli ❤

  • @JyothiPK-vh8yx

    Swantham pkd.❤🎉

  • @noornisanoornisa9545

    സൂപ്പർ 👍👌

  • @shijukerala.5

    ❤❤

  • @user-cr7jz4fq3s

    I like the slang.Ibelong to Ekm. My wife house is at Pkd.

  • @Wayanadlover6842

    കിടിലം തൂമകൾ ❤

  • @__kavya__zz__

    Thoomakanan fam❤❤❤❤❤❤

  • @ahalyavava

    ❤❤❤❤

  • @prakashanmullyumparambill8877

    🙏🙏🙏🙏🙏

  • @jairammangattil7337

    Ette.....Adichupolikkin!

  • @salinik4113

    Enthenkilum deshyam varumbol eda thoome ingadu vaadaa ennu parayarund. Negative ayittanu vijarikkunnath but thooma ennaal azhakulla ennanu meaning