മുത്തശ്ശി അടിപൊളി 😃😃😃ഇപ്പോഴും ഇത്രയും ഗ്രാമീണ ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ടോ .. പാലക്കാടൻ ഭാഷ . ഒന്നു വേറെ.. ആ വേലിയും... തിണ്ണയും .... പഴയ കാലം ... ഓർമയിൽ വന്നു... ❤❤❤❤👌🏻👌🏻👌🏻
ഏട്ടന്റെ ഓർമ്മകൾ പറയുപോൾ എന്റെ പഴയാ ഓർമകളിലേക്ക് പോവുന്നു..... പാലക്കാടിന്റെ മനോഹരത്തെക്കുറിച്ചു ഒരു പാലക്കാട്ട് കാരൻ എന്നാ നിലയിൽ എനിക്ക് അഭിമാനം ഉണ്ട്..🤍✨️
വളർന്ന നാടും. അന്നത്തെ ആളുകളും. നമ്മൾ ഈ ലോകത്തിൻ്റെ ഏതു കോണിൽ പോയാലും. വളർന്നു വന്ന കാലഘട്ടം മറക്കാൻ കഴിയില്ല.... എനിക്കും ഉണ്ട്. കുറെ ഓർമ്മകൾ. 1988... കൊല്ലം. തെന്മല...നല്ല വീഡിയോ...🎉
ഞാൻ kuthanur ആണ് മുപ്പുഴ റോഡ് ആണ് എന്റെ വീട് ഇപ്പോൾ താമസിക്കുന്നത് മലപ്പുറം ഞാൻ ജനിച്ചു കളിച്ചു വളർന്ന സ്ഥലമാണ് ഈ കാണുന്ന ഭാഗം എല്ലാം കുറേക്കാലത്തിനു ശേഷം കണ്ടപ്പോൾ സന്തോഷമായി താങ്ക്യൂ ബ്രോ
ഇല്ലി വേലി പേരാറിൻ അരികിൽ നിൽക്കുന്ന ഒരു പഞ്ഞി പൂവ് നോക്കെത്താ ദൂരത്ത് നിൽക്കുന്ന പാടങ്ങൾ കൈത്തോടുകൾ മാമലകൾ ചെല്ലൻ ചേട്ടന്റെ ചായക്കട.....അങ്ങിനെയുള്ള ഗ്രാമ ഭംഗികൾ പറഞ്ഞാലും തീരാത്ത അനുഷ്ഠാന കലയുടെ ആചാര്യൻമാർ..... എഴുത്തുകാർ
എന്റെ സ്ഥലം ആലപ്പുഴ ആണ്.. എന്റെ കുറെ നാളായുള്ള ഒരു ആഗ്രഹം ആണ് പാലക്കാട് പോയ് അവിടെ കുറച്ചു ദിവസം നിന്ന് ആ മനോഹരമായ സ്ഥലങ്ങൾ ഒക്കെ ഒന്ന് കണ്ടു ആസ്വദിക്കണമെന്ന്... പക്ഷെ ഇത് വരെ ആ ആഗ്രഹം അങ്ങ് നടന്നിട്ടില്ല... പിന്നെ അതിന്റെ കൂടെ മറ്റൊരു ഒരിക്കലും നടക്കാത്ത ആഗ്രഹം കൂടി ഉണ്ട്.. അവിടുന്നൊരു പെണ്ണൊക്കെ കെട്ടി അവിടെ തന്നെ setttled ആയി ജീവിക്കണമെന്നുള്ളത്... നടക്കുമോ എന്തോ... ഈശ്വരന് മാത്രം അറിയാം...
ഞാനും കുത്തനൂർകാരനാണ് 7-ാo ക്ലാസ് വരെ കളപ്പാറ സ്കൂളിലാണ് പഠിച്ചത് ... പിന്നെ മലപ്പുറം തിരൂരിൽ ... ഒന്ന് കൂടി എന്റെ നാടിന്റെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് ....നന്ദി താങ്കൾക്ക് ..
മുത്തശ്ശി അടിപൊളി 😃😃😃ഇപ്പോഴും ഇത്രയും ഗ്രാമീണ ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ടോ .. പാലക്കാടൻ ഭാഷ . ഒന്നു വേറെ.. ആ വേലിയും... തിണ്ണയും .... പഴയ കാലം ... ഓർമയിൽ വന്നു... ❤❤❤❤👌🏻👌🏻👌🏻
ippozhum und☺️💯
അത് ദാരിദ്ര്യമാണ് കുട്ടി ദാരിദ്ര്യം കഠിനമായ ദാരിദ്ര്യം അല്ലാതെ തനിമ ഒന്നുമല്ല
@@hardcoresecularists3630😒
ഇല്ലിവേലി ഇപ്പഴും കാണന്നമ്പ് അത്ഭുതം തന്നെ. ഒരുപാടു പുറകോട്ടു കൊണ്ടുപോയി. മനോഹരം ഈ കാഴ്ചകൾ. പഴമയുടെ ആ പുതുമ ഒരുപാടു നൊമ്പരപ്പെടുത്തന്നു. അഭിനന്ദനങ്ങൾ
☺️🫱🏻🫲🏼
നമ്മുടെ കുത്തനൂർ 💪💪
👍🏼💯
എന്റെ മോനെ ഗ്രാമിണ ഭംഗി ❤️❤️❤️❤️.... മൺ വഴി ❤❤❤❤❤❤... ഒന്നും പറയാനില്ല പൊളി ❤️❤️❤️❤️
☺️💯
എന്തു ഭാഗിയ,,, പാലക്കാട് ഗ്രാമം👌👌👌👌👌👌👌👌👌👌👌👌👍.
✌🏼️
പഴയ സ്നേഹം അതാണ് ഇതിന്റെ പ്രത്യേകത
മരമില്ലും ഒപ്പം പഴയ സിനിമാ തിയറ്ററും NEW BARATH theater... എൻ്റെ നാട് ...... ഇപ്പോൾ അജ്മാനിൽ നിന്ന് വിഡിയേ കാണുന്ന ഞാൻ. സന്തോഷം. ഒരു പാട്
ഗ്രാമീണ ഭംഗി വളരെ നന്നായി വീണ്ടും കാണണം. സൂപ്പർ നിഷ്കളങ്കത എല്ലാവരുടെയും മുഖത്ത് 🌹❤️❤️❤️
ബ്രോ എന്റെ വീട് മലപ്പുറം താനൂർ പാലക്കാടൻ ഗ്രാമ ഭംഗി വേറെ ലെവൽ വരാറുണ്ട് 💚 👌👌
✌️☺️
നല്ല കാഴ്ചകൾ മീശ മാധവൻ ഓർമ വരുന്നു
അതൊരു വേറെ level തന്നെയാ
എന്റെ നാട് മലപ്പുറം ആണ് പാലക്കാട് ഗ്രാമഭംഗി സൂപ്പർ
സൂപ്പർ ബ്രൊ, കറ തീർന്ന അവതരണം ഇതാണ് വേണ്ടത്, 👌👌👌
☺️👍🏼
ഏട്ടന്റെ ഓർമ്മകൾ പറയുപോൾ എന്റെ പഴയാ ഓർമകളിലേക്ക് പോവുന്നു..... പാലക്കാടിന്റെ മനോഹരത്തെക്കുറിച്ചു ഒരു പാലക്കാട്ട് കാരൻ എന്നാ നിലയിൽ എനിക്ക് അഭിമാനം ഉണ്ട്..🤍✨️
Palakkad poliyalle✌🏼️💯
ഓഹ് എത്ര മനോഹരമാണ് പഴയ കാല ഓർമകൾ തിരികെ വന്ന ഒരു ഫീലിംഗ്
☺️💯
വളർന്ന നാടും. അന്നത്തെ ആളുകളും. നമ്മൾ ഈ ലോകത്തിൻ്റെ ഏതു കോണിൽ പോയാലും. വളർന്നു വന്ന കാലഘട്ടം മറക്കാൻ കഴിയില്ല.... എനിക്കും ഉണ്ട്. കുറെ ഓർമ്മകൾ. 1988... കൊല്ലം. തെന്മല...നല്ല വീഡിയോ...🎉
പാലക്കാട് ഒരു കല്ല്യാണം വും മിസ്സ് ആക്കാരില്ല. വേറെ ഒന്നും കൊണ്ടല്ല, അവിടെ പോയി വരുബോൾ കിട്ടുന്ന മനസ്സുഖം ഒന്ന് വേറെ തന്നെയാണ് ❤❤
Tks 🥰
Palakkadinte Aacharangalum Annudhtanangalum Avarude Nishkalankamaya snehavum athoruveralevala
Villages and the people r very sweet
വീഡിയോ സൂപ്പർ 👌👌👌👌
Tnku✌🏼️
കയറാം പാറയിലെ തങ്ങളെ പ്രാർത്ഥിച്ചാൽ അത് നടക്കും എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 🥰
അങ്ങനെയുണ്ടോ എനിക്ക് അറിയില്ലായിരുന്നു. എന്നാലും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ☺️🫂
പാലക്കാട്നിന്റ നടൻ തനിമ 🔥😍🤩
ഏത് നടൻ...??
😄🤪
എന്റെ ജന്മസ്ഥലം ആണ് കുത്തനൂർ
വർഷങ്ങൾക്കു മുമ്പ് കണ്ട പാലക്കാട് അതുപോലെ തന്നെപാലക്കാടൻ ഭംഗി ഇന്ന് വേറെ തന്നെ
💥💯
നമ്മടെ പാലക്കാട് ..എല്ലാവരെയും കണ്ടതും സംസാരവും എല്ലാം ഇഷ്ട്ടായി ..!
❤from kuwait mallu❤
☺️✌🏼️💯
നമ്മുടെ നാട് പോലെ എവിടെയും വരില്ല സൂപ്പർ ❤❤❤❤❤❤❤❤❤
✌🏼️☺️
SUPER YOUR VILLAGE FAMILY LIFE IS BBEAUTYFUL CONCERTS PALAKKAD VILLAGE THANKU SO MUCH 💐🙏💟💪💪💪👌👌🇮🇳🔔
🤍🫶
Nalla bhangi und sthalangal kaanan pazhaye keralam kaanan palakkad thanne ponam❤❤❤❤❤❤❤
👍🏼💯
Palakkad powliyanu. ഒരു പ്രത്യേക ഭംഗിയാണ് ❤️💚
Ath athre ollu💯
എന്റെപാലക്കാട് 🥰
👍🏼
Aa മുള്ളു വേലി കണ്ടപ്പോൾ അമ്മവീട് ഓർമവന്നു 😍 ബട്ട് ഇപ്പോൾ ഇങ്ങനെ ഇല്ല അവിടെ
☺️
Nammude vedu ❤❤❤❤❤
Ente native anu palakkad, ❤❤❤
Dhe .. nte stop ❤
സൂപ്പർ വീഡിയോ bro god bless you👍
☺️✌🏼️
പാലക്കാട് 😍😍😍😍
✌🏼️
Very nice
പാലക്കാട് എന്ത് സുന്ദരമായ സ്ഥലം
Athe💯
❤️😍 എന്താ ഗ്രാമഭംഗി.....
മോനെ തൊലനൂരും നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലമാണ് വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുമോ. തൊലന്റെ പാറ അതി അതി ഗംഭീരമാണ് 🌹
ഹാ ചെയ്യാലോ. ഒന്ന് രണ്ട് പേർ വേറെയും സ്ഥലങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്.എല്ലാതും നമ്മൾക്ക് എടുക്കാം. നമ്മുടെ കേരള ഭംഗി ലോകം മുഴുവനും അറിയട്ടെ ☺️💯
Tholanur adipoli annu bro
Super mone❤❤❤❤❤
😊
Super 💕💖❣️
✌🏼️
ഇതൊക്കെയാണ് കാണാൻ ആഗ്രഹം... നന്നായിട്ടുണ്ട് ഒരു പഴയ തനി നാടൻ ഗ്രാമം 🙏 സുദ്ധആത്മക്കൾ 😂
☺️👍🏼
നല്ല വീഡിയോ ഇനിയും പാലക്കാടിന്റ വീഡിയോ ഇടണം കേട്ടോ പല്ലശേന സ്ഥലത്തിന്റെ വീഡിയോ ഇടണം കേട്ടോ 🥰🥰❤️❤️
☺️💯
🥰🥰🥰
സൂപ്പർ , പാലക്കാട് എനിക്ക് ഒരുപാട് ഫ്രണ്ട്സും ബന്ധുക്കളും ഉണ്ട് . കണ്ടാലും കണ്ടാലും കൊതിതീരാത്ത സ്ഥലങ്ങളാണ് അവിടെ ………
അതെ ☺️👍🏼
👌 ❤❤
ആദ്യമായി കാണുവാ ഈ channel❤🥰, nic vlog, video shoot ചെയ്തേക്കുന്നത് super ആണ് കേട്ടോ👍👍, God bless you Bro❤️...
👍🏼☺️💯
Now watching your video frm dxb❤
☺️🤝🏻
Hi bro Adipoli
✌🏼️
ഞാൻ kuthanur ആണ് മുപ്പുഴ റോഡ് ആണ് എന്റെ വീട് ഇപ്പോൾ താമസിക്കുന്നത് മലപ്പുറം ഞാൻ ജനിച്ചു കളിച്ചു വളർന്ന സ്ഥലമാണ് ഈ കാണുന്ന ഭാഗം എല്ലാം കുറേക്കാലത്തിനു ശേഷം കണ്ടപ്പോൾ സന്തോഷമായി താങ്ക്യൂ ബ്രോ
✌🏼️☺️
ഉദയൻ എൻറെ. കൂട്ടുകാരൻ😊😊😊😊😊
ഇല്ലി വേലി പേരാറിൻ അരികിൽ നിൽക്കുന്ന ഒരു പഞ്ഞി പൂവ് നോക്കെത്താ ദൂരത്ത് നിൽക്കുന്ന പാടങ്ങൾ കൈത്തോടുകൾ മാമലകൾ ചെല്ലൻ ചേട്ടന്റെ ചായക്കട.....അങ്ങിനെയുള്ള ഗ്രാമ ഭംഗികൾ പറഞ്ഞാലും തീരാത്ത അനുഷ്ഠാന കലയുടെ ആചാര്യൻമാർ..... എഴുത്തുകാർ
🤍
ഞാനും കുത്തനൂ൪ 😊😊
കുത്തന്നൂർ എന്റെ വിട് വീഡിയോ സൂപ്പർ ആയിരുന്നു മോനെ 😍🥰❤️
☺️✌🏼️
Nammade palakkad 💥💚💚💚💚
✌🏼️
Ente viedum Tholanur anu.. From pune nammude nadu athoru vigaramanu... 😍😍😍😍😍😍😍😍😍😍
☺️👍🏼💯
Super....
Aiwa nalla place🦋
☺️✌🏼️
Ok, 👌👌👌👌
ഞാൻ ചിറ്റൂർ 😎💪
എന്റെ വീടിന്റെ അടുത്ത് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
Ha☺️👍🏼
Poli😻😻
✌🏼️
🌸❤️ മലഞ്ചിറ്റി
☺️
പാലക്കാട് ഭാഷ ഉള്ളിൽ തട്ടുന്ന ഭാഷ ❤❤❤❤
💯👍🏼
ennte swntham naade🎉❤
Nice home
മാഷാഅള്ള ❤🌲👍🇮🇳🇸🇦
☺️✌🏼️
Njan Ottapalam ❤ 🥰
😊👍
Njan padichath kuthanur schoolil anu. Nannayitund bro
👍
Polikku bro ❤
✌🏼️
എന്റെ സ്ഥലം ആലപ്പുഴ ആണ്.. എന്റെ കുറെ നാളായുള്ള ഒരു ആഗ്രഹം ആണ് പാലക്കാട് പോയ് അവിടെ കുറച്ചു ദിവസം നിന്ന് ആ മനോഹരമായ സ്ഥലങ്ങൾ ഒക്കെ ഒന്ന് കണ്ടു ആസ്വദിക്കണമെന്ന്... പക്ഷെ ഇത് വരെ ആ ആഗ്രഹം അങ്ങ് നടന്നിട്ടില്ല... പിന്നെ അതിന്റെ കൂടെ മറ്റൊരു ഒരിക്കലും നടക്കാത്ത ആഗ്രഹം കൂടി ഉണ്ട്.. അവിടുന്നൊരു പെണ്ണൊക്കെ കെട്ടി അവിടെ തന്നെ setttled ആയി ജീവിക്കണമെന്നുള്ളത്... നടക്കുമോ എന്തോ... ഈശ്വരന് മാത്രം അറിയാം...
എല്ലാത്തിനും സമയം ഉണ്ടാവില്ല. നമ്മൾ അതിനായിട്ട് സമയം കണ്ടെത്തണം. എന്നാലേ നമ്മൾ ആഗ്രഹിച്ചത് നടക്കു. 💯
Welcome
Palakkad Athoru sambhavamanu
Super. Oru kavasserikkaran
Keep going ❤
✌🏼️
നമ്മണ്ടെ പാലക്കാട് ❤️
☺️💯
ആഫ്രിക്കയിൽ നിന്ന് സുരക്ഷിതനായി വന്നല്ലോ സന്തോഷം.
🙃
Feel like travelling through a North Indian village Places like this are still in Kerala. Thank you for sharing . Like your Muthasi more
☺️💯
ഞാനും കുത്തനൂർകാരനാണ് 7-ാo ക്ലാസ് വരെ കളപ്പാറ സ്കൂളിലാണ് പഠിച്ചത് ... പിന്നെ മലപ്പുറം തിരൂരിൽ ... ഒന്ന് കൂടി എന്റെ നാടിന്റെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് ....നന്ദി താങ്കൾക്ക് ..
☺️✌🏼️💯
Good
❤❤❤പൊളി ❤❤❤new sub👍🏻
🫱🏻🫲🏼
എന്റെ ജില്ല കണ്ണൂർ ആണ്. പാലക്കാട് ഭാഷാ യു കണ്ണൂർ ഭാഷയു. വലിയ വ്യതിയാസം മുണ്ട്
അതെ.. 😉
കൊള്ളാം.. ആ ഗ്രാമം എന്ന് അങ്ങനെ നിലനിൽക്കട്ട്
☺️
Avatharanam valare mosam
Tnku..
👍
Nice 👍
✌🏼️
👌🌹🌹🌹
Kurachu koodim ullpeduthamayirunnu nalla rasand ❤️❤️👀
Suuuuuuuper
✌🏼️
Nicee
✌🏼️
@@Vishnubro___7 😊
Palakkadu yentha oru gramam...adipoliii😍😍😍
Thanimayann💯
❤❤❤😅😅😅
Njan kuthanur
Enthe nad 🤘🤘🤘🤘
✌🏼️
Remembering my school time and my village thekkumbagom before 40 years.shaji gujarat
Old is gold💯
❤❤❤😂😂😂
Nammande palakkad
💯
Palakkad ♥️
✌🏼️
Njamgande kuthanoor✌🏼
I am from united states🇺🇲....... I love palakkad....😅... Beautiful peoples❤😂പിന്നെ അല്ലാതെ 😂
👍🏼💯☺️
A Gramam kurachukoodi length asking kanikkamayirunnu
താങ്ക്യൂ ബ്രോ
✌🏼️
My palakkad
✌🏼️