സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
യാത്രകളെ ഒത്തിരി പ്രണയിക്കുന്ന, യാത്രകൾ ചെയ്യാൻ സാധിക്കാത്ത, സാധാരണ മനുഷ്യന്റെ കണ്ണുകളാണ് താങ്കളുടെ ക്യാമറ... 😊 വലിയ സ്വപ്നങ്ങൾ തേടിപ്പോവനുള്ള ഊർജമാണ് താങ്കളുടെ ഓരോ യാത്രകളും പ്രേക്ഷകന് പകർന്നു നൽകുന്നത്...❤️
സഞ്ചാരം എന്ന പരിപാടി ലേബർ ഇന്ത്യയിൽ വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടപ്പെട്ടതാണ്.. പിന്നെ പിന്നെ അതിന് അടിമ ആയി.. ഒരുപാട് എപ്പിസോഡുകൾ മിസ്സായിട്ടുണ്ട്. ഇതുപോലെ അറിവ് തരുന്ന വേറൊരു ചാനൽ ഇല്ല. നേരിട്ട് യാത്ര ചെയ്‌താൽ പോലും ഇത്രേം അറിവ് വരണം എന്നില്ല.... സഫാരി ഇസ്‌തം 😍😍😍സന്തോഷ് അണ്ണൻ ഇസ്തക്കടൽ 🥰😍🤩
സഞ്ചാരത്തിന്റെ പഴയ എപ്പിസോഡുകൾ www.safaritvchannel.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അതിൽ സഞ്ചാരം ഓൾഡ് എപ്പിസോഡ് എന്ന ടൈറ്റിലിൽ തായ്‌ലൻഡ് വരെ ഉള്ള വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ ആ സൈറ്റ് വഴി സഞ്ചാരം കാണുകായാണെങ്കിൽ സഞ്ചാരത്തിന് അതു വഴി ഒരു വരുമാനവും ആകും.
@@rinashp8275 എന്താണിത് മാഷെ.. ചുമ്മാ ആൾക്കാരെ അധിക്ഷേപിക്കല്ലേ.. മുഖം കാണിക്കൽ കുറച്ച് കൂടുതലാണ്, സമ്മതിക്കുന്നു.. പിന്നെ അതും ഒരു ശൈലിയാണ്.. അത് തെറ്റാണ് എന്ന് പറയാൻ സാധിക്കില്ലല്ലോ.. മറ്റൊരു കാര്യം വ്ലോഗേഴ്സ് നെ സംബന്ധിച്ച് അവർക്ക് ശബ്ദം റെക്കോഡ് ചെയ്യുവാനും, വീഡിയോ പിടിക്കുവാനും ഉള്ള സൗകര്യങ്ങൾ പരിമിതമാണ്. അഥവാ വളോഗിങ് ന്റെ മുഖമുദ്ര തന്നെ അതാണ്.. sgk ടേത് വ്ലോഗിങ് അല്ല മറിച്ച് ഒരു ട്രാവലോഗ് ആണ്.
സഞ്ചാരത്തിന്റെ വിവരണം പണ്ട്മുതൽ വളരെയതികം ഇഷ്ടമാണ്.... ചെട്ടിനാടിന്റെ വിവരണം കേട്ടപ്പോൾ വേറൊരു ഭാഷയിൽ നിന്ന് ഡബ്ബ് ചെയ്ത ഫിലിം കാണുന്ന ഒരു ഫീൽ.. കാരണം ആകാശ സദൃശ്യമായ കെട്ടിടങ്ങളും മറ്റുമുള്ള ഒരു യൂറോപ്പിയൻ അമേരിക്കൻ പ്രദേശത്തിന്റെ വിവരണം മാത്രമേ എനിക്ക് ഈ ശബ്ദത്തിൽ കൂടെ സങ്കൽപ്പിക്കാൻ കഴിയുന്നുള്ളൂ..😊👌 ശീലമായിപോയി...
ഏഷ്യാനെറ്റിൽ സഞ്ചാരം കാണാൻ വേണ്ടി സ്കൂൾ വിട്ട് വന്ന യൂണിഫോം പോലും മാറാതെ വായനശാലയിൽ പോയ് tv യ്ക്കു മുന്നിൽ ഇരുന്നത് ഓർമ്മ വരുന്നു ❤️❤️❤️അന്നെല്ലാം മറ്റു രാജ്യങ്ങളും കഥകളും ആയിരുന്നു ഇപ്പൊ ദേ നമ്മുടെ നാട്ടിൽ എത്തി ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആകാൻ സാധ്യതയുണ്ട് പണ്ടത്തെ സഞ്ചാരം പ്രാന്തന്മാർ ഈ ചാനൽ കണ്ട ഈ ചാനൽ ഒരു ചരിത്രവിജയം ആകും
ചെറിയ സാറിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഒരുപാട് വ്യക്തിബന്ധങ്ങൾ ഉള്ള ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. താങ്കളുടെ സുഹൃത്ത് ആകാൻ ആയിട്ട് ഏറ്റവും യോഗ്യതയുള്ള മനുഷ്യൻ. ചെറിയാൻ സാറിനെയും സന്തോഷ് സാറിനെയും യും ദൈവം ദൈവം അനുഗ്രഹിക്കട്ടെ.
@@arunradhakrishnana4715 exaggerated 🙄, both tamil and malayalam has common parental dravidian language(not existing today),then this 'mother language' evolved into modern tamil. and other one 'merged with SANSKRIT' and then 'evolves' to form another language which is modern malayalam.
உலகத்தின் அற்புதமே தமிழ்நாடு தான்......உலகமே நீரை தேடிக்கொண்டிருந்த போது மிகை நீரை சேமிக்க 2000ஆண்டுகளுக்கு முன்பே கல்அணை கட்டபட்டிருக்கிறது என்றால்......அன்றயே உலகமே நினைத்துக்கூட பார்க்க முடியாது கட்டுமானம்......
Mr santhosh George Kulangara ഈ program കാണുന്ന ആൾക്കാരിൽ അധികം പേരും 30 വയസ്സിൽ താഴെ യുളള വ൪ ആണെന്ന് തോന്നുന്നു അവർ അയകു൬ message ദയവായി മറുപടി അയച്ചാൽ ന൬ായി രികു൦
എത്രയൊ ദീർഘവീക്ഷണവും ഭാവനയുമുള്ള,ചാനലാണ് സഫാരി.ഈചാനൽ പരസൃങളില്ലാതെ നടത്തുന്ന ലോകത്തിലെ ഏകചാനലാവില്ലെ.ആശംസകൾ. തമിഴ്നാടിനെ നാം ഏറെ ഒരുകാലത്ത് അധിക്ഷേപിച്ചിരുന്നു.ഇപ്പോൾ ഈനാട് എല്ലാവർക്കും ഭരണരംഗത്ത് മാതൃക.ആശംസ
I belong to the very same chettiar community. We moved to Kerala centuries back and have lost all ties with them... Unfortunately most of us doesn't even know that such a village exists... Thank u Safari.
ഒരുപാട് ഇഷ്ടമായി ചെട്ടിനാട് ഗ്രാമവും, വിശാലവീടുകളും പിന്നെ അന്യാദൃശ്യവും അനുപമ വുമായ അവതരണം.. തീർച്ചയായും പോകണം എന്ന് കരുതിയിരുന്ന സ്ഥലം, സുഹൃത്ത് ഫെബിൻ അവിടെ ഉണ്ടെന്നറിഞ്ഞതിലും സന്തോഷം..
ചായ കുടിക്കണമെങ്കിൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്ന് തന്നെ കുടിക്കണം.. പാക്കറ്റ് പാല് അല്ലാത്ത നല്ല ഒറിജിനൽ പാൽ ഒഴിച്ച ചായ തന്നെ നമുക്ക് കുടിക്കാം... അത് ഒരു അനുഭവം തന്നെ
യാത്രാ വി ഡിയോ എന്ന പേരിൽ റോഡ് കാണിച്ച് ''കിടുക്കൻ, കിടുക്കാച്ചി " എന്നൊക്കെ "തള്ളുന്ന " യാത്രക്കാർക്ക് ഒരു പാഠപുസ്തകമാണ് സഫാരി ഇനിയും ഇന്ത്യയുടെ ഉള്ളിലുള്ള മനോഹര കാഴ്ചകൾ കാണിച്ചു തരണമെന്ന് അപേക്ഷ ......
Those who were fellow Tamils (from Chera Naadu) only about eight hundred years (or less) ago are now Malayalees who visit their neighboring samasthaanam Tamil Nadu...What a sad turn of history. Anyways I felt very happy listening to some chaste Tamil as the narrator speaks Malayalam. Love to everyone.
Very interesting episode and it shows how tamilians are very rich in culture I am never thought the house will be like a palace and it's awesome very interesting episode and I hope the second episode to be uploaded soon
King of travel vlogers, that is sanjaaram. Video യുടെ ഒപ്പമുള്ള വിവരണത്തിന്റെ ഒപ്പം എത്താൻ ഇന്നുവരെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഒരു travel vloger മാരുടെ വിവരണത്തിനും കഴിഞ്ഞിട്ടില്ല. കഴിയില്ല. നമ്മളും കൂടെ സഞ്ചരിക്കുന്ന പോലെ തോന്നും.
Kanniyakumari is the most beautiful...make a video about the phenomenal beauty of this district and don't forget to tell about the mind-blowing village called MADICHEL, in this district, at the bank of a river.
ദയവു ചെയ്ത് ഇതെങ്കിലും മുഴുവൻ അപ് ലോഡ് ചെയ്യണം ഇടയ്ക്ക് ഫിജിയുടെ ഒറ്റ എപ്പിസോഡിൽ നിർത്തിയതുപോലെ നിർത്തരുത്. ചെട്ടിനാട് സംസ്കാരം വായിച്ചിട്ടുണ്ട്. ഈ ഹോട്ടലിൽ കണ്ടതല്ല. ഇതിനേക്കാൾ അതിസുന്ദരമായ ഭവനങ്ങൾ ചെട്ടി നാട്ടിലുണ്ട്. ആ കാഴ്ചകളും ഉൾപ്പെടുത്തണം. പ്ലീസ്.....
ഡിയർ സർ , ഈ എപ്പിസോഡിറ്റെ തുടക്കത്തിൽ ഈ തമിഴ്‌നടത്തിട്ടെ റോഡ് കാണിച്ചു ... അത് നമ്മുടെ കേരള സമൂഹത്തോടായി ഒരു ചോദിയം നമ്മുക്ക് ഉണ്ടൊ ഇതുപോലെ ഒരു റോഡ് ☝️🤭
Thanku cheriyanji....Thanku santhoshji... Wonderful exp. Thanks a lot. I will visit chettinadu..shortly.. Lovely and precious place. Zeenu chungom east alpy dist Kerala state
സത്യം പറയാലോ ഇങ്ങനെ ഒരു സ്ഥലം അതും നമ്മുടെ അയൽ പക്കത് ഉണ്ടെന്ന് ഇത് കണ്ടപ്പഴാ അറിഞ്ഞത്, തീർച്ചയായും ഒരിക്കലെങ്കിലും ഒന്ന് പോകണം എന്നുണ്ട്, ഒരുപാടു നന്ദി സന്തോഷ് സർ കൂടെ ചെറിയാൻ സർ 🤗
ഇവിടെ സന്ദർശിക്കുവാനും ഇങ്ങനേയുള്ള വലിയ വീട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനും, നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ വിവാഹ ആചാരങ്ങൾ കാണുവാനും കഴിഞ്ഞു, ഇവിടെ വലിയ വീടുകൾ ധാരാളം ഉണ്ടങ്കിലും ആ വീടുകളിൽ താമസക്കാരില്ല പലരും വലിയ ടൗണുകളിൽ ബിസിനസ്സ് ചെയ്യുന്നു, എന്തെങ്കിലും കുടുംബവിശേഷ ദിവസങ്ങളിലും വിവാഹത്തിനുമാണ് ഇവർ ഇവിടെ വരുന്നതാണ്, ഇവിടെ എന്റെ Friends ഉണ്ട്
എസ് കെ.പൊറ്റെക്കാട് അക്ഷരങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചതിന്റെ പൂർത്തീകരണമിതാ 'ദൃശ്യ വിവരണങ്ങളിലൂടെ നമ്മുടെ അഭിമാനം സന്തോഷേട്ടൻ നടത്തുന്നു. അല്ല കൂട്ടരെ, ഈ ഭാഗ്യമൊക്കെ മറ്റുള്ള ഏതെങ്കിലും ഭാഷക്കാർക്ക് കിട്ട്വോ?👏
SK pottekad and his way of describing is for written travelogue. For video version it's Sri santhosh George kulangara. Objective oriented visuals and beautiful voice modulation. Simply great, nothing to beat. Best Wishes...
One of the best n eagerly waiting video. I really inspired your videos n started recently a Vlogging RUclips channel. I was referring your ideas for narration to the video. Am hug fan follower right from Asianet Sancharam show. You are truly amazing.❣️
ഈ വീഡിയോ കാണുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓർത്ത് പോകുന്നത് . നമ്മൾക്ക് നഷ്ടപ്പെട്ട ഗതകാല സ്മരണകളുട അനുഭവങ്ങളും ഗ്രാമീണസൗന്ദവും . സ്വയം പ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപടുത്തത് ലോകം മുഴുവൻ പരന്ന് കിടക്കുന്ന ചെട്ടിയാരമ്രുടെ ചരിത്രവും. നല്ലെരു ഇൻസ്പ്രേഷനാണ് 👌👍♥️
5:40 അളഗപ്പ ചെട്ടിയാർ സ്ഥാപിച്ച ഒരു നൂൽ കമ്പനിയും ഒരു സ്കൂളും എന്റെ നാട്ടിലുണ്ട്.മാത്രമല്ല,അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് എന്നാണ് ഇവിടുത്തെ പഞ്ചായത്തിന്റെ പേര്. സ്ഥലം:അളഗപ്പനഗർ, ആമ്പല്ലൂർ, തൃശ്ശൂർ
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളേയും, അവയുടെ പ്രത്യേകതകൾ, ....... അങ്ങനെ അങ്ങനെ.... എല്ലാം എല്ലാം ഉൾപെടുത്തി കൊണ്ട് ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ വീഡിയോ ചെയ്യാമോ...? ഇന്ത്യ മൊത്തത്തില്‍ പോയി കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാ ചോദിക്കുന്നെ....? ഇങ്ങനെയെങ്കിലും കാണാല്ലോ....!! വരുമെന്നു പ്രതീക്ഷയോടെ ......😊
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
BGM onnu light aakiyal nannagum.
Ith aara narration
So much fascinated by this vedeo. Really fantastic.
@@saranyapvpv5285 0
Tv
എത്ര വലിയ You tuber വന്നാലും. Safari tv de Levelil വരില്ല.✅✅🙋 Santhosh ചേട്ടൻ NO:1
correct👍😀
Satyamaaya kaaryam
100percent correct...
Don't even compare them
Yessss
യാത്രകളെ ഒത്തിരി പ്രണയിക്കുന്ന, യാത്രകൾ ചെയ്യാൻ സാധിക്കാത്ത, സാധാരണ മനുഷ്യന്റെ കണ്ണുകളാണ് താങ്കളുടെ ക്യാമറ... 😊
വലിയ സ്വപ്നങ്ങൾ തേടിപ്പോവനുള്ള ഊർജമാണ് താങ്കളുടെ ഓരോ യാത്രകളും പ്രേക്ഷകന് പകർന്നു നൽകുന്നത്...❤️
sathym
True
Hi
എത്ര നല്ല വാക്കുകൾ!!!
സത്യം...
സഞ്ചാരം എന്ന പരിപാടി ലേബർ ഇന്ത്യയിൽ വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടപ്പെട്ടതാണ്.. പിന്നെ പിന്നെ അതിന് അടിമ ആയി.. ഒരുപാട് എപ്പിസോഡുകൾ മിസ്സായിട്ടുണ്ട്. ഇതുപോലെ അറിവ് തരുന്ന വേറൊരു ചാനൽ ഇല്ല. നേരിട്ട് യാത്ര ചെയ്‌താൽ പോലും ഇത്രേം അറിവ് വരണം എന്നില്ല.... സഫാരി ഇസ്‌തം 😍😍😍സന്തോഷ് അണ്ണൻ ഇസ്തക്കടൽ 🥰😍🤩
Same😉
@@nisysblog9263 🤭🤭
l also
കേരളത്തിൽ തമിഴ് നാട് മോഡൽ അല്ലെങ്കിൽ ഗുജറാത്ത് മോഡൽ വേണം...
മറ്റുള്ള ട്രാവൽ വ്ലോഗ്ഗേഴ്‌സ് ന്റെ വീഡിയോ കണ്ടാൽ അങ്ങോട് പോകാൻ തോന്നും. പക്ഷെ ഈ ചെങ്ങായിന്റെ കണ്ടാൽ പോകാൻ തോന്നില്ല. അവിടെ പോയി വന്ന പോലെ ആണ്😍😍
media box™ what an opinion
താങ്കൾ പറഞ്ഞതു വളരെ ശെരിയാണ്..
Seriyanallo😳
കേരളത്തിൽ തമിഴ് നാട് മോഡൽ അല്ലെങ്കിൽ ഗുജറാത്ത് മോഡൽ വേണം...
ആഴ്ചയിൽ ഒരിക്കൽയെങ്കിലും സഞ്ചാരം upload ചെയ്യണം എന്നു support ഉള്ളവർ ഇവിടെ ഒരു like അടിച്ചു അറിയിക്കൂ
Yes
Ys
സഞ്ചാരത്തിന്റെ പഴയ എപ്പിസോഡുകൾ www.safaritvchannel.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അതിൽ സഞ്ചാരം ഓൾഡ് എപ്പിസോഡ് എന്ന ടൈറ്റിലിൽ തായ്‌ലൻഡ് വരെ ഉള്ള വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ ആ സൈറ്റ് വഴി സഞ്ചാരം കാണുകായാണെങ്കിൽ സഞ്ചാരത്തിന് അതു വഴി ഒരു വരുമാനവും ആകും.
👍
@@aneeshpalat5235 cheythu
ഇങ്ങനെ നാട്ടിലൂടെയുള്ള സഞ്ചാരം വീഡിയോസ് ഇഷ്ടപ്പെടുന്നവരുണ്ടോ?
Undu
Undu
Becouse namukk affordable ayi avde povalo😍
Mmmm ... undu.. pakshe muttathe mullakku manam illallo
Yes
ഉണ്ട്
ഇദ്ദേഹത്തിന്റെ വിവരണം കേൾക്കുമ്പോൾ എനിക്ക് എന്നും ഒരു നല്ല പുസ്‌തകം (നോവൽ) വായിച്ചു തീർത്ത ഒരു അനുഭൂതിയാണ് .
i love tamilnadu from kerala 💕💕💕💕
🙋♂️🙋♂️🙋♂️❣❣
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ദേ...
ഈ മൊതലിനെയാണ്...
സന്തോഷ് സാർ ഉയിർ...
സഞ്ചാരം ഇഷ്ടം ...
I too agree that the people of TamilNadu people are humble and simple. As a Keralaite I was born brought up there. In Tamilnadu.
Thank you. Do write more about Tamil people.
Iam muslim my own country madras.pallavakkam
@@nafeesaniyamatalk661you are a fool also🤣🤣🤣
സ്‌ക്രീനിന്റെ 50% സ്വന്തം മുഖം എപ്പോഴും കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ന്യൂ ജൻ വ്ലോഗർ ഇതൊന്ന് കണ്ടു പഠിക്കേണ്ടതാണ്.
90% precisely
Santhosh sir great
@@rinashp8275 എന്താണിത് മാഷെ..
ചുമ്മാ ആൾക്കാരെ അധിക്ഷേപിക്കല്ലേ..
മുഖം കാണിക്കൽ കുറച്ച് കൂടുതലാണ്, സമ്മതിക്കുന്നു.. പിന്നെ അതും ഒരു ശൈലിയാണ്.. അത് തെറ്റാണ് എന്ന് പറയാൻ സാധിക്കില്ലല്ലോ..
മറ്റൊരു കാര്യം വ്ലോഗേഴ്സ് നെ സംബന്ധിച്ച് അവർക്ക് ശബ്ദം റെക്കോഡ് ചെയ്യുവാനും, വീഡിയോ പിടിക്കുവാനും ഉള്ള സൗകര്യങ്ങൾ പരിമിതമാണ്. അഥവാ വളോഗിങ് ന്റെ മുഖമുദ്ര തന്നെ അതാണ്.. sgk ടേത് വ്ലോഗിങ് അല്ല മറിച്ച് ഒരു ട്രാവലോഗ് ആണ്.
Not 50% bro..it's like 99.99%
Vloggers inte shyli vereyan. Avarude branding strategy personal branding aan. So, athu compare cheyunathil valiya karyamilla.
Chettinattilekku ഒരു യാത്ര പോകണമെന്ന് ഇത് കണ്ട ശേഷം തോന്നി.. മനോഹരമായ സ്ഥലം.. അതിലും മനോഹരമായ വിവരണം
ഈ മനോഹരമായ ട്രാവൽ വ്ലോഗ് കാണുബോഴാണ് ബാക്കി ഉള്ളത് ഏക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് it's really informative..
@chinna chinna aasei correct
ചെട്ടിനാട് ചിക്കൻ ...അങ്ങനെ കേട്ട ഈ പേരു ഇപ്പൊ കാണാൻ പറ്റി... 😍
സഞ്ചാരത്തിന്റെ വിവരണം പണ്ട്മുതൽ വളരെയതികം ഇഷ്ടമാണ്....
ചെട്ടിനാടിന്റെ വിവരണം കേട്ടപ്പോൾ വേറൊരു ഭാഷയിൽ നിന്ന് ഡബ്ബ് ചെയ്ത ഫിലിം കാണുന്ന ഒരു ഫീൽ..
കാരണം ആകാശ സദൃശ്യമായ കെട്ടിടങ്ങളും മറ്റുമുള്ള ഒരു യൂറോപ്പിയൻ അമേരിക്കൻ പ്രദേശത്തിന്റെ വിവരണം മാത്രമേ എനിക്ക് ഈ ശബ്ദത്തിൽ കൂടെ സങ്കൽപ്പിക്കാൻ കഴിയുന്നുള്ളൂ..😊👌 ശീലമായിപോയി...
ഏഷ്യാനെറ്റിൽ സഞ്ചാരം കാണാൻ വേണ്ടി സ്കൂൾ വിട്ട് വന്ന യൂണിഫോം പോലും മാറാതെ വായനശാലയിൽ പോയ് tv യ്ക്കു മുന്നിൽ ഇരുന്നത് ഓർമ്മ വരുന്നു ❤️❤️❤️അന്നെല്ലാം മറ്റു രാജ്യങ്ങളും കഥകളും ആയിരുന്നു ഇപ്പൊ ദേ നമ്മുടെ നാട്ടിൽ എത്തി ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആകാൻ സാധ്യതയുണ്ട് പണ്ടത്തെ സഞ്ചാരം പ്രാന്തന്മാർ ഈ ചാനൽ കണ്ട ഈ ചാനൽ ഒരു ചരിത്രവിജയം ആകും
ഇന്ത്യയുടെ ഉള്ളറിഞ്ഞുള്ള ഇതു പോലുള്ള യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു..... 😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേയൊരു ചാനലാണ് ഇത്.. യാത്രകൾ ചെയ്യാൻ പണം ഇല്ലാത്തവർക്ക് എല്ലാം കാണിച്ചു തരുന്ന മുത്താണ് സഫാരി... അറിവിന്റെ ചാനൽ... 👌👌👌👌👌👌👌👌
ചെറിയ സാറിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഒരുപാട് വ്യക്തിബന്ധങ്ങൾ ഉള്ള ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. താങ്കളുടെ സുഹൃത്ത് ആകാൻ ആയിട്ട് ഏറ്റവും യോഗ്യതയുള്ള മനുഷ്യൻ. ചെറിയാൻ സാറിനെയും സന്തോഷ് സാറിനെയും യും ദൈവം ദൈവം അനുഗ്രഹിക്കട്ടെ.
ചായപീടിക പൊളിച്ചു😍
സമാവറിലെ ചായയെല്ലാം നമുക്ക് ഓർമ്മകൾ മാത്രം.
എനിക്ക് കുറച്ചൊക്കെ അറിയാം ഈ സ്ഥലം കാരക്കുടി .തിരിചി ഒക്കെ ഞാൻ പോയിട്ടുണ്ട് .ആദ്യയോട്ട് സഞ്ചാരം ഞാൻ പോയ നാട്ടിലൂടെ പോയി ...😍😍😍😍മനസ്സ് നിറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള തമിഴ്സംസ്കാരം 🙏... മുറ്റത്തെ മുല്ലയ്ക്കും മണമുണ്ടെന്നു നമ്മളിൽ ചിലർ വിസ്മരിച്ചുപോകുന്നു..
Tamil language oldest language aanu.
@@sheenaabhi7238 adey malayala bhashaye Garbham dharicha mathave Ane Tamiz
കേരളത്തിൽ തമിഴ് നാട് മോഡൽ അല്ലെങ്കിൽ ഗുജറാത്ത് മോഡൽ വേണം...
@@arunradhakrishnana4715 exaggerated 🙄,
both tamil and malayalam has common parental dravidian language(not existing today),then this 'mother language' evolved into modern tamil. and other one 'merged with SANSKRIT' and then 'evolves' to form another language which is modern malayalam.
@@arunradhakrishnana4715 you Nailed it. Thank you. Yes once Kerala was speaking Tamil which transformed to Malayalam with Sanskrit influence
உலகத்தின் அற்புதமே தமிழ்நாடு தான்......உலகமே நீரை தேடிக்கொண்டிருந்த போது மிகை நீரை சேமிக்க 2000ஆண்டுகளுக்கு முன்பே கல்அணை கட்டபட்டிருக்கிறது என்றால்......அன்றயே உலகமே நினைத்துக்கூட பார்க்க முடியாது கட்டுமானம்......
പ്രോഗ്രാം തുടങ്ങുനനതിന് മുനെന ലെെകക് ചെയ്യുനന ഒരെ ഒരു പ്രോഗ്രാം ❤😍😍
I love❤😘 Tam ilnadu it's people very simple
Njanum oru Tamilnadukaaran aan enikum ishtamaan TN
Lots of love from malayaliz. TN😚😘😘😘😘😘😘😘
Then u can shift to tamilnad 😁
@@najeelas66 l lllllllllllllllllllllllllllllllllllllllllllllllk
Mr santhosh George Kulangara ഈ program കാണുന്ന ആൾക്കാരിൽ അധികം പേരും 30 വയസ്സിൽ താഴെ യുളള വ൪ ആണെന്ന് തോന്നുന്നു അവർ അയകു൬ message ദയവായി മറുപടി അയച്ചാൽ ന൬ായി രികു൦
എത്രയൊ ദീർഘവീക്ഷണവും ഭാവനയുമുള്ള,ചാനലാണ് സഫാരി.ഈചാനൽ പരസൃങളില്ലാതെ നടത്തുന്ന ലോകത്തിലെ ഏകചാനലാവില്ലെ.ആശംസകൾ.
തമിഴ്നാടിനെ നാം ഏറെ ഒരുകാലത്ത് അധിക്ഷേപിച്ചിരുന്നു.ഇപ്പോൾ ഈനാട് എല്ലാവർക്കും ഭരണരംഗത്ത് മാതൃക.ആശംസ
I belong to the very same chettiar community. We moved to Kerala centuries back and have lost all ties with them... Unfortunately most of us doesn't even know that such a village exists... Thank u Safari.
*don't
I too from a chettiyar family.
@@renjinirajan6516 where r u from
@@Cenpercent alapuzha, Kerala
@@renjinirajan6516 I'm from Kottayam. Alapuzhel enik relatives und.
ബോറടിക്കാത്ത ഒരേ ഒരു ചാനൽ..# SAFARI😍😍🥰
Correct
Tamil nadu has its own vibe
സാധാരണ വ്ലോഗേഴ്സിന്റെ ചളിയും വെരുപ്പീരും ഒന്നും ഇല്ലാത്ത ഒരേ ഒരു ചാനൽ...... സന്തോഷ് സർ ഇഷ്ടം 😍😍😍
Love Tamil nad and its people....love karaikudi
സന്തോഷ് സർ❤️ നിങ്ങൾ മഹാ ഭാഗ്യവാനാണ്.... മഹാത്ഭുതവും.
Last week I visited some regions in tamilnadu from trivandrum by my splendour Bike
Tvm - Tenkasi- Madurai - Tanjavoor- Nagapattanam etc...
Bravo 👍
I started my ride with my splendour..
Super 👍👍
Velankanni
ഒരുപാട് ഇഷ്ടമായി ചെട്ടിനാട് ഗ്രാമവും, വിശാലവീടുകളും പിന്നെ അന്യാദൃശ്യവും അനുപമ വുമായ അവതരണം.. തീർച്ചയായും പോകണം എന്ന് കരുതിയിരുന്ന സ്ഥലം, സുഹൃത്ത് ഫെബിൻ അവിടെ ഉണ്ടെന്നറിഞ്ഞതിലും സന്തോഷം..
Loves tamilnadu from kerala 💕💕nice funny simple people
ബാക്ക്ഗ്രൗണ്ടിൽ ഇളയരാജ സോങ്‌സ്.... തമിഴ് നാട്ടിലെ യഥാർത്ഥ പ്രഭാത കാഴ്ചകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു കാര്യമാണ് ഇളയരാജ സംഗീതങ്ങൾ.....
I love Tamilnadu...
ചായ കുടിക്കണമെങ്കിൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്ന് തന്നെ കുടിക്കണം.. പാക്കറ്റ് പാല് അല്ലാത്ത നല്ല ഒറിജിനൽ പാൽ ഒഴിച്ച ചായ തന്നെ നമുക്ക് കുടിക്കാം... അത് ഒരു അനുഭവം തന്നെ
കുതിര പൽ അന്ന് bro
വയനാട്ടിൽ നിന്നും നല്ല ഫ്രഷ് പാൽ ചായ കിട്ടും ബ്രോ. . പല തവണ പോയി ചായ കുടിച്ച അനുഭവം
ചില സ്ഥലത്ത് കഴുത പാൽ ഒഴിച്ച ചായ ആണ്.
@@umeshg8951 കഴുത പാൽ costly aanu🙄...
കേരളത്തിൽ തമിഴ് നാട് മോഡൽ അല്ലെങ്കിൽ ഗുജറാത്ത് മോഡൽ വേണം...
യാത്രാ വി ഡിയോ എന്ന പേരിൽ റോഡ് കാണിച്ച് ''കിടുക്കൻ, കിടുക്കാച്ചി " എന്നൊക്കെ "തള്ളുന്ന " യാത്രക്കാർക്ക് ഒരു പാഠപുസ്തകമാണ് സഫാരി ഇനിയും ഇന്ത്യയുടെ ഉള്ളിലുള്ള മനോഹര കാഴ്ചകൾ കാണിച്ചു തരണമെന്ന് അപേക്ഷ ......
Sujith ,,
He know what he is doing!! Got knowledge about everything under the sun!!
He started doing vloging years before the introduction of RUclips!!
i suggest Route Records by ashraf excel
റൂട്ട് റെക്കോർഡ് സൂപ്പർ
@@thoybaa2252 yes.,
ചെട്ടിനാട് സഞ്ചാരം 2015 ൽ കണ്ടിട്ടുണ്ട്. ചെട്ടിനാട് സഞ്ചാരം യൂട്യൂബിൽ എല്ലാ എപ്പിസോഡും ഇടുമോ
ഇത് 2015 വീഡിയോ ആണോ
Yes
Ashraf bhai iddum
Shylaja Sankar
No thank you. But thank you
t4
"മിഴി രണ്ടിലും "എന്ന സിനിമയിലെ എന്തിനായ്‌നീ ...എന്ന ഗാനം ചിത്രീകരിച്ചത് ഒരു ചെട്ടിനാട് പാലസിൽ ആണ്
These are the roots of my community. Chettiyars are a minority in Kerala and very few of us even know that we had a Tamil history.
Malayalikal alla alle
@@Karakkuttilno
തമിഴ്നാട് ...😍
ആ ചായ ക്കടയിലെ background പാട്ട് ..ഹമ്മാാ.. എന്ത് സൂപ്പറാാ...
haha
ആഹാ ചായ കട വിവരണം സത്യം ആണ് എന്തോ നാട്ടിൽ വന്നാൽ ഞാൻ എവിടേയും ചായ കുടിക്കാറില്ല ബട്ട് തമിഴ് നാട്ടിൽ ബേക്കറി ഇൽ ചായ ഇഷ്ട്ടം പോലെ കുടിക്കാറുണ്ട്
പൊന്നിയിന്‍ സെല്‍വന്‍ കണ്ടശേഷം വീണ്ടും ആ മണ്ണിന്‍റെ ചരിത്രവും നേര്‍ക്കാഴ്ച്ചകളും അറിയുന്നതിനുവേണ്ടി...
വീണ്ടും കാണുന്നു TN episodes..❤❤
ആ ചായക്കട 👌👌 2:45
Mmm 👌👌
Chayakkada oru vikaaramanu
സത്യം 😘😘
Aaa gramathil aanippo njn staying nalla aalukal aanu
Vivek PV sathyamaano?
There are so many travel vloggers on RUclips but no one can present and shoot like safari....amazing narration and videography....🤩
Those who were fellow Tamils (from Chera Naadu) only about eight hundred years (or less) ago are now Malayalees who visit their neighboring samasthaanam Tamil Nadu...What a sad turn of history. Anyways I felt very happy listening to some chaste Tamil as the narrator speaks Malayalam. Love to everyone.
ഇതൊക്കെയാണ് റോഡ്...നമ്മുടെ എത്ര ഗ്രാമങ്ങളിൽ കാണാൻപറ്റും ഇതുപോലത്തേത്...
Very interesting episode and it shows how tamilians are very rich in culture I am never thought the house will be like a palace and it's awesome very interesting episode and I hope the second episode to be uploaded soon
King of travel vlogers, that is sanjaaram. Video യുടെ ഒപ്പമുള്ള വിവരണത്തിന്റെ ഒപ്പം എത്താൻ ഇന്നുവരെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഒരു travel vloger മാരുടെ വിവരണത്തിനും കഴിഞ്ഞിട്ടില്ല. കഴിയില്ല. നമ്മളും കൂടെ സഞ്ചരിക്കുന്ന പോലെ തോന്നും.
മനോഹരമായ ദൃശ്യങ്ങൾ, അതിന്റെ വിവരണമാവട്ടെ അതീവ ഹൃദ്യവും.🤗
chitharanjen kg vivaranam maha bore.
Thanks for uploading.i have been watching sancharam since 14years..Love sancharam.expecting more videos
Worth to visit chettinad. Never know that chettinad has such beautiful resorts.
Thanks to Santosh sir
സഫാരിയുടെ ഓരോ വീഡിയോയും കണ്ടുകഴിയുമ്പോൾ മനസ്സ് കുറച്ചുകൂടി വികസിച്ച പോലെ
Mmm sheriya
Really mind blowing
Kanniyakumari is the most beautiful...make a video about the phenomenal beauty of this district and don't forget to tell about the mind-blowing village called MADICHEL, in this district, at the bank of a river.
ദയവു ചെയ്ത് ഇതെങ്കിലും മുഴുവൻ അപ് ലോഡ് ചെയ്യണം ഇടയ്ക്ക് ഫിജിയുടെ ഒറ്റ എപ്പിസോഡിൽ നിർത്തിയതുപോലെ നിർത്തരുത്.
ചെട്ടിനാട് സംസ്കാരം വായിച്ചിട്ടുണ്ട്. ഈ ഹോട്ടലിൽ കണ്ടതല്ല. ഇതിനേക്കാൾ അതിസുന്ദരമായ ഭവനങ്ങൾ ചെട്ടി നാട്ടിലുണ്ട്. ആ കാഴ്ചകളും ഉൾപ്പെടുത്തണം. പ്ലീസ്.....
Subscribers കൂടുന്നത് അനുസരിച്ച് വീഡിയോസും കൂടും.
@@techgame4782 ethu njan എവിടെയോ🤔🤔
@@stranger_12167 എന്ത്🙄🙄
@@stranger_12167 sultan😂
ഡിയർ സർ ,
ഈ എപ്പിസോഡിറ്റെ തുടക്കത്തിൽ ഈ തമിഴ്‌നടത്തിട്ടെ റോഡ് കാണിച്ചു ... അത് നമ്മുടെ കേരള സമൂഹത്തോടായി ഒരു ചോദിയം നമ്മുക്ക് ഉണ്ടൊ ഇതുപോലെ ഒരു റോഡ് ☝️🤭
Road nannayal accident kurayum..
മഴ ഒരു വലിയ കാരണമാണ്
Iyal keralattil onnum alle .we have pakshe maza Oru prashnaman
Ippol nalla roaukal undallo
Tm nu orupad stalamund roadinu veedi kootan..ath kond thanne roadukal nallathanu.but keralam oru cheriya state aanu..athkond thanne roadinu veedi kootanum pattilla
ഇങ്ങനെ ഉള്ള ഈ നിർമിതികൾ കാണിച്ചു തന്നെ നിങ്ങളെ എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല tnku sir 👍😍
Etra vlogersum undayalum...ith vere level ann...
My husband is a natukotai chettiar....karaikudi il Avarude kudumba Veedum ithupole und
Oh...
Ningal ipol settled in kerala??
Lucky
ചെറിയാൻ സാറും സന്തോഷ് സാറും👍👌
ഗംഭീര കോമ്പിനേഷൻ 🌋🙏
വിവരണത്തിനും പിന്നണിയായി വീണയിലുളള ത്യാഗരാജ കീർത്തനം കൂടി ആയപ്പോൾ അതി ഗംഭീരം
വളരെ സ്നേഹ സമ്പന്നരായ ജനങ്ങൾ...
Love from kozhikode
Sitting at visalam n watching this for reference
Thanku cheriyanji....Thanku santhoshji...
Wonderful exp. Thanks a lot.
I will visit chettinadu..shortly..
Lovely and precious place.
Zeenu chungom east alpy dist Kerala state
സഞ്ചാരം ഓ ഒരു രക്ഷയുമില്ല മലയാളികൾക്ക് വല്ലാത്ത ഒരു അനുഭവമാണ് ഈ പരിപാടി ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ സഞ്ചാരം കാണാറുണ്ട്
Rajastan videos kanan agrahamullavar like adikkuu
സത്യം പറയാലോ ഇങ്ങനെ ഒരു സ്ഥലം അതും നമ്മുടെ അയൽ പക്കത് ഉണ്ടെന്ന് ഇത് കണ്ടപ്പഴാ അറിഞ്ഞത്, തീർച്ചയായും ഒരിക്കലെങ്കിലും ഒന്ന് പോകണം എന്നുണ്ട്, ഒരുപാടു നന്ദി സന്തോഷ് സർ കൂടെ ചെറിയാൻ സർ 🤗
F
സന്തോഷേട്ടാ..... ചെട്ട്യാൻമാരുടെ ജീവിതകഥ പുറംലോകത്തു എത്തിച്ചതിനു ഒരുപാട് നന്ദി👍👍👍👍
പൊളിച്ചു, ഇതു തമിഴ്നാടിനു പ്രതീക്ഷിച്ചില്ല
ആ 18 dislike അടിച്ചത് youtube vloggers ആയിരിക്കും 😀😀. കാരണം അവരുടെ കാര്യത്തിന് ഒരു തീരുമാനം ആയല്ലോ
JABIN'S VLOG athu kalakki
@@prashobprashob727 😀
😆😆😆😆
Correct aanu
കേരളത്തിൽ തമിഴ് നാട് മോഡൽ അല്ലെങ്കിൽ ഗുജറാത്ത് മോഡൽ വേണം...
ഇവിടെ സന്ദർശിക്കുവാനും ഇങ്ങനേയുള്ള വലിയ വീട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനും, നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ വിവാഹ ആചാരങ്ങൾ കാണുവാനും കഴിഞ്ഞു, ഇവിടെ വലിയ വീടുകൾ ധാരാളം ഉണ്ടങ്കിലും ആ വീടുകളിൽ താമസക്കാരില്ല പലരും വലിയ ടൗണുകളിൽ ബിസിനസ്സ് ചെയ്യുന്നു, എന്തെങ്കിലും കുടുംബവിശേഷ ദിവസങ്ങളിലും വിവാഹത്തിനുമാണ് ഇവർ ഇവിടെ വരുന്നതാണ്, ഇവിടെ എന്റെ Friends ഉണ്ട്
Very good video.I like very much.Thank you.Chennai.Tamil nadu.
*പഴമയുടെ സൗന്ദര്യം നശിപ്പിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ കാര്യം*
I love Thamilnadu
Nammudaya Tamilnadu...... Tamil welcomes you
യാത്ര പോകാൻ കഴിയാത്തവർക്കും SJK ആണ് ആശ്വാസം 😍😍😘
എസ് കെ.പൊറ്റെക്കാട് അക്ഷരങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചതിന്റെ പൂർത്തീകരണമിതാ 'ദൃശ്യ വിവരണങ്ങളിലൂടെ നമ്മുടെ അഭിമാനം സന്തോഷേട്ടൻ നടത്തുന്നു. അല്ല കൂട്ടരെ, ഈ ഭാഗ്യമൊക്കെ മറ്റുള്ള ഏതെങ്കിലും ഭാഷക്കാർക്ക് കിട്ട്വോ?👏
SK pottekad and his way of describing is for written travelogue.
For video version it's Sri santhosh George kulangara.
Objective oriented visuals and beautiful voice modulation.
Simply great, nothing to beat.
Best Wishes...
One of the best n eagerly waiting video. I really inspired your videos n started recently a
Vlogging RUclips channel. I was referring your ideas for narration to the video. Am hug fan follower right from Asianet Sancharam show. You are truly amazing.❣️
താങ്കളുടെ videos അടിപൊളി ആയുണ്ട്. All the best😊
@@Surya-tc8ot thank you 👍
ഒരു ചെട്ടിനാടൻ കല്യാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ ശിവഗംഗയിലേക്കുള്ള ഒരു യാത്രയിലാണ് ഈ അത്ഭുത ഗൃഹങ്ങളുടെ പ്രൗഢ ഗാംഭീര്യം കാണാനായത്.
07:29 വിശാലം എന്ന വിശാലമായ വീട്ടിലേക്കു ഞാൻ കയറിച്ചെന്നു 😂 🤣 👌🏻
മ്യൂസിക് സൂപ്പർ,,, ഇത് യൂ ടൂബിൽ കിട്ടുമോ
Wow ... vivaranam adaaan idile main highlight. Chettinadinde oru book vaayichad pole ..thank u sir
കണ്ടത് തന്നെ പിന്നേം കാണുന്നവർ ഉണ്ടോ അങ്ങനെ ഉള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള നുൽ...
ഈ വീഡിയോ കാണുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓർത്ത് പോകുന്നത് . നമ്മൾക്ക് നഷ്ടപ്പെട്ട ഗതകാല സ്മരണകളുട അനുഭവങ്ങളും ഗ്രാമീണസൗന്ദവും . സ്വയം പ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപടുത്തത് ലോകം മുഴുവൻ പരന്ന് കിടക്കുന്ന ചെട്ടിയാരമ്രുടെ ചരിത്രവും. നല്ലെരു ഇൻസ്പ്രേഷനാണ് 👌👍♥️
my university....alagappa university...😍🤩
പഠിച്ചതോ?
പണ്ടുമുതലേ യാത്ര എനിക്ക് വലിയ ഇഷ്ടം ഒരുപാട് യാത്രകൾ ഞാൻ പോയിട്ടുണ്ട് ഹിമാലയ യാത്രകൾ ഉൾപ്പെടെ എന്നും എന്റെ യാത്രകൾക്ക് പ്രചോദനം സന്തോഷ്‌ബ്രോ തന്നെ...
5:40 അളഗപ്പ ചെട്ടിയാർ സ്ഥാപിച്ച ഒരു നൂൽ കമ്പനിയും ഒരു സ്കൂളും എന്റെ നാട്ടിലുണ്ട്.മാത്രമല്ല,അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് എന്നാണ് ഇവിടുത്തെ പഞ്ചായത്തിന്റെ പേര്.
സ്ഥലം:അളഗപ്പനഗർ, ആമ്പല്ലൂർ, തൃശ്ശൂർ
ഒരു ചെട്ടിയങ്ങാടിയും കുറച്ച് മാറി ഒരു ചെട്ടിക്കാട് എന്ന ഒരു സ്ഥലവും ഉണ്ട്!
അളഗപ്പ ചെട്ടിയാരും തൃശ്ശൂരും തമ്മിൽ ഉള്ള കണക്ഷൻ വിവരിക്കാമോ ബ്രോ
@@manukj5264 kooduthal details ariyilla bro
ഇരിങ്ങാലക്കുട ഒരു ചെട്ടിപ്പറമ്പും ഉണ്ട്..
I'm from varandarappilly bro🙂🙂✌✌
Poliyaan santhosh chettan enikk valare ഇഷ്ട്ടമാണ് 😍
Keralam ithupole sundaramayirunnu ...but now😕...aa pazhaya pachapu niranja keralam inim thirich varan vallathe agrahikunnu....chettinaad kand kothyakunnu..ingane ula deshath jeevikunavar bhagyam ullora....
அருமை . உங்கள் செட்டிநாட்டு விளக்கம் அருமை 💐👍
ലേബർ ഇന്ത്യ ഞാൻ വരുത്തിയിരുന്നത് സഞ്ചാരം യാത്രാവിവരണം വായിക്കാനായിരുന്നു
☺️☺️☺️
Sandhosh ചേട്ടനും
സഫാരിയും ഒരു വികാരം ആണ്
മലയാളികൾക്കു
Love tamilnaduu♥🤩♥🤩♥
എല്ലാത്തിനും ഉപരയായി sancharathintte presentation 👌👌👌👌
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളേയും, അവയുടെ പ്രത്യേകതകൾ, ....... അങ്ങനെ അങ്ങനെ.... എല്ലാം എല്ലാം ഉൾപെടുത്തി കൊണ്ട് ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ വീഡിയോ ചെയ്യാമോ...? ഇന്ത്യ മൊത്തത്തില്‍ പോയി കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാ ചോദിക്കുന്നെ....? ഇങ്ങനെയെങ്കിലും കാണാല്ലോ....!!
വരുമെന്നു പ്രതീക്ഷയോടെ ......😊
Ath safari tv yil മുൻപ് വന്നിട്ടുണ്ട് അകലങ്ങളിലെ ഇന്ത്യ
@@shahbasiqbal2795 youtubil undoo? 😒
അറിയില്ല വെബ്സൈറ്റ് ൽ undakum
Great content, far better than the contents created by new generation vloggers, we expect more videos like this, kudos Sancharam!!!