കുമ്പളങ്ങയും കോഴിയും ഒരു നാടൻ കറി

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 489

  • @sundaranmanjapra7244
    @sundaranmanjapra7244 Год назад +14

    ലളിതമായ ജീവിതശൈലിയും അവതരണവും നിഷ്കളങ്കത്വവും ഏറെ ഇഷ്ടമായി കുട്ടി. താങ്കൾക്കും കുടുംബത്തിനും നന്മയുണ്ടാവട്ടെ. ഒരു പാലക്കാടുകാരൻ.

  • @smithavt2768
    @smithavt2768 Год назад +35

    ഈ പഴയ സ്റ്റൈൽ വളരെ ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ ♥️

  • @MrBeanTime
    @MrBeanTime Год назад +41

    ഞങ്ങൾ കൊച്ചിക്കാർ ചിക്കൻ ഇൽ ഉരുള കിഴങ്ങു ആണ് ഇടുന്നത് 😋😋😋

  • @lijoyjoseph9615
    @lijoyjoseph9615 Год назад +37

    എന്റെ ദൈവമേ, എന്തൊരു നൊസ്റ്റാൾജിക് ആമ്പിയൻസ് ആണ്, ഞാൻ 30 വർഷം പുറകിൽ പോയി, നിങ്ങൾ ഭാഗ്യമുള്ളവരാണ് ❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      🥰🥰🥰🙏🙏😊

    • @FaheemaRajeem
      @FaheemaRajeem Год назад +4

      Bagyamullavar ennu paraynnila kashtapadukalum swapnagalum agrahangalum oke indakum🥰🥰 pakshe itpole chirich kond jeevikkunundalo, atpole nammalude manassilum Santhosham tarunnind it kanumpo..Daivam anugrahikkate😘😘❤️🙏

  • @keloth1366
    @keloth1366 Год назад +4

    നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു മലയാളി തനിമ തോന്നി ചിക്കൻ കറി ഉണ്ടാക്കിയ രീതി ആദ്യമായിട്ടാ കാണുന്നത് അഭിനന്ദനങ്ങൾ.ഇതും ചക്ക പലഹാരം ഉണ്ടാക്കിയതും രണ്ട് വീഡിയോ ആക്കി ഇടാമായിരുന്നു

  • @karthikskumar7866
    @karthikskumar7866 Год назад +13

    മക്കളുട കാര്യത്തിലുള്ള ശ്രദ്ധ പ്രശംസനീയം തന്നെ💙😍😍😍

  • @ushavijaykumar2871
    @ushavijaykumar2871 Год назад +16

    നിഷ്കളങ്കമായ അവതരണം എല്ലാം വളരേ ഇഷ്ടപ്പെട്ടു taa ❤❤

  • @pradeepv.a2309
    @pradeepv.a2309 Год назад +4

    ഹായ് കുഞ്ഞൂസ് ഫാമിലി സൂപ്പർ വീഡിയോ ആദ്യമായി കാണുകയാ ചിക്കൻ കറി കിണ്ണത്തപ്പം അടിപൊളി നല്ല അവതരണം 👌👍👍👍👍all the best

  • @cicyszeya3770
    @cicyszeya3770 Год назад +10

    കുമ്പളങ്ങായും ചിക്കൻ കറി സൂപ്പർ പാൽ കുമ്പളങ്ങ ആയതുകൊണ്ട് തന്നെ അടിപൊളി ആയിരിക്കും

  • @nassema4870
    @nassema4870 Год назад +6

    ഇപ്പോഴും ഉണ്ടല്ലേ.... ഇങ്ങനെയൊക്കെ.... പഴയകാല അടുക്കള... കൊതിയാവുന്നു...

  • @anjujoshy5861
    @anjujoshy5861 Год назад +91

    ഞാനിപ്പോ fb യിൽ നിങ്ങളെ ഒരു മീൻകറി കണ്ട് അന്വേഷിച്ചു vanneyaa....ഒരുപാട് ഇഷ്ടപ്പെട്ടു channel...കണ്ടുമടുത്ത വൈറ്റ് വാഷ് ചെയ്ത് വന്നു ക്യാമറക്കു മുൻപിൽ മുറി ഇംഗ്ലീഷ് പറയണ മുറി saayippanmaarudeyum മതാമ മാരുടെയും വീഡിയോ ഒക്കെ നിർത്തി ഇതുപോലെ ഒക്കെ നാടൻ നോസ്റ്റു വീഡിയോസ് വരട്ടെ...അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад +8

      ഒരു പാട് സന്തോഷം ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്🙏🙏🙏🙏

    • @Shylasworld1973
      @Shylasworld1973 Год назад +2

      നന്നായി അവതരിപ്പിച്ചു

    • @abrahampc3785
      @abrahampc3785 Год назад +1

      Nallasamsaramgood

    • @FaheemaRajeem
      @FaheemaRajeem Год назад +1

      💯💯❤️

    • @arshamanoj9257
      @arshamanoj9257 Год назад +2

      ❤❤❤❤❤❤

  • @saruchinju2597
    @saruchinju2597 Год назад +4

    അച്ഛമ്മ വീടും കൂട്ടുകുടുംബവും ഒത്തുകൂടലുകളും ഒക്കെ ഉള്ള ആ പഴയ കുട്ടിയായി കുറച്ചു നേരത്തേക്ക് 🥰 എന്റെ വല്യമ്മയുടെ പാചകം അതെ പോലെ ഓർമ വന്നു.
    സന്തോഷം... ഒരുപാട് നന്മകൾ നേരുന്നു😊 from pkd❤

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 Год назад +1

    വളരെ നല്ല റെസിപി 👌🏻💐അവതരണവും nice 👌🏻💐അഭിനന്ദനങ്ങൾ ചേച്ചി ക്ക്‌ 💐💐

  • @karthikskumar7866
    @karthikskumar7866 Год назад +3

    Sooooper ഫാമിലി👌നല്ല കറി യും😋😋

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +2

    ഞാൻ പാലക്കാട് ബർത്ത്ഡേക്കു൦ പറഞ്ഞൂണിനു൦ പോയപ്പോൾ തലേ ദിവസം കുമ്പളങ്ങഇറച്ചി കറി കഴിച്ചിട്ടുണ്ട് സൂപ്പറാണ് 👌👌😋😋

  • @jayasreesasikumar5900
    @jayasreesasikumar5900 Год назад +2

    അവതരണം നല്ലതയിട്ടുണ്ട്..കുഞ്ഞുമാക്കളെ ഇത്രയും ചേർത്ത് പിടിച്ച് അവരുടെ കാര്യത്തിൽ എന്തൊരു ശ്രദ്ധാ...കുഞ്ഞുങ്ങൾക്കും അതുപോലെ നല്ല സ്നേഹം...നല്ല കുടുംബം വലിയകുടുംബം ഒരു ജാടയും ഇല്ലാത്ത മോളെ നിനക്കും കുടുംബത്തിനും ഒത്തിരി ഒത്തിരി നന്മകൾ ഉണ്ടാകട്ടെ...ഇങ്ങനെയുള്ള ചിക്കൻ കറിയും കൂട്ടിയിട്ടില്ല... From കൊട്ടാരക്കര...❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @jaisonbenson1462
    @jaisonbenson1462 Год назад +5

    ചിക്കൻ കറിയും അതിന്റെ കൂടെ കുബ്ലങ ചേർത്തുള്ള അടിപൊളി കറിയും പിന്നെ വട്ടത്തിലുള്ള അപ്പവു൦ good bless you with your family

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +7

    Super video 👍
    പാലക്കാട്‌ സ്പെഷ്യൽ.....
    കല്യാണത്തിന് തലേദിവസം വൈകിട്ട് കഴിച്ചിട്ടുണ്ട്....
    അടിപൊളി ആണ്......

  • @rajimol861
    @rajimol861 Год назад

    ഇങ്ങനെ ചിക്കെൻ കറി ഒന്ന് വെക്കണം,, സൂപ്പർ കറി 😋😋😋😋😋ആ ചോറ് തന്നെ സൂപ്പർ

  • @rajeevgeorge991
    @rajeevgeorge991 Год назад +2

    പാലക്കാടൻ ഭാഷ രസമാണ് കേൾക്കാൻ വി ഡി യൊ ഇഷ്ട്ടപെട്ടു

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +11

    അടിപൊളി ഒരു നാടൻ സ്റ്റൈൽ 👍

  • @padmarajks8093
    @padmarajks8093 Год назад +2

    ഞാനും ഫാമിലിയും sabcribe ചെയ്തു സൗദിയിലാണ്
    നല്ല വീഡിയോസ് 👍👍👍

  • @kishorrkishorrajappan5165
    @kishorrkishorrajappan5165 Год назад +20

    ഇയാളെ ഭാര്യയായി കിട്ടിയ ആൾക്ക് എന്റെ അഭിനന്ദനം ഒരു നൂറ് വർഷം കൂടി നിങ്ങൾ ജീവിക്കണം ❤

  • @radhakrishnanr7641
    @radhakrishnanr7641 Год назад +54

    ഇങ്ങനെ കുമ്പളങ്ങ ഇട്ട ഒരു കോഴിക്കറി ഞാനിതേവരെ കഴിച്ചിട്ടില്ല. ❤

    • @Kunchoosfamily
      @Kunchoosfamily  Год назад +3

      🥰🥰🥰

    • @ratheeshsuku5715
      @ratheeshsuku5715 Год назад +4

      ബ്രോ ചൂട് ചോറും ഇ കറിയും കഴിക്കാൻ ജിക ജിക supara

    • @DineshRajan-s7q
      @DineshRajan-s7q Год назад

      Kolli kappa poola ennokke parayille athu edarundu mumbu nadan kozhi alle cheruthairikkum appol kolli pinne chilar omkaya or pappaya edum kumbalanga arhymaya kannunnath njan palakkad pattambi aannu

  • @monishaarun1647
    @monishaarun1647 Год назад +3

    Adipoli.njan undakki nokku nalla taste.thank you so much for this recipes

  • @manjusreejeshmanju7474
    @manjusreejeshmanju7474 Год назад +1

    Chechiye orupad eshtaayi aniyathi kazhikaan mathre varunnullu vere aarum prasavichittillallo

  • @syamsutty5561
    @syamsutty5561 Год назад +3

    ചേച്ചി എന്തു രസായിട്ട ചെയ്യുന്നേ 👌👌👌👌👌👌

  • @kooliyadan
    @kooliyadan Год назад +1

    Nannaittund.njan.aadhya.ningade.chanal.kanunnath.ente.veettil.pand.ingane.vilakkokke.kathich.thee.kathikkum.ammumma.virakaduppum.pazhaya.oru.nosttaljiya.nalla.samsaram.jadaillathe.enikkishttappettu

  • @REJU786
    @REJU786 Год назад +2

    Super vedio Orupaadu ishtayi

  • @ansuthomas5672
    @ansuthomas5672 Год назад +5

    കോഴിയും കുമ്പളങ്ങയും 👍try ചെയ്യാം

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ചെയ്ത് നോക്കൂ അടിപോളിയാട്ടോ😊😊❤️❤️

  • @raghunath1056
    @raghunath1056 Год назад +5

    ചറ പറ ഇംഗ്ലീഷ് പറയാത്ത തനി നാടൻ അവതരണം 👍👍👍

  • @rubeenavp6291
    @rubeenavp6291 Год назад +1

    സൂപ്പർ വീഡിയോ 🥰🥰വീട് പെയിന്റ് അടിക്കാൻ ആയിട്ട് ഉണ്ടല്ലോ

  • @Aparna.Amanya
    @Aparna.Amanya Год назад +3

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള place ആണ് പാലക്കാട്‌.. എന്താ എന്ന് അറിയില്ല പാലക്കാട്‌ base ചെയ്ത് എന്ത് വീഡിയോ ഇട്ടാലും കാണും.. ഞാൻ tvm ആണ് ഒരിക്കൽ എങ്കിലും വരാൻ കഴിയണേ, അവിടുത്തെ പഴമ നിറഞ്ഞ നാടും നിഷ്കളങ്കരായ നാട്ടുകാരെയും കാണാൻ കഴിയണേ എന്നാണ് പ്രാർത്ഥന... ഒരുപാട് ഇഷ്ടായി.... Slang pwoliyanutoooo.... ♥️

  • @kumarkumar-gg3ko
    @kumarkumar-gg3ko Год назад +1

    Chechi......
    Nalla avatharanam........kumbalanzha and chicken curry.....njan try cheyyam to,nna chettan potte to,iniyum variety curry ayittu varanam to..........

  • @bindhunair1218
    @bindhunair1218 Год назад +6

    ഒട്ടും ചമയങ്ങൾ ഇല്ലാതെ തനി നാടൻ ആയ അടുക്കളയും നിങ്ങളും എണ്ട് രസം ആണ്..സ്വന്തം ചേച്ചിയെ പോലെ ഉണ്ട്

  • @niyamol2197
    @niyamol2197 Год назад +5

    ഇൻക്ക് ആ സംസാരം ഭയകര ഇഷ്ട്ടായി 👍🏼👍🏼👍🏼👍🏼👍🏼വീഡിയോ പക്കാ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നാച്ചുറൽ 👍🏼👍🏼👍🏼👍🏼എന്താ പറയാഞാനൊരു മുസ്ലിം ആണ് എങ്കിൽ പോലും ഇന്റെ വീട്ടിലെ ഒരു അഗം പോലെ 👍🏼👍🏼👍🏼👍🏼

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰

  • @abhilashls7130
    @abhilashls7130 Год назад +2

    വളരെ ഇഷ്ടപ്പെട്ടു ട്ടോ..... 😝

  • @radhan1144
    @radhan1144 Год назад +2

    താങ്കളുടെ വീഡിയോ ആദ്യമായി കാണുകയാണ്.അപ്പോള്‍ ഞാനെന്റെ അമ്മയെ ഓര്‍ത്തുപോയി. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയി അതിന് ആറുമാസം മുമ്പുവരേയും ഇതുപോലെ വിറകടുപ്പില്‍ പാചകം ചെയ്തു തരും .ആ രുചി അമ്മ പോയശേഷം ഇതുവരെ കിട്ടിയില്ല .താങ്കളുടെ പാചകം കണ്ടപ്പോ വളരെ സന്തോഷം .കുമ്പളങ്ങ ചിക്കന്‍ കറി ഇതുവരെ കഴിച്ചിട്ടില്ല. ട്രൈ ചെയ്തിട്ട് ടേസ്റ്റ് പറയാം.

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      വച്ചു നോക്കൂ ഇഷ്ടപ്പെടും🥰🥰🥰

  • @kanjanam4066
    @kanjanam4066 Год назад +4

    പാലക്കാട്‌ കുമ്പളങ്ങയും കോഴിയും 👌

  • @sayana9961
    @sayana9961 Год назад +1

    ആദ്യമ്മായി കാണുകയാണ്. എല്ലാ വീഡിയോസ് കണ്ടു 😍😍😍😍😍😍😍

    • @sayana9961
      @sayana9961 Год назад

      അടിപൊളി ആണ് ട്ടോ 😄👌👌

  • @arushrnair5391
    @arushrnair5391 Год назад +1

    Pinneyum ..njan parayunnu... presentation is sooo...good❤❤❤❤😊...keep it up.
    ❤❤❤

  • @kuttappythekkayil8027
    @kuttappythekkayil8027 Год назад +4

    മുത്തേ കട്ട സപ്പോർട്ട് ❤️❤️❤️

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +5

    രണ്ട് ചേച്ചിമാരും നല്ലച്ചേർച്ച ഉണ്ട് 👏👌👌👌👍

  • @prasanna1865
    @prasanna1865 Год назад +1

    എനിക്ക് ഇഷ്ടപ്പെട്ടു ഞാനും ഇതുന്നു വയ്ക്കുന്നുണ്ട്

  • @ponnambadi2605
    @ponnambadi2605 Год назад +11

    എന്നും വിടാതെ ചേർത്ത് പിടിക്കുന്ന എന്റെ ബാല്യകാലം ....
    😢

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    ഇങ്ങിനെ ചിക്കൻ കറിവച്ചു നോക്കണം👌❤🌹

  • @MrBeanTime
    @MrBeanTime Год назад +3

    നല്ല സംസാരം ട്ടോ 😂😂അവസാനം ട്ടോ ട്ടോ 👌👌👌

  • @sivadasankaruthedath2499
    @sivadasankaruthedath2499 Год назад +2

    എനിക്കു ഇഷ്ട ഞാൻ കഴിച്ചിട്ടുണ്ട്

  • @shaharbanshaharban6576
    @shaharbanshaharban6576 Год назад +1

    Njangal beef ingane vekkarund

  • @vlogmusic9350
    @vlogmusic9350 Год назад +1

    എത്രയും പെട്ടന്ന് 100k ആവട്ടെ

  • @VinodKumar-vq2di
    @VinodKumar-vq2di Год назад +1

    Nalla avathransm chechi supper

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 Год назад +3

    കണ്ടോ സുകന്യ കഴിക്കണത് കാണുമ്പോൾ തന്നെ മനസിലാകുന്നില്ലേ 😂😂ഡയലോഗ് ഡെലിവറി.. 😂കിടു... സുകന്യ ചേച്ചിടെ ആ നോട്ടം 😂😂😂ആയ്യോാ പൊളി

  • @teenasrasoimasala
    @teenasrasoimasala Год назад +5

    എനിക്ക് നല്ല ഇഷ്ടമായി voice ❤❤❤

  • @antonyjosephkuttan6599
    @antonyjosephkuttan6599 Год назад +2

    സപ്പോർട്ട് ചെയ്യുന്നു ചേച്ചി.. സമയം കിട്ടുമ്പോൾ കാണാം 💙💙💙💙

  • @harikk6594
    @harikk6594 Год назад +3

    പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് നന്നായിട്ടുണ്ട്

  • @sheejam7869
    @sheejam7869 Год назад +1

    Njangal thenga varutharachanu chicken curry vekkaru kozhikode

  • @ArunManathanath
    @ArunManathanath Год назад +3

    സൂപ്പർ ചിക്കൻകറി 👍👍

  • @imthu999
    @imthu999 Год назад +2

    ningalude videos ellam supper ❤

  • @shakunthalas8778
    @shakunthalas8778 Год назад +1

    RUclips egana thudugunne onnu paryammo please eshtamanto

  • @omanakalidasan5205
    @omanakalidasan5205 Год назад +2

    നല്ല ഇഷ്ടം മായി

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Год назад +2

    Nhan ottapalathanu .oru thavana ith evidanno kazhichittubdu .pakshe oru samsayam .pandu nammude natfil vLiya ulliyum veluthulliyum upayogikkarundo?.sMsayamane

  • @Sabitha-r5z
    @Sabitha-r5z Год назад +1

    Subscribe cheythu , tto,,,

  • @sakeenavk4987
    @sakeenavk4987 Год назад +1

    Super praseetha❤❤

  • @SunilDutt-t2u
    @SunilDutt-t2u Год назад +1

    I didn't tasted chicken with kumblanga l have to try once
    'to'

    • @Kunchoosfamily
      @Kunchoosfamily  Год назад

      ❤️❤️🙏🙏👌👌👌👌👌👍👍💯💯

  • @lakshmikutty1229
    @lakshmikutty1229 Год назад +3

    കുമ്പളങ്ങ ചിക്കൻ കറി സൂപ്പർ

  • @sindhusayooj373
    @sindhusayooj373 Год назад +3

    My favourite kari. പാലക്കാട്‌ എവിടെയാ.

    • @Kunchoosfamily
      @Kunchoosfamily  Год назад

      ruclips.net/video/KEENWURVjj0/видео.html

  • @leenaleenasudeesh4945
    @leenaleenasudeesh4945 Год назад

    ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടായി നേരിൽ കാണാൻ തോനുന്നു നിങ്ങളെയും കുടുംബത്തെയും

    • @Kunchoosfamily
      @Kunchoosfamily  Год назад

      വരൂ നമുക്ക് കാണാം🙏🙏🙏😍😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +1

    ഞാൻ സബ്സ്ക്രൈബ് ചെയുന്നു

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Год назад +2

    എല്ലാം നന്നായിട്ടുണ്ട്.., ട്ടൊ.....

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +5

    ഓട്ട് വിളക്ക് ഒക്കെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് കാണുന്നത് ഇത് ഒന്നും ഇപ്പോൾ ആരുടെയും കയ്യിൽ ഇല്ല ഇപ്പോൾ

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 Год назад +2

    കോഴിയും കുമ്പളങ്ങയും ഒരുപാട് കേട്ടിട്ടുണ്ട് പാലക്കാട്‌ ജില്ലകാരെനെങ്കിലും എന്റെ നാട്ടിൽ ഈ വിഭവം ഉണ്ടാക്കി കണ്ടിട്ടില്ല 😂

  • @gopalakrishnanv4480
    @gopalakrishnanv4480 Год назад +5

    Adukkala kandappol kuttikalath amma food undakkunath orthu poyi❤

  • @bijuthomas6168
    @bijuthomas6168 Год назад +2

    സൂപ്പർ 👍🏻👍🏻🌹🌹

  • @bindhusanthosh970
    @bindhusanthosh970 5 месяцев назад

    നിങ്ങളുടെ അടിപൊളി ഫാമിലിയാ...

  • @sudhaprasad2935
    @sudhaprasad2935 Год назад +3

    Super👌👍, മണ്ണെണ്ണ വിളക്ക് ഇതൊക്കെ ഇപ്പോഴും സൂക്ഷിക്കുന്നില്ലേ, അതിശയം തോന്നുന്നു 😊👍

  • @radhapr255
    @radhapr255 Год назад +1

    നല്ല വണ്ണം ഇഷ്ട്ടായി ട്ടോ

  • @Nps188
    @Nps188 Год назад

    Praseedha🎉bestlady🎉work🎉amazing🎉

  • @MoyinMoyi-lc4my
    @MoyinMoyi-lc4my Год назад +4

    Supper👌👌

  • @kannanm1100
    @kannanm1100 Год назад +1

    I am bindu kannans mom what alovely family may god bless you

  • @sreejabarshan4056
    @sreejabarshan4056 Год назад +1

    Chechi super

  • @aparnaas9225
    @aparnaas9225 Год назад +1

    Chechide videos kandu kondirunnal time pokunathe ariyarila

  • @techtube9738
    @techtube9738 Год назад +1

    Hi chechi.palakkattu evedayanne

  • @jishaakhil6295
    @jishaakhil6295 Год назад +1

    സൂപ്പർ ഫാമിലി ചേച്ചി ❤❤❤❤🥰🥰

  • @syamalakamal5551
    @syamalakamal5551 Год назад

    Supper palakkad evideya

  • @aparnaas9225
    @aparnaas9225 Год назад +1

    Chechide videos ellam kaanarund nalla ishttamaanu chechiye pole orru makale kittiyathu Achanteyum ammayudeyum bhagyam aanu

    • @Kunchoosfamily
      @Kunchoosfamily  Год назад

      🙏🙏🙏🙏🙏❤️❤️❤️❤️

  • @lalkrishna501
    @lalkrishna501 Год назад +1

    Good polichu, ellam,👌👌👌👌

  • @vichithrarajesh7910
    @vichithrarajesh7910 Год назад +2

    Nannayind too

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +1

    ഞാൻ ഇ കറി ഇന്ന് ഡ്രൈ ചെയ്യും കേട്ടോ

  • @Manoj-dj6pn
    @Manoj-dj6pn Год назад +1

    🙏🙏🙏 super super super

  • @GafoorAbdulKhader-py9il
    @GafoorAbdulKhader-py9il Год назад +1

    Good Good Good 👍 👌 👏

  • @jayasreenair3973
    @jayasreenair3973 Год назад +2

    Super👌👌❤❤😍😍

  • @gopakumarm166
    @gopakumarm166 Год назад +1

    Congratulations 🎉

  • @sidharthsurya510
    @sidharthsurya510 Год назад +1

    Mole super njan mannnarkkadulla ammayanu molude video enikkishttayi

  • @fathimasainudeen9863
    @fathimasainudeen9863 Год назад +1

    Chechide presentation supera so innocent 😘

  • @divyap7267
    @divyap7267 Год назад +1

    Super chechi

  • @jayagopalgopal8628
    @jayagopalgopal8628 Год назад +1

    Good and nice explanation😊

  • @antonyjosephkuttan6599
    @antonyjosephkuttan6599 Год назад +1

    സൂപ്പർ വീഡിയോ ചേച്ചി. കുമ്പളങ്ങ വെച്ച് ഉണ്ടാക്കുന്ന ചിക്കൻ കറി ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്.. ഞങ്ങളെ ഇങ്ങോട്ടും ഒന്നും ഇല്ല....പിന്നെ ചേച്ചിയോട് ഞാൻ സ്ഥലം ചോദിച്ചു ഒരു റിപ്ലൈ തന്നില്ല.. ഇപ്പൊ കണ്ടു പാലക്കാട്‌ ആണെന്ന്..

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      അതെ പാലക്കാടാണ്
      കോണിക്കഴി എന്ന ഒരു കൊച്ചു ഗ്രാമം

    • @antonyjosephkuttan6599
      @antonyjosephkuttan6599 Год назад

      @@Kunchoosfamily ആഹാ 👌👌👌

  • @sowmyap8453
    @sowmyap8453 Год назад +1

    Hi chechi enne അറിയുമോ
    Eppol കണ്ടതിൽ ഒരുപാട് സന്തോഷം

  • @KrishnakumaiHariprasad
    @KrishnakumaiHariprasad Год назад +5

    Ente ammade chicken curry !
    Very nosto, thank you dear❤

  • @insideout4996
    @insideout4996 Год назад +1

    Ishtappettutoo.