SuluTube 2 | Arjyou Roastd Sulu

Поделиться
HTML-код
  • Опубликовано: 2 июл 2020
  • #Arjyou #Sulutube #RUclipsRoast
    Lets be connected on Insta : cafemalabar...
    Follow Our FaceBook Page : / malabaricafe
    This video is not intend to hurt any RUclipsrs We love and respect their works.
    Hope you guys will enjoy it.
  • РазвлеченияРазвлечения

Комментарии • 1,9 тыс.

  • @Malabaricafe
    @Malabaricafe  4 года назад +274

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവല്ലോ അല്ലേ ❤❤❤
    Susbscribe to Malabari Cafe if you smile at any point ❤❤❤
    ruclips.net/user/MalabariCAFE

    • @Girly10power
      @Girly10power 4 года назад +8

      Cheruthayi chirikkee.... never... potti chirikyaayirunnu. 😂😂😂😂👍

    • @1321255141
      @1321255141 4 года назад

      I dnt like this video

    • @afsinak6561
      @afsinak6561 4 года назад +1

      @@1321255141 onn podo

    • @melangehub3695
      @melangehub3695 4 года назад +1

      Pandeeeee cheithallo.. chettaayiii

    • @taalboysvision-AudioCassette
      @taalboysvision-AudioCassette 4 года назад

      ലിങ്ക് :ruclips.net/video/r5QqJh7P0Dg/видео.html
      കരിക്ക് വെബ് സിരീസിനെ പൊട്ടിക്കാൻ ഇവർ വന്നത് എന്ന തോന്നുന്നു പൊളിച്ചടുക്കിയ കോമഡി വെബ്സെരീസ്
      റിലീസ് ആയിട്ടോ ..
      " PSYCHO STARS " Webseris Episode 1
      ലിങ്ക് :ruclips.net/video/r5QqJh7P0Dg/видео.html
      കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ആദ്യ എപ്പിസോഡ്
      ഈ ലിങ്ക് ruclips.net/video/r5QqJh7P0Dg/видео.html ഓപ്പൺ ചെയ്ത് ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമ്മന്റ് ബോക്സിൽ അറിയിക്കുക...എല്ലാവർക്കും ഷെയർ ചെയ്യുട്ടോ ..
      ►Subscribe :© Taalboys Vision Pvt Ltd

  • @nijojo6257
    @nijojo6257 4 года назад +202

    *കൗരവരുടെ യൂട്യൂബിൽ പോയിട്ട് അർജുനനോട് link ഇടാൻ പറഞ്ഞോ*
    ഇജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  4 года назад +5

      😜😜😜😜

    • @shemi_13
      @shemi_13 4 года назад +1

      🤣🤣🤣🤣🤣🤣🤣🤣

    • @shemi_13
      @shemi_13 4 года назад +3

      ചേട്ട ഈ പൊളിപ്പൻ ഡയലോഗ് എടെ ന്നു കിട്ട്യേ.. ശെരിക്കും പൊളിച്ചു

    • @nijojo6257
      @nijojo6257 4 года назад

      @@shemi_13 ഇജ്ജാതി ഡയലോഗ് 🤣🤣🤣🤣🤣🤣🤣

    • @pushnpull8656
      @pushnpull8656 4 года назад

      🤣🤣

  • @zachariyaparakkal2820
    @zachariyaparakkal2820 4 года назад +75

    This is the only channel I subscribed since years but don’t know why it’s still not reached 100K. Great content guys. Waiting for your silver button 🤩

    • @Malabaricafe
      @Malabaricafe  4 года назад

      ❤️❤️❤️

    • @jalmohd
      @jalmohd 3 года назад

      Very very very true. Content is always very good.and very relatable

  • @arafaash3858
    @arafaash3858 4 года назад +35

    സുലു ചേച്ചിയുടെ സംസാരം കണ്ട് കൊതി ആയി കണ്ണുർക്കാരി പെണ്ണിനെ സ്നേഹിക്കുന്ന ഞാൻ🤗

  • @adulraj
    @adulraj 4 года назад +117

    Content wise മലബാറി കഫെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ... superb

    • @Malabaricafe
      @Malabaricafe  4 года назад +2

      Thank you ☺️

    • @swapnamehek8772
      @swapnamehek8772 4 года назад +1

      Sathyam. .😍

    • @ramyasithosh4201
      @ramyasithosh4201 2 года назад +1

      Sathyam ivarkkokke aaanu subscription vendathu

    • @adulraj
      @adulraj 2 года назад +1

      @@ramyasithosh4201 enikk ishtapetta entertainment / comedy wise 2 channel aanu Malabari Cafe & Calicut V4U teams nte Avastha.. but 2 perkkum subscibers valare kuravanu

    • @sreerekha6134
      @sreerekha6134 Год назад

      Athanom alla verre ethreyo nalla content creators undu, Neethuz okke kandu nokku

  • @6644sree
    @6644sree 4 года назад +356

    കാലം ഇത്ര ആയിട്ടും മലബാറി കഫെ 100 k എത്തിയില്ല ?? ഞാന്‍ കുറെ ആലം ആയി കാണാന്‍ തുടങ്ങിയിട്ട്...ഒടുക്കത്തെ സ്റ്റാന്‍ഡേര്‍ഡ് ആണ് നിങ്ങടെ സ്ക്രിപ്റ്റ് ...പിന്നെ ഒരു ക്രൂ വര്‍ക്കും ഇല്ലാതെ നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ഇത് മുഴുവന്‍ ഒരുക്കുന്നത് ഏന്ന്നത് വല്ലാതെ ആളുകള്‍ക്ക് അറിയൂല എന്നതാവും നിങ്ങടെ റീച്ച് കുറക്കുന്നത് എന്ന് പലപ്പോഴും തോനിയിട്ടുന്ദ്....ഒന്ന് ശ്രദ്ധിക്കൂ.... തുടക്കത്തിലോ...അവസാനമോ....ക്രെടിട്ട്സ് വെക്കൂ.....

    • @Malabaricafe
      @Malabaricafe  4 года назад +27

      ഒരുപാട് സ്നേഹം ❤❤❤
      തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ❤❤❤
      ❤❤❤

    • @neethuraveendran6632
      @neethuraveendran6632 4 года назад +2

      Same opinion

    • @sreejish121
      @sreejish121 4 года назад +2

      സത്യം

    • @silnalijesh1266
      @silnalijesh1266 4 года назад +3

      സത്യം...... ദിനേശേട്ടൻ സുലു ഇഷ്ടം

    • @6644sree
      @6644sree 4 года назад +8

      ഞാൻ തന്നെ ഇവരുടെ ഏതോ ലൈവ് കണ്ടപ്പോൾ ആണ് ഇതിന്റെ ഭൂരിഭാഗം പണിയും ഒരു വലിയ ക്രൂ അല്ല ചെയ്യുന്നത് എന്ന് മനസ്സിലാക്കിയത്..പക്ഷേ കാണുന്നവർക്ക് എല്ലം വലേ പെർഫെക്ട് ആയും ഫീൽ ചെയുമ്പോ അവർ വിജാരിക്കും ഒരു വലിയ ടീമിന്റെ വർക്ക് ആണ് ഇത് എന്ന്....ലോഗോ...background... lighting..etc etc... എല്ലാത്തിലും പ്രഫഷനൽ ടച്ച് ഉണ്ട്...

  • @sulusulekha8485
    @sulusulekha8485 4 года назад +85

    അമ്മയും മോനും.... ദിനേശന്റെ അപ്പോഴത്തെ ചിരി... 😄😄😄😄

    • @Malabaricafe
      @Malabaricafe  4 года назад +1

      😉😉😉

    • @rrajesh619
      @rrajesh619 3 года назад +1

      ഞാനും അപ്പൊ ചിരിച്ചു പോയി.. പക്ഷെ കൂടെ എന്റെ വൈഫും കാണുണ്ടെന്നു ഞാൻ ഓർത്തില്ല 😞😞😞😞. ഒരു മിന്നലും ഇടിയും മാത്രമേ ഓർമ്മയുള്ളൂ

    • @mallumom1117
      @mallumom1117 3 года назад

      😂😂

  • @abinbaby9030
    @abinbaby9030 4 года назад +35

    സ്വയം റോസ്റ്റ് ചെയ്തു മാതൃക ആയ ദിനേശേട്ടനിരിക്കട്ടീ ഒരു കുതിര പവൻ.....😜

  • @sheejaratheesh2908
    @sheejaratheesh2908 4 года назад +98

    ഏതാടി ഇൗ അമ്മയും മോനും😂😂😂
    സുലുവിന്റെ expression😆😆😍
    അയ്യോ നമ്മുടെ പപ്പിയെ കാണിച്ചേ...🤗🤗

  • @krishnakrishna848
    @krishnakrishna848 4 года назад +49

    96.2 k എന്നുള്ളത് നിങ്ങളുടെ പക്കാ സുബ്സ്ക്രൈബേർസ് ആണ് അത് കുറയില്ല ഉടനെ തന്നെ സിൽവർ പ്ലേ ബട്ടൺ അൺബോക്സ്‌ ചെയ്യുവാനും അല്പം കഴിഞ്ഞു ഗോൾഡ് പ്ലേ ചെയ്യാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @SS-nb5rl
    @SS-nb5rl 4 года назад +30

    Every scene in the vedio is so connected with good content and comedy.. u guys r so creative... hats off..

  • @afsalabdulazeez4263
    @afsalabdulazeez4263 4 года назад +47

    You guys are very creative.Loved it...Expecting a collab with arjyou.

  • @er.adilnizar2958
    @er.adilnizar2958 4 года назад +8

    Loved it ❤️ from a subscriber till your initial days❤️❤️❤️

  • @deepu42u
    @deepu42u 4 года назад +13

    Unlike you guys, Some channels will get too much hype initially and will get stuck at some point. You guys are slow and steady 😊 keep up the great work. Rewards will follow.

  • @AnuRaj-wk9pn
    @AnuRaj-wk9pn 4 года назад +2

    Ur channel always deliver what we expected from you, nice work brother keep it up, all the best. Thanks for this entertainment

    • @Malabaricafe
      @Malabaricafe  4 года назад +1

      Thanks for the comment bro ❤❤

  • @nafeesafarheen6221
    @nafeesafarheen6221 4 года назад +29

    This couple deserve more subscription than arjyuo🤣 you couples are damn funny🤣 katta katta fan...

  • @anurajan638
    @anurajan638 4 года назад +33

    Enjoyed Ur self trolls ....did Arjun watched this episode ?

  • @neethukp3371
    @neethukp3371 4 года назад +7

    I can't stop laughing 🤣🤣🤣you guys are rocking....newton um Einstein onnum normal allaa😅....waiting for the silver button celebration👍

  • @Aparna868
    @Aparna868 4 года назад +2

    Creative content...professional editing...you guys rock 😍😍 hats off... waiting for more creative videos like this..

  • @dawoodali5411
    @dawoodali5411 4 года назад +31

    കൗരവരുടെ യൂടൂബ് ചാനലിൽ പോയിട്ട് അർജുനനോട് ലിങ്ക് ഇടാൻ പറഞ്ഞാ 😜😜😜

  • @arayan2535
    @arayan2535 4 года назад +41

    Chila directorsinte film kanan pokumbol minimum guarantee aanu padam nannayirikkum ennu
    Athupole aanu ipol ningalude videos super aayirikkum urappaanu

  • @awalkwithmunna552
    @awalkwithmunna552 4 года назад +42

    mr പുച്ഛനാലിറ്റി 😂😂

  • @zarinhamza
    @zarinhamza 4 года назад +22

    Sulu is an excellent actress..why can't you try in movies? Seriously she is high talented

  • @MeRifaha
    @MeRifaha 4 года назад +68

    ആരാന്റെ വളപ്പിൽ പോയി തേങ്ങ കക്കുന്ന teams ഒക്കെ കണ്ടം വഴി ഓടിക്കാണും😂😂😂😂

  • @vismayaanand9794
    @vismayaanand9794 4 года назад +4

    Super dineshetta & suluchechi
    This is what we call orginality and reality.
    Love u both.

  • @atnvlogs333
    @atnvlogs333 4 года назад +8

    ഈ ചാനലിന്റെ ഐശ്വര്യം "ദിനേശേട്ടൻ and സുലു".അത് മതി❤️😍👍✌️..വീഡിയോ കിടുക്കി,തിമിർത്തു,കലക്കി..😍✌️

  • @nidhul1
    @nidhul1 4 года назад +1

    Machane story super...great work... Within one week you guys will hit one lakh sub.... sulu and dhinesh thakarthu guys....🥰🥰🥰🥰🥰🥰

  • @rasithadinesh1099
    @rasithadinesh1099 4 года назад +4

    Love u kannurians❤......u guys are going to be famous soon.... really deserves it....💖

  • @clovdamoms7787
    @clovdamoms7787 4 года назад +10

    1:41 ഞങ്ങളുടെ ചാനൽന്റെ ഇപ്പോഴത്തെ അവസ്ഥ. ഇത്ര കൃത്യമായി എങ്ങനെ മനസിലാക്കി 😂😂
    ചിരിച്ചു ഒരു വഴിക്ക് ആയി 😂😂

  • @Ruchikaram
    @Ruchikaram 4 года назад +8

    Kalakkiiii

  • @praneethkoothal5002
    @praneethkoothal5002 4 года назад

    All are superb videos, Don't bothered about the subscribers count. You will get the result of talent and hardwork. Katta support from kannur.. :)

  • @nishavasudevan
    @nishavasudevan 4 года назад

    Amazing man. Good script n comic timing. New subscriber alert!!!!

  • @worldofvpt....1732
    @worldofvpt....1732 4 года назад +4

    ആദ്യമായിട്ടാണ് യൂട്യൂബ് ഇൽ ഒരു വീഡിയോ ക്ക്‌ കമെന്റ് ചെയ്യുന്നത്...
    അത്രത്തോളം മനസ്സ് നിറഞ്ഞു....
    (വീഡിയോ ക്ക് കമെന്റ് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല...
    തുടക്കത്തിലുള്ള സ്റ്റാൻഡേർഡ് ഒരു ചാനലിനും നില നിർത്തി കൊണ്ട് പോകാൻ സാധിക്കുന്നില്ല... അപ്പോ ഒരു പാട് കമെന്റ് ഇട്ടിട്ടും കാര്യമില്ല... എന്ന് തോന്നിയത് കൊണ്ടാണ്..)
    ആ നിലവാരം നില നിർത്താൻ നിങ്ങള്ക് സാധിക്കുന്നുണ്ട്...
    പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്
    സുലു ചേച്ചി ഇല്ലാത്ത സമയത്ത് വെറുതെ കയ്യിൽ കിട്ടിയ ആളുകളെ വെച്ച് വീഡിയോ തട്ടി koottaruthee dinesheettaa....

  • @Leena83100
    @Leena83100 4 года назад +4

    Adipoli 👌..Especially comment from Achans RUclips channel 😂Chettan athra pora😂

  • @tijosam9161
    @tijosam9161 4 года назад

    Dears,
    We watch all your episodes and really both are entertainer. Appreciate your effort .

  • @naviaalwyn1217
    @naviaalwyn1217 3 года назад +3

    This video made me laugh from the beginning till the end 😁

  • @amruthau9900
    @amruthau9900 4 года назад +7

    Kiduu😂😂🤣🤣

  • @AjayStephen
    @AjayStephen 4 года назад +74

    Hahaha.... polichadakki🤣🤣🤣ningal sathyangal ellam vilichu parayanallo🤪🤪🤪

  • @jais040
    @jais040 4 года назад

    Da muthe ... this is best one I believe. You both rocking,hope arjyou will roast you shortly after watching.... 😁😁😂😂

  • @shabeerkv3978
    @shabeerkv3978 4 года назад +1

    At the last pappyy on screen 😅😅.... policheeee 🤞🤞🤞

  • @shamsarafnas6997
    @shamsarafnas6997 4 года назад +11

    ഞാൻ ഇന്നലെ കിടന്നപ്പോൾ എന്റെ ഉമ്മാക്ക് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുത്തു .ഉമ്മ ഒരുപാട് ചിരിച്ചു ...ഇന്ന് കിടന്നപ്പോൾ ഉമ്മ ചോദിക്കുന്നു സുലുന്റെയു ഓളെ ദിനേശന്റെയു സിനിമ വെക്ക് ന്ന് 😃😃😃😂😂😂😂

  • @sajeevabraham1749
    @sajeevabraham1749 4 года назад +26

    Nnte achanalle newton...😂

  • @ayshuvlogs8580
    @ayshuvlogs8580 4 года назад +13

    ചിക്കൻ roast ചെയ്താൽ ചിക്കൻ roast ചെയ്തപ്പോരേ ചിക്കൻ പാർട്സും കൂടെ roat ചെയ്യണോ.മാരക ഡയലോഗ് 😂

  • @NaveenKalakat
    @NaveenKalakat 4 года назад

    Onum parayanila.. Vere Level.. You guys deserve more views honestly

  • @prajulkv3232
    @prajulkv3232 4 года назад +13

    Crazy village hero😁😁😁😁😁 achanu pattya peru😆

  • @Sabeysings
    @Sabeysings 4 года назад +15

    M.A Physics???? 😁😁😁

  • @RAOUFVA
    @RAOUFVA 4 года назад +1

    Kidu VDO😍... Nigade vdoz inim orupaad perilek reach aaakanund.ellam content Ulla vdoz aanu😃😃😃

  • @lijiniyad5407
    @lijiniyad5407 4 года назад +1

    Best..ningal vere Levelann..😍
    Aardem roasting ningalkk venda. Mattullavarude work edth athine roast cheyyunnavaroyokke enth parayan..

  • @NikhilBalakrishnan
    @NikhilBalakrishnan 4 года назад +4

    😂😂😂😂😂❤️❤️❤️❤️👌🏼👌🏼👌🏼👌🏼

  • @manuprasad1231
    @manuprasad1231 4 года назад +5

    Ente dineshaa.
    Kalakita sadanam.
    Arjyou ningale sarikum roast cheyumen vicharich video kanda njan.
    Sambavam pwolichuttaa.
    😂😂😂
    Ni mandataram onu cheyanda normal ayit ang cheyta mathi
    🤣🤣🤣
    Pappi the real pyscoo..

  • @vineethachu8701
    @vineethachu8701 4 года назад +2

    ഞാന് ആദ്യമായി കാണുന്ന യൂട്യൂബ് ചാനൽ മലബാറി കഫേ ആണ്. ഈ ചാനൽ കുറച്ച് കൂടേ സബ്സ്ക്രൈബ്സ് ഉണ്ടാവേണ്ടതണ് .എന്താണ് അത് സംഭവിക്കാത്തതെന്ന് സാധരണക്കാരനെന്ന നിലയിൽ എനിക്ക് മനസിലാകുന്നില്ലാ ദിനേശൻ ബായി 😃.നിങ്ങൾ രണ്ടു പേരും എന്ന് സംബന്ധിച്ചോളം പൊളിയാണ് 👍👍👍.മലബാറി കഫേ 1mഅടിക്കുന്ന ഒരു കാലം വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് .👍👍👍അന്ന് നിങ്ങൾ എന്നൊ ഓർമിക്കുകയും ചെയ്യും ,😃

  • @swapnamehek8772
    @swapnamehek8772 4 года назад +1

    Really enjoyed .😍..well done dears... 👍.....👏👏

  • @rajeshn5302
    @rajeshn5302 4 года назад +3

    ഉം ..ഉം .. ലവൻ വറക്കാൻ ഇങ്ങോട്ടു വരുന്നതിനു മുൻപ് അങ്ങോട്ടുള്ള ആക്രമണം ..സൈക്കോളജിക്കൽ "പൂവ് "

  • @awalkwithmunna552
    @awalkwithmunna552 4 года назад +123

    ഇതു കണ്ടിട്ട് arjoy ചാനൽ നോക്കാൻ പോയവർ ഉണ്ടോ 😂

  • @cookingforgoodness2923
    @cookingforgoodness2923 4 года назад

    Ithra creative ayittu cheyunna valare kurach youtuberse kanu..its always a pleasure watching ur videos..keep goung..my 2 yr old loves sulu..whenever she hears the opening track, comes running nd says chulu☺️

  • @ajitha6730
    @ajitha6730 4 года назад +2

    Excellent content... Randallum assalayi as usual ❤️😍

  • @sandhyabyjunath7113
    @sandhyabyjunath7113 4 года назад +4

    Mr Puchanality🤣🤣 randalum pwolichu😁😁😁😁😍

  • @sooryaprakash9966
    @sooryaprakash9966 4 года назад +7

    Best way to react to a reaction 😂

  • @relsharavindran6213
    @relsharavindran6213 4 года назад

    🥰🥰 good one as always👍🏻 Sulu and dineshettan😍

  • @fathimasahla5994
    @fathimasahla5994 4 года назад +1

    Muzhuvan kandu 👍 variety concept 👌 sharikkum pwolichu tto😂

    • @Malabaricafe
      @Malabaricafe  4 года назад +1

      Thank you malabar cooking ❤️

  • @jobinnellimoottil92
    @jobinnellimoottil92 4 года назад +33

    ഇതൊക്കെയാണ് കൺടെന്റ്! പ്വൊളി സാനം..! 🔥🔥🔥

    • @Malabaricafe
      @Malabaricafe  4 года назад +1

      ❤️❤️❤️

    • @jobinnellimoottil92
      @jobinnellimoottil92 4 года назад

      @@Malabaricafe Sulu chechi, Dineshettan ❤️❤️ waiting for another episode.

  • @asbathrealm7810
    @asbathrealm7810 4 года назад +21

    Fist paranjad sheriya subscribe 😀

    • @Malabaricafe
      @Malabaricafe  4 года назад +1

      Hahahahaha 😉

    • @asbathrealm7810
      @asbathrealm7810 4 года назад +1

      @@Malabaricafe ente msg pin cheyumo

    • @asbathrealm7810
      @asbathrealm7810 4 года назад

      Thank u 😍

    • @drmidhundas3747
      @drmidhundas3747 4 года назад

      "ചിക്കൻ റോസ്റ്റ് ചെയ്യാൻ വന്നവനെന്തിനാ ചിക്കൻ പാർട്സും കൂടെ റോസ്റ്റ് ചെയ്യുന്നേ..." pwoli..... 😀😀😀😍

  • @vivek2899
    @vivek2899 4 года назад +1

    One of the best episode 😍😍😍

  • @TipsnTalkByshihabok
    @TipsnTalkByshihabok 4 года назад

    Expresson പൊളിച്ചു... ❣️❣️
    1000 ത്തിലേക്ക് എത്താനുള്ള പെടാ പാടിലണ്.. കേറി വാ മക്കളേ

  • @abhijithmahesh763
    @abhijithmahesh763 3 года назад +3

    Arjyou roast cheythal nalle reach kittum
    What a tactical move 😂

  • @silpasusan6143
    @silpasusan6143 4 года назад +7

    😂😂😂😂 nic ayittu angu ellareum roast cheythulleeeee....😛😛
    2perum pwoli... Oru rekshailla... 💗

  • @merissaaj2500
    @merissaaj2500 4 года назад

    Though I watch your videos nvr subscribed...innipo dhe SUBSCRIBEDDD...great job guyz..

  • @anushagj7360
    @anushagj7360 3 года назад

    Omg excellent content.. You are unpredictable.. Creativity at peak 😀

  • @midhunrajmarar244
    @midhunrajmarar244 4 года назад +15

    വീണ്ടും ഒരു ''ബൂ ചി കാ വാ വാ'' ഷോട്ട് അടിച്ചു കൊണ്ട് മലബാറി കഫേ മുന്നോട്ടു........ 😍😘😍 pwoliye

  • @9165arun
    @9165arun 4 года назад +14

    “Crazy Village Hero”
    😂

  • @muhammednahas2963
    @muhammednahas2963 4 года назад +3

    Arjyou roast cheythennum paranj viewersum subscriptionum kootanulla cycle odikkal move😀 nthayalum sangathi polich👍👍

  • @famiz7753
    @famiz7753 4 года назад

    Hahaha..nice comedy video guys.i am damn sure ningal futurel vere level aayrkum..pinne nik oru dbt ind,i guess ellarkum ee dbt indavayrkum, PUPPY character sherikum ningade lyfl indo.?

  • @fathimasahla5994
    @fathimasahla5994 4 года назад +16

    08:37 dineshettan 😂

  • @greeshmasunny8865
    @greeshmasunny8865 4 года назад +9

    Enikoru doubt arjuntae permission veno e vedeoyl arjunae kanikan

  • @fathimasavad4288
    @fathimasavad4288 4 года назад

    pwlich pwlich🥳🥳🥳
    sherikkum Dileeep.....👌🏻👌🏻expressions pakkkaa🥳👌🏻👌🏻

  • @jisathomas9386
    @jisathomas9386 4 года назад

    Roasting Polichu... Both of you..arjyou roasted videos kandu thonniya verupp u changed it as a big smile.. Keep going..God bless you

  • @redfort3696
    @redfort3696 4 года назад +5

    Class as usual!!❤️.. ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ച ആ 18 എണ്ണം Mr. രാക്ഷസന്റെ ടീംസ് ആണെന്ന് തോന്നുന്നു...

  • @angrygirl7091
    @angrygirl7091 4 года назад +3

    Vere level script and oscar level acting 😍😍

  • @drathulsanthosh
    @drathulsanthosh 4 года назад +1

    Bandhukkaleyum, friendsneyum, commentolikaleyum, ellaam nice aayit roast cheythalle?!!! Adipoli 👌👌👌😂😂😂

  • @TimNoahsWorld
    @TimNoahsWorld 4 года назад

    Kalakki...super jodi..subscribed....🙂👌👌👌🥰🥰🥰
    Well done guys...keep going

  • @gayathrivineeth3772
    @gayathrivineeth3772 4 года назад +4

    MA Physics..😂😂😂😂

  • @aneesahaddadh3420
    @aneesahaddadh3420 4 года назад +13

    Puppy ne kandeeeeee😂👏👏👏👏

  • @tincymatthew4245
    @tincymatthew4245 4 года назад +1

    you people deserve more than 1 million subscribers.....one day yoi will achieve it sulu chechi and dineshetta

  • @saflove1
    @saflove1 4 года назад +2

    Creativity at its peak 😍😍😍😍❤️❤️❤️👌👌👌👌👌👌👌👌

  • @fathimasahla5994
    @fathimasahla5994 4 года назад +7

    Sulu Roaster😎😂 ഈ സുലുനെ കൊണ്ട് തോറ്റു😍ejjathi expressions

  • @HometipsbyPravi
    @HometipsbyPravi 4 года назад +8

    ഒരുപാടിഷ്ടായി😘😘😘😘

  • @lubnaabdulazeez8766
    @lubnaabdulazeez8766 4 года назад

    Othiri ishtappettu💯 ❤️ kore chirichu 😂😂😂😂😂Oru rakshem illa💕 expecting more vdeos 😂😂😂

  • @woodsreview1124
    @woodsreview1124 4 года назад

    Kollarunnu. Content kidu akki. Best one ever in ur channel.

  • @Airahsworld
    @Airahsworld 4 года назад +9

    Sulu chechiye kandu njanum oru Ytb channel thudangeee....friends nteyum relatives thani niram arinju!!!😃😃

    • @Malabaricafe
      @Malabaricafe  4 года назад +1

      Hahahahaha

    • @Airahsworld
      @Airahsworld 4 года назад +1

      Malabari Cafe ningal enkilum enn onn support cheyyttooo

    • @drnajidhassan3013
      @drnajidhassan3013 4 года назад +1

      Airah's WorLD Ha ha ha🤣🤣🤣🤣

    • @sajeerk2469
      @sajeerk2469 4 года назад +1

      Me too 😥😥😥

    • @sajeerk2469
      @sajeerk2469 4 года назад +2

      @Airahs world you are so talented 😍😍I will support you

  • @canisaysomething5002
    @canisaysomething5002 4 года назад +3

    .. ഈ പാട്ട ഒക്കെ ഫേമസ് ആവാൻ കാരണം ഈ മണ്ടന്മാരായ ആളുകൾ ആണ്..തെറി വിളിക്കാൻ വേണ്ടി കേറും...അവൾക്കു views കിട്ടും...അതു തന്നെയാണ് അവളുടെ ആവശ്യവും..കുറെ പുതിയ യൂട്യുബിർസ് അവരുടെ ചാനൽ ക്ലിക്ക് ആവാൻ ട്രോളും ഇറക്കും....mind ചെയ്യാതെ ഇരുന്നാൽ ഈ പാട്ട ഒക്കെ തന്നതാനെ nirtipoykoolum...ഈ വീഡിയോ kandeelum പൊട്ടന്മാർക് ബോധം വക്കട്ടെ

  • @nijojo6257
    @nijojo6257 4 года назад +1

    നാലാമത്തെ cmmnt എന്റെ വക ❤️❤️

  • @sajnarahman8278
    @sajnarahman8278 4 года назад

    എന്നാലും എന്റെ പപ്പീ... 🤣🤣🤣 ഏതായാലും സംഗതി അടിപൊളി 👏👏👏 ഒന്നും പറയാനില്ല 😍😍😘😘😘😘

  • @wmcreations632
    @wmcreations632 4 года назад +8

    dislike അടിച്ചോ നോക്കാൻ പറഞ്ഞപ്പ ഫോൺ തിരിച്ചും marrichum നോക്കി.. 😂😂😂

  • @vavaskc
    @vavaskc 4 года назад +7

    RUclips നു ഭ്രാന്തു ആയോ...
    എന്നാ എന്റെയൊക്കെ ഒന്ന്

  • @varshasivashanker1410
    @varshasivashanker1410 4 года назад +1

    Nice content..go ahead guys..love from Thrissur..

  • @suhairkt3599
    @suhairkt3599 4 года назад

    Dineshetta video is superb 😂😝🤣 Expect more videos waiting to hit 100k luv u. Lots.

  • @SMt401
    @SMt401 4 года назад +6

    Roastulu 😂😂 roastified

    • @Malabaricafe
      @Malabaricafe  4 года назад +1

      😬😬😬

    • @SMt401
      @SMt401 4 года назад

      @@Malabaricafe 🤭🤭🤭

  • @arps288
    @arps288 4 года назад +6

    തെറ്റ് ചെയ്യാത്തവർ ആയി ആരുണ്ട്‌ പ്രകാശേട്ടാ 😁🤭🤭

  • @jilbykjacob7141
    @jilbykjacob7141 4 года назад +2

    Powlichutto.... 😍😍😍

  • @st.malayali9944
    @st.malayali9944 4 года назад

    Bro & Sis... good going
    Waiting for 100K