Types Of ഭാര്യമാര്‍ | Types Of Wives

Поделиться
HTML-код
  • Опубликовано: 16 апр 2021
  • #typesofWives
    ഇന്നലെ അപ്‌ലോഡ്‌ ചെയ്ത വീഡിയോ സൌണ്ട് ഇഷ്യൂ കാരണം ഞങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു പകരം ആ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള പുതിയ വീഡിയോ ആണ് ഇത് .
  • РазвлеченияРазвлечения

Комментарии • 671

  • @Malabaricafe
    @Malabaricafe  3 года назад +176

    Guys ഒരുപാട് പേരുടെ കംപ്ലയിന്റ് ആണ് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്നുള്ളത് 😭😭
    നിങ്ങള്ക്ക് വീഡിയോ ഇഷ്ടപെട്ടാൽ മറ്റുള്ളവർക്കും ഷെയർ ചെയ്തു എത്തിക്കുമല്ലോ ❤❤

    • @atnvlogs333
      @atnvlogs333 3 года назад +3

      ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട്ട് കൊണ്ടിരുന്നാൽ നോട്ടിഫിക്കേഷൻ തനിയേ കിട്ടിത്തുടങ്ങും..വീഡിയോ ഇടുന്നതിനു ഒരു കറക്ടായ സമയമോ, വ്യക്തമായ ദിവസമോ ഇല്ലാത്തതിനാൽ ആണ് നോട്ടിഫിക്കേഷൻ കിട്ടാത്തത്..

    • @Malabaricafe
      @Malabaricafe  3 года назад +4

      ഇന്നാ പിടിച്ചോ നാളെ ഒരു വീഡിയോ വരുന്നുണ്ട്‌ ❤❤
      ഒരു സത്യസന്ധമായ കാര്യത്തെ കുറിച്ചുള്ള വീഡിയോ ❤
      Review പ്രതീക്ഷിക്കുന്നു കണ്ട ഉടനെ ❤❤

    • @kavitharajendrankavitha5515
      @kavitharajendrankavitha5515 3 года назад

      Enta ponnu chetta chirichu chathu u guys are awesome

    • @mayoorimahadev9695
      @mayoorimahadev9695 3 года назад

      enikum aa thonnal ellathilla🙄🙄

    • @dileepmenon1407
      @dileepmenon1407 3 года назад

      ruclips.net/video/AFfJDThA-MI/видео.html

  • @NabasLittleHobbies
    @NabasLittleHobbies 3 года назад +56

    ഇതിൽ ഏതാപ്പോ ഞാൻ, എല്ലാം കുറച്ചു കുറച്ചു ഒക്കെ ഉണ്ട് 😝 😝😝😝
    but equality ന്റെ പരിപ്പ് മാത്രം ഇവിടെ വേവുന്നില്ല 🙄

  • @jithinparameswaran5603
    @jithinparameswaran5603 3 года назад +229

    ദിനേശ് ഏട്ടാ പറയുന്നത് കൊണ്ട് വിഷമം തോന്നല്ലെ. ഇൗ episode sulu ചേച്ചി കൊണ്ടോയി😁. ❤️❤️

    • @Malabaricafe
      @Malabaricafe  3 года назад +34

      തെറ്റ് എന്റെ ഭാഗത്തും ഉണ്ട് 😂😂😂😂😂

    • @jithinparameswaran5603
      @jithinparameswaran5603 3 года назад +2

      @@Malabaricafe 😁😁

    • @anuaneez1466
      @anuaneez1466 3 года назад

      @@Malabaricafe ha ha ha

    • @nisarabdul3241
      @nisarabdul3241 3 года назад +5

      അയ്യടാ.. അല്ലെ തന്നെ സുലോചി സ്കോർ ചെയാണ്ട് പോയ episode ഒന്ന് പറഞ്ഞാട്ട്.... !!

    • @sanaljames7623
      @sanaljames7623 2 года назад

      @@Malabaricafe ദിനേശ് ഏട്ടാ BIG fan bro big fan...❤️❤️

  • @moiducheroor277
    @moiducheroor277 3 года назад +83

    വികസ് ഇട്ടിറ്റ് കലകിറ്റ്‌ എട്കട്ടെ😂

  • @NainuNahas
    @NainuNahas 3 года назад +105

    Ithellam koodi chernna wife njan mathrano....😆🥴🤣

  • @vineethae4532
    @vineethae4532 3 года назад +48

    Equality പറയുന്ന wife എന്തിനാ ഇംഗ്ലീഷ് ഒക്കെ ഒരു വല്ലാത്ത സ്റ്റൈലിൽ പറയുന്നത്.... Equality പറയുന്നത് പരിഹസിക്കപ്പെടേണ്ട കാര്യമാണോ??

    • @Malabaricafe
      @Malabaricafe  3 года назад +21

      അത് അവരുടെ സ്റ്റൈൽ അങ്ങനെ കണ്ടാ പോരെ???
      അതൊരു കുറ്റമായി കാണേണ്ട കാര്യമുണ്ടോ??

    • @vineethae4532
      @vineethae4532 3 года назад +21

      @@Malabaricafe അത് അവരെ പരിഹസിച്ച പോലെ തോന്നുന്നു...
      നല്ല മലയാളത്തിൽ equality ക്ക് വേണ്ടി വാദിക്കുന്നവരില്ലേ....?

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 3 года назад +6

      Equality enne parayunnath chorum kariyum vekkunnathil sahayikunnathalla avanavane kodekunna space aane equality.allathe penne aanavan nokiyalo aan pennavan nokiyalo athe equality alla.

    • @neethuchandralayam5784
      @neethuchandralayam5784 3 года назад +10

      സത്യം...ഇക്വലിറ്റി ന്ന് ഉള്ളത് പരിഹസിക്കപെടാൻ ഉള്ളത് ന്ന് ഉള്ള ഒരു concept ആയി ഇതിൽ😊

    • @Hind0902
      @Hind0902 3 года назад +6

      Equality part was superb..can't u ppl see the fun element in tht rather than finding fault..innathe lokath this is how women find equality...men shd suffer from pregnancy pain period pain bcos we are enduring it..thy want gender quality in all spaces but at the same time they want seats reserved for women n buses, ladies compartment, want separate q for ladies..in case of any mishap ladies have to be given priority..so where is equality then...only equality that's required is pay parity...anyway this was a funny taken on current lot of feminists...enjoy the comedy n efforts rather than finding fault

  • @ajaym963
    @ajaym963 3 года назад +29

    Intelligent couples. Stay like this forever❤️

  • @vinayarabeesh2499
    @vinayarabeesh2499 3 года назад +63

    ആർക്കും വേണ്ടാത്ത നിങ്ങൾ എൻ്റെ തലേലും..😂😂😂 ദിനേശേട്ടൻ & സുലു 💯👍

  • @travellovers1234
    @travellovers1234 3 года назад +10

    അടിപൊളി കേട്ടോ.. സുലുന്റെ അഭിനയവും ദിനേശേട്ടന്റെ മുഖഭാവങ്ങളും കലക്കി 🤣

  • @neohariprasad
    @neohariprasad 3 года назад +4

    Enjoyed a lot.. Sulu chechi... Nigal vere level...Dinesh chetta... Nigalum

  • @lachuz_creations2203
    @lachuz_creations2203 3 года назад +23

    നിങ്ങളുടെ വീഡിയോസ് അത്രക് ഇഷ്ടമാണ് ഞങ്ങൾക്കു. ആകെ ഒരു പരാതി മാത്രം. വീഡിയോക് length കുറവാ 😢. ഒന്ന് കേറ്റി പിടിക് ഇസ്റ്റ... ഒരുപാട് ഇഷ്ടം നിങ്ങളെ ❤️❤️❤️😘😘😘

  • @arya5621
    @arya5621 3 года назад +8

    Kiduvee 😂😂😂 you guys are always adipoli 😘💓

  • @reeyasr8160
    @reeyasr8160 3 года назад +25

    Njn future il lazy wife 🤪🥰🥰🥰

  • @canisaysomething5002
    @canisaysomething5002 3 года назад +16

    last dialogue kalakki...peraaanthi aaanaaa🤣🤣😂

  • @liyasworld9196
    @liyasworld9196 Год назад

    Ningal rand perum polichu... Especially sulu... 👍🏻.... Orikkal verudhey kanda video yaa.... Endho randpereyum ishtayi.... Angine Full videosum kandu....adipoli... 👍🏻

  • @AnalaRajesh
    @AnalaRajesh 2 года назад

    😂😂😂... Keep rocking....keep entertaining .. ഈ video കണ്ട് ഒരുപാട് ചിരിച്ചു...

  • @rosasworldyt
    @rosasworldyt 3 года назад +48

    എവിടെയൊക്കെയോ പൊരുത്തങ്ങൾ എല്ലാ ഭാര്യമാരിലും ഉണ്ട് 😜❤️

  • @shifanashifa11
    @shifanashifa11 3 года назад +22

    അവസാനത്തെ സൈക്കോ വൈഫ്‌ 🤣ചിരിച്ചു ഇല്ലാതായി

  • @njoylife6440
    @njoylife6440 3 года назад +25

    Oru million like idaan pattumo?Sulu what an acting❤️Dineshettande song👌

  • @animaek6785
    @animaek6785 3 года назад +1

    Adipoly.... Sulu as usual superb!!!

  • @anilkovoor2522
    @anilkovoor2522 3 года назад +13

    ഇന്നലെ പ്രീമിയർ ചെയ്ത വീഡിയോ സൗണ്ട് കുഴപ്പമില്ലാരുന്നല്ലോ ഇതെന്ത് പറ്റി

  • @MrSandeepchandran
    @MrSandeepchandran 3 года назад +72

    Dineshetta .... ee ella typum koodiyathanu my type😂😂😂🤣🤣🤣🤣

  • @shahidvps
    @shahidvps 3 года назад +41

    ആരിക്കും വേണ്ടാത്ത ദിനേശേട്ടൻ എന്റെ തലയിലും 🤣🤣🤣

  • @vidyasajeesh
    @vidyasajeesh 3 года назад +1

    കിടിലൻ ആയിട്ടുണ്ട് കേട്ടോ 🤣💞💞💞കുറെ ചിരിച്ചു

  • @abhijithunni7067
    @abhijithunni7067 3 года назад +14

    Dineshettan Fans 😍😍😍

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 3 года назад +14

    ഞാൻ ഇപ്പോളും പറയുന്ന ഡയലോഗ് ഇതിൽ കേട്ടു "ആർകും വേണ്ടാത്ത നിങ്ങളെ എന്റെ തലയിൽ കെട്ടി വെച്ചു 🤣🤣🤣""'

  • @greeshmamadhu6553
    @greeshmamadhu6553 2 года назад +8

    Equality എന്ന് പറയുന്നത് കളിയാക്കണ്ട ഒരു കാര്യം ആണെന്ന് തോന്നുന്നില്ല...

  • @joselukose964
    @joselukose964 3 года назад +8

    Wrong message about "equality wife". I feel you didn't understand the concept of equality. All other contents good. Acting enjoyed.

  • @arunraj7546
    @arunraj7546 3 года назад

    നമസ്കാരം ദിനേശേട്ടാ സുലുച്ചേച്ചി 🙏
    വളരെനാൾ മുമ്പ് ഫേസ്ബുക്കിലാണ് നിങ്ങളുടെ പ്രോഗ്രാം കണ്ടത്. പിന്നീട് ഇപ്പോഴാണ് കാണുന്നത്. വളരെ സന്തോഷം. കൂടുതൽ കഥകളുമായി വീണ്ടും വരൂ. സപ്പോർട്ടുമായി കൂടെയുണ്ടാവും. All the best u both 👍👍👍

  • @Realangel988
    @Realangel988 3 года назад +30

    എനിക്ക് എന്നെ കുരിസ്ഹ് ആലോചിക്കുമ്പോൾ എല്ലാ സ്വഭാവോം മിക്സിൽ ഇട്ടു കറക്കിയെടുത്ത ഒരു ഫീൽ 🤭🤭🤣🤣

  • @posityivityalwayswins9707
    @posityivityalwayswins9707 3 года назад +2

    Ahhh first kaanichath pole aan Nte ummachi😊😘❤️🙂🙂

  • @shimnachinnuk6218
    @shimnachinnuk6218 3 года назад +3

    Polichu..😂😂 ethellam koodi chernna bharyamarum undu ennathu vere oru sathyam!.. 🤪😁

  • @SR-zy2by
    @SR-zy2by 3 года назад +65

    ഇതു എല്ലാം കൂടെ കൂടിയതാ ഞാൻ

  • @pushpajayesh
    @pushpajayesh 2 года назад +1

    Are you guys from Kannur? My S-I_L shared your comedy clip on WhatsApp today. I almost died laughing. Have already watched many of your videos since morning. Thoroughly enjoyed my day watching those. Your videos are awesome 👏. Natural performance 👍. They are hilarious and original. Keep up the good work. You got a new subscriber 🤗

  • @tkramya4348
    @tkramya4348 3 года назад +1

    Kalaki.... Makkale.... 😘😘😘

  • @jistirfan7183
    @jistirfan7183 3 года назад +1

    Good one , entertaining😊

  • @mebin2004
    @mebin2004 3 года назад +1

    Adipoly, dinesen and sulu...
    ❤️

  • @Norahpaws
    @Norahpaws 3 года назад +65

    I am the perfect mix of everything 😂😂😂😂 except the psyco one

  • @mehrishazim4656
    @mehrishazim4656 3 года назад

    Video kalakkittoo❤❤Suluchechi ithilethil pedum dineshettaa?😍

    • @Malabaricafe
      @Malabaricafe  3 года назад

      Ellam koodi ullada ende sulu 😂😂

  • @silzvista3736
    @silzvista3736 Год назад

    Polichu... Ningal superaaaa... ❤️❤️❤️

  • @indulekha829
    @indulekha829 3 года назад +1

    ഒരുപാട് നാളിനു ശേഷം ആണ്‌ നിങ്ങളുടെ വീഡിയോ കാണുന്നത്.. ഒരുപാട് സന്തോഷം.. അപ്പൊ തന്നെ subscribed🤩...

  • @eleganztyle
    @eleganztyle 10 месяцев назад +1

    അടിപൊളി ഇവരെ കാണാൻ തന്നെ രസമാണ്. Sulu powli ❤

  • @juhainamk9814
    @juhainamk9814 3 года назад +29

    Ithella typum koodiya oru prathyeka type wife aanu ee njan😎😎adipoli video😆

  • @malutty908
    @malutty908 3 года назад

    Sulu ee video il bhayangara glamour 😍😍❤🥰🥰🥰🥰❤❤❤...👌👌👌👌👌👌👌❤❤🥰🥰🥰🥰
    Alla video ilum glamour aaatooo....... Ithil ichiri kooduthalann paranjeyyy

  • @journeywithdona7559
    @journeywithdona7559 3 года назад

    Pancha paavam bharya koodi cheyamayirunnuuu... Anway sooper ...onnum parayanilllaa adipolii

  • @bininithinkv6172
    @bininithinkv6172 3 года назад

    Oru reskshyum illa...Sulu polichu...❤️❤️❤️dineshettan as alwz😎👍

    • @Malabaricafe
      @Malabaricafe  3 года назад

      Thank you ❤️❤️❤️❤️

  • @jamshinizar2547
    @jamshinizar2547 3 года назад +4

    Adipoli😍, ഇതിൽ എല്ലാം കൂടീതാ ഞമ്മൾ 😂

  • @sinojsinojkuttan1028
    @sinojsinojkuttan1028 3 года назад +13

    ക്ലൈമാക്സ്‌ രണ്ട് പേരും പൊളിച്ചു 😆😆

  • @naimak5085
    @naimak5085 3 года назад +1

    Aaha ithin sound undo
    first Njn kure try cheyth friday
    Inte headphn kozhapa vicharch
    Adipoli aayind video Super❤️❤️❤️

  • @riyaahammed3328
    @riyaahammed3328 3 года назад +15

    Ithinte oke oru aviyal combo wife ayrkum nhanadakam most of the baryamaar😁🤪

  • @Vaishnavnairajith
    @Vaishnavnairajith 3 года назад +9

    ഇതെല്ലാം ചേര്‍ന്ന ഒരാൾ ഉണ്ട് വീട്ടില്‍.. 😄... ഞങ്ങൾ ഒരുമിച്ച് ഇരുന്നു കണ്ടു ചിരിയോ ചിരി.

  • @nimmyvinesh7652
    @nimmyvinesh7652 3 года назад +1

    😂😂😂😂😂😂onnum ella parayan atrakku nanayittindu.... Both of u hatssoff💝.....

  • @AdithyanChettur
    @AdithyanChettur 3 года назад +1

    Hello cheta.. Mate video delete aakendaarnu... Notification issues chila youtubersinoke und enikum und oruoaad days aayit... Delete aaki veendum ittal pazhe views polum kittathilla... Ithinte notification enik vannuuu... But pazhedh kandavar veenduk ittath kanilla... Njan kandh because i like ur videos... Noti and recom issues ipo und

    • @Malabaricafe
      @Malabaricafe  3 года назад

      Broo delete aakkiyathu because of sound issue aanu bro ❤
      Notification issues kure kaalam aayittu undu

    • @AdithyanChettur
      @AdithyanChettur 3 года назад

      @@Malabaricafe aano okey cheta.. Any ways njan ithu share cheyyam.. ❤️❤️❤️

    • @Malabaricafe
      @Malabaricafe  3 года назад +1

      @@AdithyanChettur lots of love bro ❤

  • @amruthau9900
    @amruthau9900 3 года назад +4

    Polichu😂😂😂sulu😍😍😍😍

  • @thafshinaufi7272
    @thafshinaufi7272 3 года назад

    😂 ithil kurchu okey njn pedum...suluu super..😍 dhineshtanum

  • @lincytitus1384
    @lincytitus1384 3 года назад +4

    Adipoli video 😘😘😘my favorite couple ❤️

  • @romejoez8066
    @romejoez8066 3 года назад +8

    Sulu was totally awesome... Loved each types... Missed you guys a lot...

  • @minimalmood2469
    @minimalmood2469 3 года назад +1

    Equality wifine kurachude normal akayrnnu. Englishinteyum aa stylintem avasym illarnnu thonni.

  • @indhukr8650
    @indhukr8650 3 года назад +6

    ആർക്കും വേണ്ടാത്ത നിങ്ങൾ എന്റെ തലയിൽ 😂😂😂

  • @abdullaabdulla198
    @abdullaabdulla198 3 года назад +1

    Onnum parayyaanilla kalakki ❤❤

  • @adulraj
    @adulraj 3 года назад

    Content superb

  • @mummythanusworld8899
    @mummythanusworld8899 3 года назад

    Ningalude Ella videosum kanarund. Randaleyum ishttanu. Azhikod edya veed.

  • @najilasathar3500
    @najilasathar3500 3 года назад

    Nighalde samsaram super 👍👍

  • @ashwiniamith4314
    @ashwiniamith4314 3 года назад +2

    Always a sulu fan❤️❤️❤️

  • @nowrasadar3879
    @nowrasadar3879 2 года назад

    nighal ore rakshayumilla 😍adipoli

  • @palakkadno160
    @palakkadno160 3 года назад

    Adipoliyanu tto Kanan😍😀

  • @ereviya134
    @ereviya134 3 года назад +4

    That psyco wife 💃🏻.... karayalleda😂😂😂

  • @shemimhameed6761
    @shemimhameed6761 Год назад

    കലക്കി 👏👏👏👏

  • @pokiripkr
    @pokiripkr 3 года назад +2

    Did anyone feel he resembled suraaj in his acting and expressions

  • @Tisamuz
    @Tisamuz 3 года назад

    Aara ivade bharymare kaliyakkunne😜😜😜😜😜chetta chechi pwoli👌👌👌

  • @sunil5859
    @sunil5859 3 года назад

    രണ്ടുപേരും പൊളിച്ചു 👌👌👌👍👍👍

  • @LiveintheMoment24
    @LiveintheMoment24 3 года назад

    Polichuuu.. Enne thanne orma vannu.. Ithelam koodi ulla oru package aan njan..
    "aarkum vendatha ingala ente thalayilum.."😁😁😁😁

  • @harisbabuathanikkal1754
    @harisbabuathanikkal1754 3 года назад

    Pwoli🤗🤗🤗

  • @sirinshahana6700
    @sirinshahana6700 3 года назад

    First sharikum nte ummachi polend😍😘

  • @agna.m8609
    @agna.m8609 3 года назад

    New subscriber🥰

  • @sarathvs8926
    @sarathvs8926 3 года назад

    Suprrr.kiduuu.poliiii

  • @finusworld6811
    @finusworld6811 3 года назад

    Adipoli chechi cheta🥰🥰🥰🥰🥰

  • @subeeshgopi9984
    @subeeshgopi9984 3 года назад

    സൂപ്പർ.....

  • @zdivyaz
    @zdivyaz 3 года назад

    I'm all dese ... enthoru adishayam....

  • @shafishoukath9319
    @shafishoukath9319 3 года назад

    ദിനേശ് etta നിങ്ങൾ രണ്ട് പേരും kiduva❤❤❤❤❤❤🌹

  • @MrJijoajayakumar
    @MrJijoajayakumar 3 года назад

    Sulu rocks 👌

  • @JJ-esus
    @JJ-esus 3 года назад +1

    Good video. Sounds needs to be modified. Its Not very clear

    • @Malabaricafe
      @Malabaricafe  3 года назад

      🙄

    • @JJ-esus
      @JJ-esus 3 года назад

      @@Malabaricafe a bit echoing .. superb content

  • @tweetytoes8636
    @tweetytoes8636 3 года назад

    Sound issue aanallo..not clear

  • @vinivishwak2383
    @vinivishwak2383 3 года назад

    Super....

  • @reniyablasan1036
    @reniyablasan1036 3 года назад +1

    സുലുച്ചേച്ചി പൊളിച്ചു 🥰🥰😄😄

  • @naushadabdulrehman1107
    @naushadabdulrehman1107 2 года назад

    Superb

  • @akhilprasad7350
    @akhilprasad7350 3 года назад

    Ente ponnuooo.... namichu baiss.. ❤️❤️❤️😃😃😃

  • @vineeshc9564
    @vineeshc9564 2 года назад

    അടിപൊളി 👌🔥

  • @aswininair1653
    @aswininair1653 2 года назад

    Aarikum vendath ningala enda thalalu ketti vechu😂😂sulu kalakki😂😂😂😂😂

  • @glowybeauty
    @glowybeauty 2 года назад +1

    Pschyo wife vere level🔥😅😂😂😂😂👌👌👌👌👌

  • @sandeepputhiyaparambath409
    @sandeepputhiyaparambath409 3 года назад +17

    പ്രമദവനത്തിൽ 3 സെന്റ് വാങ്ങി 😂😂😂😂

  • @amruthamanayath4570
    @amruthamanayath4570 3 года назад

    Randu pereyum orupaad eshttaanu❤️❤️

  • @prashobk6904
    @prashobk6904 3 года назад +83

    കൊറച്ചു "മുരുമ" വേണം😂കണ്ണൂർകാർക്കല്ലാതെ ആർക്കേലും മനസ്സിലായോ🤣🤣😂😂

  • @anjualex9760
    @anjualex9760 3 года назад

    Chechi super

  • @gads1867
    @gads1867 3 года назад

    Dineshettande avasanathe expression ....😂😂😂😂ende ponno chirikettu ende mone urakathinu ezhunettu😂😂😂😂

  • @kik722
    @kik722 2 года назад

    Good

  • @dilnahabi8014
    @dilnahabi8014 3 года назад

    സൂപ്പർ wife &husband

  • @vishnunb7275
    @vishnunb7275 3 года назад +4

    In real life ethinte oke oru mix ayirikyum😌

  • @deepeshraju8515
    @deepeshraju8515 Год назад

    സൂപ്പർ 👌👌🥰🥰🌹🌹

  • @happymomentswithsudeepa
    @happymomentswithsudeepa 2 года назад

    8:02 aarikkum bendatha ningala ante thalayilum ..... 🤣🤣🤣adipoli