കല്യാണശേഷമുള്ള നാളുകൾ | കല്യാണം കഴിഞ്ഞവർക്ക് കലങ്ങും | Uppu | Comedy

Поделиться
HTML-код
  • Опубликовано: 12 мар 2021
  • For Promotion's DM 9562788811, uppuofficial@gmail.com
    #Uppu #MalayalamWebSeries #ComedyWebSeries
  • ПриколыПриколы

Комментарии • 1,4 тыс.

  • @Uppuofficial
    @Uppuofficial  3 года назад +168

    Please share with your friends and family 🙏
    instagram.com/pramodkumar.priya?r=nametag.
    Pls follow 🙏🙏🙏🙏dear friends ❤️

  • @aryavibin2874
    @aryavibin2874 3 года назад +761

    എന്റെ പൊന്നോ അതൊരു ഒന്നൊന്നര മുറ്റംഅടി ആരുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിഅയി 😂😂

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 3 года назад +167

    ഇതിപ്പോ കല്യാണം കഴിഞ്ഞവരുടെ ഡയറിക്കുറിപ്പുകൾ ആണോ, കല്യാണം കഴിക്കാത്തവർക്കുള്ള മുന്നറിയിപ്പ് ആണോ....🤣🤣🤣 മുറ്റമടി സൂപ്പർ.... ഇനി ജന്മത്ത് വീശിയടിക്കില്ല...😁😁😁

  • @anandhuvarsha4159
    @anandhuvarsha4159 3 года назад +549

    Uppu കാണാൻ തുടങ്ങിയിട്ടു കുറച്ചു നാളെ ആയിട്ടുള്ളൂ. ഇപ്പോൾ ഉപ്പിന് വേണ്ടിയുള്ള കട്ട വെയ്റ്റിംഗ് ആണ്

  • @ajuscoloursoflifefootprint3579
    @ajuscoloursoflifefootprint3579 3 года назад +896

    നിങ്ങൾ ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞു മനുഷ്യനെ നാറ്റിക്കരുത് 😜 കഷ്ടം ഉണ്ട് കേട്ടോ 😂

    • @Uppuofficial
      @Uppuofficial  3 года назад +55

      നാറ്റിക്കും😂😂😂😜

    • @homemade8215
      @homemade8215 3 года назад +13

      ചതിക്കരുത് plz😜

    • @ajuscoloursoflifefootprint3579
      @ajuscoloursoflifefootprint3579 3 года назад +9

      ഇങ്ങനെ ഒകെ ചെയ്യാമോ ഞങളുടെ കൂടെ ചെയ്യാമോ 😜😜😂😂😂

    • @nishaa8216
      @nishaa8216 3 года назад

      Really

    • @safinas4935
      @safinas4935 3 года назад

      sathyam🥰🥰🥰

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 3 года назад +300

    എന്റെ പൊന്നോ ആ കല്ല്യാണം കഴിഞ്ഞ ഉടനെയുള്ള മുറ്റമടി കണ്ട് ചിരിച്ച് ചിരിച്ച് കണ്ണിൽ വെള്ളം നിറഞ്ഞ് ഒന്നും കാണാൻ പറ്റാണ്ടായി😂

  • @sukanyasathee8840
    @sukanyasathee8840 3 года назад +20

    വിളമ്പി വെച്ചിട്ടൊന്നുമില്ല പോയീ കഴിക്ക് എന്നിട്ട് ബാക്കി ചോറിൽ വെള്ളം ഒഴിച്ച് വെക്കി😄😄😄 എന്റെ സ്ഥിരം ഡയലോഗ്

  • @Deemah661
    @Deemah661 3 года назад +22

    എന്നും യൂട്യൂബിൽ മണിക്കൂറുകൾ ചെലവഴിക്കുന്നു ഞാൻ ഇതുപോലെത്തെ ചാനൽ കണ്ടില്ലല്ലോ 😪 രണ്ടുദിവസമായി മൊത്തം വീഡിയോ കണ്ടു തീർത്തു. ഒരു രക്ഷയുമില്ല അടിപൊളി 👌👌

  • @feminfrancis8013
    @feminfrancis8013 3 года назад +66

    ചേച്ചിടെ മുറ്റമടിയും ചേട്ടന്റെ അലക്കും...
    ഇത് ഒരു കലക്കു കലക്കും 😂😂😂

  • @harithak4568
    @harithak4568 3 года назад +292

    കല്യാണം കഴിഞ്ഞ ആദ്യസമയങ്ങളിൽ അമ്മായി അമ്മയുടെ സ്വഭാവം മരുമക്കൾക്ക് അറിയൂലാലോ.... പിന്നെ പോകെ എല്ലാം മനസിലാവുമ്പോ അവരും track മാറ്റും.... സംഭവം ഇത്രേള്ളൂ 😜😜😜...

  • @rinzilarasheed2332
    @rinzilarasheed2332 3 года назад +201

    മുറ്റ മടി ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍uppu uyire

  • @aswathinijith140
    @aswathinijith140 3 года назад +524

    വീശിയടി കണ്ട് ചിരി വന്നവർ ഉണ്ടോ 😂😂

  • @jayasreevj653
    @jayasreevj653 3 года назад +597

    ആ മുറ്റമടി പൊളിച്ച് 🤣🤣

    • @Uppuofficial
      @Uppuofficial  3 года назад +13

      Hi hi 😊😊❤️

    • @sharygoldin1198
      @sharygoldin1198 3 года назад +1

      Sathayam ente 7 vayasulla molu polum chirichu vayyathe ayi 😁

    • @fathimajas4680
      @fathimajas4680 3 года назад +1

      ഞാനും കുറെ ചിരിച്ചു

  • @rosevarghese3332
    @rosevarghese3332 3 года назад +397

    മുറ്റമടി കണ്ട് ചിരിവന്ന വർ ഉണ്ടോ 🤣🤣🤣🤣🤣🤣

  • @aneeshk4946
    @aneeshk4946 3 года назад +74

    കലങ്ങാൻ കല്യാണം കഴിയണമെന്നില്ല ആഴക്കടലിന്റെ ആഴം മനസിലാക്കാൻ കടലിൽ തുള്ളണമെന്നില്ല

  • @aliyasworld4254
    @aliyasworld4254 3 года назад +187

    അയ്യോ .... ആ മുറ്റമടി പെറ്റ തള്ള സഹിക്കൂല്ല😂

  • @Ashiquerahman6734
    @Ashiquerahman6734 3 года назад +135

    പറയാതെ വയ്യ.. നിങ്ങൾ ഫാമിലിയോടെ പൊളിയാണ്..... കഴിഞ്ഞ ദിവസമാണ് videos കണ്ടു തുടങ്ങിയത്.... മുഴുവനും ഇരുന്ന് കണ്ടു.....waiting for നെക്സ്റ്റ് വീഡിയോ.. 💌

    • @Uppuofficial
      @Uppuofficial  3 года назад +9

      ഒത്തിരി സന്തോഷം നിങ്ങളുടെ സപ്പോർട്ടാണ് നമ്മുടെ ഊർജ്ജം🙏🙏🙏

    • @nehilanichu8744
      @nehilanichu8744 3 года назад +2

      Njanum 😇

  • @devika2613
    @devika2613 3 года назад +125

    ആദ്യം മുറ്റം അടിക്കുന്നത് കണ്ടു ചിരിച്ചു പോയി 😂😂😂

  • @hasna7159
    @hasna7159 3 года назад +104

    ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനൊള്ളു എന്ന് 🥴🥴... എല്ലാരും കണക്കാ ല്ലേ 😂😂😂

  • @soumyasmiracleworks4735
    @soumyasmiracleworks4735 3 года назад +28

    ഒരുമിച്ച് food കഴിച്ചിരുന്നു. But കുട്ടി ആയപ്പോൾ അതെല്ലാം മാറി.

  • @monisharenjith1501
    @monisharenjith1501 3 года назад +122

    Oru ഹായ് തരാമോ
    ഇത്രയും നല്ല രീതിയിൽ ജീവിതം അഭിനയിച്ചു കാണിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ oru കുതിരപ്പവൻ 🥰🥰🥰🌹🌹🌹💕💕💕💕👍👍👍👍👍

  • @harikrishnanm6713
    @harikrishnanm6713 3 года назад +61

    ഇങ്ങനെ ആണ് ഫെമിനിസ്റ്റുകൾ ജനിക്കുന്നത്. ഹി ഹി.. ചുറ്റും മുറ്റം ആണ് 😄🤩

  • @aflahakp5996
    @aflahakp5996 3 года назад +9

    ആ വീശിയുള്ള മുറ്റമടി polichu🤣കൊറേ ചിരിച്ചു 😂😂👍

  • @rahulkrishna3537
    @rahulkrishna3537 3 года назад +14

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു പ്രിയേച്ചിടെ മുറ്റമടി കലക്കി 🤣🤣🤣🤣

  • @pathuzz8086
    @pathuzz8086 3 года назад +8

    ഉപ്പു കാണാൻ തുടങ്ങിട്ട് കുറച്ചു നാൾ ആയതേ ഉള്ളു പക്ഷെ ഇപ്പം വയങ്കര ഇഷ്ടം ആണ്. ഉപ്പു ഇഷ്ടം❤️❤️❤️

    • @Uppuofficial
      @Uppuofficial  3 года назад +1

      ❤️❤️❤️❤️🤩🥰

    • @pathuzz8086
      @pathuzz8086 3 года назад

      @@Uppuofficial ❤️💓❤️💞

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 года назад +41

    *ക്ലൈമാക്സ് പൊളിച്ചടുക്കി.. അത് പലവീട്ടിലും ഞാൻ കണ്ടിട്ടുണ്ട്..!!*
    😂😂😂😂😂

  • @mechtravelvlog6137
    @mechtravelvlog6137 3 года назад +8

    ടിക്ക് ടോക്ക് മുതൽ നിങ്ങളെ ഫോളോ ചെയ്യുന്നതാണ് ഞാൻ.ഇപ്പോൾ നിങ്ങളുടെ വീഡിയോസിന് നല്ല ലൈക്ക് കിട്ടുന്നുണ്ട്,മുന്നേ തീരെ കുറവായിരുന്നു.എല്ലാവരും നിങ്ങളെ ഇഷ്ടപെട്ടു കൊണ്ടിരിക്കുന്നു,ഇനിയും മുന്നോട്ട് നല്ലരീതിയിൽ പോകട്ടെ👍👍👍അടുത്ത വീഡിയോസിന് വേണ്ടി കട്ട വെയിറ്റിങ്ങിലാണ്

    • @Uppuofficial
      @Uppuofficial  3 года назад

      Ningalude okke support anu 🙏🙏🙏

  • @jasminajasmi1906
    @jasminajasmi1906 3 года назад +73

    ഒരു അടിപൊളി വീഡിയോ ആണുട്ടോ, മുറ്റമടി കണ്ട് ചിരിച്ചു ഉപ്പാടിളകി 😂😂👍🥰 എത്രയും പെട്ടന്ന് 100 k അടിക്കട്ടെ all the best ❤😍 Uppu team😍

    • @Uppuofficial
      @Uppuofficial  3 года назад +3

      നിങ്ങളുടെ സപ്പോർട്ടാണ് നമ്മുടെ ഊർജ്ജം🙏🙏🙏❤️❣️🤩

    • @padmakumari2941
      @padmakumari2941 3 года назад

      Ningalude channel kandu njan relax aayi bro super

  • @sasikalpaka7979
    @sasikalpaka7979 3 года назад +11

    ഉപ്പ് ടീംസിന്റെ ബെസ്റ്റ് വീഡിയോ.. നല്ലപോലെ ചിരിച്ചു... പ്രത്യേകിച്ചും മുറ്റമടി 👍👍climax also super... All the best team SALT😀

  • @arunvikask2486
    @arunvikask2486 3 года назад +40

    ആദ്യമായി ആണ് ഇന്ന് കണ്ടേ....ചിരിപ്പിച്ചു കൊല്ലും നിങ്ങൾ😉😉😉😉😉😀😀😀

  • @vinayasudheesh5452
    @vinayasudheesh5452 3 года назад +33

    Firstle മുറ്റമടിക്കൽ powlich🤣🤣👍👍

  • @farzafarzy419
    @farzafarzy419 3 года назад +2

    Chechyde varthanam enik bayankara ishta kooduthalum ama role😁😁😁

  • @aalulalluvlog
    @aalulalluvlog 3 года назад +16

    ലാസ്റ്റ് ട്യൂസ്റ്റ് പൊളിച്ചു 😅😅next video waiting

  • @ammuanu1148
    @ammuanu1148 3 года назад +16

    ഇങ്ങനെ മുറ്റം അടിക്കരുത് അടിപൊളി🥰 ഞാനും ഈ അടുത്ത കാലത്ത് ആണ് നിങ്ങളുടെ ഫാൻ ആയത് സൂപ്പർ വീഡിയോ

  • @lijithankappan1473
    @lijithankappan1473 3 года назад +23

    അവസാന സീനിലെ അലക്കു സൂപ്പർ 👌👌👌👌🤣🤣

  • @toromongaming
    @toromongaming 3 года назад +6

    ആാാ ഫോണി മാത്രം വെടിവച്ചോണ്ട് ഇരുന്നോ 😂😂😂😂

  • @jobs295
    @jobs295 2 года назад +3

    Aww ആ മുറ്റമടി പൊളിച്ച്ട്ടാ.. വേറെ level😆😆 ചിരിച്ച് ഒരു വഴിയായി😂😂

  • @abhirams206
    @abhirams206 3 года назад +20

    Burevi ചുഴലിക്കാറ്റ് 😂😂😂😂😂😂

  • @minimolunni4142
    @minimolunni4142 3 года назад +3

    തണ്ണീർമുക്കം ബണ്ട് 😀സ്വന്തം നാട് വിദേശത്ത് ഇരുന്ന് കേൾക്കുമ്പോൾ എന്തൊരു സന്തോഷം 🥰🥰

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 года назад +2

    കല്യാണം കഴിഞ്ഞ ഉടനുള്ള മുറ്റമടി റിപീറ്റ് ചെയ്തു കണ്ടു, എന്തൊരു സാഹസം 😍😍😍

  • @lavender_girl458
    @lavender_girl458 2 года назад +1

    ഇങ്ങനെ മുറ്റം അടിക്കുന്നത് ആദ്യമായിട്ടാ കാണുന്നെ 😂😂😂അതും പോരാഞ്ഞിട്ട് ആ ചേട്ടന്റെ വക കൗണ്ടറും poliyenne 😂😂🤣🤣🤣🤣🤣🤣🤣💯💯💯💯

  • @gayathrig9876
    @gayathrig9876 3 года назад +7

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂😂അടിപൊളി 👍🥰

  • @SaahisRecipes
    @SaahisRecipes 3 года назад +20

    നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ. പൊളി പൊളി പൊളി 💯💯💯👍👍👍👍

  • @santhoshkumarml
    @santhoshkumarml 3 года назад +2

    Chuzalikatu comment polichu 😂😂😂

  • @PREMJITHNATESAN
    @PREMJITHNATESAN 3 года назад +4

    ആദ്യം മുറ്റം വീശിയടിക്കണകണ്ടപ്പം ചിരിച്ച് പോയി ... :D :D

  • @gokulsayoojya9392
    @gokulsayoojya9392 3 года назад +4

    Supper.. priyayude abhinayam enik kooduthal ishtam

  • @SUBHASHKS1
    @SUBHASHKS1 3 года назад +7

    അടിപൊളി............ ആയിട്ടുണ്ട് ബ്രോ

  • @vijayasree9863
    @vijayasree9863 2 года назад +1

    രണ്ടുപേരും super, സിനിമ താരങ്ങൾ തോറ്റുപോകും .👍👍👍👍

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +2

    ആദ്യത്തെ മുറ്റമടി സൂപ്പർ.രണ്ടാമത്തേത് അതിലും സൂപ്പർ.

  • @anulakshmier2752
    @anulakshmier2752 3 года назад +3

    Uppinte vdos maathram aanu kandaalum pinnem pinnem kaanan thonnunnath... Fb il ella vdos um kaanum. Kandath thanne vannalum pinnem kaanum.. Die heart fan of uppu family... ❤️❤️❤️❤️

  • @shijosekmartin.8658
    @shijosekmartin.8658 3 года назад +3

    Ettavum last ulla aa poothumbi...kurula mami..adipoli

  • @reema.m2772
    @reema.m2772 3 года назад +1

    Muttam veeshi adikkunna scene 😂😂priyechi kalakki.....

  • @singwithpramod2219
    @singwithpramod2219 6 месяцев назад

    🙏ഇതൊരത്ഭുതം തന്നെ....realistic, perfect dialogues, perfect എഡിറ്റിംഗ്... പ്രത്യേകിച്ചും charectors .അമ്മായ്യിയമ്മ , മരുമോൾ രണ്ടും കൃത്യമായി രണ്ടു ആളായി തോന്നുന്നു..പ്രമോദും പ്രിയയും അസാധാരണ പ്രതിഭയുള്ള ആര്ടിസ്റ്കൾ ...👌👌👌slപുരം സദാനന്ദനോ, ജോൺപോളോ, ശ്രീനിവാസനൊ ഒക്കെ എഴുതുന്ന കുറ്റമറ്റ ഒരു സ്ക്രിപ്റ്റ് പോലെ മനോഹരമായ ഒരു അനുഭവം.... ഗംഭീരം.....ഉപ്പിന് സർവ്വ ശ്രേയസ്സും പ്രേയസ്സും നേരുന്നു..... 👍👍👍👍👍👍👍👍

  • @Pulikodanfamily
    @Pulikodanfamily 3 года назад +4

    എല്ലാരും അടിപൊളിയാട്ടോ 💞💞💞👌👌😂

  • @sunithasukumaran7200
    @sunithasukumaran7200 3 года назад +9

    ഹായ് ചേച്ചി ചേട്ടാ സൂപ്പർ സൂപ്പർ😀😀😀😀next videos ന് വേണ്ടി കട്ട വെയിറ്റിംങ്ങ്🥰🥰🥰🥰

  • @angelin_margret..5412
    @angelin_margret..5412 3 года назад +1

    Ningalude ellaa videosum super aanuttooooo❤❤😍😍😘😘🤗🤗🤩🤩💕💕💗💗

  • @Yaseen650
    @Yaseen650 3 года назад +4

    🤣🤣🤣 enik രണ്ടുപേരെയും ഒരുപാട് ഇഷ്ടം ആണ്.. വീഡിയോ superbbbb🥰🥰🥰🥰

  • @kuttututtudiaries8662
    @kuttututtudiaries8662 3 года назад +9

    "Uppu"inu addict aaaayeeeee 😂😂😂😂😂😂😂😂😂😂

  • @aibeldas
    @aibeldas 3 года назад +3

    സത്യാവസ്ഥ... കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ എന്തിനാണോ ഇങ്ങനെ ഒക്കെ അഭിനയിക്കുന്നത്...ഒർജിനൽ അവസ്ഥയിൽ നടന്നാൽ പോരെ എജ്ജാതി പ്രെഹസ്സനങ്ങൾ...😂😂🤣

  • @jesnajoseph4167
    @jesnajoseph4167 3 года назад +1

    Eesoooo🤣🤣🤣🤣 poli saanam.... Subscribed 😍🤩

  • @seenavarghese7673
    @seenavarghese7673 3 года назад +2

    സൂപ്പർ👌👌.മുറ്റമടി ചിരിച്ച് ഒരു വഴിയായി 🙏🙏.ഉപ്പ് വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആണ് എല്ലാവരും.ചേർത്തലക്കാരുടെ അഭിമാനമായികൊണ്ടിരിക്കുവാണ് നിങ്ങൾ❤❤.

  • @vishwachidambaran1298
    @vishwachidambaran1298 3 года назад +9

    Enjoyed a lot. Subscribed after watching this video. Many women can relate to this.😁Happy to see decent portrayal of many lives. Love from Kuwait’s

    • @Uppuofficial
      @Uppuofficial  3 года назад

      💕💕💕💖💞❤️🥰😘

  • @bilbibabu7686
    @bilbibabu7686 3 года назад +18

    Muttam adi highlighted 😂👌

  • @reshmau6693
    @reshmau6693 2 года назад

    എന്റെ ചേച്ചിയെ.. 🤣🤣🤣🤣ഞാൻ ചിരിച്ച് ഒരു വഴിയായി.. ചേട്ടാ ഡയലോഗ് സൂപ്പർ... 🤣🤣🤣🤣🥰🥰

  • @jyothishvalsaraj1979
    @jyothishvalsaraj1979 2 года назад +2

    Polichu😃😃adipoli performance 👏

  • @rinshadrasheed7527
    @rinshadrasheed7527 3 года назад +3

    Super episode... veeshi muttamadi super...chrich...

  • @unique8826
    @unique8826 3 года назад +3

    അടിപൊളി .....സമ്മതിച്ചു....സൂപ്പർ🤩🤩🤩🤩

  • @amruthavijayan8750
    @amruthavijayan8750 3 года назад +2

    എന്താ പറയാ ഒരു രക്ഷേം ഇല്ല ട്ടോ രണ്ടാളും സൂപ്പർ

  • @austinkevinsneha7595
    @austinkevinsneha7595 3 года назад +2

    Njan aa muttamadi repeat adich adich kure kandu chirichu vayandayi😂😂😂

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +70

    **സഞ്ജു ചേട്ടന്റ്റെയും ലക്ഷ്മി
    ചേച്ചിയുടെയും വീഡിയോയിൽ
    വന്നിട്ട് ഇപ്പഴാണ് ഇവിടെ
    പ്രത്യക്ഷപ്പെടുന്നത്...!😚**

  • @aparnapramod2534
    @aparnapramod2534 3 года назад +3

    പറയാതെ വയ്യ. മുറ്റമടി കലക്കി.. 😁😁😁😁😜😜😜🌹🌹🌹🌹🌹🌹🌹

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 года назад

    സൂപ്പർ. 👌🏻👌🏻👌🏻👌🏻 ചളിപ്പ് ലവലേശം ഇല്ലാത്ത കോമഡി.💐💐💐 ഈ ചാനലിലേക്ക് വരാൻ കാരണം നിങ്ങളുടെ ഒരു ഷോർട്സ് കാണാണാനിടയായി. അതാ.. 😄😄😄😄 എതാണെന്നല്ലേ...?? ""നാരങ്ങയുടെ കയ്പ്പ് "". നല്ല അഭിനയം. രണ്ടുപേരും ഒന്നിനൊന്നു മത്സരിച് അഭിനയിക്കുന്ന പോലെ തോന്നി. എത്രയും വേഗം 1 million സബ്സ്ക്രൈബ്ർസ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the very best.... 🤝🤝

  • @ManojKumar-io4nh
    @ManojKumar-io4nh 3 года назад

    ഒരാഴ്ച ആയെ ഒള്ളു നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് so സൂപ്പർ

  • @user-mq9oo7du7h
    @user-mq9oo7du7h 3 года назад +14

    ഈ vdo എത്ര കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😄😄ആ മുറ്റം അടി ഒരു രക്ഷയില്ല 🤣🤣🤣🤣🤣ചിരിച്ച് ചിരിച്ച് ഊപ്പാടിളകി 😂😂😂❤❤ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാണ് k k ജോസ് 😂😂😂😂🤣🤣🤣🤣🤣🤣🤣🙏🙏🙏

    • @Uppuofficial
      @Uppuofficial  3 года назад

      😘😘😘🥰❤️👍😂🤩

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 года назад +5

    Super video chirich chirich upaad vannu🤣🤣😂😂😂😂

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 года назад +2

    Priyaaaa and Pramod adipoli episode ayirunnu. Othiri eshtayi. Keep going, All the best.

  • @anjanasiby302
    @anjanasiby302 3 года назад +1

    Polichu🤣🤣🤣👍👍👍 chechykutyy and chettans..adipoli family....😍🤣

  • @harithahariharikumar3093
    @harithahariharikumar3093 3 года назад +9

    No wrds dearsssss🔥🔥🔥🔥🔥🔥🔥🔥🔥🔥keep going ❤️❤️❤️❤️❤️❤️❤️❤️

  • @hibafasrin8115
    @hibafasrin8115 3 года назад +14

    Super couples....🤩

  • @sarigasathyan3473
    @sarigasathyan3473 2 года назад

    എല്ലാ കമന്റുകൾ ക്കും heartum replyum കൊടുക്കുമ്പോൾ അവർക്കു ഉണ്ടാകുന്ന സന്തോഷം വേറെ ലെവലാ... 🎀🤩🥳💖😜

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 года назад +1

    എന്തായാലും മുറ്റമടി കലക്കി 😂😂😂

  • @nithva4951
    @nithva4951 3 года назад +33

    Ente engagement aanu e varunna saturday... Ithupole aavoo🤔😅onn wish cheyoo ❤️

    • @angelprince6469
      @angelprince6469 3 года назад +1

      Advance happy married life ❣️

    • @nithva4951
      @nithva4951 3 года назад

      @@angelprince6469 thnq sooo much❤️😘

    • @Uppuofficial
      @Uppuofficial  3 года назад +4

      Avanano wish cheyyendathu😂
      ഒരു അടിപൊളി ജീവിതം ആവട്ടെ എല്ലാവിധ ആശംസകളും❤️❤️❤️

    • @deepplusyou3318
      @deepplusyou3318 3 года назад +2

      വിവാഹ മംഗളാശംസകൾ..6 മാസം കഴിഞ്ഞു ഈ വീഡിയോ കാണുമ്പോൾ കൂടുതൽ എൻജോയ് ചെയ്യാൻ പറ്റും.

    • @nithva4951
      @nithva4951 3 года назад

      @@Uppuofficial ayoo😜thnqq❤️😘

  • @sumimolps8924
    @sumimolps8924 3 года назад +3

    Adipoli pramodinte alakke kalakki chirich oru vazhiyayi

  • @sruthydevanponnu291
    @sruthydevanponnu291 3 года назад +1

    പൊളിയെ.. ചേച്ചിടെ മുറ്റമടി സൂപ്പർ ❤️❤️

  • @anaghaamal7851
    @anaghaamal7851 3 года назад +1

    Eyyy njan ingane onnum allaaaa😄😄😄😄 eppolum orupoleee

  • @kannannair4977
    @kannannair4977 3 года назад +3

    പ്രമോദ് ഭായി
    Video എല്ലാം അടിപൊളി ആവുന്നുണ്ട്,,🌹ചെയേച്ചിടെ doble rool 👌

  • @lekshmipriyas9785
    @lekshmipriyas9785 3 года назад +9

    എന്റെ പൊന്നോ 😇അപ്പോ കല്യണം കഴിഞ്ഞു കുറെ ആകുമ്പോ ഇതാകും അല്ലെ 🤐

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 года назад

    Polichu... Valare sathyamaya karayanagal 😂😂🤣🤣

  • @anusankhua3251
    @anusankhua3251 3 года назад +1

    നിങ്ങൾ ചിരിപ്പിച്ചു കൊല്ലും... 😄😄😄

  • @rosestudio3354
    @rosestudio3354 3 года назад +3

    Super...kidu..kalakki...
    Thimirthu❤️❤️❤️❤️

  • @anuanusree9650
    @anuanusree9650 3 года назад +4

    🤣🤣പൊളിച്ചു

  • @cakey_bakey_r
    @cakey_bakey_r 3 года назад +1

    എല്ലാ വിഡിയോസും കാണാറുണ്ട്. അടിപൊളിയാണുട്ടോ. ഒരുപാടു ഇഷ്ടം

  • @poojakrishna3372
    @poojakrishna3372 2 года назад

    Ayoo ith vare inghne arum mutam adichitundakoola mass adi..😂😂💥chirich chath...

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад +5

    മുറ്റം അടി🤣🤣 pwoli 😂

  • @rathinammalms1181
    @rathinammalms1181 3 года назад +10

    Was waiting 😁😁

  • @ammus990
    @ammus990 3 года назад +2

    Njan subscribed cheythutto.....😝😝oru aashwaasathinu😌😌😌😌

  • @remeshem5807
    @remeshem5807 9 месяцев назад

    ഇപ്പോൾ ഇങ്ങിനെ ഒക്കെ തന്നെയാ എല്ലായിടവും😂😂 2 പേരും suoer 🥰🤝🤝🥰🌹🌹

  • @akhilmt2162
    @akhilmt2162 3 года назад +15

    കല്യണം കഴിഞ് fre fire കളിക്കുന്ന ആരെങ്കിലും ഉണ്ടോ ena pole✌️

    • @akshayshali8607
      @akshayshali8607 3 года назад +1

      Pubg kalikkunu pne annu💯🔥

    • @akhilmt2162
      @akhilmt2162 3 года назад

      @@akshayshali8607 najan ഒരു pubg പ്ലയെർ ആയിരുന്നു ഇപ്പോൾ FF uyir

  • @geethugirija4097
    @geethugirija4097 3 года назад +11

    നല്ലോണം കലങ്ങി മറിഞ്ഞു... 🥴🥴

  • @dreamcatcher4680
    @dreamcatcher4680 3 года назад +1

    Nannayi kalangii... Nte ammmoo vere level😂😂😂😂