വെച്ചൂർ പശുവും ഒട്ടകവും Uppu

Поделиться
HTML-код
  • Опубликовано: 29 июл 2021
  • #Uppu #Webseries #ComedyVideo
  • ПриколыПриколы

Комментарии • 493

  • @raheesrahees5775
    @raheesrahees5775 3 года назад +62

    രണ്ടാളും ജീവിക്കുകയാണല്ലോ. എന്റെ പൊന്നോ❤

  • @abdulrahoof6001
    @abdulrahoof6001 3 года назад +155

    😂😂😂ഇവിടേം കഞ്ഞി ആണല്ലേ അപ്പൊ വന്നിട്ട് അഞ്ചേട്ട് ദിവസായി. പൊളിച്ചു 😂😂😂

  • @ambuuuuu
    @ambuuuuu 3 года назад +310

    കൊല്ലം ചെല്ലപ്പന്റെ മകൾ അല്ലി. അവിടെയും കൊല്ലം റഫറൻസ് 😁😁😁😁

    • @vinayasaiju1769
      @vinayasaiju1769 3 года назад +7

      പ്രിയയുടെ ആങ്ങള തന്നെയാണോ അളിയൻ

    • @ramziyaramzi2028
      @ramziyaramzi2028 3 года назад +2

      @@vinayasaiju1769 അതെ അതെ 😇

    • @arunajay7096
      @arunajay7096 3 года назад +3

      കൊല്ലം മുഖ്യം 🔥

    • @anjupanikar5037
      @anjupanikar5037 2 года назад

      Kollamm kiiii❤️

    • @suhailcs5706
      @suhailcs5706 2 года назад

      @@vinayasaiju1769 the

  • @sukanyarishi
    @sukanyarishi 3 года назад +157

    അപ്പൂപ്പാ കർക്കിടകം ആയിട്ട് സദ്യ
    കൊടുക്കണ്ടേ..😁😁

  • @B4AINUUS
    @B4AINUUS 3 года назад +277

    രണ്ടു നാലു ദിനം കൊണ്ട് ഒരുത്തനെ..😆😆ഭാര്യ വീട്ടിൽ പരമസുഖം 😛😛😛

    • @Uppuofficial
      @Uppuofficial  3 года назад +20

      😂😂😂

    • @rahulro8105
      @rahulro8105 3 года назад +4

      @@Uppuofficial rahulro

    • @riyanaaysha9846
      @riyanaaysha9846 3 года назад +2

      , l

    • @arunajay7096
      @arunajay7096 3 года назад +8

      "ഭാര്യാഗ്രിഹേ പരമ സുഖം ദിനം 8 കഴിഞ്ഞാൽ പട്ടിക്ക് സമം"🤣🤣

    • @jasnaharis5132
      @jasnaharis5132 2 года назад +1

      😂😂😂

  • @neethusinto2748
    @neethusinto2748 3 года назад +36

    പൊളിച്ചു.... ട്ടോ.. ചേട്ടനും, ചേച്ചിയും കലക്കി..

  • @sangeethasivan8886
    @sangeethasivan8886 3 года назад +293

    ചേച്ചി ചേട്ടാ നിങ്ങൾ സൂപ്പറാ👌👌👌😃😃😃മകൾ പറയുന്നത് മരുമകൻ കേട്ടാൽ കുടുംബസ്ഥൻ എന്നാൽ മരുമകൾ പറയുന്നത് മകൻ കേട്ടാൽ പെൺകോന്തൻ🤨🤨🤨

    • @raihanavs5712
      @raihanavs5712 3 года назад

      😁😂

    • @raihanavs5712
      @raihanavs5712 3 года назад

      😂😇😈🤓

    • @raihanavs5712
      @raihanavs5712 3 года назад +1

      🤑😠🤒😍😨😲😷

    • @raihanavs5712
      @raihanavs5712 3 года назад +1

      🐕🐈🐓🐢🐗🐼🐍🐽🐷🐋🐙🐡🐊🐆🌶🍾🏧🏢🏣🏨🏥🏩🏡🏢🏧🎩💄👗👖👕👟👓🤓🤑😠😂😊🤗

    • @anusree4993
      @anusree4993 2 года назад

      PA jouc7hn.8uv,

  • @omanaasokan8198
    @omanaasokan8198 Год назад +2

    അഭിനയിക്കുകയല്ലജീവിക്കുകയാണ് അല്ലേ നിങ്ങൾ രണ്ടുപേരും. 🥰🥰🥰🥰 കുറച്ചുദിവസമേ ആയുള്ളൂ ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഇഷ്ടമായി❤️❤️🥰

  • @jeethupraveen8840
    @jeethupraveen8840 3 года назад +16

    🤣🤣ഏട്ടൻ കഴിക്ക് ഏട്ടനെയല്ലേ 😂😂😂

  • @ganeshh3121
    @ganeshh3121 3 года назад +57

    പതിവ് പോലെ തന്നെ നല്ല creativity യും ഉയർന്ന നിലവാരം ഉള്ള അഭിനയവും 👏👌

  • @arunajay7096
    @arunajay7096 3 года назад +89

    "ഭാര്യാഗ്രിഹേ പരമ സുഖം...ദിനം 8 കഴിഞ്ഞാൽ പട്ടിക്ക് സമം"
    🤣🤣

    • @chithrasathyan1401
      @chithrasathyan1401 2 года назад +17

      ഇതു തന്നെ അല്ലെ ഭാര്യമാരുടേം അവസ്ഥ പിന്നേം പെണ്ണിന്റെ വീട്ടുക്കാരാ നല്ലത്

    • @michaellover6838
      @michaellover6838 2 года назад +3

      @@chithrasathyan1401 satyam. Chila veetil kett kazhinjente pittenn thodangum naathoon por, ammayiamma por anganoro porukal

  • @locotwins8175
    @locotwins8175 3 года назад +34

    നിങ്ങൾ... ഒരു രക്ഷയുമില്ല.. Super 👏🏻👏🏻

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 года назад +13

    Bharthavinte grihathil adyam muthale Patti aakkum.. 😀

  • @santhoshe636
    @santhoshe636 2 года назад +18

    ഭാര്യാ ഗൃഹേ പരമസുഖം, ദിനമൊട്ട് കഴിഞ്ഞാൽ പട്ടിക്ക് സമം 😂

  • @dilshadmazad8664
    @dilshadmazad8664 3 года назад +15

    Adipoli,chettante facial expression enikkishttappettu

  • @rinushifu1352
    @rinushifu1352 3 года назад +71

    സൂപ്പർ ഇത്തക്ക് തന്നെ ഇവിടെ അഭിനയിക്കാൻ കഴിയൂ

  • @dilipk6097
    @dilipk6097 3 года назад +92

    നന്നായിട്ടുണ്ട്👍 അനുഭവം ഗുരു🤣

  • @mishalmichu7376
    @mishalmichu7376 3 года назад +88

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @vijeeshps4225
    @vijeeshps4225 3 года назад +70

    Amma(priya) aliyante karyam parayumbo Pramod chettante expression kalakki🤣👌

  • @sruthi5838
    @sruthi5838 3 года назад +16

    മകൻ കഴി മകൻ കഴി🤣🤣🤣🤣

  • @hajaramaalu9362
    @hajaramaalu9362 3 года назад +20

    Polichu oru രക്ഷില്ല 💞💞💞💞💞💞💞💞💞💞💞

  • @shibi9105
    @shibi9105 3 года назад +16

    125k ചേട്ടാ ചേച്ചി സൂപ്പർ 😍😍😍🥰👌👌👌കൂടുതൽ പറയാൻ കിട്ടുന്നില്ല 👌❤❤❤

  • @anjuajith3745
    @anjuajith3745 3 года назад +15

    അപ്പൂപ്പന്റെ സദ്യ 😂😂👍

  • @faisalkn5819
    @faisalkn5819 3 года назад +17

    Ee top orupad ittatha but very beautiful

  • @lijoycx
    @lijoycx 3 года назад +27

    Pwoliyee...adipoli theme pramodetta 👏👏👏

  • @haseenamk577
    @haseenamk577 3 года назад +52

    ഇവിടേം കഞ്ഞി. വന്നിട്ട് എട്ടു ദിവസമായി അല്ലെ.... 😍😍😍

  • @rasnashaffy6386
    @rasnashaffy6386 3 года назад +64

    ഏട്ടൻ kazhikku എട്ടനേയല്ല🤣🤣🤣🤣🙏🙏🙏🙏

  • @rahulkrishna3537
    @rahulkrishna3537 3 года назад +103

    🤣🤣🤣 ഏട്ടൻ കഴിക്കട്ടാ ഏട്ടനെ അല്ലേ പൊളിച്ചു പൊളിച്ചു പൊളിച്ചടുക്കി 🤣🤣🤣🤣🤣🤣🤣

  • @Threestars2525
    @Threestars2525 3 года назад +21

    2.28 വിഷ്ണു ചേട്ടൻ പൊളിച്ചു. നല്ല makeup 👌

  • @gireeshbabu1122
    @gireeshbabu1122 2 года назад +6

    സൂപ്പർ ആക്ടിങ് ഫിലിംമിൽ ഒരു ഭാവി കാണുന്നുണ്ട്ട്

  • @muthuzzzwiththathuzzz7184
    @muthuzzzwiththathuzzz7184 3 года назад +7

    Bharya grahee parama sugham
    Pathunaal kazhinjaal pattikku samam😂😂😂😄

  • @najilasathar3500
    @najilasathar3500 3 года назад +23

    സൂപ്പർ 👍👍😂ചിരിച്ചു ചത്തു ❤️

  • @arunaniankuttan4910
    @arunaniankuttan4910 3 года назад +21

    ഭാര്യ ഗൃഹേ പരമ സുഖം ദിനമോട്ട് കഴിഞ്ഞാൽ ...😀😀😀👌👌👌👌

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 года назад +2

    ചിരിച്ചു ഒരു വകയായി 🤣ഇന്ന് ഞാൻ 8 വീഡിയോ കണ്ടു.. addict aayipoi

  • @raheesrahees5775
    @raheesrahees5775 3 года назад +8

    രണ്ടാഴ്ച എങ്കിൽ രണ്ടാഴ്ച😂

  • @ammuanu1148
    @ammuanu1148 3 года назад +14

    പാലോ ഇത് പതിവ് അല്ലല്ലോ 😄😄😄😄

  • @sreedevisibu8251
    @sreedevisibu8251 3 года назад +12

    അടി എന്ന് പറയുമ്പോ വടി എന്ന് keakullu athu polichuuu🤣🤣🤣🤣🤣🤣

  • @fidhafahad1758
    @fidhafahad1758 3 года назад +14

    Notification kandathum njn vannu 🥰

  • @chaithanyanr6392
    @chaithanyanr6392 2 года назад +5

    Poliche ❤❤❤❤eniku ishtammula couples🥰🥰🥰🥰

  • @aneeshashaiju4381
    @aneeshashaiju4381 3 года назад +7

    Uppu family ishtam💓

  • @navaneethkrishna4269
    @navaneethkrishna4269 3 года назад +35

    Waiting ആയിരുന്നു

  • @arunkumars6383
    @arunkumars6383 3 года назад +33

    മകൻ കഴി,മകൻ കഴിയ്ക്കാതിരിയ്ക്കണതെന്തിനാണ്.

  • @shalimol8539
    @shalimol8539 3 года назад +40

    അപ്പുപ്പൻ സൂപ്പർ😂😂😂😂

  • @MsRajasekharan
    @MsRajasekharan 3 года назад +4

    Super njan ningade fan aanu enikk video ishttappettu 🥰🥰🥰🥰

  • @GayathriGayathri-eq8nj
    @GayathriGayathri-eq8nj 3 года назад +9

    Pattu ahn poli ♥️

  • @akhilakhiz2270
    @akhilakhiz2270 3 года назад +3

    Spr 👍🏻👍🏻kata 😊waiting for new videos 💟

  • @vishnuramakrishnan8749
    @vishnuramakrishnan8749 3 года назад +4

    Aliyanum appupanum super..

  • @vandanashaji4989
    @vandanashaji4989 2 года назад +13

    Double role polichuuu

  • @najithkn8433
    @najithkn8433 3 года назад +20

    മകൻ കഴിക്ക് 🤣🤣

  • @sameerthajudeen7028
    @sameerthajudeen7028 3 года назад +4

    Super episode
    One million subscribers aakan daivam anugrahikate

  • @ardhrakv8495
    @ardhrakv8495 2 года назад

    Enik ee chechine bhayankara eshtaa...❤️❤️❤️

  • @aruncalicut325
    @aruncalicut325 3 года назад +4

    ഓഹ് ഏഴുതിവച്ച പോലെ വീട്ടിലെ ഭാര്യയുടെ അതെ പകർപ്പ്. കണ്ട അപ്പോൾ തന്നെ ലിങ്ക് ഭാര്യക്ക് ഷെയർ ചെയ്തു കൊടുത്തു
    ഞാൻ വിചാരിച്ചു എന്റെ ഭാര്യ മാത്രമായിരിക്കും ഇങ്ങനെ എന്ന്,😂😂😂😂

  • @nidanourin8613
    @nidanourin8613 2 года назад +5

    You deserve much more subscribers

  • @anusreevt4744
    @anusreevt4744 2 года назад +2

    Ninga poliya✌️ cinemayil nokikoode❣️❤️

  • @pavithranpallavi
    @pavithranpallavi 3 года назад +17

    Awesome ❤️❤️👏👏

  • @anithasivaanithasiva7387
    @anithasivaanithasiva7387 2 года назад +1

    Evarude video ellaam super aanu eniku othiri esttamaanu

  • @arksujith
    @arksujith 3 года назад +3

    Polichu adipoli cheatta...

  • @abhilashp12
    @abhilashp12 3 года назад +9

    Kidu👌👌❤❤

  • @aravindg1997
    @aravindg1997 3 года назад +1

    Enta ponnu priya chechiii😆😆😆😂

  • @anjuprem215
    @anjuprem215 3 года назад +10

    Etreyum chirippicha episode🤣🤣🤣🤣🤣🤣

  • @sunithasathyan7850
    @sunithasathyan7850 3 года назад +1

    Super... Chechi.. 🥰🥰🥰

  • @abhilasharchana8226
    @abhilasharchana8226 2 года назад +1

    😆😆😆 polichu....

  • @appusnc8352
    @appusnc8352 3 года назад +5

    Nan oru chiri eru chiri bomber chiriel kandayirunu 😂😂

  • @glucosemedia8473
    @glucosemedia8473 3 года назад +37

    അപ്പോ ഭാര്യ വീട്ടിൽ ഇങ്ങനെയൊക്കെയാണല്ലേ സംഭവം.. കൊള്ളാല്ലോ കളി 🤣🤣🤣

    • @anilct09
      @anilct09 2 года назад

      Pinnalland. Nalla weight ittu ninnonam. Allel pani paalum

  • @sumeshvs5108
    @sumeshvs5108 3 года назад +6

    സൂപ്പർ ആണ്.

  • @jithinjith857
    @jithinjith857 3 года назад +11

    അടിപൊളി ❤️

  • @sreedevisibu8251
    @sreedevisibu8251 3 года назад

    Chechideeee dresss super ayindalloooo

  • @fahirufas3633
    @fahirufas3633 2 года назад +2

    അടിപൊളി... സൂപ്പർ....

  • @sreenath8439
    @sreenath8439 3 года назад +107

    ഭാര്യ ഗൃഹെ...പരമസുകം...😉
    നില വിട്ടു കഴിഞ്ഞാൽ....പട്ടിക്കുസമം😁

    • @Uppuofficial
      @Uppuofficial  3 года назад +2

      😁😁😁😂

    • @dilnajishanth2400
      @dilnajishanth2400 3 года назад +11

      ഭാര്യാഗൃഹേ പരമ സുഖം ദിനമൊട്ടുകഴിഞ്ഞാൽ പട്ടിക്കു സമം

    • @anusreejayasreesureshbabu1162
      @anusreejayasreesureshbabu1162 3 года назад +9

      @@dilnajishanth2400 ithilum kashtam alle barthru veed. Avde pine eanum chickn avumlo😆

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 года назад

      @@anusreejayasreesureshbabu1162 😂 correct..

  • @sreejithsr5826
    @sreejithsr5826 2 года назад

    Kiduvee superb 😄😄😄

  • @tharunikarajesh7084
    @tharunikarajesh7084 3 года назад +9

    Notification vanna udane vdo kaananethi.....uppu istham......✨✨✨💯💯💯💗💗

  • @manjushaji2812
    @manjushaji2812 8 месяцев назад

    നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം love you 🧡🧡

  • @vavavava6162
    @vavavava6162 3 года назад +2

    Adipwoli😂😂😂

  • @CraftyMe9725
    @CraftyMe9725 3 года назад +1

    Super ayirunnu policchu

  • @sana12353
    @sana12353 2 года назад +11

    അടിപൊളി super ലുക്ക്‌ ഇജ്ജാതി

  • @sweetyannavarghese390
    @sweetyannavarghese390 3 года назад +3

    Chechis nyc drss❤️

  • @sandeeplalbhakthan2115
    @sandeeplalbhakthan2115 3 года назад +2

    Uppu fan boy😘🤗

  • @sreejithsr5826
    @sreejithsr5826 2 года назад +3

    കല്യാണം കഴിഞ്ഞവർക്കു കത്തും 😄😂😄😂

  • @jithinyohanan6625
    @jithinyohanan6625 3 года назад +5

    Chettai chechi pwolich 👌👌

  • @vincentst6853
    @vincentst6853 2 года назад

    Ayyo 😂 adipoli an sathyam an ithellam

  • @ratheeshraveendran8148
    @ratheeshraveendran8148 3 года назад +9

    കൊള്ളാം 🌹

  • @abhirams206
    @abhirams206 3 года назад +5

    Supereeeeeeee❤️❤️❤️❤️❤️❤️❤️

  • @subithasubi3753
    @subithasubi3753 3 года назад +2

    Ethyalum sambhavam superb

  • @Thejomation
    @Thejomation 3 года назад +77

    *ഭാര്യഗൃഹേ പരമ സുഖം പത്തു നാൾ കഴിഞ്ഞാൽ പട്ടിക്ക് സമ൦ 😁*

    • @Uppuofficial
      @Uppuofficial  3 года назад +3

      😁😁😁

    • @komban1327
      @komban1327 3 года назад +3

      @@Uppuofficial super super super super Hai

    • @sreenath8439
      @sreenath8439 3 года назад

      അങ്ങനെയല്ല.....🤐
      ഭാര്യ ഗൃ....ഹെ... പരമസുഖം.
      നില വിട്ടു കഴി....ഞ്ഞാൽ പട്ടിക്കുസമം....

    • @_scsebi_
      @_scsebi_ 3 года назад +1

      100 പേര് വിചാരിച്ചാൽ 400 ആവും സഹകരിക്കുമേ?

    • @komban1327
      @komban1327 3 года назад

      @@_scsebi_ സഹായിക്കും

  • @vidyanandhu7583
    @vidyanandhu7583 3 года назад +4

    Superrrr😊😊🥰😍

  • @ponnusvlog3662
    @ponnusvlog3662 3 года назад +3

    Super chechi

  • @neethubala540
    @neethubala540 3 года назад +5

    പൊളിച്ചു 😀😀

  • @ammusreekumar6752
    @ammusreekumar6752 2 года назад +1

    Amma inagne irutthi apamanikeluu... 🤣🤣🤣

  • @crazydeo1061
    @crazydeo1061 3 года назад +7

    Uppu😍😍😍😍😍

  • @amazil545
    @amazil545 3 года назад +12

    ഉപ്പു സ്ഥിരം പ്രേക്ഷകർ കമോൻ...!🔥💜

  • @fousiyanoufalfousiya4898
    @fousiyanoufalfousiya4898 Год назад

    Priya chechide ayalvasiyayirunna njan. Allelum priya chechi pande comedy aayirunnu.Athil abhimanam thonnunnu🥰🥰🥰

  • @chinjusnair9799
    @chinjusnair9799 2 года назад

    Kalakkittaa superrrr

  • @abdulazeez4883
    @abdulazeez4883 3 года назад +5

    ഫുൾ ഡോബിൾ റോൾ ആണലോ 😆😆😆😆😆

  • @nethumanu1473
    @nethumanu1473 Год назад

    Neejalle enikk estam anu nalle abinayam super

  • @abraham__ajun9167
    @abraham__ajun9167 3 года назад +6

    Super ❤️❤️

  • @SJS746
    @SJS746 3 года назад

    Adipoli😂👍🏻👍🏻👏🏻👏🏻

  • @sreejayan1012
    @sreejayan1012 2 года назад

    പുതുപ്പെണ്ണ് ആയി makeup super

  • @keralafox7161
    @keralafox7161 2 года назад +6

    ചിരിച്ച് ഒരു വഴിയായി😂😂😂😂

  • @cutandcopy7373
    @cutandcopy7373 2 года назад +3

    Adipoliii chirich chirich kattummenn nilath veenuuuu😂😂😂😍

  • @renjusujith7107
    @renjusujith7107 3 года назад +1

    ചിരിച്ചു വയ്യേ 🤣🤣🤣