ചന്ദനത്തിരി Fresh Alla | Uppu | Comedy

Поделиться
HTML-код

Комментарии • 916

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 3 года назад +505

    പൊന്നു ചേട്ടാ ഇന്നലെ തുടങ്ങിയ ചിരിയാ നിർത്താൻ പറ്റുന്നില്ല 😂😂😂😂 ഈ ideas ഒക്കെ എവിടുന്നു കിട്ടുന്നു

    • @Uppuofficial
      @Uppuofficial  3 года назад +30

      😁😁😁

    • @mohamadhakhan7835
      @mohamadhakhan7835 3 года назад +2

      Llll

    • @anurajanu3195
      @anurajanu3195 3 года назад +6

      😘😘😘😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤
      അയ്യോ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️😂😂🤩🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
      ചോറ് കഴിച്ചിട്ടാ കണ്ടത് ചിരിക്കാൻ വയ്യ 😂😂😂😂

    • @mina.fathimaminafathima2603
      @mina.fathimaminafathima2603 3 года назад +2

      🤣🤣🤣🤣

    • @NoushibaNoushiba
      @NoushibaNoushiba 3 года назад +1

      F@@

  • @joshbeats2020
    @joshbeats2020 3 года назад +349

    മലയിറക്കി വെച്ച സുഖം 😂😂😂😂ചിരി നിർത്താൻ പറ്റുന്നില്ല ചേട്ടാ 😂😂😂

  • @rubingeorge98
    @rubingeorge98 3 года назад +410

    *ലെ ചന്തനത്തിരി :തലമുറകളായി എത്രയോ "വിസ്‌ഫോടനങ്ങൾ" വഴി തിരിച്ചു വിട്ടു സുഗന്ധം പകരുന്ന പാവം ഞാൻ
    😂😂😂

  • @aswathyps7445
    @aswathyps7445 3 года назад +236

    ഇത്തവണ പ്രമോദ് ചേട്ടൻ പൊളിച്ചു ....... 🤣🤣🤣🤣......

    • @sajeerkhan9306
      @sajeerkhan9306 3 года назад +1

      ചിരി ച്ചു മരിച്ചു 🤣🤣🤣🤣

  • @hannasworldcreations1803
    @hannasworldcreations1803 3 года назад +28

    മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുമോ നിങ്ങൾ 🤣🤣🤣🤣🤣🤣🤣🤣🤣 പൊളിച്ചു മുത്തുമണികൾ 😍😍😍😍

  • @reelsofanvika8072
    @reelsofanvika8072 3 года назад +186

    സ്ഥിരം പ്രേക്ഷകൻ വന്നിട്ടുണ്ടേ❤️❤️❤️❤️

  • @dhaneeshpd92
    @dhaneeshpd92 3 года назад +21

    ചക്കക്കുരുവും പയർവർഗങ്ങളും നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് വെക്കുന്നത് നന്നായിരിക്കും😜

  • @vishnus452
    @vishnus452 3 года назад +38

    ചിരിച്ച് ചിരിച്ച് ഞാൻ ഒരു പരുവം ആയി....... 😂😂😂super video 👌👌👌👌👌

  • @Anuanu-tg2ki
    @Anuanu-tg2ki 3 года назад +10

    എന്റെ പൊന്നോ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാണോ ഫാമിലി ആയിട്ട് 😂😂😂😂😂😂😂😂😂

  • @reelsofanvika8072
    @reelsofanvika8072 3 года назад +94

    എന്റെ കെട്ട്യോളും എന്നെയും കൂട്ടി ആലപ്പുഴ ജില്ല പകുതിയും നടത്തിച്ചു വിരുന്ന് ന്നും പറഞ്ഞു......

  • @shazuvlogs6065
    @shazuvlogs6065 3 года назад +11

    Uppu familu orupad ishtam❤️😍❤️😍

  • @muhsinaninu5457
    @muhsinaninu5457 3 года назад +83

    പൊന്നു ചിരിച്ചു ചത്തു. ആ റൂമിന്റെ വാതിൽ അടച്ചിട്ടു ബബർ ഇട്ടപ്പോൾ പൊന്നു നാനും മോളും ചിരിച്ചു കുഴങ്ങി 😂😂😂😂

  • @adwaithbsonu7361
    @adwaithbsonu7361 3 года назад +19

    എന്റെ മക്കളേ ചിരിച്ചു ചിരിച്ചു ഊപ്പാടിളകി, soooper

  • @Happylifekerala
    @Happylifekerala 2 года назад +1

    ഈ കൊല്ലം ഇത്ര ചിരിച്ചില്ല ഞാൻ 😂😂 കുവൈറ്റിൽ റൂമിൽ ഒറ്റയ്ക്കു കിടന്നു ചിരിക്കുന്നത് കേട്ട് അപ്പുറത്തുള്ളവർ വന്നു നോക്കി വട്ടാണോ എന്ന് 😂😂😂😂

  • @veenamm502
    @veenamm502 3 года назад +11

    എന്റമ്മോ ഇജ്ജാതി. Chirich ഒരു vazhikkaayi😂

  • @blessybinu3829
    @blessybinu3829 3 года назад +17

    വീഡിയോ കണ്ട ഏഴു വയസു കാരനും ചിരിച്ചു ചിരിച്ചു പോയി....ഒരു ബമ്പർ

  • @leyamolleyamol7842
    @leyamolleyamol7842 3 года назад +6

    Vediokk vendi katta weiting arunnu, natural acting kanan, mathralla njangalde redeshathinn thanne ulla ningalde acting kanan oru prethyega feel anu, 😍😍😍😍 big fan of yours

  • @B4AINUUS
    @B4AINUUS 3 года назад +2

    അമ്മായിയപ്പൻ ഡയലോഗ് പൊളി 👌👌👌😂😂😂😂

  • @archanarenchu6709
    @archanarenchu6709 3 года назад +8

    😂😂😂😂 super പ്രമോദ് ചേട്ടൻ കലക്കി👍 ചേച്ചിയുടെ red dress super 😍

  • @visakhs5399
    @visakhs5399 3 года назад +1

    എൻറെ പൊന്നു ചേട്ടാ രണ്ടുമാസമായി ഇപ്പൊ വരാ ഞാൻ ഹോ ചിരിച്ചു ചിരിച്ചു വയ്യ ഇതിൻറെ പാട്ട് ടു ഉണ്ടെങ്കിൽ ഒന്ന് ഇടണേ മറക്കല്ലേ ആദ്യമായിട്ട് എന്ത് ജീവിതത്തിന് ഇങ്ങനെ ചിരിക്കുന്നത് 😀😀😀 ചക്കക്കുരു ഉരുളകിഴങ്ങ് ഇതും മതി ഗംഭീരം 😁😁😀😀😂 കടന്നു ചിരിക്കാൻ പറ്റും അയ്യോ അയ്യോ വയ്യേ

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest6870 3 года назад +64

    Good content...excellent acting ..outstanding presentation..They deserves more subscribers and views💚💚UPPU TEAM..

  • @dilnaduaayizal2759
    @dilnaduaayizal2759 2 года назад +2

    എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല എപ്പ കണ്ടാലും ചിരി നിർത്താൻ നല്ല പാട് ഉണ്ട്😂😂😂😂😂

  • @beenasajan5729
    @beenasajan5729 3 года назад +80

    😂😂😂 ഒരുപാടു ചിരിച്ചു.... ലാസ്റ്റ് മോന്റെ ഡയലോഗ് സൂപ്പർ 😂😂😂😂

  • @hobinrajmalanthara65
    @hobinrajmalanthara65 3 года назад +1

    ബോംബ് വെച്ച് ചമ്മിപ്പോയ മരുമോൻ്റെ ചമ്മൽ അല്ല എന്നെ ചിരിപ്പിച്ചത്...
    അപ്പച്ചൻ്റേം അമ്മച്ചീടേം ആ മുഖഭാവം.....
    ഹെൻ്റമ്മോ...
    ഇത് ഒരാഴ്ച കഴിഞ്ഞേ ഈ ചിരി നിൽക്കൂ...

  • @sureshsindhu121ss4
    @sureshsindhu121ss4 3 года назад +3

    ഇത്തവണയും കപ്പചേട്ടനും കാന്താരിചേച്ചിയും പൊളിച്ചു.......

  • @georgeps4092
    @georgeps4092 3 года назад +1

    രണ്ടു പേരും അടിപൊളി ഒന്നും പറയാനില്ല സൂപ്പർ കലക്കിക്കളഞ്ഞു

  • @sriyadhikadraj8790
    @sriyadhikadraj8790 3 года назад +9

    Ente Deivame chirichoru paruvaayi 😂😂😂😆😆😆😆😆😍

  • @ഞാൻഒരുതോഴി
    @ഞാൻഒരുതോഴി 3 года назад +7

    ന്റ പൊന്നോ 😂😂😂ഈ ബമ്പർ പൊളിച്ചു 🤣🤣🤣🤣🤣🤣

  • @athiravenugopal3259
    @athiravenugopal3259 3 года назад +7

    😂😂😂😂😂😂എനിക്ക് വയ്യെന്റെ.....ഈശ്വര ചിരിച് ഒരു വഴിക്കായി 😂😂

  • @anuvrutha1559
    @anuvrutha1559 2 года назад +1

    എൻ്റെ ദൈവമേ...... ഞ്ഞാൻ ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചിടില്ല.....☺️☺️☺️🤣🤣. അടിപൊളി. വളരെ ഇഷ്ടമായി...💯💯

  • @sivapriya752
    @sivapriya752 3 года назад +12

    ഇതുപോലത്ത് videos ഇനിയും പ്രതീക്ഷിക്കുന്നു, ചിരിച്ചു ചത്തെ..... എന്റെ പൊന്ന് ചേട്ടാ....

  • @sreelaskhmis8723
    @sreelaskhmis8723 3 года назад +43

    Amazing 😂😂 very thrill to see all episodes ❤️❤️

  • @Beslin2012
    @Beslin2012 3 года назад +4

    Chirichu chirichu vyya last montae dialogue um koodae ayapol poorthiayi chettayi superb 😂😂

  • @achuz1995
    @achuz1995 3 года назад +37

    ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി😂😂😂😂😂

  • @devus8670
    @devus8670 3 года назад +34

    ഒരുപാട് ചിരിച്ചു.. ലാസ്റ്റ് കൊച്ചിന്റെ dialogue 🤣🤣🤣

  • @unique8826
    @unique8826 3 года назад +1

    പിടിച്ച് വച്ചിട്ട് എന്തിനാ....വിട്ടു കളയണം....അല്ല പിന്നെ....
    എന്തായാലും സൂപ്പർ... നിങ്ങൾ മനപൂർവ്വം ഇറങ്ങിയേക്കുവാ ചിരിപ്പിച്ച് കൊല്ലാൻ....🥰🥰🥰🤣🤣🤣🤣

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 года назад +13

    ചിരിച്ചു ചിരിച്ചു പരുവം ആയി എന്റെ ചിരി കണ്ട് എന്റെ 8മാസം ഉള്ള മോന്റെ ചിരിയായിരുന്നു പൊളിച്ചത് 😂😂😂😂

  • @lishapoulose5130
    @lishapoulose5130 3 года назад +2

    എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിച്ചു kolllaaallleeeeee🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @anithamolaranithamolar5371
    @anithamolaranithamolar5371 3 года назад +4

    വീഡിയോ കണ്ട് ചിരിച്ചു മടുത്തു. ലാസ്റ്റ് ചിരിച്ചു കരഞ്ഞു 🥰🤣🤣🤣

  • @VinodKumar-bc5pb
    @VinodKumar-bc5pb 2 года назад +3

    ചിരിച്ച് കൊണ്ട് കമൻറ് വായിക്കുന്ന ഞാൻ

  • @sunilsneha2591
    @sunilsneha2591 3 года назад +8

    Evarokkeyanu sherikkum cinemayil varandathu..poli🤣🤣🤣

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 года назад +1

    ഓരോ വീഡിയോസും ഒന്നിനൊന്നു പൊളി നിങ്ങളെ വീഡിയോ കണ്ടാൽ ചിരി നിർത്താൻ കഴിയില്ല 😂😂😂😂ഈയിടെയാണ് നിങ്ങളെ വീഡിയോ കാണുന്നത് അടിപൊളി വീഡിയോസ് 👍🏻👍🏻👍🏻👍🏻

  • @seeliyajuvana2831
    @seeliyajuvana2831 3 года назад +3

    ചിരിപ്പിച്ചു കൊല്ലോ എന്റെ പോന്നോ സമ്മതിച്ചു 🤣🤣

  • @deepthilithin14
    @deepthilithin14 3 года назад +1

    അടിപൊളി video ആണുട്ടോ.... ചിരിച്ചു ഒരു വഴിക്കായി..... നിങ്ങൾ രണ്ടാളും സൂപ്പർ ആണുട്ടോ.....

  • @rajasekharanr2315
    @rajasekharanr2315 3 года назад +27

    👍Like കൊടുത്തിട്ട് മാത്രം വീഡിയോ കാണുന്ന ഞാൻ.

  • @anilamnair390
    @anilamnair390 2 года назад +1

    എന്റെ ചിരി കണ്ടു hus ചോദിക്കുന്നു നിനക്ക് വട്ടായോന്ന് 😂😂😂അമ്മാതിരി ചിരി 😂

  • @nidomi198
    @nidomi198 3 года назад +6

    Nanghal video kandu chirichu Svasam mutti 😂😂😂😂😂😅

  • @jomythomas2805
    @jomythomas2805 2 года назад +1

    ഈ ഒറ്റ വീഡിയോ കൊണ്ട് ഞാൻ നിങ്ങടെ കട്ട ഫാനായി. ചിരിച്ചു മടുത്തു.

  • @reema.m2772
    @reema.m2772 3 года назад +4

    😂😂😂ejjathi..... Adipowli contents 😍😍😍😍

  • @malluzhome2552
    @malluzhome2552 2 года назад

    ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ചിരി നിർത്താൻ പറ്റാത്ത അവസ്ഥയായി adipoli 🤣🤣🤣🤣

  • @fashidashameer8398
    @fashidashameer8398 3 года назад +4

    Achante nottam....oru rakshem illa pwoli😂😂😂🤣🤣🤣🤣🤣

  • @julieannlalu228
    @julieannlalu228 3 года назад +1

    Uppu family ishtam

  • @pktalks7281
    @pktalks7281 3 года назад +8

    എന്റെ പൊന്നു ചേട്ടായി എവിടുന്നു കിട്ടുന്നു ഇജ്ജാതി ideas. ചിരിച്ചു ഉപ്പാട് വന്നു (ഒരു വളി ഇരു വളി ബമ്പർ വളി )

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 3 года назад +1

    ഉദരത്തിന്റെ അന്തർനാളങ്ങളിൽ നിന്നും ബഹിർഗമിച്ച് അന്തരീക്ഷത്തിന്റെ സമീപപ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്ന ഹുംകാരശബ്ദവും, അഗ്നിസ്ഫുലിംഗവും മൂലമുള്ള ഗന്ധമകറ്റുന്ന അഗർബത്തിയേയ്.... ആർക്കും പുകയ്ക്കാം... പൂജിക്കാം... ആശതീരുവോളം. 😄😂🤣🤣

  • @jishasudhi4547
    @jishasudhi4547 3 года назад +5

    ചന്ദനതിരിക്കും ഒരു പരിധി ഇല്ലേ 😄😄😄

  • @anithamolaranithamolar5371
    @anithamolaranithamolar5371 3 года назад +2

    ചേട്ടാ ചേച്ചി സൂപ്പർ. ഞാൻ ഇപ്പോഴാ വിഡിയോ കണ്ടേ. വീഡിയോ കാണാൻ സമയം കുറവാ. കുഞ്ഞിനെ പഠിപ്പിക്കണം. സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ കാണാറുണ്ട്.😍

  • @ajithaprasad9273
    @ajithaprasad9273 3 года назад +4

    ചിരിച്ചു കണ്ണ് നിറഞ്ഞു 👌👌👌

  • @shijisajid3101
    @shijisajid3101 3 года назад +1

    അയ്യോ... ചിരിച് ചത്തു... 😂😂😂😂ന്റെ പൊന്നു പ്രിയേ.. ഇങ്ങനെ ചിരിപ്പിക്കല്ലേ...

  • @rahulkrishna3537
    @rahulkrishna3537 3 года назад +6

    🤣🤣🤣🤣🤣 എന്റെ pramodhetta കലക്കി ഒന്നും പറയണില്ല അമ്മമ്മോ 🤣🤣🤣🤣🤣

  • @sirajms477
    @sirajms477 2 года назад +1

    Ningala video Poliyatto 😂😂chirichu maduthu 😂😂😂

  • @dhaya5865
    @dhaya5865 3 года назад +3

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു oru vazhi ayi🥰😂👍🥰😂👍

  • @sameeranoufal5072
    @sameeranoufal5072 2 года назад

    ചേട്ടനും ചേച്ചിയും നല്ല ആക്ടിങ് ആണല്ലോ 😍😍😍 ഞാൻ സബ്സ്ക്രൈബർ ആണ്

  • @divyajayan9562
    @divyajayan9562 3 года назад +5

    Congrats.... Outstanding performance... Keep going...

  • @sanjay.csanchu3838
    @sanjay.csanchu3838 2 года назад

    ഒന്നും എഴുതാൻ വരുന്നില്ല ചിരി നിന്നിട്ട് വേണ്ടേ 😄😄😄😄😄😄😄😄😄

  • @royv.m2581
    @royv.m2581 3 года назад +17

    പ്രാർത്ഥിക്കാൻ ഒരോ കാരണങ്ങൾ😅😅

  • @teslamyhero8581
    @teslamyhero8581 2 года назад

    ആ നെലവിളി ശബ്ദമിടോ..... ഞാൻ ചിരിച്ചു ചിരിച്ചു ഇപ്പോൾ ചാകുവേ....
    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @geethukutty1078
    @geethukutty1078 3 года назад +5

    ചിരിച്ചു ചത്തു 😂😂 പൊളിച്ചു

  • @sudhambikakishore1978
    @sudhambikakishore1978 2 года назад

    Chirichu. Chirichu. Marichu. Pramode. And. Family. Super

  • @harshanmuttappalam5588
    @harshanmuttappalam5588 3 года назад +3

    ചിരിച്ചു ചിരിച്ചു തളർന്നു 🤣

  • @divyana6985
    @divyana6985 3 года назад +1

    Chirichu chirichu oru vidhamaayi.... Eappo jaan ningade oru aaradhikayayi ketto... Jolide tensions uliill ee videos oru aaswasam aane... God bless you and your family

  • @suryasurendran3119
    @suryasurendran3119 3 года назад +33

    Achantem ammedem avastha dhaarunam😂
    Oru vali😷 iru vali😷 bumper vali😷💥😂

    • @BLINDINSIGHT1
      @BLINDINSIGHT1 3 года назад +1

      🤣🤣🤣♥♥🔥🔥🔥

  • @jojijoseph6479
    @jojijoseph6479 3 года назад +1

    Chetta Ennum Eee Video Kadu Chiriya 😂😂😂😂 Supper

  • @saranyamohanan2987
    @saranyamohanan2987 3 года назад +24

    Cherthalakkar aarulle ❤️

    • @sree9446u
      @sree9446u 3 года назад +2

      Undelloo😁

    • @leenapeter3629
      @leenapeter3629 3 года назад +2

      ഉണ്ടല്ലോ

    • @rajasekharanr2315
      @rajasekharanr2315 3 года назад +2

      ഞങ്ങൾ ദേശം നോക്കിയല്ല ഇവരുടെ വീഡിയോ കാണുന്നത്...

    • @sree9446u
      @sree9446u 3 года назад +2

      @@rajasekharanr2315 Athin desham noki kananam enn evde arum paranjillalloo🙄😅

    • @leenapeter3629
      @leenapeter3629 3 года назад +1

      @@rajasekharanr2315 ഗുഡ്

  • @shihazsalim4991
    @shihazsalim4991 3 года назад +1

    Pramod chettan and priya chechi pwolichu..superrrr.keep going..love u all😍😍😍😍😍

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +6

    3 ദിവസ ചിരിച്ചത് 🤣🤣.. Thanks 🥰👍

  • @rahifaisal6094
    @rahifaisal6094 3 года назад +2

    Njan kand chiriri nirtthaan pattunilla. Ummayum makkalum kootap chiri🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌😂

  • @vincevijayan15
    @vincevijayan15 3 года назад +3

    മച്ചാനെ പൊളിച്ചു അടിപൊളി 👍👍🤩🤩🤩

  • @renukavarun3904
    @renukavarun3904 3 года назад +1

    Ente ponno chirich chirich vayee ......😂😂😂 Super chechi chetta ithupolethe vedio oke ennum idan mele 😁😁

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад +4

    Chechi- Chettaaaaa
    Ellaa agarbathikalkum oru kadha parayanundei....

  • @manoshthirurkad2968
    @manoshthirurkad2968 3 года назад +1

    Chandhanathiri video adipwli ithupole chiripikunna video s iniyum idane

  • @faisalkn7860
    @faisalkn7860 3 года назад +4

    Hi priya like ഇട്ടിട്ടോ ഇനി കാണട്ടെ ബാക്കി കണ്ടിട്ട് commentam

  • @divyaresmi
    @divyaresmi 3 года назад

    ഇന്നാണ് ഈ vedio കണ്ടത്. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു😄😄😄.

  • @goutham1510
    @goutham1510 3 года назад +6

    ചക്കാലവളി കുടുംബം🤣🤣

  • @ninan1290
    @ninan1290 2 года назад +2

    ഇതങ്ങു പൊളിച്ചു 😄😄😄😄

  • @Vazu675
    @Vazu675 3 года назад +3

    1k aakithero plzzz ningal oru chiri yil poliyayirunnu💥💥🤯💪💪

  • @shahanashanu6463
    @shahanashanu6463 3 года назад

    Njn ഒറ്റക് ഇരുന്ന് chirich ചിരി നിർത്താൻ patanila🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂👌

  • @iyashiri5666
    @iyashiri5666 3 года назад +15

    Ie skit ningal bambhar chiriyil poyi cheyanam urappayitum bambharadikum😂

    • @artsislife9912
      @artsislife9912 3 года назад +2

      Correct bumber adichillankil njangal garenty

  • @nandooseartandcookingfamil3955
    @nandooseartandcookingfamil3955 3 года назад

    Adyamoke ningalude Chanel kanillarunnu.orannam full kandapol chiri adakam kazhinjilla....ipol kanarund..super aanu 2 perum.👏👏👏👏👏👏

  • @vinusoman5544
    @vinusoman5544 3 года назад +14

    ഇത് പകരുന്നതാണോ...??🤔🤔 അതേയ്...വീഡിയോ കണ്ടപ്പോൾ എനിക്കും.... മ് മ്.....😁😁😁🙏🙏

  • @collegevibe708
    @collegevibe708 2 года назад +1

    ഈ അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😄😄😄

  • @anjukrishnan2026
    @anjukrishnan2026 3 года назад +3

    Good workk chechi chettaa👍👍....me from Kuruppamkulangara ☺️

  • @sonyshalet7762
    @sonyshalet7762 3 года назад +1

    Ente ponno..... Ningale sammathikkanam.... 😂😂😂😂😂👍👍👍

  • @nihilajishadali4318
    @nihilajishadali4318 3 года назад +5

    Pwolichu👍

  • @veenaaneesh7847
    @veenaaneesh7847 3 года назад +1

    Njangal chirichu pandaradangi, monte dialogue super😆😆😆😆👌👌👌👌👏👏👏👏💞💞💞💞

  • @akhilkrishna6729
    @akhilkrishna6729 3 года назад +3

    അടിപൊളി ❤❤❤

  • @Justfun1234-c6i
    @Justfun1234-c6i 3 года назад +1

    Super...pramodchettan melinju variyenallo...weight kurachendirikkeno..?

  • @shalymohan3215
    @shalymohan3215 3 года назад +3

    Polich 😍😍😍😊😊😊😊

  • @youtubevlogs1756
    @youtubevlogs1756 3 года назад

    എന്റ പൊന്നു ചേട്ടാ.. ചിരിച്ചു ചത്തു..... നിങ്ങള് പൊളിയാ പൊളിച്ചടുക്കുവാ.. നിങ്ങളെ കൊണ്ട് വയ്യെനിക്ക്.. ആദ്യം വിചാരിച്ചു ചന്ദനത്തിരിയോ എന്ന്..... ഒരു മല ഇറക്കിയ ഫീൽ...ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣❤❤❤❤❤❤

  • @hisana9125
    @hisana9125 3 года назад +3

    Adipoli😂😂😂👍👍👍

  • @aswathyscreativeworld9190
    @aswathyscreativeworld9190 2 года назад

    ചിരിച്ചു ചിരിച്ചു മാറിയചുമ പിന്നേം വന്നു 😆😆😆