|പുനർവിവാഹം|Comedy Video|

Поделиться
HTML-код
  • Опубликовано: 18 июл 2022
  • ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.. അല്ലങ്കിൽ കർമ്മം കുടിപ്പിക്കും 😂😂😂
    sanju madhu insta: sanju1madhu?igs...
    lakshmy sanju insta: lakshmysanju?ig...
    mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +70

    Plz follow insta:
    sanju madhu insta:instagram.com/sanju1madhu?igshid=YmMyMTA2M2Y=
    lakshmy sanju insta:instagram.com/lakshmysanju?igshid=YmMyMTA2M2Y=

    • @bennytintu5534
      @bennytintu5534 2 года назад +2

      നിങ്ങൾ രണ്ടു പേരും മാത്രം മതിയോ.. മറ്റ്‌ അഭിനേതാക്കൾ ഒന്നും വേണ്ടേ 😏

    • @jencyjibin5796
      @jencyjibin5796 2 года назад

      Sanjuleksumi....super

    • @vlogs5387
      @vlogs5387 Год назад

      Abzvgun

    • @vlogs5387
      @vlogs5387 Год назад

      No worries bchhhGfzuj

    • @anjali5233
      @anjali5233 Год назад

      Crrct place evideya lakshmi njan kulakkada aanu.... 😍😍😍 ningal evide aduthano.....

  • @thecrusader6401
    @thecrusader6401 2 года назад +2578

    സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ ജീവിച്ച പെൺപിള്ളേരെ കഷ്ടപ്പെടുത്തുന്ന എല്ലാ നായ്ക്കൾക്കും നടുവിരൽ നമസ്കാരം 😏😏

    • @rameezahijaz
      @rameezahijaz 2 года назад +91

      അതെനിക്ക് ഇഷ്ടപ്പെട്ടു 😊😊😂

    • @Dwani8839
      @Dwani8839 2 года назад +11

      👍

    • @chocalate_ainu4127
      @chocalate_ainu4127 2 года назад +140

      Swanthm veetil rajakumari bharthavinte veetil velakkari..... 🥴

    • @athiraathi6320
      @athiraathi6320 2 года назад +11

      Ath heavy🤓🤓😍

    • @immukunjutti7050
      @immukunjutti7050 2 года назад +11

      അത് യിഷ്ടായി

  • @Laamikkutty123
    @Laamikkutty123 Год назад +546

    ഈ രണ്ടു റോളും ഒറ്റ വിവാഹത്തിൽ ചെയ്ത ഞാൻ തന്നെ ആണ് ഹീറോയിൻ. ആദ്യ ഭാര്യയുടെ അവസ്ഥ ആയിരുന്നു പത്തു കൊല്ലത്തോളം. പിന്നീട് ഞാൻ തന്നെ എന്റെ സ്റ്റൈൽ അങ്ങു മാറ്റി. അപ്പൊ എന്റെ ദേഹത്തു കൈ വെച്ചു. ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു. അതോടെ എല്ലാവരും പത്തി മടക്കി നല്ല കുട്ടികളായി. ഇപ്പൊ ഞാൻ പറയും മറ്റുള്ളവർ അനുസരിക്കും. 😂😂

  • @divyadas986
    @divyadas986 2 года назад +187

    Thanks for showing the real face of father in law in a comic way. Usually father in laws is more dangerous than mother in law.

  • @athiravinu499
    @athiravinu499 2 года назад +686

    😃😃😃🤣😁😁അടിപൊളി, ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് രണ്ടാമത് കെട്ടുമ്പോൾ ന്തൊരു അനുസരണ ആണ് ചില ഭർത്താക്കന്മാർക്ക് 😁😁

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +9

      😂😂😂

    • @sandhyarenju1499
      @sandhyarenju1499 2 года назад

      തനി കൊണം കാണിച്ചാൽ ..അതും കൂടി പോയാൽ പെണ്ണ് കിട്ടില്ലെന്ന് അറിയാം..അതാ അടങ്ങി ഒതുങ്ങി നിക്കുന്നെ...

    • @kokachiyt2053
      @kokachiyt2053 2 года назад +29

      Basheer bashi

    • @nayanalixon4288
      @nayanalixon4288 2 года назад +5

      Great lndian kitchen....

    • @salusalam5490
      @salusalam5490 2 года назад

      🥴

  • @silpababu
    @silpababu 2 года назад +306

    തമാശ ആണെങ്കിലും നല്ല story ആണ് ചേട്ട ചേച്ചി 😍😍

  • @rayaansvlogs
    @rayaansvlogs 2 года назад +86

    Comedy ആണെങ്കിലും അതിലൂടെ ഒരുപാട് കാര്യങ്ങൾ അവതരിപ്പിച്ചു 👍

  • @prathyuprathyus7185
    @prathyuprathyus7185 2 года назад +591

    സത്യാണ് first കേട്ടുമ്പോൾ രാജാവായി നിൽക്കും രണ്ടാമത് അടിയൻ 😂😂👍🏻

    • @sausekhar
      @sausekhar 2 года назад +22

      എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല... ആ പെണ്ണ് അടിമയെ പോലെ പണിയെടുക്കുകയായിരുന്നു കണ്ടില്ലേ രണ്ടാമത്തെ രാജാവ്

    • @prathyuprathyus7185
      @prathyuprathyus7185 2 года назад +14

      @@sausekhar ഞാൻ പെണ്ണിന്റെ കാര്യമല്ല പറഞ്ഞേ ഭർത്താവിന്റെ കാര്യമാ പറഞ്ഞേ

    • @rayyanvloggers6122
      @rayyanvloggers6122 2 года назад +1

      👍👍

    • @rayyanvloggers6122
      @rayyanvloggers6122 2 года назад +1

      @@prathyuprathyus7185 👍👍

    • @vinodsanthosh4986
      @vinodsanthosh4986 2 года назад +9

      Experience undennu thonnunnu

  • @saranya90
    @saranya90 2 года назад +261

    ഈ രണ്ടു റോളും ഒറ്റയ്ക്ക് പെരുമാറിയവളാണ് ഈ ഞാൻ 😁
    ആദ്യ റോൾ ചെയ്ത് സഹികെട്ട് രണ്ടാമത്തെ റോലിലേക്ക് മറേണ്ടിവന്നു
    ഇപ്പൊ സമാധാനം

    • @sandhyadevayani8830
      @sandhyadevayani8830 2 года назад +3

      👏

    • @aleenmanaf9694
      @aleenmanaf9694 2 года назад +3

      ഞാൻ 2 മത്തെ റോൾ aane ഞാനും ❤️❤️

    • @shahnashani1085
      @shahnashani1085 2 года назад +4

      Same 😀

    • @fathimarazwa7613
      @fathimarazwa7613 2 года назад +1

      😆😆😆😆😭

    • @kaathusworld8847
      @kaathusworld8847 2 года назад +12

      രണ്ടാമത്തെ റോളിലേക്ക് മാറീട്ടും സമാധാനം ഇല്ല പൊന്നെ കുറച്ചു കടുപ്പമാണേ 🤣🤣

  • @sakkeerkurikkal3102
    @sakkeerkurikkal3102 2 года назад +5

    ഞാനും ഒരു രണ്ടാം വിവാഹക്കാരനാണ്. ആദ്യത്തേത് കുടുംബത്തിൽ നിന്ന് കല്യാണം. ആദ്യത്തേത്.മൊബൈലിൽ ചാറ്റ് ചെയ്ത് ചീറ്റ് ചെയ്തു പോയി. പിന്നീട് ഒരു കല്യാണം കഴിഞ്ഞു. വളരെ ഹാപ്പിയാണ്. ഇപ്പോൾ ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാണ്. സുഖമായിട്ട് ജീവിക്കുന്നു അന്തസായി ജീവിക്കുന്നു നമ്മളെ തേച്ചു പോയവളെ .
    മുന്നിലൂടെ.
    മരണവരെ ഒരുമിച്ച് ജീവിക്കണമെന്ന്
    ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +401

    Climax അടിപൊളി ആയിരുന്നു 😊👌👌🔥as usual രണ്ടുപേരും അഭിനയിച്ചു തകർത്തു 😊😊👍❣️

  • @anuanz8243
    @anuanz8243 Год назад +32

    ഒരു വർഷം മുൻപ് ഇതേപോലെ ഒരു രാജാവിൻ്റെ മുന്നിൽ നിന്ന് ഇറങ്ങി വന്നു ഞാൻ.....ഇപ്പൊ ഒരു സമാധാനം ഉണ്ട്...

    • @ramshad4076
      @ramshad4076 Год назад

      Ippo nokkunnundo

    • @anuanz8243
      @anuanz8243 Год назад

      @@ramshad4076 nthonn

    • @SK-gm7ge
      @SK-gm7ge 8 месяцев назад

      @@anuanz8243 കുടുംബത്ത് ഒതുങ്ങാൻ പറ്റാത്ത പെണ്ണുങ്ങൾ എന്തിനാ കല്യാണം കഴിക്കുന്നത്? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഭർത്താക്കന്മാരാണ് ഭാര്യമാരെ സഹിക്കുന്നത് പെണ്ണുങ്ങൾക്ക് മിക്കതും സുഖവാസമാണ്.

  • @sanalshyma9961
    @sanalshyma9961 2 года назад +74

    ഇപ്പോൾ നോട്ടിഫിക്കേഷൻ കാണുമ്പോഴേ ചിരി വരും. 👍👍

  • @krishhhh8877
    @krishhhh8877 2 года назад +62

    8:00 🤣🤣🤣🤣🤣
    എന്റമ്മോ ഇതൊക്കെ ചെയ്യാൻ ലക്ഷ്മി ചേച്ചി അല്ലാതെ വേറെ ആരാ ഉള്ളെ 🤣🤣🤣👌👌👌

  • @febnajamsheer5765
    @febnajamsheer5765 2 года назад +241

    ആദ്യ ഭാര്യയുടെ ശാപമാണ് 😂...... അനുഭവിച്ചോ 😂😌😂

  • @prasannavijayan8639
    @prasannavijayan8639 2 года назад +162

    Kalori എല്ലാം കുത്തുക്കളഞ്ഞു കിഴുത്ത ആക്കി 🤣🤣🤣🤣കൊള്ളാം 🙏🙏

  • @Akashaaku4460
    @Akashaaku4460 Год назад +35

    ബിസ്ക്കറ്റിനു പകരം ന്യൂഡിൽസ് പ്രതീക്ഷിച്ച ഞാൻ 😂

  • @saraabey1964
    @saraabey1964 2 года назад +9

    എന്റെ സംശയം നിങ്ങൾ എങ്ങനെ ചിരിക്കാതെ അഭിനയിക്കുന്നു 🤣🤣🙏🏻🤣🤣🤣🤣🙏🏻

  • @Suiii_____
    @Suiii_____ 2 года назад +52

    ഇന്ന് ചിരിക്കാനുള്ള വകയായി😂ഇനി സ്വല്പം ചിരിക്കാം അല്ലെ....!🤣🍎എന്തുവാ ഇത്😇🌝

  • @anupamam1625
    @anupamam1625 2 года назад +25

    ,😔 കണ്ടപോ സങ്കടമാണ് തോന്നിയത്.. അടുപിൽ വെച്ച ചോറ്, തൂതുവരുന്നത്ത്, സൊന്തം വീട്ടിൽ പോക്, പെണ്ണ് മിണ്ടരുത് എല്ലാം relatable.. father in law

    • @stich_my_world
      @stich_my_world Год назад +2

      Valiya mind kodukkanda....apo sariyaakum

    • @SK-gm7ge
      @SK-gm7ge 8 месяцев назад

      @@stich_my_world പിന്നെ ജോലി ചെയ്യാൻ പറ്റില്ലേ...

  • @rabithakrishnanrabithakris2706
    @rabithakrishnanrabithakris2706 2 года назад +10

    Adipoli 👌👌.. എല്ലാവരും തകർത്ത് അഭിനയിച്ചു....😍

  • @AshikaKJ
    @AshikaKJ 2 года назад +26

    Adhu kalakkii... Endhu nalla comparison aanu... Series shoot cheyyanende koode idhum manage cheyyunundle... Dedicated work... Keep going!!! 😊

  • @shakirakaleel1592
    @shakirakaleel1592 2 года назад +31

    ലാസ്റ്റ് ഓട്ടം കണ്ട് ചിരിച്ചു ഞങ്ങൾ ഒരു വഴിക്കായി 😁😁😁

    • @aboobakkarsideek9038
      @aboobakkarsideek9038 Год назад

      Angane odikkan kazhiyaathatth kondaan pala pennungalum. Sahich. Kashtappetu nikkendivarunnath

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад +2

    Santhoshamaayi ith kanditt👌kittendathu kittuka thanne cheyyum...Wait nd see👌👌👌lastathe polichu😅😅👌

  • @Nila.963
    @Nila.963 2 года назад +22

    Going through this 'Great indian kitchen' remembers me...

  • @rajulajale9085
    @rajulajale9085 2 года назад +8

    നിങ്ങളുടെ videos എന്തോ എത്ര കണ്ടാലും മടുപ്പു തോന്നില്ല. രണ്ടാളും സൂപ്പർ.

  • @semirafee
    @semirafee 2 года назад +2

    Inganeyum und chilar. Ullappol ullathinte vila ariyilla 😊 Ingane ullavarkk ulla nalloru marupadi aanu ee video 🥰.super 😍😍😍👏👏👏

  • @shehanashihab6830
    @shehanashihab6830 2 года назад +6

    "എന്തുവാ ഇത്" 💖💖 ഒരു തരംഗം സൃഷ്ട്ടിച്ചു

  • @shahinanoufalkhan7995
    @shahinanoufalkhan7995 Год назад +77

    ആദ്യത്തെ ഭാര്യമാർ കരുതും രണ്ടാമത്തത്തിൽ പഠിക്കും ennu. പക്ഷെ രണ്ടാമതും പിണങ്ങി പോകണ്ടാന്നു കരുതി അവന്മാർ താരയേക്കാൾ താഴും.. 🤣🤣🤣.... എന്നിട്ട് നാട്ടുകാരും വീട്ടുകാരും അപ്പോഴും ആദ്യ ഭാര്യയെ കുറ്റം പറഞ്ഞോണ്ടിരിക്കും 😒... അതാ നമ്മുടെ ലോകം

  • @v3queen710
    @v3queen710 2 года назад +13

    Angne thanne venm 😂🤗over sugam koodipoyalingane irikum enthayalum 2mathe penn venm inganathevtkark 💯

  • @Sabira459
    @Sabira459 2 года назад +12

    എല്ലാരുടെയും അഭിനയം ഒരേ പൊളി ❤️

  • @vishnupriya7946
    @vishnupriya7946 2 года назад +3

    Second marumakkal polichu 😂🤣🤣🤣

  • @shasnashakkeer7261
    @shasnashakkeer7261 2 года назад +57

    ചേട്ടനും ചേച്ചിയും സൂപ്പർ ആയി അഭിനയിച്ചു 😂ആദ്യ ഭാര്യയെ അത്ര വരില്ല 2മത്തെ ഭാര്യ 😂പൊളിച്ചു

  • @joemoljose1269
    @joemoljose1269 2 года назад +6

    Idhu kandal randam vivahathe kurichu alojikana munbe adhyabaryaya miss cheyyum 🤣🤣😘😘😘😘enta aaga ulla entertainment.my happiness 😊

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +2

    Relevant message 👍😎🔥 Adipoliiii 🤩💓 keep going never give up 🙏🤗

  • @kanjanadz
    @kanjanadz 2 года назад +8

    Climax polichuuu chirich chirich oru vazhiyayi 😂😂

  • @meenakshij3109
    @meenakshij3109 2 года назад +61

    Climax oru rakshailla adipoli ayrinnu 🤣🤣😂😂 acting adipoli ayrinuu sanju chettantineum and lekshmi chechiyudemm 👌🙏👍🔥💞

  • @alishamariyabinoj3155
    @alishamariyabinoj3155 2 года назад +3

    ellavarum super❤️❤️
    Last polichu😂😂

  • @dubbingalso8144
    @dubbingalso8144 2 года назад +2

    ലക്ക, ലക്ക, ലക്ക, ലക്ക,
    Climax🙆‍♀️😆😆😆😆🤣🤣🤣🤣🤣🤣🤣

  • @divysn
    @divysn Год назад +2

    Lakshmi and Sanju.
    As usual it's hilarious. Acting is super and funny

  • @shahanarafath3356
    @shahanarafath3356 2 года назад +5

    Randamathe bharya super . Ingane thanne venam

  • @aswathirameshnair8153
    @aswathirameshnair8153 2 года назад +109

    My all time favourite couples Sanju ettan and lakshmi chechi ❤️❤️❤️

    • @umburusvlogs6749
      @umburusvlogs6749 2 года назад +1

      1200 സബ് അവന് സഹായികുമോ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      😍❤😍❤

    • @adameve628
      @adameve628 2 года назад +1

      Angane anel flowers channelil ulla award nomination lek ellarkude ivark vote cheyyam..best entertainment ulla couple youtubers anu

    • @aswathirameshnair8153
      @aswathirameshnair8153 2 года назад

      @@adameve628 njan cheythu

    • @aswathirameshnair8153
      @aswathirameshnair8153 2 года назад

      @@adameve628 ettante um chechi de pere thanne aa eniikk aadhyam vannath...

  • @ushamohanan4543
    @ushamohanan4543 2 года назад

    Adipoli super👌👌👌🥰🥰 lakshmi super acting 👌👌👌👌

  • @reshmababu3889
    @reshmababu3889 2 года назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി.സൂപ്പർ

  • @indianfromcalicut2351
    @indianfromcalicut2351 2 года назад +69

    "ചോറ് കഴിച്ചില്ലെങ്കിൽ 200 അടിക്കേണ്ടതായിരുന്നു" 😂😂😂😂😂😂😂😂😂😂

  • @juliyasimson867
    @juliyasimson867 2 года назад +26

    Oru serial mayam 😂😂😂
    Pwolichu guys ❤️❤️❤️❤️

  • @geethusatheeshalleppey6129
    @geethusatheeshalleppey6129 2 года назад +1

    ഒരു രക്ഷയും ഇല്ല പൊളിച്ചു ചിരിച്ചു ചിരിച്ചു 🤣🤣👌👌

  • @sangeethap4111
    @sangeethap4111 2 года назад +1

    Adipoli 😀😀😀.love ur creations dears 😀😀😀❤️❤️❤️❤️❤️

  • @ameenasshamnad5929
    @ameenasshamnad5929 2 года назад +3

    ചിരിക്കാനും ചിന്ദിക്കാനും പറ്റി.. നന്നായിട്ടുണ്ട് 👌👌👌👌

  • @swafiyashibu2136
    @swafiyashibu2136 2 года назад +3

    ചിരിച്ചു ചിരിച്ചു മരിച്ചു... 😃😃

  • @ayshaaskar2157
    @ayshaaskar2157 Год назад +2

    Oru noodles engilum kodukkumnn vijarch.. biscuit kand ente baalyam pakachu😂

  • @remyasony2108
    @remyasony2108 2 года назад +9

    Last scene super 👍👍👍

  • @itzPSC
    @itzPSC 2 года назад +21

    Karma is a boomerang 🤣🤣

  • @shriya0096
    @shriya0096 2 года назад +9

    Second wife polichu 🤣🤣🤣🤣🤣

  • @ishwashan3114
    @ishwashan3114 2 года назад

    Haiii... Superrrr Video... Nighalde ella video contentsum super anu... Stay Happyy Sanju chetta and Lekshmi Chechiii🥰🥰🥰.. Njn Nighalde oru subscribe anneee❤️❤️Love Both oF You❤️❤️...

  • @highfinaquafarm2743
    @highfinaquafarm2743 Год назад

    Green colour set mund super 😍 chechik nannayit cherunund

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +14

    *കെട്ടാതെ ഇരുന്നാൽ പ്രശ്നം ഇല്ലല്ലോ 😂😂😂*

  • @akhitha.r7443
    @akhitha.r7443 2 года назад +9

    Kudumbavilakk serial ormma vanni😜🤭

  • @Malappuramrecipie2
    @Malappuramrecipie2 2 года назад

    ലാസ്റ്റ് ഓട്ടം എൻറെ പൊന്നേ ഒരു രക്ഷയുമില്ല

  • @reelamreela223
    @reelamreela223 2 года назад

    Nannayirunnu. Ingane ullavarkku kittunna randam barya ithu pole thanne aavane ente bagavane ennu prarthichu kondu...... 🙏🙏😄😄😄😄😍😍

  • @_R.T_
    @_R.T_ 2 года назад +9

    യാഥാർഥ്യം അല്ല ഇത്, എങ്കിലും നല്ല നർമ്മം ഉണ്ട്. 😂

  • @anjumathai8669
    @anjumathai8669 2 года назад +4

    Appreciating your efforts💕

  • @sherinpp1407
    @sherinpp1407 2 года назад +1

    അങ്ങനെ തന്നെ വേണം ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @sreeshalachu9564
    @sreeshalachu9564 2 года назад

    Super,, super,,,,, Etra vattam kandalum pinneyum kananthonnunnu oro videosum, athanu ningalude videosukalude prathyekatha,,

  • @sindhumenon7383
    @sindhumenon7383 2 года назад +6

    Super climax 😍😍sanju ettan and laxmi eppolum comedy couple. Keep on going 👍

  • @kuttizzzworldjisnajeevan8885
    @kuttizzzworldjisnajeevan8885 2 года назад +7

    നോട്ടിഫിക്കേഷൻ കിട്ടി ഉടനെ ഇങ് പോന്നു 🥰😍

  • @praveenarun1011
    @praveenarun1011 2 года назад

    Adipoli adipoli 👌👌 kannan chettan performance..😃😃👍👍💓

  • @aminaanvar9857
    @aminaanvar9857 2 года назад +1

    1M congratss😘🥰

  • @abishaprakash1717
    @abishaprakash1717 2 года назад +4

    8:00 mudi paariyath Polich 😂😂

  • @remyacnair1528
    @remyacnair1528 2 года назад +27

    😃😃😃🤣കലോറി കുത്തി കളഞ്ഞു ഇജാതി

  • @priyapraveenkp5761
    @priyapraveenkp5761 2 года назад

    Polich 👍🏻👍🏻👍🏻👍🏻👍🏻last 👍🏻👍🏻👍🏻chirichu oru vazhiyayi😄😄😄😄😄😄😄😄🥰🥰🥰🥰❤️❤️

  • @nizayshu4452
    @nizayshu4452 2 года назад +1

    ലാസ്റ്റ് poli 😄😄🤣🤣 ചിരിച് ഒരു വഴികാ🤣🤣യി

  • @ashkhavlogstory3138
    @ashkhavlogstory3138 2 года назад +4

    1 M waiting 🥰🥰🥰

  • @arathyanil7001
    @arathyanil7001 2 года назад +3

    Climax super ayirunnu 😀😀😀

  • @anjuaadhiv9385
    @anjuaadhiv9385 2 года назад +1

    ❤️🥰ക്ലൈമാക്സ്‌ സൂപ്പർ 👌👌👌👌🥰 ടോട്ടൽ poli🥰🥰

  • @arunpaul4492
    @arunpaul4492 2 года назад

    ഇവരിത് ഒരു രക്ഷേം ഇല്ല 😂😂😂

  • @navamiharidev3778
    @navamiharidev3778 2 года назад +54

    Advance congrats for 1M chechi chetta🥳🥰

  • @prathapa6457
    @prathapa6457 2 года назад +8

    Father character cheyyunna person- excellent acting👌

  • @b.rsona5a523
    @b.rsona5a523 Год назад +1

    Lastt scene pwlii😂

  • @Drsa25
    @Drsa25 2 года назад +1

    Lekshmi chechi de character ishtay😍

  • @sindhusfoodstyle
    @sindhusfoodstyle 2 года назад +6

    Wow ബിസ്കറ്റ് 😂😂 നിങ്ങള്ടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ട 💖🥰🥰

  • @janeoftarzan
    @janeoftarzan 2 года назад +8

    Adhe.... Matte chechidee per endhaaa?? I like her so much. She is so cute 🥺💗

  • @devikas8116
    @devikas8116 Год назад

    Adhiya kalynthiley bharyeew ett kashtapeduthiythin achanm makanm dhivam kodutha shikshaa annuu 2 nd wife 😂 great 👍

  • @pahayantechinthakal
    @pahayantechinthakal 2 года назад

    Ningalde epozhathem content okkeyum😍😍👌🏻👌🏻

  • @Helenofsparta
    @Helenofsparta 2 года назад +3

    💯❣️ Million Soon ❣️😌

  • @Linsonmathews
    @Linsonmathews 2 года назад +614

    ഒന്ന് ക്ഷമിച്ചു, സംസാരിച്ചു സഹകരിച്ചാൽ തീരാവുന്ന ചെറിയ പ്രശ്നം ആയിരിക്കും മിക്കവാറും divorce സ്റ്റേജിൽ എത്തുന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു ❣️❣️❣️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +31

      😂😂

    • @meenu5920
      @meenu5920 2 года назад +39

      Kuntham

    • @soumyaa3568
      @soumyaa3568 2 года назад +67

      Kashtm🤦‍♀️ divorce avunnorkk illatha prblm mattullormk

    • @suja605
      @suja605 2 года назад +70

      pinne angene epo sahikenda ആവിശ്യം ഒന്നും ഇല്ല.

    • @merinaish
      @merinaish 2 года назад +59

      ക്ഷമിക്കുന്നതിന്റെ അളവു കോൽ എന്താണാവോ ? എത്രമാത്രം ക്ഷമിക്കാം

  • @farseenashareefkl1032
    @farseenashareefkl1032 2 года назад

    Aa Biscut thinnunna aa oru scene hammo. 😆😆😆

  • @binsiyabinsiya5211
    @binsiyabinsiya5211 2 года назад +1

    നിങ്ങള്ടെ എല്ലാം സ്റ്റോറി കാണാൻ നല്ല രസം ആണ്. സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടട്ടെ

  • @jlsgaming1581
    @jlsgaming1581 2 года назад +8

    Super ❤️❤️ last seen adipoli ♥️ waiting for next episode Love you all ♥️❤️♥️♥️

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 года назад +4

    പൊളിച്ചു 👌👌👌😍💕

  • @mudrasworld909
    @mudrasworld909 10 месяцев назад

    അതുൽ ചിരികുടുക്ക ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️കാർത്തി അടിപൊളിയായി ♥️♥️♥️♥️♥️♥️

  • @revathydevu5232
    @revathydevu5232 Год назад

    Ivar pwoliyanu...Oru rakshayumilla.

  • @midhunjoseph6359
    @midhunjoseph6359 2 года назад +3

    Enthuva ithu super😍

  • @A_K_H_I_L__
    @A_K_H_I_L__ 2 года назад +3

    LAST SEEN KALAKKI 💖😂😂

  • @sharonmarkose7315
    @sharonmarkose7315 2 года назад

    Ivarude......aaaa ..aaaa....aaaa....bgm kelkumbo thane chiri varum😜😝😁

  • @mufeedaUnais
    @mufeedaUnais 2 года назад +1

    Anusarana koodumthorum inganavanmaarkk adhikaaravum koodum...maruthu parayunnavarodu avar aaknjaapikkaan nikkilla👍🏻

  • @shibi9105
    @shibi9105 2 года назад +4

    Jayaram manju jodiyude kaliveedu movie oormma vannu😢.. Enthaayalum randalum ore poli🤗🤗🤗🤗keep going

  • @sheejabr7179
    @sheejabr7179 2 года назад +4

    ക്ലൈമാക്സ് സൂപ്പർ ആയി 👌👌👌👌👍👍👍👍😍😍😍❤❤❤🤣🤣🤣🤣🤣

  • @mayavi1519
    @mayavi1519 Год назад

    🤣ithokkeaa real life comedy

  • @noushadm9790
    @noushadm9790 2 года назад

    Ambo poli😂😂😂🤣🤣 achan polich😄😄