ഓർമ വെച്ച കാലം തൊട്ടേ body shaming നു ഇരയാണ് ഞാൻ. ഇഷ്ടമുള്ള ഡ്രസ്സ് ഇടനോ ഫുഡ് കഴിക്കാനോ എന്തിന് ഒന്ന് ചിരിക്കാൻ പോലും എനിക്ക് പറ്റിയിരുന്നില്ല. എല്ലാവരും എൻ്റെ ശരീരത്തെ പറ്റി പറഞ്ഞ് കളിയാക്കുമായിരുന്നു.ബാക്കി ഉള്ളവർക്ക് അതെല്ലാം തമാശയാണ്.എന്നാല് അനുഭവിക്കുന്നവർക്ക് അങ്ങനെ അല്ല. എൻ്റെ ഫ്രെണ്ട്സിൻ്റെ കൂടി സന്തോഷായി,എന്നെയും എൻ്റെ ശരീരത്തെയും അംഗീകരിച്ച്, സന്തോഷായി ഇരിക്കണം എന്ന് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു. പക്ഷേ ഇപ്പോ ഇല്ല. എന്തെന്നാൽ അവർക്ക് എന്നെ മനസ്സിലാക്കാൻ ( body shaming തെറ്റ് ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവരം) സാധിക്കുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ അവരിൽ നിന്ന് ഒത്തിരി അകന്ന് നിൽക്കുന്നു.അത് കൊണ്ട് തന്നെ കുറെയേറെ ഇത്തരം വിഷമങ്ങളും എനിക്ക് ഇല്ല. അവർ എന്നെ വല്ലതും വല്ലപ്പോഴൊക്കെ കാണുമ്പോ പറയും. അത് പക്ഷെ പണ്ടത്തെ പോലെ കേട്ട് ഒന്നും ഇരിക്കില്ല.തിരിച്ച് പ്രതികരിക്കാനും തുടങ്ങി. അതാവാം എന്നെ കളിയാക്കുന്നത് കുറഞ്ഞിട്ടുണ്ട്.
That body shaming and revealing privacy matters in group was so relatable....അപ്പുറത്ത് നിൽക്കുന്ന ആളുടെ മനസ്സ് thakarthitt കോമഡി ആണെന്ന് വളരെ നിസ്സാരമായി പറയുന്നവർ ഉണ്ട്.... Anyway good content🤗🤗🤗🤗🤗
അടിപൊളി. ഇതേ പോലത്തെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. Body shaming ആക്കുമ്പോൾ അതൊക്കെ കേൾക്കുന്ന നമ്മൾക്ക് എത്ര വിഷമം ഉണ്ടാകും എന്ന് കളിയാക്കുന്നവർക്ക് അറിയില്ല. നന്നായിട്ടുണ്ട് എല്ലാവരും അടിപൊളി ❤️❤️❤️❤️❤️❤️👍😘
Ee body shaming correct ane..... Elladavum und ithoke.....kelkkunnavant feelings arkkum manasilaakilla...... Ennit parayum thamashichathaanennu..... 👌🏻👍🏻
Comedy ആണെങ്കിലും എല്ലാം അനുഭവിച്ചതായത്കൊണ്ട് ചിരിക്കാൻ തോന്നിയില്ല 😔ഇപ്പോൾ കളിയാക്കാനും ഒറ്റപ്പെടുത്താനും ഞാൻ ഒരു അവസരം ആർക്കും കൊടുക്കുന്നില്ല അത്കൊണ്ട് ഇപ്പൊ happy aane😅
തമാശയായിട്ട് വണ്ണമില്ലാത്തതിന് ഒരുപാട് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഇത്തിരി വണ്ണം വച്ചപ്പോ അയ്യോ നീ വണ്ണം കൂടാതെ ശ്രദ്ധിക്കെന്നും പറഞ്ഞായി.. ഫ്രണ്ട്‌സ് അല്ല റിലേറ്റീവ്സ്. നിങ്ങളുടെ തീം സെലെക്ഷൻ കൊള്ളാം. എല്ലാം ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ.. All the best ❤
തമാശക്കുള്ള shamingum രഹസ്യം പരസ്യമാക്കലുമൊക്കെ എന്റെ മിക്ക frndsum ചെയ്യാറുണ്ട് 😕അവർക്കു അറിയാം എനിക്ക് feel ആകുന്നുണ്ടെന്നു എന്നാലും pinnem ഇത് തന്നെ അതുപോലെ തന്നെ curiosity ഉള്ളവർ ഉണ്ട് അതുവരെ msg പോലും ഇടാത്തവർ ഏതേലും ആരുമായിട്ടെങ്കിലും status ഇട്ടാൽ അപ്പോൾ വരും എവിടെ പോയതാ ഒറ്റക്കാണോ എത്ര മണിക്ക് പോയി കൂടെ നിക്കുന്നത് ആരാ ആരെ കാണാൻ പോയതാ ഇപ്പോൾ എവിടാ എന്നൊക്കെ etc etc കുറെ ചോയ്ച്ചു അങ്ങ് disturbing ആണ് വേറെ ചിലർ familyumayulla pic ഇടുമ്പോൾ ചേച്ചിയുടെ കല്യാണം ഒക്കെ ആയോ അങ്ങനൊക്കെ എന്തെല്ലാം രീതിയിലാണ് ഒരു മനുഷ്യനെ ശല്യം ചെയ്യുന്നേ ഇനി loverumayulla ഇട്ടാൽ എന്താ അവന്റെ ജോലി വീട്ടിൽ സമ്മതമാണോ അവന്റെ വീട്ടുകാർ സമ്മതിക്കോ എത്ര വയസ്സുണ്ട് അവനു ജാതി ഏതാണ് വീട്ടിൽ ആരൊക്കെ ഉണ്ട് എവിടെ പോയതാ രണ്ടും കൂടെ എന്നിട്ട് ഒരു ഓഞ്ഞ smiley നാട് ഏതാണ് എവിടെ വച്ചു കണ്ട് അങ്ങനൊക്കെ pinne bday ദിവസം ആയാൽ ചിലവ് വേണം വേണമെന്ന് അങ്ങനെ വീട്ടിൽ ബുദ്ധിമുട്ടാണെന്നു അറിഞ്ഞാലും ചിലവ് താ താ എന്നും paranju നടക്കും. അതും പോരെങ്കിൽ loverinte bdaykum വന്നു ചിലവ് വേണം കേട്ടോ എന്നൊക്കെ പറഞ്ഞു disturb ചെയ്യും ഞാൻ ആരോടും ഇങ്ങനൊന്നും choykaare ഇല്ല എന്നിട്ടും എന്നോട് ഇതൊക്കെ തന്നെ ആണ്
Body shaming വളരെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഡയറ്റിലാണ്. Re Union സമയം ഒരു boy അവരുടെ success പറയുന്ന സമയം സ്റ്റേജിൽ പബ്ലിക് ആയി എന്നെ body shaming ചെയ്തു എന്നെ വല്ലാതെ ഇൻസൾട് ചെയ്തു. എനിക്ക് ഒത്തിരി വണ്ണമൊന്നുമില്ല എന്നിട്ടുകൂടി എന്നെ വല്ലാതെ കളിയാക്കി. ഞാൻ അവിടെ ഉരുകി ഇല്ലാണ്ടായി പോയി. അതും കൂടെ പഠിക്കുന്ന മെലിഞ്ഞ ഒരു കൂട്ടുകാരിയെ എന്നേയുമായി താരതമ്യം ചെയ്തായിരുന്നു പറഞ്ഞത്. സഹിച്ചില്ല. എനിക്ക് റിപ്ലേ കൊടുക്കാൻ പോലും എന്റെ നാവ് പൊങ്ങിയില്ല 😔😔😔😔. വീഡിയോ ചെയ്യാനല്ല... ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമവന്നു
Superrr 👌👏🔥💥💖 എല്ലാവരും പൊളിച്ച് 👍👏🔥💥💖😂 പാവം ലക്ഷ്മിയെ ഇങ്ങനെ കളിയാക്കണ്ടായിരുന്നു 😔😔 ഇതുപോലെയുള്ള ഫ്രണ്ട്സ് ഇല്ലാതിരിക്കുന്നതാണ് നല്ലത്..... നമുക്ക് ഇഷ്ട്ടപ്പെട്ട് ഒരു നല്ല ഡ്രസ്സ് ഇട്ടാൽ കളിയാക്കൽ കാരണം നല്ല വിലകൂടിയ ഡ്രസ്സ് അന്ന് ഒരു ദിവസം ഇട്ടിട്ട് പിന്നെ ഇതുവരെ കൈ കൊണ്ട് തൊട്ടിട്ടില്ല 😔😔 വീഗാലാൻഡ് ഇതുവരെ ആരും പോകാത്ത സ്ഥലം 😃😃 ക്ലൈമാക്സ് 😃😃
Last orungi vannapol toxic Besty parayunna features vechu Lekshmi oru Dhighambharan aayi varumennanu karuthiyath🌝 but bhangiyundaayrunu munpathekalum. 👏💐
Nice content 👏 Most of the time, these types of friends are glorified. Everything is relatable. അവർ ചെയ്യുന്നത് നമ്മളെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ emotional blackmailing ഞാൻ അങ്ങനെ ചെയ്തില്ലെ ഇങ്ങനെ ചെയ്തില്ലെ.....
Super content lakshmichechi and Sanju chettaa. Toxic friendship nte extreme version anubhavichittund. Especially body shaming pinne kushumbi friend. Athintem extreme oru friend undayirunnu enik. Avalu ellarudem nalla friend ayit kanikum full soap ittu avalde karyam sadhikkum. Studies lu okke Ella helpinum nammal venam. But the problem is avalk avalekkal vere arum mukalil varunnath sahikkilla athinu pullikkari cheyyunnath , Ellarem kurichu teachers nodu gossip paranju kodukkum. Even mosham reethiyil. As she acts like she is a girl with devotion and god's good worshipper. Teachers avale vishwasichu palareyum manasikam ayit budhimuttichittum und. Teachers um toxic anengil pinne parayano. 😔
ഒരാളെ body shame ചെയ്യാനുള്ള മനസാണ് real toxic mind..🥹..എന്നാലും കൂട്ടുകാരന്റെ പണ്ട് മുതലുള്ള ഡ്രസ്സ് ഒക്കെ സൂക്ഷിച്ചു വെക്കാനുള്ള സഞ്ജു ചേട്ടന്റെ മനസ്സ് 😂😂😂😂😂.. ഫ്രണ്ട്‌സ് എല്ലാം അടിപൊളി🤣.. ലക്ഷ്മി ചേച്ചി ലാസ്റ്റ് ഒത്തിരി makeup ഇട്ടിട്ടും സുന്ദരി തന്നെ😍
ഇങ്ങനെ ഉള്ള കുറേ പേരെ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് 😊ഏറ്റവും കൂടുതലായി തടി എപ്പഴും കൂട്ടത്തിൽ കളിയാക്കാനും വേദനിപ്പിക്കാനും ഉള്ള തമാശകൾ ആയിരുന്നു.. ഒരുപാട് വേദനിച്ചിട്ടുണ്ട്. പക്ഷെ പറയാൻ പറ്റില്ല പറഞ്ഞാൽ തമാശ മനസിലാക്കാൻ പറ്റാത്ത സൗഹൃദം മനസിലാക്കാൻ പറ്റാത്ത മനസ് ഉള്ളവർ ആയിപ്പോകും 😌.. ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പക്ഷെ ഇപ്പോ നല്ല മാറ്റം ഉണ്ട്..നമ്മടെ മനസമാധാനം കളയുന്നവരെ മാറ്റി നിർത്താൻ പഠിച്ചു. 😌... നിങ്ങളുടെ കോൺടെന്റ്സ്നെ പറ്റി എപ്പഴും പറയണം എന്നില്ലല്ലോ... As usual.., ഗംഭീരം 🥰❤️...എല്ലാരുടേം പെർഫോമെൻസും ❤️❤️❤️❤️ലക്ഷ്മി ചേച്ചിടെ ഫേസ് ലെ എക്സ്പ്രേഷൻസ് ഓകെ.. 🥰ബോഡി ഷെയിം ചെയ്യുമ്പോ ചെറിയ ഭാവങ്ങൾ ആണേലും കണ്ടപ്പോ അത്രേം സങ്കടം വന്നു.. 😐..അത്രേം കഴിവുള്ള നടി ആണ് ചേച്ചി.. ❤️ഇത്രേം കഴിവുള്ള ചേച്ചിയും ചേട്ടനും കൂടെ കട്ടയ്ക് നിക്കുന്ന ഇത്രേം പേരും.. പെർഫെകട്ട് ടീം.. ❤️😊Btwലക്ഷ്മി ചേച്ചിയേം സഞ്ജു ചേട്ടനേം ഓകെ കാണുമ്പഴാ ഈ made for each other എന്നൊക്കെ പറയുന്നതിൽ ഇത്രേം കാര്യം ഉണ്ടെന്ന് മനസിലാവുന്നേ...🥰
My 10 years were utter spolier, caste, colour discrimination, body shaming... 6 to 15 വയസ്സിൽ എനിക്ക് ഓർക്കാൻ നല്ലത് ഒന്നും ഇല്ല toxic school days and friends...
The great Alan once said a greatest quote that instead of having 1000 guys who say that they are your friends misuse you financially. Bully harass you mock on you. Better be alone single and have a few meaning ful friends. എന്നുവെച്ചാൽ ആയിരം പാരകളെക്കാൾ നല്ലത് ഒറ്റയ്ക്കുള്ള ജീവിതം ആണെന്ന് അർത്ഥം. നല്ല സുഹൃത്തുക്കളെയോ ജീവിതപങ്കാളിയെയോ കിട്ടിയാൽ ദൈവാനുഗ്രഹം.
വെളുപ്പിനെ എണീറ്റ് ഒരുമിച്ചിരുന്നു പഠിക്കാം എന്ന് പറഞ്ഞിട്ട് വിളിച്ച് എഴുന്നേൽപിക്കാതെ ലൈറ്റ് ഇടാതെ ഇരുന്നു മൊബൈൽ വെട്ടം വച്ചിരുന്നു പഠിക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. ഞാൻ എണീറ്റപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. ഞാൻ എണീക്കുന്നു എന്ന് തോന്നിയപ്പോ പെട്ടെന്ന് മൊബൈൽ മാറ്റിയിട്ടു ഉറക്കം നാടിച്ചു കിടന്നു. ഞാൻ കണ്ടെന്നു മനസിലായില്ല. ലൈറ്റ് ഇട്ടിട്ടു ഞാൻ വിളിച്ചപ്പോ ഒന്നും അറിയാത്തപോലെ പറയാ അയ്യോ ടി അലാറം ഒന്നും കേട്ടത് പോലും ഇല്ലന്ന്. അതോടെ പഠിപ്പ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആക്കി 🤗🤗🤗
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കറികൾ എല്ലാം കൂടി ഒഴിച്ച് കഞ്ഞിപോലെ ആക്കി കഴിക്കാൻ പറഞ്ഞു കഴിപ്പിക്കുന്ന ഒരു chunk.... അവനിഷ്ടം ഉള്ള കറികൾ കഴിക്കണം, അതും കൈ മുങ്ങുന്ന അളവിൽ ഒഴിച് 😇😕സ്നേഹം കൊണ്ടാവണം 🤭
എനിക്ക് school ൽ ഉണ്ടായിരുന്നു toxic friends. ചെയ്യാത്ത കുറ്റത്തിന് cls ൽ നാണം കെട്ടിട്ടുണ്ട്. ഒരുപാട് പറഞ്ഞു ഞാൻ അല്ല എന്ന് but കേട്ടില്ല ആരും last ഞാൻ കുറ്റക്കാരി ആയി. പിന്നെ body shaming കിട്ടിയിട്ടുണ്ട് ഒത്തിരി തവണ but now body shaming ചെയ്ത ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന പോലെ മറുപടി പറയാൻ പഠിച്ചു. And also നല്ല friends ഇല്ലാതെ ഇരുന്ന എനിക്ക് BTS ARMY ആയ ശേഷം അളിയാ എന്നും CHUNKE എന്ന് വിളിക്കാനും നല്ല നല്ല സുഹൃത്തുക്കളെ കിട്ടി. ഇടയ്ക്ക് ഒരു ARMY വന്നു എന്റെ BEST FRIENDS AVOID ചെയ്യുന്നു എന്നൊക്കെ പറഞ്ഞു. അവരെ ഇപ്പൊ ADVICE ചെയ്യാനും പഠിച്ചു പോകുന്നവർ പോട്ടെ ഒരുനാൾ അവർ നമ്മുടെ വില മനസ്സിലാക്കി തിരിച്ചു വരും BUT AT THAT TIME സ്വീകരിക്കാതെ ഒഴിഞ്ഞു മാറണം അന്ന് അവർ നമ്മളെ മനസ്സിലാക്കണം എത്രത്തോളം അവരുടെ PRESENCE ഇല്ലാതിരുന്നപ്പോൾ നമ്മൾ വേദന അനുഭവിച്ചോ ആ SAME വേദന അവർ അനുഭവിക്കണം 😑. ചേച്ചി ഈ VIDEO യിൽ ചെയ്ത പല INCIDENTS ഉം എനിക്ക് REAL LIFE ൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് 😑😤.
Eppo phone cheidhaalum "enakki vayyanu" parayum but social media la koraya outing photos idum with family # endhu paranjaalum adhile oru negativity parayum Adipoli video aanu
1 Karyam saadhikkan vendi mathram koottukoodunnavar 2 Manipulate cheyyunnavar 3 Bullying cheyyunnavar 4 Back bite cheyyunnavar 5. Otti kodukkunnavar 6. Show off cheyyunnavar
നമ്മൾ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു അവിടെ കഴിക്കാൻ നമുക്ക് ഇഷ്ടപെട്ട പല ഫുഡ്സ് ഇടക്കിടെ ഫ്രണ്ടിന്റെ അമ്മ കൊണ്ട് വന്നു തരുന്നു എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അപ്പോഴേക്കും ഫ്രണ്ട് അമ്മയെ ഓടിക്കും 'അമ്മ ഒന്ന് പോയെ അവൾക് അതൊന്നും ഇഷ്ടല്ല അവൾ ഇത് കഴിക്കാൻ അല്ല ഇങ്ങോട്ട് വന്നേ. അല്ലെങ്കിൽ പറയും അവിടെ കൊണ്ട് വച്ചോ ഞങൾ അങ്ങോട്ട് വരാം . അപ്പോ 'അമ്മ പറയും അവൾക് വേണ്ട എന്ന് നീ ആണോ പറയണേ അപ്പോ നമ്മുടെ ബെസ്ററ് ഫ്രണ്ട് പറയും അവളുടെ ബെസ്ററ് ഫ്രണ്ട് ഞാൻ അല്ലെ എനിക്ക് അറിയാം. നമുക്ക് വേണമെങ്കിലും നമ്മൾ പറയും വേണ്ടമ്മ എനിക്ക് എന്ന്. ഇതുപോലെ കുറെ ഉണ്ട് ടോക്സിക് ഫ്രണ്ട്സ്
It’s better being alone rather than having this type of friendships. I am very choosy on friendship and that’s why, I have only 2-3 real friends and I am so happy now.
@@aryas7833 ഗർഭിണികൾ, പ്രസവിച്ചു 90. ഡേ പോലും ആകാത്തവർ എന്നിവരെ ഒക്കെ കളിയാക്കുന്നവരുണ്ട്. അനുഭവം ആണ്. പ്രസവം വരെ ഛർദ്ദി ആയിരുന്ന ഞാൻ മെലിഞ്ഞ്, എന്നാൽ വയർ നല്ല വലുതായി താണ് ഇരുന്നു... എന്തൊക്കെ കേട്ടൂന്ന് ഒരു കണക്കുമില്ല. പ്രസവ ശേഷം നന്നായി തടിച്ചു. അപ്പോഴും ബോഡി ഷെയിമിംഗ് തന്നെ...
ഇത് പോലെ ഒരുപാടു ബോഡി ഷെയമിങ് അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും...പറയുന്നവർക്ക് കുറച്ചു സമയം ചിരിക്കാൻ ഉള്ള ഒരു തമാശ മാത്രം ആണ്.... പക്ഷെ അത് കേൾക്കുമ്പോ ഒന്നും പ്രതികരിക്കാൻ പറ്റാതെ നിന്ന് ചിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്...പലർക്കും തടി കൂടുന്നതും കുറയുന്നതും പല കാരണങ്ങൾ കൊണ്ടാകാം.. അതൊന്നും പറയുന്നവർ മനസിലാകില്ല😊😊
Vannam ullath kond ennum ith pole bodyshaming thanne ellayidathu ninnum.pinne first le aa toxic swabhavam enikk undarunu.ente best friend ennekkal kooduthal areyum snehikan padilla ennath.🤦♀️pinne thet anennu manasilakki thiruthi.pinne aa last orungunnente oh ath crct ayt oru friend enik undayrunu😄.njan anel aval parayunenu appuram vere vakkillanu karuthi nadakuna aalum.same
എന്റെ friend ഞാൻ സാരി ഉടുത്തപ്പോൾ സാരിയിൽ കരി എന്നു പറഞ്ഞു ഞാൻ എത്ര നോക്കിയിട്ടു കണ്ടില്ല. ചോദിച്ചപ്പോൾ സാരിടേ ഉള്ളിൽ ആണന്ന്. എന്നെ ആണ് അവൾ കരി എന്ന് പറഞ്ഞു🥲🥲
എല്ലായിടത്തും ഇണ്ട് ഇതു പോലെ ഉള്ള ബെസ്റ്റ് ഫ്രണ്ട്‌സ് 100% `916´ പൂവ്യർ ഫ്രണ്ട്‌സ് ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാൻ ഭാഗിയം ചെയ്യണം 🤭😌എനി വേ അടിപൊളി വീഡിയോ ആയിരുന്നു ചേട്ടാ ചേച്ചി ❤️🌝❤️
എനിക്കും ഉണ്ടായിരുന്നു ഒരു ബെസ്റ്റ് ഫ്രണ്ട് 😪😪😪ഇപ്പോ ഒരു കോണ്ടാക്ട് ഇല്ല ഒരുപാടു മിസ്സ് ചെയ്യാറുണ്ട് ഇടക്ക് 😪ഈ കമെന്റ് എവിടെ ഇരുന്നേലും നീ കാണുന്നുണ്ടെങ്കിൽ i miss you suji😪😪
ബോഡി ഷെമിങ് ഞാൻ ഇന്നും അനുഭവിക്കുന്ന ഒന്നാണ്, but പണ്ടൊക്കെ വിഷമം തോന്നുമായിരുന്നെങ്കിലും ഇന്ന് എനിക്ക് നല്ല കോൺഫിഡന്റ് ആണ്... മൈൻഡ് ചെയ്യാറില്ല..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു.. കളിയാക്കുന്നവരുടെ ലക്ഷ്യം നമ്മളെ മാനസികമായി തോല്പിക്കുക എന്നാണെന്നു മനസിലാക്കിയാൽ.. മാത്രം മതി 🥰🤗
Ith pole kaliyaakki chirikkunna frnds nu same situation vannaalum avare baadhiklilla ith script l maatramalla life mm angane thanneya body shaming okke undaavum eppozhathem pole kidu video aan ketto lub u all lechu chechi keep going dear
Njn Thanne Oru Toxic ahhh...eppo Block akkitt Vanne ullu...Avnu Vere Frndsnod Mindunne enik Eshttam alla... Because Avn Enne Kalum Importance avrkk Kodukkunnn Pedi 😁But He is so Pavm😂🤣 Mattullavord midunnel Enik Preshnnam Onum ella...Ennalum Venda🤭🤭🤭
Shaming nte scene le ലക്ഷ്മി ഡെ അഭിനയം അടിപൊളി
😂❤😂❤
😂❤
Hi 😂 Lakshmi Sanju my name is sriveli
Bodyshaming തെറ്റാണെന്ന് ഘോരം ഘോരം പ്രസംഗിച്ച് ബാക്കിയൊള്ളോരെ എല്ലാം bodyshame ഉം ചെയ്യുന്ന വെടല friends ആണ് എനിക്കൊള്ളത്. 😶
😂😂
🥰🥰
Correct
Ayyoa.friendsellam.ecomnt.kanille
സത്യം മലരുകൾ
സ്വന്തം ആവശ്യങ്ങൾ നടത്താൻ മാത്രം best friend വേഷം കെട്ടിയ collegemate നെ ഇപ്പോൾ ഓർക്കുന്നു ...
Njn ippo anubhavichkondirikknnu
നമ്മൾ ഏറെ സ്നേഹിക്കുന്നവർ നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോൾ മനസ്സിൽ വരുന്ന ഒരു നിറ്റൽ.. 😔😔😔
😑😑
😍❤😂😍❤
@@sanjuandlakshmy3952 ശു ശു ഇമോജി ഒരെണം മാറി പോയി 😑
🥰
Pakshe snehikkunnavarkku parayan adhikaram illeeee
ഓർമ വെച്ച കാലം തൊട്ടേ body shaming നു ഇരയാണ് ഞാൻ. ഇഷ്ടമുള്ള ഡ്രസ്സ് ഇടനോ ഫുഡ് കഴിക്കാനോ എന്തിന് ഒന്ന് ചിരിക്കാൻ പോലും എനിക്ക് പറ്റിയിരുന്നില്ല. എല്ലാവരും എൻ്റെ ശരീരത്തെ പറ്റി പറഞ്ഞ് കളിയാക്കുമായിരുന്നു.ബാക്കി ഉള്ളവർക്ക് അതെല്ലാം തമാശയാണ്.എന്നാല് അനുഭവിക്കുന്നവർക്ക് അങ്ങനെ അല്ല. എൻ്റെ ഫ്രെണ്ട്സിൻ്റെ കൂടി സന്തോഷായി,എന്നെയും എൻ്റെ ശരീരത്തെയും അംഗീകരിച്ച്, സന്തോഷായി ഇരിക്കണം എന്ന് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു. പക്ഷേ ഇപ്പോ ഇല്ല. എന്തെന്നാൽ അവർക്ക് എന്നെ മനസ്സിലാക്കാൻ ( body shaming തെറ്റ് ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവരം) സാധിക്കുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ അവരിൽ നിന്ന് ഒത്തിരി അകന്ന് നിൽക്കുന്നു.അത് കൊണ്ട് തന്നെ കുറെയേറെ ഇത്തരം വിഷമങ്ങളും എനിക്ക് ഇല്ല. അവർ എന്നെ വല്ലതും വല്ലപ്പോഴൊക്കെ കാണുമ്പോ പറയും. അത് പക്ഷെ പണ്ടത്തെ പോലെ കേട്ട് ഒന്നും ഇരിക്കില്ല.തിരിച്ച് പ്രതികരിക്കാനും തുടങ്ങി. അതാവാം എന്നെ കളിയാക്കുന്നത് കുറഞ്ഞിട്ടുണ്ട്.
സത്യം... കുറെ friends ആയി കൂട്ടം കൂടി നിൽക്കുമ്പോൾ തമാശക്ക് ആണെങ്കിൽ പോലും ചില നേരത്ത് ഉള്ള കളിയാക്കൽ ചെറിയ വിഷമങ്ങൾ ഉണ്ടാക്കും...
🤩❤🤩❤
ഇങ്ങനെയുള്ള കുറെ ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നു... എല്ലാം കളഞ്ഞു ഇപ്പോൾ സ്വസ്ഥം സമാധാനം 🥰❤️
🥰
@@akhilraj8402 ❤️🥰
Appooo nalla friendshipp koodan pattummoo
😂😂😂😂😂
Same here
Body shaming അത് സഹിക്കാൻ പറ്റില്ല. എനിക്ക് കനം കുറഞ്ഞു എന്നുള്ള കളിയാക്കൽ ആണ് സഹിക്കാൻ പറ്റാത്തത്. എന്തായാലും സൂപ്പർ ആയിട്ടുണ്ട് lakshmi& sanju👍🏽
🤩❤🤩❤
🥰🥰
😍😍😍😍😍
കനം കുറഞ്ഞു എന്ന് പറഞ്ഞു കളിയാക്കില്ല മെലിഞ്ഞു കൊട്ട ആയി.. എന്നാണ് പറയുന്നത്
That body shaming and revealing privacy matters in group was so relatable....അപ്പുറത്ത് നിൽക്കുന്ന ആളുടെ മനസ്സ് thakarthitt കോമഡി ആണെന്ന് വളരെ നിസ്സാരമായി പറയുന്നവർ ഉണ്ട്.... Anyway good content🤗🤗🤗🤗🤗
അടിപൊളി. ഇതേ പോലത്തെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. Body shaming ആക്കുമ്പോൾ അതൊക്കെ കേൾക്കുന്ന നമ്മൾക്ക് എത്ര വിഷമം ഉണ്ടാകും എന്ന് കളിയാക്കുന്നവർക്ക് അറിയില്ല. നന്നായിട്ടുണ്ട് എല്ലാവരും അടിപൊളി ❤️❤️❤️❤️❤️❤️👍😘
🥰🥰🥰
❤❤
സത്യം എന്നിട്ട് comedy എന്ന് പറഞ്ഞു തന്നെ angu ചിരിക്കും 😏
Ee body shaming correct ane..... Elladavum und ithoke.....kelkkunnavant feelings arkkum manasilaakilla...... Ennit parayum thamashichathaanennu..... 👌🏻👍🏻
🥰❤🥰❤
Satyam..orupaad anubhavichitund😢
Comedy ആണെകിലും പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചതാണ്. വേദനിപ്പിച്ച അനുഭവങ്ങളാണ്. ഇപ്പൊ പക്ഷേ mind ആക്കാറില്ല 🙂
❤❤✌🏼
😍❤😍
Mind akkiya athine neram kannuuu
😍😍😍
@@Anandhan37 ❤️❤️❤️❤️❤️👍👍👍
Body shame സീൻ കണ്ടപ്പോ ചിരിക്കാനുള്ള മൂഡ് പോയി 🤒 content എല്ലാം സൂപ്പർ 👌👌👌❣️❣️❣️
❤❤
😍❤😍❤🥰
😂😍😍😍😍
Comedy ആണെങ്കിലും എല്ലാം അനുഭവിച്ചതായത്കൊണ്ട് ചിരിക്കാൻ തോന്നിയില്ല 😔ഇപ്പോൾ കളിയാക്കാനും ഒറ്റപ്പെടുത്താനും ഞാൻ ഒരു അവസരം ആർക്കും കൊടുക്കുന്നില്ല അത്കൊണ്ട് ഇപ്പൊ happy aane😅
🤩🤩🤩
😂😂😂😍😍😍
Tnku for ur rply💞shibu chettoii😅
Me too eppo സമാധാനം ഉണ്ട് 🙂
👏👏👍🏻correct aa.. Ennaalum njan chirichuttoo.. Lakshmiyum sanjuvumalle... Ethra balam pidichaalum chirich pokum. 😍👍🏻
Amazing topic ...relatable with my life...had a toxic friend in my life for 9 years..now no connections and life is beautiful
🤩🤩🤩
2000 ചോദിച്ചപ്പോൾ സഞ്ജു ഓടിയ ഓട്ടം 🤣🤣. Good content sanju💕lechu💕
😍❤
അനുഭവം. എന്നെ കണ്ടപ്പോൾ ഇറച്ചിക്കടയിലേക്ക് ഓടിയവനെ ഓർക്കുന്നു 😆
തമാശയായിട്ട് വണ്ണമില്ലാത്തതിന് ഒരുപാട് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഇത്തിരി വണ്ണം വച്ചപ്പോ അയ്യോ നീ വണ്ണം കൂടാതെ ശ്രദ്ധിക്കെന്നും പറഞ്ഞായി.. ഫ്രണ്ട്‌സ് അല്ല റിലേറ്റീവ്സ്. നിങ്ങളുടെ തീം സെലെക്ഷൻ കൊള്ളാം. എല്ലാം ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ.. All the best ❤
Ath asooyakkara..never mind them!!
😂❤
Sheriya ...54 kg nn 75 kg aai njan ....ipo ellaarum kaliyakkum ..sahikkan pattoola
തമാശക്കുള്ള shamingum രഹസ്യം പരസ്യമാക്കലുമൊക്കെ എന്റെ മിക്ക frndsum ചെയ്യാറുണ്ട് 😕അവർക്കു അറിയാം എനിക്ക് feel ആകുന്നുണ്ടെന്നു എന്നാലും pinnem ഇത് തന്നെ അതുപോലെ തന്നെ curiosity ഉള്ളവർ ഉണ്ട് അതുവരെ msg പോലും ഇടാത്തവർ ഏതേലും ആരുമായിട്ടെങ്കിലും status ഇട്ടാൽ അപ്പോൾ വരും എവിടെ പോയതാ ഒറ്റക്കാണോ എത്ര മണിക്ക് പോയി കൂടെ നിക്കുന്നത് ആരാ ആരെ കാണാൻ പോയതാ ഇപ്പോൾ എവിടാ എന്നൊക്കെ etc etc കുറെ ചോയ്ച്ചു അങ്ങ് disturbing ആണ് വേറെ ചിലർ familyumayulla pic ഇടുമ്പോൾ ചേച്ചിയുടെ കല്യാണം ഒക്കെ ആയോ അങ്ങനൊക്കെ എന്തെല്ലാം രീതിയിലാണ് ഒരു മനുഷ്യനെ ശല്യം ചെയ്യുന്നേ ഇനി loverumayulla ഇട്ടാൽ എന്താ അവന്റെ ജോലി വീട്ടിൽ സമ്മതമാണോ അവന്റെ വീട്ടുകാർ സമ്മതിക്കോ എത്ര വയസ്സുണ്ട് അവനു ജാതി ഏതാണ് വീട്ടിൽ ആരൊക്കെ ഉണ്ട് എവിടെ പോയതാ രണ്ടും കൂടെ എന്നിട്ട് ഒരു ഓഞ്ഞ smiley നാട് ഏതാണ് എവിടെ വച്ചു കണ്ട് അങ്ങനൊക്കെ pinne bday ദിവസം ആയാൽ ചിലവ് വേണം വേണമെന്ന് അങ്ങനെ വീട്ടിൽ ബുദ്ധിമുട്ടാണെന്നു അറിഞ്ഞാലും ചിലവ് താ താ എന്നും paranju നടക്കും. അതും പോരെങ്കിൽ loverinte bdaykum വന്നു ചിലവ് വേണം കേട്ടോ എന്നൊക്കെ പറഞ്ഞു disturb ചെയ്യും ഞാൻ ആരോടും ഇങ്ങനൊന്നും choykaare ഇല്ല എന്നിട്ടും എന്നോട് ഇതൊക്കെ തന്നെ ആണ്
😂❤😂
💖
ലക്ഷ്മി യെ കളിയാക്കിയപ്പോൾ വിഷമം ആയി. ക്രൂരമായ തമാശ. Relatable. എല്ലാർക്കും body shaming തമാശ ആയിട്ട് എടുക്കാൻ പറ്റില്ല.🌹
🤩❤🤩❤
Body shaming വളരെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഡയറ്റിലാണ്. Re Union സമയം ഒരു boy അവരുടെ success പറയുന്ന സമയം സ്റ്റേജിൽ പബ്ലിക് ആയി എന്നെ body shaming ചെയ്തു എന്നെ വല്ലാതെ ഇൻസൾട് ചെയ്തു. എനിക്ക് ഒത്തിരി വണ്ണമൊന്നുമില്ല എന്നിട്ടുകൂടി എന്നെ വല്ലാതെ കളിയാക്കി. ഞാൻ അവിടെ ഉരുകി ഇല്ലാണ്ടായി പോയി. അതും കൂടെ പഠിക്കുന്ന മെലിഞ്ഞ ഒരു കൂട്ടുകാരിയെ എന്നേയുമായി താരതമ്യം ചെയ്തായിരുന്നു പറഞ്ഞത്. സഹിച്ചില്ല. എനിക്ക് റിപ്ലേ കൊടുക്കാൻ പോലും എന്റെ നാവ് പൊങ്ങിയില്ല 😔😔😔😔. വീഡിയോ ചെയ്യാനല്ല... ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമവന്നു
✌🏼💖
Mm
@@sanjuandlakshmy3952 💞
@@lakshmivijayan4228 🙏💝
@@sanjuandlakshmy3952 Body shaming തന്നെ sanju ഏട്ടനും lekshmi ചേച്ചിക്കും ഒരു വിഷയം ആയി ചെയ്തുകൂടെ.
നമ്മൾ ജീവനായി സ്നേഹിച്ചിട്ടും മറ്റുള്ളവരെ കിട്ടുമ്പോ നമ്മളെ ഒഴിവാക്കുന്നവർ
😍❤🤩❤
Trust and friendship is valuable. Handle with care
ഇങ്ങനുള്ള toxic friendship ഇന്റെ കൂടെ നടക്കുന്നതിലും നല്ലത് single ആയിട്ട് നടക്കുന്നതാ... Allae guys..
👍👍👍
🥰
Atheee 😍
Feeling relieved
undayirunn enikk ithupole
സത്യം njanippo single ആണ് മടുത്തു എല്ലാരും ഇതൊക്കെ തന്നെ ആണ്
College mattum friends inte avisham und athukondu sahikkunnu
Superrr 👌👏🔥💥💖
എല്ലാവരും പൊളിച്ച് 👍👏🔥💥💖😂
പാവം ലക്ഷ്മിയെ ഇങ്ങനെ കളിയാക്കണ്ടായിരുന്നു 😔😔
ഇതുപോലെയുള്ള ഫ്രണ്ട്സ് ഇല്ലാതിരിക്കുന്നതാണ് നല്ലത്.....
നമുക്ക് ഇഷ്ട്ടപ്പെട്ട് ഒരു നല്ല ഡ്രസ്സ് ഇട്ടാൽ കളിയാക്കൽ കാരണം നല്ല വിലകൂടിയ ഡ്രസ്സ് അന്ന് ഒരു ദിവസം ഇട്ടിട്ട് പിന്നെ ഇതുവരെ കൈ കൊണ്ട് തൊട്ടിട്ടില്ല 😔😔
വീഗാലാൻഡ് ഇതുവരെ ആരും പോകാത്ത സ്ഥലം 😃😃
ക്ലൈമാക്സ് 😃😃
😍😍😍😍w
😍😍
Last orungi vannapol toxic Besty parayunna features vechu Lekshmi oru Dhighambharan aayi varumennanu karuthiyath🌝 but bhangiyundaayrunu munpathekalum. 👏💐
😂❤😂❤
എനിക്കും ഉണ്ട് അങ്ങനെ കുറച്ചെണ്ണം ഏറ്റവും ഒടുവിൽ poothathe പോലാവും എന്നിട്ട് പറയും aa chooperennu
ലക്ഷ്മിയെ bodyshame ചെയ്തത് കണ്ടപ്പോൾ വിഷമം തോന്നി 😖😖😍😍
😭😭😭
😥😥
Yes prethekich sanju chettan paranjapo😔😔
🤩❤🤩❤
🥺🥺
Nice content 👏 Most of the time, these types of friends are glorified. Everything is relatable.
അവർ ചെയ്യുന്നത് നമ്മളെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ emotional blackmailing ഞാൻ അങ്ങനെ ചെയ്തില്ലെ ഇങ്ങനെ ചെയ്തില്ലെ.....
Lakshmi nalloru actress aanu. Body shaming cheythappo lakshmiyude facile bhaava vyathyaasam perfect aanu. Hope she’ll do more movies.
🤩❤🤩❤
അധികം ആരും പോവാത്ത സ്ഥലം വീഗാലാൻഡ് 🤣🤣🤣🤣🤣
Super content lakshmichechi and Sanju chettaa. Toxic friendship nte extreme version anubhavichittund. Especially body shaming pinne kushumbi friend. Athintem extreme oru friend undayirunnu enik. Avalu ellarudem nalla friend ayit kanikum full soap ittu avalde karyam sadhikkum. Studies lu okke Ella helpinum nammal venam. But the problem is avalk avalekkal vere arum mukalil varunnath sahikkilla athinu pullikkari cheyyunnath , Ellarem kurichu teachers nodu gossip paranju kodukkum. Even mosham reethiyil. As she acts like she is a girl with devotion and god's good worshipper. Teachers avale vishwasichu palareyum manasikam ayit budhimuttichittum und. Teachers um toxic anengil pinne parayano. 😔
👍👍👍👍👍👍
ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഉഗ്രൻ കണ്ടന്റ് superb 👍👍👍❤️❤️❤️
🤩🥰
ഒരാളെ body shame ചെയ്യാനുള്ള മനസാണ് real toxic mind..🥹..എന്നാലും കൂട്ടുകാരന്റെ പണ്ട് മുതലുള്ള ഡ്രസ്സ് ഒക്കെ സൂക്ഷിച്ചു വെക്കാനുള്ള സഞ്ജു ചേട്ടന്റെ മനസ്സ് 😂😂😂😂😂.. ഫ്രണ്ട്‌സ് എല്ലാം അടിപൊളി🤣.. ലക്ഷ്മി ചേച്ചി ലാസ്റ്റ് ഒത്തിരി makeup ഇട്ടിട്ടും സുന്ദരി തന്നെ😍
💖💖
😂😂
ഇങ്ങനെ ഉള്ള കുറേ പേരെ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് 😊ഏറ്റവും കൂടുതലായി തടി എപ്പഴും കൂട്ടത്തിൽ കളിയാക്കാനും വേദനിപ്പിക്കാനും ഉള്ള തമാശകൾ ആയിരുന്നു.. ഒരുപാട് വേദനിച്ചിട്ടുണ്ട്. പക്ഷെ പറയാൻ പറ്റില്ല പറഞ്ഞാൽ തമാശ മനസിലാക്കാൻ പറ്റാത്ത സൗഹൃദം മനസിലാക്കാൻ പറ്റാത്ത മനസ് ഉള്ളവർ ആയിപ്പോകും 😌.. ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പക്ഷെ ഇപ്പോ നല്ല മാറ്റം ഉണ്ട്..നമ്മടെ മനസമാധാനം കളയുന്നവരെ മാറ്റി നിർത്താൻ പഠിച്ചു. 😌... നിങ്ങളുടെ കോൺടെന്റ്സ്നെ പറ്റി എപ്പഴും പറയണം എന്നില്ലല്ലോ... As usual.., ഗംഭീരം 🥰❤️...എല്ലാരുടേം പെർഫോമെൻസും ❤️❤️❤️❤️ലക്ഷ്മി ചേച്ചിടെ ഫേസ് ലെ എക്സ്പ്രേഷൻസ് ഓകെ.. 🥰ബോഡി ഷെയിം ചെയ്യുമ്പോ ചെറിയ ഭാവങ്ങൾ ആണേലും കണ്ടപ്പോ അത്രേം സങ്കടം വന്നു.. 😐..അത്രേം കഴിവുള്ള നടി ആണ് ചേച്ചി.. ❤️ഇത്രേം കഴിവുള്ള ചേച്ചിയും ചേട്ടനും കൂടെ കട്ടയ്ക് നിക്കുന്ന ഇത്രേം പേരും.. പെർഫെകട്ട് ടീം.. ❤️😊Btwലക്ഷ്മി ചേച്ചിയേം സഞ്ജു ചേട്ടനേം ഓകെ കാണുമ്പഴാ ഈ made for each other എന്നൊക്കെ പറയുന്നതിൽ ഇത്രേം കാര്യം ഉണ്ടെന്ന് മനസിലാവുന്നേ...🥰
🤩❤🤩❤
അടിപൊളി ❤️എല്ലാവരും പൊളിച്ചു 🥰
ലക്ഷ്മി ചേച്ചിയെ കളിയാക്കിയപ്പോൾ സങ്കടം തോന്നിയതോഴിച്ചാൽ സൂപ്പർ 🥰❤️
💖💖
🤩
My 10 years were utter spolier, caste, colour discrimination, body shaming... 6 to 15 വയസ്സിൽ എനിക്ക് ഓർക്കാൻ നല്ലത് ഒന്നും ഇല്ല toxic school days and friends...
😂❤😂❤
"അന്ന് നിന്നെ സഹായിക്കാൻ ഞാനെ ഉണ്ടായിരുന്നുള്ളു അതിനുള്ള നന്ദി വേണം നന്ദി " എന്നുള്ള emotional blackmail topic വിട്ടുപോയി 😂
❤❤❤
😅😅
🥰
😂🥰🥰🥰🥰
തേങ്ങക്കൊല ഈ ഇമോഷണൽ ബ്ലാക്‌മെയിൽ കൊണ്ട് എനിക്ക് പോയത് എന്റെ ആറും മാസമാണ്.
Body shaming nte scene relatable aanu....ath lakshmy chechi super aayitt act cheythu❤
ചേച്ചിയെയും ചേട്ടനെയും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് കെട്ടോ... 😘
The great Alan once said a greatest quote that instead of having 1000 guys who say that they are your friends misuse you financially. Bully harass you mock on you.
Better be alone single and have a few meaning ful friends.
എന്നുവെച്ചാൽ ആയിരം പാരകളെക്കാൾ നല്ലത് ഒറ്റയ്ക്കുള്ള ജീവിതം ആണെന്ന് അർത്ഥം.
നല്ല സുഹൃത്തുക്കളെയോ ജീവിതപങ്കാളിയെയോ കിട്ടിയാൽ ദൈവാനുഗ്രഹം.
ayyo sathyam
ബോഡി ഷേമിങ്ങിന്റെ വീഡിയോ relatable ആണ് ശെരിക്കും 😭😭😭😭😭😭😭😭
🤩❤🤩❤
❤❤
എനിക്ക് ഒരൊറ്റ ഫ്രണ്ട്സും ഇല്ലാ.... സ്വസ്ഥം... സമാധാനം..... നമ്മുടെ കാര്യം നോക്കി മര്യാദക്ക് ജീവിക്കുക
🤩❤🤩❤
വെളുപ്പിനെ എണീറ്റ് ഒരുമിച്ചിരുന്നു പഠിക്കാം എന്ന് പറഞ്ഞിട്ട് വിളിച്ച് എഴുന്നേൽപിക്കാതെ ലൈറ്റ് ഇടാതെ ഇരുന്നു മൊബൈൽ വെട്ടം വച്ചിരുന്നു പഠിക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. ഞാൻ എണീറ്റപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. ഞാൻ എണീക്കുന്നു എന്ന് തോന്നിയപ്പോ പെട്ടെന്ന് മൊബൈൽ മാറ്റിയിട്ടു ഉറക്കം നാടിച്ചു കിടന്നു. ഞാൻ കണ്ടെന്നു മനസിലായില്ല. ലൈറ്റ് ഇട്ടിട്ടു ഞാൻ വിളിച്ചപ്പോ ഒന്നും അറിയാത്തപോലെ പറയാ അയ്യോ ടി അലാറം ഒന്നും കേട്ടത് പോലും ഇല്ലന്ന്. അതോടെ പഠിപ്പ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആക്കി 🤗🤗🤗
🤣🤣
😍😍😍
ഈ സ്ക്രിപ്റ്റ് ഒക്കെ എവിടുന്നു ഒപ്പിക്കുന്നു 😍😍അടിപൊളി ആയിട്ടുണ്ട് 👍
❤❤🥰
😂❤😂❤
🥰
😂🥰🥰🥰😂
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കറികൾ എല്ലാം കൂടി ഒഴിച്ച് കഞ്ഞിപോലെ ആക്കി കഴിക്കാൻ പറഞ്ഞു കഴിപ്പിക്കുന്ന ഒരു chunk.... അവനിഷ്ടം ഉള്ള കറികൾ കഴിക്കണം, അതും കൈ മുങ്ങുന്ന അളവിൽ ഒഴിച് 😇😕സ്നേഹം കൊണ്ടാവണം 🤭
😂🤩🤩🤩
എനിക്ക് school ൽ ഉണ്ടായിരുന്നു toxic friends. ചെയ്യാത്ത കുറ്റത്തിന് cls ൽ നാണം കെട്ടിട്ടുണ്ട്. ഒരുപാട് പറഞ്ഞു ഞാൻ അല്ല എന്ന് but കേട്ടില്ല ആരും last ഞാൻ കുറ്റക്കാരി ആയി. പിന്നെ body shaming കിട്ടിയിട്ടുണ്ട് ഒത്തിരി തവണ but now body shaming ചെയ്ത ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന പോലെ മറുപടി പറയാൻ പഠിച്ചു. And also നല്ല friends ഇല്ലാതെ ഇരുന്ന എനിക്ക് BTS ARMY ആയ ശേഷം അളിയാ എന്നും CHUNKE എന്ന് വിളിക്കാനും നല്ല നല്ല സുഹൃത്തുക്കളെ കിട്ടി. ഇടയ്ക്ക് ഒരു ARMY വന്നു എന്റെ BEST FRIENDS AVOID ചെയ്യുന്നു എന്നൊക്കെ പറഞ്ഞു. അവരെ ഇപ്പൊ ADVICE ചെയ്യാനും പഠിച്ചു പോകുന്നവർ പോട്ടെ ഒരുനാൾ അവർ നമ്മുടെ വില മനസ്സിലാക്കി തിരിച്ചു വരും BUT AT THAT TIME സ്വീകരിക്കാതെ ഒഴിഞ്ഞു മാറണം അന്ന് അവർ നമ്മളെ മനസ്സിലാക്കണം എത്രത്തോളം അവരുടെ PRESENCE ഇല്ലാതിരുന്നപ്പോൾ നമ്മൾ വേദന അനുഭവിച്ചോ ആ SAME വേദന അവർ അനുഭവിക്കണം 😑. ചേച്ചി ഈ VIDEO യിൽ ചെയ്ത പല INCIDENTS ഉം എനിക്ക് REAL LIFE ൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് 😑😤.
lekshmi chechi is looking soo cute in that baby bump🥺❤️ soo happy for you guyz.video as usual mind blowing🤗✌️
Yeah even you are with baby bump❤❤❤
Eppo phone cheidhaalum "enakki vayyanu" parayum but social media la koraya outing photos idum with family
# endhu paranjaalum adhile oru negativity parayum
Adipoli video aanu
🤩❤🤩❤
ലാസ്റ്റ് സഞ്ജു ചേട്ടന്റെ ഞെട്ടൽ.. 😂😂👌
ഇതൊക്കെ ഉണ്ട് കൂടേ നമ്മൾ മനസ്സിൽ വിചാരിക്കുന്നത് കണ്ടറിഞ്ഞു ഇങ്ങോട്ട് ചെയ്യുന്ന ഫ്രണ്ട്സും ഉണ്ട്...
എനിക്കൊണ്ട് ഒരു toxic friend പുള്ളിക്കാരി ഒന്നും ചെയ്യത്തില്ല but ഫുൾ credit അവൾക്ക് വേണം 🤣
🌹
കൊള്ളാം പൊളി ഇതിൽ കാണിച്ചതും കാണിക്കാത്തതുമായി എല്ലാ itemsum ഉണ്ട് എനിക്ക് ദൈവമെ ഇപ്പോൾ single ആണ് happy ആണ് സമാധാനം ഉണ്ട്
❤🤩❤
😅💖💖
1 Karyam saadhikkan vendi mathram koottukoodunnavar
2 Manipulate cheyyunnavar
3 Bullying cheyyunnavar
4 Back bite cheyyunnavar
5. Otti kodukkunnavar
6. Show off cheyyunnavar
👍❤👍❤
Pinna orennam കൂടി. ആവശ്യില്ലണ്ട് എല്ലാ days ഉം vazhakkadikkall. Annatt mindum, pinnem വഴക്കടിക്കും. കാരണം nthaann അവർക് പോലും areella.
ചുമന്ന നിക്കർ 🤣🤣🤣ചിരി അടക്കാൻ പറ്റുന്നില്ലാ...... 🤣🤣
🤩🤩🤩
🥰🥰
നമ്മൾ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു അവിടെ കഴിക്കാൻ നമുക്ക് ഇഷ്ടപെട്ട പല ഫുഡ്സ് ഇടക്കിടെ ഫ്രണ്ടിന്റെ അമ്മ കൊണ്ട് വന്നു തരുന്നു എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അപ്പോഴേക്കും ഫ്രണ്ട് അമ്മയെ ഓടിക്കും 'അമ്മ ഒന്ന് പോയെ അവൾക് അതൊന്നും ഇഷ്ടല്ല അവൾ ഇത് കഴിക്കാൻ അല്ല ഇങ്ങോട്ട് വന്നേ. അല്ലെങ്കിൽ പറയും അവിടെ കൊണ്ട് വച്ചോ ഞങൾ അങ്ങോട്ട് വരാം
. അപ്പോ 'അമ്മ പറയും അവൾക് വേണ്ട എന്ന് നീ ആണോ പറയണേ അപ്പോ നമ്മുടെ ബെസ്ററ് ഫ്രണ്ട് പറയും അവളുടെ ബെസ്ററ് ഫ്രണ്ട് ഞാൻ അല്ലെ എനിക്ക് അറിയാം. നമുക്ക് വേണമെങ്കിലും നമ്മൾ പറയും വേണ്ടമ്മ എനിക്ക് എന്ന്. ഇതുപോലെ കുറെ ഉണ്ട് ടോക്സിക് ഫ്രണ്ട്സ്
It’s better being alone rather than having this type of friendships.
I am very choosy on friendship and that’s why, I have only 2-3 real friends and I am so happy now.
Onnum padichillanu nammalodu paranju karanjittu... Parikshakku full medikkunna friend😂😂😂
ഫ്രണ്ട് തന്നെ ഇല്ല പിന്നല്ലേ ടോക്സിക് 😁😂.
❤❤
😂❤🥰❤
@@sanjuandlakshmy3952 😍❤️
പാവം ലക്ഷ്മി ചേച്ചിയെ kaliyakkeethu seriyayilla enikku വിഷമമായി😢😔enikku feel aayipoi paavam chechi❤❤❤
3:30 😢 njan അനുഭവിച്ച അതെ അവസ്ഥ ☹️
Garbhinikalem bodyshame cheyunnor undo🙄
❤❤
🤩❤🤩❤🤩
@@aryas7833 ഗർഭിണികൾ, പ്രസവിച്ചു 90. ഡേ പോലും ആകാത്തവർ എന്നിവരെ ഒക്കെ കളിയാക്കുന്നവരുണ്ട്. അനുഭവം ആണ്. പ്രസവം വരെ ഛർദ്ദി ആയിരുന്ന ഞാൻ മെലിഞ്ഞ്, എന്നാൽ വയർ നല്ല വലുതായി താണ് ഇരുന്നു... എന്തൊക്കെ കേട്ടൂന്ന് ഒരു കണക്കുമില്ല. പ്രസവ ശേഷം നന്നായി തടിച്ചു. അപ്പോഴും ബോഡി ഷെയിമിംഗ് തന്നെ...
@@vanajakk2964 😟😟
7:05 നാഗവല്ലി യുടെ negative vibration
Body shaming pain full ane😪❤
Climax😅🚶
❤❤
@@sanjuandlakshmy3952 ❤
ഇത് പോലെ ഒരുപാടു ബോഡി ഷെയമിങ് അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും...പറയുന്നവർക്ക് കുറച്ചു സമയം ചിരിക്കാൻ ഉള്ള ഒരു തമാശ മാത്രം ആണ്.... പക്ഷെ അത് കേൾക്കുമ്പോ ഒന്നും പ്രതികരിക്കാൻ പറ്റാതെ നിന്ന് ചിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ട്...പലർക്കും തടി കൂടുന്നതും കുറയുന്നതും പല കാരണങ്ങൾ കൊണ്ടാകാം.. അതൊന്നും പറയുന്നവർ മനസിലാകില്ല😊😊
👍👍👍
Superb😍❤ഇത്തരം പല കൂട്ടുകാരെയും കണ്ടിട്ടുണ്ട് 🤣👌
😂😂😂
Vannam ullath kond ennum ith pole bodyshaming thanne ellayidathu ninnum.pinne first le aa toxic swabhavam enikk undarunu.ente best friend ennekkal kooduthal areyum snehikan padilla ennath.🤦♀️pinne thet anennu manasilakki thiruthi.pinne aa last orungunnente oh ath crct ayt oru friend enik undayrunu😄.njan anel aval parayunenu appuram vere vakkillanu karuthi nadakuna aalum.same
School time friendships😀
🥰❤❤🥰
Ithil chilathokke ellavarudeyum vichaaram "Friends alle kozhappamilla" ennanu.Pakshe athinte wrong side ningalkaanichu thannu.Nice video
❤😂❤sathym❤😂😂❤
🥰🌹🌹❤
ഷെഫീക്കിന്റെ സന്തോഷം മൂവിയിൽ ലക്ഷ്മി ചേച്ചിക്ക് നല്ലൊരു അവസരം കിട്ടിയിട്ട് miss ആയല്ലേ... Next time 👍
❤❤
💖💖
Verem frnds ind 😌, line ulla girl bestie, avlda kamukan ishtamallatha oru boy bestie😂
👍
Ohhh, ente ponnoooo..
Ivardeee actingg oru rakshem illaaa.
Sanju eettan, lakshmi chechiii, bhakki ellaarum(ellardem per ariyathilla, atha eduthu parayathe😁)onninonn adipoly...!
Loved it❤️
🥰❤🥰❤
😘😘😍
ബാലിയല്ല സുഗ്രീവൻ epic dialogue 🤣🤣🤣🤣🤣🤣🤣🤣🤣🤣sanju😁😁😁😁
😂😂
എന്റെ friend ഞാൻ സാരി ഉടുത്തപ്പോൾ സാരിയിൽ കരി എന്നു പറഞ്ഞു ഞാൻ എത്ര നോക്കിയിട്ടു കണ്ടില്ല. ചോദിച്ചപ്പോൾ സാരിടേ ഉള്ളിൽ ആണന്ന്. എന്നെ ആണ് അവൾ കരി എന്ന് പറഞ്ഞു🥲🥲
😂👍
Super content 💖
Lekshmi chechi pollichutto 👌🏻
❤❤
🥰
🥰🥰🥰🥰
തമാശ എന്ന പേരിൽ മറ്റുള്ളവരെ കളിയാക്കി ഷൈൻ ചെയ്യുന്നത് ചിലരുടെ സ്വഭാവം ആണ്.....
ഞാൻ അനുഭവിച്ചിട്ടുമുണ്ട്....
🥰😂😂❤
Very nice episode. Enikkum idhupole the friends undu. Bullies 😢.
Please do a video comparing good parenting Vs toxic parenting.
Shoot complete ayi vechittund... Coming soon
@@sanjuandlakshmy3952 wow that’s cool. Waiting
എല്ലായിടത്തും ഇണ്ട് ഇതു പോലെ ഉള്ള ബെസ്റ്റ് ഫ്രണ്ട്‌സ് 100% `916´ പൂവ്യർ ഫ്രണ്ട്‌സ് ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാൻ ഭാഗിയം ചെയ്യണം 🤭😌എനി വേ അടിപൊളി വീഡിയോ ആയിരുന്നു ചേട്ടാ ചേച്ചി ❤️🌝❤️
❤❤❤
@@sanjuandlakshmy3952 ❤️
🤣🤣
@@lakshmivijayan4228 😁😁
Parayunnavark thamasha aayi thonnunna karyangal kelkkunnavarkk angane aavanamennilla. ❤❤❤
🥰🥰🥰
Aaaa ഒരുങ്ങി ഉള്ള വരവ് അത് പൊളിച്ചു ❣️❣️❣️❣️
എനിക്കും 8 month 🤰😍😍😍 വീഡിയോസ് എല്ലാം കൊള്ളാം കേട്ടോ 👍
🥰❤🥰
Enikkum
എനിക്കും ഉണ്ടായിരുന്നു ഒരു ബെസ്റ്റ് ഫ്രണ്ട് 😪😪😪ഇപ്പോ ഒരു കോണ്ടാക്ട് ഇല്ല ഒരുപാടു മിസ്സ് ചെയ്യാറുണ്ട് ഇടക്ക് 😪ഈ കമെന്റ് എവിടെ ഇരുന്നേലും നീ കാണുന്നുണ്ടെങ്കിൽ i miss you suji😪😪
🥰🥰🥰
Ethil better tour plan aaanu😁😁😁👏👌👌
😂
നിങ്ങളുടെ പഴയ വീഡിയോടെ അത്രയും വരുന്നില്ല. ഇത് എന്റെ പേർസണൽ അഭിപ്രായം ആണേ,
നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ kanarund😘🤗
🤩❤🥰❤
Chechi chetta, nannayittund ❤️✨️😍... Adutha new video kk vendi waiteing🙃😇
❤❤❤
🥰🥰
ബോഡി ഷെമിങ് ഞാൻ ഇന്നും അനുഭവിക്കുന്ന ഒന്നാണ്, but പണ്ടൊക്കെ വിഷമം തോന്നുമായിരുന്നെങ്കിലും ഇന്ന് എനിക്ക് നല്ല കോൺഫിഡന്റ് ആണ്... മൈൻഡ് ചെയ്യാറില്ല..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു.. കളിയാക്കുന്നവരുടെ ലക്ഷ്യം നമ്മളെ മാനസികമായി തോല്പിക്കുക എന്നാണെന്നു മനസിലാക്കിയാൽ.. മാത്രം മതി 🥰🤗
🥰❤🥰❤
💖💖
Tour nteth poly ellaardem expressions Oru rakshyulla😍
😂
😍😍😍😍
@@Anandhan37 nighlade okke abhinayam super super super expressions il aan chiri varunnath
Lekshmi de character anubhavikkunna orutharam vishamam undu... But aarumaayum adhikam attachment vekkathirikkunnatha nallath
എന്നാലും ആ വീഗാലാൻഡ് പോകാനു പറഞ്ഞത് ഇശോ ഭയങ്കരം 🤣🤣
🤣🤣
🤩❤🤩❤❤🤩
🤣🤣
Und chechi und.endhayalum sambavam kalakki poli👀👊😍
😍😍😍
Body shame ഒഴിച്ചാൽ ബാക്കി എല്ലാം അടിപൊളി ആരുന്നു. ലക്ഷമിടെ എന്തുവായിദ്.... കേൾക്കാനില്ല ഇപ്പൊ.... പഴയ സന്തോഷം illa. 😒happy യായി thirich വരൂ ലക്ഷ്മി
🤩❤🤩❤
Aa adyatha ittath enta sobhaavam aann😊😅😅
Body shaming 😅😅 .Thirichum athupole kaliyaakiyaal theeravunna prblm ollu😛😛😛😛
Sathaym paranjal anagane alla, nammale kootam koodi nin Kali akkiyal nammak onnum mindan polum pattula🤐🙂
🤩❤🤩❤
Ith pole kaliyaakki chirikkunna frnds nu same situation vannaalum avare baadhiklilla ith script l maatramalla life mm angane thanneya body shaming okke undaavum eppozhathem pole kidu video aan ketto lub u all lechu chechi keep going dear
💖💖
🥰🥰
Sanju chettan kaliyakkiyapol pettannu oru feel vannu😒pinne aa trip plan cheyyithathu😅innathee ella condent um poli ayirunnu ❤
😂❤🤩
Swantham aavashyangalk vendi maatram enne oru bystander aaki vechh oru sthalathum enne kooti povaathe veroru ganginem set chyth....Assignmentii mattum vekkumbo maatram enne orth snehikkaan varuem,Baaki samayam enne bodyshame cheyyuem cheytha oru friendine orkunnu.....Athavalodu thurann choichappol athoke oru thamasha aaytu kaananamennum ninak cheyaanariyunond ninnod choichu athinentha tettunum parnju.Ini oru thavanayo matto theraan pattillaa nnu parnjaal enne kurich ellaavarodum poyi kuttam parnjj nadakkum.....Allenkil drama irakkum.....But karma hits back.....Athoke avalk tirch kitunundd.....
Relatable..frnds idh pole alenglum family il und😂
🥰❤🥰❤
Inganullavare vendaathond ippo friends onnumilla.. Allenkil nthina ingane kureyennam 😊
Loved every inch of it..ur contents are too good ❤️❤️❤️❤️❤️🥰 majority anubhavichitund😁
👍🤩
Njn Thanne Oru Toxic ahhh...eppo Block akkitt Vanne ullu...Avnu Vere Frndsnod Mindunne enik Eshttam alla... Because Avn Enne Kalum Importance avrkk Kodukkunnn Pedi 😁But He is so Pavm😂🤣 Mattullavord midunnel Enik Preshnnam Onum ella...Ennalum Venda🤭🤭🤭
Possessiveness ulla friends kure und... 🤭🤭😃😃
👍👍
Frnds kaliyakkumbo njn feel aayi karayan todangum appo avaru parayum thamasha thamasha aayi kandoode enn 🥺