||VIBE ഓണം ||COMEDY VIDEO||

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 674

  • @ameenkollam1863
    @ameenkollam1863 2 года назад +80

    കുളത്തിൽ നിന്ന് കിട്ടുന്ന ആദായം...പണ്ട് കുളിച്ചവരുടെ നിക്കർ ഒക്കെ കാണും..ഇജ്‌ജാതി🤣🤣

  • @rahmanfriend8575
    @rahmanfriend8575 2 года назад +125

    ഞാൻ ജനിച്ച എന്റെ വീട്...
    " :വാർത്തു "
    ഞാൻ ഓടി നടന്ന എന്റെ മുറ്റം....
    " : ടൈലിട്ടു "
    ഞാൻ നട്ട എന്റെ ചെടി....
    " : വളർന്നു "
    എന്റച്ഛൻ......
    " : കള്ള കെളവൻ... "
    😅😅🤣🤣

  • @nizayshu4452
    @nizayshu4452 2 года назад +157

    എല്ലാരും പൊളിച്ചു തിമിർത്തു 🤣🤣🤣
    ലക്ഷ്മി ചേച്ചി എന്നത്തേക്കാളും ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്...
    Aaa ചുരിദാറും hair stylum ചേച്ചി യ്ക്ക് നന്നായി ട്ടുണ്ട് ഇന്ന് നല്ല രസണ്ട് ചേച്ചീനെ kaanaan😍😍😍🥰🥰
    Happy onam 🤞🏻🤞🏻🤞🏻🤞🏻

  • @thusharathushara8229
    @thusharathushara8229 2 года назад +28

    അടിപൊളി അച്ഛൻ ലക്ഷ്മി ചേച്ചിയുടെ അഭിനയം 👍🏻👍🏻👍🏻

  • @navafkoivila1471
    @navafkoivila1471 2 года назад +9

    എന്റെ പൊന്നു സിജിമോളെ എപ്പോഴാ എനിക്ക് voltage കയറുന്നതെന്ന് പറയാൻപറ്റില്ല 😄😄😄😄

    • @rubyvarghese9685
      @rubyvarghese9685 2 года назад +3

      വോൾടേജ്‌ കേറിയാൽ പാവം അച്ഛനെകൂടി എന്തിനാ വെറുതെ കരിച്ചു കളയുന്നത് 😂😂😂

  • @soumyasoumya4567
    @soumyasoumya4567 2 года назад +48

    Sanju Lakshmy യ്ക്കും family യ്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

  • @haanielzein
    @haanielzein 2 года назад +172

    Ivarude video kaanumbo thanne chirikkaan ready aayi irikkum😂😂😂😂😂😂😂

  • @byancyyabrahamm
    @byancyyabrahamm 2 года назад +47

    Happyyyy Vibe Onammmm Lakshmi chechii,Sanju chettan and whole crew 😍😍😍❤❤❤🏵🏵🏵💕

  • @itsmeroshanjohn3716
    @itsmeroshanjohn3716 11 месяцев назад +2

    അച്ഛന് സർപ്രൈസ് കൊടുക്കാൻ വന്ന മൂന്നു മക്കളും തിരിച്ചു അച്ഛൻ കൊടുത്ത... കിടിലൻ സർപ്രൈസ്‌😂😂😂😂

  • @hannaseraphin1194
    @hannaseraphin1194 2 года назад +26

    അച്ഛന്റെ ആ ഇരുപ്പ് കണ്ടപ്പോൾ എന്തോ ഒരു വിഷമം....ഈ ഓണത്തിന് നല്ല ഒരു content തന്ന Sanju Chettanum Lekshmi ചേച്ചിക്കും ഇരിക്കട്ടെ 😘😘😘😘Appo Happy Onam❤‍🔥❤‍🔥❤‍🔥

  • @shriya0096
    @shriya0096 2 года назад +161

    എല്ലാവരും തകർത്തു 😂😂ഡാഡി പൊളിച്ചു 😍😍😍വീഡിയോ കാണാൻ ഇച്ചിരി വൈകി പോയി 😔HAPPY ONAM🥰🥰😍😍

  • @ankann841
    @ankann841 2 года назад +125

    Achan very good acting..really nice fun video 😄 🤣

  • @shibinbasheer9581
    @shibinbasheer9581 2 года назад +14

    പൊളി video 🤣🤣🤣🤣🤣ഓണം വൈബ് കിട്ടി 😊😊😊... എല്ലാ പ്രേക്ഷകർക്കും സഞ്ജു ലക്ഷ്മി ടീമ്സിനും ഓണാശംസകൾ 🥰🥰🥰🥰🥰♥️♥️♥️♥️♥️😊😊😊

  • @romaas4515
    @romaas4515 2 года назад +7

    അച്ഛനേം അമ്മനേം വേണ്ടന്ന് വെക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ 🔥👍

  • @705_gokultk9
    @705_gokultk9 2 года назад +350

    ഞാൻ മാത്രം ആണോ ആദ്യം കരിക്കിന്റെ എപ്പിസോഡ് ആണെന്ന്കരുതിയെ 👀

  • @krishnas859
    @krishnas859 2 года назад +22

    Adipoli ♥️last aa daddy varunna scene 🔥🔥🔥😅😅

  • @semimolabdulaziz3655
    @semimolabdulaziz3655 2 года назад +23

    Achan adipoli 😍, kalakki thimirthu, happy Onam to all

  • @judhan93
    @judhan93 2 года назад +21

    ഇന്ന് എനിക്കു ശരിക്കും ഇഷ്ടപ്പെട്ടത് KSEB ചേട്ടനെയാണ്. ആ ചേട്ടനും ലക്ഷ്മി ചേച്ചിയുടെ ആയിട്ടുള്ള കോംബിനേഷന്‍ പൊളിയായിരുന്നു.

  • @nakshatra1849
    @nakshatra1849 2 года назад +5

    അച്ഛൻ സിനിമയിലേക്ക് ഒരു വരദാനമാണെന്ന് തോന്നുന്നു.... ❤❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +56

    അച്ഛൻ തകർത്ത് സൂപ്പർ
    ലക്ഷ്മിയുടെ കരച്ചിൽ ഒരു രക്ഷയില്ല
    Sunju & Lakshmi
    ഓണാശംസകൾ

  • @Linsonmathews
    @Linsonmathews 2 года назад +47

    ഓണം എപ്പിസോഡ്, ഹാപ്പിയേ 😍
    എല്ലാവർക്കും ഓണാശംസകൾ 🏵️🌸💮

  • @raseenanavas5447
    @raseenanavas5447 2 года назад +7

    Waiting ayirunnu….superbbbbb 🔥 🔥🔥🔥🔥🔥

  • @jomoljeejo3529
    @jomoljeejo3529 2 года назад +22

    Cashew nut illathe paayasam 😂😂😂😂😂😂😂

  • @ponnukannan
    @ponnukannan 2 года назад +1

    Sprr polichuuu ellavarummm 👏👏👏🥰🥰🥰🥰
    Happy onam chechi& chettaa🥰🥰

  • @sreekuttyratheesh5529
    @sreekuttyratheesh5529 2 года назад +10

    അടിപൊളി വീഡിയോ അച്ഛൻ ഒരു രക്ഷയും ഇല്ല പൊളി.10 C യിൽ കണക്ക് മാഷ് ആയി വന്ന് തകർത്തിട്ട് പോയിട്ട് പിന്നെ ഇപ്പഴാ കാണുന്നത്. നിങ്ങടെ വീഡിയോ പണ്ടേ ഒരു വൈബ് ആണേ

  • @oldsoul2829
    @oldsoul2829 2 года назад +2

    achan ayit abhinayicha manushyan realistic acting

  • @five4funtastic422
    @five4funtastic422 2 года назад +2

    ആച്ഛൻ പൊളിച്ചു... എല്ലാരും... Happy Onam

  • @jolsanae6691
    @jolsanae6691 2 года назад +10

    That September fool....🤣😂

  • @KannanS-ik2hp
    @KannanS-ik2hp 2 года назад +2

    Orupad ishttam 🥰🥰🔥🔥🔥🔥🔥🔥🔥 chechiiiiiiiiiiii chetaaaaaa 🔥🔥🥰 oru movie cheyyumo chechi......urappayum aa script nu nalla win ayirikkum 🔥👍❤️

  • @fathimafathzem1537
    @fathimafathzem1537 2 года назад +6

    Adipolli kanan munbe thanne parayam👌nigal sheriku vibe thanneya🥰happy onam guys

  • @shanibency9606
    @shanibency9606 2 года назад +8

    Lakshmi chechiyee kaanan so cute 🥰❤😚😚

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +10

    *ഇവരെ ഒകെ വീഡിയോ കാണുമ്പോ ആണ് 😌ലൈക് ബട്ടൺ 10 എണ്ണം വേണം തോന്നുക 😌അപ്പോ എല്ലാ മുത്ത് മണികൾക്കും ഹാപ്പി തിരുവോണം ആശംസകൾ 😌😌😌*

  • @ponnuponnuse4657
    @ponnuponnuse4657 2 года назад +2

    Ente bumper pappa🤣🤣🤣🤣🤣🤣😆😆😆😆😆😆😆supr video 🥰🥰🥰😘😘🥰🥰🥰

  • @aii__shh__1197
    @aii__shh__1197 2 года назад +84

    ഓണം സ്പെഷ്യൽ episode വന്നേ...😍❤️എല്ലാവർക്കും ഓണാശംസകൾ ..🌸❤️

  • @simlasaleem5882
    @simlasaleem5882 2 года назад

    Hii super, lakshmichechiyude movie kandu adipoli, 👍

  • @renulakshya3437
    @renulakshya3437 2 года назад +3

    അച്ഛന്റെ അഭിനയം സൂപ്പർ 👌👌👌👌

  • @AshikaKJ
    @AshikaKJ 2 года назад +3

    Eppozhatthem pole thanne adipoli concept... Twist polichu... Chirichu chirichu oru vazhiyayi... 😂

  • @malunandhu2114
    @malunandhu2114 2 года назад

    Lekshmi chechi.. ചേച്ചിയെ kananam എന്ന് എനിക്ക് വലിയ ഒരു ആഗ്രഹമാണ്.. ഇന്ന് സഞ്ജു chettane kandu സംസാരിച്ചു.. But ചേച്ചിയെ കാണാന്‍ pattathathil വലിയ വിഷമം 😘😘love you lekshmi chechi.. Take care 😘😘😍😍

  • @ameenkollam1863
    @ameenkollam1863 2 года назад +5

    വന്നില്ലല്ലോ ന്ന് ചിന്തിച്ചതെ ഉള്ളു ദേ അപ്പോഴേക്കും വന്നു🙌😍❤️

  • @suga7797
    @suga7797 2 года назад +3

    Appappante acting poli

  • @aneesabeevi3896
    @aneesabeevi3896 2 года назад +2

    Marumonte abhinayam super.oru rakshayumilla

  • @jayag787
    @jayag787 2 года назад +13

    Achan pwolichu ..🥳🥳 Happy vibe onam 🥰🥰

  • @sonajoy3100
    @sonajoy3100 2 года назад +1

    Adipoli Father... Nalloru vibe😀👍🏻

  • @sandra3401
    @sandra3401 2 года назад +23

    Achane orupad estaiiii...🥰
    Ellarkkum HAPPY ONAM.....🌼🌸

  • @sruthy-sruthy4793
    @sruthy-sruthy4793 2 года назад +2

    എന്റെ പൊന്നു മഹാ വിഷ്ണു 😂😂😂പൊളിച്ചു 😂😂

  • @thecrusader6401
    @thecrusader6401 2 года назад +19

    പൂ ഇല്ലാത്ത ഗുഡ്മോർണിംഗ് 😂😂

  • @holycat4251
    @holycat4251 2 года назад +11

    അച്ഛൻ സൂപ്പറായി അഭിനയിച്ചു.. 👍👍👍👍who is he

  • @sindhumenon7383
    @sindhumenon7383 2 года назад +67

    Daddy adipoli😍😍👌👌👌 All character nice acting. climax nalla comedy 😃😃😃Happy Onam to all Sanju and Laxmi team🌹

  • @praveenarun1011
    @praveenarun1011 2 года назад +1

    Happy onam.vide onam Sanju chetta lekshmi chechi.....💕💕💕💖💖💖😍😍💖💖💕💕💕💕

  • @jlsgaming1581
    @jlsgaming1581 2 года назад +2

    Achante acting super 👌👌👌 nice vedio ❤️❤️ happy Onam 🤩🥰🥰

  • @jojyjuanjojyvava
    @jojyjuanjojyvava 2 года назад +1

    Thande vannekunnu pinnne randum koode manushyane kolllanayittu🤣🤣🤣🤣🤣💓💓💓

  • @parvathymp7128
    @parvathymp7128 2 года назад +11

    Achan acting super ❤️👌

  • @sonyrony6680
    @sonyrony6680 2 года назад +5

    Addipoli Happy Onam 🌺🌸,🥰🥰

  • @athulyabhilash
    @athulyabhilash 2 года назад +14

    Achan Adipoli👌 overall awesome ❤️

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +6

    ബമ്പർ പപ്പാ 😄😄hapy vibe onam 🥰🥰🥰🥰🥰

  • @നഭസ്
    @നഭസ് 3 месяца назад +1

    Super🎉

  • @shafanaismail8514
    @shafanaismail8514 2 года назад

    Lakshmi chechi... U looks sooo beautiful ❤️❤️

  • @priyasarakkutty2053
    @priyasarakkutty2053 2 года назад +12

    അച്ഛൻ അടിപൊളി❤️❤️❤️❤️❤️❤️

  • @shahananishad402
    @shahananishad402 2 года назад +1

    Ente ponooo last😂😂😂😂😂

  • @harismoideen5534
    @harismoideen5534 2 года назад +3

    സെപ്റ്റംബർ ഫൂൾ 😜🤣🤣🤣👍👍

  • @jencyjibin5796
    @jencyjibin5796 2 года назад +5

    Happy onam..... Super .... September fool ....lekshmi kalaki... Angane chirikathirikum.... Allarum nannyitunde....super

  • @honeyrajeev2754
    @honeyrajeev2754 2 года назад +4

    Onam SPL... ❤suuper

  • @ansree735
    @ansree735 2 года назад +7

    Poli🔥🔥🔥
    Happiee onam🌺🏵️♥️

  • @Devu1541
    @Devu1541 2 года назад +3

    Chechi & chetta oru hii tharumo .njn ningade big fan aanu.love from tvm.happy onam...

  • @abhijasm1584
    @abhijasm1584 2 года назад +11

    September fool 😂
    Elavarum policho superrr👌
    HAPPY ONAM AND VIBE ONAM

  • @angelmathew9572
    @angelmathew9572 2 года назад

    Hi ലക്ഷ്മി ചേച്ചി ഇന്നലെ ആണ് ഒരു തെക്കൻ തല്ലു കേസ് കണ്ടത് ചേച്ചിയെ ബിഗ് സ്ക്രീൻ il കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. Keep going my dears ❤️❤️

  • @leehh._
    @leehh._ 2 года назад +8

    September fool🤣🤣

  • @akhithasudhakaran2710
    @akhithasudhakaran2710 2 года назад +2

    Supr...... Ellarum thakarthu 👍👍👍🙃😊😊😊

  • @junusasidharan4589
    @junusasidharan4589 2 года назад +3

    Happyonam♥️
    Sanju lekshmi♥️
    👍👍👍👍👍

  • @praveenaav2042
    @praveenaav2042 2 года назад +7

    🤣🤣Happy onam guyzz 😍❤️❤️❤️❤️😂😂😂❤️❤️❤️

  • @athirasv1505
    @athirasv1505 2 года назад +5

    September foolu 🤣🤣🤣

  • @revathykrishna7623
    @revathykrishna7623 2 года назад +2

    Enna achan puthoor mukkilottu vaaa🤣🤣🤣

  • @ajithnellimoottil3676
    @ajithnellimoottil3676 2 года назад

    Sanju chetanum lakshmi chechiyum always poli... Onam ashamsakal... 😁❤😌

  • @hebahashim5185
    @hebahashim5185 2 года назад +5

    happy onam chechi chetta and alllll 🌸🌸🌺🌺😍😍

  • @koviangirlksa1459
    @koviangirlksa1459 2 года назад

    Nammal oru thamasa kanichath... September fool 😂😂😂😂😂ayyo ijjathiii

  • @aswathysaswathys1021
    @aswathysaswathys1021 2 года назад +13

    Super 👍👍ശെരിക്കും vibe ഓണം 🥰🥰🥰🥰🥰🥰🥰Happy onam sanju chetta lekshmi chechi and all family ❣️❣️❣️❣️❣️

  • @SKTech12826
    @SKTech12826 2 года назад

    സൂപ്പർ വീഡിയോ വൈബ് ഓണം.. സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്

  • @Nimisham2018
    @Nimisham2018 2 года назад +1

    Superb👌achan kidukki😂😂

  • @meenakshij3109
    @meenakshij3109 2 года назад +8

    Video Adipoli ❤🔥💥
    Happy onam chetta and chechii 🌺🌼🌸❤

  • @RAVEENA5
    @RAVEENA5 2 года назад +2

    Lekshmide dress nalla bhangi und❤

  • @GALAXY_EIGHT
    @GALAXY_EIGHT 2 года назад +4

    Achan polichu❤️❤️❤️🥳🥳🥳🥳

  • @aswathysudha6187
    @aswathysudha6187 Год назад +1

    Kanaku saralle ath 😍😍

  • @sameerasup6927
    @sameerasup6927 2 года назад +2

    അച്ഛൻ ഹൊ സൂപ്പർ 👌👌👌👌👌👌😍😍😍😍😍😍💪

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +42

    Support India in the Asia Cup with Parimatch! -
    clcr.me/Sanju_and_Lakshmy_0922

  • @girijamd6496
    @girijamd6496 2 года назад

    Ha h ha 🤭 adipowli ✌️😂😂🤣🤣🤣

  • @Akshay.kn.4545
    @Akshay.kn.4545 2 года назад +30

    എപ്പിസോഡ് കലക്കി 😂 എല്ലാവർക്കും ഓണാശംസകൾ

  • @vijithasuresh466
    @vijithasuresh466 2 года назад +4

    saju chettanum Lakshmi chechikkum Pinne nammude ee chanalile ella Famalikkum
    HridhayamniranjaOnaSamSakal
    💝💝💝🎇🎇🎇🌹🌹🌹❤️🧡💛💚💙❤️💜♥️

  • @shananazreenkp3983
    @shananazreenkp3983 2 года назад +1

    Bumper pappa😂😂😂

  • @asifalan9529
    @asifalan9529 2 года назад +8

    ഈ ഓണം vibil സഞ്ചു വിന്റെ ഭാര്യ യായി വരുന്ന കുട്ടിയുടെ ഒർജിനൽ ഭർത്താവിനെ ഒന്ന് പരിചയ പെടുത്തമോ പ്ലീസ്

  • @bobysaji3727
    @bobysaji3727 2 года назад +7

    അച്ഛൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 2 года назад +4

    Achan super🥰🥰

  • @thanmayasworld7912
    @thanmayasworld7912 2 года назад +2

    Super, Happy Onam ❤️

  • @priyasjohn5895
    @priyasjohn5895 2 года назад +3

    Achachan polichuuuu😍😍😍😍

  • @marvel.things180
    @marvel.things180 2 года назад +13

    Achan nalla acting aahnallo eni olla videos il ellam pulliye predheeshikkunnu 🥰❤️

  • @aishu53
    @aishu53 2 года назад +1

    അച്ഛന്റെ sound, acting adipoli

  • @harithameenakshi8439
    @harithameenakshi8439 2 года назад +3

    Happy onam lachmichechi and sanjuchettaa and all families ❤️❤️❤️❤️❤️🥰🥰🥰

  • @shivanya9389
    @shivanya9389 2 года назад +5

    Waiting ayirunnu 🥰❤

  • @amalvj8007
    @amalvj8007 2 года назад +7

    Achan poli 🤣😍

  • @Mayaaahvlogs
    @Mayaaahvlogs 2 года назад +7

    climax polichu🤣🤣

  • @fousybinu8187
    @fousybinu8187 2 года назад +4

    Adipoli achan👍😍💚