||Celebrity Life & Normal Life||Comedy Video||

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,3 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +101

    Anika designs youtube link👇👇
    ruclips.net/channel/UCUqQMMxUhHU3qW_c9S9J48g
    Anika designs Facebook link 👇👇
    facebook.com/profile.php?id=100087598479033
    Anika designs Insta link 👇👇
    instagram.com/invites/contact/?i=uvql12iiy70i&

  • @sherinshajahan
    @sherinshajahan 2 года назад +12

    നല്ലൊരു കുഞ്ഞു വാവയെ നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @Somethingspecial006
    @Somethingspecial006 2 года назад +540

    ഫാൻസ്‌ കിടു പ്രേതെകിച്ചു സഞ്ജു ഏട്ടന്റെ ഓട്ടം 😁😁

  • @vinushau6314
    @vinushau6314 2 года назад +942

    എന്തൊക്കെ വെറൈറ്റി കഴിക്കാൻ പോയാലും അവസാനം ചിക്കൻ ബിരിയാണിയിൽ അവസാനിക്കുന്ന മറ്റൊരു സത്യം 😄

  • @allumalu2528
    @allumalu2528 2 года назад +72

    രണ്ടാളും സൂപ്പർ.... 👏👏കൂടെ പെർഫോം ചെയ്തവരും ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു... 😍രണ്ടാളെയും ഒത്തിരി ഇഷ്ടം ❤️❤️

  • @priyagirish2917
    @priyagirish2917 2 года назад +556

    ആ ഹോട്ടൽ സീൻ . ശരിക്കും ചിരിച്ചു ചിരിച്ചു മതിയായി. അത് വാസ്തവം തന്നെ. എന്ത് ഉണ്ടേലും ലാസ്‌റ് ഒരു ചിക്കൻ ബിരിയാണി 😂😂😂

  • @The.Daywalker
    @The.Daywalker 2 года назад +313

    _ഒരു സെലിബ്രിറ്റി ലൈഫ് സ്വപ്നം കാണുന്ന വീട്ടിൽ ചുമ്മാ ഇരിക്കുന്ന നാൻ, ബാബുരാജൻ, ഉണ്ണിക്കുട്ടൻ_ 😂🤣

  • @Sh_96_s
    @Sh_96_s 2 года назад +16

    ഇതൊരു വെറൈറ്റി Contents വീഡിയോ ആണല്ലോ 😍😍😍 സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി നിങ്ങളുടെ ടീം വർക്ക് മികച്ചതാണ് 👏👏👏 ഇതുപോലെയുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️

  • @rajibiju8156
    @rajibiju8156 2 года назад +369

    കമെന്റ് 4 ചെമ്പരത്തിപൂവ് 😂😂പൊളിച്ചു.. സഞ്ജു ന്റെ expression 😂😂

  • @karthikaa9969
    @karthikaa9969 2 года назад +10

    നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കുഞ്ഞു വാവയെ കിട്ടട്ടെ. ഗോഡ് bless u dears ❤❤❤

  • @arathyvengasseril03
    @arathyvengasseril03 2 года назад +12

    Last kalakki... Super performance.... Awesome ❤️❤️❤️❤️❤️. Lakshmy chechiii cute😘😘

  • @kavithachinchu4152
    @kavithachinchu4152 2 года назад +16

    Congratulation dear Lekshmi, Sanju പിന്നെ സൂപ്പർ വീഡിയോ ആയിരുന്നു 😍

  • @varshanandhan5535
    @varshanandhan5535 2 года назад +76

    തുമ്മിയപ്പോ ആന്തരഅവയവത്തിന് തകരാർ 😂😂😂... ചിക്കൻ ബിരിയാണി അത് പൊളിച്ചു 😂..

  • @soumyanair4199
    @soumyanair4199 6 месяцев назад +2

    Enikya ishtapattu poothottam😂😂😂😅😅😅... Superb😅😅😅

  • @saneeshsanu1380
    @saneeshsanu1380 2 года назад +12

    എല്ലാത്തിലും എന്തോ ഒരു പുതുമ .അതാണ് നിങ്ങൾടെ വിജയം💖

  • @kochukavanaduvlogs7821
    @kochukavanaduvlogs7821 2 года назад +64

    എല്ലാരുടെയും അഭിനയം നന്നായിട്ടുണ്ട്. Chicken biriyani അത് പൊളിച്ചു 😅

  • @akhilvdevan1128
    @akhilvdevan1128 2 года назад +88

    റിയൽ ലൈഫിൽ ഫുഡിന്റെ പേര് കേട്ട് കിളിപ്പാറിയിരിക്കുന്ന സഞ്ജു & ലക്ഷ്മി 😂😂😂

  • @anishasaalim3900
    @anishasaalim3900 2 года назад +32

    ചഞ്ചലയെ പോലെ സംസാരിക്കുന്ന ഒരു ബന്ധു എനിക്കുണ്ട് 🤣🤣🤣🤣🤣🤣🤣

  • @aswani2097
    @aswani2097 2 года назад +16

    Sanju chettante last expression adipoli ayittund 😂😂

  • @aathi4546
    @aathi4546 2 года назад +135

    ചിരിച്ച് ചാവാറായി 😆😆😆ആ ചെമ്പരത്തി വെച്ച ഫേക്ക് അക്കൗണ്ട് 😆

  • @salmathasneemp5
    @salmathasneemp5 2 года назад +6

    കിടുക്കി. ഡ്രസ്സ്‌ എല്ലാം സൂപ്പർ. ചേച്ചി പരസ്യം ചെയ്യുന്നത് അടിപൊളി ആണ്

  • @MovieMallu-h3k
    @MovieMallu-h3k Год назад +2

    ചെമ്പരത്തി ചേട്ടൻ കൊള്ളാലോ🌺❤
    6:46 മഞ്ഞപിത്തം ondooo എന്ന് ശാമിശയം 😮🌝

  • @swapnajoseph8010
    @swapnajoseph8010 2 года назад +20

    ആദ്യം like പിന്നെ ആണ് കണ്ടത്. Super. ചിരിച്ചു ചിരിച്ചു മടുത്തു. സെലിബ്രിറ്റി യുടെ ഹോട്ടൽ മെനു super. ചെ ട്ടി ബിരിയാണി

  • @sma4348
    @sma4348 2 года назад +8

    ലാസ്റ്റ് സഞ്ചു ഏട്ടന്റെ ചിരി.,, ഒർജിനൽ ആണ്.. അത്രേ നല്ല ആട്ട് അല്ലേ കിട്ടിയത്

  • @petzandfishing
    @petzandfishing 2 года назад +27

    സാധാരണക്കാരന്റെ ഹോട്ടൽ 😂😂😂 ഒരു ചിക്കൻ ബിരിയാണി യെ 😂😂😂

  • @hadinechu5516
    @hadinechu5516 2 года назад +4

    Hiii superr videos aanu❤❤❤
    Sanjunde ottam ath polich😂❤

  • @amaldev2035
    @amaldev2035 2 года назад +105

    ചേച്ചി: ചട്ടി ചോറ് മതിയോ?
    സഞ്ജു ബ്ബ്രോ: അഹ് ജെട്ടി ചോറ് മതി🤣🤣🤣👏👏

  • @ashkhavlogstory3138
    @ashkhavlogstory3138 2 года назад +22

    Congregation chechi 🥰🥰🥰
    ബിരിയാണി ഓർഡർ ചെയ്തത് 🤣🤣പൊളിച്ചു

  • @petzandfishing
    @petzandfishing 2 года назад +24

    സഞ്ജു ബ്രോ പൊളി 😂😂 ആ ഓട്ടം 😂 തെമ്മാടി കാറ്റ് 😂😂 ഇജ്ജാതി പൊളി

  • @reshmajibin1429
    @reshmajibin1429 2 года назад +2

    കടയിൽ പോയി എന്തെല്ലാം ചോദിച്ചാലും അവസാനം ബിരിയാണിയിൽ എത്തും. അവസാനത്തെ പ്ഫ പോടാ ഒത്തിരി ഇഷ്ടായി. എല്ലാരും അടിപൊളിയാണ്.🥰🥰🥰🥰

  • @karthikaa9969
    @karthikaa9969 2 года назад +7

    ഞങ്ങളും ചിക്കൻ ബിരിയാണിക്കർ ആണ്‌. എന്നാലും എല്ലാ ഡിഷസിന്റെയും പേര് ചോദിക്കും അത് കേട്ടുകൊണ്ടിരിക്കാൻ നല്ല രസാ.

  • @shehnasherief8967
    @shehnasherief8967 2 года назад +35

    Last chettante expression😍😍😂😂

  • @athiraaami2404
    @athiraaami2404 2 года назад +130

    സ്റ്റേജിലേക്കുള്ള ചേട്ടന്റെ ഓട്ടം 😁😂

  • @nizayshu4452
    @nizayshu4452 2 года назад +50

    സാധാരണക്കാർ ഹോട്ടലിൽ poyal😄😄😄 ചിരിച് ചിരിച് മടുത്തു
    ഒരു ചിക്കൻ ബിരിയാണിയെ 🤣🤣

  • @aswaniranjith1131
    @aswaniranjith1131 2 года назад

    Ohhhh parichayam puthuppikkal polichuu.....enthuoru naturality aanu...ennna sounda...nnne.

  • @MohanMohan-eq3di
    @MohanMohan-eq3di 2 года назад +4

    Congratulations sanju chetta lekshmi chechi....😍❤️

  • @anvimahesh
    @anvimahesh 2 года назад +1

    മൊത്തം വെച്ച് കെട്ടണല്ലേ.. 😁😁😁😁😂😂തെമ്മാ.. തെമ്മാ തെമ്മാടി കാറ്റേ..
    😂😂😂

  • @anjualex8092
    @anjualex8092 2 года назад +20

    Dish ഇന്റെ പേരു കേട്ടു ചിരിക്കുന്ന ലക്ഷ്മി ചേച്ചി🤣🤣🤣

  • @amalvj8007
    @amalvj8007 2 года назад +1

    Congratulations lakshmy chechi sanju chetta 🥰👼🏻💖 always video super 🥰

  • @adithya__Raj
    @adithya__Raj 2 года назад +3

    Chenchala babu 😂
    Peacock green churudhar😂
    Aracha manjal channel🤣🤣🤣

  • @anjukoshykallelil3717
    @anjukoshykallelil3717 2 года назад +13

    Congratulations Lakshmy and Sanju❣️
    Video polii🤣

  • @annmariyajohn9544
    @annmariyajohn9544 2 года назад +10

    4:26 ആആ ചൊറി പൊളിച്ചു 😅😅

  • @reshulachu8756
    @reshulachu8756 Год назад +1

    Super....Keep going...God bless you&baby🥰🙏🙏🙏

  • @alishamariyabinoj3155
    @alishamariyabinoj3155 2 года назад +3

    അടിപൊളി🥰🥰എല്ലാവരും സൂപ്പർ 😍😍
    കമന്റ്‌ 4 ചെമ്പരത്തി പൂവ് 😂😂😂

  • @this.is.notcret
    @this.is.notcret 2 года назад +40

    അയ്യയ്യോ എനിക്ക് വയ്യേ തെമ്മ... തെമ്മ... തെമ്മാടികാറ്റേ 😂😂😂😂😂😂 മനുഷ്യ മനസാക്ഷിയൊക്കെ മരവിച്ചാൽ എന്തോ ചെയ്യുമെന്നാ 😂😂😂😂 vdo superrrrrb എല്ലാവരും പൊളിച്ച് 👍👍️💖❣️❣❣️❣️️💖

  • @aswathyachu3618
    @aswathyachu3618 2 года назад +4

    Anika Designs 😍😍😍വിദ്യ ചേച്ചി
    സത്യം സൂപ്പർ collections affordable price Anne.

  • @shandinimurali4833
    @shandinimurali4833 2 года назад +2

    Othiri ishttam Lakshmichechi Sanju ettan ❤❤❤ congrats chechi ipozha arije

  • @MiauGirl97
    @MiauGirl97 2 года назад +198

    Congratulations Sanju and Lakshmy ❤️ I wish you have a safe delivery, and may your channel grow more.. live happily ❤️😍 you guys are the best ❤️

    • @achudas9174
      @achudas9174 2 года назад +9

      ഞാൻ വിചാരിച്ചു എനിക്ക് തോന്നിയത് ആണ് എന്ന്

    • @MiauGirl97
      @MiauGirl97 2 года назад +1

      @@achudas9174 alla.. she's actually pregnant ❤️

    • @akhilvdevan1128
      @akhilvdevan1128 2 года назад

      😍😍😍

    • @TeamJamna
      @TeamJamna 2 года назад

      ❤️🥰❤️🥰🙂

  • @sarahanujohn823
    @sarahanujohn823 2 года назад +32

    Skit super. Nalla healthy baby ye kittatte. May God bless you 🥰

  • @praveenarun1011
    @praveenarun1011 2 года назад +3

    Sanju chettannte ottam 😄😄😄😄😄💕💕👍👍 superbb

  • @nithyapv5312
    @nithyapv5312 Год назад +1

    Enganathe videosinte idea eevudunna supper ❤️

  • @sreelekshmy5231
    @sreelekshmy5231 2 года назад +17

    Avasaanathe dialogue pwolichu 😂🤣

  • @kunjipoo4692
    @kunjipoo4692 2 года назад +2

    😂😂😂😂sathyam paramartham 😂😂😂😂😂😂😂😂😂😂😂😂

  • @shibinbasheer9581
    @shibinbasheer9581 2 года назад +87

    ആരാട്ടാണ്ണൻ ആണോ ഇടയ്ക്കു വന്നത് 😂😂എന്തായാലും കൊള്ളാം 😂😂ചിക്കൻ ബിരിയാണി related ആണ് 😊😊😊👍👍🙏🙏

  • @nikitahari4865
    @nikitahari4865 2 года назад +1

    Ente ponno super adipoli chirichu vayyee 😂😂

  • @rajisankar9501
    @rajisankar9501 2 года назад +97

    ചഞ്ചല ബാബു.... ഈ പേരൊക്കെ ആര് കണ്ടുപിടിക്കുന്നു....😆😆😆😆👍🏻👍🏻👍🏻👌🏻ഓച്ചിറ അമ്പലo...... ഓച്ചിറ എന്റെ സ്ഥലം.... Txs

  • @sumisiddique9997
    @sumisiddique9997 2 года назад +1

    Chechide videos kandappoye nikku manassilayi chechy pgnt aanennu. Anyway congratulations chechi and chetta.

  • @Gaya123_mil
    @Gaya123_mil 2 года назад +8

    Tension varumbo ningalude videos kanumbo oru relief aah enikk 😍❤️

  • @ManjuManju-rq2to
    @ManjuManju-rq2to 2 года назад +1

    ഫാൻസ്‌ poli sanju ചേട്ടന്റെ ഓട്ടം poli

  • @nubachuzluck1457
    @nubachuzluck1457 2 года назад +8

    8:30 നിമിഷ സജയന്ന് വേണ്ടിയാണല്ലേ 😂

  • @sachukuttu891
    @sachukuttu891 2 года назад +1

    Super
    Chemparthy vechu comments cheytha chetta powlichu
    Pinne themmadi kaatu😂😂

  • @heerachottu8176
    @heerachottu8176 2 года назад +21

    ലക്ഷ്മി ചേച്ചി പ്രെഗ്നറ്റ് ആണ് ആല്ലേ..🥰🥰

  • @haseenasaj7988
    @haseenasaj7988 Год назад +7

    6:34 സഞ്ജു ചേട്ടൻ മൂക്കിൽ കയറിയിടുന്ന തിരക്കിലാണ് 😅😂

  • @shajinaansar20
    @shajinaansar20 2 года назад +183

    സഞ്ജുചേട്ടന്റെയും ലക്ഷ്മിചേച്ചിയും അഭിനയം അടിപൊളി 🥰🥰എല്ലാവരും നന്നായി അഭിനയിച്ചു👍 ആ കുട പിടിച്ചച്ചേട്ടൻ പൊളിച്ചു😍😍

  • @vychuv5838
    @vychuv5838 2 года назад +1

    Chembarathi commentolli😂🤣🤣🤣🤣

  • @wingsoffire8364
    @wingsoffire8364 2 года назад +330

    ordering chicken biryani is very relatable 😂😂😂

  • @reshmaraj1776
    @reshmaraj1776 Год назад +1

    Deserts😆😆😆മരുഭൂമിയോ... സാധാരണക്കാരൻ.. എന്നെപ്പോലെ 😌

  • @Online_adhi
    @Online_adhi 2 года назад +31

    Menu full kettitt last Chicken biriyaanu order cheyyum 🤣
    Appo waiter nte oru noottm nd.. Nna thanikk ith adhyame paranjudarnnonn.... 🤣❤
    Evde poyalu nammkk spcl chicken biriyani thanne... 😂 highly relatable 👍🏻

  • @GopikaVasudev
    @GopikaVasudev 2 года назад +46

    Content and performance 👌😂🥰 അ ചെമ്പരത്തി yude comment പറയുന്നത് 😂😂

  • @manjushatt319
    @manjushatt319 2 года назад +3

    സൂപ്പർ 👌👌👌
    സൂപ്പർ ലക്ഷ്മിടെ റിയൽ സംസാരം സെലിബ്രിറ്റിടെ പോലെ ആയിട്ടുണ്ട്.

  • @dollypilai7425
    @dollypilai7425 2 года назад +1

    Lakshmy chechi njan ചേച്ചിയുടെ oru big big fan ആണ്. ചേച്ചിയുടെ എല്ലാ videos കാണാറുണ്ട് ഒരു hi തരാമോ

  • @kichukrishna2546
    @kichukrishna2546 2 года назад +90

    Congrats Both of you 🤩😘🥰

  • @vickyx3867
    @vickyx3867 2 года назад

    Onnum pedikanda ellam group il um share cheyythe , athe poliche Chechi poli sanam 😂😂😂😂😂😂

  • @krishnapriyakt2862
    @krishnapriyakt2862 2 года назад +31

    ഞാനും കെട്ടിയോനും ഹോട്ടലിൽ പോയാലും ഇത് തന്നെ അവസ്ഥ. Last ബിരിയാണി വേടിച്ചു തിന്നും 😂

  • @himakrishna6481
    @himakrishna6481 2 года назад +2

    7:35 പൊളിയേ......😂😂🤣🤣😆😆🤩🤩

  • @ctzzldz3187
    @ctzzldz3187 2 года назад +6

    ചേച്ചി സുഖം അല്ലെ ☺️ചേച്ചിക്കും കുഞ്ഞിനും 😻😻

  • @richiiiiivlog2014
    @richiiiiivlog2014 2 года назад +1

    Endhuvaaaaa pooonthotttaom kondu vannneeee😂adipolyyyyy

  • @ajitharenjith4424
    @ajitharenjith4424 2 года назад +9

    സഞ്‌ജു ലക്ഷ്മി Super. രണ്ടു പേർക്കും ആശംസകൾ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      😍😍😍

    • @ajitharenjith4424
      @ajitharenjith4424 2 года назад

      @@sanjuandlakshmy3952 Thank you. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്

    • @TeamJamna
      @TeamJamna 2 года назад

      ❤️❤️❤️

  • @sujithpsuresh8587
    @sujithpsuresh8587 2 года назад +2

    എന്തുവാ ഈ പൂന്തോട്ടം... 😃😃

  • @nishashyjuvlog8970
    @nishashyjuvlog8970 2 года назад +1

    ഫേക്ക് ഐഡി ചെമ്പരത്തി powli 🤣

  • @nichuzz309
    @nichuzz309 2 года назад +48

    ലെ ആറാട്ടന്ണ്ൻ :വയറു നിറഞ്ഞു 😂😂😂
    (സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി പൊളിച്ചങ് അടുക്❤️❣️🥰)

  • @fathimanizamudeen493
    @fathimanizamudeen493 2 года назад +2

    Dec 25 nu ente ikkade kalyanamaa🥰🥰

  • @neelimat336
    @neelimat336 2 года назад +42

    8:27 reminds me arrattu Annan🤣😂😄

  • @veritymedia6680
    @veritymedia6680 2 года назад +1

    Groupill ellam msg ayachikii🤣🤣🤣🤣👌🏻👌🏻

  • @journalingwizard1664
    @journalingwizard1664 2 года назад +5

    6:46 lakshminod chirich poyi 😂😂

  • @michizzmisriya2906
    @michizzmisriya2906 Год назад +1

    😂😂medathinte muukin nthaa pattiyath athinkisttayi😌❤️❤️

  • @kuttees8020
    @kuttees8020 2 года назад +8

    പാർവതി.. സൂപ്പർ.. എല്ലാവരും. ❤️

  • @lulu_koduvally
    @lulu_koduvally 2 года назад +2

    Oh my god 😂🤣🤣🤣
    Enne kond Vayyaaaa.....

  • @fasnariyas2904
    @fasnariyas2904 2 года назад +41

    Sadaranakkar menu kelkkunnath 🤣🤣🤣sanju expression 🤣🤣🤣

  • @priyanicy319
    @priyanicy319 2 года назад +2

    Rocking.....kiduvey.......sanju n lakshmi ....super ay ....😂😂😂😂😂🥰🥰🥰🥰🥰🥰chirikkano ee channel kantal mathi😘😘

  • @raseenanoushadS
    @raseenanoushadS 2 года назад +13

    വെറൈറ്റി ക്ക് വേണ്ടി ചിക്കൻ ബിരിയാണി ചോദിച്ച ടീമേ....... ❤‍🔥❤‍🔥

  • @mahinnazar-vy3gn
    @mahinnazar-vy3gn Год назад +1

    End polichu super

  • @gayathrisuresh8011
    @gayathrisuresh8011 2 года назад +7

    Polii❤️
    First comment
    Sanju chettan Lakshmi Chechi❤️

  • @habeebahabi404
    @habeebahabi404 2 года назад +1

    😂😂😂😂👌anchor kidu 😍🥰

  • @sameehashakoor334
    @sameehashakoor334 2 года назад +14

    Lakshmi yude dedication sammadikkanam may God bless you with a healthy baby

  • @anjanasanjeev3059
    @anjanasanjeev3059 2 года назад +2

    Last aatt polichu 😂😂

  • @mihalmuhamedjafar6429
    @mihalmuhamedjafar6429 2 года назад +13

    സൂപ്പർ couples ആണ് നിങ്ങൾ. Ellarkum ഇഷ്ടമാണ്. 👍

  • @ananthaachuz5423
    @ananthaachuz5423 2 года назад +2

    Sreekuttan 👌👌👌👌

  • @akhilvdevan1128
    @akhilvdevan1128 2 года назад +17

    Food ഓർഡർ ചെയ്യുന്നത് കലക്കി... കാലറി കുറവുള്ള സാലഡ് 😂 ലക്ഷ്മി ചേച്ചി സ്റ്റാർട്ടർ എന്ത് വേണം... സവാളയിടാത്ത ഒരു മുട്ട ഒമ്ബ്ലേറ്റിൽ സ്റ്റാർട്ട്‌ ചെയ്യാം 🤣🤣🤣😂ഒരു ചട്ടി ചോറ് ലെ സഞ്ജു അണ്ണൻ ഒരു ജട്ടി ചോറ് 🤭🤣🤣

  • @surya143s
    @surya143s 2 года назад +2

    Chechy... Kunjava ye waiting aanalle🥰😘