I made this video in Hindi and in English. Please do watch and give your valuable feedback guys☺️ Surviving 24 hours in a Desert Hindi 🐪 ruclips.net/video/RjFr0GTWVY0/видео.html Surviving 24 hours in a Desert English 🐪 ruclips.net/video/VbdLsb8ZDGg/видео.html
ഒറട്ടകത്തിനുള്ള പുല്ലുമായി പോകുമ്പോൾ ഒരു ടെൻ്റും സെറ്റപ്പും ഇല്ലാതെ വണ്ടി ബെൽറ്റും പൊട്ടി രാത്രി ലോറിക്ക് മുകളിൽ കിടന്നുറങ്ങിയ നമ്മളോടോ ദാസാ... വീഡിയോ. ആ സമയം വീണ്ടും ഓർമ്മിപിച്ചത്❤
@ because I mean it. I hate that movie so bad. That movie made me read the story of a movie before I watch the movie. They should have a Aadujeevitham similarity index (ASI) rating movie from Aadujeevitham the worst movie human beings have ever seen in their life and if any movie is ASI 1 or similar it should be banned and censored by the censor board. I know it’s Indian propaganda movie ro showcase how bad Middle East is and what Indians want to think Middle East would be.
Dubayil eppol ഒടുക്കത്തെ തണുപ്പാണ് 🤣🤣വെയിലിനു വരെ തണുപ്പാണ് 🤣🤣, ചുടുള്ള സമയം പോണം ഇവൻ വെന്ത് മന്തി ആവും, ആ മരുഭൂമിയിലെ ഇവന്റെ First shot kandille Sector ഇട്ട് ഇറങ്ങുന്നത്, എന്നിട്ട് Thumb nail Veyilath ഇരിക്കുന്നതും
ufffff positive energy ingana ozhukuaaaaa....eathaa feeel videoo.....oru chaya + karthik surya video mazha onnum venda ....andhassss.....continue doing this type of video bro...full support
Karthik bro...ഇതുപോലുള്ള സ്ഥലത്ത് പോകുമ്പോൾ Safety Shoes ധരിക്കാൻ ശ്രമിക്കുക.🐍🪱Sand Viper ന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. അതുപോലെ venomous Scorpions 🦂 🦂ഉണ്ടാകാനും സാധ്യത ഉണ്ട്.
Karthik bro .....waiting for your excited activities....😊 ithu....pollulla....karyangall....life...ill....edakk....cheyboll....life...meaningfull....avvum...lakshgall....nediyedukkanulla....energy ...kittum...🔥🔥🔥
എൻ്റെയും ഒരു വലിയ ആഗ്രഹമാണ് ഒരു മരുബൂമിയിൽ രാത്രി കഴിയുക എന്നത് 😊and ഒരു മഞ്ഞുള്ള ഒരു placilum അതെ പോലെ കടലിൻ്റെ നടുവിൽ ഒരു മര കപ്പലിൽ യാത്ര ചെയ്യുക എന്നതും 😊. നടക്കാൻ ഒരു ചാൻസും ഇല്ല എങ്കിലും സ്വപ്നം കാണാലോ 🙂
Bro, ഇതിനെ സർവൈവിംഗ് എന്ന് പറയരുത് . ഇത് 24 മണിക്കൂർ മരുഭൂമിയിൽ ചിലവഴിക്കുക എന്നാണ് തലക്കെട്ട് ഇടേണ്ടത്... Surviving എന്നതിന് ഇതല്ല അർത്ഥം... Tent, food, water, light , sunscreen ഇവയൊക്കെ ഉണ്ടെങ്കിൽ ആർക്കും സാധിക്കുന്ന കാര്യമാണ് താങ്കൾ ചെയ്തത്.പക്ഷേ കാർത്തിക് സൂര്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തിരി കൂടി tough ആയിട്ടുള്ള surviving ആണ്....
@@alwin6835 അതെ കുറേ വിദേശികൾ ഇത്തരം camping videos youtube ൽ ഇട്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ ഇത്ര quality യിൽ ഇങ്ങനെ ഒരു camping video ആദ്യമോ രണ്ടാമതോ ആണ്
Ponn karthik chetta...ethrayum nalla oru video kanditt chiri vannath adhyayitta...hindiyum Englishum kandu..avduthe comments vayichanu 😂😂chirichath...relax cheyth kanan paranjond agane kande...chirikyathirikyan pattiyilla Hindi english kanditt😅😅..keep going..❤❤lots of love 💕
I don't feel life in this video. I don't think this is a survival video. My opinion is if you are planning content like this just do it without this much equipment, cameras, etc. One camera is fine, its all about your real thoughts from your deep mind. Just share it. While watching this video I feel like you are in a comforter zone with all this life supporting things. I am following you from 2019 and I never feel this like before.
Hi Karthik bro, You are truly one of a kind-a dreamer who dares to turn dreams into reality. Your energy, creativity, and the innocent way you connect with your audience make you stand out from everyone else. Watching your vlogs feels like being on a journey with a friend who inspires us to believe in ourselves. Your boldness to try new things and chase your dreams is something that motivates me deeply. You’ve shown that with hard work and passion, anything is possible. Never change, bro-you’re not just a vlogger but a role model for so many of us. May God bless you with even greater success, health, and happiness. Keep inspiring us, and please know that there are so many of us silently cheering you on every single day. Lots of love and respect always!
Bro 8:30 ningal gas kathichapol fire kitumengil enthina veruthe 40 minutes fire wood kathikan waste aakiye.. oru paper kashnam kond gasil ninn fire edutha pore ???
മച്ചാനെ മച്ചാനെ ഇതേപോലത്തെ വീഡിയോ കണ്ട് കമന്റ് ഇടാനുള്ള എനിക്കില്ല ഞാൻ ഒരു സാധാ കൂലിപ്പണിക്കാരനാണ് പക്ഷേ താങ്കളുടെ വീഡിയോ എല്ലാം കാണണം എന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ശാലുവിന്റെ വീഡിയോസ് കല്യാണ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട് അതേപോലെതന്നെ എല്ലാ വീഡിയോസും ഇടുക
മൊത്തം 6 മുട്ട ഉണ്ടായിരിന്നു.. രാത്രി 3 എണ്ണം കഴിച്ചു. രാവിലെ വീണ്ടും 6 എണ്ണം. ഇനി 2 സെറ്റ് ഉണ്ടായിരിന്നു എങ്കിൽ എന്തുകൊണ്ട് 3 എണ്ണം ഉണ്ടായിരുന്നത് എടുത്തില്ല..അരാണേലും അങ്ങനെ അല്ലെ ചെയ്യുകയുള്ളൂ.😊
I made this video in Hindi and in English. Please do watch and give your valuable feedback guys☺️
Surviving 24 hours in a Desert Hindi 🐪
ruclips.net/video/RjFr0GTWVY0/видео.html
Surviving 24 hours in a Desert English 🐪
ruclips.net/video/VbdLsb8ZDGg/видео.html
Pan Indian 💥
Hindi ell audio akatella like Mr beast
Pan Indian 🔥🔥🔥🔥🔥🔥
Mr beast level ayi annan
അതെ
ഒറട്ടകത്തിനുള്ള പുല്ലുമായി പോകുമ്പോൾ ഒരു ടെൻ്റും സെറ്റപ്പും ഇല്ലാതെ വണ്ടി ബെൽറ്റും പൊട്ടി രാത്രി ലോറിക്ക് മുകളിൽ കിടന്നുറങ്ങിയ നമ്മളോടോ ദാസാ...
വീഡിയോ. ആ സമയം വീണ്ടും ഓർമ്മിപിച്ചത്❤
മാസത്തിൽ ഒരു തവണയെ വീഡിയോ അപ്‌ലോഡ് ചെയ്യൂ... പക്ഷേ ചെയ്യയുന്ന content ഒക്കെ വേറെ ലെവൽ.. അടിപൊളി ബ്രോ 📈❤️🔥💯❤️🩹
❤
മാസം 6വീഡിയോ ഇടാറുണ്ട്
മൈരുതന്നെ , നീ മാസക്കണക്കും ദിവസക്കണക്കും എന്നി ഇരുന്നോ
14:58 ലെ കൊണ്ട് വിട്ട ചേട്ടൻ :- ടാ പിഞ്ചു ഹൃദയമേ നീ ജീവനോടെ ഇണ്ടോ എന്ന് നോക്കാൻ വന്നതാടാ ഞാൻ 😂❤️🔥
അടുത്തത് 24 hrs മഞ്ഞ് പ്രദേശത്ത് Surviving ചെയ്യുവോ ?❄️☃️
😂
ഇടം വലം നോക്കാതെ ചെയ്തിരിക്കും
Asherf xl chaitu
Ath kazhinjal airil
Nee kolbodo avanee😂
Its no surviving
Just spending.....
Endhayalum edutha effort 👍❤
Yeah felt the same😂
Athe
Camera angles!
Kidilam content!
Cinematography! 🫵🏻🤍
fr
Annaaa... Lastathe aa vandi pokunna frame + the quote you said... Ufff... Adipoliyaarnnu.. Purely lit
കൃത്യം ആട് ജീവിതം ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ കേറിയ ദിനം തന്നെ അണ്ണൻ വ്ലോഗ് ഇട്ടല്ലോ 😍
Aa vritiketta cinemakku Oscar nomination o? Entha ee logath nadakunath. It should be banned as its the worst movie I have ever seen in my life.
@@FlyingExplorer2022😡
@@FlyingExplorer2022 why you said that?
😡@@FlyingExplorer2022
@ because I mean it. I hate that movie so bad. That movie made me read the story of a movie before I watch the movie. They should have a Aadujeevitham similarity index (ASI) rating movie from Aadujeevitham the worst movie human beings have ever seen in their life and if any movie is ASI 1 or similar it should be banned and censored by the censor board.
I know it’s Indian propaganda movie ro showcase how bad Middle East is and what Indians want to think Middle East would be.
ഇനി അടുത്ത എപ്പിസോഡ് അടുത്തമാസം.. അതും അന്റാർട്ടിക്കയിൽ നിന്ന് 24 Hrs Survival from Minus Temperature .. Adipoli Vlog From Karthik Surya
Dubayil eppol ഒടുക്കത്തെ തണുപ്പാണ് 🤣🤣വെയിലിനു വരെ തണുപ്പാണ് 🤣🤣, ചുടുള്ള സമയം പോണം ഇവൻ വെന്ത് മന്തി ആവും,
ആ മരുഭൂമിയിലെ ഇവന്റെ First shot kandille Sector ഇട്ട് ഇറങ്ങുന്നത്, എന്നിട്ട് Thumb nail Veyilath ഇരിക്കുന്നതും
Karthik brode effort in aan ente like. Ella vediosilum oru Verity pidikkan karthikin mathrame pattu💯❤️
എന്ത് ജോലി ആയാലും ബുധിമുട്ട് ഉണ്ട്, എന്നാലേ പൈസ കിട്ടു
Mr beast adaption ahne
Hi bro... This is not survival, it's a camping 🏕️. But enjoyed ❤
I wish to see a MAN vs WILD type of thing from you... All the Best 👍
തീ കത്തിക്കാൻ വേണ്ടി നോക്കിയത് വെറൈറ്റി ആണ് പക്ഷേ തീ കത്തിക്കാൻ എളുപ്പം ആ ഗ്യാസ് തന്നെയായിരുന്നു 😌
Athil oru thrill illa😂
😂😂
ഇങ്ങനെ ഒറ്റക്ക് ആണേൽ 360 o view ഇട്ടാൽ ഒന്നൂടെ ഒരു ഇട്രെസ്റ്റഡ് ആവും
Lighter കൊണ്ടുപോയ mathiyaloo😂
Camera aar vann edukkum
Next level content 📈 vedio quality effort elam oru rekshayum ila vere lvl💥💥
18:11 natural acting 😌😹
😂
Najeeb 144p
😂😂😂
😂
ufffff positive energy ingana ozhukuaaaaa....eathaa feeel videoo.....oru chaya + karthik surya video mazha onnum venda ....andhassss.....continue doing this type of video bro...full support
6:37 umbalu umbalu.....എന്തൊരു meaningful pattu😂❤
❤
Karthik bro...ഇതുപോലുള്ള സ്ഥലത്ത് പോകുമ്പോൾ Safety Shoes ധരിക്കാൻ ശ്രമിക്കുക.🐍🪱Sand Viper ന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. അതുപോലെ venomous Scorpions 🦂 🦂ഉണ്ടാകാനും സാധ്യത ഉണ്ട്.
വെറൈറ്റി ആണ് സാറേ ഇങ്ങേരുടെ മെയിൻ
21:48 Le camera :enne koode kond podei
😂❤
Content 💯😮💨❤️🔥
Last Aah vandi enganum vanillayirunengil! Aadujeevitham 😆😍
No bro... ഇത് road ന് അടുത്തുള്ള desert ആവാനാണ് സാധ്യത
നല്ല രീതിയിൽ വാഹനങ്ങളുടെ sound കേൾക്കാം
😢
Athe 😅😅😅
2.0
Karthik bro .....waiting for your excited activities....😊 ithu....pollulla....karyangall....life...ill....edakk....cheyboll....life...meaningfull....avvum...lakshgall....nediyedukkanulla....energy ...kittum...🔥🔥🔥
Settnd bro continue your dreams
Broyude koode dhaivam ndavum pinje njangale supporttum ❤lovyou chetta
2:28 ufff the LC entry 🔥
എൻ്റെയും ഒരു വലിയ ആഗ്രഹമാണ് ഒരു മരുബൂമിയിൽ രാത്രി കഴിയുക എന്നത് 😊and ഒരു മഞ്ഞുള്ള ഒരു placilum അതെ പോലെ കടലിൻ്റെ നടുവിൽ ഒരു മര കപ്പലിൽ യാത്ര ചെയ്യുക എന്നതും 😊. നടക്കാൻ ഒരു ചാൻസും ഇല്ല എങ്കിലും സ്വപ്നം കാണാലോ 🙂
If you can dream you can achieve it❤😊
Ee lokath ulla items thanne alle ellam, nadalkum broo ❣️ 😊 work hard for your dreams
Surviving in Desert ❌
Exploring Desert ✅
Bro, ഇതിനെ സർവൈവിംഗ് എന്ന് പറയരുത് . ഇത് 24 മണിക്കൂർ മരുഭൂമിയിൽ ചിലവഴിക്കുക എന്നാണ് തലക്കെട്ട് ഇടേണ്ടത്... Surviving എന്നതിന് ഇതല്ല അർത്ഥം... Tent, food, water, light , sunscreen ഇവയൊക്കെ ഉണ്ടെങ്കിൽ ആർക്കും സാധിക്കുന്ന കാര്യമാണ് താങ്കൾ ചെയ്തത്.പക്ഷേ കാർത്തിക് സൂര്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തിരി കൂടി tough ആയിട്ടുള്ള surviving ആണ്....
💯
True
True
Ith acting pole thonni
Title : Marubhimiyile cooking video
കണ്ടതിൽ വച്ച് വളരെ ഇഷ്ട്ടം തോന്നിയ വീഡീയോ... Super ❤️
Packa quality content rare type of content of Malayalam creators hats off..🎉
17:59 bro ക്യാമ്പ് കാണുന്നില്ല എന്ന് പറയുമ്പോ... കണ്ണാടിലൂടെ ക്യാമ്പ് കാണാം 😆.....
Bro 360p il ahno kanunne? Onn 1080p itt onnude nook...kannadiyil kuude kannunath pullide kayyum phoneum ahn
Crt😂😂😂Avanithonnum kanathe ang vilich parayuva😂@@raihanriaz0
സുഖാണോ guys ചോയ്ച്ചപ്പോൾ പാവം തോന്നി 😕... Anyway all the best dear🥰❤❤❤വർഷടെ കൂടെയുള്ള ഒരു വ്ലോഗ് ഇടു കാർത്തീ ❤️❤️❤️🥰🥰❤️
Otakkane enne parajathe vishwsichu😂😂😂 pinne ottake polum 😂
റൊണാൾഡോ 🤣🤣 മരുഭൂമി
ഒന്നും പറയാനില്ല bro... വേറെ ലെവൽ ❤️❤️
അവസാനം പറഞ്ഞ വാചകങ്ങൾ മനസ്സിൽ കൊണ്ടു... കാരണം മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മൂലം മറഞ്ഞുപോയ വർഷങ്ങളെ ഓർത്തു ലജ്ജിക്കുന്നു 👍😌
ഞാനും 🙂😟
ഇനിയും ക്യാമ്പിംഗ് വീഡിയോ ചെയ്യണം
അടിപൊളി.. ❤️❤️
17:30 മരുപ്പച്ച പറഞ്ഞാൽ അതല്ല 😂 ധാരാളം മരങ്ങളും വെള്ളവും ഉള്ള സ്ഥലമാണ്
ഇമ്മാതിരി Contents നിങ്ങളെക്കൊണ്ടേ പറ്റു ഭായ് 📈🔥🔥
Copy ane machane😂
@alwin6835 yah Copy anegilum malayalathil angeru poyi ith cheithille
@@alwin6835 angane nokkiyal ellarum copy aanu
@@alwin6835 അതെ കുറേ വിദേശികൾ ഇത്തരം camping videos youtube ൽ ഇട്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ ഇത്ര quality യിൽ ഇങ്ങനെ ഒരു camping video ആദ്യമോ രണ്ടാമതോ ആണ്
@@Petersir360traveling vlogs onnum kanarilla alle 😂😂
Video quality 💯
Content quality 💯
Karthik surya 📈 A rare personality ❤️
14:55 Athu bro ratri mullan പോയതായിരിക്കും😂
Effort poli 🔥🔥🔥🔥🔥lots of love from karnataka ❤❤❤❤
Uff aah veezhcha 😂
Ijjaadhi acting yedeyy pdeyy 😂
Correct. Show bai
Kollam😃😃 seriikum Summer seasonil cheyyanamayirunu. Oru june- July monthil..🙃🙃.
21:27 video ending..just wowwww 😻📈❤️
Nailed with the words and those frames loved it 💎🫂 keep going with these kinda stuffs
Your efforts hats off you man ❤❤❤❤
Ponn karthik chetta...ethrayum nalla oru video kanditt chiri vannath adhyayitta...hindiyum Englishum kandu..avduthe comments vayichanu 😂😂chirichath...relax cheyth kanan paranjond agane kande...chirikyathirikyan pattiyilla Hindi english kanditt😅😅..keep going..❤❤lots of love 💕
Kanunne ollu.....spr aairkum..dare to dream❤❤vallapozhum video Idanm ketto
Urakkil ninnum eneett varumbo cooling glass vekkunna karthi suryaaa ❤❤❤❤❤❤❤
Man vs wild by Karthik Surya👌🏼
I don't feel life in this video. I don't think this is a survival video. My opinion is if you are planning content like this just do it without this much equipment, cameras, etc. One camera is fine, its all about your real thoughts from your deep mind. Just share it. While watching this video I feel like you are in a comforter zone with all this life supporting things. I am following you from 2019 and I never feel this like before.
Karthik മച്ചാനെ വീഡിയോ സൂപ്പർ ആണ് എന്നെങ്കിലും തമ്മിൽ കാണുമെന്ന് വിശ്വസിക്കുന്നു പൊളിക്കും മുത്തേ love you ❣️
Everest കീഴടക്കാമോ ബ്രോ ❤️ശ്രമിച്ചു നോക്ക് ബ്രോയെ കൊണ്ട് പറ്റും... Only a suggestion❤️❤️❤️❤️
സത്യമാണ് ചേട്ടാ ലൈഫ് അടിച്ചുപൊളിച്ചു ജീവിക്കണം യാത്രകൾ ജീവിതം മട്ടിമറിക്കും അത് സത്യമാണ് ചേട്ടൻ പരമാവധി യാത്രകൾ ചെയ്ത് ജീവിതം adichupolikk❤️
Hi Karthik bro,
You are truly one of a kind-a dreamer who dares to turn dreams into reality. Your energy, creativity, and the innocent way you connect with your audience make you stand out from everyone else. Watching your vlogs feels like being on a journey with a friend who inspires us to believe in ourselves.
Your boldness to try new things and chase your dreams is something that motivates me deeply. You’ve shown that with hard work and passion, anything is possible. Never change, bro-you’re not just a vlogger but a role model for so many of us.
May God bless you with even greater success, health, and happiness. Keep inspiring us, and please know that there are so many of us silently cheering you on every single day. Lots of love and respect always!
Kollam Broo❤
Simply last words superb sir❤😊..........touch my heart like a sword.......dare to dream ❤️😊
Great effort karthik bro keep going !! Your creativity is next level always an inspiration DARE TO DREAM 🎉🎉😊. First comment ❤
Karthik annoooi pwoli🔥🔥🔥❤️❤️❤️
24 hr live idu ennal njangal vishwasikam 😂😂😂
Uff bro super cinematography Karthik bro super performance Oru sceneil camera kanne patti clean plate cheyan vett poyi any way excellent short film 💎🤍
ആട് ജീവിതം കണ്ട പോലെ കാർത്തിക് മോനെ ❤❤❤
അവസാനത്തെ aa dialogue അത് feel ആയി. ശെരിയാ പറഞ്ഞത്. D2D love u Broo . ❤️😍🥹
Bro 8:30 ningal gas kathichapol fire kitumengil enthina veruthe 40 minutes fire wood kathikan waste aakiye.. oru paper kashnam kond gasil ninn fire edutha pore ???
Last add cheytha quote polichuu❤❤
മച്ചാനെ മച്ചാനെ ഇതേപോലത്തെ വീഡിയോ കണ്ട് കമന്റ് ഇടാനുള്ള എനിക്കില്ല ഞാൻ ഒരു സാധാ കൂലിപ്പണിക്കാരനാണ് പക്ഷേ താങ്കളുടെ വീഡിയോ എല്ലാം കാണണം എന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ശാലുവിന്റെ വീഡിയോസ് കല്യാണ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട് അതേപോലെതന്നെ എല്ലാ വീഡിയോസും ഇടുക
surviving❌ living✅ ...
anyways ..chettante videos ellam oru stress buster thannayanu , happy for you
😁...
മൊത്തം 6 മുട്ട ഉണ്ടായിരിന്നു.. രാത്രി 3 എണ്ണം കഴിച്ചു. രാവിലെ വീണ്ടും 6 എണ്ണം. ഇനി 2 സെറ്റ് ഉണ്ടായിരിന്നു എങ്കിൽ എന്തുകൊണ്ട് 3 എണ്ണം ഉണ്ടായിരുന്നത് എടുത്തില്ല..അരാണേലും അങ്ങനെ അല്ലെ ചെയ്യുകയുള്ളൂ.😊
Your effort 🤌💥
അടുത്തത് മഞ്ഞിൽ 🧙♀️
Variety content ആണ് നമ്മുടെ അണ്ണന്റെ main അതാണ് അണ്ണന്റെ വിജയം ❤❤❤❤💥💥
Ente mone last kond goosebumps adipichkallanj....🫡
24 hours desert surving challenge kolam nice 15:56 look at the beauty of desert nice videos next video waiting ❤❤❤❤
ഹെവി കണ്ടന്റ് ഇതൊക്കെ നിന്നെ കൊണ്ടേ പറ്റൂ ബ്രോ . ❤️
Mr beast dessert nokk😅
വേറെ ചാനൽ ഒന്നും കാണാറില്ല അല്ലേ 🤣🤣🤣
Karthik... Poli..... Last oru filim end cheyyunnapole.
14:47 അത് ഞാൻ ആയിരുന്നു ബ്രോ ഞാൻ വന്നപ്പോ ബ്രോ നല്ല ഉറക്കം ആയിരുന്നു അതുകൊണ്ട് വിളിച്ചില്ല സോറി ഒരു മുട്ട ഞാൻ എടുത്തിട്ടുണ്ട് ഷെമിക്കണം 🥲
Oru mutta mathiyo annaku
സത്യമാണോ😂
Avante cameraman thanne veraar😂
😂
😂
Ente ponnu machane namichirikkunu ningale vere level anu eee video full kandu skip cheyan thoniyillaa mutta illayirunnel enthu cheythene 😄😄😄
ഹിമാലയം കീഴടക്ക് അണ്ണാ ❤
👍🏻
Itrayum mandanmare undo keralathil
Motivate cheytha poi cheythu kalayum kettoo😂♥️ D2D🙂♥️
Base camp pidikuvunte ullu
Neeyokke avane kollumo 😂
Karthik ettaa ,kbfc matchday vlog cheyyua..kali kaanan vaa kalooril onnukoodi ❤❤
ഒറ്റയ്ക്ക് തേങ്ങയാണ് 😂 ക്യാമറ പിടിച്ചോണ്ട് തന്നെ നാലു പേര് കാണും
Sambavam adipoliii ...but ippo thanupp alle avidee. oru june july aavume ithu pole orenam cheyyy brooo polikkum
Karthik മോനേ വെയിലത്ത് കൂടുതൽ സമയം നിൽക്കരുത് tan അടിക്കും. നീ എന്നും ഞങ്ങളുടെ മുത്താണ്.
അണ്ണാ നിങ്ങളുടെ ബമ്പർ ചിരി പ്രേഫോമെൻസ് അടിപൊളി അന്ന് എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ യും kannum
The editing was❤️🔥
Oru international touch saanm...bro nte audiance n chelappo settaavanmnnillah... anyways..as an experiment..kidu..keep experimenting..🖐️🫶
August month best camping time in uae😂. Try next time
Adipoli visuals and content keep going ❤️🔥
Oru July ,August masam vann onn koodi cheythal nannayirikkkum 😂😂😂
Exactly...then he will never come to Dubai😅
Ending ❤❤️😘🥰
nte ponno ethaa camera angles 💗
Anna enikk eth oru camping pole thoniyee 😅 annan eathu video ettalum njn kanum ❤❤ Take care 🎉❤
പൊളി സാനം 🎉🎉🎉
മച്ചാനെ ❤️💯👍
ഒന്നാമത്തെ ജീവി ഒരു ചെറിയ കുടുംബമാണ് കേസ് നമ്മുടെ നാട്ടിലെ അരണയുടെ ഒക്കെ പോലെയിരിക്കും😊❤
thats a beatle
Podcast restart chai bro starting ottakku alae start chaithathu so athupole restart chai 👌🏻👌🏻👌🏻
19:15 firoz ikka references🔥🔥
quality improving day by day, hat's off editor!!!!
That was a beautiful advice in the last, appreciated.
ചേട്ടായി ഒരു ഓഗസ്റ്റ് സമയത്ത് വാ നല്ല സുഖം കിട്ടും 😂 കാർത്തിക് അൽഫഹം
കുറച്ചുകൂടെ സഹസികമാക്കാമാരുന്നു, മീൻസ് ഒരു survival.. ഇത് fully prepared അല്ലാരുന്നോ.. ഒരു നോർമൽ പോലെ തോന്നി,
Namukk set akkam bro
വെറൈറ്റി ആണ് സാറേ ഇങ്ങേരുടെ മെയിൻ