BOYS & GIRLS

Поделиться
HTML-код
  • Опубликовано: 28 июл 2022
  • ആണും പെണ്ണും വലിയ വ്യത്യാസം ഒന്നും ഇല്ല പക്ഷെ ചിലകാര്യങ്ങളിൽ എന്റെ പൊന്നോ 😂😂😂
    STORY&DIRECTION:LAKSHMY SANJU
    CAMERA&EDITING:VJAYAKRISHNAN UNNITHAN
    CAST:SANJU M, LAKSHMY SANJU, ARYA KRISHNAN, AKSHY V DEVAN, AKHIL RAJ MALOOR
    MAIL ID:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @sacreations8917
    @sacreations8917 Год назад +2113

    സ്കൂട്ടിയുടെ മുന്നിൽ കൂടി സൈക്കിൾ പോയത് എനിക്ക് ഇഷ്ട്ടപ്പെട്ടു 😂😂😂👍

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 Год назад +3364

    രണ്ടു കിലോമീറ്റർ അപ്പുറത്തു നിന്നു വരുന്നവരെ പ്പോലും നോക്കാതെ കണ്ടുപിടിക്കും അതാണ് നുമ്മ girls🥰😄😄😄 thank you you guyzz 2.7k likes❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +69

      😍😍😍😍😍😍🥰

    • @muhammedsafar4222
      @muhammedsafar4222 Год назад +12

      Boys nokkiyath kandallo lle

    • @shynoojedori9733
      @shynoojedori9733 Год назад +4

      @@sanjuandlakshmy3952 OK, OK with that said that I can be found in the morning. I am a beautiful day of my own and I 00000kookokojonnjjonkn. The only one of the day. The 5th of your choice,

    • @sumisoji
      @sumisoji Год назад +8

      Sanju chettan & Lakshmi chechi enik nigale randu pereyum orupad eshtama ....

    • @nandhanakrishnan982
      @nandhanakrishnan982 Год назад +2

      💯💯💯

  • @vijilavijayan1215
    @vijilavijayan1215 Год назад +857

    Girlsnte bus stop scene super.. Correct 😂😂😂

  • @merlinchacko5514
    @merlinchacko5514 Год назад +1573

    After breakup കറക്റ്റ് ആണ്.. ഇപ്പൊ ഒരു മനഃസമാധാനം ഇണ്ട് 😊😊😊

  • @Universeoflekshmi88
    @Universeoflekshmi88 Год назад +164

    വായിനോക്കുന്നത് കറക്റ്റ് ആണ്... അവർ അറിയാതെ നോക്കണം 🤗

  • @sabarinaths4823
    @sabarinaths4823 Год назад +219

    ഫാമിലിയെ പറ്റി ഓർത്താൽ എന്നെ പറ്റി ആരോർക്കും 😂😂😂നിങ്ങളെ കൊണ്ടേ ഇങ്ങനെ comedy ഉണ്ടാക്കാൻ പറ്റൂ.. Pwoli😘😂

  • @ksa7010
    @ksa7010 Год назад +1258

    അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വൺ മില്യൻ നിറവിൽ തിളങ്ങി congrats ❤️✌️

  • @rosnarose1937
    @rosnarose1937 Год назад +566

    Breakup relatable anu, എനിക്കുണ്ടായത് crcta. 100%. എന്റേതും 4yr love ആയിരുന്നു.

    • @Saffffzzzzzz
      @Saffffzzzzzz Год назад +8

      Yenthe ithra vaiki 🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +15

      🥰❤🥰

    • @sreeyaanksh
      @sreeyaanksh Год назад +23

      Entem. Enne cheat cheythit poyatha. Athum ente best frnd aayit cheat cheythu

    • @vigorouscomments8462
      @vigorouscomments8462 Год назад +33

      Aake 10 വയസ്സും ഉണ്ട്..അതിൽ 4 വർഷത്തെ പ്രേമമോ? 🤣

    • @abhilashpunalur
      @abhilashpunalur Год назад +9

      ഞാൻ എട്ട് വർഷത്തെ പ്രേമത്തിന് ശേഷം ആണ് ബ്രേക്ക്‌ അപ്പ് ആയതു

  • @peelli2
    @peelli2 Год назад +461

    Girlsinta vaayanottam correct aae thonniyavar🤣🤣

  • @uffmygod5243
    @uffmygod5243 Год назад +73

    Breakup inte karyam correct anu..breakup kazhinna udane girlsinanu വിഷമം കുറച്ച് കഴിഞ്ഞ് അവർ ok ayi കഴിയുമ്പോൾ ബോയ്സ് ഡൗൺ അകൻ തോടങ്ങും😀

  • @josechristy153
    @josechristy153 Год назад +222

    ലക്ഷ്മി പഠിപ്പിച്ച theory polichu😄🤣.. ഞാൻ repeat അടിച്ചു കുറിച്ച് വച്ചിട്ടുണ്ട്.. എന്റെ 2 കിഴങ്ങൻ ഫ്രണ്ട്സിനെ പഠിപ്പിച്ചു കൊടുക്കാനുണ്ട്..1മതി nu congrats ❤️👍

  • @gayathrip5265
    @gayathrip5265 Год назад +39

    എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ലവ് സ്റ്റോറി ഭാഗം ആണ് 😇😇😇

  • @AveragE_Student969
    @AveragE_Student969 Год назад +247

    Public Toilets ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്!
    *1* *million* Congratulations 🥳

    • @trending4306
      @trending4306 Год назад

      ruclips.net/user/shortszPG4qlaPuHU?feature=share ഇത് കാണണം

  • @jyothistomsontomson3965
    @jyothistomsontomson3965 Год назад +27

    അല്ലെങ്കിൽം ആണുങ്ങൾ ഇങ്ങനെയാ കളഞ്ഞിട്ട് പോയിട്ട് പിന്നെ പെണ്ണ് ഒന്ന് ഒരുങ്ങി നടക്കുവാണേൽ സന്തോഷിക്കുവാണേൽ പിന്നെ പെണ്ണിന്റെ കുറ്റം ആ എല്ലാം

  • @athulyakp4938
    @athulyakp4938 Год назад +40

    വായി നോക്കാനും വേണം ഒരു കഴിവ് 🤣🤣🤣2km അപ്പറത്തു വരുന്ന ആളിനെ വരെ കാണുന്ന ചേച്ചി 😃

  • @reshmarajan7915
    @reshmarajan7915 Год назад +80

    After break-up scene kiduuu😂 🥰🥰🥰👏👏👏❤️❤️❤️

  • @paaru185
    @paaru185 Год назад +75

    വിരഹം കഴിഞ്ഞ് കവിത... Really relatable 🤪🤪🤪🤪

  • @mastercharm2167
    @mastercharm2167 Год назад +88

    After breakup, superayitunde 😃😃Congratulatons for 1 Million subscribers 👍👍

  • @achuvichustories7867
    @achuvichustories7867 Год назад +31

    Nayana - Vishnu = അടിപൊളി ²😂😂😂👏👏💯🔥

  • @stellartv.4mviews.2weeksag75
    @stellartv.4mviews.2weeksag75 Год назад +66

    Frst time aayitta Girls ne tharam thaazhthate after breakup situation kaanikkunnatu...😄😄😄
    Well done...🙃🙃🙃🙃
    Aadyam techalum pinne vallathoru feeling aahnu........
    ennu overcaring karanam techitt ipo moonji irikkunna nashta kamukan 🤧🤧🤧

  • @tipsandvlogbysruthy
    @tipsandvlogbysruthy Год назад +40

    അടിപൊളി തകർത്തു 🥰, പ്രേത പടം കാണുമ്പോ ഉള്ളലക്ഷ്മിയുടെ റിയാക്ഷൻ എന്റെ പൊന്നേ 😂

  • @Just2minsoflife
    @Just2minsoflife Год назад +31

    Girls exactly what you have shown 👏. Ipozhathe new gen pillaaru enganannu ariyillaatto

  • @anjalibnair489
    @anjalibnair489 Год назад +293

    എന്റെ അമ്മോ ആ theory സീൻ അത് പൊളിച്ചു 🤣🤣
    By the way , great congratulations for 1 million chechi and chetta…. 🥳🥳🥳
    Thankyou for always entertaining us ☺️

  • @ashakamlesh
    @ashakamlesh Год назад +53

    Congrats dears😍😍👏👏Vandi edukkumpoulla prarthana correct aanu😀😀

  • @anandsivankalayil4532
    @anandsivankalayil4532 Год назад +118

    Congratulations chechi & chettan for 1M fam❤️🔥

  • @priyankasasidharan2138
    @priyankasasidharan2138 Год назад +6

    ഒരു രക്ഷയുമില്ല ചങ്ങാതിമാരെ... ഓഫീസിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ നിങ്ങളുടെ ഏതെങ്കിലും വീഡിയോ പതിവായി കാണാറുണ്ട്. അതുവരെയുള്ള ടെൻഷനെല്ലാം മറന്ന്‌ ചിലപ്പോൾ ബസിലിരുന്ന് ഉറക്കെ ചിരിച്ചുപോകുമോ എന്നതാണ് പിന്നത്തെ അവസ്ഥ...I wish to be a part of your team...❤️❤️❤️

  • @ammuzz642
    @ammuzz642 Год назад +31

    1M FAM..❤️
    Congrats...💖🎉
    chechi💓 chetta...💞🥳

  • @sreelekshmirj194
    @sreelekshmirj194 Год назад +12

    Congrats 🥳chettaaa❤️chechiii.. happy 1M fam🤩🤩

  • @jlsgaming1581
    @jlsgaming1581 Год назад +51

    Congratulations 1 m family ❣️ waiting aayirunnu super ❤️❤️❤️

  • @jyothi5563
    @jyothi5563 Год назад +92

    Hard work and creativity pays.
    ..
    Congrats for 1 M

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +84

    Congrats dearss🥰🥰🥰🥰🥰സന്തോഷം ആയിട്ടോ 1million ആയതിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ ethate നിങ്ങൾ ❤❤❤ലക്ഷ്മി ചേച്ചി fans undo🥰🥰

  • @vigorouscomments8462
    @vigorouscomments8462 Год назад +7

    ഇത്ര മാത്രം പ്രേമ രോഗികൾ ഉണ്ടാരുന്നു എന്ന് comment boxil നിന്ന് മനസ്സിലായി 🤗💟

  • @MuhammadAslam-fq4wq
    @MuhammadAslam-fq4wq Год назад +192

    When you have dream, you're got to grab it and never let go ....... Congrats 1 million subscribers,🔥

  • @musicbox1435
    @musicbox1435 Год назад +9

    Girls v/s boys nte ettavum best video ithaanu. Hats off to your creativity guys.

  • @Linsonmathews
    @Linsonmathews Год назад +69

    നമ്മുടെ എല്ലാം fav ചാനൽ അങ്ങനെ 1M family 😍 സന്തോഷം മാത്രം 🤗❣️❣️❣️

  • @vidyapradeepdevu2069
    @vidyapradeepdevu2069 Год назад +21

    Enthuvaayitu 😍😍
    Self Belief & hard work will always earn you Success 😘😘🥰 Congratulations dears for 1 Million Subscribers 🎊🎊🎉🎉 Keep Rocking 🎉

  • @rosemariyajohny295
    @rosemariyajohny295 Год назад +17

    Congrats for 1M Family ❤️❤️🥰🥰 Well deserved for your efforts 👍👍👏👏

  • @itzzzme8060
    @itzzzme8060 Год назад +31

    കാത്തിരിപ്പിന് വിരാമം 1M fam 🥳🥳🥰😍congrats 😻🤩🤩

  • @jasminnoushad4384
    @jasminnoushad4384 Год назад +154

    Congrats dears for the 1M❤️U deserved it😍

  • @marvel.things180
    @marvel.things180 Год назад +58

    Congrats on 1M guyss you deserve more!❤️✨

  • @madhu24228
    @madhu24228 Год назад +169

    The family is Bigger Now 1Million
    Congratulations chetta,chechi🥰❤️

  • @user-yz5hi6ec1l
    @user-yz5hi6ec1l Год назад +4

    അടിപൊളി 👌👌👌😍💖💕
    അങ്ങനെ 1M ആയി. ഇനിയും വളരട്ടെ ഈ കുടുംബം😊 Always with u...🤩

  • @geethikaarun9562
    @geethikaarun9562 Год назад +3

    1M Fam❤️❤️ Congrats Dear chetta & Chechi iniyum full Spprt indavum🥰🥰🥰

  • @soumyajaison3482
    @soumyajaison3482 Год назад +15

    Each and everything excellent concept😂😂😂........ ഇത് എന്താ ഉദ്ദേശം രണ്ടു പേരുടെയും😂😂😂 ..... ഒരു രക്ഷയില്ല ഈ content എല്ലാം എവിടന്ന് കിട്ടുന്നു 😂😂😂😂🎂🌻

  • @meenakshij3109
    @meenakshij3109 Год назад +32

    Theory seenmm, horror movies kanuthanam oru rakshilla adipoli ayrinuu 👌❤🙏🔥💥 congrats for 1 million subscribers 🎉✨️💥🔥💖 ennum entertainment videos പ്രതീക്ഷിക്കുന്നു ❤😊❤
    Acting adipoli ayrinuu chetta and chechii 👌🔥🙏❤

  • @eby_77
    @eby_77 Год назад +83

    *Happy 1M fam🌈❤💞*
    *Congrats chetta and chechi❤*
    *Appo engana polikkuvalley..2M S😊😊N*
    7:44 - 8:00 eqn 😅

  • @cruzzz548
    @cruzzz548 Год назад +45

    Breakup relatable 💯

  • @maincutclipz2232
    @maincutclipz2232 Год назад +137

    കട്ട waiting ആയിരുന്നു 1M
    💥💥💪💪❤️❤️
    Celebration video വേണം 💥❤️

  • @adeenananda.a3304
    @adeenananda.a3304 Год назад +11

    Congrats chechi chetta...❤️🤩
    ഇൗ 1 million ലെ ഒരു അംഗം ആവാൻ കഴിഞ്ഞതിൽ വളരയധികം അഭിമാനം ഉണ്ട്...🤩🥳🥳

  • @mayam8049
    @mayam8049 Год назад +60

    congrats lekshmi chechi sanju chetta for one million family 🤝

  • @Ummees9115
    @Ummees9115 Год назад +5

    എത്ര വിഷമത്തിൽ ഇരുന്നാലും നിങ്ങടെ വീഡിയോ കണ്ടാൽ മതി ഒന്ന് റിലാക്സ് ആവും 😍😍😍
    ONE million 🔥🔥🔥🔥♥️

  • @Fj12397
    @Fj12397 Год назад +3

    അമ്മക്ക് അച്ഛൻ ഉണ്ട് അച്ഛനു അമ്മ ഉണ്ട് എനിക്ക് ആരും ഇല്ല thung 😂😂

  • @athirakrishnan4777
    @athirakrishnan4777 Год назад +19

    Congrats dears.. 1 M ❤️

  • @anjuaadhiv9385
    @anjuaadhiv9385 Год назад +23

    💕💕ചേച്ചിയുടെ ❤️തിയറി😆😆🤣🤣 എനിക്ക് ഇഷ്ട്ടമായി💞💞💞പിന്നെ congrats💐💐💐💖💖💖love uu all👌👌👌❤️💖💕💞

  • @noufiyahaseena2957
    @noufiyahaseena2957 Год назад +5

    Ningalude videoyk waiting ayirunnu 😻😻super... Schooter poyath super😹😹 1 million ayathin congrats🤝🤝

  • @SanjeevMurukan
    @SanjeevMurukan Год назад +12

    hahah adipoli.... everything is relatable... Good one guys.. 🥰🥰🥰

  • @alisafrialisafri8434
    @alisafrialisafri8434 Год назад +4

    😀🤪 chirich oru vaziyaayi 👍👍 . Kalakki

  • @ajithnellimoottil3676
    @ajithnellimoottil3676 Год назад +64

    Congrats sanju chettan and lakshmi chechi for the wonderful 1 million🥺😘🤗

  • @indup1342
    @indup1342 Год назад +2

    Njn vandi odikumbo oru deivathinem vilikarila....chela anpilerku penpilere odikuna kanumbo chorichil varum....aa chorichil maati kodukarundu......vaaya nokunatinu inganeyonum struggle cheyarila...Nala anthasayi noki kanu etum vare kondu poyi akum...pine break up ariyilaaa...itrem onum samayam vendi vanila..atu kazhnu tindeerum install cheytu....pretham padam..4plus years otakarunu..apuratu chudalakadumm...

  • @arya-md9pm
    @arya-md9pm 5 месяцев назад +1

    Nayana + vishnu = kattapoka 😂 super

  • @adithyachikku2180
    @adithyachikku2180 Год назад +3

    1M fam❤️
    Congrats chetta,chechi💎🥰

  • @777raigamer6
    @777raigamer6 Год назад +4

    Aaaa premathinu oru climax idamayirunnu...... ❤️❤️❤️❤️Part 2... Love story ❤️

  • @vibithavibi1526
    @vibithavibi1526 Год назад +1

    🤣🤣🤣🤣 kollam poli sanam ... congratzzzz 1 million subscribers 😍😍😍😍😍

  • @chippymuth6847
    @chippymuth6847 Год назад +1

    അടിപൊളിയുയിട്ടുണ്ട് super ഇപ്പോഴാ ഒരു ട്രിൽ ഒക്കെ തോന്നിത്തുടങ്ങിയത് eeeeee

  • @dreamgirl9395
    @dreamgirl9395 Год назад +5

    Haii chechii.. Chettaaaa🥰🥰🥰🥰❤️❤️❤️😘😘😘 video kannan waiting ayirunnu

  • @greeshmamartin7995
    @greeshmamartin7995 Год назад +7

    Congratulations 😍😍😍 For 1 million subscribers 🤩🤩

  • @jencyjibin5796
    @jencyjibin5796 Год назад +1

    Anthuva ethe.... Polichutto.... Sanjulekshmi super👏👏👏

  • @Shilpa-fy3fc
    @Shilpa-fy3fc Год назад +1

    Pettann theernnu poya poleee.... Ithinte part 2 iduooo..... Video poliiii😘😘😍😍😍😍😍.... Ningal super aaan😍😍😍ithile oooroo incidents um correct aaan🤣🤣🤣🤣🤣🤣🤣🤣
    Congratulations 🥰🥰🥰😍😍😍😘😘😘😘1M

  • @dhanyaanil123anil5
    @dhanyaanil123anil5 Год назад +36

    Congrats for one million 👍🏼

  • @Helenofsparta
    @Helenofsparta Год назад +80

    ❣️❤️💯 Yeah One Million ❣️💯❤️

  • @sallushiby9290
    @sallushiby9290 Год назад +2

    Highly relatable... Congratz dears for 1 million, u desrve it🥰👍

  • @rahna3485
    @rahna3485 Год назад +2

    ചേച്ചി രണ്ടാമത് ഇട്ട ചുരിദാർ എനിക്കുമുണ്ട്. Meesho യിൽ നിന്ന് വാങ്ങിയത്

  • @muhammedshajil2006
    @muhammedshajil2006 Год назад +15

    1m loaded ❤️ congrats 🎉

  • @kokilasekhar6660
    @kokilasekhar6660 Год назад +1

    നന്നായിട്ടു relate ചെയ്യാൻ പറ്റുന്നുണ്ട് supper ☺☺☺☺

  • @petstation123
    @petstation123 Год назад +2

    Chechii nd chetta congrats for 1M🎉🎉🎉🎉.......u guys deserve it🥰.....

  • @jithuChittar
    @jithuChittar Год назад +20

    അണ്ണാ കഴിഞ്ഞ ദിവസം മുംബൈ വെച്ച് കണ്ടാരുന്നു.. വീഡിയോസ് അടിപൊളി

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад

      🤔🤔🤔🤔🤔🤔

    • @jithuChittar
      @jithuChittar Год назад +9

      ബ്രൊ നിങ്ങൾ..റിപ്ലൈ ചെയ്തു.. ബെറ്റ് വെച്ചതാ.. ഫ്രണ്ട് നോട്‌ ഒരു 500റുപ്പീസ് ന്... തെങ്സ് ബ്രോസ്... ❤️❤️

    • @31diyamadhusoodan58
      @31diyamadhusoodan58 Год назад +7

      What an idea😅✌

  • @jjrl3133
    @jjrl3133 Год назад +15

    Happy 1M family 😘😘❤️

  • @arunsai5122
    @arunsai5122 Год назад +1

    Yeeeee ❤️❤️❤️ congratulations chettan chechi for 1M subscribtion 💕💕

  • @divyapr2060
    @divyapr2060 Год назад +1

    ലക്ഷ്‌മി ചേച്ചി ജീവിതത്തിന്റെ equation അടിപൊളി ആയിരുന്നു.. അതുപോലെ ബസ് stop conversation തകർത്തു 👌💯
    സഞ്ജു ചേട്ടന്റെ tv കാണൽ ചിരിച്ചു ചത്തു 😄😄👌
    സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഇഷ്ടം 🥰😍🔥

  • @gokulgopalakrishnan8658
    @gokulgopalakrishnan8658 Год назад +13

    Poli concept and we'll executed... relatable 😀😀..poli aanu ningal❤️

  • @liyaliya5894
    @liyaliya5894 Год назад +4

    After breakup full correct aa.
    Adyam sahikkan pattiyilla, chathalo nn thonni.
    Pnne kurach kayinjappo oru kavida eyudiyalo ennokke thonni. Ennit endokko kuthi kurichu😂.
    Adinn shesham kurachoode kayinjappo full happy aayirunnu. Bayankara enjoyment 😂😂.
    Till now, continuing 😌😌

  • @seethakr4794
    @seethakr4794 Год назад +2

    Achanu amma und ammak achan und enik arund....🤣🤣🤣🤣

  • @sruthivinod8242
    @sruthivinod8242 Год назад

    Super. Aa theory scene..... Chirichu chirichu vayyandayi.... 😆😆😆😆

  • @pravithamahesh6979
    @pravithamahesh6979 Год назад +8

    congratulations Lakshmi chechi and sanju chetta for 1m subscribers 😍😍✨️✨️❤️❤️🎉🎉

  • @lizamariamgeorge3940
    @lizamariamgeorge3940 Год назад +5

    congrats Sanju chettan and Lakshmi chechi.. 1M🥰😍

  • @chinchumaneesh1498
    @chinchumaneesh1498 Год назад

    Sanju chettan lastilu pothachabed sheet enikum unde🤣🤣🤣🤣 kidu arunnu video.... Aa brekup sayhyam thanna👍🏻

  • @jithinyohanan6625
    @jithinyohanan6625 Год назад +11

    Congratulations Sanju chettai lekshmi chechi for 1 million subscribers 🥰🥰

  • @fidelvipin3672
    @fidelvipin3672 Год назад +8

    1 M adichule adipoli👏👏👏👏 congrats dears 😘😘😘😘😘

  • @sruthic2139
    @sruthic2139 Год назад +6

    Congratz dears for 1M ❤️

  • @anoosvibe8526
    @anoosvibe8526 Год назад +1

    Congraatsss 🥰🥰🥰🥰1 million 👍🏻👍🏻👍🏻കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @salmi_
    @salmi_ Год назад +2

    കട്ടില്‍ ന്റെ അടിയില്‍ പ്രേതം undonn ഞാനും ഇടക്ക് നോക്കാറുണ്ട് 😹🚶🏻‍♀️

  • @devikakp
    @devikakp Год назад +7

    Congrats for 1 M❤️

  • @anushkabinu8523
    @anushkabinu8523 Год назад +4

    അങ്ങനെ ഒരുപാട് നാളുകളുടെ പരിശ്രമത്തിന് ശേഷം 1Million തിളങ്ങി സഞ്ജു and ലക്ഷ്മി ❤😘

  • @ummerpt2819
    @ummerpt2819 Год назад +1

    Chirichu oru vazhiyayi... good performance...😄

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 Год назад +1

    ഇതൊക്കെ എവിടുന്നു കിട്ടുന്നു, സൂപ്പർ 😂😂😁👍🏻

  • @ashifarafhanashifa4478
    @ashifarafhanashifa4478 Год назад +4

    Chechiii chettaaa ഇങ്ങളെ ഭയങ്കര fana njan 🥰🥰🥰🥰🥰

  • @dream_girl_2781
    @dream_girl_2781 Год назад +3

    1Million congrats angane kure nallku she sham 1 million ayii ippozha orthe 1 million aye olluvo enn njan vijarichu ningalkk 2 million okke eppozhe kazhinju kanun enthu nalla videos alle idune congratzz 😍

  • @vivekmadikai4855
    @vivekmadikai4855 Год назад +1

    എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ്‌ ഇടുന്നത് ആദ്യമായാണ് ഏല്ലാം കിടുക്കുന്നുണ്ട് 🤩🤩
    ഇതൊക്കെ ചെയ്യാൻ എടുക്കുന്ന പരിശ്രമങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അതിനുള്ള റിസൾട്ട്‌ ആണ് 1M സബ്സ്ക്രൈബേർസ്. ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏💐💐

  • @CandyWorld321
    @CandyWorld321 Год назад +5

    രണ്ട് കിലോമീറ്റർ അപ്പുറത്തുന്നു വരുന്ന ആളെ വരെ കാണാനുള്ള കഴിവ് കാണാതെ പോകരുത് 😍😂😂😂😂😂

  • @3twoone213
    @3twoone213 Год назад +3

    1 million avaan waiting ayirunnu congratulations dearsss 🎉🎉❤️❤️