||സൂപ്പർ മാർക്കറ്റിലെ പ്രണയം ||Comedy Video||

Поделиться
HTML-код
  • Опубликовано: 12 янв 2023
  • സ്നേഹത്തിനുവേണ്ടി നടക്കുന്ന സൂപ്പർ പെൺകുട്ടിയും. സ്നേഹം മാത്രം കൊടുക്കുന്ന സൂപ്പർ മാർക്കറ്റും 😂😂😂😂
    ഗുണ മേന്മകൊണ്ടും വിലക്കുറവ്‌ കൊണ്ടും നൂറ് ശതമാനവും റിയലായിട്ടുള്ള സന്തോഷകരമായ ഷോപ്പിംഗ് അനുഭവത്തിനായി നിങ്ങളുടെ തൊട്ടടുത്തുള്ള CENTREAL BAZAAR സൂപ്പർ മാർക്കറ്റ് ഇന്ന് തന്നെ സന്ദർശിക്കുക. CENTREAL BAZAARനെക്കുറിച്ച് കൂടുതൽ അറിയാൻ www.centrealbazaar.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    DIRECTION
    Nikhil Sasidharan
    CONCEPT
    Sanju & Lakshmy
    CONTENT ASSOCIATION
    Anu A. S & Akhil Devarajan
    CINEMATOGRAPHY
    Anandu Ramesh
    ASSOCIATE DIRECTION & EDITS
    Saraj C.V
    CAST
    Sanju Madhu
    Lakshmy Sanju
    Hari Kumar
    Akhil Devarajan
    Anu A.S
    Nikhil Sasidharan
    Lena Nikhil
    Zia Nikhil
    mail id:sanju1madhu@gmail.com
    office num:+919605253390
  • РазвлеченияРазвлечения

Комментарии • 2 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  Год назад +615

    "Main sanjulakshmy👉on teligram""enna fake acct ഞങ്ങളുടെ പേരിൽ create ചെയ്തു എല്ലാവർക്കും കമന്റ് ബോക്സിൽ Rply തരുന്നുണ്ട്... അത് fake ആണ് നിങ്ങൾ report ചെയ്യണമെന്ന് അപേക്ഷിക്കുന്നു ❤

    • @divyaaneesh9376
      @divyaaneesh9376 Год назад +5

      Enikkum vannu

    • @vismaya5407
      @vismaya5407 Год назад

      OK. Njanum kandarnu. Will report

    • @pradoshmv5060
      @pradoshmv5060 Год назад +1

      Enikum vannu

    • @arivukal5099
      @arivukal5099 Год назад +1

      എനിക്കു സമ്മാനം വേണ്ട: നിങ്ങൾ വലിയ ആളുകളായി കണ്ടാൽ മതി. :-)

    • @babynoufal6883
      @babynoufal6883 Год назад +1

      Entha sambhaavam?

  • @Farsana22
    @Farsana22 Год назад +2111

    മധുവിനെ ഇഷ്ട്ടപെട്ടവർ ആരൊക്കെ...... 😍😍😍😍????

  • @anulekshmi5369
    @anulekshmi5369 Год назад +1533

    ഇന്നത്തെ എപിഡോസ് മൊത്തത്തിൽ മധുസൂദനൻ കൊണ്ട് പോയല്ലോ 😍😍😂😂

  • @asharmuhammad2231
    @asharmuhammad2231 Год назад +128

    മൊതലാളി:പണി അറിയാവുന്ന ആരേലും ഉണ്ടോടാ അപ്പുറത്ത്
    മധു:മൊതലാളിക്കറിയത്തില്ലിയൊ
    🤣🤣🤣🤣🤣

  • @narmadaaravind1930
    @narmadaaravind1930 Год назад +656

    മധുന്റെ dialogue and sanju's expressions😂😂😂😂😂

  • @sheethalandvinu
    @sheethalandvinu Год назад +144

    Eeee episode madhu sudhanan kondu poyi😂🎉🎉🎉🎉🎉😄❤️‍🔥😄😄😄❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥powli acting🤩dailogue delivery😻screen presence🫰👍

  • @muhammedfowzan7748
    @muhammedfowzan7748 Год назад +208

    മധുസൂദനൻ സൂപ്പർ acting. നിങ്ങൾ രണ്ട് പേരും പിന്നെ പറയണ്ടല്ലോ. ലാസ്റ്റ് twist പൊളിച്ചു

  • @ningaliloral1587
    @ningaliloral1587 Год назад +834

    ഇന്നത്തെ “വയ്യ “അവാർഡ് goes to madhu 😂😂

  • @BIJENDHU___
    @BIJENDHU___ Год назад +75

    " Central basarilekku swagatham ".. ah otta dialogue kondu fan boy akki matti .. madhusoodanan annan .. 🤣🤣

  • @sarathr09
    @sarathr09 Год назад +236

    മധു കലക്കി.....Centreal Bazarilek സ്വാഗതം... 😂😂

  • @introvert903
    @introvert903 Год назад +32

    Counter നിൽക്കുന്ന സേട്ടൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-wi9lp4ke1h
    @user-wi9lp4ke1h 10 месяцев назад +6

    മധു രാവിലെ വന്നതാണ് എന്ന് പറയുന്ന സീൻ ചിരിച്ച് വഴിയായി😂😂😂

  • @cicygeorge8205
    @cicygeorge8205 Год назад +215

    Madhu: central basarilekk swagatham
    Lakshmi:cent real basar
    Madhu:.... lekk swagatham😂😂😂

  • @this.is.notcret
    @this.is.notcret Год назад +196

    പരസ്യമാണെന്ന് തോന്നത്തേയില്ല
    മധുസുദനൻ പൊളിച്ച് 😂😂😂 ചിരിച്ച് പണ്ടാരടങ്ങി.... എല്ലാവരും പൊളി👌👏👏🔥💥💞💞 ട്വിസ്റ്റ്‌ പൊളിച്ച് 👌😍😍😍

  • @Ak47voiceover
    @Ak47voiceover Год назад +14

    Central bazaar ലേക്ക് സ്വാഗതം.. .😂😂😂😂😂😂

  • @meeeeeee219
    @meeeeeee219 Год назад +55

    നിങ്ങക്കിത് എവിടുന്ന് കിട്ടുന്നു ഇത് പോലെ ഓരോരുത്തരെ.. 😍 പുതിയതായി വരുന്ന അതും കുഞ്ഞ് റോൾ മുതൽ ഫുൾ ടൈം ആയാലും വൻ പൊളി.. നിങ്ങളുടെ ടീമിലേക്കു ചേരുന്ന കട്ടയ്ക് നിൽക്കുന്നവർ 😍ബാക്കി ഉള്ളോരടെ കാര്യം പിന്നെ പറയണ്ടല്ലോ ❤️🥰😍

  • @neethuajai9544
    @neethuajai9544 Год назад +10

    മധു ചേട്ടനെ എന്തോ ഭയങ്കര ഇഷ്ടം പൊളിച്ചു 👌👌👌

  • @shivanishiva8357
    @shivanishiva8357 Год назад +45

    മധു... തകർത്തു... പൊളിച്ചു... കിടുക്കി 👌👌

  • @shahmshahma3187
    @shahmshahma3187 9 месяцев назад +5

    എന്റെ ഇന്നത്തെ ലൈക്ക്‌ മധുസൂതൻ ഇരിക്കട്ടെ 👍

  • @nivishanivisha8494
    @nivishanivisha8494 Год назад +93

    എന്നത്തെപോലെ ഇപ്പോഴും അടിപൊളി. മധു ഏട്ടാ സൂപ്പർ. ❤️❤️❤️❤️❤️

  • @sahadsalman8027
    @sahadsalman8027 Год назад +455

    എന്തുവായിത് fans ഇവിടെ നീലം മുക്കിയെച്ചും പോണെടെ ❤️❤️

  • @sijusimonp
    @sijusimonp Год назад +93

    Mr.sanju ഉടൻ തന്നെ സിനിമയിൽ അഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ.👍👍 (സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടേൽ മാത്രം ). അതുപോലെ നിങ്ങളുടെ co artists എല്ലാവരും കട്ടയ്ക്ക് കൂടെ അഭിനയിച്ചു അവരുടെ ഭാഗം ഭംഗിയാക്കി 😍😍

    • @kavala001
      @kavala001 Год назад +2

      🥰🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +6

      ❤❤

    • @divuRiya
      @divuRiya Год назад +9

      എന്തിനാ സിനിമയിൽ അഭിനയിക്കുന്നത്.... സിനിമയ്ക്ക് ഇപ്പോൾ ഇതുപോലുള്ള വീഡിയോസിനെ അപേക്ഷിച്ചു നിലവാരം വളരെ കുറവാണു....... കരിക്ക് ടീം കണ്ടില്ലേ...... അതാണ് സിനിമ ഒക്കെ വേണേൽ ഇവരുടെ അടുത്ത് നിന്നും പഠിക്കട്ടെ.... അഭിനയവും സംവിധാനവും...... 👍👍👍തൊലിഞ്ഞ സിനിമയിൽ ഇവർ അഭിനയിച്ചാൽ ഇവർക്ക് ഇപ്പോൾ ഉള്ള value പോകുകയേയുള്ളു......

    • @sreevlogartstunt7139
      @sreevlogartstunt7139 Год назад

      സത്യം ❤️❤️

    • @rainy7112
      @rainy7112 Год назад

      @@divuRiyaAthe

  • @lijo05
    @lijo05 Год назад +27

    മധുസൂദനന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👑

  • @aliyaaliyamariyam9011
    @aliyaaliyamariyam9011 Год назад +69

    Climax sprrrrr👍🏻🥰... ഒട്ടും പ്രതീക്ഷിച്ചില്ല 😂... Gd blss ur family❤️

  • @user-wq6xf5di5d
    @user-wq6xf5di5d Год назад +9

    ഇനിയുള്ള episode ഇല്ല എല്ലാം മധുവിന്റെ സൗണ്ട് ഇത് മതിയായിരുന്നു ❤️

  • @KeralaKalavarabyAkhilaManu7
    @KeralaKalavarabyAkhilaManu7 Год назад +42

    ഇന്നത്തെ വീഡിയോയിൽ sanju ചേട്ടൻ്റെ ചില minute expressions oru rekshem ഇല്ലായിരുന്നു....💯❤️🥰👌👌👌and Chechi luv u....🥰🥰🥰❤️❤️❤️

  • @shahinat344
    @shahinat344 Год назад +11

    സെൻഡ്രിയൽ ബസാർ........ Madhuuuuu😆😆😆😆😆ചേച്ചി &ചേട്ടാ 👍👍👍👍👍polichu...

  • @shorts_and_vloggs
    @shorts_and_vloggs Год назад +23

    "മധു" എന്റ പൊന്നോ 😂😂🤦🏼‍♀️🤣🤣🤣🤣🤣🤣🤣🤣🤦🏼‍♀️🤣🤣🤣🤣🤣🤣🤣🤣.. അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Linsonmathews
    @Linsonmathews Год назад +65

    ആഹാ എല്ലാരും കൂടി വന്നല്ലോ ഇന്ന് 😍 അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @thasleemanoufal5474
    @thasleemanoufal5474 Год назад +260

    മധുനെ എവിടുന്ന് ഒപ്പിച്ചു അടിപൊളി ചിരിച്ചു ഒരു വഴി ആയി 😂😂

  • @shahinaershad3074
    @shahinaershad3074 Год назад +21

    സത്യം പറയാല്ലോ എപ്പിസോഡ് full മധു കൊണ്ടോയിട്ടോ. വോ സത്യം 🤣🤣🤣🤣

  • @squemish
    @squemish Год назад +32

    മധു 👏🔥 camera works seems improoved.മധുവിനെ വിട്ടുകളഞ്ഞേക്കല്ലെടാ പൊന്നുമോനേ..😂

  • @dhanyamohan7659
    @dhanyamohan7659 Год назад +568

    ഇന്നത്തെ സ്കോർ മുഴുവൻ മധുസൂധനാണ് കൊണ്ട് പോയത് 👌👌. തുടർന്നുള്ള നിങ്ങളുടെ പ്രോഗ്രാമിൽ ആ ചേട്ടനെ കൂടി ഉൾപെടുത്തണേ 🙏.

  • @fathimashihabudeen3862
    @fathimashihabudeen3862 Год назад +7

    Njn first ayittann oru video veendum veendum kanunnth . Ith orupad adipoli episode anuu..madhu pwolii...🎉🎉😍😍 Andd Songg🎉🎉🎉🥳🥳🥳🥳 Andd all characters vere level🎉🎉🎉🎉

  • @sinuzzworld5565
    @sinuzzworld5565 Год назад +11

    എന്റെ പൊന്നോ അടിപൊളി👍🏻
    മധു കലക്കി ❤️❤️😂

  • @priyapraveenkp5761
    @priyapraveenkp5761 Год назад +41

    മധു പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഒരുപാട് ചിരിച്ചു 😄😄😄മധുവിനോടുള്ള സ ഞ്ജുവിന്റെ ഡയലോഗ് കേട്ട് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣

  • @kochukavanaduvlogs7821
    @kochukavanaduvlogs7821 Год назад +75

    ആഹാ എല്ലാരും ഉണ്ടല്ലോ. എല്ലാരും പൊളിച്ചു എന്നാലും മധു first കൊണ്ടുപോയി.ഈ Climax പ്രതീക്ഷിച്ചില്ല.

  • @vas2782
    @vas2782 Год назад +4

    😍നിങ്ങൾ പോളിയാണ് കേട്ടോ 👍.പരസ്യങ്ങളൊക്കെ എന്തു രസമായിട്ടാ നിങ്ങള് അവധരിപ്പിക്കുന്നെ. ഒത്തിരി ചിരിക്കാനുണ്ടായിരുന്നു കേട്ടോ 🤩. ക്ലൈമാക്സ്‌ അതിലേറെ പൊളി 😍😍👍❤️.

  • @kavitha133
    @kavitha133 9 месяцев назад +2

    പൊളി എന്നുവെച്ചാൽ പൊളി
    എല്ലാ vidios കാണാറുണ്ട്
    സ്പെഷ്യൽ eth super 👏👏👏👏👏🥰🥰🥰❤️❤️❤️❤️

  • @krishnalajeesh9163
    @krishnalajeesh9163 Год назад +14

    മധുസൂദനൻ kalakki😂😂👌👌കിടു എപ്പിസോഡ് 👍

  • @sreerajchandrasekhar9089
    @sreerajchandrasekhar9089 Год назад +29

    സെൻട്രിയൽബസാറിലേക് സ്വാഗതം.
    ക്ലൈമാക്സ്‌ പൊളിച്ചു.. 👏
    I love സഞ്ജു, ലക്ഷ്മി,... പിന്നെ മധുസുധാന..... 😀

  • @chithramk1978
    @chithramk1978 Год назад +16

    Innathe eoisode vere level aayippoyi... Quality episode... Oru ponthooval aanu... Sanju nte abhinayam super.. Flexible aayi thonni

  • @mathewmamman5636
    @mathewmamman5636 11 месяцев назад +1

    Wow.. Super. എല്ലാവരും ഒന്നിനൊന്നു super. Direction is the best 🙏

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena Год назад +46

    Direction pwoli! 😏😏😏

  • @gokulnaththrippara7947
    @gokulnaththrippara7947 Год назад +20

    മധു പൊളിച്ചു ❤️❤️❤️

  • @devoottankrishna3041
    @devoottankrishna3041 Год назад +34

    Super, super, ചിരിച്ചു ചിരിച്ചു മടുത്തു. എല്ലാവരും excellent performers 🥰🥰❤️❤️

  • @sabitha9451
    @sabitha9451 Год назад +23

    Central bazzarileku swagatham polich🤣🤣🤣🤣🤣🤣🤣🤣🤣

  • @aleesworldism5031
    @aleesworldism5031 Год назад +37

    The best episode ever🤣🤣😍😍😍

  • @hanabakes
    @hanabakes Год назад +7

    Nice script...chirichu chirichu kannil vellam vannu 😍😍😍

  • @febin_taj
    @febin_taj Год назад +84

    Waaww😂 Innathe episode Great one😹🎉madhuu nee shooparaadaaa😂😂❤️

  • @deepikakallu767
    @deepikakallu767 Год назад +9

    Whole team kalakittund. Ellavarum super acting. ♥️

  • @sru_tae
    @sru_tae Год назад +169

    Madhusudhan fans❤️

  • @Rejoice809
    @Rejoice809 Год назад +81

    മധുസൂദനൻ അടിപൊളി 👌🏾

  • @nobruekff1476
    @nobruekff1476 Год назад +17

    Madhu super.sanju expression poli

  • @divyavinu764
    @divyavinu764 Год назад +2

    Superb മധുച്ചേട്ടൻ കലക്കി.അടിപൊളി.

  • @rivin999
    @rivin999 Год назад +3

    Alwz love... 😎😎🤩🤩🤩 സഞ്ജു ലക്ഷ്മി പൊളിച്ചു മക്കളേ.. 🔥🔥🔥

  • @ajijoseph1723
    @ajijoseph1723 Год назад +40

    Aaa sliding reentry superb minnal murali entry🥰🥰song again matching to content ❤

  • @sayana2957
    @sayana2957 Год назад +7

    Madhusoodhanan😍😃🥰
    Superbbbb👌👍

  • @fathimacm6032
    @fathimacm6032 Год назад +1

    Ellavarum polichu madhu soodana centrial bazaarilekke swagatham adipoli👌👌👌👌👌👌👌👌👌👌👌

  • @jscreations6694
    @jscreations6694 Год назад +41

    Chechi & Cheta Climax polich🥳🥳🥳 Madhu vere level acting😂😂

  • @meenuminnu1890
    @meenuminnu1890 Год назад +6

    എന്റെ പൊന്നോ.. നിങ്ങളുടെ വീഡിയോസ് കാണുകയാണ് ഇപ്പോൾ എന്റെ ഹോബി. ഞാൻ നല്ല ടെൻഷൻ വരുമ്പോൾ കാണും. അപ്പോൾ relax ആവും.. എന്റെ ഫ്രെണ്ട്സിനും ഞാൻ share ചെയ്തു കൊടുത്തിട്ടുണ്ട് 😄...

  • @dreamwalk9784
    @dreamwalk9784 Год назад +5

    ഒരുനല്ലസിനിമപോലേ കണ്ട്തീർത്തു😍😘

  • @neemaraj7244
    @neemaraj7244 Год назад +4

    Super episode❤️❤️Madhu bro polich😄😄😄ini ee pulliye ennum include cheyyane❤️

  • @ammaalu_s
    @ammaalu_s Год назад +4

    പാവം ശ്യാം... എന്തോരം സ്വപ്നങ്ങൾ കണ്ട് കൂട്ടി... 🥲😂

  • @user-bv9yv5sp3i
    @user-bv9yv5sp3i Год назад +4

    ഇത് മധു കൊണ്ട് പോയീന്ന് പറയാൻ പറഞ്ഞു😂😂😂❤️❤️👏👏👏

  • @suryasuresh9331
    @suryasuresh9331 Год назад +3

    Supperrr.madhu polichuuu.supper marketinu oru premotion.supper suspence video

  • @sreelekha4247
    @sreelekha4247 Год назад +13

    Ithil sanju chettan poli look analloo😍pinne lakshmichechi always look ❤

  • @semeenamoochikkal3688
    @semeenamoochikkal3688 Год назад +29

    മധു 😂😂അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്നു.. വയ്യെന്റെ പൊന്നെ. 😂😂

  • @aneeshaanu1952
    @aneeshaanu1952 Год назад +3

    സഞ്ജു ചേട്ടാ... ലക്ഷ്മി ചേച്ചി പാവമാ ഒരു പോളിസി എടുക്ക് 😂😘😘ലാസ്റ്റ് പൊളിച്ചടുക്കി.... 🙏🏻🙏🏻🙏🏻.. എവിടുന്നു കിട്ടിയതാണേലും മധു പൊളി 🙏🏻🙏🏻🙏🏻🙏🏻

  • @rajalakshmik3548
    @rajalakshmik3548 Год назад +1

    Chetta,chechi and team...parayan vaakukal ila...pwolichu...kidukki...thimirthu...🥰🥰

  • @salmansallu5987
    @salmansallu5987 9 месяцев назад +1

    Centreal Bazaar ini Madusoonananiloode ariyappedum......#Director #Brilliance....

  • @divyaaneesh9376
    @divyaaneesh9376 Год назад +54

    Madhusoodhanan aanu ee time score cheythe.. 😍👍

  • @sajinia.s4671
    @sajinia.s4671 Год назад +4

    Enikurappundu madusoothsnan chettanu nthayalum cinimayil avasaram kittum natural നടൻ... 🤩🥰🤩🤩 ബംഗാളി & മലയാളി slang അടിപൊളി

  • @as8212
    @as8212 Год назад +8

    Reception guy kondu poyi ...ee series...good ആക്ടിംഗ്...movie level

  • @arathyvengasseril03
    @arathyvengasseril03 Год назад

    Ninjade videos ellam adipoliii... Enikk othirii eshttamaanuuu❤️❤️❤️.

  • @chinjugireesh2028
    @chinjugireesh2028 Год назад +2

    Madhuchetta kalakki😂😂😂😂😂😂kozhanju sanju lekshmi kannupedandu erikkatte good bless you😘😘😘😘

  • @sivaprabhajithuprasad1248
    @sivaprabhajithuprasad1248 Год назад +7

    മധുസൂദനൻ കലക്കി 😂😂

  • @windyday8852
    @windyday8852 Год назад +10

    Lakshmi..... u should try ur luck in semi art/parallel movies. U reminds me of Nanditha boss or Konkana Sen 🥰. Sanju too is a good actor with his own comic nerves...

  • @Sneha-fx8wm
    @Sneha-fx8wm Год назад +1

    🥰🥰😍😍 madhu chetten pwolichu😆😆😆chirich oru vazhiyayi🤭🤭

  • @sarahanujohn823
    @sarahanujohn823 Год назад +3

    കൊള്ളാം കേട്ടോ. വീഡിയോസ് എല്ലാം നല്ലതാണ്. പുതിയ വെബ്സീരിസിന് വേണ്ടി കാത്തിരിക്കുന്നു. Keep going....

  • @aswathyremanan8986
    @aswathyremanan8986 Год назад +3

    Adipoli episode ayirunn, madhusoodhanan Polichuuuu 😂pinne oru kshamapanam kudi und, epozhum waitingl aanu ningalude vdo varan, notification kand paade kri angu kaanum.like adikkanum marannu pokum, avasam ayirikkum orkkuka like adichillalonn. Atha quality entertainment nd thoughtfull messaging vdos aanu ningaludeth.really superb.... Keep going😊luv u all nd also zia kutty. Lekshmi Chechik ente ella vidha prarthanakalum undayirikkum.

  • @sahalasalu2456
    @sahalasalu2456 Год назад +22

    Super episode, Madhu polichoo,climax poliii😅😂🤣🤣

  • @sachukuttu891
    @sachukuttu891 Год назад +2

    Super super super 👍👍👍👍
    Madhusudan powlichu, iniyulla episode il cherkkan marakkalle

  • @abhithamohanan6022
    @abhithamohanan6022 Год назад +1

    Adipoly chechi... Chetta... ❤️❤️❤️ madhusudhanan kalakkii😁😁😁

  • @noonu614
    @noonu614 Год назад +3

    പോളിയെ...........മധു തകർക്കുവന്നാലോ ഫ്രഷ് വീഡിയോ ...🤩🤩🤩🤩🤩🤩🥰🥰🥰🥰🥰

  • @rohitsharmaheartestfan7960
    @rohitsharmaheartestfan7960 Год назад +3

    Oru rakshayum ella Adipoli sanju anna lekshmi chechii 😘😍

  • @serinea9740
    @serinea9740 Год назад

    Centreal bazar ile madhu super!!! Onum parayanila..vallatha jyathi abinayam👏🏻👏🏻👏🏻

  • @user-uf1fn7ot1r
    @user-uf1fn7ot1r Год назад +54

    ഭയങ്കരമാന ബുദ്ധി തന്ന ചുളുവിൽ ad ആയി ക്വാളിറ്റി വീഡിയോയും ആയി,😂🥳

  • @aryakrishnan4807
    @aryakrishnan4807 Год назад +3

    മധു ne കളയണ്ട കേട്ടോ....rare piece ആണ് 🤣

  • @user-uf1fn7ot1r
    @user-uf1fn7ot1r Год назад +21

    ലക്ഷ്മി ചേച്ചിടെ dedicaton ഒരു രക്ഷേം ഇല്ല ❤️💝 ചേച്ചി പൊളി ആണ്

  • @sachinvg5070
    @sachinvg5070 Год назад

    Kidilam 💐💐
    Next video kku vendi waiting 👍👍

  • @sajinia.s4671
    @sajinia.s4671 Год назад +1

    ലേക്ക് സ്വാഗതം 🤣🤣🤣🤣🤣, ചിരിച്ചു ഒരു വഴിയായി
    ......

  • @rithunandanandu6927
    @rithunandanandu6927 Год назад +3

    സൂപ്പർ എപ്പിസോഡ് 👌👌 പൊളിച്ചു 👌👌👌

  • @sreelathathulasi8056
    @sreelathathulasi8056 Год назад +9

    മധു പൊളിച്ചു ഇത്രയും കഴിവുകൾ ഒളിഞ്ഞു ഇരുന്നല്ലോ മുന്നോട്ട് തന്നെ പോകട്ടെ

  • @muhammedahmed959
    @muhammedahmed959 Год назад

    Last oru twist undavumenn ariyaam.. Pakshe ithrak pratheekshichilla.. Enttammoo....powlich❤️❤️❤️

  • @sreeragrj5721
    @sreeragrj5721 Год назад

    Eshtappettu..... Kollam..... Nallavannom enjoy cheytu...... Keep it up

  • @moonlight1596
    @moonlight1596 Год назад +7

    Madhusudan adipoliii😍😍😍😍

  • @aryastark8480
    @aryastark8480 Год назад +4

    Ejjjathi ❤❤❤❤ sooper episode ❤❤❤

  • @aswathy7585
    @aswathy7585 Год назад +2

    നമ്മുടെ കുഞ്ഞി പുഴു. രണ്ടും ഒന്നി ച്ചപ്പോൾ സൂപ്പർ

  • @RosePaul27
    @RosePaul27 Год назад +2

    എവിടെന്ന ഈ content ഒക്കെ കിട്ടുന്നെ 😂😂😂... അടിപൊളി... എപ്പോഴും😊