ചതിയൻ അബൂക്കയെ കയ്യോടെ പൊക്കി 😂 മനസ്സ് തകർന്ന് സൈനാത്ത | saafboi | vines

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #saafboi #sainatha

Комментарии • 2,2 тыс.

  • @saafboi
    @saafboi  2 года назад +7243

    ഇപ്പോൾ കിട്ടിയ ന്യൂസ്. ടെറസിന്റെ മേളിൽ നിന്ന് കാൽ തെറ്റി വീണു. അബൂക്ക ഹോസ്പിറ്റലിൽ. 😂

  • @rejaaa_jpeg
    @rejaaa_jpeg 2 года назад +2466

    എന്ത് വന്നാലും അബൂകനോട് ക്ഷമിക്കാനും പൊറുക്കാനും മാത്രേ സൈനത്താക്ക് കഴിയൂ... ❤
    True love never ends😻😂❤

    • @muneerak.k5593
      @muneerak.k5593 2 года назад +13

      Alladhe sainatha ne pottathi aakiyadh alla

    • @zanusvlog298
      @zanusvlog298 2 года назад +2

      1.14K Aavaan Sahaayikkumoo Please

    • @M5HOMIES
      @M5HOMIES 2 года назад +4

      പാവം സൈനാത്ത

    • @Datingdumb
      @Datingdumb 2 года назад

      @@juhuscraftmedia 1aavan sahayikkumo 🤦‍♂️🚮🥱

    • @_lewiii
      @_lewiii 2 года назад +10

      Mehaboombaaaaa😹❤️‍🩹

  • @safaah7915
    @safaah7915 2 года назад +884

    ആര് എന്തക്കെ പറഞ്ഞാലും
    അബൂക്ക❤️സൈനാത്ത
    Made for each other...😍💕

  • @sabeenabasheer6824
    @sabeenabasheer6824 2 года назад +343

    പാവം അബുക്കാടെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനമായി... 😂😂😂😂😂😂

  • @hidhaabdulsthar1574
    @hidhaabdulsthar1574 2 года назад +54

    കണക്കിന് കൊടുക്ക് സൈനത്താ..... 😂😂അബൂക്കാക്ക് എങ്ങനെ തോന്നി ഈ പാവം സൈനത്താനെ ചതിക്കാൻ💗💗💝 😹😹😹😹😹😹

  • @nishadnrcraft2030
    @nishadnrcraft2030 2 года назад +2480

    🤣🤣🤣🤣🤣ഇന്ന് അബൂക്കാന്റെ മജ്ജത്തിസ്ക്കാരം സൈന കയ്ച്ചും 😜😜😜😜

  • @neesmalneesmal6561
    @neesmalneesmal6561 2 года назад +356

    അന്നേക്കാളും മുന്നേ സലീം ഇന്നെ വിളിച്ചക്കുണ്‌. 🤣🤣🤣 ഇജ്ജാതി ഡയലോഗ് 👍👍q😂😂😂😂

  • @_sahl_
    @_sahl_ 2 года назад +853

    എന്തിനാ അബൂക ഈ പാവം സൈനതനെ ഇങ്ങെനെ ചതിക്കണേ.... സൈനത്ത പൊളിയല്ലേ😁😁😁💞💞💞

  • @rameesharami2718
    @rameesharami2718 2 года назад +251

    സലീം ന്റെ 1st wedding anniversary ക്ക് അബൂക്കാന്റെ 1st death anniversary കഴിക്കേണ്ടി വരും 😂😂😂😂😂😂😂😂

  • @rfworldbyrichooz3399
    @rfworldbyrichooz3399 2 года назад +27

    🤣🤣🤣uff jjathi അബൂക്ക RIP IN advance.. 🤣🤣ആ കൊമ്പ് പൊട്ടിക്കുന്ന സീൻ uff dark ന്റെ പൊന്നോ ന്ക്ക് വയ്യ 🤣🤣🤣🤣 അബൂക്കാന്റെ കാര്യം കട്ട പോക 🤭🤣🤣🤣🤣❣️ true lubb never ends

  • @betterlifewithsumi9326
    @betterlifewithsumi9326 2 года назад +301

    അല്ല സൈനാത്താ എന്ത് നല്ല മനുഷ്യനാണ് അബൂക്ക. എല്ലാവരെയും കണ്ടു സഹായിക്കും 🥰🥰🥰👍🏻👍🏻😂😂😂😂

  • @kunjimonnpkunjimon7643
    @kunjimonnpkunjimon7643 2 года назад +283

    Safboi സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 😁✨️

  • @Hyzh...448
    @Hyzh...448 2 года назад +138

    1:42 thottulla sainathante expression nte ammoo 😹😹
    Nalla rasand.......

  • @ishal_noora
    @ishal_noora 2 года назад +22

    Dress എടുത്തുവെക്കാൻ പറഞ്ഞു ഉമ്മ പോയിട്ട് വരുമ്പോൾ നനഞു കിടക്കുന്നത് കണ്ടാൽ കിട്ടുന്ന അടി ഓർമ വന്നു 💥💥💥💥

  • @scoobeeydo6073
    @scoobeeydo6073 2 года назад +9

    love you sainaathaa❤️ abukka❤️..Daily dose of happiness.

  • @Fidapachu
    @Fidapachu 2 года назад +70

    ഇന്നലത്തെ വീഡിയോ ൽ അബൂക്ക നെ കാണാത്തോണ്ട് എന്തോ പോലെ ഉണ്ടായിരുന്നു ഇപ്പോൾ സമാധാനം ആയി 🤭😂😂😂😂

    • @saleemsalee1292
      @saleemsalee1292 2 года назад +3

      enni kanan pattumennu thonunnilla😂😂

  • @sruthyaadi3618
    @sruthyaadi3618 2 года назад +113

    അബൂകാന്റെ കാര്യത്തിൽ ഒരു തീരുമാനമായി 🤣🤣🤣

  • @shifagafoor777
    @shifagafoor777 2 года назад +52

    കല്യാണത്തിന് ഇടാൻ ഉള്ളത് മഴയത്ത് ഇടുക ആഹാ അന്തസ്സ് 😂😂😂

  • @richoos6533
    @richoos6533 2 года назад +58

    അള്ളോ ചിരിച്ചു ചിരിച്ചു കണ്ണീരോണ്ട് കണ്ണീര് 😂😂😂😂വല്ലാത്ത റംലത്ത 😂സൈനത്ത പിടിച്ച ആ മരച്ചില്ലയെ അബൂക്കാനോണ്ടുള്ള ദേഷ്യത്തിൽ ഒടിച്ചു പറിച്ചു ഒരുപരിവമാക്കി.. 😂😂😂

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +16

    ഇന്ന് അബൂകാന്റെ കാര്യങ്ങൾക്കൊരു തീരുമാനമാകും 😂😂,

  • @mumthasniza
    @mumthasniza 2 года назад +93

    Sainaatha❣️Abookka
    Made for each other..... 😍❤️💕
    Pavam sainatha... 😍❣️

    • @zanusvlog298
      @zanusvlog298 2 года назад +1

      1.14K Aavaan Sahaayikkumoo Please

  • @salamhaseena8603
    @salamhaseena8603 2 года назад +104

    എന്തിനാ അബൂക്ക ഈ പാവം സൈനത്താനെ ചതിക്കണേ 😂😍😍😍... Powlii

    • @vahabjesi8455
      @vahabjesi8455 2 года назад +3

      👍

    • @thasni1331
      @thasni1331 2 года назад +1

      സ്വന്തം പ്രശ്നം മറന്നും മറ്റോള്ളോരെ സഹായിച്ചുന്ന മഹാമനസ്കനാണ് അബൂക്ക

    • @salamhaseena8603
      @salamhaseena8603 2 года назад +1

      @@thasni1331 🤣🤣

  • @FREEKYT
    @FREEKYT 2 года назад +254

    Uff❤️🤣👌

  • @j4tech893
    @j4tech893 2 года назад +38

    Part 2 ഉടൻ പ്രതീക്ഷിക്കുന്നു😂😂😂😂😂😂😂😂😂

  • @alphyjijy8897
    @alphyjijy8897 2 года назад +3

    അബുകയുടെ അഭിനയം pazayathillum പുരോഗമിക്കുന്നു🥰🤗 ingane thudaratte ☺️

  • @rishadknm6923
    @rishadknm6923 2 года назад +32

    പാർട്ട് 2 വേണം ല്ലെ ഇതിൻ്റെ 😁

  • @maimoonaek3526
    @maimoonaek3526 2 года назад +15

    RIP അബൂക്ക😂.. തമ്പുരാനെ ആ ആത്മാവിന് പൊറുത്തു കൊടുക്കേണമേ 😌

    • @afi9129
      @afi9129 2 года назад

      🤣🤣🤣

  • @rinsi_sadak
    @rinsi_sadak 2 года назад +12

    അബൂക്കാന്റെ കാര്യത്തിൽ ഒരു തീരുമാനമായി😂

  • @muneerajasmin5512
    @muneerajasmin5512 2 года назад +2

    കണ്ടു ചിരിച്ചു വയ്യ ഇതെല്ലാം നടക്കുന്നടാണ് അതോർത്തു ചിരിച്ചു വയ്യ 👍👍😍😍

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад +7

    കുടുംബം കലങ്ങി 🤣🤣അബൂക്ക പെട്ടു 🤣

  • @xxxtentacionedit6801
    @xxxtentacionedit6801 2 года назад +52

    🤣🤣🤣🤣അബൂക്ക ഉയിർ 🥰🥰😍🤣🤣🔥🔥

  • @sayyahajebin4791
    @sayyahajebin4791 2 года назад +7

    Lastthe Sainathante expression polichu 🥰

  • @bishribichu840
    @bishribichu840 2 года назад +6

    Firstee😍😍
    ഫാമിലിത്തെ എല്ലാരും സൈനതാന്റെ കട്ട ഫാനാണ്..അടിപൊളി ആക്ടിങ്..

  • @thominothomino1100
    @thominothomino1100 Год назад +1

    അബൂക്കയും സൈനാത്തായും പൊളി ആണ്

  • @najmaalikka4307
    @najmaalikka4307 2 года назад +3

    അബൂകെന്റെ കാര്യത്തിൽ തീരുമാനമായി 🤣😂🤣😂😂

  • @asmaali9463
    @asmaali9463 2 года назад +6

    ലാസ്റ്റ് ആ ഞാൻ പോട്ടെ 🤣😂💯അബൂക്ക തീർന്ന് 😂

  • @paatinepranayichahoori7655
    @paatinepranayichahoori7655 2 года назад +14

    പാവം അബുക്ക വയസ്സ് കുറെ ആയി
    ഇന്ന് ഒരു അടി ഉറപ്പ് 😄😄

  • @shehararafeeque
    @shehararafeeque 2 года назад +17

    Abooka ❤️sainatha
    Made for each other couples

  • @jiljiljil1984
    @jiljiljil1984 2 года назад +3

    സൈനത്ത.... ന്റെ expressions പൊളി ♥️♥️♥️♥️

  • @deepap6726
    @deepap6726 2 года назад +4

    😄😄.
    The continuous speed and flow of dialogue is the high light of these guys .

  • @abcdjunctionl7439
    @abcdjunctionl7439 2 года назад +7

    ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ അബൂക്കക്ക് 😃😄😅😂🤣

  • @user-vr7cc5jo3s
    @user-vr7cc5jo3s 2 года назад +4

    0:26 ഒരു കാര്യം പറഞ്ഞാ ഈ മൻസൻ കേക്കൂല്ല!!😂(that sound)🔥🔥🤣
    1:23 അന്നക്കാളും മുന്നേ സലീം ഇന്നെ വിളിച്ച്കുണു😂

  • @sajithashareef115
    @sajithashareef115 2 года назад +22

    Abooka and saynatha made for each other 😁

  • @brooniyasibin8307
    @brooniyasibin8307 2 года назад

    നിങ്ങള് ഇങ്ങിനെ അബുക്കാനേ കുറ്റം പറയല്ലേ.. പാവം മനീഷൻ.... Big fan of abukka❤️🥰🥰🥰🥰🥰😍

  • @AsmasKitchen6
    @AsmasKitchen6 2 года назад +1

    പാവം ന്റെ അബൂക്ക.... എന്തായിക്കാണും ന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനോം ഇല്ല 😜😆😆

  • @കുഞ്ഞുറുമ്പ്-ഛ3ഞ

    എന്തിനാ സൈനാത്ത അബൂക്കനോട്‌ ഉള്ള ദേഷ്യം മൊത്തം ആ ചെടിമേൽ തീർക്കുന്ന 😂😂😂😂😂

  • @SumayyasVlog
    @SumayyasVlog 2 года назад +21

    അബൂക്കാ നിങ്ങൾ ഓടിക്കൊള്ളിൻ 🤣 ബാക്കി അടുത്ത എപ്പിസോഡിൽ 🔥Abookane പൊരിക്കൽ 😂

  • @shahanasherin6142
    @shahanasherin6142 2 года назад +10

    പടച്ചോനെ ഇങ്ങള് കാത്തോളി 😂

  • @basilakolamban2770
    @basilakolamban2770 2 года назад

    ന്റെ സൈനാ അന്നെകൊണ്ട് തോറ്റു. മനുഷ്ന്മാരെ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റോ. 💝

  • @afrazain3268
    @afrazain3268 2 года назад +2

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ😂😂😂

  • @channelcc11
    @channelcc11 2 года назад +3

    അയ്യോ അബൂക്ക 😂എന്ക് എന്റെ കാര്യാഓർമ്മവരുന്നേ 😂😂😂

  • @merlinchacko5514
    @merlinchacko5514 2 года назад +8

    മൂപ്പർക്ക് ചോറ് വേളമ്പി കൊടുത്തോ സൈനത്താ 😂😂😂

    • @ajsalansil2180
      @ajsalansil2180 2 года назад

      ചോറാവൂല വിളമ്പുക വടി കൊണ്ടാണ് പോകുന്നത്

  • @ayshasana4043
    @ayshasana4043 2 года назад +4

    Addicted to you both sainatha and abooka❤️❤️❤️

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад +1

    സൈനത്ത അബൂക്ക പൊളിച്ചു സൂപ്പർ 😅😅😅😅😅

  • @rabisworldtirur5109
    @rabisworldtirur5109 2 года назад +2

    ചിരി നിർത്താൻ കയ്യിന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൈനത്ത ഇഷ്ട്ടം

  • @ajminoushad8338
    @ajminoushad8338 2 года назад +5

    Pavam sainatha....😁😂😕abookkaa chathichu..😂

  • @reelsonreels5104
    @reelsonreels5104 2 года назад +41

    അബൂക്കാന്റെ കാര്യം ഇനി കട്ടപൊക..... തീരുമാനം ആയി.. 😂😂😂
    ഹൗ.... ലാസ്റ്റ്തെ സൈനാത്താന്റെ ഷൗര്യം കാണാൻ വയ്യേ.... ചിരിച്ചു തളർത്തിയല്ലോ ന്റെ സൈനാത്ത.... 😂😂😂

    • @vavachi7998
      @vavachi7998 2 года назад

      സത്യം😂🤣🤣😂😂😂

    • @kadeejahassainar1295
      @kadeejahassainar1295 2 года назад

      കുറുവമ്പലത്തു കുടുമ്പകാറുണ്ടോ

  • @aishu183
    @aishu183 2 года назад +6

    പ്രായം ആയല്ലേ എന്നിട്ടും അപ്പുറത്തെ വീടിന്റെ മതിൽ ചാടി കടന്ന് തുണി എടുത്തു വെക്കാൻ കണ്ട അബൂക്കാന്റെ മനസ്സ് ❤‍🔥😅

  • @AliK-vl6ot
    @AliK-vl6ot 2 года назад +2

    Appo pinne athin oru theerumanm aaayi😂
    Sainatha🔥🔥

  • @muneermuni7554
    @muneermuni7554 2 года назад

    സൈനാത്ത അബൂക്കാനെ ഞാൻ ഇന്നു പെരിന്തൽമണ്ണയിൽ ഒരു മിന്നാട്ടം കണ്ടു....🤩🤩

  • @nihmazzjournu6535
    @nihmazzjournu6535 2 года назад +8

    അപ്പോൾ അബൂക്കാന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി കിട്ടി 🤣🤣

  • @aswathymuraleedharan2118
    @aswathymuraleedharan2118 2 года назад +9

    The end of "അബൂക്ക" 😂😂😂😂😂

  • @fasnasherin7263
    @fasnasherin7263 2 года назад +3

    അബൂക്ക 2 diologue അടിച്ച സൈനാത്ത വീണോളും അതിൽ😂

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 2 года назад +1

    സത്യത്തിൽ ഇവനൊരു മൊഞ്ചത്തിയ 👌 ഒരൊന്നൊന്നര മൊഞ്ചത്തി 😍

  • @annamariya9351
    @annamariya9351 2 года назад +1

    Sainatha ❤️ abukkaa...
    Turu Lubhh👀❤️

  • @maluzzmalu9065
    @maluzzmalu9065 2 года назад +5

    Abookka the ultimate kozhi😅🔥🔥

  • @__liyaaah_._923
    @__liyaaah_._923 2 года назад +6

    This combo ❤️🖇️😘

  • @fathimarasheed2003
    @fathimarasheed2003 2 года назад +5

    🤣 sainathaa mass🔥🔥

  • @najamol8942
    @najamol8942 2 года назад +1

    Sainatha oru women aanenn imagine cheyyenda karyam illa acting okke crct women👏👏👏

  • @shifnashifuzzz7122
    @shifnashifuzzz7122 2 года назад +1

    ന്റെ സെയ്നത്താക് ആയുസ് നൽകണേ റബ്ബേ 🤲🤲🤲

  • @anjana.v7123
    @anjana.v7123 2 года назад +4

    Abookka 3g paavam 🤭
    But still Abookka ❤️ Sainatha the best couple 💕💕

  • @radhikamanoj8617
    @radhikamanoj8617 2 года назад +3

    10 ൽ അധികം തവണ കണ്ടവരുണ്ടോ ❓️

  • @sanasabeel8153
    @sanasabeel8153 2 года назад +8

    Idhintey 2nd part undaavoo... അബൂക്കാന്റെ അബോധവസ്ഥ 😂😂😂

  • @shafoosworld6424
    @shafoosworld6424 2 года назад +2

    🤣🤣🤣🤣🤣സമൂഹത്തിൽ വിലയുള്ള സൈനാത്ത... 🤣ചെന്നിട്ട് ചോറ് വിളമ്പി കൊടുക്കും.. മിക്കവാറും 😆😆നല്ല സഹായ മനസ്കതയുള്ള.. അബൂക്ക...

  • @hafash2861
    @hafash2861 2 года назад +1

    അബൂക്കാ.... നാട് വിട്ടോളി, ഇങ്ങളെ കാര്യം തീരുമാനായികണ്🤣🤣😂🤣🤣🤣

  • @BismiKitchenS
    @BismiKitchenS 2 года назад +6

    Super 👍👍

  • @haritha123
    @haritha123 2 года назад +3

    RIP അബൂക്ക😢🙏😂

  • @nizar_ahammed6104
    @nizar_ahammed6104 2 года назад +6

    waiting for second part 😂😂😂

  • @NaseebaKpKp
    @NaseebaKpKp 2 года назад +1

    ഞാൻ ആദ്യമായ ഇതിൽ comment ഇടുന്നെ.... ഒന്നും പറയാനില്ലാ... 😅😅😅.... കിടു, കിക്കിടു 😂😂

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 2 года назад +1

    True love സൈനാത്ത ❤️അബൂക്ക 😍😍

  • @subash1758
    @subash1758 Год назад +1

    അബുക്കക്കു ചേരവ കൊണ്ട് അടി കിട്ടി ഹോസ്പിറ്റലിൽ 🤣🤣🤣🤣🤣

  • @shinithasijith1214
    @shinithasijith1214 2 года назад

    😂😂😂 sooper... ഓരോ എപ്പിസോടും സൂപ്പർ ആണ് ട്ടൊ 👏👏👏👏

  • @thasrifa2690
    @thasrifa2690 2 года назад

    ഈ കാര്യത്തിൽ അബൂകാക് വയസായിട്ടും ഇല്ല മറവിയും ഇല്ല 😂😂😂

  • @shifananp702
    @shifananp702 2 года назад

    എനിക്ക് നിങ്ങളെ ചാനൽ ഭയങ്കര ഇഷ്ടപ്പെട്ടു adi poli 😍😍😍😍😍😍😍😍😍😍😍😍😍

  • @FMCreationzz
    @FMCreationzz 2 года назад

    നിങ്ങൾ അടിപൊളിയാ 🥰 ഒരു രക്ഷയും ഇല്ല അഭിനയം

  • @pklmalappuramchannel7973
    @pklmalappuramchannel7973 2 года назад +2

    പാവം എന്റെ അബൂക്ക 😥😥😥
    അബൂക്ക തീർന്ന്... തീർന്ന് ... അടുത്ത episodil അബൂക്ക ഉണ്ടാവുമോ...
    ഒരു മയത്തിലൊക്കെ പറഞ്ഞു തീർക്കണേ സൈനാത്ത..

  • @harshamattayi5904
    @harshamattayi5904 2 года назад

    കാണാൻ ഒത്തിരി ലേറ്റ് ആയി പോയി..... എന്നാലും മുഴുവൻ വിഡിയോസും ഇരുന്ന് കണ്ടു 😂😂😂😂😂😂

  • @Ikkante-ponnu
    @Ikkante-ponnu 2 года назад +2

    അബൂക്കാന്റെ നല്ല മനസ്സ് സൈനാത കാണാതെ പോകരുത് 😂😂

  • @rosroz6877
    @rosroz6877 2 года назад

    Addicted ayi machanmar ingale oro video sum 😀👍🏻👍🏻👍🏻

  • @achusworld8740
    @achusworld8740 2 года назад +2

    😂😂😂😂അബൂക്കയുടെ കാര്യത്തിൽ തീരുമാനം ആയി 🤣🤣🤣🤣🤣🤣

  • @SalmanFaris-sj1eh
    @SalmanFaris-sj1eh 2 года назад +1

    Abookante karyathil theerumaanamaayi, 👏🤣🤣

  • @habsadhvm8569
    @habsadhvm8569 2 года назад

    സൈന ഇങ്ങള് അബുക്കാനെ ഒഴിവാക്കൂ നിങ്ങളെ ഞാൻ കെട്ടിക്കോളാം 🥰🥰 ഐ love സെയ്‌ന

  • @safeenajinu2528
    @safeenajinu2528 2 года назад

    😂😂❤️ith chiripichu kollolooo 😂 enthu parannalum abukkayum ayit life long indavatte😂

  • @shameerbavashameerbava8380
    @shameerbavashameerbava8380 2 года назад

    അബൂകാന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😀😀😀👍🏻

  • @AbdulMajid-xy1md
    @AbdulMajid-xy1md 2 года назад +2

    🤣🤣🤣Last scene,, sainatha poliii😝😹

  • @rsssrs6216
    @rsssrs6216 2 года назад +1

    പടച്ചോനെ അബൂക്ക ഇപ്പോ ജീവനോടെ ഉണ്ടോ ആവോ 🤣🤣🤣🤣🤣🤣

  • @fathimasalva7341
    @fathimasalva7341 2 года назад

    😂 yendh parnjalum saitha abookka ture lub ahn💜🌠

  • @fazilasirajudheen5207
    @fazilasirajudheen5207 2 года назад

    അബൂക്ക ❤ സൈനത്താ മോനെ കൊണ്ട് വരണം..

  • @maryam7613
    @maryam7613 2 года назад

    പടച്ചോനെ... അബൂക്കാനെ ഇങ്ങൾ കാതോളി....🥲

  • @MuhammedAli-nm7bb
    @MuhammedAli-nm7bb 2 года назад

    Enth rasannryooo ingalde vediio kaanannn.. M❤️❤️❤️ allahhh🤣🤣