ആമിനാന്റെ കൂടെ അഴിഞ്ഞാടിയ അബൂക്കയെ ചൂൽ കൊണ്ടടിച്ച് സൈന. പക്ഷെ ട്വിസ്റ്റ് 😂 | saafboi | vines

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,1 тыс.

  • @JUNAIZ_VP
    @JUNAIZ_VP 2 года назад +10028

    സൈനാത്ത എന്നെ പറ്റി ഇങ്ങനെ അപവാദം പടച്ചു വിടല്ലേ 🥺 ലോകാവസാനം തന്നെ

    • @imkv6903
      @imkv6903 2 года назад +296

      ലോകാവസാനത്തിൻ്റെ നട്ടപ്പാതിര😃😃

    • @yasararafath9756
      @yasararafath9756 2 года назад +76

      Allah ethara junaiskayo

    • @srtyujvgkkm
      @srtyujvgkkm 2 года назад +12

      Veetilirunn investment illathe mikacha varumanam nedam channel description il varoo

    • @itsmedear9839
      @itsmedear9839 2 года назад +26

      ennalum aminaa inj moyanthina marann abookantee koodee azhinjadiyillee onulkil mangalma kayinjaa allee intee 😂😜

    • @perfectlyimperfect537
      @perfectlyimperfect537 2 года назад +20

      @@imkv6903 alla നട്ടുച്ച 🤣

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 года назад +1496

    ആ Saafboi ആണ് എല്ലാത്തിനും കാരണം😂

    • @user-nq6mr9zt1c
      @user-nq6mr9zt1c 2 года назад +12

      Mm

    • @saafboi
      @saafboi  2 года назад +628

      എല്ലാം അവസാനം എന്റെ നെഞ്ചത്ത് ആയിരിക്കും എനിക്കറിയാം 😂

    • @Malluworld12
      @Malluworld12 2 года назад +11

      😹🌟

    • @fathimasanec2361
      @fathimasanec2361 2 года назад +3

      😃

    • @rinshidha_rinu9876
      @rinshidha_rinu9876 2 года назад +1

      😂😂🤣🤣

  • @Dianskannurkitchen18
    @Dianskannurkitchen18 2 года назад +656

    പാവം സൈനാത്ത.. അബൂക്ക കൈവിട്ട് പോയല്ലോ റബ്ബേ..... 🤪

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +1188

    പാവം ഞമ്മളെ സൈനത്ത 😄
    അബൂക്ക വീണ്ടും സൈനത്താനെ പറ്റിച്ച്, സോപ്പിട്ട് മയക്കി 😂😂

  • @abdussalamamh9885
    @abdussalamamh9885 2 года назад +176

    സൈനതനെയും അബൂകനെയും കണ്ണൂരിൽ വെച്ചു കണ്ടിരുന്നു അടിപൊളിയാണ് രണ്ടാളും 👍🏻

  • @Nezzz-v2o
    @Nezzz-v2o 2 года назад +79

    *_എന്നാലും ന്റെ അബൂക്ക ഇങ്ങൾ ഇമ്മാതിരി പണി ഒപ്പിക്കും എന്ന് വിചാരിച്ചില്ല.... 🤣🙌🏻💥_*

  • @FarhanaAsain
    @FarhanaAsain 2 года назад +464

    എന്നും വീഡിയോ uplode ചെയ്യൂ സൈനാ..ഞങ്ങൾ ഫാമിലി തന്നെ കാത്തിരിക്കുവാ..ഇത്തിരി നേരം ചിരിക്കാൻ..😃

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +428

    പ്രതീക്ഷിക്കാത്ത സമയത്ത് ചിരിപ്പിക്കാനേതുന്ന ആമിനാത്ത പിന്നെ സൈന 😂🤣🤣🤣🤣

  • @raheesvakaloor8554
    @raheesvakaloor8554 2 года назад +561

    അവസാനത്തെ ആ കാലും മാന്തി ഉള്ള ഓട്ടം 🤣🤣🤣പൊളിച്ചു

  • @shamenasshamenas1682
    @shamenasshamenas1682 2 года назад +44

    ആ അവസാനത്തെ ഓട്ടം 😃പൊളിച്ചു 🤣🤣🤣

  • @meawoooooooo
    @meawoooooooo 2 года назад +122

    എന്ത് വന്നാലും സൈനത്താക് അബൂക്കനോട് ലബ് മാത്രം. 💯ശതമാനം വിശ്വാസവും. ✨️സൈനാത & അബൂക്ക✨️, മാതൃക ദമ്പന്ധികൾ❤️

    • @najiyanaji6018
      @najiyanaji6018 2 года назад +4

      വേറാരുല്ലെങ്കി 😂

    • @meawoooooooo
      @meawoooooooo 2 года назад

      @@najiyanaji6018 🤣

    • @husainn192
      @husainn192 2 года назад

      😂എന്ത് dambadikal ayn ഇവര് ആണും പെണ്ണും ആണോ

  • @arshamlp6804
    @arshamlp6804 2 года назад +16

    0:57 ആ saafboi നെ കണ്ടതിനു ശേഷം തന്നെ ആണ് അബുക്ക നാശയത് കൂടെ ഞങ്ങളും ❤️💥

  • @shahanam1343
    @shahanam1343 2 года назад +97

    Sainatha.... The ultimate woman❤‍🔥

  • @shonimavk2296
    @shonimavk2296 Год назад +14

    അബൂക്കാന്റെ അവസാനത്തെ ആ ഓട്ടം പൊളിച്ചു 😂🤣

  • @sharafshaki8005
    @sharafshaki8005 2 года назад +110

    എന്റെ താത്തക്ക് എപ്പോഴും ടെൻഷൻ ആണ് തമാശ കേട്ടാലൊന്നും ചിരിക്കൂല പക്ഷേ സൈനത്താനെയും അബുക്കാനെയും കാണാൻ തൊടങ്ങിയ മുതൽക്കേ ഓള് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി ഇപ്പൊ ചിരി നിർത്തിക്കാനാ പാട് എന്തേലും തരത്തിൽ ഓളെ മൂഡോഫായി കാണുമ്പോൾ ഞങ്ങൾ ഓളോട് അബുക്കാനേ കുറിച്ചും സൈനത്താനെ കുറിച്ചും പറയും അപ്പൊ ചിരിക്കാൻ തുടങ്ങും😃 താങ്ക്യൂ സൈനത്താ& അബൂക്ക ഇനിയും ഒരുപാട് പേരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നിങ്ങൾക്ക് കഴിയട്ടെ

  • @ceharshaprakash1253
    @ceharshaprakash1253 2 года назад +30

    അബൂക്കാനേ പിടിച്ച് കെട്ടി ഇട്ടിട്ടില്ലേൽ ശെരി ആവൂല സൈന 😂😂

  • @un_knowngirl37
    @un_knowngirl37 2 года назад +184

    Ma Favorite Couples ❤️🥀😘💯🥳

    • @itzmeazmi1754
      @itzmeazmi1754 2 года назад

      @@juhuscraftmedia sub ആക്കി 👍🏻

  • @rinsharin5662
    @rinsharin5662 2 года назад +19

    ആ ലാസ്റ്റ് അബൂക്ക ഓടുന്നത് ശ്രദ്ധിച്ചോ gooys 😂😂😂😂

  • @fadhiyanizar7447
    @fadhiyanizar7447 2 года назад +40

    പൊളിച്ചു സൈനത്ത 🥰പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം 😂😂👍🏻👍🏻👍🏻

  • @ജംഷീനഎടക്കര
    @ജംഷീനഎടക്കര 2 года назад +6

    നിങ്ങളെ ഒരു വീഡിയോ കാണ്ടമാതി എത്ര മൂഡോഫ് ആയിരിക്കണേലും അപ്പോ ചിരി വരും, അടിപൊളി acting ആണ് 2പേരുടെയും

  • @Saidali1
    @Saidali1 2 года назад +7

    എത്ര വിഷമത്തിൽ ഇരുന്നാലും നമ്മുടെ സൈനത്താത്താടെ വീഡിയോ കണ്ടാൽ. അപ്പോഴേ വിഷമം ഒക്കെ മാറും അതാണ് നമ്മുടെ സൈനത്താത്ത ✨️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @Aadhi..Creations
    @Aadhi..Creations 2 года назад +21

    നമ്മുടെ സ്വന്തം ആമിന ഇത് വല്ലതും അറിയുന്നുണ്ടോ ആവോ 🤣🤣❤👍

  • @AchuAchu-tg9qh
    @AchuAchu-tg9qh 2 года назад +5

    Atheey രണ്ടാളോടും കൂടി പറയാണ് ചിരിച്ചു ചിരിച്ചു എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ സൈനത്തയും അബൂക്കയും ആവും 😂😂😂😂

  • @pochaX2
    @pochaX2 2 года назад +18

    അങ്ങാടിക്ക് വരിട്ടോ😂 ചിരിച് ചത്ത്😂❤️

  • @niyashamveel8406
    @niyashamveel8406 2 года назад +24

    അബൂക്ക ന്റെ ആ ഓട്ടം 😂😂😂😂😂😂ബല്ലാത്ത ജാതി

  • @arsheenabarshad158
    @arsheenabarshad158 2 года назад +30

    നമ്മുടെ സ്വന്തം ആമിന 😂😂😂
    ശോ 🤣🤣🤣🤣🤣

    • @aysha8284
      @aysha8284 2 года назад +1

      @@arsheenabarshad158 sc il ille 🙄

    • @arsheenabarshad158
      @arsheenabarshad158 2 года назад

      @@aysha8284 അതെ 🙄🙄Sc ഉള്ളത് തന്നെ 🤓

  • @angelqueen1859
    @angelqueen1859 2 года назад +26

    സൈനാതാ ഒരേ പൊളി ♥️😂

  • @jinshuvolg
    @jinshuvolg Год назад +1

    ബല്ലാത്ത കടികൾ സമ്മതിച്ചു മക്കളെ നിങ്ങൾ സൂപ്പറാ നിങ്ങളെ കാണുമ്പോൾ enikkum😭ഒരുചാനൽ തുടങ്ങാം എന്ന് തോന്ന 😂😂😂😂

  • @muhammedrazal5107
    @muhammedrazal5107 2 года назад +3

    അവസാനം അബുക്കൻ്റെ ചൊരിഞ്ഞൊണ്ട് ഉള്ളെ ആ ഓട്ടം.....😂😂😂
    ചിരിച്ച് ചിരിച്ച് ചതൂ.....😂😂😂🤣🤣🤣

  • @ash-vlogs4814
    @ash-vlogs4814 2 года назад +40

    സൈനു അബുക്ക❤️😂made for each other couples❤️😁😂

    • @ash-vlogs4814
      @ash-vlogs4814 2 года назад

      @@juhuscraftmedia ഇന്നേ കൂടെ സഹായിക്കൂ 🥺🥺🥺

  • @safa3194
    @safa3194 2 года назад +8

    Waiting ayirunnu😂🙌

  • @TENOUTOFTEN
    @TENOUTOFTEN 2 года назад +34

    Expected video😍😂😂😂😂

  • @_Happysunshine_
    @_Happysunshine_ 2 года назад +187

    Made for each other 😂❤️

  • @zacklonniya7553
    @zacklonniya7553 2 года назад +2

    അബുക്ക എന്തൊക്കെ ചെയ്താലും സൈനത്താക് അബുകാനേ വിട്ട് ഒരു കളിയും ഇല്ല 🥰അതാണ് സ്നേഹം

  • @mango-nl8jd
    @mango-nl8jd 2 года назад +20

    ലാസ്റ്റ് അബുക്കാൻ്റെ അകത്തെക്കുള്ള ആ ഓട്ടം😂😂

  • @sajilasajila1112
    @sajilasajila1112 2 года назад +1

    ഇതിനൊക്കെ support ചെയ്യാൻ എത്ര ആളുകളാണ്. വലിയ വലിയ ചെക്കന്മാർക് വേറെ oru paniyum ഇല്ലാ.

  • @mehana7436
    @mehana7436 2 года назад +5

    എന്താണ് ഇങ്ങള് ഇങ്ങനെ എന്നും പറ്റിക്കല്ലെന്നേ ഒരു വട്ടം എങ്കിലും സൈനാത്താനെ ജയിപ്പിക്കണേ പാവം 😂😂

  • @Noisy-silence
    @Noisy-silence 2 года назад +1

    ന്നാലും അബൂക്ക നന്നായോ എന്ന് ഒരു നിമിഷം ഞാൻ ഒന്ന് തെറ്റിദ്ധരിച്ചു 🤭🤭

  • @binduck8449
    @binduck8449 2 года назад +62

    അബുക്കാക്ക് ഇന്ന് മീൻ പൊരിച്ചതും കുയി മന്തി, ഹോർലിക്സ് , ജ്യൂസ് ... പിന്നെ .... എന്തൊക്കെയാവും ...🥰🥰😀

  • @manjushamanoj8619
    @manjushamanoj8619 2 года назад +2

    എനിക്ക് അബൂക്കാനെ കാണുമ്പോ നമ്മടെ പ്രിയനടൻ ബഹദൂർനെ ഓർമ്മവരാറുണ്ട് ഇതിലും അവസാനം അകത്തേക്കോടുന്നതൊക്കെ ശരിക്കും അതുപോലെ😂😂👍🏼👍🏼👍🏼👍🏼👍🏼

  • @fadhiyanizar7447
    @fadhiyanizar7447 2 года назад +11

    അബൂക്ക 😍സൈനത്ത the sooper couples my ഫേവറേറ്റ് 😍😍

  • @ishal_noora
    @ishal_noora 2 года назад +1

    ലെ അബൂക്ക : lam trapped 💥
    ആമിനാ .... ഞാൻ ഒരു വരവുകൂടി വരേണ്ടിവരും😁 💥💥💥

  • @amithandamitha219
    @amithandamitha219 2 года назад +13

    Abooka sainathatha combo❤️❤️

  • @shani_707
    @shani_707 2 года назад +2

    എല്ലാരെ അവിഹിതവും പിടിക്കാൻ നിക്കുന്ന സൈനാത്തക്ക് അബൂക്കന്റെ അവിഹിതം പിടിക്കാൻ പറ്റുന്നില്ലല്ലോ ന്റെ റബ്ബേ 🤭

  • @fathimapathoozzz1476
    @fathimapathoozzz1476 2 года назад +19

    അബൂക്കന്റെ ഓരോ കഷ്ടപ്പാട് 😂

  • @eassamullachamveettil907
    @eassamullachamveettil907 2 года назад +2

    Katta waiting aayirunnu 🤩🤩

  • @nihalnihal9928
    @nihalnihal9928 2 года назад +4

    Waiting ayirunnuuuuuu😂😂😂😂😂

  • @jamseena6708
    @jamseena6708 2 года назад

    ഞങ്ങൾ എന്നും കാണാറ് ഉണ്ട് ലൈഫിൽ സങ്കടം ഒക്കെ മാറും ഇങ്ങള് വീഡിയോ കാണുമ്പോൾ

  • @user-yj5hi6wo9r
    @user-yj5hi6wo9r 2 года назад +4

    Sainatha abukka.. Super combo❣️👍🏼👌🏻👌🏻👌🏻👌🏻

  • @shareefalungal5505
    @shareefalungal5505 2 года назад

    ഇനിയും ഇതുപോലത്തെ നല്ല സ്കിറ്റ് പ്രധീക്ഷിക്കുന്നു. സൈനാത്ത സൂപ്പർ.

  • @fasnasherin7263
    @fasnasherin7263 2 года назад +4

    വല്ലാത്ത ജാതി അബൂക്ക😮😂

  • @farishafarisha2449
    @farishafarisha2449 2 года назад

    എന്നും വിഡിയോ ഇടു അത് വല്ലാത്ത വൈബാണ് സൈനാത്തയും അബൂക്കയും

  • @nihmazzjournu6535
    @nihmazzjournu6535 2 года назад +5

    അബൂക്കാന്റെ അവസാനത്തെ ആ ഓട്ടം 🤣🤣🤣

  • @itsmejami2465
    @itsmejami2465 2 года назад +2

    അബുക്കന്റെ ഓട്ടം 🤣😁👌 നല്ല രസാ കാണാൻ. സൈന 😍പൊട്ടത്തി

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 2 года назад +2

    അയ്യോ പാവം നമ്മളെ ആമിന 😁😂😂😂❤️അബൂക്ക ❤️സൈനാത്ത ഉയിര് 😍

  • @anuammuthomas501
    @anuammuthomas501 2 года назад +3

    അബൂക്ക റിയൽ ആക്ടർ 🌹

  • @sajusworld1220
    @sajusworld1220 2 года назад

    Paavam aamina.. Ithrak pradeekshundavilla😂😂😂abuka last nigale oottam polichh😂😂

  • @Shahnamajee
    @Shahnamajee 2 года назад +6

    First view❤️
    നോട്ടിഫിക്കേഷൻ കണ്ടപാടെ വന്നവർ ആരൊക്കെ..... ❤️❤️

  • @anuanumol9939
    @anuanumol9939 2 года назад

    Ee vdokk w8ing aynn...
    polich❤️

  • @mubashirakareem2390
    @mubashirakareem2390 2 года назад +3

    Sainatha poli❤️❤️

  • @Fazifabiworld
    @Fazifabiworld 2 года назад +1

    ന്റെ അബൂക്കാ... ഇജ്ജാതി അഭിനയം ഇങ്ങളെക്കൊണ്ടെന്നേ പാറ്റൊള്ളു 🤣

  • @miedozero565
    @miedozero565 2 года назад +35

    Aminaa fanss and sainathaaa fanss come onn😂😂😂🔥🔥🔥

  • @krishna-lk2is
    @krishna-lk2is 2 года назад

    അബുക്കാന്റെ ഉടായിപ്പ് നോട്ടം ഒരു രക്ഷയുമില്ല polich👏👏👌👌👌🔥

  • @pavanaganesh5260
    @pavanaganesh5260 2 года назад +3

    Abookane innu thekottu edukum 🔨⚰️ RIP Abooka🌹

  • @safuvan280
    @safuvan280 2 года назад +1

    അബൂക്ക ഒരു പടി മുൻപിൽ 🔥🔥🔥🔥
    സൈനത്താ പൊളിയ

  • @shereefpk9588
    @shereefpk9588 2 года назад +2

    ഇങ്ങനെ പോവാണെകിൽ മിക്കവാറും അബുകിം ആമിനിം ഒളിച്ചോടി പോവും 😄😄✨️പൊളി

  • @fayizaworld3790
    @fayizaworld3790 2 года назад

    അബുക്കാന്റെ ട്രൗസർ പൊക്കിയുള്ള ഓട്ടം ന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣

  • @The.Bite.Club.
    @The.Bite.Club. 2 года назад +8

    😹❤️

  • @Frozensisters822
    @Frozensisters822 2 года назад +1

    Last ഉള്ള അബൂക്കാന്റെ ആ നോട്ടവും... ഓടലും... 😂😂😂😂

  • @Helenofsparta
    @Helenofsparta 2 года назад +114

    😂😂😂😂😂😂😂

  • @ശുഹൈറശംസ്
    @ശുഹൈറശംസ് 2 года назад

    Endhinaan abookaa sainathaane karayippikkunne🥺🥺bishmund tooo🤩🤩🤩🥰🥰😘😘😘😘😘😘sainatha pakaram veettum taa😆😆😆

  • @vavachiii9536
    @vavachiii9536 2 года назад +8

    Made 4 each other 💕😻💖🦋

    • @vavachiii9536
      @vavachiii9536 2 года назад +1

      @@juhuscraftmedia subscribe cheythittund 🙌

  • @familyvibe8050
    @familyvibe8050 2 года назад

    Last ആ മണ്ടിപോയിലെ മാന്തിട്ട് 🤣🤣🤣അത് poli👍🏻😁😁😁

  • @farsanajabin593
    @farsanajabin593 2 года назад +3

    😍😍😍

  • @ramshimuhd9392
    @ramshimuhd9392 2 года назад

    ഞമ്മളെ സൈനാത്തയും അബൂകയും പൊളിയല്ലേ🤩
    ചിരിപിചു കൊല്ലും😀

  • @annusworld554
    @annusworld554 2 года назад

    അബൂകാന്റെ ആ ലാസ്റ്റ് ചൊറിഞ്ഞുള്ള പോക്ക് 😁ചിരിച്ചു ഒരു വഴിക്കായി 😂

  • @_aasiya_semi4287
    @_aasiya_semi4287 2 года назад +1

    Last ottam polichu 😆

  • @acid_lyf
    @acid_lyf 2 года назад +1

    പറ്റിക്കാൻ അബ്ബൂക്കയും പറ്റിക്കപ്പെടാൻ സൈനത്തായും😂😂😂😂✌️
    അബ്ബൂക്ക......പൊളി,✌️✌️✌️💯💯✨⚡

  • @shemeerashaami8591
    @shemeerashaami8591 2 года назад +1

    1.37 ഇൽ അബുക്ക സൈനതാ എന്നാ വിളിച്ചത് 😂

  • @richurana9992
    @richurana9992 2 года назад

    അബുക്ക തുണി പൊക്കി ഓട്ടം 😃😃😃കലക്കി..

  • @ayshashenna3563
    @ayshashenna3563 2 года назад +1

    കള്ളൻ അബൂക്ക പാവം ഞങ്ങടെ സൈനത്ത 🤣🤣

  • @firouzcc3387
    @firouzcc3387 2 года назад +1

    Saafboi paava 😘
    Avane parayanda
    Abukka killalli thane 🙃😏

  • @NusruuWorld7
    @NusruuWorld7 2 года назад

    Paavam Sainathaaa... Abukka veendum veendum pattich kondirikkunnu..

  • @nasriyaminnu9057
    @nasriyaminnu9057 2 года назад +1

    Njnum nalla waiting aarnnu new videos kanan 😂😂😂😂😂😂😂😂

  • @farhacvp3204
    @farhacvp3204 2 года назад

    Safboi poli yalle ഇവരുടെ വീഡിയോകൾ നമ്മക്ക് ഇഷ്ടമാണ്

  • @footballrelatedvideos2156
    @footballrelatedvideos2156 2 года назад +1

    Adipoli👍🏻👍🏻. Ajmalullath kond Abuka rakshappettu.

  • @anjana.v7123
    @anjana.v7123 2 года назад +1

    പാവം എന്റെ സൈനാത്താനെ എന്തിനാ അബുക്കാ ഇങ്ങനെ പറ്റിക്കുന്നേ🥺 💕But still I love you Abookka 💕Sainatha

  • @najlap1604
    @najlap1604 2 года назад +2

    at last abookka nadannupoyille..😅
    sainatha ❤️ abookka 😇✨️

  • @rabisworldtirur5109
    @rabisworldtirur5109 2 года назад +1

    ന്നാലും ന്റെ അബുക്ക 🥴... വല്ലാത്ത ജാതി 🤣🤣🤣🤣

  • @shibila2308
    @shibila2308 2 года назад

    പാവം എന്റെ സെയിനത്ത 🤣🤣. പടച്ചോനെ അബുക്ക കയ്യ് വിട്ട് പോയല്ലോ 🤭🤭

  • @ASdued
    @ASdued 2 года назад +1

    ആ അജ്മൽ ആണ് അബൂക്കനെ ഇങ്ങനെ കേടു വരുത്തുന്നത്,🤣🤣🤣🤣

  • @sajna6593
    @sajna6593 2 года назад +1

    ആ സൈനാത്ത ആയതോണ്ടാ ട്ടൊ അബൂക്ക ഇങ്ങൾ രക്ഷപ്പെടുന്നത്.. പാവം സൈനാത്ത

  • @rufsananizar4710
    @rufsananizar4710 2 года назад

    എന്ത് നിഷ്‌ക്കളങ്കനായ മൊതല് 😄അബൂക്ക 🔥🔥🔥😍😄

  • @nafishefi2024
    @nafishefi2024 2 года назад

    ആ ചൂല്മത്തെ സാധനം full നുള്ളിപൊളിച്ച് 😂😂

  • @DHANYA-tr7xs
    @DHANYA-tr7xs 2 года назад +2

    അബൂക്ക ഓടുന്നത് കാണാൻ നല്ല രസമാ.. 🤣🤣🤣

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад

    പാവം സൈനാത്ത എന്റെ അബൂക്ക പാവത്തിനെ പറ്റിക്കല്ലേട്ടാ ആ സങ്കടം കണ്ടോ

  • @rinshak1382
    @rinshak1382 2 года назад +1

    abookkayude last ulla aa chorinja oottam😅😂

  • @sb-gk3pq
    @sb-gk3pq 2 года назад

    Abookkaante last aa oottam
    Oreee poli😁😁

  • @asmamajeedmoli100
    @asmamajeedmoli100 2 года назад +1

    എന്റെ 2 വയസുള്ള അനിയത്തി big fan ആണ് 🥰🥰💓💞🌺

  • @yasirkhayam1421
    @yasirkhayam1421 2 года назад

    പാവം സൈനാത്ത എല്ലാം വിശ്വസിച്ചു.. ന്നാലും അബൂക്ക ഇങ്ങള് ആള് കൊള്ളാലോ 😂😂😂