സൈനാത്താന്റെ ഫോണിൽ എന്തൊക്കെ ഉണ്ട് ?😂 | saafboi | vines

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #saafboi #sainatha

    Download Duolingo For Free - app.adjust.net...

Комментарии • 1 тыс.

  • @saafboi
    @saafboi  2 года назад +620

    Download Duolingo For Free - app.adjust.net.in/ibwjmk6

    • @jaseenarasal
      @jaseenarasal 2 года назад +6

      Good app

    • @nabathiizzz1057
      @nabathiizzz1057 2 года назад +7

      Adipwoli app aahnu.sherikkum game kalikkana pole thanne🥰

    • @ayshathabsheera3574
      @ayshathabsheera3574 2 года назад +8

      Duolingo is gd app. Njn athil korean and Spanish padiichuu

    • @Ayishashifnajinu
      @Ayishashifnajinu 2 года назад +2

      Njn download cheythirunnu. French padichu

    • @hannalinu7805
      @hannalinu7805 2 года назад +2

      Ikka ith live class aano.please reply

  • @shahalahisham1072
    @shahalahisham1072 2 года назад +2831

    ന്നാലും സൈനത്താക്ക് അബൂക്കാനോടുള്ള സ്നേഹം ആരും കാണാതെ പോവരുത്. Password വരെ അബൂക്ക തന്നെ ❤

  • @saafboi
    @saafboi  2 года назад +349

    Where is my pravasi 😂
    1001 പരദൂഷണങ്ങൾ lite
    Abookka finder
    Swarnam app
    Garbini.com
    D+ pro

    • @shahanas1884
      @shahanas1884 2 года назад +11

      Sainathakk abukkanod nalla snehavum viswasavum undenn manassilayi athalle ph il abookka finder kond nadakkunnath. 😜

    • @user-nq6mr9zt1c
      @user-nq6mr9zt1c 2 года назад +4

      Uff sainthakk endha sneham abookanod💓💓💓

    • @amithandamitha219
      @amithandamitha219 2 года назад +2

      Chetta entha enikku reply tharatha

    • @alavekuttealavekutte5986
      @alavekuttealavekutte5986 Год назад +2

      🤣🤣🤣🤣🤣

  • @mumthasniza
    @mumthasniza 2 года назад +985

    സൈനാത്ത ഇങ്ങൾ മുത്താണ്.... 💖
    പരദൂഷണം പറയാൻ വരെ app 😂😂🤣

  • @minnuzzhiba9627
    @minnuzzhiba9627 2 года назад +422

    "Abooka finder😂 അബൂക്കനെ ജീവിക്കാൻ സമ്മതിക്കൂലല്ലേ ഇന്റെ sainatha😝"പാവണ്ട് ഇന്റെ അബൂക്ക😒😌

  • @shifnashifna5463
    @shifnashifna5463 2 года назад +487

    അബൂക്കാന്റെ google history 😂😂 ഇങ്ങൾ വേറെ ലെവൽ ആണ് സൈനത്ത 🤩🤩🤩😘😘 abookka ♥️സൈനത്ത 🙌💞💞💞

    • @kazmia5740
      @kazmia5740 2 года назад

      😂

    • @abid44444
      @abid44444 2 года назад

      😘600 ആവാൻ സഹായിക്കുവോ

  • @traveltaxi9466
    @traveltaxi9466 2 года назад +774

    എന്തൊക്കെ പറഞ്ഞാലും സൈനാത്താന്റെ അബൂക്കാനോടുള്ള സ്നേഹം ❤️❤️❤️

    • @angottoingotto7949
      @angottoingotto7949 2 года назад +1

      🧡🧡🧡

    • @abid44444
      @abid44444 2 года назад +1

      ❤️400 ആവാൻ സഹായിക്കുവോ?

  • @akhilacruzz
    @akhilacruzz 2 года назад +104

    ഇത്ര സത്യസന്ധമായി സ്നേഹിക്കുന്ന സൈനത്തേനെ നിങ്ങക്ക് എങ്ങനെ വഞ്ചിക്കാൻ കഴിയണു അബൂക്ക.. This is too muchhh🤧🤣

  • @_sahl_
    @_sahl_ 2 года назад +447

    സൈനത്താന്റെ ഫോണും ഈ ഷഫീക് കാണിച്ചു.... ഇനി അലമാര കൂടിയേ ബാക്കിയൊള്ളു😂😂😂

  • @dilu1939
    @dilu1939 2 года назад +363

    ഫോണിൽ വരെ പരദൂഷണം 😂എജ്ജാതി.... 😂😂

  • @BismiKitchenS
    @BismiKitchenS 2 года назад +204

    അടിപൊളി 👍👍❤️❤️❤️

  • @drishafarsana3364
    @drishafarsana3364 2 года назад +190

    ജന്മനാൾ ഉള്ള ശീലങ്ങൾ മാറ്റരുത്. സൈനാതാ അത് ഹറാമാണ് 😄

  • @Riyas-sx7qh
    @Riyas-sx7qh 2 года назад +33

    സൈനാത്ത..... നിങ്ങൾ ഒരു വല്ലാതെ പടപ്പാണ്. സമ്മതിച്ചു. ചെരിച്ചു ഒരു വഴി ആയി 😂😂😂😂

  • @ameer7032
    @ameer7032 2 года назад +149

    മുട്ട് വേദന ഉള്ളവർക്കു എങ്ങനെ മതിൽ ചാടാം
    എന്റെ പൊന്നോ🤣🤣🤣🤣🤣🤣🤣🤣

    • @musthafamuthu5135
      @musthafamuthu5135 2 года назад +2

      റംലന്റെ മതിൽ ചാടാന

    • @abid44444
      @abid44444 2 года назад

      ❤️😘600 ആവാൻ സഹായിക്കുവോ❤️

  • @nazarpanazar5377
    @nazarpanazar5377 2 года назад +69

    പരദൂഷണം പറയാൻ മുട്ടി നിൽക്കുവാണ്.......... ഇന്റെ സൈനാത്താ.......... പൊളിച്ചു.. 😂😂😂😂😂😂😂

  • @_an_a_swara
    @_an_a_swara 2 года назад +176

    മുട്ട് വേദനയുള്ളവർക്ക് എങ്ങനെ മതില് ചാടാം 🤣🤣🤣

  • @njanthanne8977
    @njanthanne8977 2 года назад +45

    History ഇനിയും വേണം 😂സെക്കന്റ്‌ പാർട്ട് ആക്കി ഇട് 😂😂

  • @ashiqmanhar971
    @ashiqmanhar971 2 года назад +67

    എന്റെ പൊന്നോ, ചിരിച്ചു മടുത്തു.. എന്താ ക്രീയേറ്റീവിറ്റി ♥️♥️♥️ സൈനാത പൊളി

  • @ashuzcreation2574
    @ashuzcreation2574 2 года назад +143

    ചോറ് അടുപ്പത്തു ഉണ്ടെന്ന് കുറെ ആയല്ല kelkaathe.. Innu കേട്ട് 😂😄

  • @rajishaswaminathan9848
    @rajishaswaminathan9848 2 года назад +109

    എനിക്ക് ഉറപ്പായിരുന്നു ഇതിൽ എവിടെയോ ഒരു പ്രമോഷൻ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് 😂🤣

  • @SAVADVIVA
    @SAVADVIVA 2 года назад +209

    *ഞാൻ ഇന്ന് മുതൽ ഒറാൻ കുട്ടാൻ അബൂക ഫാനാണ്😂🤣🤣*

  • @kaleelpallangod8399
    @kaleelpallangod8399 2 года назад +104

    Sainatha & abookka made of each other.. ♥️♥️

  • @gangster6941
    @gangster6941 2 года назад +70

    സൈന വേറെ ലെവൽ ആണ് 🌟

  • @tharakan1784
    @tharakan1784 2 года назад +43

    Sainathaa power anu mone 🤩🤩🤩🤩..... The king of udayipzzz😜😜😜🥰🥰

  • @Ashfan031
    @Ashfan031 2 года назад +52

    Ajmal MBBS aaa.... പറഞ്ഞ് ഇണ്ടാക്കിയതാ abookka finder😂

    • @ajlannpv7003
      @ajlannpv7003 2 года назад +1

      Developer dr aan.. 🤣🤑

    • @abid44444
      @abid44444 2 года назад

      700ആവാൻ🥰 സഹായിക്കുവോ?

  • @fathimathulmufeeda1618
    @fathimathulmufeeda1618 2 года назад +61

    Abookante karyathil theerumanam aayi 😂😂
    Sayinatha uyir❤

  • @dazzlingcooking9304
    @dazzlingcooking9304 2 года назад +72

    സുന്ദരി സൈനാത്ത 😍

  • @malappurambabysworld3258
    @malappurambabysworld3258 2 года назад +7

    ഹഹഹ ഇതു പൊളിച്ചു
    ന്നാലും അബുക്ക സൈനാനെ തലാക്ക് ചെല്ലാൻ വരെ ഗൂഗിളിൽ നോക്കിയല്ലോ 🤣😂🤣😂😍❤️

  • @Naju-rd7wh
    @Naju-rd7wh 2 года назад +31

    എന്ത് സംഭവിച്ചാലും അബുക്കയെ വിട്ട് ഒരു ജീവിതമില്ല സൈനത്താക്ക് 😊😊😊👍🏻👍🏻👍🏻👍🏻👍🏻

  • @rahanasulthana8611
    @rahanasulthana8611 2 года назад +15

    സൈനത്താക്ക് അബൂക്കാനോട് ഉള്ള സ്നേഹം ആ മൊയന്ത് അറിയുന്നില്ലല്ലോ 🥺 സൈനാത്ത uyir😍😘😘😘😘

  • @noppunoppuz4450
    @noppunoppuz4450 2 года назад +7

    Sad aayi irikkumbokke sainathante video kanumbol pettann Happy aavum🥰💋❤

  • @tahaseenaazeez1713
    @tahaseenaazeez1713 2 года назад +30

    ഇതൊക്കെ എവിടുന്നു കിട്ടുന്നു ബ്രോ.... എന്തായാലും.... Mind relaxation pattiya channel.....

  • @nahananijil6565
    @nahananijil6565 2 года назад +125

    സൈനതാന്റെ കണ്ണട സൂപ്പർ 😄😄

  • @faseenas7599
    @faseenas7599 2 года назад +22

    "സൈനാനെ എങ്ങനെ തലാക്ക് ചൊല്ലാം...." അബുക്ക അങ്ങനെ search ചെയ്യരുതായിരുന്നു....സൈനാത്ത പാവല്ലേ 🤣🤣🤣

  • @Suiii_____
    @Suiii_____ 2 года назад +115

    ആഹാ കാത്തിരുന്ന സാനം ഇതാ വന്നിരിക്കുന്നു സൂർത്തുക്കളെ...!😌🔥❤പരദൂഷണം app നോക്കി ആണ് എന്ന് തോന്നുന്നു ഈ അമ്മാവൻമാർക്കും ചേച്ചിമാറ്ക്കും ഒക്കെ ഇതിനും മാത്രം നമ്മളെ പറ്റി പറയാൻ കിട്ടുന്നത്🤗

    • @kadheeja8811
      @kadheeja8811 2 года назад +3

      Aysheri🤣

    • @janeefashifa2988
      @janeefashifa2988 2 года назад +2

      Pennungal maathram alla pradhooshanam parayal 😬athinu ആണ് പെണ്ണ് എന്നൊന്നില്ല.. ഓരോരുത്തരുടേം സ്വഭാവം അനുസരിച്ചിരിക്കും

    • @messi__holic6231
      @messi__holic6231 2 года назад +2

      @@janeefashifa2988 sheriya😹

    • @suja605
      @suja605 2 года назад +6

      പെണ്ണുങ്ങൾ മാത്രേ പരദൂഷണം പറയൂ എന്ന് parayunnavanmaar ചായ കടെടെ അവിടെപോയി uncles and appopans nnonn observe ചെയ്യണം. പെറ്റ തള്ള സഹികൂല

    • @janeefashifa2988
      @janeefashifa2988 2 года назад

      @@suja605 💯💯😅

  • @shabiktk1373
    @shabiktk1373 2 года назад +10

    അബൂകയും ഒറങ്ങൂട്ടാനും ഒരേ മാതിരിയോ 🤣😂😂😄😄

  • @safvanajasmin8275
    @safvanajasmin8275 2 года назад +14

    ഒറാങ്ങുട്ടാൻ അബൂക്ക 😂😂

  • @mohammeddilshadh.p1832
    @mohammeddilshadh.p1832 2 года назад +2

    ന്റെ പൊന്നാര സൈനതാ ഇങ്ങളെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി... ങ്ങളെ ഫോണിലുള്ള ആപ്പ് ഞാനും ഡൌൺലോഡ് ചെയ്തു,, ന്റെ കുട്ടിയാൾക് ഹിന്ദി പഠിക്കാൻ ഒരു കാര്യായി.... താങ്ക്സ് 🤪🤪

  • @ansilanu8310
    @ansilanu8310 2 года назад +3

    സൈനാണെ എങ്ങനെ തലാക്ക്...... Onnulla onnulla video കൈഞ്ഞ് ❤️❤️❤️😂😂😂😂😂

  • @SoumiaNishanth
    @SoumiaNishanth 2 года назад +16

    Great tension reliever sainatha..😂

  • @nihalhafiz2580
    @nihalhafiz2580 2 года назад +21

    ഗർഭിണി .കോം പൊളിച്ചു 😂

  • @salumon1927
    @salumon1927 Год назад +1

    Sainatha Full Vere Level Aan....Vijarikkunnathilum Athkkum Mele....Nte Ponnooo....Sainatha Abookkaye konde pokuuu😅,Sainatha💞Abooka True lubb 💞

  • @fathimafathim9047
    @fathimafathim9047 2 года назад +6

    എന്നും അരി അടുപ്പത്തിട്ട് വീഡിയോ ചെയുന്ന സൈനാത്താനെ ആരും കാണാതെ പോവരുത് 😂😂😂😂

  • @ananya-61
    @ananya-61 2 года назад +3

    Sainathaa ee idayayitt nalla look vechu 😌 eadh oru penkuttiyum aagrahikkkunna look 🙈❤️

  • @jnzgirl3375
    @jnzgirl3375 2 года назад +9

    ഫോണിന്റെ പാസ്സ്‌വേർഡ് വരെ അബൂക്ക യുടെ ചെറിയ അക്ഷരം എ എന്നാണ്✌️✌

  • @rajeenamamankara6962
    @rajeenamamankara6962 2 года назад +3

    ഏത് പരദൂഷണത്തിന്റെ ഇടയിലും ഷെഫീക്കിനുള്ള പണിയുണ്ട് സൈനത്ത poli😻😻😻

  • @merlinchacko5514
    @merlinchacko5514 2 года назад +33

    സൈനാത്താന്റെ shawl ന്റെ കളക്ഷൻ വീഡിയോ ഇടണേ 😁😍😍😍

    • @sabusworld9095
      @sabusworld9095 2 года назад

      😄😄👍👍

    • @abid44444
      @abid44444 2 года назад

      700ആവാൻ🥰 സഹായിക്കുവോ?

  • @samsonsamsons2652
    @samsonsamsons2652 2 года назад +1

    സൈനത്ത സൈനത്ത എന്നും വീഡിയോ ഇടണം,

  • @sameerasameer4012
    @sameerasameer4012 2 года назад +6

    4:06 കൊട്ടടക്ക 🤣

  • @safna_sinu3653
    @safna_sinu3653 2 года назад +2

    mutt vedhana ulloorkk engene madhil chaadam 🤣🤣🤣 abookka joks

  • @rajnapazheri356
    @rajnapazheri356 2 года назад +3

    അടുത്ത വീഡിയോ പെട്ടെന്ന് ട്ടോ ❤️❤️😘അടുത്ത വീഡിയോ അബൂക്കാന്റെ ഗൂഗിൾ ഹിസ്റ്ററി ആക്കാൻ താല്പര്യം

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад +1

    എന്ധോക്കെ പറഞ്ഞാലും അബൂക്കാനേ വിട്ട് ഉള്ള ഒരു കാര്യവും ഇല്ല അടിപൊളി ആപ്പുകൾ ♥️♥️♥️♥️

  • @melodyhunting
    @melodyhunting 2 года назад +4

    അയിര്തൊന്ന് പരദൂഷണങ്ങൾ ലൈറ്റ് അത് നിങ്ങൾക് ഒന്നും കിട്ടൂല.... അത് സുക്കർക്ക നമ്മക്കായിട്ട് സ്‌പേസ്യൽ ഇണ്ടാക്കി തരണതാ 😂

  • @shahalahisham1072
    @shahalahisham1072 2 года назад +2

    പരദൂഷണം app ന്റെ link description box ൽ ഇടുമോ സൈനതേയ്?.

  • @fasilmin449
    @fasilmin449 2 года назад +12

    സൈനാത്ത ഉയിർ ❤️

  • @fathimarana2061
    @fathimarana2061 2 года назад +1

    Ingale ellarem bayangara ishttan. Ingale kaanan nalla aagraham ndttoo❤️

  • @twinsvlogs6616
    @twinsvlogs6616 2 года назад +3

    Abookka♥️Sainatha
    Super jodies 😻❣️

  • @Nishana_adukkath
    @Nishana_adukkath 2 года назад +2

    ഈ app എല്ലാം play store ഉണ്ടോ നോക്കിയ ലേ ഞാൻ🤣

  • @hasireji6724
    @hasireji6724 2 года назад +12

    സൈനാത്തയും ഷെഫീക്കും ചേർന്നാൽ അബൂക്കാന്റെ കാര്യം പോക്കാ 😂😂😂

  • @fasalzayan4572
    @fasalzayan4572 2 года назад +12

    ഇത്രക്കും high ലൈറ്റ് ആപ്പ് ഫോൺ സെയ്നത് മാത്രം 😂😂😂 ഗൂഗിൾ ഹിസ്റ്ററി അടിപൊളി kottadakka അബുക്ക 😄😄😄

  • @shahlyaazz7494
    @shahlyaazz7494 2 года назад +3

    'Korattadakka' Abookka🤣🤣🤣🤣

  • @swalihajabeenkolathikkal_kl10
    @swalihajabeenkolathikkal_kl10 2 года назад +96

    Pwoli, pwoliyeei💥
    സൈനാത്ത 😝🔥
    BIG SALUTE TO SAAFBOI🥳for this amazing wonderful and variety content writing & superb presentation 💖

  • @iam_nehma__9808
    @iam_nehma__9808 2 года назад +3

    സൈനതനെ എങ്ങനെ തലാക്കു ചെയ്യാം 😂😂 അത് പൊളിച്ചു

  • @rashashenza3041
    @rashashenza3041 2 года назад +2

    Sainaatha uyir❤️... Sainaatha nte energy njammale shafeek 😍😍

  • @MinaBalhaj
    @MinaBalhaj 2 года назад +5

    Pwolii Password 😂💖

  • @Relaxwidme803
    @Relaxwidme803 2 года назад +1

    എന്തൊക്കെ പറഞ്ഞാലും സൈനാത്തക്ക് അബൂക്കാനേ ജീവനാണ്❣️❣️❣️💞💞

  • @suneerak9094
    @suneerak9094 2 года назад +19

    Saintha and shafeeq🤩🔥

  • @rinuanu6761
    @rinuanu6761 2 года назад

    Sainathande ഫോണിലെ ഓരോ app ഷഫീക് വായിക്കുന്നത് കണ്ടു അത്ഭുതം പെട്ടുപോയി

  • @sheejasasi3645
    @sheejasasi3645 2 года назад +26

    ജന്മനാ ഉള്ള കഴിവ് പരദൂഷണം 👌🏿🤣🤣🤣🤣😃😃🥰🥰❤️

  • @richumon9336
    @richumon9336 2 года назад +1

    ഇതെന്താ ഔറാൻകുട്ടാന്റെ wallpepper വച്ചതെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣തുടക്കം തന്നെ ചിരിയോചിരി 😅😅

  • @shazshana
    @shazshana 2 года назад +30

    അബൂകന്റെ google history 😂😂😂സൈനാത്ത ഇത്ര app ഉണ്ടായിട്ടും ഫോൺ hang ആയില്ലേ 😇😇

  • @shahanaasifkochu2825
    @shahanaasifkochu2825 2 года назад +1

    Sainatha adtha biggbossil varan agrahamund.... Full vote sainatha❤️❤️❤️💯😂

  • @rajilafaizal3287
    @rajilafaizal3287 2 года назад +13

    അബൂക സൈനത്ത ഉയിർ 😍😍😍😍😍

  • @makkakashif3981
    @makkakashif3981 2 года назад +10

    😂😂😂 Sainatha expression

  • @sarbirafi8235
    @sarbirafi8235 2 года назад +1

    1:45 Nice aayitt oru promotion koodi lee😁polii🙌💥💥

  • @muhammedshamsudheen7767
    @muhammedshamsudheen7767 2 года назад +13

    Sainatha kannada vandeennillla ❣️

  • @hajiramm5493
    @hajiramm5493 2 года назад

    sainathantea samsaaram enikk bayankara ishtaaanu.

  • @neethus6742
    @neethus6742 2 года назад +6

    Perfect couples Sainatha and abookka 🥰😍

  • @aneekaashika5752
    @aneekaashika5752 2 года назад

    Abookanta Google history sainatha arinje 😍.ini abooka nta karayam poka🤩😄.sainatha abookana anveshichu poyitundu😄

  • @rainbow-pu5lf
    @rainbow-pu5lf 2 года назад +4

    എന്റെ മക്കളെ ഇജ്ജാതി വീഡിയോ 😂😂😂

  • @ishaansharaf3020
    @ishaansharaf3020 2 года назад

    What a sainatha monaanu ee video kand thudangiyath ippol njan ithinte katta fan aayi😃

  • @Kuttru____.
    @Kuttru____. 2 года назад +7

    സൈനത്ത എനിക്ക് ഒരു hi tharo🙂❤️igal polii aaan

  • @choopperrizavlog1648
    @choopperrizavlog1648 2 года назад

    വല്ലാത്ത ജാതി ഇങ്ങനെയും ഒരു പരസ്യം ഉൾപ്പെടുത്തി 😂😂

  • @aishuazeez632
    @aishuazeez632 2 года назад +4

    Sainaatha...muthaan... 😍

  • @duamee4089
    @duamee4089 2 года назад +1

    Bro igal innale vayanattil vannirnno... Plz reply..

  • @Iconic_moment_
    @Iconic_moment_ 2 года назад +6

    പരദൂഷണം whats app group admin സൈനാത്ത 🔥🔥🌝

  • @iphonelover3506
    @iphonelover3506 2 года назад +1

    Last google search sainane engane thwalaq cheyyaam😆😄😄😆

  • @thofeekjaleel2069
    @thofeekjaleel2069 2 года назад +9

    Fast comment ആദ്യമായിട്ടാണ് ഒരു ചാൻസ് കിട്ടുന്നത് 😅Adipoli super 👌

  • @lovelysoul4700
    @lovelysoul4700 2 года назад +1

    Where is my pravaasi 😂 nte ponnnoooo 😂🤣 sainatha uyir ❤️😘

  • @ansila_1474
    @ansila_1474 2 года назад +3

    Shafeek- ithentaha oranguttane okke vechkk?
    Sainaatha: ath oranguttanalla abooka aan😆

  • @FarsanaJawad
    @FarsanaJawad 2 года назад

    Advertising adake.... Nyz aayit avadharippicha ingal aahn nnagale Hero😍❤️

  • @Nabeelnp
    @Nabeelnp 2 года назад +3

    ഒറാങ്ങുട്ടാൻ 😂😂😂😂

  • @arsheenabarshad158
    @arsheenabarshad158 2 года назад +2

    നിങ്ങൾ sharechat യിൽ ഉണ്ടോ 🤓🤓🤓
    ഞാൻ കണ്ടില്ലല്ലോ 😒
    Id name എന്താ പറഞ്ഞു തരുമോ 🤓😹👯‍♂️

  • @fathimamahin3943
    @fathimamahin3943 2 года назад +33

    സൈനത്താന്റെ ലുക്ക്‌ അടിപൊളി ❤️❤️

  • @fathimarinsha7708
    @fathimarinsha7708 2 года назад +2

    Adipoli oru rakshayum elya😂✨♥

  • @rashidramshadfasi5449
    @rashidramshadfasi5449 2 года назад +3

    സൈനാത്ത ഇങ്ങള് മുത്താണ് ❤️

  • @rubzz1564
    @rubzz1564 2 года назад +2

    Shafeeknu chiri vernnind 😂😂 sainaatha uyirr😂🙌🔥

  • @josnajeevan1274
    @josnajeevan1274 2 года назад +3

    ലാസ്റ്റ് ഡയലോഗ് ചിരിച് വഴിയായി 😂😂😂...

  • @shamilp6007
    @shamilp6007 2 года назад +1

    Abookka nde baacki history vaayikaathadh baaghyam😂

  • @funtime8607
    @funtime8607 2 года назад +5

    Sainathaaa poli 🤣👍