ഗോവക്ക് പോയ മറിയതാത്താക്കും സെയ്‌നാത്താക്കും സംഭവിച്ചത് 😂🤣

Поделиться
HTML-код

Комментарии • 1 тыс.

  • @aparnaaps4598
    @aparnaaps4598 2 года назад +2595

    അതെന്താ മത്തി ഒണക്കാനിട്ട്ക്കാ😆😂🤣🤣🤣🤣Randalum polich😂😂👍👍

  • @itsmerashi6560
    @itsmerashi6560 2 года назад +1380

    😂😂😂😂😂ലോകാവസാനത്തിന്റെ നട്ടുച്ച 😂😂😂😂

  • @tovino3345
    @tovino3345 2 года назад +1370

    എനിക്ക് മാത്രം ആണോ മറിയതാത്തയുടെ ബ്ലോക്ക്‌ ഇഷ്ടം ഉള്ളത് ആരൊക്ക 🙂💥😹😹🤭

  • @imking2399
    @imking2399 2 года назад +1251

    സൈനാത്ത uyir 😘💥💥
    ലോകവസാനം 😂
    0:42. ഗോവ യില്ലേക്ക് നമ്മള് ഇല്ല 😂
    നിങളുടെ face expression പൊളിയാട്ടോ 😅🖤

    • @hasnafathima1373
      @hasnafathima1373 2 года назад +12

      I'm king
      I'm boss💜💜🔥

    • @imchandujk1257
      @imchandujk1257 2 года назад +11

      August d 💜

    • @bishmu
      @bishmu 2 года назад +2

      1k avan 🥲sahayikamo please🙂🙏🙂plea

    • @sreejamanoj8896
      @sreejamanoj8896 2 года назад +4

      😂😂💜

    • @Avaricous143
      @Avaricous143 2 года назад +5

      @@hasnafathima1373 August d min yoongi 💜💜aa pewer

  • @brightgirl504
    @brightgirl504 2 года назад +296

    ലോകാവസാനത്തിന്റെ നട്ടുച്ച. വേഗം വിട്ടോളീ. Mariyathatha uyirr❤❤❤❤❤

    • @zoyaishal
      @zoyaishal 2 года назад +9

      ഹായ് മോളെ 😌മല്ലു എന്നെങ്കിലും ഇത് മനസ്സിലാക്കും 😄insha അല്ലാഹ് ✌🏻

    • @zoyaishal
      @zoyaishal 2 года назад +5

      ചങ്കേ ഇനിയിപ്പോ ഞാൻ നില്കുന്നതിൽ അർത്ഥമില്ല 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️നിന്റെ ആഗ്രഹം പോലെ പടച്ചോൻ സഫലമാക്കി tharate 😊🤗🤲🏻

    • @bishmu
      @bishmu 2 года назад +1

      1k avan 🥲sahayikamo please🙂🙏🙂ple

    • @brightgirl504
      @brightgirl504 2 года назад +3

      @@zoyaishal insha allah ✌️

    • @brightgirl504
      @brightgirl504 2 года назад +3

      @@zoyaishal 😄ആമീൻ 🤲

  • @delightful_Lyrics
    @delightful_Lyrics 2 года назад +283

    ഒന്നും പറയാനില്ല. മാറീതാത്തയും സൈനത്തയും തകർത്ത്.. 😂😂ഗോവെലേക്ക് ആരും പോവല്ലേ. നരകത്തിലായിപ്പോവും കണ്ണ് 🤣🤣

  • @user-xb6hu3lc4y
    @user-xb6hu3lc4y 2 года назад +118

    കണ്ണ് നരഗത്തിൽ പോയി..അല്ലഹ്‌ ലോകാവസാനം..!! 😂

  • @dingdong7762
    @dingdong7762 2 года назад +119

    രണ്ട് താത്തമാരും പൊളിയാണ്😂🤣🤣🤣🤣

  • @Helenofsparta
    @Helenofsparta 2 года назад +73

    😂😂 Adipoliii 😂😂

    • @_jax.n4h
      @_jax.n4h 2 года назад +1

      😂😂😂

  • @fasalzayan4572
    @fasalzayan4572 2 года назад +30

    ഗോവ ആരും വരണ്ടാ 🤣🤣ലോകവ്സാനം പൊളിച്ചു ഡയലോഗ് 😂😂

  • @Hamdanvlogs
    @Hamdanvlogs 2 года назад +54

    Saafboi ടെ body language വരെ എത്ര perfect ആ.. ശെരിക്കും ഒരു സൈനത്ത.. Both are my favourite 😻😻 Content kings

  • @armygirl6318
    @armygirl6318 2 года назад +17

    1:15😂ഇടാത്ത ആൾക്കാർ എന്നായിപ്പോയി 😂😂😂

  • @cutiepie-yo6gw
    @cutiepie-yo6gw 2 года назад +50

    മറിയുതാത്ത സൈനാത്ത ഇങ്ങൾ പോളിയാ🔥💥💥💥

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 2 года назад +53

    ലോകാവസാനത്തിന്റെ നട്ടുച്ച.. എന്നാലും സൈനാത്താക്കും മറീത്താക്കും ഈ ഗതി വന്നല്ലോ പടച്ചോനേ😥

  • @athul9947
    @athul9947 2 года назад +62

    എങ്ങനെ സാധിക്കുന്നു ഞങ്ങളെ എങ്ങനെ ചിരിപ്പിക്കാൻ 🤣🤣🤣🤣

  • @shahidafreedi5658
    @shahidafreedi5658 2 года назад +76

    Matthi onakkan ittatha 😂😂😂
    Lokavasanam 🤣🤣🤣🤣
    No entry goa 🚫😂🏝

  • @hudasharafudheen3222
    @hudasharafudheen3222 2 года назад +63

    സൈനത്താത്ത: നീയല്ലെ ഫസ്റ്റ് നോകിയെ നിന്റെ കണ്ണ് നരകത്തിൽ പോവും അത് പൊളിച്ചിന് 😂 ഇനി ഞാൻ ഗോവ യിലേക്ക് വരൂല അടിപൊളി 😂

  • @sandhyamani4576
    @sandhyamani4576 2 года назад +145

    കുറേ കാലത്തിനുശേഷം ചേട്ടൻറെ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു

  • @hazaar5843
    @hazaar5843 2 года назад +145

    സെയിനത്താ adipwoli🤣🤣🤣
    കണ്ണ് നരഗത്തിൽ aayi poovumm🤣🤣😂

    • @retheeshcku6424
      @retheeshcku6424 2 года назад +1

      ഉസ്താദ് ചിരിച്ചു മരിക്കും 😂

  • @banuasnabanuasnasayyaf4406
    @banuasnabanuasnasayyaf4406 2 года назад +50

    പടച്ചോനെ ലോകവസാനം 🤣🤣🤣

  • @user-mh1ns7fh3m
    @user-mh1ns7fh3m 2 года назад +10

    മത്തി ഒണക്കാൻ ഇട്ടുക്ക 🤣🤣 ഗോവ ക്കു നമ്മള് അല്ലേലും ഇല്ല 😂

  • @Hamdanvlogs
    @Hamdanvlogs 2 года назад +12

    0:38 ഇങ്ങോട്ട് ആരും ബെർണ്ട.. ആ expression mwoonee😂😂

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +236

    നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചം സൂപ്പർ ആണല്ലോ 👍🔥 ഇനിയും അതേ പോലുള്ള വീഡിയോകൾ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരിക്കും

    • @brightgirl504
      @brightgirl504 2 года назад +4

      Dialoge മാറ്റിപ്പിടിക് അഷ്‌കർ fan 😜

  • @Paathu__
    @Paathu__ 2 года назад +18

    😁😁😁സൈനത്താത്ത 🤣🤣🤣
    ലോകാവസാനത്തിന്റെ നട്ടുച്ച ആയി 😒

  • @aswathyu464
    @aswathyu464 2 года назад +6

    കണ്ണ് narakathilayi പോകും
    എത്ര തവണ ഇത് തന്നെ കണ്ടന്നോ🤣🤣🤣🤣

  • @Wonderlust120
    @Wonderlust120 2 года назад +5

    ഗോവ ബീച്ചന്ന് പറഞ്ഞു വന്നേ.. പടച്ചോന്ന് നിരക്കാത്ത സ്ഥലം🤦🏼‍♀️🤦🏼‍♀️🤦🏼‍♀️ നരകത്തിലേക്കാ വന്നേ 😂😂😂😂

  • @nandanarahi2275
    @nandanarahi2275 2 года назад +1

    സെയ്‌നതയും മാറിയതയും നരകത്തിലേക്കുള്ള യാത്രയിലാണെന്ന് തോന്നുന്നു 🤭🤭🤭

  • @diya7571
    @diya7571 2 года назад +1

    അങ്ങോട്ട് നോക്കല്ലേ അങ്ങോട്ട് നോക്കല്ലേ എന്ന് പറഞ്ഞിട്ട് രണ്ടാളുടെ കണ്ണും അങ്ങോട്ട് തന്നെയാണല്ലോ 🤣🤣🤣🤣
    ഇങ്ങടെ കണ്ണ് നരകത്തിൽ തന്നെ 🤣🤣🤣🤣🤣

  • @insaanvibes5700
    @insaanvibes5700 2 года назад +6

    Lookavasanam🤣🤣🤣😅😅😂😂mariyatha and sainatha poliyan... 🥰🥰😅😅

  • @ansahrahmansonu2602
    @ansahrahmansonu2602 2 года назад +86

    First 💥💯💯⚡🔥🔥🔥

  • @nikhilswaminathan2619
    @nikhilswaminathan2619 2 года назад +1

    ഗോവയിലേക്ക് ആരും വരണ്ട 🤣🤣🤣 മറീ താത്ത കലക്കി

  • @Mehak_zan
    @Mehak_zan 2 года назад

    ഈ രണ്ട് കുരിപ്പോളും കൂടെ മനുഷ്യന്മാരെ ചിരിപ്പിച്ചു കൊല്ലും. മത്തി ഒണക്കാനിട്ടത് 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @fangirl4245
    @fangirl4245 2 года назад +11

    നിങ്ങളെ expressions പോളിയാണ്....😘😘😘🤩🤩🤩🤩❤️❤️❤️❤️

  • @muhammedfaizalpmk3610
    @muhammedfaizalpmk3610 2 года назад +15

    ലോകാവസാനത്തിന്റെ നട്ടുച്ച 😭

  • @kensvideos6178
    @kensvideos6178 Год назад +1

    ശണ്ടി ഇടാത്ത ആൾക്കാര് പമ്പിൽ നിന്നും വരുന്നു🤣🤣🤣🤣

  • @faleelabacker8679
    @faleelabacker8679 2 года назад +2

    2 perum super... Ettavum ishtam avarde karachilaanu.. Idak njanum ente collegue koode athupole try chyyum🙊🙊🙊

  • @ThinkMe10090
    @ThinkMe10090 2 года назад +6

    Sainatha : Pant ittu nadakada😂😂😂

  • @snowbell493
    @snowbell493 2 года назад +30

    സെയ്ത്താതക്ക് എനി നാട്ടുകാരോട് വായത്തോരാതെ സംസാരിക്കാൻ ഒരു വിഷയായി എന്നുള്ളതിന്റെ വെപ്രാളവും ആമിനാന്റെ ലോലാവസാനവും 😹അങനെ ഗോവ ഈ ഇന്ത്യൻ മാപ്പിൽ നിന്നു തന്നെ മാറ്റാൻ വേണ്ടി ഈ രണ്ടും മോട്ടിജിക്ക് അപേക്ഷകൊടുകാതിരുന്ന മതി....

  • @retheeshcku6424
    @retheeshcku6424 2 года назад +1

    തമാശ രൂപേണ
    അന്ധവിശ്വാസങ്ങൾക്ക് നേരെ എയ്യുന്ന അമ്പുകൾ 👌😍🥰

  • @rajanajavlog7879
    @rajanajavlog7879 2 года назад +2

    ട്രപലിംഗ് പ്ലോക് 😂😂😂. പടച്ചോനെ ലോകാവസാനത്തിന്റെ നട്ടുച്ച ആണ് ഗായ്സ് 😂😂😂.

  • @btsarmygirl115
    @btsarmygirl115 2 года назад +7

    2ചേട്ടന്മാരും പൊളിച്ചു😂😍😂

  • @mariyamjirash6249
    @mariyamjirash6249 2 года назад +6

    Padachone lokavasnthite nattucha 😀❤️

  • @ast9265
    @ast9265 2 года назад +1

    ഇത് നരകത്തിൽ പോവോൻ ഉള്ള വരുത്താന്ന് 😂😂 അതെന്നാ മത്തി ഒണക്കാൻ ഇട്ടെയാ🤣🤣🤣 എജ്ജാതി എൻറെ പടച്ചോനെ😂😂

  • @ramseenshareef1573
    @ramseenshareef1573 2 года назад +2

    Lokavasanathinte nattuchayaanu goayil🤣🤣

  • @yomiejuliet1318
    @yomiejuliet1318 2 года назад +9

    That combo❤

  • @thesnip9562
    @thesnip9562 2 года назад +4

    അടിപൊളി 😂😂

  • @aswathyvinod1118
    @aswathyvinod1118 2 года назад +1

    ഗോവയിലേക്ക് പോയാൽ നരകത്തിലേക്ക് ആകും കണ്ണ് 👀😝😝😝

  • @afeesafees2465
    @afeesafees2465 2 года назад

    ഇങ്ങള് രണ്ടാളും ഒരുമിച്ച് ചെയ്യുന്ന വീഡിയോ നല്ല ഇഷ്ട്ടം ആണേ കാണുന്നത്

  • @minivlogger
    @minivlogger 2 года назад +13

    1070 +million +ആക്കി തന്ന എല്ലാ മൻ‌ചാന്മാർക്കും നന്ദി,ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു,💥💥

  • @rinshazzrinu1049
    @rinshazzrinu1049 2 года назад +4

    പോയ് പേന്റ് ട്ട് നടക്കെടാ😂😂

  • @shortstechy3474
    @shortstechy3474 2 года назад

    ഇവിടെ മൊത്തം തുണിയില്ലാത്ത ആൾക്കാർ ആണ്🤣🤣🤣🤣🤣ayyoo😆😂ഒന്നും പറയാൻ ഇല്ല 🤣

  • @vipintoday
    @vipintoday 2 года назад +2

    Naragathil um logavasanavum ane ivarude main 🥰😍😍😍😍😂😂

  • @onion2674
    @onion2674 2 года назад +3

    മറിയ താത്ത ആമിനതാത്ത 💥

  • @Zana_riya
    @Zana_riya 2 года назад +1

    ന്നാലും ഇന്റെ സൈനാതാ😂😂
    രണ്ടാളും പോളിയേ😂😂😂😂🤩

  • @memysvlog3162
    @memysvlog3162 2 года назад

    നമ്മളെ ചിരിപ്പിച്ച് കൊല്ലുന്ന രണ്ട് ഇക്കാക്കമാർക്കും പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ🤲🤲ഇനിയും കുറെ നല്ല വീഡിയോകൾ ചെയ്തു നമ്മളെ ചിരിപ്പിക്കട്ടെ😍🥰വീഡിയോസിനായി waiting😍🥰

  • @Alhidhayapardhahouse
    @Alhidhayapardhahouse 2 года назад +3

    ലോകാവസാനത്തിന്റെ നട്ടുച്ച 😂😂😂😂

  • @fah__7294
    @fah__7294 2 года назад +3

    🤣🤣🤣🤣

  • @Trustallahswt892
    @Trustallahswt892 2 года назад +1

    5 മണിക്കൂറുകൊണ്ട് 1 lakh views and 651 കമന്റ്സും കിട്ടിയ mallu don ഉയിർ ✌️✨️🏃🏼‍♀️🙈

  • @haridevpk1168
    @haridevpk1168 2 года назад +1

    സൈനത്ത ♥️
    പടച്ചോനെ ലോകാവസാനം 🤣🤣🤣

  • @jijukrishnamu2620
    @jijukrishnamu2620 2 года назад +2

    കണ്ണ് നരകത്തിൽ ആയി പോവും 😛
    മത്തി അല്ല സ്രാവ് ആണ് ഉണക്കാൻ ഇട്ടുള്ളത് 😄😄😄

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +1

    എന്റെ ബദ്രീങ്ങളെ,ലോകാവസാനത്തിന്റെ അടയാളം

  • @_kadalasuthoni_
    @_kadalasuthoni_ 2 года назад

    കണ്ണ് നരകത്തീ പോയാൽ പിന്നെ നമ്മൾ സ്വർഗത്തിലാവുമ്പോ കണ്ണ് ഉണ്ടാവുൂല...തപ്പി നടക്കേണ്ടിവരും😃😃

  • @asifaashraf.
    @asifaashraf. 2 года назад +1

    ഇല്ല താത്ത ഞങൾ വരൂല്ല 🤣🤣

  • @ajalshaji8144
    @ajalshaji8144 2 года назад

    ഒരു രക്ഷയും ഇല്ല രണ്ട്പേരുടെയും അഭിനയം 🔥🔥🔥

  • @neyhhhh
    @neyhhhh 2 года назад

    പടച്ചോനെ ഇങ്ങട്ട് ആരും വെരണ്ട ലോകവസാനം മക്കളെ😝😹

  • @muhammadziyan9b242
    @muhammadziyan9b242 2 года назад

    ഒരുപാട് പ്രാവിശ്യം ഈ വീഡിയോ കണ്ടു എനിക് ഒരുപാട് ഇഷ്ടമാണ് 😍😍😍😍😍🤣🤣🤣🤣🤣

  • @amaliya5683
    @amaliya5683 Год назад

    ഇക്കാക്ക ഇങ്ങന പറഞ്ഞു പറഞ്ഞു ലോകാവസാനം ആവാൻ അയിന്ന എനിക്ക് തോന്നുന്നേ 🙄🏃‍♂️🏃‍♂️😂😂

  • @dreaminggirl2652
    @dreaminggirl2652 2 года назад

    ഇവിടെ മൊത്തം തുണി ഇല്ലാത്ത ആൾക്കാരാ 😃😃. പോയി പാന്റ് ഇട്ട് നടക്കട 😂😂😂ഇജ്ജാതി

  • @Kubra745
    @Kubra745 2 года назад +1

    Inn Muthal Armu Govak Povandaa Naragathil Ayyipovum 😹😂❤️

  • @femina.k.n214
    @femina.k.n214 2 года назад

    Eppum ithe kande chiriche cheriche maduthe 😂😂😂U very sweet ♥️♥️♥️

  • @kadeejaa8925
    @kadeejaa8925 2 года назад +1

    Mariya thaathanthe block adipoliya 😂😂😂

  • @trojasin7817
    @trojasin7817 2 года назад +1

    Uff what a combo🔥🔥🔥🔥🔥😂😂😍😍😍😍😍

  • @sujeenas6219
    @sujeenas6219 2 года назад

    😅🤣 chettandea videos ellam powlii ann ... chirippikkanulla kazhiv chettan kuduthal ann 🤣🤣

  • @faizasworld8490
    @faizasworld8490 2 года назад

    Enikk bayankara eshta mareethathayude ✨✨💖

  • @aliyaasiya6831
    @aliyaasiya6831 2 года назад +2

    Nte rabbbe chirich marichu😂🤣🤣🤣🤣🤣🤣inim vnm sainthathyumayi.... W8ting👀🤣🤣💕

  • @shabeebashabi7489
    @shabeebashabi7489 Год назад +2

    എനിക്കും ഒരുപാട്ഇഷ്ടമാണ്

  • @zoyainsha9497
    @zoyainsha9497 2 года назад +2

    ഗോവയിൽ ആരും വരില്ല
    കണ്ണ് നരകത്തിൽ ആകും 🤣🤣🤣🤣🤣🤣

  • @mubishinas5113
    @mubishinas5113 2 года назад

    Poli...ente....mashe...chirich oru vazhi ayi . kattelnu thazhe veenath polum...arayathathrak....mass. ...both super

  • @user-kv6jz9vg9k
    @user-kv6jz9vg9k 2 года назад

    😀😀😆😆എന്റെ പൊന്നു ചേട്ടോയ് നമിച്ചു 🙏🙏👍👍

  • @ami2349
    @ami2349 2 года назад

    Mareethatha, സൈനത്താത്ത ഞാൻ എനി ഗോവക് പോവൂല 😀😀😀😀😀ലോകാവസാനത്തിന്റെ നട്ടുച്ച 😀👍

  • @sanika7596
    @sanika7596 2 года назад

    നരഗത്തിൽ ആയിപോവും കണ്ണ്... ആരും ഗോവേൽ പോണ്ട 😂😂

  • @sumayathasni3435
    @sumayathasni3435 2 года назад +2

    Sainatha.....😂❤

  • @Abdulrasheed-fc8nc
    @Abdulrasheed-fc8nc 2 года назад

    മാറിയതാത്ത uyir❤🤣

  • @hindabbas7004
    @hindabbas7004 2 года назад

    മറീതാത്താ....അത് ലോകാവസാനത്തിന്റെ നട്ടുച്ച ആണ്....😂😁

  • @Jasmin-rx4kf
    @Jasmin-rx4kf 2 года назад +1

    Aaahhaa ushaaraayallooo😝😂

  • @itz__muhsi7389
    @itz__muhsi7389 2 года назад

    Polichu njan oru vattam nigalude video kandu pinne appalum kanum andhayalu nigalude video polichu

  • @NaziyaNazar78
    @NaziyaNazar78 2 года назад

    ഇങ്ങോട്ട് ആരും വരല്ലേ കണ്ണ് നരകത്തിൽ ആയി പോകും 😂😂

  • @freebird9877
    @freebird9877 2 года назад

    എനിക്ക് ഇത് നല്ല ഇഷ്ടായി 😄

  • @ramsheednooru200
    @ramsheednooru200 2 года назад +2

    അല്ലാഹ് ഖിയാമത് നാളിന്റെ നട്ടുച്ച 😂😂😂😂😂

  • @psychogirl8220
    @psychogirl8220 2 года назад

    Uff nte moneee poliiii.....randaaalum oru raksheeelllaaa😂😂😂

  • @mashithasalammashii5282
    @mashithasalammashii5282 2 года назад +2

    Kann Narakathi Povu makkalee...🔥✌️😝

  • @fidhanidha393
    @fidhanidha393 2 года назад

    Ningalude Abhinayam endha paraya Oru rakshayumilla suuuper saintha Aaminaa

  • @ansasransasr2805
    @ansasransasr2805 2 года назад +1

    Ella vediosum super 😂😂😂😂😂😂

  • @user-zx5wv3zo6h
    @user-zx5wv3zo6h 2 года назад

    😂😂😂😂😂😂😂😂 ഗോവയിലേക്ക് ആരും വരണ്ട😂😂

  • @sreelakshmi2149
    @sreelakshmi2149 2 года назад +1

    Padachonee lokhavasama ouff aa dialogue⚡️👀😹

  • @achusmoments2201
    @achusmoments2201 2 года назад +1

    Poli😂😂😂😂poli kalakkki😅😅😅😅😂😂😂😂😂😂

  • @hasnaansil5652
    @hasnaansil5652 2 года назад +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ചിരിച്ച് പണ്ടാരടങ്ങി

  • @_papillon__________799
    @_papillon__________799 2 года назад

    ലോകാവസാനത്തിന്റെ നട്ടുച്ച മക്കളേ....😂😂😂😂

  • @jaziya932
    @jaziya932 2 года назад

    🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു വയ്യ എനിക്ക്

  • @shahiiieditings752
    @shahiiieditings752 2 года назад

    😂😂😅😅yyooo pwoliii pwoliii😍