Это видео недоступно.
Сожалеем об этом.

#BBMS5FloorPerformances

Поделиться
HTML-код
  • Опубликовано: 18 авг 2024

Комментарии • 318

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +4478

    എന്നാലും ന്റെ ആമിനത്താ ഇങ്ങള് ബിഗ് ബോസ്സ് ലു പോവുമെന്ന് കരുതിയില്ല.. ലോകവസാനത്തിന്റെ അടയാളം അല്ലാണ്ടെന്താ 😱😱

    • @minnoosminnu6448
      @minnoosminnu6448 Год назад +15

      😂

    • @thealean777
      @thealean777 Год назад +26

      നട്ടുച്ച 😀

    • @happymomfaaz
      @happymomfaaz Год назад +12

      Allah sainatha ngalundo kanando ith lokavasaanathinte adayalam 😂😂😂

    • @devuprasad
      @devuprasad Год назад +16

      ലോകാവസാനത്തിന്റെ നട്ടുച്ച

    • @Sana1-2-3
      @Sana1-2-3 Год назад +2

      😁

  • @nandhanajijeesh8726
    @nandhanajijeesh8726 Год назад +1124

    ലോകാവസാനത്തിന്റെ അടയാളം 😅ആമിന ❤️

  • @nidinkumar1886
    @nidinkumar1886 Год назад +1789

    എന്തായാലും മാരാർ ഇടയ്ക്കു കയറി പറഞ്ഞത് ലാലേട്ടൻ നന്നായി ആസ്വദിച്ചു 😂😂😂

  • @vivekvaikkattil9958
    @vivekvaikkattil9958 Год назад +709

    To perform in front of a legend you need to have guts👏

  • @jismijamal7244
    @jismijamal7244 Год назад +673

    ആമിന താത്ത 😂😂❤❤ ജുനൈസ് പൊളി ❤️❤️🔥🔥

  • @fahaz14
    @fahaz14 Год назад +373

    Pov : തന്റെ ചിരികൊണ്ട് മറച്ച് പിടിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തെയായിരുന്നു, ആ സങ്കടം ഇന്ന് ജുനൈസ് ഇക്കയെ വിജയത്തിൽ എത്തിച്ചിട്ടുണ്ടെങ്കിൽ ജുനൈസ് ഇക്കയുടെ ജീവിതം എല്ലാവർക്കും ഒരു പ്രതീക്ഷയാണ്, ആത്മവിശ്വസമാണ്, എനി മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ആണ്.

  • @nidhin8512
    @nidhin8512 Год назад +533

    അഖിൽ മാരാർ ❤❤❤ ഭീരാൻ കലക്കി 😂😂😂 നന്നായി ചെയ്തു

  • @resmira6576
    @resmira6576 Год назад +580

    Akhil marar nte pettenu ula voice modulation.... Super 🤣👏

    • @angrybird5964
      @angrybird5964 Год назад +27

      Pettennu njan karuthi ithetha puthiya contestant vanno😂

  • @ammudhachuvlogs
    @ammudhachuvlogs Год назад +347

    ആമിന താത്ത 🔥🔥🔥

  • @za.warudoo
    @za.warudoo Год назад +728

    Akhil's reaction was awesome 😅😅

  • @ashif369
    @ashif369 Год назад +46

    0:59 ആമിന താത്ത പുറത്തേക്ക് വരുമ്പോ ഇക്കാനെ കെട്ടിയിട്ട് വരും തോന്നിന്ന് 😂💯

  • @ForThepeoples.
    @ForThepeoples. Год назад +414

    Akhil Marar Original😁🔥.. Marar presence of mind.. 🔥

  • @ananya-rb1un
    @ananya-rb1un Год назад +83

    ജുനൈസ് സീരിയസ് മാറ്റി എന്റർടൈൻമെന്റ് ആകണം. അല്ലെങ്കിൽ പിന്തുണ കുറയും 💚💚

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +93

    ജുനൈസ് മാരാർ ഒരേ പൊളി❤

  • @cinimenosh5013
    @cinimenosh5013 Год назад +255

    Marars spontaneity hat's off

  • @naeemanishad1253
    @naeemanishad1253 Год назад +163

    ആമിന താത്താ പൊളി🎉🎉 junaiz❤❤

  • @khadeejathasnaasna
    @khadeejathasnaasna Год назад +124

    Full vote aminathaa ❤

  • @vibes1257
    @vibes1257 Год назад +281

    ലോകവസാനത്തിന്റെ നട്ടുച്ച bb5 on the floor 😂🔥❤️

  • @_________KING_________________
    @_________KING_________________ Год назад +118

    1:06❤️🤣🤣

  • @shiblahzeenashib9062
    @shiblahzeenashib9062 Год назад +22

    എൻ്റെ ആമിന താതാ ഇങ്ങൾ പോളിയ ❤

  • @pathuzz247
    @pathuzz247 Год назад +42

    Junaiz bro poli aan ❤️🔥

  • @fathimanizar3177
    @fathimanizar3177 Год назад +28

    ആമിനാത്തത് പൊളിച്ചു 🎉🎉🥰👏👏👏👏

  • @los_angelescj360
    @los_angelescj360 Год назад +277

    Junaiz never dissapoint us 🤍 content chumma 🔥😍

    • @thoufiqthoufiq3908
      @thoufiqthoufiq3908 Год назад +9

      Ellathilum ee oru cmnt mathre parayanullayirikum🤣🤣🤣🤣🤣

    • @dilshaddilu9542
      @dilshaddilu9542 Год назад +5

      Ethada nee ellodthum indallo

  • @user-dp2cu2oe9g
    @user-dp2cu2oe9g Год назад +52

    Reneesha
    Junaiz
    Midhun
    Akhil
    Rinosh
    Top 5🔥

    • @kuttoos...93
      @kuttoos...93 Год назад +4

      jujaiz indavilla

    • @dj-qj6ud
      @dj-qj6ud Год назад

      Not junaiz and midhun

    • @kunju-tt5db
      @kunju-tt5db Год назад

      I think sreedevi will be in top 5

    • @kuttoos...93
      @kuttoos...93 Год назад

      @@kunju-tt5db Yes.... i Agree....Rinosh nannayi kalichal winer thanne avam

  • @veenasworld4976
    @veenasworld4976 Год назад +11

    Aaminathatha and Marar kakka polichu❤❤

  • @minion-gb8mj
    @minion-gb8mj Год назад +445

    അഖിൽ മാരാർ സീൻ ആണ് 💥🔥
    അണ്ണൻ ഉയിർ

    • @shabeel_
      @shabeel_ Год назад +7

      Vaki ellam തൈര്😅😂

    • @rifahanan42
      @rifahanan42 Год назад +3

      Pr uyiir

    • @noufalaa
      @noufalaa Год назад +1

      @@rifahanan42 mandatharam parayadhedo

    • @rifahanan42
      @rifahanan42 Год назад

      @@noufalaa thatz my wish😌

  • @athirajineesh2957
    @athirajineesh2957 Год назад +26

    Akhil chettan wonderful perfomence

  • @rafisalalah1425
    @rafisalalah1425 Год назад +48

    ലോകവസാനത്തിന്റെ അടയാളം❤️

  • @za.warudoo
    @za.warudoo Год назад +44

    Junaiz perform ചെയ്ത് കഴിഞ്ഞ ഉടനെ vishnu hug ചെയ്യാൻ വന്നത് കണ്ടിരുന്നോ :)

  • @hakeemashehzu7704
    @hakeemashehzu7704 Год назад +67

    ആമിനാത്ത മാരാർ ൻ്റെ toxicity ക്കിട്ട് നന്നായിട്ട് കൊട്ടി...😂😂ആമിനത്താൻ്റെ പോലെ ചിന്തിക്കുന്ന മാരാർ...ആമിനതൻ്റെ ചങ്ങായി🤭🤭🤭

  • @pp84pp2000
    @pp84pp2000 Год назад +14

    He conveyed the point very well and highlighted Marar’s misogyny!

  • @kartikad5612
    @kartikad5612 Год назад +22

    Amina thatha n Akhil Marar 😁👏🏼

  • @minimalist8886
    @minimalist8886 Год назад +29

    Junais❤️ Amina❤️❤️

  • @NabzvisioNnabz
    @NabzvisioNnabz Год назад +11

    Junnnaaaizzzzzz♥️♥️ nammade swantham aminaaatha👏🏻👏🏻👏🏻

  • @sarathm005
    @sarathm005 Год назад +36

    ആമിനാത്ത😂❤

  • @aneesanoushad9345
    @aneesanoushad9345 Год назад +41

    Akhil 🤷‍♀️🤷‍♀️🤷‍♀️പൊളി ❤❤

  • @shifarahman8773
    @shifarahman8773 Год назад +52

    ലോകാവസാനത്തിന്റെ നട്ടുച്ച 😂😂

  • @alay0077
    @alay0077 Год назад +21

    ബീരാൻ പൊളിച്ചു😄

  • @parkchanyeol1870
    @parkchanyeol1870 Год назад +66

    ആമിന താത്ത 🔥

  • @teenavarughese29
    @teenavarughese29 Год назад +32

    Junaiz ❤❤

  • @Vibes-x4x
    @Vibes-x4x Год назад +56

    ലോകാവസാനത്തിന്റെ നട്ടുച്ച 😂🤣mallu don on the floor 🙌🔥❤️

  • @resmiaryanani
    @resmiaryanani Год назад +5

    Marar immediate reply poli

  • @SI_Mariyama_Thomas
    @SI_Mariyama_Thomas 6 месяцев назад +2

    Junaizum Mararum addiyanelum ithil avar orumichu തകർത്തു

  • @mubeenamubi169
    @mubeenamubi169 Год назад +39

    പൊളിച്ചു 🥰

  • @thealean777
    @thealean777 Год назад +8

    ലോകാവസാനത്തിന് നട്ടുച്ച.. 😎

  • @minnoosminnu6448
    @minnoosminnu6448 Год назад +8

    ജുനൈസ് bro😍

  • @aishwarya.p.p8117
    @aishwarya.p.p8117 Год назад +21

    Junais♥️♥️♥️♥️♥️♥️

  • @fathimas3498
    @fathimas3498 Год назад +13

    Junaiz🔥🔥

  • @aryaparvathy849
    @aryaparvathy849 Год назад +18

    Junais❤akhil🎉🎉🎉

  • @unkrishnendhu
    @unkrishnendhu Год назад +11

    0:28 മാരാർക്കിട്ടൊരു കൊട്ട്😅😅.. 0:34 കൊട്ട് കിട്ടിയ മാരാരിൻ്റെ കൈ

  • @ssvlog8357
    @ssvlog8357 Год назад +2

    Junuu. Ni poliyaa🥰🥰🥰

  • @Ramzanramxu
    @Ramzanramxu Год назад +5

    ആമിനാത്ത ഫാൻസ് 🔥🔥

  • @sajaaah
    @sajaaah Год назад +3

    Aameenaathane nallonam miss cheyyunnu🥺❤️

  • @vimalmurali9624
    @vimalmurali9624 Год назад +14

    ആ സൈനാത്താനെ കൂടെ അങ്ങോട്ട് കേറ്റിവിട് 😁🔥

    • @angrybird5964
      @angrybird5964 Год назад +2

      Ennaappinne pwoli aavum, chrichhu chaavum😂😂😂

  • @kunju-tt5db
    @kunju-tt5db Год назад +3

    Ithu okke aaminathathede pathil onnu polum aayilla aaminathatheye kaananamenkil youtubil aaminathathede videos nookkiyaalmathi its really fun. ♥♥♥ Junaiz fanss♥♥♥

  • @Ressyjasminejose
    @Ressyjasminejose Год назад +3

    Marar polichu😂😂😂

  • @mohammedhisham1785
    @mohammedhisham1785 Год назад +8

    junaiz ❤

  • @syamacs3196
    @syamacs3196 Год назад +11

    ആമിന ❤❤

  • @ubaiz
    @ubaiz Год назад +30

    Maarar😂😂😂❤

  • @heal5274
    @heal5274 Год назад +21

    Akhil pwoli 🥂❤️❤️

  • @sarathkumars4616
    @sarathkumars4616 Год назад +36

    ആമിന തത്തക്ക് ഒരു പിടി മുന്നിൽ ബിരൻ ഇക്ക 😂😂😂😂😂😂😂😂qq😂👍👍👍👍😂😂😂😂😂😂😂

  • @laharatheworldoftaste1591
    @laharatheworldoftaste1591 Год назад +9

    Amina thathaa 😍🔥

  • @rahmathameen1685
    @rahmathameen1685 3 месяца назад +1

    0:50 ഇവിടം വരെ ജുനൈസ്
    പിന്നെ അഖിലേട്ടൻ കൊണ്ടുപോയി 😂

  • @thasleemaaskar5338
    @thasleemaaskar5338 Год назад +6

    ആമിനാത്ത ഫാൻസ്‌ 😂😂😂😂😂

  • @akhilaramesh
    @akhilaramesh Год назад +20

    Junaiz🔥

  • @Deydude138
    @Deydude138 Год назад +6

    Junu💓🔥

  • @mr.platelicker3897
    @mr.platelicker3897 Год назад +7

    ലാലേട്ടൻ ജുനൈസ് നോട്
    : മോനെ സുഖമാണോ
    ജുനൈസ് : ലാലേട്ടാ ആ ചോദ്യം തെറ്റാണ്
    ഈ ലോകത് സുഖമില്ലാത്ത ഒരുപാട് മനുഷ്യരുണ്ട് അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഈ ചോദ്യം
    ഇതാണ് ജുനൈസ് ന്റെ ലൈൻ

  • @aishwarya.p.p8117
    @aishwarya.p.p8117 Год назад +28

    0: 32 മാറാർക്കിട്ട് ഒന്ന് കൊടുത്തു

  • @bro_bra
    @bro_bra Год назад +5

    Junaiz❤midhun❤️sagar

  • @layajoshy3379
    @layajoshy3379 Год назад +4

    Junaiz❤️

  • @_________KING_________________
    @_________KING_________________ Год назад +12

    0:50🤭

  • @neethumolsinu6384
    @neethumolsinu6384 Год назад +9

    Marar❤❤

  • @athira9556
    @athira9556 Год назад +88

    Akhil perform well

  • @ajnau7443
    @ajnau7443 Год назад +2

    Maraar ikka poli

  • @user1992jass
    @user1992jass Год назад +6

    മാരാർ സ്ത്രീ വിരുദ്ധത പറഞ്ഞു എന്ന് പറഞ്ഞു ആളുകളെ തെറ്റി ധരിപ്പിക്കാൻ വേണ്ടിയുള്ള ഇവൻ ന്റെ സൂത്രം.....മാരാർ BB ക്കു പറ്റിയ contestant ❤

  • @littlejoysoflife3827
    @littlejoysoflife3827 Год назад +15

    Adipoli Junaiz ❤❤ ❤ ❤❤ ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rinshashabeer5371
    @rinshashabeer5371 Год назад +15

    ലോക അവസാനം😂😂😂😂

  • @aswathipv637
    @aswathipv637 Год назад +10

    ഓ ഇന്റെ ആമിന 😆👍

  • @sumayyasumayya7512
    @sumayyasumayya7512 Год назад +19

    ആമിന പൊളി

  • @nazijamshi7267
    @nazijamshi7267 Год назад +6

    Oru shwal koode edamayirinuu polii ayaneeee😂😂😍😍

  • @hajira1374
    @hajira1374 Год назад +3

    This junaiz poli😁👌❤

  • @rayaansvlogs
    @rayaansvlogs Год назад +1

    ആമിനാത്തന്റെ ഒരു video യിൽ bigboss ൽ പോയാൽ എന്നുള്ള ഒരു content കണ്ടിരുന്നു അതാണ് ഈ promo on ആക്കിയത്

  • @hennashirin
    @hennashirin Год назад +2

    Junais❤❤

  • @starvlog3554
    @starvlog3554 Год назад +3

    ജുനു ന്തിനാ അതിനിടക് പോയത് 😊👍🏻👍🏻

  • @sairanajeeb344
    @sairanajeeb344 Год назад +1

    Aminaathaye kandeyy❤

  • @techsics98
    @techsics98 Год назад +1

    Marar junaiz modulation

  • @shamnashan-rw3yb
    @shamnashan-rw3yb Год назад +5

    ജുനൈദ് കോമഡി ആയിട്ട് അവതരിപ്പിച്ചാലും ജനങ്ങൾക്ക് പറയാനുള്ളതാണ് അവൻ പറഞ്ഞത്.

  • @shaaamee2197
    @shaaamee2197 Год назад +1

    Juniz powli

  • @anjusvarghese6231
    @anjusvarghese6231 Год назад +6

    പടച്ചോനെ ലോകാവസാനത്തിൻ്റെ അടയാളം.😂😂😂

  • @KUNJOONJ_
    @KUNJOONJ_ Год назад +37

    Bigboss veettile nilapadu simham 🦁 Akhil Marar 🔥

  • @priyas51
    @priyas51 Год назад +12

    Junais Akhil😂😂😍😍

  • @snehalanourjaunts5958
    @snehalanourjaunts5958 Год назад +2

    Sagar❤

  • @rohiniajaikumar7222
    @rohiniajaikumar7222 Год назад +114

    Akhil Marar is the best 😃😃🔥🔥🔥

    • @nothingda3513
      @nothingda3513 Год назад +7

      Appo junias kolloole

    • @ashik_akbar
      @ashik_akbar Год назад +8

      ​@@nothingda3513 avan verum pati show aahn love track um anaavasya muscle pidithavum .. valiya aalanenna thonnalum und .. oonte vijaram subscriber's ellam sprt cheyyum enn aahn ..
      Marar oru kazhivum illa enn paranjavarude idayil ninn kalich CAPTION aayi .. aarkk vendiyum nilapad matiyilla..🎉❤
      Athaahn BB🎉🎉❤❤❤😊

    • @proin1674
      @proin1674 Год назад +2

      Marar patti show

  • @pranavsmarter
    @pranavsmarter Год назад +1

    0:24 ആരാ athu beauty queen ❤️

  • @jobyaibel4400
    @jobyaibel4400 Год назад +7

    അഖിൽ മാരേര്, നല്ല കൊട്ട് കൊട്ടണം, എല്ലാം അളന്നു കുറിച്ച് മുറിച്ചുള്ള പെരുമാറ്റം, പ്രതേകിച്ചു പെണ്ണുങ്ങളോടുള്ള കൊഞ്ചൽ ഇല്ലാത്തതു കൊണ്ട് ഇഷ്ടായി, 🥰🥰🥰👍,

  • @Rafdhaayishae
    @Rafdhaayishae Год назад +2

    Full vote junaizx

  • @minnuniyaz
    @minnuniyaz Год назад +1

    ഞാൻ ഒരു ഗവണ്മെന്റ് approved കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട്.അതിൽ കുറച്ചുപേരുടെ vaccancy ഉണ്ട്.നിങ്ങൾക്കാർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ comment ചെയ്യൂ....

  • @fazz0770
    @fazz0770 Год назад +17

    Maararkkitt paranjath pullikk ishtayilla athanu edakku keriyath😂

  • @kezdon71
    @kezdon71 Год назад +1

    Junais ethra slim aayi ippo...paavam

  • @remizmanjeri7925
    @remizmanjeri7925 Год назад

    പെണ്ണുങ്ങൾ ഉള്ള കാലത്തോളം ആണുങ്ങൾ ഇതു ചെയ്യണ്ട സത്യം എന്ത് എന്നു വെച്ചാൽ ഇജ്ജാതി ആമിനകൾ കുറെ ഇപ്പോഴും ഉണ്ട്