#BBMS5Tasks

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 566

  • @_________KING_________________
    @_________KING_________________ Год назад +2635

    (4:04) അഖിൽ & ശോഭ ഇതുവരെ വന്ന സീസണിൽ നിന്ന് ക്രിഞ്ച് അടിപ്പിക്കാതെ ഈ സീസണിനെ ഒരുപാട് ഫണ്ണി ആക്കുന്ന ഒരു മനോഹര ബന്ധം....... ❤️❤️ഇതൊക്കെയാണ് റിയൽ എന്റർടൈൻമെന്റ്...... ❤️❤️

    • @bbannan6529
      @bbannan6529 Год назад +28

      Funny very funny 😂 cuet❤
      Adorable 😊 moments..
      (Myr😬😖)

    • @vpopzienz8502
      @vpopzienz8502 Год назад +25

      Funny ആണ്. But ശോഭക്ക് irittation ആണ്

    • @muhsinamuhsina6147
      @muhsinamuhsina6147 Год назад +3

      Oo ഭയങ്കരം തന്നെ

    • @vpkviv
      @vpkviv Год назад +6

      ശോഭ വ്യക്തി വൈരാഗ്യം തീർക്കുകയാണ്... Not supporting 🤧

    • @_________KING_________________
      @_________KING_________________ Год назад +14

      ​@@vpopzienz8502 അങ്ങനെ ഇറിറ്റേഷൻ വന്നിട്ടുണ്ട്, വരിക ആണെങ്കിൽ - അതിനെ പോലും ഫണ്ണി ആക്കി ഇവർ മാറ്റും..... ❤️
      അതാണ്‌ ഇവർ തമ്മിൽ ഉള്ള ബന്ധത്തിന്റെ പോസിറ്റീവ് &
      സ്പെഷ്യലിറ്റി....!!✨️

  • @arts_land463
    @arts_land463 Год назад +2849

    Akhil and shobaaaa combo❤️🔥🔥🔥🤣

    • @sameeraot5804
      @sameeraot5804 Год назад +2

      😂😂😂😂😂

    • @Iwgwfd
      @Iwgwfd Год назад +12

      But Shobha full serious aakki edukkunnu.ഇപ്പൊ തന്നെ ശോഭ അഖിലിനെ പറഞ്ഞപ്പോൾ അയാൾ അത് തമാശ രീതിയിൽ എടുത്തു..but ശോഭയെ പറഞ്ഞപ്പോൾ dark ആയി 😊😊 ന്യായീകരിക്കാനും തുടങ്ങി

    • @mylittleworld5819
      @mylittleworld5819 Год назад +2

      Pwoli 😂

    • @fanamuhammed1349
      @fanamuhammed1349 Год назад +5

      Akhilin avalley ishttamau❤athu avante kalli kanda arym❤❤❤😂😂😊

    • @onlinesolutions5044
      @onlinesolutions5044 Год назад +3

      Correct poli combo

  • @banuuz1430
    @banuuz1430 Год назад +3403

    ലെച്ചു ഉണ്ടായിരുന്നേൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ കറക്റ്റ് ചേരും 😁

    • @nejinaabdulkhader7624
      @nejinaabdulkhader7624 Год назад +12

      🤣🤣🤣

    • @achuthampi
      @achuthampi Год назад +10

      😂😂💯

    • @ajeeshanisha4628
      @ajeeshanisha4628 Год назад +37

      ശരിക്കും 😂 അത് കേട്ടപ്പോ ആദ്യം ഓർമ്മ വന്നത് ലെച്ചുനെ ആണ് 😂

    • @hannashefihannashefi
      @hannashefihannashefi Год назад +6

      🤣🤣🤣🤣👍

    • @susanpalathra7646
      @susanpalathra7646 Год назад +7

      അഖിൽ innocent & Jagathy യെ കവച്ചുവയ്ക്കും.

  • @hinasubasheer328
    @hinasubasheer328 Год назад +786

    എന്ത് രസാണ് അഖിലിന്റെയും ശോഭന്റെയും അടി കാണാൻ 🔥💞

  • @thv7922
    @thv7922 Год назад +1008

    ഉത്തരം മുട്ടുമ്പോൾ കൊഞ്ജനം കുത്തുക എന്ന് പറഞ്ഞപ്പോൾ ലച്ചുനെയാണ് എനിക് ഓർമ്മ വന്നത് 😂🖤

  • @nrithanrithuz1958
    @nrithanrithuz1958 Год назад +1222

    Akhil marar ❤️ shobha
    Best combo in this season 🔥

    • @Iwgwfd
      @Iwgwfd Год назад +4

      Ok...but Shobha okke serious aakki edukkunnu

    • @aseheed.amahamed2749
      @aseheed.amahamed2749 Год назад

      ​@@bbfam5❤zc

    • @oreo8817
      @oreo8817 Год назад

      ​@@IwgwfdAkhil also.... He nominated her

    • @mylittleworld5819
      @mylittleworld5819 Год назад +1

      Spr

    • @shi_nchan
      @shi_nchan Год назад +3

      ​@@Iwgwfd athukondan kanan athryum rasam!!Aval idak serious akumbo Avan ath fun aki pine last randlaum chirich thallum!!❤️😹Allathe Akil ipo endhenkilum issue itt avale choriyan poya aval ath chirichond ninn fun ayi nissaram ayi edtha pinne aa flow kitila aval angot correct prathikarich kaliknondan ithra rasam avarde combo❤️😂😂

  • @renjithraghavan-nj4rq
    @renjithraghavan-nj4rq Год назад +588

    വരുമ്പോൾ ഒട്ടും ഇഷ്ടം അല്ലാത്ത ആളായിരുന്നു..
    ഇപ്പോൾ അഖിൽ ഫാൻ ആയി മാറി...

  • @Munsi-iw1ee
    @Munsi-iw1ee Год назад +454

    അഖിൽ മാരാർ വേറെ ലെവൽ ശോഭ ഇത് വരെ നന്നായി കളിക്കുന്നുണ്ട് ഇനി വരുന്ന ദിവസങ്ങൾ നന്നായി കളിക്കട്ടെ ❤🔥🤞💔

  • @yaswanthsachu9611
    @yaswanthsachu9611 Год назад +562

    ശോഭ: നീ ഒര് സ്ഥലത്ത് നിലക്ക്
    മാരാർ: ഞാൻ ഡബിൾ സ്റ്റാൻ്റാ
    😂😂😂😂😂😂😂😂😂😂😂

    • @ajunaji7538
      @ajunaji7538 Год назад +27

      ഇച്ചിരി തമാശയോടെ എല്ലാ കുറ്റങ്ങളും എന്റടുത്തു മൂപ്പർ ചിരിക്കും ❤

  • @EntertainmentMedia-kh2vu
    @EntertainmentMedia-kh2vu Год назад +988

    അഖിൽ ഉണ്ടായത് കൊണ്ടാണ് ഈ സീസൺ ഇത്രെയും അടിപൊളി.. അഖിൽ മാരാർ വേറെ ലെവൽ 💥💥💥💥💥

    • @meenunakshathra2775
      @meenunakshathra2775 Год назад +17

      Marar🔥🔥🔥🔥

    • @aravinddb
      @aravinddb Год назад +13

      Marar🔥

    • @amalrajpc2876
      @amalrajpc2876 Год назад +9

      yes

    • @suhailathasneem3045
      @suhailathasneem3045 Год назад +18

      എന്നാ അയാളെയും ടീമിനെയും മാത്രം അവിടെ വെച്ച് ബാക്കിയുള്ളോരേ പറഞ്ഞു വിടാം

    • @htimahs
      @htimahs Год назад +13

      @@suhailathasneem3045 നിങ്ങള് ബാക്കി ഉള്ളവർക്ക് വോട്ട് kodukkaathirunnaal മതി 😂

  • @banuuz1430
    @banuuz1430 Год назад +740

    അഖിൽ ശോഭ 😂😂
    രണ്ട് പേർക്കും കറക്റ്റ് കിട്ടിയല്ലോ ബോസ്സാണ്ണ😃😃

  • @_________KING_________________
    @_________KING_________________ Год назад +383

    (2:30)ഇതിനെ ആണ് ഒത്തൊരുമ എന്ന് പറയുന്നത്...... ♥️🤭 ഇവർ തമ്മിൽ എന്ത് ഒത്തൊരുമ ആണ്.......!!😹😹(3:04)

  • @farsanapachi5168
    @farsanapachi5168 Год назад +139

    3:13 ശോഭയുടെയും വിഷ്ണുവിന്റെയും chiri❤️😂
    കൂടെ അഖിലിന്റെയും 😂

  • @sreekaladamodaran256
    @sreekaladamodaran256 Год назад +67

    അഖിൽ 🥰ശോഭ... ശോഭ വഴക്ക് ഉണ്ടാക്കുന്നത് അയാളെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല... കല്യാണം കഴിച്ചു രണ്ടു പിള്ളേരുടെ അച്ഛൻ എന്ന് ശോഭ യ്ക്ക് എപ്പോഴും ബോധം ഉണ്ട്

    • @rajalekshmipsraji9777
      @rajalekshmipsraji9777 6 месяцев назад +6

      സത്യം.. അഖിൽ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഇവർ നല്ല ജോഡി ആയേനെ

  • @shameemishu-mo6zx
    @shameemishu-mo6zx Год назад +422

    മാരാർ , വന്നപ്പോൾ പോലും ഇങ്ങനെ ഒരു വൈബ് പ്രതീക്ഷിച്ചില്ല ഇന്നിപ്പോൾ ഏഷ്യാനെറ്റിന് ഇങ്ങേര് ഇല്ലാത്ത ഒരു പ്രമോ വരെ നൽകാൻ കഴിയാത്ത അവസ്ഥയാണ് ❤

  • @htimahs
    @htimahs Год назад +227

    മാരാർ എല്ലാ പ്രശ്നങ്ങളും ഒരു സമയത്തിനപ്പുറം കൊണ്ട് പോവുന്നില്ല.. Personal grudge കാണിക്കാത്ത ഒരേയൊരു contestant 🤍🤌

  • @jijila279
    @jijila279 Год назад +85

    അഖിലിന് ശോഭയോട് attachment ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ പുള്ളിക്കാരിയെ ഓരോന്ന് പറഞ്ഞു കളിയാക്കുന്നേ... But ശോഭ അത് മനസ്സിലാക്കുന്നില്ല.... എല്ലാം സീരിയസ് ആയി എടുക്കുന്നു 😇

  • @anumol7681
    @anumol7681 Год назад +441

    Akhil & sobha.... ❤️❤️❤️❤️ entertainment.... 😆😆😆😆 super combo... 😁😁😁😁

  • @midhuns11
    @midhuns11 Год назад +294

    അഖിൽ മാരാർ ആണ് താരം...
    അഖിലിനെ വാദിച്ചു ജയിക്കാൻ ആർക്കും കഴിയില്ല.. Task നന്നായി perform ചെയ്യും..
    അഖിലിനും കപ്പിനും ഇടയിൽ ഒന്നേ ഒന്ന് മാത്രം ദേഷ്യം...

  • @safalsafal9361
    @safalsafal9361 Год назад +196

    എന്ത് ഭംഗിയാ ശോഭയെ കാണാൻ age is Just a number❤

  • @SreeKannan-f4c
    @SreeKannan-f4c Год назад +362

    അഖിലിനും ശോഭക്കും കറക്റ്റ് ആയി കിട്ടിയല്ലോ 🤣🤣🤣

  • @Facts-qt4tm
    @Facts-qt4tm Год назад +237

    Akhil is the true genuine person and is very oppen hearted person ❤❤

  • @rahulas8188
    @rahulas8188 Год назад +443

    മാരാരും ശോഭയും ❤ ബിഗ്ഗ് ബോസ് മുത്തുമണീസ് ❤❤

  • @Anusum-thumbisum-
    @Anusum-thumbisum- Год назад +77

    ശോഭ, മാരാർ കോമ്പോ നല്ല രസം ആണ് സത്യത്തിൽ ഇതിനു പുറത്തു ഇറങ്ങിയാൽ നല്ല ഒരു ഫ്രണ്ട് ഷിപ് ഇവരിൽ ഉണ്ട് ആകും കാരണം ശോഭ പുറത്തു ഇറങ്ങുമ്പോ എപ്പിസോഡ് കാണുമ്പോൾ മനസിൽ ആകും മാരാർ ശരിക്കും ഒരു തമാശ ഒപ്പിക്കാൻ വേണ്ടി മാത്രം ആണ് ഇങ്ങനെ ഓക്കേ ചെയൂന്ന എന്നു 😊😊😊

  • @fathimaameen7551
    @fathimaameen7551 Год назад +71

    Akhilettan single ayirunnel ennu ipo njn agrahich pova.... Shobechiye kettich kodkayirunnu❤❤❤❤super combo.... Made for each other love u both💋

    • @shmm.
      @shmm. Год назад +3

      Definitly❤️ ndh resaaaa

  • @lintounni5583
    @lintounni5583 Год назад +383

    Akhil is a excellent gamer and he is a good entertainer.. please vote for Akhil

  • @VSVcreations-sreevedvaiga
    @VSVcreations-sreevedvaiga Год назад +197

    Akhil and shobha ❤❤ best combo in biggboss malayalam

  • @Sreelakshmi8226
    @Sreelakshmi8226 Год назад +34

    വിഷ്ണു വിൻെറ ചിരി എൻ്റമ്മോ ഒരു രക്ഷയില്ല 😍😍😍poli smile ❤️❤️❤️❤️

  • @hinasubasheer328
    @hinasubasheer328 Год назад +152

    Shoba അഖിൽ combo❤.. ശോഭ ഇഷ്ട്ടം 🔥

  • @jasminpbjasmi1989
    @jasminpbjasmi1989 Год назад +362

    Akhil ♥️ Shobha

    • @bbfam5
      @bbfam5 Год назад +1

      Shobha & Akhil friendship❤️
      വാലെടുത്താൽ song😍
      Link : ruclips.net/video/kbYGFzEAYfs/видео.html

  • @limyavt5506
    @limyavt5506 Год назад +117

    Akhil Sobha Combo Super💗❤️💖

  • @bijis230
    @bijis230 Год назад +348

    Shobha and Akhil ❤❤

    • @bbfam5
      @bbfam5 Год назад

      Shobha & Akhil friendship❤️
      വാലെടുത്താൽ song😍
      Link : ruclips.net/video/kbYGFzEAYfs/видео.html

  • @farsanapachi5168
    @farsanapachi5168 Год назад +131

    എന്തോ ശോഭയോട് വല്ലാത്ത ബഹുമാനവും സ്നേഹവും ❤️

  • @farsanapachi5168
    @farsanapachi5168 Год назад +46

    അഖിൽ സാധാരണ ശോഭയെ ചൊറിയുന്നതൊക്കെ ശോഭ fun ayittanu എടക്കുന്നെ എന്നാൽ doublestand എന്ന് പറയുമ്പോൾ ആണ് പാവം ശോഭക്ക് ഫീൽ ആവുന്നത്. 🥺❤️
    എന്നതായാലും ഇവരെ എനിക്ക് ഇഷ്ട ❤️

  • @rehithasaidu2193
    @rehithasaidu2193 Год назад +65

    Njan double standaa😂😂
    Akhil & shobha🥰 super..

  • @shaimasaheer5241
    @shaimasaheer5241 Год назад +83

    3:00 ഇത് ഏറ്റവും കൂടുതൽ യോജിക്കുന്നത് ലച്ചുവിനായിരുന്നു 😂😂

  • @sheethalps9997
    @sheethalps9997 Год назад +121

    Akhil ❤️ Sobha
    sooper combo 👍👍

  • @muhammednihal1995
    @muhammednihal1995 Год назад +58

    Njan double standaa😂
    4:26

  • @vijeshnair7512
    @vijeshnair7512 Год назад +65

    Akhil enthu cheythalum oru entertainment value kaanum💯👍🏆

  • @aneeshkkuttan8810
    @aneeshkkuttan8810 Год назад +25

    ഇവര് തമ്മിൽ ഉള്ളത് നല്ല ഒരു സൗഹൃദം ആണ്

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +266

    അഖിൽ😂 ശോഭ😂 the best Entertainers.. 😂😂

  • @jameelaabubaqer7791
    @jameelaabubaqer7791 Год назад +67

    Akhil &shoba super combo❤️❤️🔥🔥

  • @Lechuzchinnushaji
    @Lechuzchinnushaji Год назад +47

    Akhil oru rekshayumillaa😅🤩ore poliiii😻entertaininer 😅

  • @adiptworldaw2896
    @adiptworldaw2896 Год назад +27

    Sobha❤❤❤.. family' ഓഡിയൻസ് നേ ബിഗ് ബോസ് കാണാൻ പ്രേരിപ്പിക്കുന്നത് ശോഭയുടെ. Well mannered body language &way of communication .....

  • @jeslojoy3648
    @jeslojoy3648 Год назад +176

    Akhil മാരാർ ❤

  • @liyajoyson295
    @liyajoyson295 Год назад +74

    4:03 parada 🫰🥰😘❤️😀

  • @armygirl4068
    @armygirl4068 Год назад +19

    Akhil marar 💞 Shoba 😍😍❤❤ഒരുപാട് ഇഷ്ടം 🔥🔥

  • @muhammedshameem3676
    @muhammedshameem3676 Год назад +16

    Junaiz parenjath 100% correct, shruthi bb oru comfort zone create akittund

  • @saleenasidheek8452
    @saleenasidheek8452 Год назад +79

    Akhil shobha combo♥️♥️♥️💯💯💯💯

  • @Krishna-br5zu
    @Krishna-br5zu 10 месяцев назад +16

    4:07 parayada.... ❤️ahh dialogue ahh frndship

  • @minimathew8085
    @minimathew8085 Год назад +6

    Akhil ശോഭ super അവർ എത്ര വഴക്ക് ഉണ്ടാക്കിയാലും തമ്മിൽ സ്നേഹം ഉള്ളവർ ആണ്

  • @roshan45695
    @roshan45695 Год назад +26

    അഖിൽ ശോഭ നെ iritate ചെയ്യുന്ന കാണാൻ നല്ല രസം ഉണ്ട്

  • @Dark_moon_xbee
    @Dark_moon_xbee Год назад +92

    Akhil marar ❤🔥🔥

  • @ajikumar3913
    @ajikumar3913 Год назад +51

    അഖിൽ 🔥🔥👍🏻

  • @Akshay76541
    @Akshay76541 Год назад +37

    അഖിൽ ശോഭ കിടിലൻ combo..
    Tom and jerry 😅

  • @Nimaahh._
    @Nimaahh._ Год назад +7

    Tom. & ജെറി. ഇവരുടെ വല്ല ഭാഗം ഉണ്ടെങ്കിൽ മാത്രം വീഡിയോ കാണുന്ന ഞാൻ ❤❤❤❤

  • @ansalnasadique5315
    @ansalnasadique5315 Год назад +84

    Shoba Akil combo super 😍🥰

  • @mufeedamk3827
    @mufeedamk3827 Год назад +52

    Shobha❤️akhil mass🔥🔥🔥

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Год назад +11

    0. 0:52 Junize ശ്രുതിയെപ്പറ്റി പറഞ്ഞത് സത്യം

  • @sreekala640
    @sreekala640 Год назад +88

    ബിഗ്ഗ്‌ബോസ് എന്ന ഗെയിംഷോ എന്താണെന്നു അറിഞ്ഞുകൊണ്ടും ജയം മാത്രം മുന്നിൽ കണ്ടുകൊണ്ടും കോൺഫിഡൻസോഡ്കൂടി കളിക്കുന്ന ഒരേ ഒരു മത്സരാർഥി *വിഷ്ണു* 💜✨️

  • @shabnashebi7644
    @shabnashebi7644 Год назад +57

    Love this combo♥️ akhil and shobha

  • @Reshma-panicker
    @Reshma-panicker Год назад +32

    Akhil shoba fans 💞👍🏻

  • @anjaliajayan4251
    @anjaliajayan4251 Год назад +20

    Nalla combo Anu Akhil marar& Shobha ❤️❤️❤️🥰🥰

  • @farsanaka7140
    @farsanaka7140 Год назад +65

    Complt BB meterial Akhil marar ❤

  • @fameenakbarnimmu2379
    @fameenakbarnimmu2379 Год назад +55

    Maarar Shoba combo poliyanu 🔥🔥🔥

  • @fasnajinu5819
    @fasnajinu5819 Год назад +18

    Le അഖിൽ : ഞാൻ ശോഭയുടെ stand ആണ് double stand 🤣🤣 ഈ combo ഫുൾ entertaining തന്നെ 😂😂

  • @krishnaprasadkj
    @krishnaprasadkj Год назад +20

    Shobha and Akhil feel something inside

  • @visakha575
    @visakha575 Год назад +98

    Akhil❤

  • @arjunappu6584
    @arjunappu6584 Год назад +37

    Best entertainer = akhil

  • @anandhumurali3193
    @anandhumurali3193 Год назад +71

    ശോഭ അഖിൽ പറയുന്നത് ഒന്നും തമാശ ആയിട്ട് അല്ല എടുക്കുന്നത് അവർക്ക് അത് irritated ആകുന്നുണ്ട് അത് അവർ പറഞ്ഞിട്ടും അഖിൽ വീണ്ടും അവരുടെ പുറകെ നടക്കേണ്ട കാര്യമില്ല കാരണം ശോഭ ഒരു വ്യക്തി വൈരാഗ്യം വെച്ച് കളിക്കുന്ന ഒരു പ്ലേയർ ആണ് അവർക്ക് അവിടെ ദേഷ്യം ഉള്ളത് അഖിലിൻ്റെ അടുത്തും അഖിൽ ഇതൊന്നും മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും അത് enjoy ചെയ്തു ഇരിക്കുന്നു😅...

    • @rudhrasworld3105
      @rudhrasworld3105 Год назад +10

      Kure vattam shobaye akhil thamasa parayubol thamasa ayyi eduthidud ennan enik thonnnath. Eth nerum thamsa paranj kaliyakumbol arkayalum ulkolan pattilenn varam
      Ath ayyirikum shoba react cheythath.
      Ethayalum evar randu perum superann nala gamersum ann🔥🥰

    • @meenukrishna7799
      @meenukrishna7799 Год назад +7

      ശോഭ റോബിന്റെ ആളാണ് അപ്പൊ അഖിലിനോട് വൈരാഗ്യം തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു...

    • @amalrajpc2876
      @amalrajpc2876 Год назад +1

      ​@@rudhrasworld3105 അഖിൽ ഒൾ വെയ്സ് സെയിം. ശോഭയുടെ മൂഡനുസരിച്ച് ശോഭയുടെ റിയാക്ഷൻ മാറും. ഡബിൾ സ്റ്റാൻഡ് പൊളിച്ചതു കൊണ്ടാണ് ഇന്നലെ ശോഭ ഓരോ ഫണ്ണി നെയും സീരിയസായി എടുക്കുന്നത്

    • @suhailathasneem3045
      @suhailathasneem3045 Год назад +5

      ശോഭ പലപ്പോഴും ഫൺ ആയിട്ട് എടുക്കാറുണ്ട് ചിലപ്പോഴൊക്കെ ദേഷ്യപ്പെടുന്നതിനിടയിൽ ചിരി അടക്കി പിടിക്കുന്നത് കാണാം.. പിന്നെ ആണുങ്ങൾ പൊതുവെ നമ്മൾ പറയുന്നത് നിസാരമാക്കി തട്ടി കളയും പക്ഷെ പെൺകുട്ടികൾക്കു പലപ്പോഴും പെട്ടെന്ന് irritation വരും

    • @vishnudileep4209
      @vishnudileep4209 Год назад +2

      ​@@amalrajpc2876 True..athanu ippo akhil nod itrem kalipp..allathe vere onnm alla

  • @noufiyashefeek2839
    @noufiyashefeek2839 Год назад +28

    ഇവരെകാണാൻ വേണ്ടി മാത്രം പ്രോമോ കാണുന്ന ഞൻ ❤️

  • @adithyajayan3781
    @adithyajayan3781 Год назад +29

    Marar❤😌💯💯

  • @diyanakk484
    @diyanakk484 Год назад +30

    Tom&jerry ❤️❤️😍😍😍ശോഭ& അകിൽ 😂😂

  • @Paruzzvlogs.....
    @Paruzzvlogs..... Год назад +82

    Akhil 🥰🥰

  • @twolittlebrothers4150
    @twolittlebrothers4150 Год назад +21

    അഖിൽ & ശോഭ കോമ്പോ സൂപ്പർ 🤩🤩 Tom & Jerry 😂😂

  • @athira1119
    @athira1119 Год назад +19

    Eng vaaa muthe😂😂😂😂😂Akhil oreee poli❤❤❤❤

  • @sureshsura3599
    @sureshsura3599 Год назад +13

    ജുനൈസിന്റ dressing style കാണുമ്പോ... റിയാസിനെ ഓർമ വരുന്നു
    ശോഭ 👌🥰 അഖിൽ 🥰

  • @Ishasulu
    @Ishasulu Год назад +9

    ശോഭ മാരാർ ഇല്ലെങ്കിൽ ഈ ശോ ശോകം ആവും..... അവരുടെ അടിക്കാണാൻ നല്ല രസാണ് 👍👍

  • @hudhahussain3245
    @hudhahussain3245 Год назад +117

    Best combo ever😍😍

  • @rechureji1786
    @rechureji1786 Год назад +16

    Reneeshade face il epozhum ellarodum പുച്ഛഭാവമാണല്ലോ

    • @siarudeenn8342
      @siarudeenn8342 Год назад +3

      Oru eppozhum aarodum oru pucha bavavum illaa 😡

  • @ganga2623
    @ganga2623 Год назад +17

    Akhil♥️Sobha fans😘😘

  • @vipinkrishnan
    @vipinkrishnan Год назад +25

    Marar ❤❤❤❤❤

  • @remyak3620
    @remyak3620 Год назад +35

    ശോഭ : As a person, As a gamer
    ശ്രുതി : ഈ പറയുന്നത് പോലെ
    റെനീഷ : സോറി പറ സോറി പറ
    സാഗർ : well play 👏well play 👏👏
    Rinosh : പോടാ my₹₹## പോടാ my₹₹##
    സ്ഥിരം 🤣🤣🤣🤣🤣🤣🤣🤣

  • @anjanaanu6834
    @anjanaanu6834 Год назад +87

    Akhil, shobha🔥❤😂

  • @thammu8910
    @thammu8910 Год назад +7

    Junaiz paavam nannai kalikunnund.crt paranju junaiz🎉🎉🎉🎉🎉🎉

  • @fanamuhammed1349
    @fanamuhammed1349 Год назад +4

    Sherikkum akhil kettipoya konda.. Pullikke shobha yod crush adich poyind❤

  • @alimon3064
    @alimon3064 Год назад +87

    Akhil & shoba ❤❤

  • @firosputhuppally9428
    @firosputhuppally9428 Год назад +21

    Marar❤️

  • @Nifal_Vlogz
    @Nifal_Vlogz Год назад +7

    Akhil n shobha poli comboo❤❤🥰🥰 lv u gyz

  • @farsanajannath7318
    @farsanajannath7318 Год назад +7

    Le junaiz 🔥 ningle vishvasam ningle rakshikatte😎

  • @Sabith-Rizwan
    @Sabith-Rizwan Год назад +38

    😂😂😂😂😂good entertainmenter in bb5 akhil marar❤❤❤❤❤❤

  • @ShilpaM10
    @ShilpaM10 7 месяцев назад +6

    Ithoke aanu bigboss 😌💎🤣

  • @ASHAANDREWS-xx5fc
    @ASHAANDREWS-xx5fc Год назад +49

    Maraaar 😍

  • @afrinshanu4189
    @afrinshanu4189 Год назад +15

    അകിൽ ആണ് ശോഭനെക്കാളും uyir ❤

  • @sreekala640
    @sreekala640 Год назад +31

    UR HEART KNOWS UR TRUTH >>> External Validation Doesn’t Define U >>> VISHNU JOSHI 💥

  • @ajijosephchethy8668
    @ajijosephchethy8668 Год назад +29

    Akhil & Shobha combo is very comedy😁😁

  • @athira9556
    @athira9556 Год назад +21

    Akhil sobha😂😂 correct kitty😂,,

  • @akhilaav3934
    @akhilaav3934 Год назад +11

    Shobha ❤ Akhila both r supr entertainers❤

  • @erthugrulghazii2421
    @erthugrulghazii2421 Год назад +8

    Padachone ee akhilintem shobayudem fight combo❤😂

  • @aneekaashika5752
    @aneekaashika5752 Год назад +3

    Akhil chetan ♥️ shoba chechi da scene yellam nalla rasam ah kanan tom and jerry ♥️