#BBMS5FinaleWeek

Поделиться
HTML-код
  • Опубликовано: 1 июл 2023
  • #BBMS5FinaleWeek "ഇനി ഒരല്പം ചിരിയോ ചിരി " ഹൗസിൽ പ്ലേയ് ചെയ്ത ഫൺ വീഡിയോ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • РазвлеченияРазвлечения

Комментарии • 391

  • @Feel_the_vibe_0.0
    @Feel_the_vibe_0.0 11 месяцев назад +3034

    എന്തോ സ്കൂൾ ലൈഫ് തീർന്ന പോലെ ആയിരിക്കും അവരുടെ അവസ്ഥ 😊

    • @RehanaRehanarasik-xp3on
      @RehanaRehanarasik-xp3on 11 месяцев назад +42

      School life alla hostel life

    • @bindhudas8999
      @bindhudas8999 11 месяцев назад +15

      Sharikkum

    • @imhere5225
      @imhere5225 11 месяцев назад +12

      NSS Camp 😢

    • @abhisfx
      @abhisfx 11 месяцев назад +8

      @@RehanaRehanarasik-xp3on ഹോസ്റ്റൽ ഇൽ mixed ആണോ. School life പോലെയേ തോന്നു

    • @RehanaRehanarasik-xp3on
      @RehanaRehanarasik-xp3on 11 месяцев назад +1

      ​@@abhisfxhostel il ninnavarkke ath manassilavu

  • @Nan.dahh.
    @Nan.dahh. 2 месяца назад +943

    Bb 6 vach nokumbam ee season okee enth adipoli ayirunnuuu🥺🤍

  • @mambazhamgroup3143
    @mambazhamgroup3143 2 месяца назад +546

    Season 6കാണാൻ വന്ന ഞാൻ വീണ്ടും ഇവിടെ എത്തി.. 6കൊള്ളില്ല 5തന്നെ നല്ലത്... കണ്ടു കൊണ്ടിരിക്കാം

  • @shilpachippu7113
    @shilpachippu7113 11 месяцев назад +971

    Episode അത്ര രസം ഇല്ലെങ്കിലും editing ലൂടെ കാണുമ്പോൾ അടിപൊളി... Editor മാമന് ഇരിക്കട്ടെ ഇന്നത്തെ like

  • @gourilas1890
    @gourilas1890 11 месяцев назад +623

    സത്യംപറയാം Akhil ജയിക്കണം എന്നുണ്ട് പക്ഷെ, Raneesha, junaiz ഇവർ രണ്ടും ജയിക്കണമെന്നും ഉണ്ട്. Sobha യെപ്പറ്റി ആലോചിക്കുമ്പോഴും same. ഇതുപോലെ vote ചെയ്യുമ്പോൾ confused ആയിട്ടുള്ള ഒരു seasonഉം ഇല്ല 😂( ഞാൻ മാത്രമാണോ ഇങ്ങനെ )

    • @voice456vvvvvvs
      @voice456vvvvvvs 11 месяцев назад +3

      😂😂

    • @busanlover2066
      @busanlover2066 11 месяцев назад +34

      Raneesha ozhike backi ellarem karythl enik same feel cheythitund😅

    • @sabyfrancismoris4958
      @sabyfrancismoris4958 11 месяцев назад +27

      ​@@busanlover2066correct.akil junaise and shoba played well in big boss

    • @_maverick_1
      @_maverick_1 11 месяцев назад +7

      Njan akhilinum junaiz num split cheyth kodthu ente ella votum

    • @janakiram9169
      @janakiram9169 11 месяцев назад +9

      സത്യം. എല്ലാവരോടും സ്നേഹവും ദേഷ്യവും വെറുപ്പും സഹതാപവുമൊക്കെ മാറിമാറി തോന്നിയ, മനുഷ്യരൊക്കെ മുഴുവനായും അത്ര മോശമോ നല്ലതോ അല്ലെന്ന് തോന്നിച്ച, ജെനുവിനായിട്ടുള്ള മനുഷ്യരോട് എങ്ങനായാലും നമുക്കെന്തോ ഒരിഷ്ടം തോന്നുമെന്ന് മനസിലാക്കിച്ച, പരസ്പരമുള്ള സ്നേഹവും ബോണ്ടും എത്ര ഇമ്പോർട്ടന്റ് ആണെന്ന് ഫീൽ ചെയ്യിപ്പിച്ച, എന്തൊക്കെയോ രസങ്ങളുള്ള നല്ലൊരു സീസൺ ❤️❤️❤️ കണ്ട് തീരാത്തത് പോലൊരു imcomplete feel ഉണ്ട് ഈ സീസണിനോട് 😔😔😔

  • @anusreeanusha1174
    @anusreeanusha1174 11 месяцев назад +482

    Sagar : Madhavan ഒന്ന് പോയി കിടക്കട്ടെ 😂😂😂😂
    Vishnu : പൂമുഖത്തേക്ക് 4 black tea
    Akhil : with out water

    • @muhsinamuthu4655
      @muhsinamuthu4655 Месяц назад

      ജുനു : കരളേ നിൻ കൈ പിടിച്ചാൽ
      അഖിൽ : മുട്ട്കാൽ തല്ലിയൊടിക്കും 😜😜😜

  • @user-xx1jd3gh8h
    @user-xx1jd3gh8h 2 месяца назад +168

    BBS 6 thodangiyedinde shesho e vdo kaanunnavarndoo. 🫶🏻🫶🏻🫶🏻🤞🏻😍

  • @shalushajan247
    @shalushajan247 Месяц назад +91

    സീസൺ സിക്സ് കണ്ട് വട്ട്അടിച്ചു പണ്ടാരമടങ്ങി വീണ്ടും സീസൺ ഫൈവ് ലേക്ക് വന്നവരുണ്ടോ എന്നെപ്പോലെ ഇതൊരു ഒന്നൊന്നര സീസൺ ആയിരുന്നു സീസൺ ഫൈവ് ഇത്രത്തോളം തിരിച്ചൊരു സീസൺ ഇല്ല😅😅

  • @glitbae3152
    @glitbae3152 11 месяцев назад +484

    Akhil and Junaiz ,entertainers and content creators of bb s5😅❤❤

  • @nihalaniihh9916
    @nihalaniihh9916 Месяц назад +42

    ഞാൻ എന്തിനാ season 6 കാണുംബോഴും സീസൺ 5 കാണാൻ varunnee🥲miss those season 5❤️

  • @glitbae3152
    @glitbae3152 11 месяцев назад +688

    Akhil and Junaiz deserves top2.They were the show pullers,entertainers and content creators ❤❤
    The originals!!

    • @Deepasreyas
      @Deepasreyas 11 месяцев назад +29

      ഏത് ജുനൈസ് 😏
      മാരാരുടെ ഏഴ് അയലത്തു വരാൻ ജൂണുവാവയ്ക്ക് അർഹത ഉണ്ടോ 🫢

    • @voice456vvvvvvs
      @voice456vvvvvvs 11 месяцев назад +23

      Athin reneesha fans sammatikuo😂😂

    • @glitbae3152
      @glitbae3152 11 месяцев назад +42

      ​@@voice456vvvvvvsRaneeshak "mass PR" fans alle??

    • @glitbae3152
      @glitbae3152 11 месяцев назад

      ​@@Deepasreyashlo,even maraar said in episode "without junaiz,there is no maraar or reverse!!
      Cry in the corner useless blind fan with no sense of quality 💩💩😅

    • @minimalist8886
      @minimalist8886 11 месяцев назад +19

      @@glitbae3152 No real ഫാൻസ്‌ und

  • @hibasherin1171
    @hibasherin1171 2 месяца назад +59

    Ith okke kaanumbozhaaan ippo seasonil illore eduttu eriyaan thonnunnath

  • @_________KING_________________
    @_________KING_________________ 11 месяцев назад +276

    ഈ സീസൺ തീരുമ്പോൾ ഒരു മനോഹരമായ സിനിമ കണ്ട് മനസ്സ് നിറഞ്ഞ ഒരു ഫീൽ...... ♥️♥️♥️
    മറക്കാനാവാത്ത നിമിഷങ്ങളും , ഇമോഷൻസും എല്ലാം കൂടി കൂട്ടി കലർത്തിയ ഒരു സിനിമ.... ♥️🥰♥️

  • @Kuttizz1620
    @Kuttizz1620 Месяц назад +29

    ഈ video എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. Big boss ൽ ഏറ്റവും നല്ല season ഇത് തന്നെ 🫰🏻🫰🏻

  • @aparnapradeep8601
    @aparnapradeep8601 11 месяцев назад +222

    All of them was fabulous but akhil reneesha vishnu junais hits different 🔥🔥🔥

    • @GJ-jh2cr
      @GJ-jh2cr 11 месяцев назад +14

      remove reneesha n add nadira

    • @saleelas8340
      @saleelas8340 10 месяцев назад +1

      ​@@GJ-jh2crne mathram paranja mathiyo..

  • @user-il8qw3yn2q
    @user-il8qw3yn2q Месяц назад +23

    ഇതുപോലെ ഇത്രേം ആസ്വദിച്ചു ചിരിച്ചു ടെൻഷൻ ഫ്രീയാക്കിയ ഒരു സീസൺ ഇനി ബിഗ് ബോസ് ചരിത്രത്തിലുണ്ടാവില്ല

  • @richurichu5144
    @richurichu5144 11 месяцев назад +209

    ജുനൈസും അഖിലും സ്വീകരണം മുറിയിൽ നാളെ തൊട്ടു കാണുകയില്ല❤❤

  • @riyaaaz...3514
    @riyaaaz...3514 Месяц назад +8

    സീസൺ 6 കാണാൻ പോയിട്ട് 5ൽ വന്നു നിൽക്കുന്ന ഞാൻ

  • @aksharaa4932
    @aksharaa4932 11 месяцев назад +62

    Sagar and vishnu really deserved top 5 💔

  • @Mr_Logo_Man
    @Mr_Logo_Man 11 месяцев назад +56

    Junukka & Marar 💕 the entertainment at the peak

  • @priji6957
    @priji6957 11 месяцев назад +157

    Akhil❤
    Junaiz❤
    Sobha❤
    Persons who deserves Top 3

  • @ameersuhail5127
    @ameersuhail5127 11 месяцев назад +71

    Akhil , Junais , Nadira these 3 🔥🔥🔥

  • @priji6957
    @priji6957 11 месяцев назад +74

    Akhil❤and Junaiz❤ were the content creators and entertainers

  • @Sonahuzain-pn4wl
    @Sonahuzain-pn4wl 11 месяцев назад +54

    Akhil and junaiz❤️

  • @anjunaanju9596
    @anjunaanju9596 11 месяцев назад +108

    കണ്ടൻ്റ് & എന്റർടെയ്ൻമെന്റ് മാരാർ, ജുനൈസ് തൂക്കി. എഡിറ്റിംഗ് പോര. ഇതിൽ കാണിച്ചതിനേക്കാൾ കൂടുതൽ നല്ല നല്ല തഗ്ഗ് ഒക്കെ എപ്പിസോഡിൽ ഉണ്ടായിരുന്നു എഡിറ്റർ ചേട്ടാ..😊

  • @sajnafiroz5001
    @sajnafiroz5001 11 месяцев назад +33

    Adhyamayitta oru season theerumbo ithrakum vishamam thonune.
    BB 5 oru shokam season akum enna njan vichariche but it became one of best season
    Arudaduthum veruppu thonathe nalla emotions and friendship ne value cheytha season.Kayinja season ile alkar grudges vechu kond nadanapo ee season il ullavar ellam nanayitt kaykariyam cheythu.
    Nadi ❤ Vishnu ❤ Sagar❤ Akhil ❤
    Shobha❤
    My fav contestants of this season
    This season contains so many happy moments and amazing memories 💖
    Ella tasks um funny um game spirit ilum eduthu.
    Adipoli season ayirunu ithu 🎉
    Waiting for Grand finale ❤
    Will miss u bb5 ❤

  • @Anwarsadath7165
    @Anwarsadath7165 11 месяцев назад +64

    ❤അശുംഭ മങ്കല്ല ക്കാരി.. ശോഭ ❤യിലൂടെ , Ending,,, , അവി ടെയും ❤വെളളം തെളിച്ച്‌,, തീർപ്പ് ❤കൽപ്പിച്ച്........ ശോഭ 2nd ൽ വരണം❤

    • @Anwarsadath7165
      @Anwarsadath7165 11 месяцев назад +5

      അശുംഭ മങ്കല്ലക്കാരി 😮

  • @nandananandu2155
    @nandananandu2155 11 месяцев назад +64

    Akhil 🔥🔥
    Reneesha❤️❤️

  • @kunj0081
    @kunj0081 Месяц назад +3

    ആഹാ എന്താ രസം bbs 5, ഇവരെല്ലാം ഒന്ന് കൂടി വന്നിരുന്നു എങ്കിൽ ❤️

  • @jishababu541
    @jishababu541 11 месяцев назад +37

    Juniaz ❤

  • @dijokbiju5797
    @dijokbiju5797 11 месяцев назад +29

    മാരാർ & ജൂനൂക്ക ❤❤

  • @annamariya4527
    @annamariya4527 Месяц назад +4

    Mohanlal ettavum kuduthal chiricha season 😂❤️‍🩹

  • @_.al_ee_.___
    @_.al_ee_.___ 11 месяцев назад +36

    ഇത്തവണത്തെ biggboss pettennu theernnupoya pole 😢😢😢

  • @fallurifu3250
    @fallurifu3250 11 месяцев назад +8

    ലാലേട്ടൻ ഒരു പാട് എൻജോയ് ചെയ്‌ത സീസൺ ആയിരിക്കും ഇതു

  • @sneakyhydra3357
    @sneakyhydra3357 2 месяца назад +20

    One of the best enternaining seasons... Less toxicity.. ❤️

  • @merinjosey5857
    @merinjosey5857 11 месяцев назад +33

    അങ്ങനെ ബിഗ്‌ബോസ്സും 100 ദിവസമായി 😌

  • @paalakkaran.
    @paalakkaran. 11 месяцев назад +155

    വല്ലാത്തൊരു സീസണ് ആയിരുന്നു..💯💯❣️❣️ എത്ര വഴക്ക് ഉണ്ടായാലും പരസ്പരം സ്നേഹിക്കാനും അവർക്ക് പൂർണമായും അറിയാമായിരുന്നു❣️❣️💯💯 ഇനിയും അങ്ങനെ ആവട്ടെ... പ്രേക്ഷകർക്ക് വല്ലാത്തൊരു മിസ്സിങ് ആവും ഇവരെ ഇങ്ങനെ ഒരുമിച്ച് കാണാൻ❣️❣️

    • @nanjfamily7048
      @nanjfamily7048 11 месяцев назад

      Aaru aare snehichu? Full paaraveppum vazhakkum😮

    • @bismimanikandan4275
      @bismimanikandan4275 11 месяцев назад

      True Enikum thoniyit undu❤❤

    • @VettichiraDaimon
      @VettichiraDaimon 11 месяцев назад

      ഇങ്ങനെ ഒരു സീസൺ വേണ്ടെ വേണ്ട

  • @user-cj6sf3pp5q
    @user-cj6sf3pp5q 21 день назад +2

    Season 5 thanne aayirunnu poli.Akhil mararum okke adipoli

  • @chimbu302
    @chimbu302 11 месяцев назад +159

    Grand finale ഷൂട്ടിംഗ് കഴിഞ്ഞു കപ്പ്‌ മാരാർ തൂക്കി എന്നാണ് അറിയുന്നത് 🔥🔥

    • @NishaNisha-ug8vr
      @NishaNisha-ug8vr 11 месяцев назад +4

      Confirmed aano?? 🥰🥰

    • @nanjfamily7048
      @nanjfamily7048 11 месяцев назад +7

      Aa moshteeechunnaa arinjathu😅

    • @swirathchannel1646
      @swirathchannel1646 11 месяцев назад +9

      ​@@NishaNisha-ug8vrys... Runner up reneesha റഹ്മാൻ
      3 ജുനൈസ് vp
      4. shobha viswanath

    • @anandasahasram
      @anandasahasram 11 месяцев назад +4

      @@swirathchannel1646 അയാള് പറഞ്ഞപോലെ ബിഗ്‌ബോസ് ചരിത്രത്തിൽ കിട്ടാത്തത്ര vote ഭൂരിപക്ഷം കിട്ടി ജയിച്ചോ 😂

    • @jasnajasu1666
      @jasnajasu1666 11 месяцев назад

      ഫേക്ക് ആണ് കഷ്ട്ടം

  • @_________KING_________________
    @_________KING_________________ 11 месяцев назад +14

    ഈ സീസണിലെ തീരുമ്പോൾ ഗെയിം, പ്ലയെര്സ് എന്നതിന് മുകളിൽ വ്യക്തികളെ അറിഞ്ഞു അവരോട് വല്ലാത്ത
    കണക്ഷൻ ഫീൽ ആയിട്ടുണ്ട്...!! അതാണ്‌ ഈ സീസണിന്റെ ഇഷ്ടപെട്ട, ഏറ്റവും മുൻപിൽ ഉള്ള പോസിറ്റിവിറ്റി.......♥️♥️♥️

  • @ssp2408
    @ssp2408 11 месяцев назад +57

    Who has watched the Akhil Marar tribute song❤❤??

  • @sumichustories
    @sumichustories Месяц назад +4

    One of the best season. Enth nalla frndship anu ivark idayil udaleduthath. MissU guys ❤️😘😘😘

  • @glitbae3152
    @glitbae3152 11 месяцев назад +158

    Raneesha have "heavy pr".What nadira said yesturday in live is absolutely right..she haven't done much things in house than shobha or Junaiz,but still comments and polls are filled with her prs .I hope deserved ones ,shobha❤ and Junaiz ❤ will not loose their runner upp position cause of this raneesha's mass PRs!!

    • @manjushamithun3947
      @manjushamithun3947 11 месяцев назад +35

      Shobhaku aanu heavy PR... akhilne tholpikan maximum noki .. njan okke fan aanu... allathe pr alla...

    • @taehyungkim-qb1gy
      @taehyungkim-qb1gy 11 месяцев назад +19

      Shobhayk aanu pr....ente familyil ninnu thanne 126 vote daily chyyunnund...njngade whole familyk avale aanu ishtam.....😅 njn Ella youtube pollsilum vote chyyunnund..😂Avalk nalla support kittyath pidikunnilla alle

    • @sonauvais1577
      @sonauvais1577 11 месяцев назад +3

      ​@@manjushamithun3947well said bro 😂😂😂

    • @taehyungkim-qb1gy
      @taehyungkim-qb1gy 11 месяцев назад +8

      Nee shobha pr allannu enthaa proof😅

    • @manjushamithun3947
      @manjushamithun3947 11 месяцев назад +7

      Nadhiraku pinne raneeshaye ishtamalla athu kondu aval ingane paranjillengile athishayam ullu .frnd aaya shobhayude PR nte karyam parayillalo....Shobha and junaiz nte content anthuvarunnu Akhilnodu vazhaku undakaiyathum paradhooshanam paranju nadannathum ,foul play okke allarunno

  • @roshinirosh8325
    @roshinirosh8325 11 месяцев назад +30

    Akhil vishnu❤️❤️🎉

  • @Meenuhhh2006
    @Meenuhhh2006 Месяц назад +3

    the best season ever!! 💯❤️💎

  • @abhinayadanceacademy8499
    @abhinayadanceacademy8499 2 месяца назад +11

    Bb6 il guest aaytt marareyum junaisineyum riyasineyum konduvanna polikum😊

  • @devanandas.m3570
    @devanandas.m3570 Месяц назад +2

    2024 il veendum kanan vanna njn❤

  • @majithamaaj7081
    @majithamaaj7081 11 месяцев назад +26

    Sobha❤

  • @muhammedpk1730
    @muhammedpk1730 11 месяцев назад +16

    നദിരയുടെ കടല പാട്ട് എല്ലാ വീഡിയോയിലും ഉണ്ട് ❤️

  • @Achinthyanathmotty
    @Achinthyanathmotty 2 месяца назад +9

    Ith nalla team aayirunnu.. Orupaad fun

  • @jijeeshjiji2641
    @jijeeshjiji2641 7 месяцев назад +5

    പണ്ട് three years degree 😢😢😢life കഴിഞ്ഞപ്പോൾ ഞങൾ എല്ലാവരും അനുഭവിച്ച വേദന..,.. ഇപ്പോള് ഓർമ വരുന്നു..😢😢

  • @sabyfrancismoris4958
    @sabyfrancismoris4958 11 месяцев назад +28

    Though shoba have PR or not she deserves more than reneesha who is having huge PR trying to defame a contestant.akil first junaise second third shoba

  • @ruksanarukzzzz21
    @ruksanarukzzzz21 2 месяца назад +10

    Lalettan ettvum koodthl chirchaa season aahnn ith❤😂😂😂

  • @mrsjimin9414
    @mrsjimin9414 Месяц назад +3

    ശെരിക്കും miss ചെയ്യുന്നു BB സീസൺ 6 നിർത്തി BB5 ന്റെ second part കൊണ്ടു വരാൻ കഴിയുമോ 😊അല്ലെങ്കിൽ retelicast ചെയ്താലും മതി

    • @akshaytk349
      @akshaytk349 Месяц назад

      Sathyam. Retelicast cheythenkil super aayirunnene

  • @MR_CHULIYANVLOGS...307
    @MR_CHULIYANVLOGS...307 Месяц назад +2

    Big boss എന്താണ് യെന്നു പോലും അറിയാത്തവരെ കൊണ്ട് big ബോസ്സിൽ ഇട്ടാൽ എങ്ങനെ ആയിരിക്കും അവസ്ഥ lal ഏട്ടാ നോക്കിക്കോ ആ വിട്ടിൽ വീണ്ടും ഗബ്രിയും ജിന്റോയും അടി നടക്കും 💯❤️

  • @puzzleman6470
    @puzzleman6470 11 месяцев назад +18

    Junaise ❤❤❤😂

  • @4pvlogs10
    @4pvlogs10 Месяц назад +1

    സീസൺ 6 സന്തോഷം ഉള്ള, തമാശകൾ നിറഞ്ഞ എന്തു കാര്യമുണ്ട്. എപ്പോഴും കൊച്ചു പിള്ളേരെ പോലെ അടി, എന്നെ പിച്ചി മാന്തി ഇതു തന്നെ. 5എന്ത് അടിപൊളി ആയിരുന്നു.❤❤❤❤

  • @fathimashereef299
    @fathimashereef299 11 месяцев назад +24

    Shobha❤

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 Месяц назад +4

    ഇപ്പോഴത്തെ സിസൺ. എന്റെ അമ്മോ വെറും വൃത്തി കേട്ട സിസൺ. ഇതൊക്കെ എന്ദ് സൂപ്പർ ആയിരുന്നു

  • @ragglkm4687
    @ragglkm4687 11 месяцев назад +14

    Marar ❤️ junukka💥

  • @shalujose6520
    @shalujose6520 Месяц назад +2

    BB 6 ഇങ്ങിനെ ഒരു അനുഭവം അവർക്കു ella eppozhum അടിയും വഴക്കും മാത്രം

  • @charu93able
    @charu93able 11 месяцев назад +32

    Shobha kalakki 👌😆❤️

  • @darsanakrishna
    @darsanakrishna 11 месяцев назад +12

    1:12 മാധവൻ്റെ മാണിക്യം മാണിക്ക്യൻ പൊട്ടിച്ച് 😂😂

  • @ShilpaM10
    @ShilpaM10 2 месяца назад +14

    Entertainment enoke paranja season 5🔥❤️💎

  • @athlXo
    @athlXo 11 месяцев назад +6

    Ithuvareyulla bigg boss seasonile
    Adipoli season 5 anu 😘😘😘😘
    Thallayalum chiriyayalum karachilayalum ellam adangiya season

  • @AromalJyothis-bl4om
    @AromalJyothis-bl4om 11 месяцев назад +13

    Shoba ♥️

  • @shamnashafishafishamna3401
    @shamnashafishafishamna3401 2 месяца назад +5

    Big boss malayalam season 5 സൂപ്പര്‍ ❤❤❤❤

  • @moviemaniac1553
    @moviemaniac1553 18 дней назад +3

    Season 5 thanne Pwoli Maraaarr

  • @lidhiyavalaskan
    @lidhiyavalaskan Месяц назад +3

    ethrayum comedy ayyitu ulla oru season varea aggum kannulla😊

  • @user-rp4iy1jf5h
    @user-rp4iy1jf5h 11 месяцев назад +4

    The most beautiful video ❤
    Real miss this season 😢

  • @rifanarifana
    @rifanarifana 2 месяца назад +2

    Ente biggboss anna ee video ippo adhinakathullavark onn play akki koduk..onn kaanatte avr 🫠

  • @aksharaa4932
    @aksharaa4932 11 месяцев назад +4

    My fav ppl this season.. sagar ❤ vishnu❤ akhil❤ nadi❤cerena❤rinosh

  • @anshidha8756
    @anshidha8756 11 месяцев назад +5

    Junukka ...miss uuhh🥺💗

  • @stseason5
    @stseason5 11 месяцев назад +17

    Sagar ❤❤

  • @user-ss1km3es3u
    @user-ss1km3es3u 11 месяцев назад +5

    ജുനൈസ് എന്ത് രസമായിട്ടാണ് കളിക്കുന്നത്

  • @Lech_._.133
    @Lech_._.133 2 месяца назад +4

    Season 6 thudagittum ith edak edak Vann kannum ❤

  • @sreelakshmi8501
    @sreelakshmi8501 Месяц назад +3

    Bb seson 6നോക്കിയാൽ മുഴുവനും adyodadi ആയിരിക്കും..

  • @meenu9630
    @meenu9630 11 месяцев назад +16

    We are really going to miss this season 🥲🥺❤

  • @adhddisorders
    @adhddisorders 15 дней назад +4

    Season 6 kandu veruthu vannatha🙄Ithokeyarunnu makkale entertainment❤️❤️

  • @user-vp3bj4uv8q
    @user-vp3bj4uv8q Месяц назад +1

    അടിപൊളി ആയിരുന്നു ഈ ബിഗ് ബോസ് ❤️mis you😌

  • @krishnananda8031
    @krishnananda8031 11 месяцев назад +12

    THIS SEASON BATTLE OF ORIGINALS 🤍
    SEASON OF FRIENDSHIPS ❤⚡
    AKHIL SHIJU VISHNU TRIO ❤
    AKHIL VISHNU
    AKHIL SHIJU
    AKHIL JUNU
    AKHIL SRUTHI
    AKHIL DEVU
    AKHIL SHOBHA
    AKHIL MIDHUN
    RINO MIDHUN SRUTHI
    RENEE CEREE ANJU
    SAGAR JUNU
    SHIJU MANEESHA
    SHIJU LACHU
    DEVU VISHNU
    VINKU RINKU
    SAGAR CEREE
    JUNU CEREE
    THANK YOU ASIANET AND BB FOR SUCH A BEAUTIFUL PERSONALITIES
    SUCH A PEACEFUL AND BEST SEASON IN THE BB HISTORY🔥

  • @User-dfeghi-fgcbe
    @User-dfeghi-fgcbe Месяц назад +1

    Ntammoooo BB6 kandit vann ith kanumbo sangadam thonunu. Chirikkan oka orupad undayrnu ... nalla adipoli tasks um nalla spirit ulla contestants um ...❤

  • @p4prank539
    @p4prank539 Месяц назад +2

    Ithokke veendum veendum kaanuna njn

  • @nish650
    @nish650 11 месяцев назад +4

    Ee season lu itrem videos editcheydhu ittirikunnu ellam poli aanu 🥰 athu ee season5 ne kuduthal super aki. but ithu pole kazhinja season lu kalilum cheyyaarnu.

  • @rom-do7wp
    @rom-do7wp 11 месяцев назад +8

    Rinosh George ❤❤❤❤

  • @Wayanad27
    @Wayanad27 Месяц назад +2

    ഇത് പോലെ ഒരു സീസൺ ഇനി കിട്ടില്ല മക്കളെ

  • @MukeshAlathur
    @MukeshAlathur Месяц назад +1

    ഇതൊക്കെയാണ് 👌പൊളി

  • @pragunbali5138
    @pragunbali5138 11 месяцев назад +8

    Junaiz 💚

  • @vishnupattus1806
    @vishnupattus1806 10 месяцев назад +3

    Evare ellareyum onnude bigboss kk vilichat 1 day ppdi nadathiyirunengil❤️❤️

  • @faseelakm4805
    @faseelakm4805 Месяц назад +3

    നമുക്കുണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല 😂😂😂

  • @rami6898
    @rami6898 11 месяцев назад +12

    JUNAIZ ❤ MARAR

  • @BR-vu8wx
    @BR-vu8wx 11 месяцев назад +10

    ജൂനുക്കയെ മിസ്സ് ചെയും

  • @donasajan5518
    @donasajan5518 11 месяцев назад +6

    Akhilettan ❤️😌Complete BB Package ❤️

  • @memorycreator747
    @memorycreator747 11 месяцев назад +11

    Junais illatha scene eaa illa...

  • @Saniya-ot7
    @Saniya-ot7 2 месяца назад +7

    BB6 ile adikand ippo ithokke ullu oru entertainment 😂
    Ithokke arnnu.. Biggboss 😢

  • @sruthikrishnarp2163
    @sruthikrishnarp2163 Месяц назад +1

    Ithu pole manasil kayariya oru season indayittillaaa❤❤❤

  • @alluamarallu7619
    @alluamarallu7619 2 месяца назад +3

    What a season🎉

  • @winthetasks2040
    @winthetasks2040 11 месяцев назад +6

    Junaizzz ❤❤❤

  • @sonauvais1577
    @sonauvais1577 11 месяцев назад +12

    Reneesha ❤❤❤❤

  • @sup_riya5849
    @sup_riya5849 11 месяцев назад +22

    This season was the best in all 5 seasons .. this team will be missed .Best of luck to everyone ❤