#BBMS5Highlights

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 531

  • @ayishamusthafa7645
    @ayishamusthafa7645 Год назад +2905

    എന്റമ്മോ ആധ്യായിട്ട് ഒരു ബിഗ് ബോസ്സ് തീരുമ്പോ വിഷമം തോന്നുന്നത്🥺❤️

  • @mehnoorboutique486
    @mehnoorboutique486 Год назад +568

    വെറുത്ത് വെറുത്ത് ഒടുവിൽ ഒത്തിരി സ്നേഹിച്ചുപോയി ❤❤😍😍😍😍
    നെഗറ്റീവ് പറഞ്ഞവരെ കൊണ്ടുതന്നെ അത് തിരുത്തി പോസറ്റീവ് പറയിപ്പിച്ച സീസൻ..

  • @arunrajp2027
    @arunrajp2027 Год назад +775

    4:30 Akhil and Shobha sweet moment

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +431

    അഖിൽ റാനിഷാ ജുനൈസ് ശോഭ ഷിജു top5 of season 5🥰👍🏻

  • @RaviPuthooraan
    @RaviPuthooraan Год назад +124

    എല്ലാം ഓർമ്മകൾ ആകും... എപ്പോൾ ?
    ഇത് കടന്ന് പോയതിന് ശേഷം...
    പക്ഷേ ഇത് കടന്ന് പോകേണ്ടെ നമ്മൾ ?
    - *Nadira Mehrin* ❤

  • @RJ-Lifedubai
    @RJ-Lifedubai Год назад +49

    ശോഭ പറഞ്ഞത് പോലെ പുള്ളിക്കാരി എപ്പളും never give up mind ആണ്.അതുകൊണ്ട് തന്നെ ആണ് ഇത്രയൊക്കെ achive ചെയ്യാൻ കഴിഞ്ഞത്..she is a real gamer and bold lady

  • @shahulhameed8778
    @shahulhameed8778 Год назад +35

    Rinosh machane kaanan katta waitting 👍👍👍👍👍👍👍... Naayakan illathe endh biggboss

  • @aswathysadhanandan8466
    @aswathysadhanandan8466 Год назад +45

    Rinosh ❤️...Miss u 😘

  • @Mrpengagadget
    @Mrpengagadget Год назад +397

    Missing Rinosh bro 🪄❣️🪄 2:53 😢 incomplete frame 💔💔

  • @johnstephen1082
    @johnstephen1082 Год назад +55

    Rinosh George 🔥❤🔥

  • @devadaksh7973
    @devadaksh7973 Год назад +36

    Miss uu rinosh broo😥😥😥😥

  • @_________KING_________________
    @_________KING_________________ Год назад +669

    സീസൺ ഫൈവ് തീർന്നാലും ഇവർ തന്ന ഒരുപാട് നല്ല നല്ല ഓർമ്മകൾ ഫൺ & എന്റർടൈൻമെന്റ് ഓർമ്മകൾ എന്നും മനസ്സിൽ നിൽക്കും....♥️💯♥️

    • @bindue2951
      @bindue2951 Год назад

      😂

    • @josephkurian4992
      @josephkurian4992 Год назад +1

      ഉണ്ട

    • @_________KING_________________
      @_________KING_________________ Год назад +8

      ​@@josephkurian4992കൈയ്യിൽ അങ്ങ്
      വെച്ചോ... ♥️♥️

    • @millionsoon3338
      @millionsoon3338 Год назад +6

      Endh koppaaan ithil orkkaaan ullath. Thinnalum uraggalum aaano 😂😂😂

    • @josephkurian4992
      @josephkurian4992 Год назад +2

      @@_________KING_________________ എന്ത് തേങ്ങാക്കൊലയാ ഓർക്കാനുള്ളത് എന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു...

  • @amorpropio2604
    @amorpropio2604 Год назад +133

    My top 5 in parelell world😂
    Aghil
    Rinosh
    Vishnu
    Shoba
    Sagar

  • @athira_a
    @athira_a Год назад +72

    Miss u Rinosh bro ❤️🙂

  • @_________KING_________________
    @_________KING_________________ Год назад +247

    ഒരു പ്രേത്യേക ഇമോഷണൽ സീസൺ ആയിരുന്നു...... ♥️♥️♥️
    ഗെയ്മിൽ ഉപരി ഒരുപാട് വ്യക്തികളെ അടുത്തറിഞ്ഞ സീസൺ........ ♥️♥️♥️♥️

  • @wasco3326
    @wasco3326 Год назад +52

    Rinosh ❤️

  • @akhilks8633
    @akhilks8633 Год назад +92

    Rinosh❤ without him its incomplete

  • @dheemoidu5929
    @dheemoidu5929 Год назад +57

    Love you Rinosh Bro... ❤❤❤❤❤

  • @HARITHA01233
    @HARITHA01233 Год назад +73

    Miss u RG🥺❤️. Finale k enkilum RG ye kond varuo, Bose anna🙏

  • @subinvlogger3215
    @subinvlogger3215 Год назад +67

    Rinosh we will miss you so.
    Nallam pole ariyende 😔😔.
    RG 💔💗💗

  • @Mrpengagadget
    @Mrpengagadget Год назад +143

    Sobha is really a strong individual player ❤

  • @johnstephen1082
    @johnstephen1082 Год назад +67

    Miss you Rinosh bro😢❤

  • @vyshnavitm8148
    @vyshnavitm8148 Год назад +22

    Marar karanjppom aadym shobha koode ninnu
    Shiju karanjappm junaizum
    Ennittum ivark 2 perkkum shobhayeyu. Junzineyum backilnn kuttam prenu
    Shobha ❤junaiz

  • @thegirlwholovesunflowers
    @thegirlwholovesunflowers Год назад +84

    Missing you the original.
    Rg❤

  • @AthiraAthira-mo9ol
    @AthiraAthira-mo9ol Год назад +36

    Miss u ponne rinosh ettaaa
    Nigalude fan ayathil abhimanikkunnu ❤️🥰🥰🥰🥰🥰🥰🥰

  • @mubipc590
    @mubipc590 Год назад +50

    3:34 റെനീഷേടെ ആ സംസാരം 🥺🥺... (ഇത് എന്റെ failure ആയിരിക്കും)... സൊ touchingg🥺🥺🥺🥺...i dont know how many times i repeated it🥺🤍

  • @Nithin_2334
    @Nithin_2334 Год назад +895

    ഈ season ആരും തമ്മിൽ പ്രശ്നങ്ങൾ ഇല്ല. Few minutes later :കൂട്ട അടി 😎😂 നന്മ പൊളിഞ്ഞു 🔥🥴

    • @rakhisatheesh507
      @rakhisatheesh507 Год назад +36

      അതൊരു ചെറിയ പ്രശ്‍നം ആണ് അല്ലെങ്കിലും ഗോപികയും ഹനാനും എവിടെ ഉണ്ടോ ഇപ്പൊ അടി ഉണ്ടായി എന്ന് ചോദിച്ച മതി

    • @sumayyashameer2475
      @sumayyashameer2475 Год назад +6

      Ithokke enth adi....

    • @fathimathasneem8266
      @fathimathasneem8266 Год назад

      Bgm etha

  • @meeee30
    @meeee30 Год назад +83

    Vote for sobha ❤❤❤❤

  • @sonas_creation_.
    @sonas_creation_. 9 месяцев назад +19

    Bb 6 vach nokumbam ee season okee enth adipoli ayirunnuuu

  • @adithianand9352
    @adithianand9352 Год назад +29

    Paavam.....rinosh

  • @deepakpp543
    @deepakpp543 Год назад +218

    Missing Rinosh George 😒😒

  • @aishwaryatp6777
    @aishwaryatp6777 Год назад +72

    Missing Rinosh ❤

  • @akhilmt5088
    @akhilmt5088 Год назад +36

    Rinosh 🥺🥰🥺

  • @manjusubi5690
    @manjusubi5690 Год назад +29

    Rinosh❤❤❤❤❤❤

  • @lijojoseph4838
    @lijojoseph4838 Год назад +60

    Missing Rinosh 😢

  • @rom-do7wp
    @rom-do7wp Год назад +21

    Rinosh George really miss you ❤❤❤❤❤

  • @Loose_TalksbyJithu
    @Loose_TalksbyJithu Год назад +24

    Ente Rinosh ninne vallathe njan miss cheythu🫂

  • @jithuvargheseaikkarakuzhiy7632
    @jithuvargheseaikkarakuzhiy7632 Год назад +47

    missing Rinosh ❤❤

  • @kishorkadavanad9679
    @kishorkadavanad9679 Год назад +24

    Rinosh thangale Kanan bayngara Agraham unde final Kanan enkilum thangal indankil I am very happy 🙂

  • @johnstephen1082
    @johnstephen1082 Год назад +35

    Rinosh😢❤

  • @athira.r8190
    @athira.r8190 Год назад +50

    Rinosh😥😥😥

  • @rejulapramod131
    @rejulapramod131 Год назад +38

    TRP കുറഞ്ഞെന്നെ ഉള്ളു bb ഫാൻസിന്റെ എക്കാലത്തെയും favaourite ഈ സീസൺ ആയിരിക്കും., love this season soo much

  • @snehasneha8114
    @snehasneha8114 Год назад +94

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം ഇത് വലിയ കുടുംബം വ്യത്യസത ജീവിതരീതിയിൽ ജീവിച്ചവർ ബിഗ് ബോസിൽ ഒന്നിച്ചു ജീവിച്ചു.😊🥰👏👌

  • @aswathyallusworld5459
    @aswathyallusworld5459 9 месяцев назад +11

    Season 5 bb ഒരിക്കലും ആരും മറക്കില്ല best bb5 മത്സർഥികൾ 🥰🥰🥰

  • @GirijaPrathap
    @GirijaPrathap Год назад +14

    Miss u Rinosh

  • @anjanaanu6834
    @anjanaanu6834 Год назад +22

    Shobha❤

  • @RedRosejj
    @RedRosejj Год назад +26

    Miss u ronosh 🥲🥲🥲🥲🥲🥲🥲

  • @sn107
    @sn107 Год назад +93

    Missing RG❤❤😢

  • @ramsheedpk2416
    @ramsheedpk2416 Год назад +32

    ഇതിൽ എനിക്ക് കണ്ണ് നനഞ്ഞത്.1 ജുനൈസ് ഷിജു ഏട്ടനെ സമാധാനിപ്പിച്ചത് 2:ശോഭ കരഞ്ഞത് (അഖിൽ ഇഷ്യൂ )3:സെറീന പോയപ്പോൾ ജുനു കരഞ്ഞത് :4:അമ്മ കരഞ്ഞത് 5:റിനോഷ് കരഞ്ഞത് :🥹🥹🥹

  • @meeee30
    @meeee30 Год назад +19

    Sobha ❤❤❤❤❤❤

  • @snehasanthosh3943
    @snehasanthosh3943 Год назад +48

    Rinosh bro😢❤ missed you

  • @arunsebastian9885
    @arunsebastian9885 Год назад +56

    Rinosh 😢❤ 3 weeks you are missed😢😢

  • @ayzalishwa-wg5nj
    @ayzalishwa-wg5nj Год назад +52

    Waiting to seeyou rinosh in grandfinale❤

  • @johnstephen1082
    @johnstephen1082 Год назад +74

    Missing Rinosh😢❤

  • @getlit.9758
    @getlit.9758 Год назад +91

    At the end when Sagar hugs Cerena, in the background Reneesha says about background score" loving you is a losing game " .. editor's brilliance ...

    • @aswathysr5710
      @aswathysr5710 Год назад +1

      😔😔😔

    • @Earl_of_Kattegat
      @Earl_of_Kattegat Год назад +5

      Satyam ath pole oru love track sremichath ann sagar lose aayi veetti pokendi vannath😢

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Год назад +3

      That's actually a line from a popular viral song called Arcade by Duncan Laurence)

  • @ശുഭാപ്തിവിശ്വാസി

    ശോഭ ചേച്ചി ❤️

  • @swalihswalu
    @swalihswalu Год назад +22

    Missing rinosh broo🥺❤️

  • @meeee30
    @meeee30 Год назад +29

    Sobha ❤sobha❤sobha❤sobha❤sobha❤sobha❤sobha

  • @razanworld6627
    @razanworld6627 Год назад +47

    അമ്മ ❤️അത് ചെറിയൊരു വാക്കു മാത്രം അല്ല.... വിലമതിക്കാൻ ആവാത്ത ഒന്നാണ് 🙏പകരം വെക്കാൻ ഇല്ലാത്ത ആൾ 🥰

  • @firozmehamood2215
    @firozmehamood2215 Год назад +109

    I am literally crying right now ❤
    BB5 ❤

  • @rgkaalan8156
    @rgkaalan8156 Год назад +29

    Missing rinosh 🥺💔

  • @ayshh9538
    @ayshh9538 Год назад +17

    Sagars moment feels very special

  • @akhilparameshwarkautilya4055
    @akhilparameshwarkautilya4055 Год назад +189

    കരയുന്നത് ഇഷ്ടമല്ല കരയിപ്പിക്കുന്നത് ഇഷ്ടമല്ല
    ശോഭ❤❤

  • @amritharam3733
    @amritharam3733 Год назад +14

    Rinosh🥰 missing

  • @bellavincent5117
    @bellavincent5117 Год назад +18

    Missing you R G❤

  • @dheemoidu5929
    @dheemoidu5929 Год назад +57

    Missing Rinosh Bro ❤❤😢

  • @naheedamuneer2647
    @naheedamuneer2647 Год назад +14

    Rinosh bro miss you 😢

  • @athiraas5480
    @athiraas5480 Год назад +22

    Riinosh😢

  • @sajnafiroz5001
    @sajnafiroz5001 Год назад +8

    Ee emotional scenes kanditt enik thane karayan thonunu. Adhyamayitta oru season theerumbo ithrakum vishamam thonune.
    BB 5 oru shokam season akum enna njan vichariche but it became one of best season
    Arudaduthum veruppu thonathe nalla emotions and friendship ne value cheytha season.Kayinja season ile alkar grudges vechu kond nadanapo ee season il ullavar ellam nanayitt kaykariyam cheythu.
    Nadi ❤ Vishnu ❤ Sagar❤ Akhil ❤
    Shobha❤
    My fav contestants of this season
    Will miss u bb5 ❤

  • @AP-fi2ms
    @AP-fi2ms Год назад +12

    Rinoshh bro❤✨

  • @818vi
    @818vi Год назад +16

    RG ❤❤❤

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei 8 месяцев назад +4

    അർഹത പെട്ടവർ ഒന്നിച്ചു ടോപ് 5ൽ എത്തി ഒറ്റ ഒന്നിനോടും ഇപ്പോളും വെറുപ്പോ ദേഷ്യമോ തോന്നാത്ത സീസൺ ❤️

  • @vishnumohan1923
    @vishnumohan1923 Год назад +22

    Rinosh 😢

  • @shejilhassan7679
    @shejilhassan7679 8 месяцев назад +41

    Bb6 ജബ്രി പേക്കൂത്ത് കണ്ടിട്ട് സഹിക്കാൻ പറ്റാതെ ഇത് വന്ന് കണുന്നവർ ഉണ്ടോ. .

  • @meghu3441
    @meghu3441 Год назад +611

    Reunion വന്ന് അടി ഉണ്ടാക്കിയ ആദ്യത്തെ season എന്ന record അങ്ങനെ അവർ കൊണ്ട് പോയി..😂😂

    • @appu2217
      @appu2217 Год назад +17

      Fakeolis !! 🤣 fake friendship

    • @KD_AKMAL
      @KD_AKMAL Год назад +2

      Arayirunb adi akiye🤔

    • @abhijithbinoy3646
      @abhijithbinoy3646 Год назад +1

      ​@@KD_AKMALhanan

    • @ragha440
      @ragha440 Год назад +8

      Content content Ella ennu paranju audience arum vishamikaruth ennorthakanam😂😂😂

    • @meghu3441
      @meghu3441 Год назад +3

      ​@@KD_AKMALManeesha anjuz gopika hanan..

  • @rolexff2380
    @rolexff2380 Год назад +101

    സത്യം പറഞ്ഞാൽ എനിക്ക് ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു

  • @srsreeshanth2327
    @srsreeshanth2327 Год назад +49

    Reneesha😌❤️
    Vote for reneesha❤️

  • @jabibabu7131
    @jabibabu7131 Год назад +5

    Miss you rinosh

  • @anaghavalsaraj1037
    @anaghavalsaraj1037 Год назад +33

    ഈ ബിഗ്‌ബോസ് ഒന്ന് തീർന്നാൽ മതി എന്നായിരുന്നു തുടക്കത്തിൽ ഇപ്പോൾ ഈ സീസൺ തീരല്ലേ എന്നായി പോയി... 🥰🥰👍🏻😍😍😍😞😞😞 Miss uuu Guyzz💔💔

  • @nandna8
    @nandna8 Год назад +12

    Rinosh venm varanm plz❤

  • @vintage3605
    @vintage3605 Год назад +105

    Trp കുറഞ്ഞപ്പോൾ ഞങ്ങളുടെ സീസൺ നന്മ ആണെന്ന് പറഞ്ഞു തള്ളിയവർ ഇന്ന് live ഇൽ നന്മ തെളിയിച്ചു. പരദൂഷണം &കുറ്റം പറച്ചിൽ. ശ്രുതി യോട് ഒരു respect തോന്നി. വിഷ്ണു വിനെ നല്ല gamer ആണ് എന്ന രീതിയിൽ മാത്രമേ സംസാരിച്ചുള്ളൂ...💯❤️

    • @Nidinkumar
      @Nidinkumar Год назад +7

      നന്മ അല്ല ടോക്സിറ്റി കാണുന്നവർക്ക് വലുതായി ഫീൽ ആയിട്ടില്ല... അത്രേ ഉള്ളൂ... അതിപ്പോ ഓരോ ആളുകളുടെ ഇഷ്ടം അല്ലേ... തമ്മിലടി മാത്രം ഉള്ളോണ്ട് സീസൺ കാണാത്ത എത്രയോ ആൾക്കാർ ഇത്തവണ കാണുന്നുണ്ട്... കഴിഞ്ഞ തവണ ഉള്ളതിനേക്കാൾ എന്റെർടൈൻമെന്റ് ഇത്തവണ ഉണ്ടായിരുന്നു..grudge കുറവായിരുന്നു🙏🙏🙏

    • @vintage3605
      @vintage3605 Год назад +3

      @@Nidinkumar manushyan maar okke potti therikkumbo toxic aakum. Kazhinja season orupadu emotional breakdown moments palarkkum undayirunnu. Athukond aanu orupad vazhakk undayath. Audience aanu athil toxic aayit ninnath. Ee season breadown akhilinum shobhaykkum undayi toxic aayitt ulla pala karyangalum paranjittund actions undayi. Ellavarum game aayi eduth enn parayunnenkilum ellavarum thammil issues und enn live kandal ariyam.But season nanma ullath aanenn kanikkan oronn kanich koottunnu😂. Vishnu akhil okke chilappo game aayitt edukkum karanam avarkku benefits aanu kooduthal undayath . But nashtangal kittiyavarkk athinu reason aayavarod oru grudge okke swabhavikam.angane enkil hindi Bigboss onnum kanane pattillallo aarkkum..

  • @trending_____
    @trending_____ Год назад +52

    Ee season ഒരുപാട് പേർക്ക് ഇഷ്ടമാവില്ല.കാരണം അവർക്കൊക്കെ വേണ്ടത് തമ്മിൽ തല്ല് ആണ്.എന്നിട്ട് content illa എന്ന് പേരും.എനിക്ക് വളരെ ഇഷ്ടപ്പെട്ട season തന്നെയാണ് ഇത്❤️

  • @_________KING_________________
    @_________KING_________________ Год назад +68

    സന്തോഷത്തോടെ പിരിയാൻ വന്നിട്ട് അവരെയും നമ്മളെയും കരയ്ച്ചല്ലോ വല്യണ്ണ നിങ്ങൾ.....♥️🥹😢

  • @v1p1nv1p1
    @v1p1nv1p1 Год назад +15

    Classic Season Of Bigboss Malayalam 🕊️ will miss this show and contestants.. Mainly Akhil🔥 Shobha

  • @HafsathHafsa-w8o
    @HafsathHafsa-w8o 9 месяцев назад +1

    Big boss kazhinjittum ippolum orupole friendship kond pokunna oru team ❤❤

  • @girlyyyygirl4556
    @girlyyyygirl4556 Год назад +20

    Rinosh koodi indayaa rasam undaayrnu

  • @rajinashamsu3820
    @rajinashamsu3820 9 месяцев назад +5

    The best season ❤️🙂

  • @farhanapvk7809
    @farhanapvk7809 Год назад +28

    Vote for Shobha vishwanath most deserving winner 🏆🏆 cerena fans ❤ Shobha sapport cheyyane 🙏🙏

  • @sachusDxb
    @sachusDxb 9 месяцев назад +3

    Best Malayalam bigboss ever season 5🙌💪

  • @ramvikku
    @ramvikku Год назад +72

    ഇന്നത്തെ ലൈവ് മൊത്തവും ഫ്രൻഷിപ് മയം ആയത് കൊണ്ട് എഴുതുവാണ്. ഇമോഷൻ വച്ചുള്ള ഗെയിം സത്യത്തിൽ കാണുന്നവരെ പോലും തളർത്തുന്നു.സെറീനക്കും റെനീഷക്കും പരസ്പരം ഉള്ളിൽ വല്ലാത്തൊരു സ്നേഹവും നീറ്റലുമുണ്ട്. അത് ഈ മെമ്മറിസ് കാണിച്ചപ്പോൾ രണ്ടിനും ഉണ്ടായ വിഷമവും ആകാതവും കാണുമ്പോൾ അറിയാം.ഇപ്പോൾ രണ്ടാളും എന്ത് വിശ്വസിക്കണം എന്ന് അറിയാതെ പെട്ടിരിക്കുവാ.എന്തൊക്കെ പറഞ്ഞാലും ഒരു സമയത്ത് അവര് തമ്മിലുള്ള ബോണ്ട്‌ ആത്മാർത്ഥമുള്ളത് തന്നെയായിരുന്നു. പിന്നെ എവിടെയോ വച്ച് അതിൽ ചില വെത്യാസങ്ങൾ വന്നു എന്ന് മാത്രം. എന്നിട്ടും അവർ അതൊക്കെ തിരിച്ച് പിടിക്കാൻ ശ്രമിച്ചു. അത് അവർക്കും അറിയാവുന്ന കാര്യമാണ്. വേണം എന്ന് വച്ച് ചെയ്തതല്ല രണ്ടാളും. എങ്ങനെയോ അങ്ങനെയൊക്കെ ആയി പോയതാണ്. സത്യത്തിൽ അവർ തമ്മിൽ അടുക്കാൻ വിടാത്തത് നമ്മളൊക്കെ തന്നെയല്ലേ.പിന്നെ പുറത്ത് നിന്ന് വന്നവർ വീണ്ടും അവരെ അകറ്റാൻ നോക്കിക്കൊണ്ട് ഇരിക്കുന്നു. തെറ്റുകുറ്റങ്ങൾ പറഞ്ഞ് തിരുത്തി ഒന്നിപ്പിക്കുന്നതിന് പകരം. രണ്ട് പേരെയും രണ്ട് വഴിക്ക് ആക്കാൻ നോക്കുന്നു. സത്യത്തിൽ പുറത്ത് നടക്കുന്നത് എന്താണെന്ന് പോലും അവർക്ക് രണ്ട്പേർക്കും അറിയില്ല. അവരുടെ മാനസികാവസ്ഥയിൽ നിന്ന് ചിന്തിച്ചാൽ രണ്ടും തകർന്ന് നിൽക്കുവാ. നമ്മൾ പുറത്ത് നിന്ന് അവരെ വച്ച് സ്ക്യുഡ് ഗെയിം കളിക്കുന്നു. പുറത്തിറങ്ങി സംസാരിച്ച് തീർക്കുന്നതിന് പകരം എരിതീയിൽ എണ്ണയൊഴിക്കാൻ നോക്കുന്ന ചിലർ അവിടെ ചെന്ന് അവരെ ഡീഗ്രേഡ് ചെയ്യുന്നു.സത്യത്തിൽ ഇത്‌ നിങ്ങൾ രണ്ട് പേരും വായിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ സൗഹൃദം നിങ്ങൾ വിലയിരുത്തുക.😬👍🏻

  • @daliyajose5519
    @daliyajose5519 Год назад +5

    Miss you rinosh bro🥰😍

  • @ananya-rb1un
    @ananya-rb1un Год назад +19

    VD (vishnu devu)
    MSR (mithun sruthi rinosh )
    SC (sagar cerena )
    which is the perfect combo?

  • @aish_aish640
    @aish_aish640 Год назад +90

    Editing just wow❤.. Its the season of emotions.. Very emotional vdo❤.. At first it was boring but lst it became an emotional journey.. This season made so many emotional moments which could relate.. Rinosh is missing all these.. But he was a gem.. Friendship,brotherly feeling, sister, amma love, care everything is just wow in this season..it proved emotions has no gender's... Everyone r humans.. This season has got so many pure souls❤lit gems

  • @beegamshabana
    @beegamshabana 9 месяцев назад +4

    ബിഗ്ഗ് ബോസ്സ് 6 വന്നിട്ടും ഇത് കണ്ടിരുന്നു കരയുന്നു 🥺

  • @varshavishnu7914
    @varshavishnu7914 Год назад +7

    കണ്ടതിൽ വച്ച് ഏറ്റവും നല്ല സീസൺ 🥰❤️

  • @ajisha04832783701
    @ajisha04832783701 Год назад +26

    Missing Rinosh Bro

  • @HidhaFathima-zk9rf
    @HidhaFathima-zk9rf Год назад +25

    Why am i crying 😢❤

  • @akshaykumar4467
    @akshaykumar4467 7 месяцев назад +1

    "മക്കളെ പോലെ കണ്ട് സ്നേഹിച്ചോ പക്ഷെ അവർക്ക് നിങ്ങളമ്മയല്ല " ♥️✨

  • @farha9323
    @farha9323 Год назад +24

    Heart touching 🥺❤ Cerena ❤️sagar moments really emotional 🥺🥺 ellavarum bayangara emotional ayii bayangara feel cheyth ❤️🥺

  • @ramsheedpk2416
    @ramsheedpk2416 Год назад +4

    ശോഭക് സെക്കൻഡ് ഉം എനിക്ക് ഫസ്റ്റും കിട്ടിയാൽ അത് നാണക്കേടായിരിക്കുമെന്ന് അഖിൽ ഇന്ന് പറഞ്ഞു.എന്തൊരു വൃത്തികെട്ട വാർത്തയാണ് അത് പറഞ്ഞത്.
    ജുനൈസ് നേരത്തെ പറഞ്ഞത് വളരെ സത്യമാണ്👍🏻അഖിൽ ഒരു മാസ്ക് ഗെയിമർ ആണ്
    സാഗറിന്റെയും നാദിറയുടെയും വോട്ടുകൾ ശോഭയ്ക്കും ജുനൈസിനും നൽകി, അവർ രണ്ടുപേരും ഒന്നാമതും രണ്ടാമതും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.🙏🏻
    ഈ ബിഗ് ബോസ് ഗെയിം PR കൊടുത്ത് വിജയിക്കുന്നതല്ലെന്ന് ഇനിയും ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്
    അതിലെ ഒരുപാട് കളിക്കാരെ കരയിപ്പിച്ച് കപ്പ് നേടിയിട്ട് എന്ത് കാര്യം
    കഴിഞ്ഞ സീസണിൽ ബ്ലെസ്‌ലിയുടെ അനുഭവം ഈ സീസണിൽ ഉണ്ടാകരുത്. കഴിഞ്ഞ സീസണിൽ ബ്ലെസ്ലിയായിരുന്നു ശരിയായ വിജയിയെന്ന് ജനങ്ങൾക്ക് നന്നായി അറിയാം ദിൽഷയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ റോബിന്റെ വോട്ടുകൾ ശക്തി പ്രാപിച്ചത് റോബിന്റെ പിആർ കാരണമാണ് dhilsha ക് വോട്ട് കിട്ടിയത്.
    ആളുകൾ പിന്നീട് ബിഗ് ബോസിനെ ഇതുപോലെ വെറുക്കും അതിനാൽ ഈ സീസണിൽ മത്സരാർത്ഥിയെ വളരെ വ്യക്തമായി തിരഞ്ഞെടുക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു🫰🏻