മാരാർ & ടീം .... കംപ്ലിറ്റ് എന്റെർടെയിനേർസ്👏👏👏🎊🎊🎊 ലെച്ചൂന് കൊടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് ... അപ്പോഴേക്കും ലെച്ചുനെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിച്ചു ... ചിലപ്പോൾ BB യുടെ ഗെയിമായിരിക്കാം .... മനീഷക്ക് 2 week ഫ്രീ നോമിനേഷൻ സമ്മാനിച്ച മാരാർ-ഷിജു - വിഷ്ണു - അനിയൻ -മിഥുൻ ടീം പ്രേക്ഷക ഹൃദയങ്ങളെ കിഴടക്കിക്കൊണ്ട് ഫൈനൽ 5ലെത്തുമെന്നുറപ്പ് ...👏👏👏
ഇത് കിടിലം ഒരു പ്ലെ ആയിരുന്നു.. കല്ല് നൈസ് ആയി പൊക്കി മിഥുൻ.. ആരെങ്കിലും ഇടക്ക് കയറുന്നതിനു മുന്നേ തന്നെ ഡ്യൂപ്ലിക്കേറ്റ് കല്ല് തിരിച്ചു വെചിട്ട് റിനോഷിന്റെ കയ്യിൽ കുപ്പി കൊടുത്തുവിട്ടു ഡിസ്ട്രാക്റ്റ് ചെയ്ത വിഷ്ണു.. വിധക്തമായി കല്ല് ഒളിപ്പിച്ചു സ്ഥലം മാറ്റികൊണ്ടിരുന്ന വെച്ച മാരാർ, ഷിജു, വിഷ്ണു, മിഥുൻ ഗെയിം.. അവസാനം കല്ലു കയ്യിൽ വെക്കാതെ വന്നിരുന്നത് കൊണ്ട് ടീമിലെ ആരെ ചോദ്യം ചെയ്താലും കയ്യിൽ കല്ല് ഇല്ല എന്നു പറഞ്ഞു തടിയൂരാം... 🔥 പിടിക്കപ്പെടാൻ ഒരേ ഒരു മാർഗം : ടീമിലെ എല്ലാവരെയും ചോദ്യം ചെയ്യണം.. പക്ഷെ അവിടെയാണ് മാസ്റ്റർ പ്ലാൻ! 7 പേരെ ചോദ്യം ചെയ്യാൻ പറ്റൂ എന്നു പറഞ്ഞപ്പോൾ തന്നെ ബാക്കി ഉള്ളവരെ എല്ലാം പൊക്കി ചോദ്യം ചെയ്തു നമ്പർ തികച്ചു😅 ടീമിലെ 3 പേരെ മാത്രം ചോദ്യം ചെയ്യാൻ കഴിഞ്ഞുള്ളു. മാരാർക്ക് വേണ്ട എന്നു പറഞ്ഞതുകൊണ്ട് കളിയുടെ നിയമം അനുസരിച്ചു ദൈനംദിന ജോലികൾ ചെയ്യുകയും കൂട്ടത്തിൽ ഗെയിം കളിക്കുകയും ചെയത മനീഷക്ക് കല്ലു കൊടുത്ത ടീം തീരുമാനം! 👌👌 നല്ല സൂപ്പർ ടീം വർക്. ഉറക്കമുളച്ചു കല്ലും നോക്കി ഇരുന്നിട്ട് എന്ത് കാര്യം. അവസാനം അസാധു ആയിപോയേനെ.. ഇതു നല്ല കിടിലം ടീം വർക്.😂
Team pwoli🔥🔥 ithippo veere eethelum team aarnel aarkk kodkum , arr edkum, ente efforttaa valuth ennokkee paranj aakee kootta thalll aayenee.... On the spot ith poole plan cheyth oru ottaa team aayi cheyyaan pattum enn thonunila..... Maraar.. Vishnu... midhun and Shiju 🔥🔥🔥🔥♥️ Jus pwoli... Won the hearts... (Oppam appo thanne ethirth onnum chothikkathe abhinayicha rinosh um 🤝🏼) Hard work ella smart work aan vende enn onnude theliyicha moment 🔥
What a team work + Smart work ♥️🔥 അഖിൽ പക്കാ ഗെയിം പ്ലാന്നർ.. ഇതിന്റെ ട്രൈലെർ ആയിരുന്നു രണ്ടു ദിവസത്തെ കോമഡി... വിക്രമൻ മുത്തു വൻ പ്ലാനിങ് ഒന്നും ഏറ്റില്ല 🤣
മാരാർ ടീം . brilliant.....മലയാളികളെ കയ്യിൽ എടുക്കാൻ അറിയാം......golden stone ആർക്ക് കൊടുത്താൽ നന്മ മരം ആകാൻ പറ്റും എന്നു മനസിലാക്കിയ ടീം ന് congrats... nomination free എന്ന നേട്ടം മാത്രം മനീഷ യക് ഉള്ളൂ....but...camera യ്ക് മുന്നിൽ വിളിച്ച് നിർത്തി...പേര് എടുത്ത് പറയാൻ പറഞ്ഞ വിഷ്ണു മാരാർ ജനം കൂടെ വരും എന്ന് മനസ്സിലാക്കി👏👏
Ethile game manasilayilla alle ? Question cheyyan maneeshaye vilichenkil avarum kyil ella ennu paranjene.. ellavarkum ath vacha place ariyam , but situation anusarich anu avar kaliche.. comment kandit thankalk bigbossil povan ulla ella yogyathayum und.. Junaizinu oke oru competition akum than poyal 😂
Mithun and vishnus play was brilliant..They started it..Marar and shiju reinforced the confusion in other contestants by strategic play..team work..and they chose the best deserving person maneesha aswell in that play to keep the stone..smart intelligent work.. Dummy കല്ല് orginal ആണെന്ന് ജുനൈസ് പറഞ്ഞപ്പോൾ "BB-നെ തെറ്റിദ്ധരിപ്പിച്ചതിനു ജുനൈസിനെ പുറത്താക്കണം ബോസ്സ് " എന്ന് മിഥുൻ പറഞ്ഞത് കലക്കി 😀 "പണിയെടുക്കാത്ത deserving അല്ലാത്ത ആളുടെ കയ്യിൽ കല്ല് എത്തി" എന്ന നിലയിൽ നദിറ പറഞ്ഞത് incorrect statement ആണ് which exposes her mentality..
Even big boss will be proud of the team effort. Awesome! Great work midhun akhil shiju and Vishnu! Ith kidu ayirunnu .. their mentality took big boss to another level
3:42....3:51."". ഒരു കാര്യം sagarinu പറയാൻ ഉണ്ട്.".... എത്ര പ്രാവശ്യം ആണെന്നെ...പറയുന്നത് 😜അതും ..juniaz ആണ് പറയുന്നത്.. സാഗർ എന്തു കൊണ്ടു വാ തുറന്നു പറയുന്നില്ല...🤔🙄..😂🤭..😜
Ithil oru anyaaya game plan ind avar aadhyam select cheytha lachu and maneesha 2 perum strong alla apo avark weak aaytulla aal 2 week ninnaalum prashnamillaa enna attitudil koduthathaanu ..... good game plan ❤❤🎉🎉by marar and team
അത് മനീഷക്ക് തന്നെയാണ് ഉപകാരപ്പെടുക എന്ന് തിരിച്ചറിഞ്ഞ മാരാർ, വിഷ്ണു, മിധുൻ, ഷിജു ടീം സൂപ്പർ 🔥🔥🔥🔥🔥
Maneeshakk അത് നൽകിയതിനോട് യോജിക്കുന്നു ❤❤അഖിൽ, മിഥുൻ, വിഷ്ണു, ഷിജു ❤❤❤സൂപ്പർ പെർഫോമൻസ് ആയിരുന്നു ആ ടീംന്റെ 👍
Joy alla yojikkunnu😢
Midhun lachunu kodukkanayirunn thookiye... Baaki ullavar thechatha...
കല്ല് മനീഷയ്ക്ക് കൊടുത്ത് മികച്ച നന്മ മരങ്ങളായി മാതൃക കാട്ടിയ അഖിൽ and teamin അഭിനന്ദങ്ങൾ🫢🫢
@@leorusgrundy5364 Kozhi Mithun
@@OvenlyBakers avar team ann so arkk കിട്ടിയാലും കുഴപ്പമില്ല
അഖിലേട്ടൻ ആൻഡ് ടീം രക്ഷയില്ല🔥🔥🔥🔥🔥ജുനൈസ് മുഗം kanammmm😅
🙃ആലോചിക്കുംബോൾ പാവം തോന്നുന്നുണ്ട്...എന്നാൽ കാണുബോ ചിരിയും വരുന്നുണ്ട്.. overall was superb entertainment 👌
1:38 ശ്രുതി മാരക ഡയലോഗ് അടിച്ചു സ്റ്റാർ ആകാൻ നോക്കുന്നു
അഖിൽ മാരാർ ഒറ്റ ഡയലോഗിൽ അത് പൊളിക്കുന്നു mind it🔥🔥😂
ruclips.net/user/shorts0JvtmmHTHNs?feature=share
😂😂😂
അത് വിഷ്ണുവാണ് പറഞ്ഞത്
Athu vishnuva
💯🤣🤣
1:17അക്കു & വിക്കു 😹✨️😹
ആർക്കും ഡൌട്ട് തോന്നാത്ത ആൾക്ക് ( മനീഷയിക്ക് ) കൊടുത്ത അഖിൽ & ടീം ബ്രില്യൻസ്....... Just double brilliance.....🔥💓🔥(2:54)
കള്ളന്മാർക്ക് മത്രമെ അത് കക്കൻ പറ്റുകയുള്ളു.... വിഷ്ണു.അഖിൽ.മിഥുൻ. മനീഷ.... വൃത്തികെട്ട ടീം..... പരദൂഷണം ടീം..ഇവരെ real life അനുകരിക്കാൻ പറ്റാത്തവർ
@@goldencascade20 ബുദ്ധിപൂർവം കളിക്കുന്ന ബുദ്ധിയുള്ള , ബുദ്ധി ഉപയോഗിക്കുന്ന പ്ലയെര്സ് 🔥🔥
അംഗീകരിക്കാൻ പറ്റാത്തവർ മാറി നിൽക്ക്....!!
@@goldencascade20കക്കുക എന്നതാണ് game, അതിൽ കക്കാതെ പിന്നെ എന്താ ചെയ്യണ്ടേ?
സത്യം
@@goldencascade20 ഇവർക്കാണല്ലോ സപ്പോർട്ട് കൂടുതൽ അഖിലേട്ടൻ🔥 ടീം സൂപ്പർ തി 🔥🔥🔥🔥🔥🔥🔥
മാരാർ & ടീം .... കംപ്ലിറ്റ് എന്റെർടെയിനേർസ്👏👏👏🎊🎊🎊
ലെച്ചൂന് കൊടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് ... അപ്പോഴേക്കും ലെച്ചുനെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിച്ചു ... ചിലപ്പോൾ BB യുടെ ഗെയിമായിരിക്കാം ....
മനീഷക്ക് 2 week ഫ്രീ നോമിനേഷൻ സമ്മാനിച്ച
മാരാർ-ഷിജു - വിഷ്ണു - അനിയൻ -മിഥുൻ ടീം പ്രേക്ഷക ഹൃദയങ്ങളെ കിഴടക്കിക്കൊണ്ട് ഫൈനൽ 5ലെത്തുമെന്നുറപ്പ് ...👏👏👏
🤮🤮🤮🤮
ഇത് കിടിലം ഒരു പ്ലെ ആയിരുന്നു..
കല്ല് നൈസ് ആയി പൊക്കി മിഥുൻ..
ആരെങ്കിലും ഇടക്ക് കയറുന്നതിനു മുന്നേ തന്നെ ഡ്യൂപ്ലിക്കേറ്റ് കല്ല് തിരിച്ചു വെചിട്ട് റിനോഷിന്റെ കയ്യിൽ കുപ്പി കൊടുത്തുവിട്ടു ഡിസ്ട്രാക്റ്റ് ചെയ്ത വിഷ്ണു..
വിധക്തമായി കല്ല് ഒളിപ്പിച്ചു സ്ഥലം മാറ്റികൊണ്ടിരുന്ന വെച്ച മാരാർ, ഷിജു, വിഷ്ണു, മിഥുൻ ഗെയിം..
അവസാനം കല്ലു കയ്യിൽ വെക്കാതെ വന്നിരുന്നത് കൊണ്ട് ടീമിലെ ആരെ ചോദ്യം ചെയ്താലും കയ്യിൽ കല്ല് ഇല്ല എന്നു പറഞ്ഞു തടിയൂരാം... 🔥
പിടിക്കപ്പെടാൻ ഒരേ ഒരു മാർഗം : ടീമിലെ എല്ലാവരെയും ചോദ്യം ചെയ്യണം..
പക്ഷെ അവിടെയാണ് മാസ്റ്റർ പ്ലാൻ!
7 പേരെ ചോദ്യം ചെയ്യാൻ പറ്റൂ എന്നു പറഞ്ഞപ്പോൾ തന്നെ ബാക്കി ഉള്ളവരെ എല്ലാം പൊക്കി ചോദ്യം ചെയ്തു നമ്പർ തികച്ചു😅
ടീമിലെ 3 പേരെ മാത്രം ചോദ്യം ചെയ്യാൻ കഴിഞ്ഞുള്ളു. മാരാർക്ക് വേണ്ട എന്നു പറഞ്ഞതുകൊണ്ട് കളിയുടെ നിയമം അനുസരിച്ചു ദൈനംദിന ജോലികൾ ചെയ്യുകയും കൂട്ടത്തിൽ ഗെയിം കളിക്കുകയും ചെയത മനീഷക്ക് കല്ലു കൊടുത്ത ടീം തീരുമാനം! 👌👌
നല്ല സൂപ്പർ ടീം വർക്. ഉറക്കമുളച്ചു കല്ലും നോക്കി ഇരുന്നിട്ട് എന്ത് കാര്യം. അവസാനം അസാധു ആയിപോയേനെ.. ഇതു നല്ല കിടിലം ടീം വർക്.😂
Congratulations *AKHIL MARAR* Team !!!
It's not his team it's the brilliance of everyone in the team
2:34 vishnu❤
യെസ്.. Pwoli
Yss അവരുടെ ഗ്രൂപ്പിന്റെ കൂട്ടായ വിജയം..brillent play
avan vecha sthalam parnh kodkaa😂
Akhil, Vishnu, Midhun,Shiju team work 🔥🔥
എന്തോ ഡയലോഗ് പറയാൻ പോയ സാഗർ ചമ്മി വരുന്നത് ആരെങ്കിലും കണ്ടോ 😂😂
😂
വിഷ്‌ണു അഖിൽ combo ❤
Vishnu Akhilinte adima
വിഷ്ണു മാരാർ സൂപ്പർ കിട്ടിയതും അർഹിച്ച ആൾക്ക് തന്നെ
Team pwoli🔥🔥
ithippo veere eethelum team aarnel aarkk kodkum , arr edkum, ente efforttaa valuth ennokkee paranj aakee kootta thalll aayenee....
On the spot ith poole plan cheyth oru ottaa team aayi cheyyaan pattum enn thonunila.....
Maraar.. Vishnu... midhun and Shiju 🔥🔥🔥🔥♥️ Jus pwoli...
Won the hearts...
(Oppam appo thanne ethirth onnum chothikkathe abhinayicha rinosh um 🤝🏼)
Hard work ella smart work aan vende enn onnude theliyicha moment 🔥
മാരാറാണ് മനീഷ ചേച്ചിക്ക് കൊടുക്കാൻ പറഞ്ഞത്🔥🔥🔥🔥🔥 marar
നന്മ മരം മാരാർ
@@thefunny4052 pode game plan aan one week kazhiyumbo ninakk manasilaavum
@@Dhim.dhim.mathayi എന്തിന് 1 week.ഇല്ലാത്ത game plan ഉണ്ടാക്കാനോ😂
Marar and team nte brilliant game......oru film scene kanune pole interesting ayrnu kananum with a surprise climax🎉
1:17 അഖിൽ വിഷ്‌ണു ❤
Junaiz സാഗർ കോമഡി പീസ്കൾ ആകുകയാണല്ലോ 😂😂😂😂😂.
1:36 junaiz 😂😂. വെറുതെ വാങ്ങിച്ചു കൂട്ടുന്നു
3:44 ntho mass dlg പറയാൻ വരുകയിരുന്നു sagar അതും 3g 😂😂😂
What a team work + Smart work ♥️🔥 അഖിൽ പക്കാ ഗെയിം പ്ലാന്നർ.. ഇതിന്റെ ട്രൈലെർ ആയിരുന്നു രണ്ടു ദിവസത്തെ കോമഡി... വിക്രമൻ മുത്തു വൻ പ്ലാനിങ് ഒന്നും ഏറ്റില്ല 🤣
Groupism
@@fathimans2800 ith group game aan
കല്ല് മനീഷയ്ക്ക് കൊടുത്ത് മികച്ച നന്മ മരങ്ങളായി മാതൃക കാട്ടിയ അഖിൽ and teamin അഭിനന്ദങ്ങൾ🫢🫢
@@thefunny4052maneeshaye vilichengil akhil aanathu kaivaasham ullath ennu parayum. Nere thirichayathaneeshade bhagyam. Junaiz tried his best
@@fathimans2800 ith Grp game aaan vaaname😹😅💩💩
മിഥുൻ ആണ് അതിൽ കിടിലോസ്‌കി 💥💥മാരാർ വിഷ്ണു പൊളിയെ
മാരാർ and ടീം ഒരേ പ്വോളി ❣️💥
Olakkayaa
Congratulations to the team
Akhil
Vishnu
Midhun
Shiju
Akhil and vishnu poli vibe😂😂
അഖിൽ team സന്തോഷം തോടുകൂടി മനീഷക്ക് സ്വർണ്ണ കല്ല് കൊടുത്തു.
അഖിൽ, വിഷ്ണു , മിഥുൻ , ഷിജു ,ലച്ചു ബിഗ് സല്യൂട്ട്. ❤️❤️❤️❤️👍👍👍
Atha aanungal
00:20 ആഹ് കറക്റ്റ് 😂
പൊട്ടനായിരുന്നു ഞാൻ......😂😂 പാവം ജുനൈസ്..... 🤣
😂😂😂
Ethino vendi thilakkunna sambar
😂😂
Pottano😂avanomyrana
ii
ഇനി ലാലേട്ടൻ വരുമ്പോൾ സാഗർ നും ജുനൈസ് നും തുടർച്ചയായ മൂഞ്ചൽ അവാർഡ് കൊടുക്കണം 🙏🙏🙏🙏🙏
They tried well alland kidan orangiyavark kodkumath pola alla
ജുനൈസിന്റെ കല്ലു പോയപ്പോൾ ആമുഖം കാണണം അത് കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു അവന്റെ സ്വഭാവം അവൻ കൂടെ നിൽക്കുന്നവരെ ചതിക്കും ഗോപികയെ നമ്മൾ കണ്ടില്ലേ
Junaiz odaraaa😂
Vrde nadakana shijunod para odan🙆
Sheriya.. alaathe taskinte samayathu kaanathe eruna rinoshine onum parayanda.. paavam peace undakan nakua peace bro 😂😂
മാരാർ ടീം . brilliant.....മലയാളികളെ കയ്യിൽ എടുക്കാൻ അറിയാം......golden stone ആർക്ക് കൊടുത്താൽ നന്മ മരം ആകാൻ പറ്റും എന്നു മനസിലാക്കിയ ടീം ന് congrats... nomination free എന്ന നേട്ടം മാത്രം മനീഷ യക് ഉള്ളൂ....but...camera യ്ക് മുന്നിൽ വിളിച്ച് നിർത്തി...പേര് എടുത്ത് പറയാൻ പറഞ്ഞ വിഷ്ണു മാരാർ ജനം കൂടെ വരും എന്ന് മനസ്സിലാക്കി👏👏
Ethile game manasilayilla alle ? Question cheyyan maneeshaye vilichenkil avarum kyil ella ennu paranjene.. ellavarkum ath vacha place ariyam , but situation anusarich anu avar kaliche.. comment kandit thankalk bigbossil povan ulla ella yogyathayum und.. Junaizinu oke oru competition akum than poyal 😂
Akku vikku shikku mikku team poliye❤❤❤
Game veroru levelil kondu poyi
Brilliant players👏👏👌
3:45 sagar uffi😂😂😂
വട്ടത്തിൽ മൂഞ്ചി 🤣
അതൊക്കെ ആമ്പിള്ളാരു നേരത്തെ തൂക്കി..... മിഥുൻ... എന്തൊരു move ആയിരുന്നു അത്... ♥️♥️♥️
💯🔥
Exactly
Super super super
Ithinta full engana kanm
Mithun and vishnus play was brilliant..They started it..Marar and shiju reinforced the confusion in other contestants by strategic play..team work..and they chose the best deserving person maneesha aswell in that play to keep the stone..smart intelligent work..
Dummy കല്ല് orginal ആണെന്ന് ജുനൈസ് പറഞ്ഞപ്പോൾ "BB-നെ തെറ്റിദ്ധരിപ്പിച്ചതിനു ജുനൈസിനെ പുറത്താക്കണം ബോസ്സ് " എന്ന് മിഥുൻ പറഞ്ഞത് കലക്കി 😀 "പണിയെടുക്കാത്ത deserving അല്ലാത്ത ആളുടെ കയ്യിൽ കല്ല് എത്തി" എന്ന നിലയിൽ നദിറ പറഞ്ഞത് incorrect statement ആണ് which exposes her mentality..
Actually the mastermind behind it was Marar.. Others executed it well.. That's the reason why all team mates appreciated him..
ruclips.net/user/shorts0JvtmmHTHNs?feature=share
Well said
ഒട്ടും അസൂയ ഇല്ലാത്ത nadira😅😅😅
1:52 Marar & vishnu😂🔥
Vishnu team🔥
2:44 anjuzz🤣🤣🤣
Akku❤️mikku❤️shikku❤️viku
പക്കാ ടീം വർക്ക് പൊളി മറ്റുള്ളവർക്ക് യാതൊരു വിധത്തിലും മനസിലാവാതെ കല്ല് എടുത്ത അഖിൽ മാരാർ ടീം പൊളി 👌👌👌👌❤️❤️❤️
Akku, vikku, mikku, shikku😍
And makku Manisha
Groupism
This Team is POWERFUL 🔥🔥🔥❤️❤️❤️😍😍❤️
Akhil marar team🔥🔥❤️
Akku vikku polichu❤️🔥
Even big boss will be proud of the team effort. Awesome! Great work midhun akhil shiju and Vishnu! Ith kidu ayirunnu .. their mentality took big boss to another level
Junais nd sagar moonjiiii😂😂😂😂😂
Marar planning nd executed by vishnu nd midhun 💥💥💥💥💥
Vishnu waste ann bro ..onnum cheyunilla live kaanumbol manslkaum
@@GIGGLING722 pinna vishu and akhil rocks in live
@@GIGGLING722 pinne baaki ollaavar ang olathuaa 🤣🤣onn podappa
@@GIGGLING722 sariya enikkum thoni, njan Marar fan aanu
Master Game planning Midhun Vishnu Marar 👊🏻❤️🥂
Maneesha chechi ❤ ...
Akhil and team... 👍👍👍
Akhil & Vishnu poli friendship.
Akku mikku ❤🔥
Maarar and team ore pwolii 🔥💯
Marar team❤️🔥
അമ്മക്ക് ഗോൾഡൻ കട്ട കിട്ടിയപ്പോ മകന് എന്തൊരു സന്തോഷമാണ് 😂😂.. ഞാൻ കരുതി സാഗർ എഴുന്നേറ്റ് പോകുന്നത് കണ്ടപ്പോൾ അഭിനന്ദിക്കാൻ ആണെന്ന്, ഇതുപോലെ ഒരു മരവാഴ..
ജുനൈസ് നേക്കാൾ അസൂയ സാഗറിന് ആണ്...
@@Iwgwfd ഈ അമ്മ വിളി പോലും ഒരു സിംമ്പത്തി കിട്ടാൻ മാത്രം ആണെന് തോന്നിപോയി ഇന്നലെ മനീഷക്ക് മാണിക്യ കല്ല് കിട്ടിയപ്പോൾ സാറിന്റെ ഇരിപ്പു കണ്ടിട്ട്
Super team work
0:21 കൂട്ടച്ചിരി 😂😂😁🤣😁
3:50 Sagar പ്ളിങ്🤭
Akhil vishnu midhun💥
Marar and vishnu superrr👌💖
കമന്റ് കണ്ടാൽ അറിയാം ചില അന്തം ഫാൻസിന് ഇവർ ജയിച്ചത് അങ്ങ് പിടിച്ചിട്ടില്ല.
Akhil Vishnu combo💖🔥✨
അക്കു. Vikku.chikku.mikku ❤️❤️❤️🥰🥰polichu
നാദിറയ്ക്ക് മനീഷയോട് വല്ലാത്ത കുശുമ്പ് പക ഉണ്ട്...😅 അഖിൽ മാരാർ ❣️
Bigboss kanathe njn thanne 1 week ayi kaanalu thodangi ...addicted to program
Maneeshayude pok mass✌️
Ijjaathi team work ❤❤
Repeat adichu kanda kure scenes indaayi innathe episode il .super super super...❤
അഖിൽ, വിഷ്ണു, മിഥുൻ, ഷിജു 🥰
Junaiz key koduthu koduthu Sagar uumfi 😂😂😂😂
അക്കു വിക്കു മിക്കു sikku😅😮😮🔥🔥🔥🔥🔥🔥🔥
0:25 ആരാ ചിരിക്കുന്നേ🤣😂🤣🤣
Midhun
@@jithinjoseph1754 k bro👍
Vishnu ❤❤
1:40 മാരാർ 😂😂
ബിഗ് ബോസ്സ് ഫൈവ് ബോർ ആണന്നു പറഞ്ഞവർ അഖിൽ വിഷ്ണു മിഥുൻ ഷിജു combo കണ്ണ് തുറന്നു നോക്കു...
3:42....3:51."". ഒരു കാര്യം sagarinu പറയാൻ ഉണ്ട്.".... എത്ര പ്രാവശ്യം ആണെന്നെ...പറയുന്നത് 😜അതും ..juniaz ആണ് പറയുന്നത്.. സാഗർ എന്തു കൊണ്ടു വാ തുറന്നു പറയുന്നില്ല...🤔🙄..😂🤭..😜
Sagar key kodukuna pavaya... Key kodukendath junaiz Ann😂
അതെന്താ പോലും പറഞ്ഞത്.. എപ്പിസോഡിൽ കാണിച്ചില്ലല്ലോ., 🤔
Ithil oru anyaaya game plan ind avar aadhyam select cheytha lachu and maneesha 2 perum strong alla apo avark weak aaytulla aal 2 week ninnaalum prashnamillaa enna attitudil koduthathaanu ..... good game plan ❤❤🎉🎉by marar and team
Akil ടീം സൂപ്പർ
1:17😂
Aa mind it 😁😁😁
😂😂
Akhil... Vishnu... Aniyan.... Shiju poli
Marar❤️
Nadira yude dialogue😂😂😂😂😂
Akhil👍
വിക്രമനും മുത്തുവും 3g
Reneesha എത്ര പ്രാവശ്യം പറഞ്ഞു മനീഷയെ വിളിക്കാൻ...ആരും മൈൻഡ് ചെയ്തില്ല...
Maneeshaye vilichaal athe akhiline kittum😌
മാരാർ 🤣🤣🤣🤣🤣pwoliii🔥🔥🔥🔥🔥
Akhil marar 🔥 ❤
Junaiz നു പിടിച്ചിട്ടില്ല അവന്റെ face നോക്കു 🤣
അമ്മയ്ക്ക് മകൻ അഖിലിന്റെയും കൂട്ടുകാരുടെയും സമ്മാനം സാഗർ അമ്മ വിളി പുറത്ത് വന്ന് വിളിക്കുന്നത് നല്ലതായിരിക്കും
Akku vikku❤️😆🤌🏻
മാരാർ ❤️❤️❤️
Parasparam ego um asooya ilatha team mates❤️❤️❤️❤️❤️❤️
marar team ❤❤❤
Sruthi korach overayi thonnunavar like adi
മാരാർ തഗ് "" mind it"""✨️
Akku vikku mikku mikku.... Editor maamaa 1 edit cheyyuu
2024 kanunever ndo
Ivar ayond adi koodathe Maneesha ku koduthu matte teams noke kittiyarnel ipo kallu edukan adi ayene😄
അഖിൽ ❤️
Ethaan teamwork♥️♥️♥️
Midhun sherikum pwoli ayrnnu vannapoo..❤❤❤😂😂... Pineed moshamayi