#BBMS5Celebrations

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 428

  • @jkthegirl
    @jkthegirl Год назад +1300

    50 ദിവസം കഴിഞ്ഞിട്ടും ആരോടും പ്രത്യേകിച്ചൊരു ദേഷ്യവും തോന്നാത്തൊരു സീസൺ❤️❤️
    എല്ലാപേരും പൊളിയാണ്💕

  • @a___isha4550
    @a___isha4550 Год назад +2023

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീസൺ bb5.. കാരണം ഇവർ ഗെയിംനെ game ആയി മാത്രം കാണുന്നു... ഉള്ളിൽ വൈരാഗ്യം വെച്ച് നടക്കുന്ന ആരും ഇതിൽ ഇല്ല 🥰🥰

  • @Arun-ey4cf
    @Arun-ey4cf Год назад +337

    മൊത്തം postive vibe ഉള്ള സീസൺ.. ആർക്കും ആരോടും personal grudge ഇല്ല.. സീസൺ 4 നേക്കാൾ ഇഷ്ട്ടം സീസൺ 5 ആണ്..

  • @banuuz1430
    @banuuz1430 Год назад +642

    അഖിൽ വിഷ്ണു friendship❤
    റെനീഷ സെറീന അഞ്ചുസ് friendship ❤
    ജുനൈസ് സാഗർ friendship ❤
    മനീഷ സാഗർ അമ്മ മകൻ combo ❤
    ശോഭ അഖിൽ tom&ജെറി combo❤
    ശ്രുതി റിനോഷ് മിഥുൻ com❤
    അങ്ങനെ ഒത്തിരി ഒത്തിരി കമ്പോസ് ❤
    ഒത്തിരി ഒത്തിരി നല്ല നിമിഷങ്ങൾ

  • @mallupagan
    @mallupagan Год назад +555

    Best season ever...❤❤❤
    Akhil - Vishnu - Shiju ❤

  • @sangeethas9048
    @sangeethas9048 Год назад +190

    Elllarum pwoliyeee😍✌🏻.....
    Marar - shobha
    Marar - vishnu
    Rinosh - Mithun
    Mithun - vishnu
    Sagar - Junaiz
    Sagar - cerina
    Cerina - Reneesha
    Reneesha - anjuz
    Rinosh - shruthi- mithun
    Akhil- shiju - vishnu
    Shobha - mithun
    Maneesha - sagar
    Maneesha - Rinosh
    Rinosh - angeline - lachu
    Akhil- devu
    Nadira - sagar
    Inim onddd 😂😂
    I think everyone have some special bond with eachother...🙂❤️

  • @Shahalasherinkp
    @Shahalasherinkp Год назад +207

    2:25 cute moments 😍😽
    Akku vikku 🤍💞

  • @abhieee926
    @abhieee926 Год назад +441

    02:24 ow that moment the way Vishnu hugged and the way akhil kissed vishu is so sooo puree...🥺❤️

  • @manimanik9493
    @manimanik9493 10 месяцев назад +24

    മൊത്തം പോസറ്റീവ് vibe ഉള്ള സീസൺ....സീസൺ 4 നെക്കാൾ ഇഷ്ട്ടം സീസൺ 5 ആണ് 🎉

  • @snehasneha8114
    @snehasneha8114 Год назад +169

    ഇതിനിടയിൽ 50 ദിവസങ്ങൾ പിന്നിടുക എന്നുളത് വലിയ കാര്യം തന്നെ ഒരു പാട് സഹിക്കാനും അപാര ധൈര്യവുമുള്ള വർക്കേ ഇതിനു സാധ്യമാകുകയുള്ളൂ🥰🥰👌👏

  • @pathuzjinn3056
    @pathuzjinn3056 Год назад +178

    വീഡിയോ കണ്ട് എല്ലാത്തിന്റെയും കിളി പോയിക്കാണും 😁song ufff🔥 kidu❤️

  • @akshay58666
    @akshay58666 9 месяцев назад +7

    ഇത്രയും ചിരിച്ചു ആസ്വദിച്ചു കണ്ട മറ്റൊരു സീസൺ ഇല്ല. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ബിഗ്ബോസ് സീസൺ ❤️❤️

  • @Joinwithuss-n
    @Joinwithuss-n Год назад +26

    BB5 എഡിറ്റ് ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ഇതാണ് 😍😍ഈ പാട്ടും അവരും ufff വല്ലാത്ത ഒരു ഫീൽ 🤍😍😍miss you guys!

  • @booklet20
    @booklet20 Год назад +22

    ഒരുപാട് ആളുകളോട് സ്നേഹം തോന്നിയ സീസൺ. പലരുടെയും ഐഡിയോളജികളോട് എതിർപ്പുകളുണ്ടെങ്കിലും at the end എല്ലാരും മനുഷ്യരാണ്. മനസ്സിൽ ഒന്നും വെക്കാതെ വാക്കേറ്റം ഉണ്ടായാലും അവരത് സോർട് ചെയ്യാൻ ശ്രമിക്കുന്നു. നല്ലപോലെ എല്ലാവരും ഗേയ്മുകളിൾ ഇൻവോൾവ് ആകുന്നു. Great season 🔥♥️

  • @banuuz1430
    @banuuz1430 Год назад +1561

    അഖിൽ ശോഭ combo... 💜💔❤️

    • @vrindav.s5510
      @vrindav.s5510 Год назад +6

      Malaru

    • @meeee30
      @meeee30 Год назад +19

      ​@@vrindav.s5510poda virthikettavane

    • @Goofball_111
      @Goofball_111 Год назад +16

      അഖിൽ റെനീഷയുടെ വയറിൽ പിടിച്ചത് പറഞ്ഞില്ല ലാലേട്ടൻ. അയാളെ എടുത്ത് കളയേണ്ട ടൈം കഴിഞ്ഞു

    • @jithinjoseph1754
      @jithinjoseph1754 Год назад +25

      ​@@Goofball_111 അഖിലിനെ റെനീഷ അടിച്ചതിനു അവളെ ആദ്യം വെളിയിൽ കളയണം

    • @akhilmararfan
      @akhilmararfan Год назад +12

      ​@@Goofball_111 Live onnum kanathe
      .. Oru thengayum ariyathe engane comment indaruthu... Eee reneesha taskinidayil akhilinte kaipidichu kadichapole akhil vayarinu pichi. Karanam akhil kanunnilla evda kayyennu... Ival kai pidivhu vayarinte aduthu vechkuvarunnu... Rekshapedan vendi anu akhil pichiyathu... Athukondu kaliyakki paranja oru dialogue au athu... Athedutjittu ingane troll undakathedo... Ee reneeshayum anjusum okke samsarickunnathu motham A aanu... Athinu onnum oru kuyappam illa... Ival verum fake anum. Nallapilla chamayunmu.. Avalde yadhartha character avalde taskil kanikkunna tholinja sobhavathil undu.. Akhilnodu avalku deshyam undu... Karanam ella karyathilum avalekal akhil midukananu..

  • @_________KING_________________
    @_________KING_________________ Год назад +220

    (1:30❤️)ഒരുപാട് ഫ്രണ്ട്ഷിപ്പ്, വൈബ് , വെല്ലുവിളി മാത്രമല്ലാതെ അതോടൊപ്പം ടാസ്ക് കളിക്കുന്ന ഒന്നിലധികം ആളുകൾ
    ഉള്ള സീസൺ........ ❤️❤️
    ഒരുപാട് പേരോട് ഇഷ്ടം തോന്നിയ സീസൺ - ഒന്നല്ല ഒരുപാട് മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അടങ്ങിയ സീസൺ (2:06).....💓🥹💓
    ✨️✨️....a special vibe....✨️✨️

  • @anjanaanu6834
    @anjanaanu6834 Год назад +495

    Shobha ❤akhil🔥cute moment in the video🥰

  • @samks2215
    @samks2215 Год назад +120

    0:25 , 0:52 akhil 🥰 shobha combo 👌

  • @shabnamuhammed5055
    @shabnamuhammed5055 Год назад +143

    Akil ❤Shoba, Vishnu❤midhun and rinosh

  • @salinis8816
    @salinis8816 Год назад +25

    ഇജ്ജാതി എഡിറ്റിങ്... ഇത് എത്ര കണ്ടിട്ടും കണ്ടോണ്ട് ഇരിക്കാൻ തോന്നും... ഈ എപ്പിസോഡ് കണ്ടിട്ട്... ഈ vdo തപ്പി തപ്പി നടക്കുവായിരുന്നു.... അവസാനം തളർന്നപ്പോൾ ദേ കിടക്കുന്നു... woww❤❤❤❤❤❤❤❤

  • @ujweloz4830
    @ujweloz4830 Год назад +39

    ഈ സ്നേഹം ഇവർ പുറത്ത് ഇറങ്ങബോളും നിലനിൽക്കട്ടെ 😊

  • @anaswaraanu
    @anaswaraanu Год назад +121

    Akku, vikku, shikku🥰💞

    • @meeee30
      @meeee30 Год назад +1

      Waste

    • @Star_Soorya
      @Star_Soorya Год назад +5

      ​@@meeee30 nNa⚰️⚰️🧺🧺🧺🧻🧺🧺⚰️⚰️🥥🥥🥥🥥🥥🥥🥥

  • @ame6321
    @ame6321 Год назад +26

    Akhil Shobha 🥰❤️
    Akhil Vishnu Shiju 🥰❤️
    Rinosh Aanji 🥰❤️

  • @hibanmv568
    @hibanmv568 Год назад +273

    Akhil Shobha combo ❤❤

  • @reymisterio8052
    @reymisterio8052 Год назад +82

    അഖിൽ 💚shoba.... Full of entertainment

  • @kppsfamily9067
    @kppsfamily9067 Год назад +117

    Shobha ❤akhil

  • @vinishak2676
    @vinishak2676 Год назад +83

    Vishnu akhil combo.... 😍🔥

  • @a___isha4550
    @a___isha4550 Год назад +37

    സന്തോഷകരമായ വീഡിയോസ് കണ്ടതിൽ സന്തോഷം 🥰🥰നല്ല രസമുണ്ട് കാണാൻ.. Especially akhil shobha❤

  • @its_me_1930
    @its_me_1930 Год назад +67

    0:52 to 1:02 .....best part 🤌🏻💓
    #SHORAR😌💖

  • @sajithajaleel3876
    @sajithajaleel3876 Год назад +29

    സാഗർ ന്റെ ആ ചമ്മലും നോട്ടവും കണ്ടോ... Sareena യുമായിട്ടുള്ള ആ scenes ഒകെ polichu

  • @vishnu2933
    @vishnu2933 Год назад +44

    Vishnu💥
    2:25 akku ❤️vikku

  • @amalks9945
    @amalks9945 Год назад +53

    Akhil 🤩 🤩🤩🤩🤩🤩🤩🤩 Akhil 😍😍😍😍😍😍😍😍 Akhil 😍😍 Akhil 😍😍 Akhil 😍 Akhil 😍 Akhil 😍 Akhil 😍😍 Akhil 😍😍😍 Akhil 😍 Akhil 😍😍😍 Akhil 😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍😍 Akhil 😍

  • @Mrpengagadget
    @Mrpengagadget Год назад +35

    Ee season l ullavar ellam thanne nalla quality ulla aalkaar aan.. nalla game spirit m und.. personal grudges onnum illa.. btw this edit was awesome..

    • @Neeeenaa
      @Neeeenaa Месяц назад

      Season. 6 - bunch of fake people

  • @its_me_1930
    @its_me_1930 Год назад +54

    Sobha & Marar ❤ stealed the whole video....😌💖💖
    #SHORAR💓💓

  • @Chinu262
    @Chinu262 Год назад +29

    എന്തോ സ്പെഷ്യൽ വൈബ് ഒരേപോലെയുള്ള കുറച്ച് നല്ല ആളുകൾ ❤❤

  • @himas3001
    @himas3001 Год назад +84

    Akku 🔥Vikku 🔥Shikku

  • @rajlashdiyan2223
    @rajlashdiyan2223 Год назад +30

    ശോഭ ക്ക് മനസിലായി tom&jery combo cute ആയിരുന്നു എന്ന് ❤

  • @darsanapramod
    @darsanapramod Год назад +117

    0:25 and Anu's reaction 😂❤ Legit 🎉

  • @cochin-land-builders
    @cochin-land-builders Год назад +47

    Cerena Sagar ന് ഉമ്മ കൊടുക്കുന്നത് നാട്ടുകാരും കണ്ടില്ല വീട്ടുകാരും കണ്ടില്ല 🤭🤭🤭🤭

  • @sumayyairfana5612
    @sumayyairfana5612 Год назад +27

    അഖിൽ ❤️വിഷ്ണു

  • @_________KING_________________
    @_________KING_________________ Год назад +242

    (2:47 ) സാഗർ & സെറീന : ജാങ്കോ നീ അറിഞ്ഞോ 🥺
    ഞങ്ങൾ പെട്ടു........( 2:55)😹😹

    • @sajnamansoor8589
      @sajnamansoor8589 Год назад +15

      😂😂

    • @ShahanaBasheer
      @ShahanaBasheer Год назад +15

      Mattullore ariyikanulla chila sadhanangl itt koduthitund.... ivarde mathralla palarudem

    • @angrybird5964
      @angrybird5964 Год назад +5

      ​@@ShahanaBasheer last oru nizhal kandille athaara Vishnu aano

    • @fasinas27
      @fasinas27 Год назад +3

      🤣🤣🤣🤣

    • @ardra_anu_sebastian
      @ardra_anu_sebastian Год назад +11

      Sagar expression 😂

  • @ak47treat63
    @ak47treat63 Год назад +102

    ഏതൊക്കെ കോംബോ ആ വന്നാലും '❤️Shokhil".. അവർക്ക് രണ്ടുപേർക്കും നന്നായി ഡെവലപ്പ് ചെയ്തു കൂടെ😢

  • @shafiqushafiqu9200
    @shafiqushafiqu9200 Год назад +78

    Akhil shobha combo fantastic

  • @Fatim303
    @Fatim303 Год назад +33

    Season 5 le ellavarum onninonn mecham🫶🏻 Adipoli people💥

  • @Rieeee1098
    @Rieeee1098 Год назад +77

    2:50
    Sagar cerenas portions was so cute
    after this edit ,i liked this combo

  • @iydajose7563
    @iydajose7563 Год назад +24

    Shiju❤akhil❤vishnu❤

  • @meeee30
    @meeee30 Год назад +29

    Akhil shobha❤❤❤❤❤❤

  • @fanofrazi5909
    @fanofrazi5909 Год назад +85

    Shoba and marar❤

  • @fousyap5557
    @fousyap5557 Год назад +36

    Vishnuu❤❤❤

  • @fasnajinu5819
    @fasnajinu5819 Год назад +37

    നാദിറയുടെ scenes കുറഞ്ഞുപോയപോലെ തോന്നി
    Anyway superb video 🥳🥳

    • @siraj954
      @siraj954 Год назад

      കുണ്ടൻ നജിബ് 💩💩 അത് മതി

    • @jjp5102
      @jjp5102 Год назад +5

      I was looking for this comment...felt the same 💯

    • @Dmj344
      @Dmj344 Год назад +5

      Nadiraye kandate illa ee vedio il

  • @shobhashinu2349
    @shobhashinu2349 9 месяцев назад +5

    Asho❤ sherikum enth rasam ayirunu big boss 5
    Ee season ann polli oru reksha ila polli season🎉❤
    Missing thiss season🥺

  • @nikhilnikhilp8857
    @nikhilnikhilp8857 Год назад +4

    Ini varila ithupoloru season...heart touching moments matrm ulloru season aanithhh bigbose kanathavarum kandu pogum imotional attack

  • @leogrl__
    @leogrl__ Год назад +17

    Sagareena❤

  • @sree62
    @sree62 Год назад +29

    Vishnu 💎

  • @chimchim4007
    @chimchim4007 Год назад +16

    Marar vishnu❤

  • @sanivinod4295
    @sanivinod4295 Год назад +62

    സാഗർ ഗോപികയെ കാണിച്ചപ്പോൾ സാഗറിന്റെ ചിരി 😍

  • @anshaddddd
    @anshaddddd Год назад +45

    Ithil nalla nimishangal akhil 🔥 Shoba 🔥 comboyan❤️❤️

  • @shuhaibmp974
    @shuhaibmp974 Год назад +28

    Akhil vishnu❤❤❤

  • @TopMediakerala10
    @TopMediakerala10 Год назад +18

    വിഷ്ണു..😍❤️

  • @athiraunnikrishnan31
    @athiraunnikrishnan31 Год назад +76

    Akhil❤

    • @varunrajesh9553
      @varunrajesh9553 Год назад

      Who will be in top3

    • @Rias948
      @Rias948 Год назад

      എത്തിയല്ലോ ചാണക സംഘിണി 😆😆

  • @ayshh0
    @ayshh0 Год назад +21

    Reneesha❤

  • @siddharthjnair9374
    @siddharthjnair9374 Год назад +14

    Oh my God akhil shoba combo kidu❤❤❤

  • @kiranvs4529
    @kiranvs4529 Год назад +23

    Vishnu🔥akhil🔥

  • @dew.lavender
    @dew.lavender Год назад +25

    Maarar combos kidillam❤❤❤❤

  • @avamaria2116
    @avamaria2116 Год назад +34

    ആർക്കും ആരോടും ഒരു personal grudge പോലും ഇല്ലാത്ത ഒരു season. May be അത് കൊണ്ടാകും big fight ഒന്നും സംഭവിക്കാത്തത്. Toxicity യും ഇല്ല. നല്ല moments കൂടുതലും ഈ season ൽ ഉണ്ട്. Negativity കൂടുതൽ വരാത്തത് കൊണ്ടാണ് ഈ season മുന്നത്തെ seasons പോലെ akathath. Positive game spirit ആണ് എല്ലാർക്കും.

  • @rojanantony8360
    @rojanantony8360 Год назад +14

    സാഗർ❤️സെറീന

  • @shafiqushafiqu9200
    @shafiqushafiqu9200 Год назад +58

    Missing akhil and shobha combo

  • @Purple_Heaven_000
    @Purple_Heaven_000 Год назад +7

    2:24 akhil vishnu🥺❤️❤️‍🩹

  • @shejas454
    @shejas454 Год назад +21

    Akhil maraar 🔥🔥🔥all rounder🔥🔥🔥

  • @Elizabeth-rg3mj
    @Elizabeth-rg3mj Год назад +13

    അക്കു ❤ വിക്കു ❤

  • @kunjusedits1377
    @kunjusedits1377 Год назад +57

    അഖിൽ വിഷ്ണു ഷിജു ❤❤❤

  • @its_me_1930
    @its_me_1930 Год назад +107

    Sobha and Akhil got a hint from this weekend that their Combo is hit outside... waiting for more tom and jerry moments💖😌😌

  • @fulfillingmydream5824
    @fulfillingmydream5824 Год назад +11

    എത്ര വർഷം കഴിഞ്ഞ് ആയാലും ഓർക്കാൻ നല്ല ഓർമ്മകൾ ആയിരിക്കും ഇവർക്ക് ഇതൊക്കെ 💕

  • @nainaviolet6
    @nainaviolet6 Год назад +15

    Akku ❤Vikku

  • @cookingcorner8268
    @cookingcorner8268 Год назад +3

    The way Akhil Vishnuvin umma koduthath..🥺😌💚

  • @shifanashifu937
    @shifanashifu937 Год назад +10

    Akhil Vishnu ❤️ 🥺 heart touching 😘😘😘😍😍😍😍

  • @ammuparvathy8615
    @ammuparvathy8615 Год назад +9

    Akhil ,Vishnu ,Shiju ❤️❤️

  • @bijup6387
    @bijup6387 Год назад +23

    Marar🔥

  • @ninjuz8732
    @ninjuz8732 Год назад +21

    Vishnu❤

  • @OvenlyBakers
    @OvenlyBakers Год назад +21

    3:05 Cerena Sagar kiss housemate’s ellarum kandu♥️😂

    • @divyapn3487
      @divyapn3487 Год назад

      Aarenkilum livil ayine kurich samsaricho 🤔

    • @anuvts5042
      @anuvts5042 Год назад +2

      ​@@divyapn3487 yes.. marar, shruthi, shiju... Ith ketta udan junaiz paranju Cerena enikum thannittund... Allathe ithinu vere meaning onnum illennu!!!😂😂😂😂

    • @Neeeenaa
      @Neeeenaa Месяц назад

      ​@@anuvts5042😂

  • @vishnuvijay2556
    @vishnuvijay2556 Год назад +56

    റെനീഷ സെറീന അഞ്ചു എനിക്ക് എന്തൊക്കെ ആണേലും ഇവർക്കു cute momments ഉണ്ടായിരുന്നു 🎉🎉🎉🎉🎉

  • @chanduputhichal176
    @chanduputhichal176 Год назад +10

    Maraaar 💯💯💯💯💯💯💯

  • @shanarafeeq9324
    @shanarafeeq9324 Год назад +6

    Maraar Shobha ❤kanumbo oru feel❤❤

  • @adhithyamalu
    @adhithyamalu Год назад +18

    Best season ever😻🔥
    The combos🫶🏻🤍

  • @sunil-tp8qr
    @sunil-tp8qr Год назад +31

    അഖിൽ മാരാർ ❤

  • @snehasonu9101
    @snehasonu9101 Год назад +4

    ഏറ്റവും മികച്ച സീസൺ ഇതു തന്നെയാണ് 😘🥺

  • @Princess__1275
    @Princess__1275 Год назад +13

    Akhil >Vishnu > Shiju 🥺❤️
    Akhil > shobha ❤️😩

  • @ameerak-vc1xm
    @ameerak-vc1xm Год назад +16

    Raneesga❤❤❤

  • @_.athulthomas._
    @_.athulthomas._ Год назад +9

    വിഷ്ണു❤️

  • @arunvlogger_
    @arunvlogger_ Год назад +7

    ഏതാണ്ട് കോളേജ് ലൈഫ് പോലെ ഇണ്ട് ഈ വർഷത്തെ ബിഗ് ബോസ്സ് 😌😌😌❤️❤️❤️

  • @jithinjoseph1754
    @jithinjoseph1754 Год назад +43

    Akhil 🔥 Shiju 🔥

  • @akshaykumar2914
    @akshaykumar2914 Год назад +17

    Sagar ettan serena chechi pure bond🥰😍😘❤️

  • @faathizee2887
    @faathizee2887 Год назад +6

    Akku vikku shikku shobha and reneesha 😍😍

  • @n3angels717
    @n3angels717 Год назад +3

    03:05 le junaiz- kadaivule itheppo 😮

  • @anvi755
    @anvi755 Год назад +12

    Akku Vikku❤️

  • @Vaavurifa
    @Vaavurifa Год назад +12

    Akhil shoba 🤗

  • @ajimisameem6648
    @ajimisameem6648 Год назад +10

    Sagar ❤

  • @fousyap5557
    @fousyap5557 Год назад +57

    Full vote for you...vishnu joshi❤️🔥🔥

  • @lavnyahhhh24
    @lavnyahhhh24 8 месяцев назад +9

    BB6 50th day enth video kaanichu kodkkum aavoo 😂 BB5 best season 💯💎

    • @Neeeenaa
      @Neeeenaa Месяц назад

      Season 6 fakest season...athil aarum real alaarnu

  • @safuvanasuhaib7215
    @safuvanasuhaib7215 Год назад +8

    എനിക്ക് പോണം എന്ന് ആരും പറയുന്നത് ഈ സീസൺ കേട്ടിട്ടില്ല അവർ എല്ലാം game ആയി തന്നെ കൊണ്ട് പോണു 🎉