Star Magic Utsav Mega Event | Flowers | Ep# 04 (Part A)

Поделиться
HTML-код

Комментарии • 1,5 тыс.

  • @alichannayankadan4089
    @alichannayankadan4089 2 месяца назад +111

    ഒരിക്കലും മതിവരാത്ത പ്രോഗ്രാം. ശ്രീ അനുപ്. അഭിനന്ദനങ്ങൾ 🌹🌹🌹 അഭിവാദ്യങ്ങൾ 💪💪💪

  • @abdulshukkoor8155
    @abdulshukkoor8155 2 месяца назад +54

    ഡയാന suma..
    എത്ര കണ്ടാലും മതി വരാത്ത പെർഫോമൻസ്..
    ഗുഡ് എപ്പിസോഡ്
    ❤️❤️💋👍👍

  • @su84713
    @su84713 2 месяца назад +360

    ദേവിമോളെ നല്ല ഭംഗി അമീനും ദേവിമോളും ശരിക്കും ആങ്ങളയും പെങ്ങളും പോലെ ഉണ്ട്👍👍❤️❤️

    • @reenakurian5607
      @reenakurian5607 2 месяца назад +1

      😅😊😅😊😅😊😅😊😊😊😊😊😊😅😅😊😊😅😊😅😅😊

    • @shinajshinu7557
      @shinajshinu7557 2 месяца назад +3

      Meera jasmin vannappol venda song ayirunnu ith

    • @peaceandtruth371
      @peaceandtruth371 2 месяца назад +2

      Athenthadaa anganoru talk 🤣🤣🤣🤣

    • @su84713
      @su84713 2 месяца назад

      @@peaceandtruth371 കണ്ടപ്പോൾ അങ്ങനെ തോന്നി എനിക്ക്❤️

    • @anubaby962
      @anubaby962 2 месяца назад +5

      Devikutti 🥰🥰🥰

  • @Aneesh-thrisur
    @Aneesh-thrisur 2 месяца назад +50

    🇦 🇮 🇸 🇭 🇺 . പടകുതിര എന്നും നല്ലത് മാത്രം വരട്ടെ നല്ലൊരു മോൾ ആണ്......... ആ ചിരി എന്നും ഉണ്ടാവട്ടെ

  • @jollyshaji7534
    @jollyshaji7534 2 месяца назад +177

    അനൂപ് ജോൺ സ്റ്റേജിൽ എത്തിയപ്പോളാണ് സ്റ്റർമാജിക് ഉത്സവം തകർത്തത്.... ശ്വേത മേനോൻ love you 😍😍😍😍

    • @Najum-d4z
      @Najum-d4z 2 месяца назад +7

      ഡയാനനക്ക് ഒപ്പം സ്റ്റാർ മാജിക്കിലെ അടുത്ത തീ 🔥🔥🔥🔥🔥🔥🔥അങ്കിത 💞💞അങ്കിത 🔥🔥🔥കേറിവാ......

    • @rajeshk.p9290
      @rajeshk.p9290 2 месяца назад

      മേനോന് കുറുപ്പിനോട് മാത്രം ലവ് ഇല്ല.

  • @channelh9811
    @channelh9811 2 месяца назад +26

    ശ്വേത മേനോൻ ഞാൻ താങ്കളെ ഒരുപാട് അഭിനന്ദിക്കുന്നു. ബിനീഷ് നെ support ചെയ്യുന്നതിന്. അത് നിങ്ങളുടെ വലിയ മനസ്സാണ്

  • @vineeshvaluthara5975
    @vineeshvaluthara5975 2 месяца назад +383

    ഒരു പച്ചയായ മനുഷ്യൻ ആണ് ടീമ് ❤️..അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് ഇത്ര സത്യസന്ധമായി പറയുന്ന ഒരു സെലിബ്രിറ്റി... എനിക്ക് ഇംഗ്ലീഷ് അറിയില്ലാ, ഞാൻ പത്താം ക്ലാസ്സ് തോറ്റതാണ്.... ഇതൊക്കെ ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറയുന്ന ടീമ് ഒരു ജാഡയും ഇല്ലാത്ത ഒരു സാധു മനുഷ്യൻ ❤️❤️❤️❤️❤️❤️

    • @shafiap7461
      @shafiap7461 2 месяца назад +16

      നല്ലവനും ആണ് നല്ല വെർപ്പിക്കലും ആണ്

    • @sukumarvengulam117
      @sukumarvengulam117 2 месяца назад +10

      കുറച്ച് ഓവറും ആണ്😂

    • @sivadasmohanan5777
      @sivadasmohanan5777 2 месяца назад

      ​@@shafiap7461അടിമാലി യേക്കാളും സുമേഷിനേക്കാളും ഭേദമാണ് ടീമ്

    • @shafiap7461
      @shafiap7461 2 месяца назад

      @@sukumarvengulam117 കുറച്ചല്ല ഒരു പാട് പെർപ്പിക്കൽ

    • @sijocthomas7246
      @sijocthomas7246 2 месяца назад +9

      സ്വാഭാവികം. പുള്ളിയുടെ കുറെ കോമഡികൾ നന്നാവുന്നുണ്ട്. കുറെ ഇടയ്ക്ക് കേറിയുള്ള തമാശ ബോർ ആവുന്നുമുണ്ട്. എന്തായാലും പരുപാടി കളർ ആവുന്നുണ്ട്

  • @Ibnusubeez
    @Ibnusubeez 2 месяца назад +116

    സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് ആളാണ് ഡയാന, ഐശ്വര്യ ഇവരാണ് ഏറ്റവും ഇഷ്ടപ്പെട്ടവർ എന്നും

  • @shamsudeenfaheem533
    @shamsudeenfaheem533 2 месяца назад +263

    എന്തൊക്കെ ആണേലും ഡയാന ...കാണാൻ നല്ല രസം..ഉണ്ട്....❤❤അനൂപ് ഏട്ടൻ ഇത്രേം പ്രതീക്ഷിച്ചു കാണില്ല..

    • @kalidph956
      @kalidph956 2 месяца назад +1

      👍

    • @joseyjoseph3637
      @joseyjoseph3637 2 месяца назад +5

      Adimalii verum boranuu onnu ozhivakku plzz.bakkiyellavarum supper

    • @vivinvijayan6549
      @vivinvijayan6549 2 месяца назад

      Sudhi alla annu accident il 🤫🤫🤫🤫🤫

    • @shamlaroy6114
      @shamlaroy6114 2 месяца назад

      ​@@vivinvijayan6549അത്രയും വേണ്ട 😔😔😔

    • @jamshirajamshi4262
      @jamshirajamshi4262 2 месяца назад

      ​@@vivinvijayan6549poda ninte navu

  • @linimol8081
    @linimol8081 2 месяца назад +196

    അനുവിന്റെ വേഷം കാണുമ്പോൾ ദേഷ്യം വരുന്നു 😘😘

    • @shinajshinu7557
      @shinajshinu7557 2 месяца назад +6

      Athe

    • @Ammusskannan
      @Ammusskannan 2 месяца назад +29

      Over aanu Anu muthukki aayitm Koch kutty aanenn ulla oru behaviour serikum kutty aaya devi Nalla mature ay nikunn

    • @ziyurifu3775
      @ziyurifu3775 2 месяца назад +2

      👍🏽👍🏽

    • @Subymichael
      @Subymichael 2 месяца назад +9

      Kuttitham kannikkan vendi over.. Pinne.. Money ayile dress kurachum

    • @remyashinin211
      @remyashinin211 2 месяца назад

      Yes

  • @muneerabasheer8289
    @muneerabasheer8289 2 месяца назад +114

    ഡയാന സുമ ഒരു പാട് ഇഷ്ടം മായി ❤️❤️പിന്നെ ദേവു ameen അനിയത്തിയും ആങ്ങളയുംഅടിപൊളി പൊളി സൂപ്പർ ♥️♥️ ajumsha ആലീസ് എന്താ വരാത്തത് അവർ വരണം എപ്പിസോഡ് അടിപൊളി ആയി ❤️❤️

    • @ajibehanan5772
      @ajibehanan5772 2 месяца назад +4

      🌹സൂപ്പർ 🌹വാവ ഡയാന സൂപ്പർ

    • @muralidharan5103
      @muralidharan5103 2 месяца назад +2

      Dayna. Sumash. And. Super. 👍♥️♥️♥️

  • @ChinjuChinju-qg2fo
    @ChinjuChinju-qg2fo 2 месяца назад +71

    ഡയാന ❤️സുമ അടിപൊളി ആയി. സുമക്ക് നല്ല നാണം ഉണ്ട് ല്ലെ 😂✨

  • @bushrarafeeque7389
    @bushrarafeeque7389 2 месяца назад +118

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത song മെഹറുബ ❤

  • @bossandteam9524
    @bossandteam9524 2 месяца назад +30

    ദേവി കുട്ടിയും അമീനും നല്ല ജോടിയാണ് നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ

  • @krishnanpaika7146
    @krishnanpaika7146 2 месяца назад +112

    അനുകുട്ടി.... ഡ്രസ്സ്‌ ശ്രദ്ധിക്കണം..... ഇപ്പൊ ഇടുന്ന ഡ്രെസ്സൊന്നും... അനുകുട്ടിക്ക്.. ചേർച്ചയില്ല...

    • @SeemasEntertainments
      @SeemasEntertainments 2 месяца назад +9

      അനു കുട്ടിയല്ല. പ്രായം ഉണ്ട് 😂

  • @HajaraKk-jb6yf
    @HajaraKk-jb6yf 2 месяца назад +41

    ഡയാനക്ക് ഒരു prethiyaka ഭംഗി ആണ് 😊👍🏻

  • @engineer9458
    @engineer9458 2 месяца назад +107

    ⭐ബിനു അടിമാലി👌👍👍👍. guest👍. എപ്പിസോഡ് എല്ലാവരും👍👍

  • @saleemkp6713
    @saleemkp6713 2 месяца назад +55

    അനു മോൾക്ക് പഴയ പോലെ ആവാൻ പറ്റുന്നില്ല അവൾ കുറച്ചു ഓവർ ആയി തുടങ്ങി
    ഇപ്പോൾ അങ്കിത ആണ് താരം

  • @sreethequeen8855
    @sreethequeen8855 2 месяца назад +45

    ഡയാന സൂപ്പർ സുമേ....... Anoop sirrr aaaaa

  • @Amjith-_-103
    @Amjith-_-103 2 месяца назад +21

    Dayana suma
    powlichu...ameen devikutty❤❤❤ anoopettaaa supr ayirunnu

  • @afiscolourpapper6592
    @afiscolourpapper6592 2 месяца назад +20

    Ameen. ദേവീ. അടിപൊളി.രണ്ടും.നല്ല
    ജോ ഡി

  • @ShanuSwali001
    @ShanuSwali001 2 месяца назад +16

    ടീമേ പൊളിച്ചു ❤❤❤super

  • @sreethequeen8855
    @sreethequeen8855 2 месяца назад +37

    അമീൻ ദേവി കുട്ടി ❤❤❤

  • @Imatraveler85
    @Imatraveler85 2 месяца назад +10

    37:43 എന്തൊരു പാവമാണ് ബിനീഷ്.. ടീം നിങൾ മുത്താണ്..❤❤❤

  • @sulaikha2225
    @sulaikha2225 2 месяца назад +61

    അടിമാലി ഓവർ ആക്റ്റിംഗ് ആണ് എന്ന് തോന്നിയോ 😮😮😮. സുമ, ഡയാന അടിപൊളി

    • @lachuzzzlachu9762
      @lachuzzzlachu9762 2 месяца назад +5

      ഇല്ല

    • @nakheebazain599
      @nakheebazain599 2 месяца назад

      Athe ovaraan

    • @Farhan2.0_s
      @Farhan2.0_s 2 месяца назад +1

      ഇല്ല

    • @EdwinBabu-k7h
      @EdwinBabu-k7h 2 месяца назад

      ലക്ഷ്മി ഉള്ളപ്പോ ആണോ മറ്റുള്ളവർ overacting എന്ന് പറയുന്നേ 🙏🏻🤮 Anchor തള്ള എന്ത് മാരക വെറുപ്പിക്കലാണ് 🙏🏻🤮

    • @jasira721
      @jasira721 2 месяца назад +1

      ഇല്ല

  • @luqmanali7653
    @luqmanali7653 2 месяца назад +10

    സ്റ്റാർമാജിക്കിൽ പകരം വെക്കാനില്ലാത്ത ഞാൻ കണ്ട കലാകാരൻ ടീം 🥰❤
    ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന കലാകാരൻ❤

  • @അനഘഅക്കു
    @അനഘഅക്കു 2 месяца назад +49

    ടീമേ ചിരിച്ചു ചിരിച്ചു ശ്വാസം എടുക്കാൻ കഴിയുന്നില്ല..... 😍😍😍 എന്തുമനുഷ്യനാണ് ടീമേ നിങ്ങള്....

  • @praveenm9798
    @praveenm9798 2 месяца назад +8

    ടീമേ powli ❤️ ഒരു രക്ഷയും ഇല്ല ❤❤

  • @TEHSIRASI
    @TEHSIRASI 2 месяца назад +122

    ടീം ....അൺസഹിക്കബിൾ.... മിക്കതും നിലവാരം കുറഞ കോമഡികൾ ആയിമാറി.വർക്ക് ചെയ്യുന്ന മൈക്ക് കിട്ടിയപ്പൊൾ അസ്ഥാനത്ത് കേറി ചളി വാരി വിതറുകയാണല്ലൊ....പഴയ ടീമിനെ ഒത്തിരി ഇഷ്ടം❤

    • @akhildas3474
      @akhildas3474 2 месяца назад +3

      നിങ്ങൾ ഒന്ന് ശ്രെമിച്ചു നോക്ക് ഭായ് മറ്റൊരാളെ ചിരിപ്പിക്കാൻ അതും നിർത്താണ്ട്

    • @ismailponnusponnus1574
      @ismailponnusponnus1574 2 месяца назад

      അവൻ ഒരു കഴുതയുടെ കാട്ടികൂട്ടാല

    • @muhammadmuneer160
      @muhammadmuneer160 2 месяца назад +4

      ടീം പറയുന്ന പലതും അഖിൽ കാവലിയൂർ and ടീം ഇന്നിയറിൽ പറഞ്ഞു കൊടുക്കുന്നതാണ്

    • @su84713
      @su84713 2 месяца назад +1

      മൈക്ക് കൊടുക്കാതിരുന്നാൽ മതി😂

    • @NafiIrish-bi7vw
      @NafiIrish-bi7vw 2 месяца назад +3

      മോനെ അത് വേണ്ടാട്ടോ ടീമിനെ വിട്ട് പിടി ടീം ഞങ്ങടെ ഉയിരാണ്

  • @Aneesh-thrisur
    @Aneesh-thrisur 2 месяца назад +12

    🇦 🇮 🇸 🇭 🇺 ....പടകുതിര... ❤️❤️❤️❤️❤️❤️❤️❤️❤️ നല്ലൊരു മോൾ
    നല്ല ചേച്ചി
    നല്ല ഭാര്യകുടി ആവണം ട്ട എന്നും ❤❤❤❤❤❤❤

  • @veenachandran1421
    @veenachandran1421 2 месяца назад +135

    ചിരിച്ചു പണ്ടാരടങ്ങി എന്റെ പൊന്നോ ടീമിന്റെ കൗണ്ടർ പൊളിച്ചു 🤣🤣

    • @abdulkareem7633
      @abdulkareem7633 2 месяца назад +8

      Enghany sahikkunnu boran komadi

    • @burashinmm
      @burashinmm 2 месяца назад

      ​@@abdulkareem7633സത്യം 😮

    • @joseyjoseph3637
      @joseyjoseph3637 2 месяца назад +1

      Ithil adimaliyee mathram onnu ozhivakkuuuu

    • @amanthmkanu9552
      @amanthmkanu9552 2 месяца назад

      Adimaali ullad kond pakuthi show nannayi pokunnu​@@joseyjoseph3637

    • @Shammas5544
      @Shammas5544 2 месяца назад +1

      Boran

  • @anilkumars4272
    @anilkumars4272 2 месяца назад +79

    അടിമാലി യുടെ ചീഞ്ഞ കോമഡി സഹിക്കാൻ പറ്റില്ല. ആ പാവം ടീം എത്രയോ ഭേദം. ബാക്കി എല്ലാരും സൂപ്പർ

    • @sharafudheen967
      @sharafudheen967 2 месяца назад

      ടീം പൊളിച്ചു ചളി വളിച്ചു..

    • @RoshanSha-vy7pw
      @RoshanSha-vy7pw 2 месяца назад +5

      Binuchettan❤❤❤❤❤

    • @anithapremananitha5214
      @anithapremananitha5214 2 месяца назад

      മോനെ കുമാറെ ചിരിപ്പിക്കാൻ ഒരു കഴിവ് വേണം. നിനക്കൊരാളെയെങ്കിലും ചിരിപ്പിക്കാൻ പറ്റുമോ ഏതേലും മുലയിലിരുന്ന് നെഗറ്റീവ് അടിക്കാൻ എല്ലാർക്കും എളുപ്പമാണ്. അയാള് ജീവിച്ചു പോകട്ടെടോ. നി കാണാതിരിക്ക് അപ്പൊ തീർന്നല്ലോ. കാണുകയും വേണം കൊണ അടിക്കേം വേണം

    • @Farhan2.0_s
      @Farhan2.0_s 2 месяца назад +1

      അയാളുടെ ചീഞ്ഞത് തെ ഞങ്ങള്ക് oke ചിരി വരുന്നുള്ളു. ...

    • @babupoduval6566
      @babupoduval6566 2 месяца назад

      സത്യം

  • @anubaby962
    @anubaby962 2 месяца назад +27

    അനൂപേട്ടാ ആ അനുവിന്റെ വാ ഒന്നടച്ചു വക്കുവാൻ പറ്റുമോ. 30 വയസു കഴിഞ്ഞിട്ടും കുട്ടിയുടുപ്പും ഇട്ടോണ്ട് വരാൻ നാണമില്ല.

  • @greenlander920
    @greenlander920 2 месяца назад +212

    നിവിൻ പോളിയെ ഗസ്റ്റായി കൊണ്ടുവരണം എന്നുള്ളവർ കമോൺ👍👍

    • @rajeevkalapurackel3694
      @rajeevkalapurackel3694 2 месяца назад +1

      വേണ്ടാ

    • @sreyakr5428
      @sreyakr5428 2 месяца назад +1

      Yes

    • @Unaismohd-u2t
      @Unaismohd-u2t 2 месяца назад +1

      Onatin aayikotte

    • @faisiedappal7346
      @faisiedappal7346 2 месяца назад

      ഈ ഓണത്തിന് നിവിൻ പോളിന് വരും ഗസ്സായി. ഇല്ലെങ്കിൽ. ദുൽഖർ സൽമാൻ. പ്രിത്വ രാജ്

    • @Saranya-g3m
      @Saranya-g3m Месяц назад

      No

  • @Journeywitheva
    @Journeywitheva 2 месяца назад +2

    അനു ചെറിയ കുട്ടിയെപ്പോലെ ആക്ട് ചെയ്യാ.. cuteness വാരി വിതറുന്നു

  • @jayakrishnanjks2277
    @jayakrishnanjks2277 2 месяца назад +25

    സുമ ഇന്ന് വീട്ടിൽ പോകുമോന്ന് സംശയമാ....
    ശ്വേത ചേച്ചി കുറച്ച് ഓവറായോന്ന് ഒരു തോന്നൽ.....

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 2 месяца назад +3

    ശ്വേത ചേച്ചി വരുന്ന എപ്പിസോഡ് പൊളി... കണ്ട മതിയാവൂല.. Love u ശ്വേത ചേച്ചി 🥰🥰❤

  • @ameerasha777
    @ameerasha777 2 месяца назад +34

    ടീമിനെ ഒരു സിനിമ നടൻ ആയി ഒരിക്കലും തോന്നുന്നില്ല അത്രയ്ക്കും സിമ്പിൾ ആയിട്ടാണ് പുള്ളിക്കാരൻ നിൽക്കുന്നത്🥰

  • @sheejashibu9294
    @sheejashibu9294 2 месяца назад +34

    ടീമേ ❤️🥰 സുമേഷ് ഡയാന 👌👌❤️ ദേവി ആമീൻ 👌👌 🥰🥰

  • @neethusubin8385
    @neethusubin8385 2 месяца назад +23

    എനിക്ക് ഡയാന ഇഷ്ടം ആണ് ❤️❤️❤️❤️

  • @riyask8543
    @riyask8543 2 месяца назад +5

    ടീം ഇഷ്ട്ടം ❤️നമ്മളെ ചിരിപ്പിച്ചേ അടങ്ങു എന്ന് ശപഥം ചെയ്ത മനസ്സാണ് അയാളുടെ അയാൾ ജയിക്കുക തന്നെ ചെയ്യും 😍
    നമ്മൾ ചിരിക്കുകയും 😍😍

  • @hanunahassan8877
    @hanunahassan8877 2 месяца назад +29

    ടീം ❤️....... ദൈവീക പ്രഭയുള്ള കലാകാരൻ.... ഓരോരോ... നീക്കങ്ങൾ പോലും.... ഞങ്ങൾ എൻജോയ് ചെയുന്നു...ടീമേ ❤️

  • @momomom1664
    @momomom1664 2 месяца назад +11

    ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤❤ അനൂപേട്ടൻ കിംഗ്👍🏻👍🏻🙏🏻

  • @jafarvettoor450
    @jafarvettoor450 2 месяца назад +122

    സ്റ്റാർ മാജിക് ഫാൻസ് ഇവിടെ കമന്റ് ലൈക്ക്😂😂

  • @shilpajohny6666
    @shilpajohny6666 2 месяца назад +4

    Dayana and Suma... It was a great visual for us❤❤ Really loved it 🎉🎉❤❤

  • @vrindapillai9777
    @vrindapillai9777 2 месяца назад +26

    ടീം ശ്വേത ചേച്ചിയോടൊപ്പം തകർക്കുവാണല്ലോ

  • @fasilfaisi3441
    @fasilfaisi3441 2 месяца назад +4

    ഒത്തിരി ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക് അനുപേട്ടനെ കൊണ്ട് വന്നു കളിപ്പിച്ചതിൽ ഒരുപാട് സന്തോഷം ശ്രേത ചേച്ചി മുത്താണ് 😄❤️❤💞💞💞💞

  • @ahammedulkabeer6262
    @ahammedulkabeer6262 2 месяца назад +27

    Devikuty Ameen super

  • @suhadpalloor3792
    @suhadpalloor3792 2 месяца назад +4

    Ameen , devika , suma , dayana , ankitha dance super...team pwoli 🥰👍

  • @jodfamily7160
    @jodfamily7160 2 месяца назад +8

    Super super episode 👌 👏 🙌 😍 👍 ❤️ടീം ഡാൻസ് കലക്കിയല്ലോ

  • @memysisters1741
    @memysisters1741 2 месяца назад +9

    ഡയാന ഒരു രെക്ഷ ഇല്ല എന്താ ഗ്ലാമർ ❤❤

  • @sunilmm478
    @sunilmm478 2 месяца назад +21

    അനൂപ് സാർപൊളിച്ചുഒട്ടും പ്രതീക്ഷിച്ചില്ലഇനിയുംഅനൂപ് സാർസ്റ്റേജിൽ വരണം

  • @manjusajeev1978
    @manjusajeev1978 2 месяца назад +13

    സൂപ്പർ എപ്പിസോഡ്..... ദേവി ആമീൻ dance സൂപ്പർ ഡയാന സുമ പെർഫോമൻസ് കണ്ടപ്പോൾ അറിയാതെ ആ ഫിലിമിലെ സീൻസ് ഓർമവന്നു... ലൈറ്റ്റിംഗ് ഓകെ പൊളിച്ചു ആ സോങ് മികച്ചതവൻ അതും ഒരു കാരണം ആയി... പിന്നെ ഡയാന എന്തൊരു റൊമാന്റിക് പെർഫോമൻസ് ആയിരുന്നു കാണാനും കൂടുതൽ സുന്ദരി ആയി... ഒത്തിരി ഇഷ്ടായി... പിന്നെ നമ്മുടെ അനൂപ് ശ്വേത മേനോൻ പെർഫോമൻസ് ഇഷ്ടപ്പെട്ടു പുളിടെ ചമ്മൽ ഓക്കേ കണ്ടു നല്ല ചിരിച്ചു.... ഐശ്വര്യ anu ഡയാന കോസ്റ്റും സുപെർ.....

  • @syamsundar8685
    @syamsundar8685 2 месяца назад +36

    ഇന്നത്തെ എപ്പിസോഡ് വളരെയധികം വ്യത്യസ്തമാക്കിയ ടീമിന് ഇന്നത്തെ കൈയ്യടി..

  • @Ganesh11058
    @Ganesh11058 2 месяца назад +11

    Devikutty fans ...❤️
    Enthu cute ahnu kannan ... Dance uwhhhh👌🥰

  • @വർഗീസ്മാത്തൻ
    @വർഗീസ്മാത്തൻ 2 месяца назад +25

    ടീമിന്റെ ഓരോ മോമെന്റും ചിരിക്കാൻ ഉള്ളതാണ്!! ദൈവം അറിഞ്ഞു കഴിവ് കൊടുത്ത കലാകാരൻ ❤️❤️❤️

  • @Anjuanju-es4og
    @Anjuanju-es4og 2 месяца назад +5

    ശ്വേത ചേച്ചി ഒരുപാട് ഇഷ്ടം. ടീമിനെ സപ്പോർട്ട് ആക്കിന് 🥰

  • @alichannayankadan4089
    @alichannayankadan4089 2 месяца назад +20

    Swedha menon. നിങ്ങൾ വരുപോൾ ആണ് തരങ്ങൾക്കു കുടുതൽ എന്നർജി..❤❤❤

  • @kaladevan108
    @kaladevan108 2 месяца назад +2

    Super duper episode . Anoop ചേട്ടൻ കലക്കി .എല്ലാവരും അടിപൊളി .തങ്കു (തങ്കച്ചനെ) പിന്നെ മിസ്സ് ചെയ്യുന്നു.🫶🫶🫶🫶🫶💙💙💙💙👌👌👌✌️✌️✌️🌹🌹🌹🌹🌹

  • @SoumyaOmana
    @SoumyaOmana 2 месяца назад +17

    തങ്കുചേട്ടൻ എവിടെ പോയി കുറച്ചു നാൾ ആയി കണ്ടിട്ട് പെട്ടെന്ന് കൊണ്ടുവരണേ ഭയങ്കര ആയിട്ട് miss ചെയ്യുന്നു

  • @abdulnishar9276
    @abdulnishar9276 2 месяца назад +11

    ദേവി അമീൻ ടീം 3 പേരും അടിപൊളി

  • @nishanthviru5360
    @nishanthviru5360 2 месяца назад +32

    എന്ത് കോമഡി പറഞ്ഞാലും തുള്ളി തുള്ളി ചിരിക്കുന്ന ഷിയാസ് ആണ് എന്റെ ഹീറോ 😎😂

    • @Dingan223
      @Dingan223 2 месяца назад +1

      ഇപ്പോൾ അങ്ങനെ സ്റ്റർമാജിക്കിൽ നില്കാൻ പറ്റു. ..മുൻപ് ഒന്ന്. ബലം പിടിച്ചു നോക്കി, കുറച്ചു കാലം പുറത്തു നിൽക്കണ്ടി വന്നു

    • @nishanthviru5360
      @nishanthviru5360 2 месяца назад +1

      @@Dingan223 സത്യം 😁👍

    • @Jari-my7jk
      @Jari-my7jk 2 месяца назад +2

      അഞ്ചാറു മാസം പുറത്തല്ലേ ഇനി ചിരിച്ചും കളിച്ച മസിൽ പിടുത്തം ഇല്ലാതെ നിന്നാ മുന്നോട്ടു പോകാം 😂

  • @Nathalih
    @Nathalih 2 месяца назад +6

    Devikutty ❤... Super peformance

  • @geminiachu-bz1hu
    @geminiachu-bz1hu 2 месяца назад +10

    അതു കലക്കി, sweatha and അനൂപ്

  • @ahmedfawaz9576
    @ahmedfawaz9576 2 месяца назад +1

    സത്യം ഒരു paadu പ്രേശ്നങ്ങളിലൂടെ പോകേണ്ടി വരുന്ന പല സന്ദർഭങ്ങൾ ഉണ്ടായെങ്കിലും ബാംഗിയായി അതെല്ലാം handle ചെയ്തു ഈ show ഇത് വരെ സൂപ്പർ ആയി എത്തിച്ച അനൂപ് ജോണിന്റെ മിടുക്കിന് ഒന്നൊന്നര അഭിനന്ദനങ്ങൾ അർഹിക്കുന്നു really a good captain for this star magic ship👌👌👌❤️❤️ശെരിയാണ് ഇന്നത്തെ ഡാൻസിൽ എല്ലാരും നന്നായി പെർഫോം ചെയ്തു 👍👍👍

  • @Wickieeez
    @Wickieeez 2 месяца назад +40

    Bring back Thanguu. Missing his skits ❤ akhil and thangu. Vibe vere thanna 😅

    • @buggylol1783
      @buggylol1783 2 месяца назад

      No need Thankachan boring guy

  • @saleemkp6713
    @saleemkp6713 2 месяца назад +10

    സുമേഷ് ഡയാന നല്ല കൊമ്പോ
    നല്ല ഡാൻസ് ❤❤

  • @Alainagaby-sy6rd
    @Alainagaby-sy6rd 2 месяца назад +463

    അനു ഓവർ ആകുന്നു കുറച്ചു കൺട്രോൾ ചെയ്താൽ നല്ലത് ഇല്ലങ്കിൽ അത് ഈ പ്രോഗ്രാമിന് ഒരു പാട് കംപ്ലയിന്റ് വരും

    • @anubaby962
      @anubaby962 2 месяца назад +42

      Sathyam, കുറച്ചു അല്ല നല്ല ഓവർ ആണ്, മനുഷ്യന് ആകെയുള്ള ഒരു സന്തോഷം ഈ പ്രോഗ്രാം ആണ്.

    • @FaizaFaizu-ew7dx
      @FaizaFaizu-ew7dx 2 месяца назад +12

      Correct

    • @Ianayc
      @Ianayc 2 месяца назад +22

      Prayam koodum thorum thuniude neelavum kurayunnundu. Anukutti ennu vilichu pullikariude vicharam devikuttiude prayam anennavum

    • @su84713
      @su84713 2 месяца назад +37

      അതേ... ഡ്രസ്സിംഗും ബോർ ആകുന്നു ഉറക്കം കുറഞ്ഞ് കുറഞ്ഞ് വരുന്നു😂😂

    • @ATL-h1r
      @ATL-h1r 2 месяца назад +10

      Enthu paranjaalum thagan fans undaakum enna dharanayaan

  • @bharathmadavan6239
    @bharathmadavan6239 2 месяца назад +20

    ടീമേ പൊളിച്ചു കിടു കൗണ്ടർ👍😆 . നിങ്ങൾ ഒരു item തന്നെ😆

  • @haneefkambar3552
    @haneefkambar3552 2 месяца назад +4

    Srividya & shafikkane thirich kond varanam🎉❤

  • @hudaifhudaif8933
    @hudaifhudaif8933 2 месяца назад +15

    Thangu evide thangune kanadhe kore divasam ayallo from karnataka fans of thanghu

  • @mahin1310
    @mahin1310 2 месяца назад +20

    വന്നുവന്ന് ഫാമിലി ആയിട്ട് കാണാൻ പറ്റാത്ത ഷോയായി "A" സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവരും

    • @ChristyJoesph
      @ChristyJoesph 2 месяца назад +2

      ശ്വേതാ മേനോൻ കെട്ടിപ്പിടിച്ചാലും ഉമ്മ കൊടുത്താലും ആർക്കും ഒന്നും തോന്നില്ല കാരണം ഒരു അമ്മ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ ആർക്കെങ്കിലും എന്തെങ്കിലും തോന്നുമോ അതേപോലെ ഉള്ളൂ 😂😂😍😍

  • @vishnunair2841
    @vishnunair2841 2 месяца назад +15

    ഒരു പാട് നന്മകൾ ഉള്ള നിഷ്കളങ്കനായ പാവമാണ് ടീം . ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +9

    *anu+thangu=best combo ever🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jayakrishnan1752
    @jayakrishnan1752 2 месяца назад +7

    വന്നല്ലോ ടീവിയിൽ കണ്ടു. വീണ്ടും യുട്യൂബിൽ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. ടീം ഇഷ്ടം ടീം സൂപ്പർ 😍😍😍😍😍 ടീമേ..........

  • @sujaprince4705
    @sujaprince4705 2 месяца назад +5

    ഈ അനുന്റെ വിചാരം ഫിലിം industriyile ഏതോ വലിയ സംഭവം ആണെന്ന, ഒന്നുല്ല ഈ anu, ബാക്കി എല്ലാവരും എന്ത് മര്യാദക്കാർ ആണ്.

    • @JayaValsan-i7j
      @JayaValsan-i7j 2 месяца назад

      അഹങ്കാരത്തിന്റെ. കൂടാ. അവൾക്ക്.

  • @akshra1598
    @akshra1598 2 месяца назад +38

    ടീമേ starmagic ഇപ്പൊ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള artist ടീമിനെയാണ്‌ 😍

  • @anithapremananitha5214
    @anithapremananitha5214 2 месяца назад

    സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ്. അടിമാലി ഒരു രക്ഷയുമില്ല. പറയാൻ വാക്കുകൾ ഇല്ല ❤❤❤. സുമ, അമീൻ, ഡയാന, ദേവി, അങ്ങനെ എല്ലാവരും സൂപ്പർ. അനൂപ് താങ്കളാണ് ഹീറോ ❤❤❤.. അത് പോലെ ലക്ഷ്മിയും ഷോയുടെ നെടുതൂൺ തന്നെയാണ്. ശ്വേതമേനോൻ Big salute for you. ഒരു പാട് ഒരു പാട് ചിരിക്കാൻ പറ്റി. എല്ലാം മറന്ന്. Thank you starmagic all team❤❤❤❤❤❤❤❤❤❤

  • @ajithmanath867
    @ajithmanath867 2 месяца назад +32

    തങ്കച്ചൻ എവിടെ 😊

    • @ShamsudeenMeera
      @ShamsudeenMeera 2 месяца назад

      തങ്കച്ചൻ ഇല്ലാത്തോണ്ട് ഈ പരിപാടി പൊളിച്ചു

  • @soorajtj7425
    @soorajtj7425 2 месяца назад +9

    ഞാൻ ഗൾഫിൽ ആണ് റൂമിൽ 6 പേർ ഉണ്ട് ടീമിന്റെ i want this പറഞ്ഞുള്ള hug കണ്ടിട്ട് നട്ട പാതിരക്ക് ചിരി കൈയിന്നു പോയിട്ട് എല്ലാരും ഉണർന്നു ചീത്ത കേട്ടു team💥💥💥

  • @subhavt3708
    @subhavt3708 2 месяца назад +41

    എനിക്കും സ്റ്റാർ മാജിക്കിൽ പോകണം എന്നുണ്ട് ❤️❤️😍

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb 2 месяца назад

    ഈ സ്റ്റാർ മേജിക്ക് എപ്പിസോഡ് വളരെ വളരെയധികം ഇഷ്ടമായി പഴയ കാലം ഡാൻസ് ഗാനങ്ങൾ ഓരോരോ വേഷത്തിൽ കളിക്കുന്നത് കണ്ടപ്പോൾ ആ പഴയ കാലം ഓർത്തു പോകുകയാണ് സൂപ്പർ അടിപൊളി ആയിട്ടുണ്ട് പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് ഡയാന സുമ ഡാൻസ് സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി ആയിട്ടുണ് പിന്നെ ശ്രെതചേച്ചി വന്ന എപ്പിസോഡ് ടീമിന്റെ ഇംഗ്ലീഷ് വാക്കുകളുടെ കോമഡി താമാകൾ പറഞ്ഞു വളരെയധികം ചിരിച്ചു പോയി ട്ടോ വളരെയധികം ഇഷ്ടമായി ❤️❤️♥️💃💝💖💞💕💓🤙🤟👍👌

  • @subigeorge-ie9de
    @subigeorge-ie9de 2 месяца назад +12

    Thanku miss

  • @AadiDev-g3c
    @AadiDev-g3c 2 месяца назад +4

    45:30 അതാണ്‌ ടീമേ 😅😅😅😅എനിക്ക് ഇഷ്ടപ്പെട്ടു അത്. പ്രതേകിച്ചു അത് ലക്ഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞത് 👏🏻👏🏻👏🏻

  • @brothersszzz695
    @brothersszzz695 2 месяца назад +13

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ❤ തങ്ക ചേട്ടനെ കൊണ്ടുവരണം തങ്കച്ചന്റെയും അനു ചേച്ചിയുടെയും കോമ്പോ തിരിച്ചു കൊണ്ടുവരണം ❤❤ അടുത്ത ഭാഗം എത്ര പെട്ടെന്ന് ഇട് ❤️ അനു ചേച്ചിയും ബിനു ചേട്ടനും ഐശ്വര്യ ചേച്ചിയും അടിപൊളിയാണ് ഇവരെ കളയാതെ നോക്കൂ ❤️❤️ ലക്ഷ്മി ചേച്ചി ❤️

  • @chrispinbenny3525
    @chrispinbenny3525 Месяц назад +2

    Teame polich adukki ❤

  • @thahirakamaal6251
    @thahirakamaal6251 2 месяца назад +39

    ടീമേ ഇംഗ്ലീഷ് തകർത്തു വാരി ഒരു രക്ഷയും ഇല്ല 😃

  • @manojsivan5110
    @manojsivan5110 2 месяца назад +2

    Anoop bro...thakanchan bro kondu varu.... chumma irikkan anneagilum..❤❤

  • @Jijojames2255
    @Jijojames2255 2 месяца назад +19

    തങ്കു ചേട്ടൻ ഇവിടെ?????

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 месяца назад +1

    Dayyana Suma പൊളിച്ചു dance👌Dayyana യെ കാണാൻ നല്ല ഭംഗിഉണ്ടയിരുന്നു❤️❤️

  • @baijutvm7776
    @baijutvm7776 2 месяца назад +4

    തുടക്കം മുതൽ അവസാനം വരെ മനസ്സ് നിറഞ്ഞ എപ്പിസോഡ് ♥️

  • @askarchomayil2995
    @askarchomayil2995 2 месяца назад +4

    ഇന്ന് team കൊണ്ട് പോയി, ദേവികുട്ടി 👌👌

  • @ശങ്കരൻതമ്പി-ഥ2ഖ
    @ശങ്കരൻതമ്പി-ഥ2ഖ 2 месяца назад +43

    സ്റ്റാർ മാജിക്ൻ്റെ ചങ്കല്ല ചങ്കിടിപ്പ് ആണ് ടീം ❤❤❤❤

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 2 месяца назад +3

    ഡയാന അടിപൊളി ഡാൻസ് കണ്ണ് തട്ടാതികട്ടെ 🥰🥰🎉

  • @ashokjanardhanan1177
    @ashokjanardhanan1177 2 месяца назад +23

    ടീമിനെ സന്തോഷവാനായി കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി .

  • @harilal.gopinathan9859
    @harilal.gopinathan9859 2 месяца назад +5

    ബിനു അടിമാലി വീണ്ടും വീണ്ടും വെറുപ്പിക്കൽ ആണ് ടീം പൊളിയാ ❤️❤️❤️

  • @jojaiden2919
    @jojaiden2919 2 месяца назад +27

    ടീമിനെ വെല്ലാൻ സ്റ്റാർ മാജിക്കിൽ ആരും ഇല്ല... 👌

  • @babybabu6358
    @babybabu6358 2 месяца назад +1

    സുമേഷ് &ഡയാന 👍🏻സൂപ്പർ അടിപൊളി... 😍😍😍

  • @shameermuhammad5790
    @shameermuhammad5790 2 месяца назад +20

    ടീമാണ് സ്റ്റാർ മാജിക്കിൽ ഇതുവരെ ആർട്ടിസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘

  • @സോണിയമാത്തൻ
    @സോണിയമാത്തൻ 2 месяца назад +19

    ടീമിനെ ഒത്തിരി ഇഷ്ടം ആണ്... അച്ഛനും അമ്മയ്ക്കും ഒത്തിരി ഭാഗ്യം ഉണ്ട് എങ്കിൽ മാത്രമേ ഇങ്ങനെ ഉള്ള മക്കൾ ജനിക്കു