കൊല്ലം ഷാഫി, ഉല്ലാസ് പന്തളം, ഞങ്ങളുടെ പ്രിയപ്പെട്ട തങ്കു അനു കുട്ടി തുടങ്ങി എല്ലാ പ്രിയപ്പെട്ട സ്റ്റാർ മാജിക് താരങ്ങളും ഉറപ്പായും ഓണപ്രോഗ്രാമിന് എത്തിച്ചേരണം, ഇതൊരറിയിപ്പല്ല 🌹പിന്നെയോ ഉത്തരവാണ് 😄😄😄😄😄😄😄😄
ലക്ഷ്മിയുടെ ഒരു നല്ല ഡാൻസ് കാണാൻ ആഗ്രഹമുണ്ട് ഇത്തവണത്തെ ഡാൻസ് കോറിയെല്ലാം അടിപൊളിയായിരുന്നു ❤❤ ദേവി ക്ലാസിക്കൽ മാത്രമല്ല അല്ലേ സിനിമാറ്റിക്കിലും മിടുക്കിയാണല്ലോ അനു ഡയാനയെകണ്ടില്ല ഐഷു പൊളിച്ചു ❤️❤️❤️
ആ അനു ഇല്ലാത്തതുകൊണ്ട് ഇന്നത്തെ എപ്പിസോഡ് super കാണാൻ കൊള്ളാമായിരുന്നു.... ചളു അടി കുറവ്.... ടീം കോമഡി കൊള്ളാം.... മേനക ചേച്ചി നല്ല വൈബ് ആണ് starmagic ൽ.... തങ്കുവിനെ ഒത്തിരി മിസ്സ് ചെയ്യുന്നു.....
ഒരു കമൻ്റോളിയെ കിട്ടി ഉഡായിപ്പ് PR കമൻ്റോളി എല്ലാവർക്കും മനസ്സിലായി എന്താ ഇങ്ങനെ കമൻസ് വരാൻ കാരണം എന്ന് ചുമ്മാ കുറച്ച് നെഗറ്റീവ് കമൻ്റ്സ് ഇട്ടാൽ സ്സാർ മാജിക്കും അനുവും ടീമും ഒക്കെ പേടിക്കും എന്ന് കരുതിയോ
ഒരു എപ്പിസോഡിൽ എങ്കിലും ഡാൻസേഴ്സിനെ പരിചയപ്പെടുത്തൂ അനൂപേട്ടാ, 😍😍 സുമേഷ് തകർത്തു, ആയിഷു ശരിക്കും ആ സോങ്ങിലെ നന്ദിനി പോലെ തന്നെ ഉണ്ട്, ചിന്നു,മേനക ചേച്ചി വളരെ നന്നായിട്ടുണ്ട്
ഇതു വല്ലാത്തൊരു അതിശയായി പോയി ബിനു അടിമാലിയുടെയും ഐഷുവിന്റെയും പെർഫോമൻസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് താഴെയുള്ള കമന്റ് ഇട്ടത്, ഒരു എപ്പിസോഡ് എങ്കിലും ഡാൻസേഴ്സിനെ പരിചയപ്പെടുത്തണം എന്ന് കുറച്ചു കഴിഞ്ഞപ്പോൾ ദാ വരുന്നു ഡാൻസേർസ് ഫ്ലോറിലേക്ക്. സത്യത്തിൽ ഞെട്ടിപ്പോയി.
തങ്കു ഉണ്ടെങ്കിൽ ഈ പരുപാടി മൊത്തം പൊളിഞ്ഞു മണ്ണടിയും അതു കാണാൻ കുറച്ച് ഊളകൾ ഇറങ്ങീ നല്ലതിനെ നല്ലത് എന്ന് പറഞ്ഞു പടിക്ക് ചുമ്മാ ടീം + അനു + തങ്കു 3പേരുടെ കൈയിൽ നിന്ന് പൈസ മേടിച്ചിട്ട് ഓരോ നാറികൾ ഇറങ്ങി നടക്കുന്നു പോയി ചത്തു കൂടെടാ
ദേവി കുട്ടി ❤ അമീൻ ഡാൻസ് തകർത്തു ഒരു രക്ഷയുമില്ല👌🙏🙏🙏❤️❤️❤️❤️
തേവിയുടെയും അമിന്റെയും ഡാൻസ് polichu👍👍👍🥰
Sumesh adipoli 😂😂
Ameen & devi adich polich ❤🔥🔥
സുമേഷ് അടിപൊളി ആണ് 👍🏻😍 ഒരുപാട് ഇഷ്ടം ആണ് ദയ വു ചെയ്തു അത് കളഞ്ഞു കുളിക്കരുത് 🙏🏻 പ്ലീസ് 😍😍😍😍
Currect
Koppanu verum vettavaliyan
അമീൻ ദേവി ഡാൻസ് സൂപ്പർ
ദേവി അമീൻ സൂപ്പർ ഡാൻസ് ❤❤❤
7:36 9:06 സുമ ഒരു രക്ഷയുമില്ല പൊളിയാണ്...😂😂
അടിമാലി ❤❤❤❤❤ സൂപ്പർ എപ്പിസോഡ്. സുമ, നോബി, ജീഷിൻ, ഐശ്വര്യ...... എല്ലാവരും സൂപ്പർ ❤❤❤❤❤❤. Miss you Anumol, shaffi, Nelson.........
ഓണം എപ്പിസോഡിൽ തങ്കു തിരിച്ചു വരണം 😔
എന്തിന് വെറുതെ ലേഡീസിന്റ പുറകെ നടന്ന് ടൈം കളയാൻ
Le suma;എല്ലാർക്കും എന്നെ മതി 😌😹
ഷാഫിക്കയ്യും ഉല്ലസും വരണം we need your song and comedy ❤❤❤😂😂😂
ജീഷിനെ ഒഴിവാക്കണം
അതുപോലെ അടിമാലിയുടെ ചീഞ്ഞ കോമഡി ഒന്നു നിർത്തിയാൽ കൊള്ളാമായിരുന്നു വെറുപ്പിക്കൽ വെറുപ്പിക്കൽ ആ ഉല്ലാസിന്റെ കോമഡികൾ കണ്ടോ അത് കണ്ടതിലും പഠിക്കുക
Und
@@sunilpabraham66
ഉല്ലാസ് ഹണിമൂണിലാണ്..😂😂
കൊല്ലം ഷാഫി, ഉല്ലാസ് പന്തളം, ഞങ്ങളുടെ പ്രിയപ്പെട്ട തങ്കു അനു കുട്ടി തുടങ്ങി എല്ലാ പ്രിയപ്പെട്ട സ്റ്റാർ മാജിക് താരങ്ങളും ഉറപ്പായും ഓണപ്രോഗ്രാമിന് എത്തിച്ചേരണം, ഇതൊരറിയിപ്പല്ല 🌹പിന്നെയോ ഉത്തരവാണ് 😄😄😄😄😄😄😄😄
സുമേഷ് ❤❤❤❤❤..... മേനക ചേച്ചി പൊളിച്ചു......
ടീമിന് പകരം ടീം മാത്രം .....❤
ടീം ഫാന്സ് ലൈക് അടിച്ചേ💖
അഖിൽ കവലയൂർ😍.. നമ്മുടെ സ്വന്തം അഖിലേട്ടൻ ഫാൻസ് indoooo😍😍😍
Menaka Suma combo super ❤
Sumakk പേടി ഉണ്ടെങ്കിൽ അത് menaka ചേച്ചിയോട് ആണ് 😂
Ameen and devu dance super❤❤❤
സുമേഷിനെ എല്ലാ നടികൾക്കും ഇഷ്ടം ആണ്
അനുമോള്‍ തങ്കച്ചൻ എവിടെ❤️❤❤❤❤❤
karthu is in flowers su su sitcom thanku is bed rest
ഐശ്വര്യ ചേച്ചി സൂപ്പർ ഡാൻസ് ❤️
ഒരൊറ്റ ഡാൻസിലൂടെ ദേവി എല്ലാവരുടെയും മനസ്സിൽ കയറി 🎉🎉❤❤❤❤❤
ഈ ഡാൻസ് പരിപാടി വേറൊരു പരിപാടി ആയി നടത്തുന്നത് ആവും നല്ലത്..അല്ലെങ്കിൽ ഇത് സ്റ്റാർ മാജിക് എന്ന യഥാർഥ പരിപാടി നശിപ്പിക്കുന്ന ഇതിൽക്കന്നി ആവും
Menakachechi😂
അടിമലിയുടെ പാട്ട് സൂപ്പർ 👏👏👏👏👏👏👏പെർഫോമൻസ് നന്നായി രുന്നു
verum vesta binu adi Mali
Ankhitha സൂപ്പർ.. സുമയും ❤❤❤❤❤❤
തങ്കുവിനെ ഉടൻ കൊണ്ടു വരണേ🎉❤❤
ലക്ഷ്മിയുടെ ഒരു നല്ല ഡാൻസ് കാണാൻ ആഗ്രഹമുണ്ട് ഇത്തവണത്തെ ഡാൻസ് കോറിയെല്ലാം അടിപൊളിയായിരുന്നു ❤❤ ദേവി ക്ലാസിക്കൽ മാത്രമല്ല അല്ലേ സിനിമാറ്റിക്കിലും മിടുക്കിയാണല്ലോ അനു ഡയാനയെകണ്ടില്ല ഐഷു പൊളിച്ചു ❤️❤️❤️
ഒരു ദിവസം എഗ്ഗിലും ഇദ്രൻസ് ചേട്ടനെ കൊണ്ട് വരാമോ ഗസ്റ്റ് ആയിട്ട് 🙏🏻🙏🏻🙏🏻കൊണ്ട് വരണം എന്നുള്ളവർ ലൈക് ചെയ്യോ❤❤
തങ്കുവിനു തുല്യം തങ്കു തന്നെ അത് നികത്താൻ ആരും ഇല്ല
ഷാഫിനെ കൊണ്ടു വരൂ ❤
സുമേഷിനെ ഒരുപാട് ഇഷ്ടം ❤️
തങ്കഛനും & അനു ഇല്ലാത്തകാരണം ഒട്ടും ബൊറായില്ല. സുമേസ് & ദേവുട്ടി & അമീൻ സൂപ്പർ👍👍👍❤❤❤
Nobi chettante chiri kanumpol namukum chiri varum 😂
ബിനു ചേട്ടൻ പൊളിച്ചു 🔥🔥പിന്നെ സുമ yum നോബി ചേട്ടനും 🔥❤️ഈ episode super ആയി
Chinnu വിന്റെ ഡ്രസ് സൂപ്പർ
Mayir
ചിന്നുവോ ഈ അമ്മച്ചിയോ 🙏🏻🤮🤣
ഡാൻസ് എപ്പിസോഡിൽ ഐഷുവിനെ കണ്ടപ്പോൾ നന്ദിനിയെപ്പോലെ തന്നെ ഉണ്ട് ❤❤
ഉല്ലാസ് ചേട്ടൻ വരണം. പുള്ളിക്കാരൻ കളിയാക്കൽ ഇല്ല. Spot കൌണ്ടർ
53:54 നോമ്പിരെ ചിരി 🤣🤣
ആ അനു ഇല്ലാത്തതുകൊണ്ട് ഇന്നത്തെ എപ്പിസോഡ് super കാണാൻ കൊള്ളാമായിരുന്നു.... ചളു അടി കുറവ്.... ടീം കോമഡി കൊള്ളാം.... മേനക ചേച്ചി നല്ല വൈബ് ആണ് starmagic ൽ.... തങ്കുവിനെ ഒത്തിരി മിസ്സ് ചെയ്യുന്നു.....
ഓണം എപ്പിസോഡിൽ ഉറപ്പായിട്ടും അനു തങ്കു ഉണ്ടായിരിക്കണം 👏ഇതൊരു ജനവികാര മാണ്
Venda . His too much bla bla is very irritating
രണ്ടും അറുബോർ ആണ്
ഓണം എപ്പിസോഡിലെങ്കിലും,🔥 തങ്കു 🔥🔥വരുമോ
ടീം ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി എന്തും ചെയ്യുന്ന മനുഷ്യൻ
Sume skit polich adukki 😂😂😂
ബിനു അടിമാലി നല്ലൊരു ഗായകൻ ആണ്
ഓഹ് യേശുദാസ് മാറി നിക്കും 👌👌
ദേവിക്കുട്ടി അമീൻ സൂപ്പർ😍😍❤️❤️സുമേഷിനെ കൊണ്ട് പാട്ട് പാടിക്കൂ
അനു ഇല്ലാത്തതുകൊണ്ട് ഈ episode അടിപൊളി ആയിരുന്നു .... ഒട്ടും ബോറിങ് ഇല്ലായിരുന്നു 👍
ആ over ക്യൂട്ട് നെസ് ഇടുന്നവളെ ദയവു ചെയ്തു വിളിക്കല്ലേ...
സത്യം
ഒരു കമൻ്റോളിയെ കിട്ടി ഉഡായിപ്പ് PR കമൻ്റോളി എല്ലാവർക്കും മനസ്സിലായി എന്താ ഇങ്ങനെ കമൻസ് വരാൻ കാരണം എന്ന് ചുമ്മാ കുറച്ച് നെഗറ്റീവ് കമൻ്റ്സ് ഇട്ടാൽ സ്സാർ മാജിക്കും അനുവും ടീമും ഒക്കെ പേടിക്കും എന്ന് കരുതിയോ
Pr teams nadakatta Anumola ippo purthakkum kathirunno
@@pravasidevadas8612 yes your wright
തങ്കൂൂ Miss you More ❤❤
ബിനു അടിമാലി പൊളി👌👍👍. ഗസ്റ്റ്👍 എല്ലാവരും സൂപ്പർ👍👍..'
Ameen and devi നല്ല ഡാൻസ് pairs ആണ്..
ഒരു എപ്പിസോഡിൽ എങ്കിലും ഡാൻസേഴ്സിനെ പരിചയപ്പെടുത്തൂ അനൂപേട്ടാ, 😍😍
സുമേഷ് തകർത്തു, ആയിഷു ശരിക്കും ആ സോങ്ങിലെ നന്ദിനി പോലെ തന്നെ ഉണ്ട്, ചിന്നു,മേനക ചേച്ചി വളരെ നന്നായിട്ടുണ്ട്
തങ്കുന്റെ ഡോറിന് മുട്ടിയ ലക്ഷ്മിക് എതിരെ ഞാൻ കേസ് കൊടുക്കും. തങ്കച്ചന് വേണ്ടി 😂
🤣🤣
🤣🤣🤣
നോബി ചേട്ടൻ ഫാൻസ് ഇവിടെ കമിംഗ്😄😄
ലക്ഷ്മി ഒലക്ക വിഴുങ്ങിയ പോലുള്ള ഡാൻസ്
ദേവിക അമീൻ പൊളിച്ചു
ദേവിനന്ദ എന്നാണ്
ചക്കര തുണ്ട് തങ്കു എന്ന് വരും ♥️♥️♥️🎉🎉🎉
ബിനു ചേട്ടാ അടിപൊളി ആയി പാടി .....❤ ബിനു ചേട്ടൻ പാടിയ പാട്ട് ആണ് ഞാൻ ring ട്യൂൺ ഇട്ടേക്കുന്നെ
അഖിലേ അമീനെ ഇങ്ങള് പൊളിച്ചു ❤️🥰 ദേവിക്കുട്ടി നിങ്ങള് ഞങ്ങ മുത്താണ്👌👌
സുമേഷും ടീം
ഐഷു ടീം ഡാൻസ് പൊളിച്ചു👌❤️🥰🥰
Devi & aamin super dance😘
ചിന്നു ന്റെ ഡ്രസ്സ് പൊളിച്ചു. അത്പോലെ ഡാൻസ് പൊളി.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ❤
Enikkum eshdaayi chinnu dressing
അവതാരിക ഓവറാണ്...😬
ഈ അവതാരിക വെറുപ്പിക്കൽ പോലെ വേറെ ഒരു ചാനലിലും ഇല്ല, ഇതിനെ പുറത്താക്കിയാൽ പരിപാടി ഉഷാറാകും, തള്ളച്ചി തൊലിയുരിക്കും 🤮
ടീം ഇറങ്ങി വരുന്ന ആ style അടിപൊളി ❤❤👍👍
ലക്ഷ്മിക്ക് എന്ത് പറ്റി ഭയങ്കര ഓവർ ആണല്ലോ. ടീമ് set 👏🏻👏🏻👏🏻👏🏻👏🏻
സത്യം
എന്തൊരു വെറുപ്പീരാണ് ആ തള്ളച്ചി
നമ്മളെ ചിരിപ്പിച്ചേ അടങ്ങു എന്ന് ശപഥം ചെയ്ത മനസ്സാണ് അയാളുടെ അയാൾ ജയിക്കുക തന്നെ ചെയ്യും😍നമ്മൾ ചിരിക്കുകയും 😍😍ടീം ഇഷ്ട്ടം ❤️
Devi ❤ameen super 😊devi attitude ❤
Devu &അമീൻ ❤❤സൂപ്പർ ഐഷു ബിനു ചേട്ടൻ അടിപൊളി
ബിനു ചേട്ടൻ പാട്ട് പൊളിച്ചു 👌😘
Ameen സൂപ്പർ ആയിട്ട് ഡാൻസ് കളിക്കണ്ട് 👌👌👌👌👌
ഞാൻ എന്നും പറയണമെന്ന് വിചാരിക്കലുണ്ട് ഈ ലക്ഷ്മി ചേച്ചി എന്താ ഡാൻസ് കളിക്കാത്തെ എന്ന് അതും സാധിച്ചു താങ്ക്സ് ❤❤
അമിൻ & ദേവിക്കുട്ടി സൂപ്പർ ഡാൻസ് 👌🏻കലക്കി 🥰
തങ്കച്ചൻ എവിടെ ?
ബിനു ചേട്ടൻ സോങ്ങ് അടിപൊളി ❤
Enthokke paranjalum binu adimalyude song athe vere level thanne aane..... ❤❤
Devikutti ❤❤❤❤❤അമീൻ wah.....🎉🎉🎉🎉🎉 Thakarthhoo....🔥🔥🔥🔥👏👏👏👏
Shiyas❤❤❤
ആമീൻ ദേവികുട്ടി ഒരു രക്ഷയും ഇല്ല, ഡാൻസ് പൊളി.
Shiyas &team poli
പീഡന വിരൻ
ഡാൻസ് പൊളി ആയിരുന്നു....സാധരണ കാണുന്നതിൽ നിന്ന് നല്ല രാസമുണ്ടായിരുന്നു...ബിനു അടിമാലി സോങ് ഒക്കെ പൊളിച്ചു.
സതീഷ് മാസ്റ്റർ🎉🎉🎉🎉
ഇതു വല്ലാത്തൊരു അതിശയായി പോയി ബിനു അടിമാലിയുടെയും ഐഷുവിന്റെയും പെർഫോമൻസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് താഴെയുള്ള കമന്റ് ഇട്ടത്, ഒരു എപ്പിസോഡ് എങ്കിലും ഡാൻസേഴ്സിനെ പരിചയപ്പെടുത്തണം എന്ന് കുറച്ചു കഴിഞ്ഞപ്പോൾ ദാ വരുന്നു ഡാൻസേർസ് ഫ്ലോറിലേക്ക്. സത്യത്തിൽ ഞെട്ടിപ്പോയി.
Binu Chettan & Suma 👏🏻👏🏻😂😂... Bineesh🥰
Nobi powli 😂 counter raja
Ameen&devi അടിപൊളി ഡാൻസ് 🥰🥰🥰💞
ദേവി ആമീൻ സൂപ്പർ സൂപ്പർ സൂപ്പർ. 👍👍👍
Devi kutty oru rakshayumilla .ithaan dance talent ..devi aah auntymaark ithaan dance paran kodukk...
Kollam safine kond varoo
സുമ ഫാൻസ് കമോൺ ❤
സുമേഷ് അടിപൊളി 😂❤
Devi dance oru rakshayumilla.
How beautiful perfomance.
Nalla future undu.
ദേവിക്കുട്ടിയും അമീനും ഡാൻസ് തകർത്തു ❤
തങ്കു വരൂ
കോമഡി ദാരിദ്ര്യം തീർക്കൂ
Missing തങ്കു 🥰🥰🥰
Last dance kollaam ameen&devi ❤❤❤
തങ്കുവുംകൂടി ഉണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ 🥰
തങ്കു ഉണ്ടെങ്കിൽ ഈ പരുപാടി മൊത്തം പൊളിഞ്ഞു മണ്ണടിയും അതു കാണാൻ കുറച്ച് ഊളകൾ ഇറങ്ങീ നല്ലതിനെ നല്ലത് എന്ന് പറഞ്ഞു പടിക്ക് ചുമ്മാ ടീം + അനു + തങ്കു 3പേരുടെ കൈയിൽ നിന്ന് പൈസ മേടിച്ചിട്ട് ഓരോ നാറികൾ ഇറങ്ങി നടക്കുന്നു പോയി ചത്തു കൂടെടാ
Ameen, Thevi super combo❤
Lakshmi dress 👗 sooooooooooper
Mauir
ഇന്നത്തെ ഏറ്റവും നല്ല കൗണ്ടർ എല്ലാം ടീമിന്റെ ആയിരുന്നു 👏🏻👏🏻👏🏻👏🏻👏🏻
അനൂപേട്ടൻ ചിന്നു . ഇഷ്ടം സ്റ്റാർ മാജിക്
ദേവി ഡാൻസ് പെർഫോമൻസ് സൂപ്പർ. വളരെ ഇഷ്ടപ്പെട്ടു. Wight shoes ഇട്ടിരുന്നേൽ ഗംഭീരം ആയേനെ. അതിന്റെ ഒരു കുറവ് മാത്രമേ ഞാൻ ഈ പെർഫോമൻസിൽ കണ്ടൊള്ളു
തങ്കു എവിടെ
ദേവിക്കുട്ടി ....ആമീൻ അടി പെളിച്ചു❤❤❤❤❤❤
ടീമേ നമിച്ചു ട്ടാ ....... ഓരോ എപ്പിസോഡ് കഴിയുമ്പഴും കട്ട വൈറ്റിങ്ങാ ............iam waiting......
Devi kuttiyude eatavum mikacha performance and ameentem ...baakiyulla aunty maar ith kandu padikk
ദേവി അമീൻ കളിച്ച പാട്ട് സുമേഷ് പാടിയാൽ സൂപ്പർ
ടീമിനെ കൊണ്ട് ഒരു നിവർത്തിയും ഇല്ലല്ലാ അല്ലെ ലക്ഷ്മി 😂😂😂🌹👌👌👌