ലൈംഗികാതിക്രമമില്ലെന്ന് WCC അംഗമായ സൂപ്പർ നായിക ! | Hema Committee Hema Committee Report | WCC

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,1 тыс.

  • @Tiger-b2h
    @Tiger-b2h 2 месяца назад +423

    ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല, രണ്ടു ദിവസം ഉണ്ടാകും ഈ കോലാഹലം അത് കഴിഞ്ഞാൽ അടുത്ത വിഷയം...

  • @mukeshmenon9838
    @mukeshmenon9838 2 месяца назад +271

    I feel respect for other genuine people who stood for WCC.

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 месяца назад

      @@mukeshmenon9838 ee wcc alle appan movieyile nadanu ethire vanna case mukkiyath ellam kanaka

  • @manoj177252
    @manoj177252 2 месяца назад +301

    ഇപ്പൊ എല്ലാ നടന്മാരും സംശയത്തിന്റെ നിഴലിൽ ആണ്. അത് കൊണ്ട് കുറ്റം ചെയ്യാത്ത നടന്മാർ മുന്നോട്ട് വരണം, സത്യം തെളിയിക്കാൻ

    • @preethakurian1416
      @preethakurian1416 2 месяца назад +3

      Ellam nadenmaryum nadimaryum same anu kooday kidulkenneverkku chance koodethal cinematic Ulla ellavaryum nadimar directores, actress ellam ketti erikkunu ellam same

    • @iyeraishu1
      @iyeraishu1 2 месяца назад +9

      Prithvi raj indrajith undavum

    • @ayaanamaya
      @ayaanamaya 2 месяца назад

      ഇതിലും വലുത് കേരളത്തിൽ നടക്കുന്നു.

    • @castrolsulthanpet7201
      @castrolsulthanpet7201 2 месяца назад

      എല്ലാവരും ഉണ്ട് , പാർട്ടി CASU VAGHI , ചുരുങ്ങിയത് 500 കോടി രൂപ

    • @arunamankulath7587
      @arunamankulath7587 2 месяца назад +5

      Kunchacko boban mathram kanum

  • @prwork210
    @prwork210 2 месяца назад +164

    പേരുകൾ എല്ലാം പുറത്തു വിടുന്നത് വരെ ആരും തിയേറ്ററിൽ പോകില്ല എന്നു ജനങ്ങൾ തീരുമാനം എടുക്കണം.

  • @rajprad9120
    @rajprad9120 2 месяца назад +467

    Manju Warrier is 2 faced, she stood with WCC just to get at Dileep. She is not interested in any other problems. Shameless.

    • @jensaragesh9823
      @jensaragesh9823 2 месяца назад +19

      Correct

    • @annerinair5443
      @annerinair5443 2 месяца назад +12

      Yes

    • @Whitefang26192
      @Whitefang26192 2 месяца назад +22

      💯 true🙋🏻‍♂️ Selfish and faceless

    • @shinyabraham6712
      @shinyabraham6712 2 месяца назад +4

      It is Revathy

    • @SimleSpire
      @SimleSpire 2 месяца назад

      അവരുടെ മകളെ വച്ച് വിലപ്പെശിയട്ടുണ്ടെങ്കിലോ? ഒരു സംശയം. കോവാലൻ അതിനപ്പുറം വരെ ചെയ്യും

  • @saanto6920
    @saanto6920 2 месяца назад +589

    വീഡിയോ കാണാതെ കമന്റ്സ് മാത്രം വായിച്ചു രസിക്കുന്ന എത്ര പേർ 😂😂

    • @HariKrish-sd2ni
      @HariKrish-sd2ni 2 месяца назад

      @@saanto6920 അതൊരു തരം അസുഖം ആണ്. ചികിൽസിചോ

    • @Beena.CBeena
      @Beena.CBeena 2 месяца назад +4

      കമെന്റ്റ്സ് വായിച്ചു നോക്കുന്നു 😊

    • @josekj1876
      @josekj1876 2 месяца назад

      😂​@@Beena.CBeena

    • @sanithavijayakumar1486
      @sanithavijayakumar1486 2 месяца назад +1

      ഞാനും.

    • @meenakshiriju3222
      @meenakshiriju3222 2 месяца назад

      ഞാനും

  • @Ckkarthik20
    @Ckkarthik20 2 месяца назад +116

    Respect to Parvathy 🫡

  • @sandhyasasi2204
    @sandhyasasi2204 2 месяца назад +21

    WCC യെ ഒറ്റിയ സൂപ്പർ താരം The great manju warrier. Ex husband and wife super game plan

  • @jithinu368
    @jithinu368 2 месяца назад +69

    നിലപാടില്ലാത്ത സ്ത്രീ മഞ്ജു

    • @Eagleassassins
      @Eagleassassins 2 месяца назад +1

      Nilapadullaval

    • @AshnaBabu-p1i
      @AshnaBabu-p1i 2 месяца назад

      ​@@Eagleassassins😂😮

    • @arunp2214
      @arunp2214 2 месяца назад

      അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.

  • @applemac5309
    @applemac5309 2 месяца назад +203

    ഇനി എന്തിനു പ്രത്യേക പേര് പറയണം.... എല്ലാം നിങ്ങൾ തന്നെ പറയാതെപറഞ്ഞല്ലോ..... Very well 👍 lady superstar മുഖംമൂടി ഒക്കെ അഴിഞ്ഞ് വീഴട്ടെ

  • @greeshma3489
    @greeshma3489 2 месяца назад +77

    മഞ്ജു വാരിയർ വളരെ സെൽഫിഷ് ആണെന് തോന്നിട്ടുണ്ട്. അവർക്കു സിനിമ കിട്ടണം. അത്പ്പിടിച്ചു അവർ വായ തുറക്കില്ല. നടി ആക്രമിക്കാൻ പെട്ട കേസിൽ അവർ ഇടപെട്ടത് പോലും സുഹൃത്തായി നാടിയോടുള്ള ആത്മാർത്ഥത അല്ല. ദിലീപിനോടുള്ള വൈരാഗ്യം തീർക്കാൻ ആണ്. വേറെ വല്ലോരും ആയിരുന്നു പ്രതി സ്ഥാനത്തു എങ്കിൽ അവർ അനങ്ങില്ലായിരുന്നു

    • @Eagleassassins
      @Eagleassassins 2 месяца назад

      Athu ninte konacha chinthaaa

    • @Eagleassassins
      @Eagleassassins 2 месяца назад

      Parayanda sthalathu krithyamayi paranja mathi allandu mediyayodu tholla thorakkanamennonnumillaloooo

    • @vishs-vs6wt
      @vishs-vs6wt 2 месяца назад +1

      Then why she sacrificed her 14years??

    • @muzammiljab
      @muzammiljab 2 месяца назад

      Correct

    • @SM-ni3wi
      @SM-ni3wi 2 месяца назад

      ​@@Eagleassassins correct!!!!

  • @Newtab-o5g
    @Newtab-o5g 2 месяца назад +74

    Akhil marar bigg boss ൽ പോകുന്ന ചില പെണ്ണുങ്ങൾ adjustment ന് തയ്യാറാവുന്നു എന്ന് പറഞ്ഞപ്പോൾ ആരാണെന്ന് പറയണം അല്ലെങ്കിൽ എല്ലാവരും തെറ്റിദ്ധരിക്കപ്പെടുമെന്ന് പറഞ്ഞ് കലാപമുണ്ടാക്കിയ മാപ്രകളും മറ്റും എവിടെപ്പോയി ? ഇപ്പോൾ സിനിമാനടിമാരെല്ലാം പിഴകളാണെന്നും നടന്മാരെല്ലാം പീഡകരാണെന്നുമുള്ള സാമാന്യവൾക്കരണത്തിന് എതിരെ സംസാരിക്കാൻ ആർക്കും ധൈര്യമില്ല.

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад

      akhil maara എന്തുകൊണ്ട് ഹേമ കമ്മീഷൻ nte കാര്യം ഇതുവരെ മിണ്ടിയില്ല.ഇതുവരെ അവൻ വാ തുറന്നിട്ടില്ല.bb yil oru അന്തസ്സുള്ള പെണ്ണുങ്ങളും മോശമായി പെരുമാറി എന്നുപറഞ്ഞിട്ടില്ല. പോൺ വീഡിയോ യിലും മറ്റു മോശം സൈറ്റ് കളിലും poyibcasg indaakkybnavew കാണിച്ചാണ് മാരാർ victims ennu പറഞ്ഞ് rech ഉണ്ടാക്കിയത്.എന്നിട്ട് സിനിമയിൽ ഉള്ള കാര്യങ്ങൽ ഇതൊക്കെ എന്ന് ഐയാൾ പറയാതെതെന്താ. നല്ലത് കിട്ടും അവനു അതാണ് കാര്യം.എന്നിട്ട് അവൻ വെല്ലുവിളിച്ച് പോയിട്ട് ഇപ്പൊ ബ്ബ് കഴിഞ്ഞപ്പോൾ കേസ് എന്തായി എന്ന് അവനോട് ഒന്ന് ചോദിക്കുക.അവനു ഷോ കാണിച്ച് ആളാകാൻ ഓരോ അവസരം ഉസെ ചെയ്യും situation അനുസരിച്ച്.നല്ലത് കിട്ടും എന്ന് കണ്ടാൽ അവിടെ അവൻ മിണ്ടില്ല.ചിലപ്പോ മിണ്ടിയാൽ അവനും പെടുമായിരിക്കും.😂

  • @asharenju3061
    @asharenju3061 2 месяца назад +152

    മുൻ ഭർത്താവിന് പണി കൊടുക്കാൻ വേണ്ടി ഒരു സംഘടന തന്നെ ഉണ്ടാക്കിയ മഹതി! സ്വന്തം ആവശ്യം കഴിഞ്ഞപ്പോൾ സംഘടന വിട്ടു....എപ്പോഴും സർവം സഹ ആയ ഒരു വനിത രത്നം എന്ന് ഇമേജ് ഉണ്ടാക്കി എടുക്കുകയും ചെയ്തു! മഞ്ജു വാര്യർ !😁

    • @asharenju3061
      @asharenju3061 2 месяца назад +18

      @@a4aswani അച്ചോടാ.... കുഞ്ചു
      ഫാനിന് പൊള്ളി. എടോ മുൻ ഭർത്താവ് പുണ്യാളൻ അല്ല അതേപോലെ കുഞ്ചു ഒരിക്കലും ഒരു മാലാഖയും അല്ല. 😁 She is a cool and calculated manipulator.

    • @aswathysabu2917
      @aswathysabu2917 2 месяца назад +6

      ​@@a4aswanimanju vine kuttam paranjal spot il pidich kovalan fan aakkikalayum alliyo.. Typical lalettan-ikka antham fans ne pole😂😂kashtam

    • @shadow-eh5ki
      @shadow-eh5ki 2 месяца назад +1

      💯

  • @goodvoice4410
    @goodvoice4410 2 месяца назад +34

    എല്ല നന്മരങ്ങളും കള്ളനാണയങ്ങളാണ - ഇകൂട്ടർ കൊടുക്കുന്ന പരസ്യങ്ങളും അതിലെ ഉല്ലന്നങ്ങളം ബഹിഷ്കരിക്കുക. ഈ കൂട്ടരുടെ അഹങ്കാരം തെല്ലുകുറയ്ക്കാൻ സഹായിക്കും.

    • @ardhinravi8005
      @ardhinravi8005 2 месяца назад

      ente family manju varryar ulla parasyangalile sthapanagalile product vangilla njangalkku avare ishttamalla . kitchen theshers , my g etc.....

  • @ushussuresh2503
    @ushussuresh2503 2 месяца назад +143

    വർഷങ്ങൾക്ക് മുൻപ് വനിതയിൽ മഞ്ജുവിന്റെ ഒരു interview വായിച്ചിരുന്നു. (അന്ന് അവർ ദിലീപിന്റെ ഭാര്യയായിരുന്നു.) അതിൽ അവർ പറഞ്ഞു. അവർ സിനിമാ നടിയാണന്ന് മകൾക്ക് അറിയില്ലന്ന്. അന്ന് എനിക്ക് തോന്നി ഇവർ ഒരു ഫ്രോഡാണന്ന്. 10.12 വയസുള്ള ഒരു കുട്ടിക്ക് അവളുടെ അമ്മയുടെ തൊഴിൽ അറിയില്ലന്ന്.😅 ആരു വിശ്വസിക്കും. അവർ കൃത്യമായ Plan ഉള്ള lady തന്നെയാണ്.

    • @sharafunneesasubeer595
      @sharafunneesasubeer595 2 месяца назад +42

      Athukondalle swantham mol polum thalli paranjath😀

    • @SivarajanPM
      @SivarajanPM 2 месяца назад +10

      Manju dancer aane ennum meenashikke ariyillayirunnu ath manju tanne paranjatha

    • @sugunabaiikjmr2185
      @sugunabaiikjmr2185 2 месяца назад +14

      Stop saying bad things about people whom you persnally don't know.karma will get you

    • @crpd1731
      @crpd1731 2 месяца назад +15

      മഞ്ജു ആണ് തൻ്റെ
      അമ്മ
      എന്ന് പോലും മീനാക്ഷിക്ക്
      അറിയില്ലാരുന്ന്😂😂😂😂😂😂😂😂😂
      സത്യം
      കൊവാലൻ ആണ് അച്ഛൻ എന്നും😂😂😂😂

    • @samoommen2177
      @samoommen2177 2 месяца назад +11

      കുറേ വർഷം മുൻപ് ഒരു പുതു മുഖ നടി ഒളിച്ചു ഓടി മുന്നു ദിവസം കഴിഞു ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടി എന്ന് പത്ര വാർത്ത ഉണ്ടായിരുന്നു😂

  • @Muhamme2357
    @Muhamme2357 2 месяца назад +162

    മഞ്ജു വാര്യരുടെ വാതിലിൽ ആരും മുട്ടിയിട്ടില്ല എന്ന് അവർ പറഞ്ഞു അതിനെന്താ,,, മഞ്ജു ഡിവോഴ്സായ ശേഷം ആണ് അവരുടെ വാതിലിൽ മുട്ടാൻ ആർക്കും തോന്നുന്നത് ആ സമയത്ത് അവർ നല്ല സ്ട്രെങ്ത്തുള്ള സ്ത്രീ ആയിരുന്നു മുട്ടിയ സനൽകുമാർ ശശിധരന് എതിരെ അവർ കേസ് കൊടുത്തു നിയമപരമായി നേരിട്ടു,,, അവർ ഇന്ന് വരെ ആരെക്കുറിച്ചും അനാവശ്യ അഭിപ്രായം പറയാത്ത നല്ല നിലപാട് ഉള്ള സ്റ്റാൻഡേർഡ് ഉള്ള സ്ത്രീയാണ്,,,, 👍 എനിക്ക് അവരെ ഇഷ്ടം ആണ്❤❤❤

    • @AkhilaA21
      @AkhilaA21 2 месяца назад +9

      Ath kondakum WCC nin avar Withdrawn ayath...5yrs above ulla WCC related news nokiya mathi Manju thaney ozhivaya karyam paryund

    • @sanjupradeep9512
      @sanjupradeep9512 2 месяца назад +2

      Sathyam

    • @anumol2753
      @anumol2753 2 месяца назад +17

      മഞ്ജു ഡിവോഴ്സ് ആയതും ഈ പറഞ്ഞ വേറൊരുത്തനു വാതിൽ തുറന്നു കൊടുത്തിട്ടാണെന്നു കൂടി ഓർക്കണം. അത് കഴിഞ്ഞ് സ്ട്രോങ്ങ്‌ ആയിന്നൊന്നും പറയല്ലേ ഫ്രീ ആയിന്നു പറ

    • @IndShabal
      @IndShabal 2 месяца назад +3

      ഡാ... ആറാട്ടണ്ണാ... നിന്റെ id ഇതാർന്നോ...??!! 🙄🙄🤔🤔

    • @rajirar4051
      @rajirar4051 2 месяца назад +8

      Standard lady de poorvakala charithram pazhaya news il und...kaanand poya katha

  • @unnyaarcha
    @unnyaarcha 2 месяца назад +26

    the Lady super opportunist who jumped off the sinking ship and joined the opposition

  • @byjumi9844
    @byjumi9844 2 месяца назад +201

    മഞ്ചുവാര്യർ ആണ് ആ കാപാലിക

  • @shobhanaag3935
    @shobhanaag3935 2 месяца назад +228

    ഇതിനെയൊക്കെ തലയിൽ കൊണ്ട് നടക്കുന്ന ആരാധകരുടെ കാര്യം 😢

    • @nibusdairy8266
      @nibusdairy8266 2 месяца назад +1

      ഞങ്ങള്ക് അഭിമാനം 🥰🥰

    • @nithincutz8890
      @nithincutz8890 2 месяца назад +5

      pottanmara 😂

    • @sabarisree9705
      @sabarisree9705 2 месяца назад +7

      ഇനിയെങ്കിലും സിനിമ ബഹിഷ്കരണം

    • @suseelkumart.k7184
      @suseelkumart.k7184 2 месяца назад +2

      സത്യം

    • @lethajeyan2435
      @lethajeyan2435 2 месяца назад

      ithinodoke ipol jenathinu pucham mathram.

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 месяца назад +225

    മുൻ ഭാര്യാഭർത്താക്കന്മാർ സിനിമാ വ്യവസായത്തിലെ ഒന്നാം നമ്പർ സ്വാർത്ഥ വ്യക്തികളാണ്

    • @Anna...cfi369
      @Anna...cfi369 2 месяца назад +29

      മഞ്ജുവും ദിലീപും ആണൊ

    • @crpd1731
      @crpd1731 2 месяца назад +1

      കോവാൾ😂😂😂

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      അല്ല​@@Anna...cfi369

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +10

      ഓടിക്കണം രണ്ടിനെയും ഇപ്പൊൾ ക്ലച്ച് പിടിക്കുന്നില്ല

    • @saphire7693
      @saphire7693 2 месяца назад +5

      Nice kalichu karyam nedunathil 2 perum onninonnu mecham

  • @nishadbright7982
    @nishadbright7982 2 месяца назад +339

    മഞ്ജു വാരിയർ wcc വിട്ടു മോഹൻ ലാൽ കൂടെ അഭിനയം, സൂപ്പർഹീറോ.

  • @krishnanp.c5996
    @krishnanp.c5996 2 месяца назад +48

    അതെന്തിത്ര സംശയിക്കാനിരിക്കുന്ന, ഇപ്പോഴത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലിരിക്കുന്ന മഹതി തന്നെ. wcc യുടെ സ്ഥാപക അംഗവും പിന്നീട് അതിൽ സഹകരിക്കാതിരിക്കുകയും അത് വഴി സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ചെയ്തയാൾ എന്നുപറഞ്ഞാൽ മനസിലാക്കാൻ പഴുർ പടിവരെയൊന്നുംപോകേണ്ടതില്ലല്ലോ.അതിനു വേണ്ടത്ര ഹിന്റുകൾ ഹേമകമിറ്റി റിപ്പോർട്ടിൽ അവർ തന്നെ കൊടുത്തിട്ടുണ്ട്. ആണിന് ചൂട്ടു പിടിച്ചു കൊടുക്കുന്ന സ്ത്രീകൾ ചരിത്രതീത കാലം തൊട്ടേ ഉള്ളതാണല്ലോ 😢

    • @vishs-vs6wt
      @vishs-vs6wt 2 месяца назад

      ഒന്ന് ചോദിച്ചോട്ടെ സുഹൃത്തേ. ഭാവന ആക്രമിക്കപ്പെട്ടപ്പോൾ ഇത് ഗൂഢാലോചന ആണെന്ന് പറഞ്ഞത് മഞ്ജുവാണ്. മഞ്ജു wcc ൽ ഇപ്പോഴും member ആണ് active അല്ല. And ഭാവന ഇപ്പോഴും മഞ്ജുവിന്റെ ഉറ്റ സുഹൃത്താണ്. Then എങ്ങനെയാണു സിനിമയിൽ ലൈംഗിക അതിക്രമം ഇല്ല, തനിക്ക് അത് കേട്ട് കേൾവി പോലും ഇല്ല എന്ന് അവർ പറയുക. കുറ്റം ആരോപിക്കുമ്പോൾ ഒരു logic ഒക്കെ വേണ്ടേ.ശ്വേത മേനോൻ ആയിരിക്കും

    • @elin8025
      @elin8025 2 месяца назад

      She is helping lal

    • @krishnanp.c5996
      @krishnanp.c5996 2 месяца назад

      @@elin8025 Right ലാലിന്റെ കൂടെ കൂടി ഒരുപാട് പരസ്യചിത്രങ്ങളിലൂടെ അവൾ കാശു വരികുട്ടുകയാണ് സ്ത്രീ എന്നപേരിനു പോലും ചീത്തപ്പേരുണ്ടാകുന്നവൾ. എല്ലാറ്റിനും ഒരു അന്ത്യമുണ്ടാകും. ഇത്രയും കാര്യങ്ങൾ പുറത്തു വരുമെന്ന് ഇതുവരെ ആരും കരുതിയതല്ലല്ലോ. പക്ഷെ എല്ലാതെളിവുകളുണ്ടായിട്ടും വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു സർക്കാരാണ് എല്ലാ പ്രതീക്ഷകൾക്കും വിലങ്ങു തടി.

  • @a4aswani
    @a4aswani 2 месяца назад +19

    പേരുകൾ വ്യക്തമായി പറയണം അല്ലെങ്കിൽ തെറ്റുചെയ്യാത്തവർ കൂടി ദുഷ്‌പേര് കേൾക്കും.. ഓരോത്തരും അവർക്കിഷ്ടമില്ലാത്തവർക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്

  • @AnimeLover-f2v
    @AnimeLover-f2v 2 месяца назад +6

    അതിനുള്ള പ്രതിഫലം ആയിരിക്കും ലേഡി സൂപ്പർസ്റ്റാർ എന്ന new പദവി

  • @ranjimedia9918
    @ranjimedia9918 2 месяца назад +31

    ഊഹിക്കാൻ ഒന്നും ഇല്ല one &only lady suprstar 🔥🔥😇😇😊

  • @Keralaforum
    @Keralaforum 2 месяца назад +59

    WCC യെ ചതിച്ച് 2019 ൽ പിൻ വാങ്ങിയ സ്ഥാപകാംഗം മഞ്ജു വാരിയർ ആണു. മോഹൻലാൽ A.M.M.A പ്രസിഡണ്ട് ആയപ്പോൽ മഞ്ജു വെറും മഞ്ഞായി മാറി ഉരുകി! കാലു മാറി. ദിലീപിനെ A.M.M.A നെ തിരിച്ചടുത്തു. എന്നാൽ ഫലമുണ്ടായില്ല. നടി പത്മപ്രിയ (തെലുഗു കാരി - മലയാളികളെ പേടിയില്ല!) ശക്തമായി ലാലിനെ വിമർശിച്ചുകൊണ്ടു രംഗത്തു വന്നു -- മലയാളത്തിലും ഇംഗ്ലീഷിലും! ലാലിനു മറുപടി ഉണ്ടായില്ല! ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ “നടൻ” തന്നെ പിൻ വാങ്ങി!
    PS Manju is no longer a WCC Member from 2019

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад

      മമ്മൂട്ടിയാണ് മാന്യത ചമഞ്ഞ് നടക്കുന്ന gaja fraud.lal പണ്ടും സ്ത്രീകളുമായുള്ള relation open aayi പറഞ്ഞിട്ടുണ്ട്.അല്ലാതെ മാഫിയ തലവനെ പോലെ അല്ല

  • @Pattazhykkaran
    @Pattazhykkaran 2 месяца назад +23

    Manju warrior... സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍...

    • @Eagleassassins
      @Eagleassassins 2 месяца назад +3

      she never said like that .still you are saying it its clear pure degrading stratergy

    • @SM-ni3wi
      @SM-ni3wi 2 месяца назад

      ​@@Eagleassassins no use trying to educate these morons, let them bark.

  • @AbdulRahim-ju1su
    @AbdulRahim-ju1su 2 месяца назад +8

    I still remember in my school days back in 70s, those who were going to kodambakkam in Madras for cinema acting, people were considering them as if they were going to red light area.
    Even after half century we are still in the same culture.

  • @aamiaami9411
    @aamiaami9411 2 месяца назад +270

    ബാക്കി എല്ലാവരും വീട്ടിൽ ഇരിക്കുന്നു... ആ ഒരാൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു

    • @HariKrish-sd2ni
      @HariKrish-sd2ni 2 месяца назад +20

      അതെ

    • @johnsonte2023
      @johnsonte2023 2 месяца назад +28

      അപ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്😂😊

    • @Shaluvlogs123
      @Shaluvlogs123 2 месяца назад +27

      മഞ്ജു വാരിയർ

    • @sheejaannop9362
      @sheejaannop9362 2 месяца назад

      Veetil iruthi ennu para..kunju warrior.
      Avasaravadi....avalde kude Kodi pidichor innu chori kuthi veetil irikunnu.avalu kunju udappum ittondu nadakunnu.....sheriyalle

    • @vishnupriya6384
      @vishnupriya6384 2 месяца назад +11

      Parvathy veendum vannu 👍

  • @Baismalappuram
    @Baismalappuram 2 месяца назад +249

    കഞ്ഞിയെടുക്കട്ടെ മാണിക്യ

  • @abubasil2203
    @abubasil2203 2 месяца назад +93

    Lady super star ഒറ്റ് കാരി .

    • @ambilisatheesan5251
      @ambilisatheesan5251 2 месяца назад +4

      Manju alle

    • @crpd1731
      @crpd1731 2 месяца назад +4

      അത് കാവ്യ ആണ്😂😂😂😂😂😂😂😂😂😂😂

  • @baijuvettapolice2163
    @baijuvettapolice2163 2 месяца назад +39

    അങ്ങനെ മഞ്ജു ആണെങ്കിൽ സൂപ്പർത്താരം ലാൽ അല്ലേ... എന്ന് കേൾക്കുന്നവനൊരു സംശയം ഉണ്ടാക്കി ഒരു റിപ്പോർട്ട്‌. ന്റെ പോന്നോ, മട്ടാഞ്ചേരി മാഫിയയുടെ സ്വന്തം ചാനെൽ ആണല്ലോ.. A10 നെ എങ്ങനേലും പെടുത്തണം. പൊളി... അങ്ങേരെ ഒതുക്കണം

    • @jensaragesh9823
      @jensaragesh9823 2 месяца назад +12

      A10 മാത്രം അല്ല പ്രിത്വിരാജ് എന്ന ഗജഫ്രോഡ് കൂടെ ഉണ്ട്.

    • @keralaclicks6464
      @keralaclicks6464 2 месяца назад

      ​ മമ്മൂട്ടി എന്ന ഫ്രോഡ് മാത്രം ഇല്ലേ

    • @martinsam8787
      @martinsam8787 2 месяца назад

      ​@@jensaragesh9823Ennu boolga fraud mamokka fan

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 месяца назад +4

      ​@@jensaragesh9823Prithviraj inu athinu karyamayi ammayil influence onnum illa😅. Avarde meeting il polum karyayi pankedukkarilla. Pulli mathralla young generation il palarum. Wcc ye support cheyyan vannath prithviraj mathranu. Nadiye pinthunachathum.

    • @baijuvettapolice2163
      @baijuvettapolice2163 2 месяца назад

      @@DreamCatcher-kg4lu കറക്റ്റ്. ഈ പറഞ്ഞ ഒരു ഇമേജ് ഉണ്ടാകുകയാണ് മിക്കവാറും എല്ലാ നടന്മാരുടെയും ഉദ്ദേശം. ജീവിക്കണ്ടേ.. അതോണ്ട് നടിയോടിപ്പം എന്ന് ഇടയ്ക്ക ഇടക്ക് പറയണം. ബാക്കി മുതിർന്ന നടന്മാരെല്ലാം പീഡകരണല്ലോ. ക്രൂരന്മാർ. പിഷാരടി പറഞ്ഞപോലെ ഒരാൾ നന്നായി behave ചെയ്യതാൽ അയാൾ നല്ല മനുഷ്യൻ ആകണമെന്നില്ല. അയാളുടെ character ആണ് അത് തീരുമാനിക്കേണ്ടത്.

  • @joypullokaran5835
    @joypullokaran5835 2 месяца назад +90

    It is not a mystery that Mohanlal is notorious for years in this industry

    • @Omanaunni
      @Omanaunni 2 месяца назад +60

      As if mammotty is saint onnu poda koppe.

    • @Julie-pb7fe
      @Julie-pb7fe 2 месяца назад +40

      Mammooty will never mess with women . That is for sure and every woman in the woman industry will agree to it. He behaves well with woman and does not have cheap and loose talks . He maintains dignity .

    • @iyeraishu1
      @iyeraishu1 2 месяца назад +29

      ​@@Julie-pb7febut he is the mafia leader

    • @Julie-pb7fe
      @Julie-pb7fe 2 месяца назад +1

      @@iyeraishu1 oh ok😳

    • @martinsam8787
      @martinsam8787 2 месяца назад +29

      ​@@Julie-pb7fehaha what a bullshit are you speaking . Mamotty has a bossy attiude he always behaves rude to females .it's mohanlal who os more soft hearted while behaving in sets especially with women.

  • @MuhammedAjmalAp
    @MuhammedAjmalAp 2 месяца назад +6

    ദിലീപ് - മുകേഷ് ( MP + പഴയ അസ്സൽ കോഴി ) team ആയിരുന്നു പഴയ മലയാള മാഫിയ , മുകേഷിൻ്റെ ഡ്രൈവർ ആയിരുന്നു പൾസർ സുനി , മുകേഷിൻ്റെ രാഷ്ട്രീയ പ്രവേശനം വരെ ഇതിനെ ( റിപ്പോർട്ട് ) തടയൽ എന്ന ലക്ഷ്യം വച്ച് ആയിരുന്നു. ദിലീപിനെ സന്തോഷിപ്പിക്കാൻ 2nd Wedding ന് ഗൾഫ്ഹണിമൂൺ ടിക്കറ്റ് ഉപകാര സ്മരണ കൈക്കൂലി കൊടുക്കേണ്ടി വന്ന ( അല്ലേൽ അയാളുടെ ചില തിലകനെ നശിപ്പിക്കാൻ ശ്രമിച്ച കള്ളികൾ പുറം ലോകം അറിയും ) മമ്മൂട്ടിയും അത്ര വെടിപ്പ് ഒന്നും അല്ല പഴയ കാലത്ത് , സുഹാസിനി - മമ്മൂട്ടി കഥ മാസികയിൽ വരെ വന്നത് ആയിരുന്നു. പാവം ഭാര്യ സുൽഫത്ത് അന്ന് ആ പടം തീരും വരെ സെറ്റിൽ ഉണ്ടായിരുന്നു പിന്നീട് കഥകൾ വെളുപ്പിച്ച് എടുത്തു പണം വാരി ചാടി

  • @sajeeshkumar2624
    @sajeeshkumar2624 2 месяца назад +6

    ☘️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 🌎അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @veenasree8544
    @veenasree8544 2 месяца назад +4

    Manju warrier is a great actress only actress. She knows how to pretend and present infront of public camera. She knows how to speak limitedly seems to be like very genuine we public should never believe all these tricks and tactics of these stars.

  • @sanidmohammed5560
    @sanidmohammed5560 2 месяца назад +320

    സ്വയം പ്രക്യപിത ലേഡി സൂപ്പറ് സ്റ്റാർ 😂

    • @abhitsod1463
      @abhitsod1463 2 месяца назад +21

      തള്ള 😁

    • @athul8157
      @athul8157 2 месяца назад +12

      Like jenapriyanallatha janapriya nadan😂

    • @sumimaharu692
      @sumimaharu692 2 месяца назад +2

      Aara

    • @basheergroup3032
      @basheergroup3032 2 месяца назад +4

      പേട്ടൻ pr

    • @sugunabaiikjmr2185
      @sugunabaiikjmr2185 2 месяца назад

      you are a loser who gets happiness only by talking bad about successful people

  • @2877jessica
    @2877jessica 2 месяца назад +12

    ആദ്യ സിനിമ കഴിഞ്ഞു ഒളിച്ചോടിയ മഞ്ജു WARRIER..ആരും ഒന്നും മറന്നിട്ടില്ല സേച്ചി 😂

  • @jeena2565
    @jeena2565 2 месяца назад +10

    She spoil Bhavana 's life

  • @thomasmathew1981
    @thomasmathew1981 2 месяца назад +9

    വളഞ്ഞ മൂക്കുള്ള വരെ വിശ്വസിക്കാൻ കൊള്ളത്തില്ലെന്ന് പണ്ടാര പറഞ്ഞു കേട്ടിട്ടുണ്ട്😢

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +145

    മഞ്ജു വാര്യർ😂

    • @ambilisatheesan5251
      @ambilisatheesan5251 2 месяца назад +2

      Yes u r correct

    • @gourisp7528
      @gourisp7528 2 месяца назад +5

      Yes അവൾ തന്നെ ottiyath അങ്ങിനെ അവൾ സൂപ്പർ സ്റ്റാർ ആയി കൂടെ നിന്നവർക് പടം ഇല്ല അവൾ സുഖിച്ചു വാഴുന്നു

    • @gourisp7528
      @gourisp7528 2 месяца назад +4

      ചേട്ടാ ലേഡി സൂപ്പർ സ്റ്റാർ ഉർവശി യാണ്‌

  • @mjknr5374
    @mjknr5374 2 месяца назад +12

    എല്ലാ രംഗത്തെ പോലെ സ്ത്രീ തന്നെ സ്ത്രീയുടെ ഏറ്റം വലിയ ശത്രു.

  • @RT-pb8fo
    @RT-pb8fo 2 месяца назад +5

    നാണം കളയാന്‍ എന്ന പേരില്‍ 2 weeks കിടന്ന് കൊടുത്ത് ആണ് അവർ ആദ്യ cinema യില്‍ അവസരം വാങ്ങി എടുത്തത് എന്ന് പണ്ട് regnakumar palliseri പറഞ്ഞിട്ടുണ്ട്....

  • @ambilykuriakose8881
    @ambilykuriakose8881 2 месяца назад +5

    Manju warrior stated her own experience, she had gone through trama in real life,,,,,,,,,,,,,,,,,,,,,,,,,,, not in reel life,,,,,,,,,,,,,,,,,
    She has the right to state her vision,,,,,,,,,,,,,,,,,,,,,,everybody doesn't have to run in the same track,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @HariKrish-sd2ni
    @HariKrish-sd2ni 2 месяца назад +162

    മഞ്ജു വാറിയർ 💯

    • @cloud_media
      @cloud_media 2 месяца назад +7

      True warrior

    • @kiranfrancis7397
      @kiranfrancis7397 2 месяца назад +5

      Parvathy

    • @akn650
      @akn650 2 месяца назад +1

      Opportunist

    • @ajaikumarks7895
      @ajaikumarks7895 2 месяца назад +2

      ​@@kiranfrancis7397not Parvati

    • @Shaluvlogs123
      @Shaluvlogs123 2 месяца назад +6

      ഷക്കീല മഞ്ജു വാരിയർ

  • @themusicfestivalganamela2446
    @themusicfestivalganamela2446 2 месяца назад +106

    ഞാൻ ഇപ്പോ എന്റെ സൂപ്പർസ്റ്റാർ പ്രേം നസീർ സാറിനെ ഓർക്കുന്നു ❤

    • @Binnyvk
      @Binnyvk 2 месяца назад +20

      കോട്ടയം ശാന്തയുടെ ആത്മകഥ വായിച്ചാൽ മതി

    • @priyas51
      @priyas51 2 месяца назад +7

      @@Binnyvkathil Nazeer sir ne kurich mosham ayitt onnum paranjattilla..ok

    • @Lucy-f1r
      @Lucy-f1r 2 месяца назад +5

      വിജയശ്രീ മരിച്ചപ്പോൾ മൃതദേഹം ഒന്ന് പോയി കാണാൻ പോലും കൂട്ടാക്കാത്ത മുതലാ നസീർ സാർ. അയാൾ നായകനായി അഭിനയിച്ച "പൊന്നാപുരം കോട്ടയിൽ" വിജയശ്രീക്ക് ദുരനുഭവം നേരിട്ടപ്പോൾ ആ മഹാന്റെ മഹത്വമൊക്കെ എവിടെയായിരുന്നു?

    • @priyas51
      @priyas51 2 месяца назад

      @@Lucy-f1r ingane kuthi irunnu chumma oraalude kuttam parayan anengil aare kurichum endhum parayam…neeyokke perfect ayond angane parayam…Nazeef sir ne pole oru nalla manushyane kuttam parayan mathram ninakkokke endhu yogyatha?

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 месяца назад +2

      Nazir sir, Jayan sir ❤

  • @LinetThomas-vg1sz
    @LinetThomas-vg1sz 2 месяца назад +18

    Manju warrior....

  • @salimpkd6899
    @salimpkd6899 2 месяца назад +43

    16 muthal odunna vandi. Ottum doubt venda

  • @navazvalalil7797
    @navazvalalil7797 2 месяца назад +83

    സ്വയം പ്രഖ്യാപിത മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ 🤣🤣🤣🤣

    • @lijijinu4379
      @lijijinu4379 2 месяца назад +2

      Atheppo prakhyapichu

    • @amblieamnile8981
      @amblieamnile8981 2 месяца назад

      😂😂

    • @selinam4285
      @selinam4285 2 месяца назад +2

      മഞ്ചു വാര്യർ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാർ എന്ന് കമെന്റുകൾ കാണുമ്പൊൾ ഹീന്ദി സിനിമയിലെ _ ബോളീവൂഡ് സിനിമയിലെ മുടീചൂടാ മന്നൻ സാക്ഷാൽ ശ്രീ .അമിതാബ് ബച്ചനെ ഓർത്തു പോകുന്നു. അദ്ദേഹം ഒരു പ്രമുഖ ബിസ്സിനസ്സ് സ്ഥാപനത്തീനു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ മഞ്ചൂ വാര്യരെ പരിചപ്പെടുന്ന വേളയിൽ ശ്രീ. അമിതാബ് ബച്ചൻ പറഞ്ഞ വിശേഷണമാണ് «ലേഡി സൂപ്പർ സ്റ്റാർ" എന്ന് . ആ പരസ്യത്തിൽ മഞ്ചൂ വാര്യരും ഉണ്ടായിരുന്നു .ഇതു വാർത്തയായീ ദ്രുശ്യ മാദ്ധ്യമങ്ങളിൽ വന്നീരുന്നു.

    • @lijijinu4379
      @lijijinu4379 2 месяца назад +1

      @@selinam4285 ate avrengum paranjittilla njn lady super star ennu .mattullavar aanu angane vilikkumnathu

    • @manjukrishna2123
      @manjukrishna2123 2 месяца назад +1

      ​@@selinam4285Satyathil Charlie , Ennu ninte Moideen irangiya time Parvathye anu lady super star enn social media il paranjirunnathu .. Annu Manju Warrier Sreekumar Menonte Oppam anu ...pullide company anu PR cheyyunnath ..Amitab Bachchan Kalyan nte ad ayitanu Manju ne kanunnath Ad director ariyallo Sreekumar Menon anu ..angane Menonte budhiyil PR il Manju nu Lady super star enn Amitab Bachchan ulpede parayunnu..kurachokke budhi use cheyado ..last Menonum kitti bodhichu ..8nte Pani kitti ..veettil kanji kudichu iruthi Manju..free ayi oru case koodi koduthu 😂😂😂😂😂

  • @cahndran
    @cahndran 2 месяца назад +127

    ആരായാലും എങ്ങനെ സൂപ്പർ നായിക ആയി എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലായ് കഷ്ടം

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +29

    ആദ്യം കാമുകനെ പറ്റി രണ്ടാമത് അച്ഛനും അമ്മയെയും പറ്റിച്ചു മൂന്നാമത്തെ താലികെട്ടി കൊണ്ടുവന്ന സ്വന്തം ഭർത്താവിനെ വഞ്ചിച്ചു നാലാമത്തെ സ്വന്തം മകളെ അഞ്ചാമത് സൂപ്പർസ്റ്റാർ പദവിയിലേക്ക് കൈയും കൈപിടിച്ചുയർത്തിയ കാമുകനെ ഇപ്പോൾ സ്വന്തം മുൻ ഭർത്താവിനെ തകർക്കാൻ വേണ്ടി നുണകൾ പറഞ്ഞു ഉണ്ടാക്കി സംഘടന ഉണ്ടാക്കി ഇപ്പോൾ അവരെയും വഞ്ചിച്ചു ഇതിൽ കൂടുതൽ ഇനി എന്താണ് വേണ്ടത് അപ്പപ്പോൾ കാണുന്നവരെ അച്ചായ എന്ന് വിളിക്കുന്ന ഒരു ലേഡി സൂപ്പർസ്റ്റാർ അതായത് പിആർ വർക്ക് ഉണ്ട് നേടിയ സൂപ്പർസ്റ്റാർ പദവി

  • @vismaya1918
    @vismaya1918 2 месяца назад +163

    ഇനി ഇവരുടെ സിനിമ ആരും കാണില്ല ഇവർ പണ്ടേ ഫ്രോഡ് ആണ്

    • @25a201
      @25a201 2 месяца назад +4

      ആരാണ് അവർ

    • @salimkh2237
      @salimkh2237 2 месяца назад +19

      കുഞ്ചു വാര്യ സ

    • @YugmaUnique
      @YugmaUnique 2 месяца назад

      ​@@salimkh2237😂😂😂

    • @nibusdairy8266
      @nibusdairy8266 2 месяца назад +30

      ആര് പറഞ്ഞു കാണൂല ന്ന്‌. ഞങ്ങൾ കാണും 🥰🥰

    • @Sudhakaran-cx9bt
      @Sudhakaran-cx9bt 2 месяца назад +15

      നീ കാണണ്ട നീ പേട്ടന്റെ കോമാളിത്തരം കണ്ടാ മതി

  • @ebyscaria5056
    @ebyscaria5056 2 месяца назад +42

    ഒരു സൂപ്പർ സ്റ്റാർ കൂടെ കിടന്നപ്പോൾ pullikkaryum സൂപ്പർ star ആയി..

    • @Eagleassassins
      @Eagleassassins 2 месяца назад +1

      Neeyenthu chettatheramada ee parayane .nee kando illaoo

    • @arunv4163
      @arunv4163 2 месяца назад +2

      ​@@Eagleassassinsനി ഇ ലോകത്ത് ഒന്നുമല്ലെ സിനിമ രംഗത്ത് അതു തന്നെയാണ് നടക്കുന്നത് അതിന് പോയി നേരിട്ടു കാണണം എന്നില്ല

    • @Eagleassassins
      @Eagleassassins 2 месяца назад

      @@arunv4163 ellarem ore reethiyil kanaruthu .manju is definitely not a woman like that

    • @abdullmaalik9951
      @abdullmaalik9951 2 месяца назад

      അത്... 👍👍👍

  • @ElyasKa-w6o
    @ElyasKa-w6o 2 месяца назад +50

    ആ നടിയെ പറ്റി ഞാനൊരു ക്ലൂ തരാം..... സിദീഖ് ഇക്ക എനിക്കെതിരെ കേസ് കൊടുക്കുമോ എന്ന പേടി ഉണ്ട്‌..... ആ നടിയുടെ സുവർണ്ണകാലത്ത് ആ നടി മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം അഭിനയിച്ചില്ല..... പക്ഷെ ഈ മറുകണ്ടം ചാടിയതിന് ശേഷം മെഗാ താരത്തിനൊപ്പം അഭിനയിച്ചു .... ഏറ്റവും കോമഡി ആ നടിക്കു വേണ്ടി കൂടിയായിരുന്നു മുമ്പ് അതിജീവിത പ്രയാസം അനുഭവിച്ചത് എന്നാണ്
    ! സത്യത്തിൽ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയല്ലേ ?

    • @BrothersLoveS
      @BrothersLoveS 2 месяца назад +2

      But still nadi akramikapettapole idhine pinnil goodalochana unde enn paranjadh e nadi thanne ane...pinne divorce kazhinj ponapo ore naya paisa vangitilla...avarde jeevidha chelave parents nte cancer treatment idhinoke avareke cash venam...practical ayi chindhichal e paranja nadik avasaram kitille engane jeevikam enna thonale kaanum...pne e paranja dushtante kude an innum e sthreede maghal kazhiyunne...vacation time mathram ane ammade kude...

    • @Ktf713
      @Ktf713 2 месяца назад

      Movie name:the priest

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 месяца назад +8

      @@BrothersLoveS unda ithinte pinnil ulla kali onnum thaniku ariyilla ente frnd film field anu 10,20 kollathinu mele ayi dileepinte binami panam oke manjuntem bhavanem kavyedem mattullordem peril undu athum kondanu Manju poyath. Poyappo avarku vendi pr cheythath motham sreekumaran thampi arunnu ayalude koode anu irangi poyath . ayalde flatil arunnu thamasam adhyakalangalil ad shoot oke avar cheythekunnath ayalude underil ullathanu ayal kettumennu oru pratheeksha undaarunnu pakshe ayalude family nalla pani koduthu last ayale kitullannu Kandappo ayalkitu manju nalla paneem koduthu . dileepinte kodi kanakinu roopede binami swathullapo natukare kanikan onnum vendannu paranjath midukanallo . pinne vacation tymilum allatha tymilum onnum aa kochu ammede koode poyittilla. Ititu poyi aa kochu pani pidichu hospitalil kidannitu polum aval thirinju nokkeetilla . angane ulla orale kochum thirinju nokkiyilla. Athra moshakaranaya achante koode ningal anel mole viduo athini enthinte perilayalum . apo lady chupar star ariyam mol avide safe anu . nadi akramikapetta case nadannapo venel molku vendi court il case kodukarunnu but ellam ariyaavunna mol apo va thurannal ettinte pani kitumennu manjunu ariyam

    • @balachandranreena6046
      @balachandranreena6046 2 месяца назад +6

      താങ്കൾ പേട്ടന്റെ ആളാണോ 🤣

    • @pournaminair3372
      @pournaminair3372 2 месяца назад +2

      ​​@@MilanMathew-ys3ki😂😂kadha menayumbo name Mari povard.thampi alla Menon aanu ningl udeshichad.petan fans kadha undaki parayunond thetipovum swabhavikm

  • @ammuzmikkuz2002
    @ammuzmikkuz2002 2 месяца назад +4

    Manju warrior only...i got surprised when manji shows close friendship with dileep's best friends..she has not proper opinion...thats y he chose dileep years back😅

  • @santhoshanjanam8494
    @santhoshanjanam8494 2 месяца назад +48

    ഏതു നടി എന്ന് പറയാതെ ആർക്കും ഇങ്ങനെ പറയാല്ലോ..... ആ നടി ഈ നടൻ.. പ്രമുഖൻ

    • @sudheshbabu6726
      @sudheshbabu6726 2 месяца назад +4

      കണാകുണാ പറയാനേ ഇയാൾക്ക് അറിയാമോ പേര്‌ ഉണ്ടെങ്കിൽ പറയെടോ

    • @ArunKumar-dy7lz
      @ArunKumar-dy7lz 2 месяца назад

      Manju warrior

    • @Critique007
      @Critique007 2 месяца назад

      Manju warrior and Mamooty

    • @a4aswani
      @a4aswani 2 месяца назад +1

      ​@Critique007നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ പേര് പറയാൻ അല്ല പറഞ്ഞത്

    • @Critique007
      @Critique007 2 месяца назад

      @@a4aswani
      Fans 😂

  • @Lakshmi_770
    @Lakshmi_770 2 месяца назад +1

    Oru lady superstar !!! Verum vrithiketaval!!!

  • @SasiThulaparambil
    @SasiThulaparambil 2 месяца назад +4

    ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഇനി ഒഴുകിയെത്തും. ഇതെല്ലാം ആർക്കും മനസ്സിലാകും.

  • @anumol2753
    @anumol2753 2 месяца назад +23

    കുന്നുങ്കുളം സൂപ്പർ സ്റ്റാർ തന്നെ ഇത്

  • @KittuUnni
    @KittuUnni 2 месяца назад +21

    തിലകനെ ഒതുക്കിയത് സൂപ്പർ താരങ്ങൾ അടക്കം പതിനഞ്ചു പേർ ഒരുമിച്ചാണ്. അതിന് ശേഷം ഒതുക്കിയത് ദിലീപിനെ ആണ്. ദിലീപ് പോയതിന് ശേഷം ആണ് സിനിമയുടെ ഭാവവും രൂപവും മാറിയത്. പിന്നീട്‌ വന്ന സിനിമകൾ എല്ലാം പ്രകൃതിവിരുദ്ധത, സമൂഹിക വിരുദ്ധത ഒക്കെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ആയിരുന്നു. മയക്കുമരുന്ന് മാഫിയ സിനിമയെ ഏറ്റെടുത്തത് ദിലീപിന്റെ തകർച്ചക്ക് ശേഷമായിരുന്നു. പിന്നീട്‌ ഒരു ഫാമിലി ചിത്രവും വിജയിച്ചിട്ടില്ല മലയാളത്തിൽ. മാളികപ്പുറം പോലെ ഒരു നല്ല ചിത്രത്തെ ഒക്കെ പല തരത്തിൽ ആക്രമണം നടത്തിയത് നാമെല്ലാം കണ്ടതാണ്. അതായത് മലയാളി സമൂഹത്തെ, ഒരു തലമുറയെ അപ്പാടെ വഴിപിഴപ്പിക്കുന്ന തരത്തിലുള്ള സിനിമകൾ മാത്രം ആയിരുന്നു വിജയിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്.

    • @BrothersLoveS
      @BrothersLoveS 2 месяца назад

      Chekuthan kayariya veed..pulli poyapo clean akane nokunu...e parayenna kovalan ane hema Committee report l full...sex racket gunda sangham okke ulla manyan...kovalan paavada

    • @sindhuisreal1689
      @sindhuisreal1689 2 месяца назад

      Dileep കള്ളൻ

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +18

    അയ്യേ മഞ്ജുവിനോടുള്ള ബഹുമാനം പോയി... അവർ ലാൽ ന്റെ കൂടെ നടക്കുന്നു... അതിനു വേണ്ടി ദിലീപ് നെ കരു ആക്കിയതാണോ. മകൾ അകന്നു പോയത് എല്ലാം അറിയാവുന്ന കൊണ്ടാണോ.... ആരെയും വിശ്വസിക്കാൻ പറ്റില്ല

    • @Eagleassassins
      @Eagleassassins 2 месяца назад +2

      Chumma vendatheenamparayalle brooo

  • @sumithsps007
    @sumithsps007 2 месяца назад +117

    മഞ്ജു വാരിയർ അല്ലാതെ ആര് 🤣🤣

    • @salimkh2237
      @salimkh2237 2 месяца назад

      ചന്ദിപ് വാരരുടെ

  • @sajeeva3088
    @sajeeva3088 2 месяца назад +187

    സ്വയം ലേഡി സൂപ്പർസ്റ്റാർ😂 ഒറ്റ സിനിമ വിജയിച്ചിട്ടില്ലാ😂

  • @aneesh_sukumaran
    @aneesh_sukumaran 2 месяца назад +286

    ഈ അടുത്തകാലത്തു അഭിനയിച്ച ഒരു സിനിമയും വിജയിക്കാത്ത നടി ആണോ 😃

    • @oppovivo1228
      @oppovivo1228 2 месяца назад +2

      Peru parayu

    • @SureshKumar-wz4ej
      @SureshKumar-wz4ej 2 месяца назад +15

      അവതരണത്തിൽ തന്നെ ഉത്തരവുമുണ്ട്

    • @Saleena2004
      @Saleena2004 2 месяца назад +1

      Yes

    • @sugunabaiikjmr2185
      @sugunabaiikjmr2185 2 месяца назад

      You are a pathetic person who gets happiness only by saying bad things about others

    • @ambilisatheesan5251
      @ambilisatheesan5251 2 месяца назад +10

      Manju alle

  • @beenathomas9489
    @beenathomas9489 2 месяца назад +13

    From yesterday onwards I have a great respect for Dr.Meenakahi dileep

  • @Julie-pb7fe
    @Julie-pb7fe 2 месяца назад +6

    Now we know why only very few women are superstars
    The rest are sitting at home with their talents , because of fear of the Malayalam movie Mafia .
    Sad !!!!!

    • @humblehuman3890
      @humblehuman3890 2 месяца назад +1

      If that is the case, how is Parvathy getting roles now? I beleive the statement against Mammootty related to Kasaba is what made people not choose her in any movies during that time. Otherwise she would have got many movies even if she is part of wcc. She is getting movies now because she is talented and Kasaba issue is almost forgotten. Manju warrier have already signed many projectswith super stars when she was involved in WCC and had some agreement/bonds related to that projects. So obviously she could not speak against them then. So she quit. But if she actually backstabbed them, i dont think WCC would stay quiet without accusing her of that. Instead we have seen the main members like Rima and Parvathy appreciating and supporting her movies and they are still friends with her. Rima even promoted her new movie footage. If Manju backstabbed them, why would they support her? So clearly somethig else is happening.

    • @Julie-pb7fe
      @Julie-pb7fe 2 месяца назад

      @@humblehuman3890 Ummm 😕

    • @dreamcatcher2523
      @dreamcatcher2523 2 месяца назад

      ​@@humblehuman3890Parvati malayalam film industry tanne vittu poi. Hindi lum tamil um padam cheyyan tudangi. Avar tirich vannath ullozhuk il alle. That movie script oke oru valya show il first adicha script aan and the director wanted Parvati in the film angane aan avar vannath. Avar field out tanne aayirunu Malayalam industry lu. Pinne cheydad thangalan alle ath Malayalam movies onum alalo. Avar avarude talent kond pidich nikunu. Ipozhum avark ethire cyberbullying um troll um nadakunund

    • @manjukrishna2123
      @manjukrishna2123 2 месяца назад

      ​@@humblehuman3890Bhavana support cheyunnilla ..Bhavanede insta frnd polum alla 😂😂😂😂

  • @asokakumarkumar6994
    @asokakumarkumar6994 2 месяца назад +17

    താങ്കളുടെ വാദം ഏറെ ക്കുറേ ശരി എന്ന് കരുതുന്നു

  • @vikingsfc6615
    @vikingsfc6615 2 месяца назад +91

    വുമൺ സൂപ്പർ സ്റ്റാർ എന്ന് അവകാശപെടുന്ന ഒരു താരം ആണോ 🥰

  • @sudhi145
    @sudhi145 2 месяца назад +5

    Nothing will change in future too. This culture will continue. Money , lust n popularity

  • @nabinas4529
    @nabinas4529 2 месяца назад +54

    അവർ ഇന്ന് സൂപ്പർ സ്റ്റാർ ആണ് 😅

    • @Saleena2004
      @Saleena2004 2 месяца назад +32

      സ്വയം പ്രഖ്യാപിത എന്ന് കൂടി പറയണം

    • @shailajap6407
      @shailajap6407 2 месяца назад

      ​@Sale😂😂😂😂😂😂ena6677

    • @sajithajaleel3876
      @sajithajaleel3876 2 месяца назад +4

      എവിടുത്തെ സൂപ്പർസ്റ്റാർ 😄😄😄

    • @krishnanakd8739
      @krishnanakd8739 2 месяца назад +5

      Lady super star Always Urvashi.. Backy oke chila blind fans and PR works nte help kond create chythathanu

  • @umasasi9606
    @umasasi9606 2 месяца назад +82

    മൊഴി മാറ്റി പറഞ്ഞത് ഭാമ 🤩🤩🤩🤩

    • @malabiju1980
      @malabiju1980 2 месяца назад +8

      She's not super star😅😅

    • @ajayakumarajayakumarkankol1118
      @ajayakumarajayakumarkankol1118 2 месяца назад +8

      ഭാമക്ക് ഇപ്പൊ പടമില്ലലോ

    • @nibiya8090
      @nibiya8090 2 месяца назад +13

      അതിനു ഭാമ wcc അംഗം അല്ലല്ലോ

    • @krishnanakd8739
      @krishnanakd8739 2 месяца назад +8

      She is not a founding member or not at all a member of wcc

    • @arunv4163
      @arunv4163 2 месяца назад

      എന്തുകൊണ്ടാണ് അവർ മൊഴി മാറ്റിയത്

  • @saniazeez195
    @saniazeez195 2 месяца назад +37

    Urvasi aan Lady super star 👍

  • @balanav5277
    @balanav5277 2 месяца назад +4

    അത് മഞ്ചു വാരിയർ തന്നെ

  • @maheedevicg4102
    @maheedevicg4102 2 месяца назад +2

    പൊതുജനങ്ങളായ നമുക്ക് ചെയ്യാൻ പറ്റിയ ഒരു കാര്യമുണ്ട്.. സിനിമ കാണാൻ പോകരുതെന്ന് സിനിമ കാണാൻ പോകരുത്

  • @babuea5154
    @babuea5154 2 месяца назад +19

    മഞ്ജുവിന്റെ ആവിശ്യം ദിലീപിനെ ഒതുക്കുക എന്നായിരുന്നു അതിനു വേണ്ടി വച്ച്. രൂപീകരിക്കാൻ കൂടെ നിന്നു ആവിശ്യം കഴിഞ്ഞപ്പോൾ സംഘടനെയെ തള്ളി കളഞ്ഞു അത്രയേ ആ പാവം ചെയ്തുള്ളു അതിനാണ് ഇങ്ങനെ ഒക്കെ പറയുന്നത് കഷ്ടം ഉണ്ട്

    • @JeevanEmanual
      @JeevanEmanual 2 месяца назад

      പാവം pettan 😂😂😂😂😂

  • @thressiam.j4778
    @thressiam.j4778 2 месяца назад +5

    കുടുംബത്തിൽ മര്യാദയ്ക്ക് ജീവിക്കാൻ അറിയാൻ വയ്യാതെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് ഈഗോ മാറ്റാനായി സിനിമാരംഗത്ത് വന്ന നുണ പറഞ്ഞ ആ നടിദിലീപിന് നാറ്റിക്കുക എന്നുള്ള ലക്ഷ്യം നിറവേറിയ രംഗം വിട്ടു

  • @jyothisjacob3704
    @jyothisjacob3704 2 месяца назад +26

    നമ്മുടെ ഈ വാർത്തയിലും കോൺസ്പിറസി കടന്നു കൂടിയല്ലോ . നിലനിൽപ്പ് ആണ് എല്ലാർക്കും പ്രശ്നം.

  • @habeebaka2371
    @habeebaka2371 2 месяца назад +104

    ഈ വിഷയത്തിൽ മഞ്ജു വാര്യരെ ക്രൂശിക്കരുത്. എല്ലാ ആളുകളും അവരുടെ കരിയറിനെ കുറിച്ച് വളരെ ബോധമുള്ളവരാണ്. മഞ്ജു വാര്യർ നേരിട്ട കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ ഡബ്ല്യുസിസിയിലെ ഒരാൾ പോലും അഭിമുഖീകരിച്ചിട്ടില്ല. കൗമാരപ്രായത്തിൽ ഒരാളെ പ്രണയിക്കുകയും മാതാപിതാക്കളുടെ സമ്മതമില്ലാതെ 20-ാം വയസ്സിൽ വിവാഹം കഴിക്കുകയും ചെയ്തു.അവസാനം അവരു ടെ ഭർത്താവ് മറ്റൊരു നടിയുമായി അവിഹിതബന്ധം സൃഷ്ടിച്ചു. അതിനാൽ അവരുടെ അവസാന പ്രതീക്ഷ അവരുടെ കരിയറാണ്. മകളും കൂടെയില്ല. നിങ്ങൾ അവരെ വിമർശിക്കുമ്പോൾ അവരുടെ പക്ഷത്തെക്കുറിച്ചും ചിന്തിക്കുക.

    • @suneeshraj52
      @suneeshraj52 2 месяца назад +5

      ​@GuruG-k5qമഞ്ജുവിൻ്റെ ഭർത്താവിൻറെ പേരെന്താണ് ഒന്ന് കൂടി പറയ് 🤔😂😂😂

    • @unnyaarcha
      @unnyaarcha 2 месяца назад +12

      that doesn't justify her bad behaviour though.... she eloped with someone...then married without family's consent ..when she wanted to be back in the lime light she left, without her only child with she credits as a womaniser husband. Says a lot about her as a mum but the blind fans always come up with a valid eason.

    • @krishnanp.c5996
      @krishnanp.c5996 2 месяца назад +18

      @@habeebaka2371 ഇപ്പറഞ്ഞതൊന്നും അവർ ഒറ്റുകാരിയായി നിന്നു എന്നതിന് ഒഴിവുകഴിവല്ല. Wcc യുടെ സ്ഥാപക അംഗവും പിന്നീട് നിശബ്ദമായിരിക്കുകയും അതിന്റെ പേരിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ചെയ്തയാൾ എന്ന് വളരെ വ്യക്തമായ സൂചനയാണ് ജസ്റ്റിസ്‌ ഹേമ റിപ്പോർട്ടിൽ എഴുതിവെച്ചിരിക്കുന്നത് 😔

    • @shibimvaidyar9739
      @shibimvaidyar9739 2 месяца назад +6

      ഭൂമിയിലെ ആദ്യത്തെ സ്ത്രീ അല്ല .
      ഒരു വർഷം 85000 സ്തീകൾ വേശ്യകളായി വരുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.
      ലൈംഗികതയുടെ സുഖം കൊണ്ട് അല്ലാ. ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് '
      ലൈമ് ലൈറ്റല്ലാ ജീവിതം എന്നതും
      സത്യം എന്നെങ്കിലും ജയിക്കും എന്ന്
      ആ സ്ത്രീയും അവരുടെ പഴയ ഭർത്താവും
      മനസിലാക്കട്ടെ.

    • @Reality-kj5rk
      @Reality-kj5rk 2 месяца назад

      ​@GuruG-k5qpaid ?

  • @oppovivo1228
    @oppovivo1228 2 месяца назад +86

    മഞ്ജു വാര്യർ. ഓള് ശരിയല്ല

    • @sahida-ko3mz
      @sahida-ko3mz 2 месяца назад +4

      ദിലീപ് ഗണേഷ് സിദ്ധീഖ് ഇങ്ങനെ ഇത്ര യോ ആളുകൾ payaza ചരിത്രം നോക്കുക യാണെങ്കിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ദിലീപ് 3കെട്ടിയതു പെണ്ണ് വേദഞ്ഞിട്ട് ആണോ

    • @anumol2753
      @anumol2753 2 месяца назад

      താങ്കൾ അയാളുടെ ആദ്യ ഭാര്യയെ ഒന്ന് കാണിച്ചു താ ​@@sahida-ko3mz

  • @nandhus5636
    @nandhus5636 2 месяца назад +277

    അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം അത് മണ്ടു വാര്യർ ആണെന്ന്

    • @Athul345
      @Athul345 2 месяца назад +12

      Justice hemayude apprentice aayirunno ningal, kettath pole aanallo parayunne🤣

    • @nandhus5636
      @nandhus5636 2 месяца назад +44

      @@Athul345 സുഹൃത്തെ... ഇത് മനസിലാക്കാൻ justice nte apprentice ഒന്നും ആവണ്ട.. natural commonsense എന്ന സാധനം മതി

    • @Athul345
      @Athul345 2 месяца назад +3

      @@nandhus5636 ok ithum paranjond chennal thelivillathathulond parannayirikkun ningal thirich varunnath

    • @sintokk9317
      @sintokk9317 2 месяца назад +6

      ​@@Athul345pavada spotted...warrier🎉

    • @shinyabraham6712
      @shinyabraham6712 2 месяца назад +2

      രേവതി ആണ്. മഞ്ജു ആൾറെഡി ക്രിമിനൽ ഗൂഡാലോചന പബ്ലിക് ആയി പറഞ്ഞത് ആണ്

  • @RajKumar-vo7ry
    @RajKumar-vo7ry 2 месяца назад +5

    Lady superstar കാശിന്റെ പുറകെപോയി അത്രേയുള്ളു

  • @nazarmalayali9479
    @nazarmalayali9479 2 месяца назад +2

    കാണുമ്പോൾ പാവമാണെന്ന് തോന്നുന്നു തോളിലിരുന്ന് ചെവി തിന്നുന്ന ജോലി

  • @remizmanjeri7925
    @remizmanjeri7925 2 месяца назад +11

    പാർവതി റിമ രേവതി 🥺🥺 ഇവരൊക്കെ ലൈഫ് വെച്ച് ആണ് പോരാടിയത്

  • @ldreams730
    @ldreams730 2 месяца назад +2

    Lady superstar manasilayilleee

  • @ShanPA
    @ShanPA 2 месяца назад +33

    ഇനി ആ 15 പേർ ആരാണെന്നുകൂടി... ഒരു ക്ലൂ തരാമോ?

    • @meenar4784
      @meenar4784 2 месяца назад +11

      Swetha aanu

    • @umasasi9606
      @umasasi9606 2 месяца назад +5

      ശ്വേത മേനോൻ 😂😂😂

    • @ranjimedia9918
      @ranjimedia9918 2 месяца назад

      ​@@meenar4784ശ്വേത wcc അംഗം അല്ല

    • @sumishabu
      @sumishabu 2 месяца назад

      Ml
      Dp
      Sq
      Jm
      Ll
      Un
      ...
      Sr
      Pn
      A pr
      All are in 15 mafiya

    • @SId-gb1qr
      @SId-gb1qr 2 месяца назад +2

      @@sumishabu full name?

  • @rajimolkr4985
    @rajimolkr4985 2 месяца назад +2

    പാർവതി ഇഷ്ടം ❤️❤️

  • @ramlabasheer7277
    @ramlabasheer7277 2 месяца назад +38

    മഞ്ചുവാര്യർ തന്നെ

  • @sajivs1100
    @sajivs1100 2 месяца назад +1

    Manju warrier.... chameleon of malayalam cinema.

  • @sha5491
    @sha5491 2 месяца назад +3

    സ്വയം ലേഡീ സൂപ്പർ star മഞ്ജു warrier

  • @thomasmt5939
    @thomasmt5939 2 месяца назад

    Ys. She is a very big opportunist

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 месяца назад +171

    Wcc വിട്ടുപോയി... സിനിമയിൽ നല്ല അവസരങ്ങൾ കിട്ടി... ആരാണയാൾ 🤣

  • @remya9317
    @remya9317 2 месяца назад +39

    ഇവരുടെ ഭയങ്കര വിനയം കണ്ടപ്പഴേ ... ഉറപ്പിച്ചിരുന്നു മഹാ കള്ളിയാണെന്നു

  • @Ani-gi1pf
    @Ani-gi1pf 2 месяца назад +7

    Manju warrier loka adavathy aanu...meenakshi polum koode nikkathath ath kondallee🤷‍♂️🤷‍♂️🙏🙏..

  • @Sreeja-x4j
    @Sreeja-x4j 2 месяца назад +1

    Mammukka sureshettan super

  • @AjayKumar-ur7uh
    @AjayKumar-ur7uh 2 месяца назад +13

    Manju vair

  • @warproxy666
    @warproxy666 2 месяца назад +2

    കിംകിംകിംകിംകിംകിംകിം
    മേമേമേമേമേമേമേ
    കാന്താ കാതോർത്തു നില്പു ഞാൻ
    വരാത്തതെന്തേ കാന്താ

  • @joseprakas5033
    @joseprakas5033 2 месяца назад +41

    തിരശീലയിലും സിനിമ, തിരശീല യ് ക്കു പുറകിലും സിനിമ

  • @anusaneesh9437
    @anusaneesh9437 2 месяца назад +15

    Manju variyar

  • @reshmar3618
    @reshmar3618 2 месяца назад +2

    Manju warrior

  • @arunt.k1443
    @arunt.k1443 2 месяца назад +77

    ഉച്ചക്ക് 2.15 ന് ഹർജി തള്ളിയപ്പോ രഞ്ജിനി മലക്കം മറഞ്ഞു 2.30 ന് മറുകണ്ടം ചാടി 😂🤣🤭 എന്താ അഭിനയം 😌

    • @treasapaul9614
      @treasapaul9614 2 месяца назад +3

      Very true

    • @SinikaPushpalal
      @SinikaPushpalal 2 месяца назад +4

      സത്യം 😂😂😂😂ചെറ്റ മൃഗം. ദിലീപ് ന്റെ വക്കീൽ ആണ് ഹാജരായത്

    • @IndShabal
      @IndShabal 2 месяца назад

      90 കളുടെ ആദ്യത്തിൽ 7 നിർമ്മാതാക്കളുടെ adv മുക്കി ഒരുത്താനോടൊപ്പം US ലേക്ക് മുങ്ങിയ മൊതലാ ഈ കിളവി.....
      പിന്നാ ഒരു ഹേമ!! 🤮🤮🤮

    • @Zachia5767
      @Zachia5767 2 месяца назад +1

      Ranjini also have faced issue in film industry avar mozhi koduthath purath varo enn bhayam kond aane stay order cheyan poyath avark nonude re check cheyamayrnu..allathe vere onumalla

    • @arunt.k1443
      @arunt.k1443 2 месяца назад +2

      @@Zachia5767 അയ്നു എടുത്ത് sitting ന് 15 ലക്ഷം വാങ്ങുന്ന ദിലീപ് ന്റെ വക്കീലും 🤣🤭 ആർക്കും ഒരു സംശയവും ഇല്ലല്ലോ 🤭