WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
Mr Pinarayi vijayan Led Communist govt was hiding this report for 4 years .... Thanks to that he ensured there is no further communism left in hearts of Kerala ites too..... Corrupt to the core
വിനയൻ സാർ എന്നസത്യംതെളിഞ്ഞു സത്യത്തിന്നു എന്നും പതിനാറു വയസ്സാണ് അത് എത്ര മുടിവെച്ചാലും പുറത്തുവരുംവിനയൻ സാർ ഒരു സത്യം ആണ്അതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്നത്
Kendra മന്ത്രിയുടെ എങ്ങാനും പേര് ഉള്ള വേറെ വല്ല ഗോപിയും വല്ലവളെയും പിടിക്കാത്തതു സുരേഷ് ഗോപിയുടെ ഭാഗ്യം.... പണ്ട്, മാറി നിൽക്കാൻ പറഞ്ഞതിന് ഏതോ ഒരു വിരൂപക്ക് വേണ്ടി എന്തൊരു ഒളിപ്പിക്കൽ ആയിരുന്നു.... മറക്കാൻ പറ്റില്ല.... Aa otta kaaram കൊണ്ട് എൻ്റെ wife poyi Suresh ഗോപിക്ക് വോട്ട് ചെയ്തു ...
ശ്രീ വിനയൻ. ധാർമ്മികതെ വെച്ചു പുലർത്തുന്നു ഒരു നല്ല തൻ്ടെമുള്ള മനുഷ്യനാണ്. ഒരു പാടനുഭവിച്ചു. 'ഇനിവരുന്നതലമുറകൾക്കുവേണ്ടി അടി മുടി ' പൊളിച്ചെഴുത്ത് നടക്കണം മാഫിയകളെ ഇല്ലാതെ സിനിമ എന്ന സാംസ്ക്കാരിക മുന്നേറ്റം പഴയ കാലം പോലെ ജനകീയ മുന്നേറ്റമാക്കൂനാരീശക്തിക്ക് വിലക്കു കൽപിക്കുന്ന ചിന്ദ്രശക്തികളെ 'അടിച്ചു ദൂരെക്കളയാൻ കഴി 'വുള്ള സംഘടനകൾ, സമിതികൾ ഒരു രീതിയിലുമുള്ള വിധേയത്തിനോ വിവചനത്തിനോ വഴങ്ങാത്ത വ്യക്തികളെ കൊണ്ട് ശക്തമാക്കി. ജനകീയ സാംസ്ക്കാരികത വീണ്ടെടു 'ക്കണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ' കുറ്റക്കാരായ 'വ്യക്തികളെ എന്തിനാണ് 'സംരക്ഷിക്കുന്നത് - '
@@Rajesh-gw7diപണ്ട് തിലകനുമായുള്ള പ്രശ്നത്തില്‍ തിലകന്‍ ആവശ്യപ്പെട്ടത് മമ്മൂട്ടിയുമായി മീറ്റിങ്ങിനാണ്. അമ്മയുടെ മറ്റ് മെമ്പര്‍മാരുമായി മീറ്റിങ്ങിന് താല്പര്യം ഇല്ലായിരുന്നു തിലകന്. കൂട്ടത്തില്‍ ഭേദം മമ്മൂട്ടി മാത്രമായത് കൊണ്ട് തന്നെയാണ്. മാത്രമല്ല, ഈ പ്രശ്നങ്ങൾ തുടങ്ങിയതിന് ശേഷം പാർവതി ഒക്കെ അഭിനയിച്ചത് മമ്മൂട്ടിയുമായി മാത്രമാണ്.
@@gunner-uz2re ayada 😂😂 pulli parnjathu mamotty um ayt Anu ayalk issue athu kond anu ayalodu varan parnje aynu mamotty soukarym ila nu aryachathu Anu ne okke kolalo engne Anu karyangale manipulate cheyune proof ipozhum und indiavisiaon interview il clear ayt paranjitund mamotty thanne othukan kalicha kalikal thallathe poda
ഒരു പ്രമുഖ നടിയെ കൊട്ടേഷൻ സംഘം ആക്രമിച്ചപ്പോൾ അമ്മ സംഘടന മീറ്റിംഗ് വിളിക്കുക ഉണ്ടായി അപ്പോൾ ആ മീറ്റിങ്ങിൽ രണ്ടു സൂപ്പർസ്റ്റാർ കളുടെ പ്രകടനം നമ്മൾ കണ്ടതാണ് ഒരാൾ ചിത്രം വരച്ചു കൊണ്ടിരുന്നു മറ്റൊരാൾ മുകളിലേക്ക് നോക്കിയിരുന്നു എത്ര നിസംഗതയോടെയാണ് അന്ന് പെരുമാറിയത്
ശെരിക്കും പറഞ്ഞാൽ DILEEP ആണ് ഇതിന്റെ പിറക്കിൽ ഉള്ളത്.അന്ന് MUKESH, GANESH KUMAR എന്നിവർ ഒക്കെ ദിലീപിന്റെ കൈ പിടിയിൽ ആയിരുന്നു. അതിന്റെ അഹകാരവും ഉണ്ടായിരുന്നു. ദിലീപിന്റെ കേസ് വന്നപ്പോ ദിലീപിന്റെ കൂടെ വാദിക്കാൻ ഈ 2 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇപ്പൊ ഗണേഷ് കുമാർ വഴി ആണ് കേസ് വലിയ ഇഷ്യൂ ഇല്ലാതെ പോവുന്നത്. THILAKKAN, THULASIDAS, PRITHIVARAJ, VINAYAN, BHAVANA തുടങ്ങി എത്രയോ പേർ ഇനിയും ചുഷണത്തിനും ലെഗിക അക്രമണത്തിനും ഇരയവർ ഉണ്ട്. ഇന്ന് എല്ലാം പുറത്ത് വരുന്നു അറിഞ്ഞപ്പോ പ്രതേകിച്ചു MUKESH, DILEEP എളിമായും സ്നേഹവും ഒക്കെ വാരിവിതറുന്നത് നമ്മൾക്ക് കാണാം. അതുകൊണ്ട് THILAKKAN പോലുള്ള നടൻ മാരെ എതിരെ അമ്പ് എറിഞ്ഞത് ഇവന്മാർ ആണ് 💯💯💯
സിനിമ ഫീൽഡിൽ ക്രെഡിബിലിറ്റി യുള്ള ഒരു നല്ല മനുഷ്യനാണ് വിനയൻ സാർ എന്ന് ഞാൻ മനസിലാക്കുന്നു. മൊത്തം ഈ ഫീൽഡിൽ ലെ ആളുകളെ നിയന്ത്രിക്കുന്ന ആ പതിനഞ്ചു അംഗ മാഫിയ കളാണ് ഇവിടെത്തെ ധുമ കേതു. ഇവിടെ ശക്തമായ ഒരു ഭരണ സംവിധാനമോ മുഖം നോക്കി ഭരിക്കുന്ന വർ വാഴും കാലം എല്ലാവിധ വേട്ടകളും അരങ്ങു തകർക്കും. സിനിമഫീൽഡ് ഇതു പോലെ തുടരും, വിനയൻ സാർ പറഞ്ഞ പോലെ റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് ഒരു നേരിയ ശമനം പ്രദീക്ഷിക്കാം.
Mr. Vinayan has skipped away from the scene while a reporter asked him about wheather there were any similar incidents reported in his sets or during his turnover. Why don't he answer that question?
WhatsApp Now wa.me/919526300400
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
WhatsApp Now wa.me/919526300400
WhatsApp Now wa.me/919526300400
English Cafe യുടെ പ്രതേകതകൾ
1 ലക്ഷത്തിൽപരം successful Students
നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@@MovieManBroadcasting 🙏
Purakathumbol vaazha vettunnu, ninte promotion, 9 aayitt madakki pocketil vekkada.
15 gopi undo?
The House Burning.. വാഴ cutting... What a pity 🥴
@@MovieManBroadcasting കഷ്ടം
പൊതുജനത്തിന്റെ സപ്പോർട്ട് വിനയൻ സാറിന് കൊടുക്കണം.
Mr Pinarayi vijayan Led Communist govt was hiding this report for 4 years .... Thanks to that he ensured there is no further communism left in hearts of Kerala ites too..... Corrupt to the core
തിലകൻ കേരള സിനമ കണ്ട നല്ലൊരു നടൻ ആയിരുന്നു
Abinaya
kulapathy
Angaar chayuunadu vera aarkkum pattilya
One and only mr thilakan sir
Baa
murali also
Athu ninakku ippolano thonniyathu
പവർ ഗ്രൂപ്പിനെതിരെ തിലകൻ പറഞ്ഞത് നട്ടെല്ല് നിവർത്തി ഇപ്പോൾ സത്യം പുറത്ത്
വിനയൻ സാർ... നല്ല വിവരണം... നന്ദി സാർ.
വിനയൻ സാർ എന്നസത്യംതെളിഞ്ഞു സത്യത്തിന്നു എന്നും പതിനാറു വയസ്സാണ് അത് എത്ര മുടിവെച്ചാലും പുറത്തുവരുംവിനയൻ സാർ ഒരു സത്യം ആണ്അതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്നത്
👍👍🎉🎉
😊😊
ഗണേശൻ ഭൂലോക ഫ്രാഡ്. പുറമെ കാണിക്കുന്ന മാന്യത വെറും അഭിനയം.
വെറും ഫ്രോഡല്ല പക്കാ ഫ്രോഡ് 😊
100% true ആണ്
കൊണേശൻ 😂
100/ 101
O c sir Great man ❤🎉
അമ്മ എന്നുള്ള പവിത്രമായ നാമം ഈ സംഘടനയ്ക്ക് ഒട്ടും യോജിച്ചതല്ല
MAMA
👍💯
Not Amma but MaMa
Mama അല്ല!
Association of Malayalam Mafiya Artists😂
Not malayalam'amma'.its only short form..
Vinyan sir Super തുറന്നു പറഞ്ഞു
എവിടെ തുറന്നു പറഞ്ഞു. ആ ആളുകള്‍ കു പേര് ഇല്ലെ 😅
@@ptbasheerpuzakkalthody2600ഇത്ര എങ്കിലും പറഞ്ഞല്ലോ.
@@ptbasheerpuzakkalthody2600ഇത്ര യും പറഞ്ഞല്ലോ. മമ്മൂട്ടി മോഹൻലാൽ ഗോപി ഒക്കെ എന്തിയെ
What he said
Vinayan sir nanma maram😄
AMMA പേരു മാറ്റി MAMA എന്നാക്കണം.
അതു മതി !
അത് തന്നെ. അക്ഷരം സ്ഥാനമാറ്റം വരുത്തി ഇട്ടു എന്നേ ഉള്ളൂ😂😂
Correct 😂😂😂
വേണ്ട ഉമ്മ എന്ന് ആക്കണം
😂😂yes
Satyam 😂
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആദ്യം തന്നെ അന്തസ്സായി മാമാ സംഘടനയിൽ നിന്നും പിൻമാറി ❤🙏
Annittu kazhinja amma meeting il suresh gopi pankeduthallo?sureshgopi munbu maari ninnathu ee vishayam unnayichu kondu onnumalla,amma sangadanakku vendi sureshgopi oru program nadatthi athu polinjappol,ammakku kodukkam annu paranja panathinte prashnathil udakkiyaanu sureshgopi kuracchu kaalam ammayil ninnum maari ninnathu.
സ്റ്റേറ്റ് minister,nn മാറ്റി പറഞ്ഞില്ലേ പിന്നെ
ഒരു ഉപകാരം ഇല്ലല്ലോ എന്നിട്ട് 😂💩
😅😅😅😅😅😅enikki vayyw😅😅😅😅😅😅
😂😂😂😂😂😂😂😂😂😂😂
കേന്ദ്ര മന്ത്രിയാണൊന്നു ചോദിച്ച മാമ പ്രവർത്തകാ🙏🏽🙏🏽🙏🏽
സുഡാപ്പി മാപ്ര...എന്തായാലും അവന്‍റെ വര്‍ഗ്ഗീയതയ്ക്ക് അത് ചോദിച്ചതും നന്നായി
😀😀
Kendra മന്ത്രിയുടെ എങ്ങാനും പേര് ഉള്ള വേറെ വല്ല ഗോപിയും വല്ലവളെയും പിടിക്കാത്തതു സുരേഷ് ഗോപിയുടെ ഭാഗ്യം....
പണ്ട്, മാറി നിൽക്കാൻ പറഞ്ഞതിന് ഏതോ ഒരു വിരൂപക്ക് വേണ്ടി എന്തൊരു ഒളിപ്പിക്കൽ ആയിരുന്നു....
മറക്കാൻ പറ്റില്ല....
Aa otta kaaram കൊണ്ട് എൻ്റെ wife poyi Suresh ഗോപിക്ക് വോട്ട് ചെയ്തു ...
Atu media one reporter aavum ☝️
Agne chothichath kond ah pavathine ini aru ithel valichdla
അവസാനംമാപ്രകൾക്ക് മട്ടൻ ബിരിയാണി കൊടുത്ത വിനയത് ബിഗ് സെല്യൂട്ട്
കേന്ദ്ര മന്ത്രി യാണെങ്കിൽ മാപ്രകൾ ആഘോഷിക്കാൻ നോക്കിയതാ. ചിറ്റിപ്പോയി. സംസ്ഥാന മന്ത്രി എന്ന് പറഞ്ഞപ്പോൾ മാപ്രകൾ സിറോ ആയി.
മാപ്രകൾ
😂
@@indirak5924 sathyam
അതെ 😂
👍💯
മന്ത്രി യുൾപ്പെടെ യുള്ള കോക്കസ് , തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് ആയിരം നന്ദി
വിനയൻ സർ.. സാധാരണ തൊഴിലാളികളുടെ അഭിമാനം 💕💕🙏
വിനയൻ സർ പറയുന്നത് എല്ലാം ശെരിയാണ്
ശ്രീ വിനയൻ. ധാർമ്മികതെ വെച്ചു പുലർത്തുന്നു ഒരു നല്ല തൻ്ടെമുള്ള മനുഷ്യനാണ്. ഒരു പാടനുഭവിച്ചു. 'ഇനിവരുന്നതലമുറകൾക്കുവേണ്ടി അടി മുടി ' പൊളിച്ചെഴുത്ത് നടക്കണം മാഫിയകളെ ഇല്ലാതെ സിനിമ എന്ന സാംസ്ക്കാരിക മുന്നേറ്റം പഴയ കാലം പോലെ ജനകീയ മുന്നേറ്റമാക്കൂനാരീശക്തിക്ക് വിലക്കു കൽപിക്കുന്ന ചിന്ദ്രശക്തികളെ 'അടിച്ചു ദൂരെക്കളയാൻ കഴി 'വുള്ള സംഘടനകൾ, സമിതികൾ ഒരു രീതിയിലുമുള്ള വിധേയത്തിനോ വിവചനത്തിനോ വഴങ്ങാത്ത വ്യക്തികളെ കൊണ്ട് ശക്തമാക്കി. ജനകീയ സാംസ്ക്കാരികത വീണ്ടെടു 'ക്കണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ' കുറ്റക്കാരായ 'വ്യക്തികളെ എന്തിനാണ് 'സംരക്ഷിക്കുന്നത് - '
എപ്പോഴായാലും സത്യം ഒരു നാൾ പുറത്ത് വരും
Minister KB Ganeshkumar
കൊണേശൻ
🤣🤣🤣...
Yes
അന്നും ഇന്നും ഇതിനെതിരെ പ്രതികരിച്ച വ്യക്തികളില്‍ ഏറ്റവും മുന്നിൽ നിന്ന ഒരാളാണ് വിനയന്‍.
ഗണേശൻ ഉള്ളടത്തോളം കാലം ഒന്നും പുറത്ത് വരില്ല...സൂപ്പർ സ്റ്റാറുകളുടെ പിമ്പ് ആണവൻ..
Vinayan 🔥
വിനയൻ സർ,ഞങ്ങൾമലയാളികൾകൂടെയുണ്ട്.
പവർഗുണ്ടകളെഒറ്റപ്പെടുത്തണം.
Vinayan Sir super ❤
👹
കോണേശൻ, ദിലീപ്, മുകേഷ്, ഇന്റർവെൽ ബാബു, സജി നന്ദ്യാട്ട് ഈ നാലും ഫ്രോഡ് ലിസ്റ്റിൽ top numbers.
Satyam loka gundakal
ഇന്റർവെൽ ബാബു...😅😅😅😂😂😂
ഒറ്റപ്പാലത് shoot ചെയ്ത സൂപ്പർ സ്റ്റാർ സിനിമ prajapathi
വിനയൻ്റെ വിനയതത്തിനും നന്ദി.
മാപ്രകൾക്ക് ഒരു കേന്ദ്രമന്ത്രിയെ കിട്ടിയാൽ സന്തോഷമായേനേ
സത്യം... അതിനു വേണ്ടിയാണ് ഒരാൾ അതിന്റെ ഇടയിൽ കൂടി ചോദിച്ചത്. എന്തെങ്കിലും കിട്ടിയെങ്കിൽ ആഘോഷിക്കാൻ
കോയാമാര് മാക്സിമം നോക്കുന്നുണ്ട്
Very true
Correct 💯
ബിഗ് സല്യൂട്ട്
👹👽
വിനയൻ 👍🏻👍🏻
ഒരു മന്ത്രി എന്ന് പറഞ്ഞപ്പോൾ കേന്ദ്ര മന്ത്രി ആണോ എന്ന് മാപ്ര അടിമ ചോദിക്കുന്നു.... ഇവനെ ഒക്കെ എന്താ ചെയ്യണ്ടത്.....
സത്യം
നടികളുടെ മണം ഒപ്പിയെടുക്കുന്ന മന്ത്രിയാണോ 😂
ചോദിക്കണ്ടേ, ഒരു കേന്ദ്രമന്ത്രിയും ഒരു സംസ്ഥാനമന്ത്രിയുമുണ്ടല്ലോ 😂
Chodichathillum karyamillathilla 😂
നോമിന്റേ കോവി തമ്പ്രാ൯ പെടുമോ എന്ന് അടിമ സ൦ഘിക്ക് പേടി🤣 🤣
suresh ettan personality gem , people of thrissur is very blessed and people of kollam and pathanapuram are actually crying inside
ചുരുക്കി പറഞ്ഞാൽ മലയാളം പടം. Aപടം ആയീ മാറീ🤭🤭🤭👍🏻👍🏻👍🏻🙏🏻 വൻ വീജയമായീ ത്തീരട്ടെ👍🏻👍🏻👍🏻
സെൻസറിംഗ് ഉണ്ട് ബ്രോ ?.
Macta തകർത്ത ആൾകാരിൽ ഇന്നത്തെ മന്ത്രിയും ഉണ്ടെന്ന് പറഞ്ഞത് ഈ മാപ്രകൾ വേറെ രീതിയിൽ ആക്കി publish ചെയ്യും.
തിലകൻ ചേട്ടനും മുരളി ചേട്ടനും മലയാള സിനിമയിലെ മഹാ പ്രതിഭകൾ ഇവരുടെ അഭിനയത്തിന് മുന്നിൽ ഇന്നത്തെ ഒരു നടനും ഇല്ല
100 percent
ഇവർ അഭിനയിക്കുകയല്ലാര്ന്നു. കഥാപത്രമായി ജീവിക്കുകയായിരുന്നു
ഇങ്ങേരു പൊളിച്ചു
ഹേമ കമ്മീഷൻ്റെ ഇടയിൽ കൂടി വയനാടിലേക്കുള്ള പാവങ്ങൾക്കുള്ള ഫണ്ട് മുക്കാതി രുന്നാൽ മതിയായിരുന്നു ചാനലുകൾ അതും ശ്രദ്ധിക്കണേ 😂😂
😂😂
അതെ . കിട്ടാനുള്ളത് എല്ലാം മേടിച്ചു സർക്കാർ ഇതിന്റെ നിഴലിൽ അത് മറിക്കും 😂
😂😂😂
അതും ശരിയാണ്
സച്ചിൻ പ്രസാദു കലക്കീട്ടോ.നിങ്ങള് ഇത്രേം കടന്നു ചിന്തിച്ചല്ലോ.പക്ഷെ പറഞ്ഞത് സത്യമാണ്.
Full support to Vinayan Sir..go ahead
Vinayan sir super ❤❤❤❤❤❤❤🎉
മന്ത്രി ഗണേഷ് കുമാർ ആണ്
ചാനലുകൾക്കും വിനയനും പറയാൻ മടിയാണങ്കിൽ ഞാൻ പറയാം
ആ ദുരിദ്വാശ്വസംനിധിയിൽ ഒരു കണ്ണു വേണേ ഇല്ലെങ്കിൽ അവന്മാർ അടിച്ചുമാറ്റി തീർക്കും
💯
വിനയൻസാറിനെ സിനിമ മേലാ ളൻമ്മാർ ഒരുക്കിയതാണ് അദ്ദേഹം ഫീൽഡിൽ പിടിച്ചു നിന്നു
AMMA ❌ MAMA ✅
കേന്ദ്രമന്ത്രിയാണോ എന്ന് ചോദിച്ച മാപ്രചെറ്റയുടെ മനസ്സ്.
വിനയൻ sir sooper❤👍🙏
മുകേഷ്, ഗണേഷ് , ദിലീപ് സിദ്ധിഖ് ഈ നാലെ ണങ്ങളെയും മലയാള സിനിമയിൽ നിന്നും അടിച്ചു പുറത്താക്കണം.(പിന്നേ ആ രചനാ നാരായൻകുട്ടിയെയും ശ്വേത മേനോനെയും..)
ഇപ്പം തന്നെ വേണോ നാളെ ആയാലോ കുഴപ്പം ഉണ്ടോ സിനിമയിൽ മുൻപേ നടക്കുന്ന കാര്യങ്ങൾ ഇതിൽ വലിയ പുതുമ ഇല്ല 😄😄😄
മോഹൻലാൽ
@@sajnashareef8718 mamotty mafia
100%
@@Rajesh-gw7diaeth poojappura kozhi teamo?
Vinayan sir IAM salute for you
40 ലക്ഷത്തിന്റെ കേസ്... നടൻ ദിലീപ്, സംവിധായകൻ തുളസിദാസ്, ചിത്രം കുട്ടനാടൻ എക്സ്സ് പ്രസ്സ്.
കേന്ദ്ര മന്ത്രി ആണോന്നു ചോദിച്ച ഒരു നിഷ്കളങ്കൻ 😅
Target full. Gobi chettanoda. Maprakalkku😅
ആ മന്ത്രി ഗണേഷ് കുമാർ ആവാനാണ് സാധ്യത ചലച്ചിത്ര വകുപ്പ് വരെ വേണമെന്ന് വേണമെന്ന് പറഞ്ഞ ആളാണ് 🤨
വിനയൻ Sir 👍👍 👏👏 🙏🙏🙏
രാഷ്ട്രീയക്കാരുടെ 4 പേർ ഇ പവർ ഗ്രൂപ്പിൽ ഉണ്ട്... അതിനാൽ ഇതു പുറത്ത് വരില്ല മക്കളെ?
Atharokkeya
Mukesh ganesh mohanlal dileep maniyan pilla
@@DreamCatcher-Now_In_UAE kammi party de cocus alukal mamotty, mukesh, ganeshan
@@Rajesh-gw7diപണ്ട് തിലകനുമായുള്ള പ്രശ്നത്തില്‍ തിലകന്‍ ആവശ്യപ്പെട്ടത് മമ്മൂട്ടിയുമായി മീറ്റിങ്ങിനാണ്. അമ്മയുടെ മറ്റ് മെമ്പര്‍മാരുമായി മീറ്റിങ്ങിന് താല്പര്യം ഇല്ലായിരുന്നു തിലകന്. കൂട്ടത്തില്‍ ഭേദം മമ്മൂട്ടി മാത്രമായത് കൊണ്ട് തന്നെയാണ്. മാത്രമല്ല, ഈ പ്രശ്നങ്ങൾ തുടങ്ങിയതിന് ശേഷം പാർവതി ഒക്കെ അഭിനയിച്ചത് മമ്മൂട്ടിയുമായി മാത്രമാണ്.
@@gunner-uz2re ayada 😂😂 pulli parnjathu mamotty um ayt Anu ayalk issue athu kond anu ayalodu varan parnje aynu mamotty soukarym ila nu aryachathu Anu ne okke kolalo engne Anu karyangale manipulate cheyune proof ipozhum und indiavisiaon interview il clear ayt paranjitund mamotty thanne othukan kalicha kalikal thallathe poda
ഗണേഷ്, ദിലീപ്, മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു ഇവരൊക്കെ ആവും പിന്നാലെ ഹണി റോസും ഉണ്ടാവും
ദിലീപ് നോ എല്ലാവരും കുടി കുടുക്കി
Vinayettan super...❤
Kb ganesh kumar 😅😅😅
വിനയൻ❤❤❤❤
മുകേഷ് മുകേഷ് മുകേഷ്
Minister mukesh🙄😂
അന്തസ്സ് ഉള്ള മനുഷ്യനെ ഒന്നും പറയല്ലേ 🤣
🤣🤣🤣...
Samadhanamayalo..MAYIRU KALE
GANESH
കാലങ്ങൾ എടുത്താലും സത്യം ഒരിക്കൽ വിജയിക്കുകതന്നെ ചെയ്യും
ഗണേഷ് കുമാർ വീണ്ടും വിവാഹിതനാകുന്നു
ആരാ വധു?
Ninte veettile arenghilum anno pennu 😂
Ganesh annu enn ariyam enitt media suresh gopiye parayan nokkunnu
ഒരു പ്രമുഖ നടിയെ കൊട്ടേഷൻ സംഘം ആക്രമിച്ചപ്പോൾ അമ്മ സംഘടന മീറ്റിംഗ് വിളിക്കുക ഉണ്ടായി അപ്പോൾ ആ മീറ്റിങ്ങിൽ രണ്ടു സൂപ്പർസ്റ്റാർ കളുടെ പ്രകടനം നമ്മൾ കണ്ടതാണ് ഒരാൾ ചിത്രം വരച്ചു കൊണ്ടിരുന്നു മറ്റൊരാൾ മുകളിലേക്ക് നോക്കിയിരുന്നു എത്ര നിസംഗതയോടെയാണ് അന്ന് പെരുമാറിയത്
നല്ലൊരു സംവിതായകനെ ഇല്ലാതാക്കി..... വസന്തിയും ലക്ഷിയും പിന്നെ ഞാനും എന്ന സൂപ്പർ മൂവി
വിനയൻ വിനയമാണേ േ ദ്ദഹത്തിൻ്റെ ഉയർച്ച
ശെരിക്കും പറഞ്ഞാൽ DILEEP ആണ് ഇതിന്റെ പിറക്കിൽ ഉള്ളത്.അന്ന് MUKESH, GANESH KUMAR എന്നിവർ ഒക്കെ ദിലീപിന്റെ കൈ പിടിയിൽ ആയിരുന്നു. അതിന്റെ അഹകാരവും ഉണ്ടായിരുന്നു. ദിലീപിന്റെ കേസ് വന്നപ്പോ ദിലീപിന്റെ കൂടെ വാദിക്കാൻ ഈ 2 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇപ്പൊ ഗണേഷ് കുമാർ വഴി ആണ് കേസ് വലിയ ഇഷ്യൂ ഇല്ലാതെ പോവുന്നത്. THILAKKAN, THULASIDAS, PRITHIVARAJ, VINAYAN, BHAVANA തുടങ്ങി എത്രയോ പേർ ഇനിയും ചുഷണത്തിനും ലെഗിക അക്രമണത്തിനും ഇരയവർ ഉണ്ട്. ഇന്ന് എല്ലാം പുറത്ത് വരുന്നു അറിഞ്ഞപ്പോ പ്രതേകിച്ചു MUKESH, DILEEP എളിമായും സ്നേഹവും ഒക്കെ വാരിവിതറുന്നത് നമ്മൾക്ക് കാണാം. അതുകൊണ്ട് THILAKKAN പോലുള്ള നടൻ മാരെ എതിരെ അമ്പ് എറിഞ്ഞത് ഇവന്മാർ ആണ് 💯💯💯
Real Heroes are Vinayan and Santhosh Pandit.
Aanayeyum aanappindatheyum compare cheyyunnodey😂
🪰🕷️🪳🐊🪱👹
@anez1478 ninte achanemathyodaa serious aait parembo thamaasha kalikkunno
@@anez1478ninne pole pannigaluku choriyum ennu ariyam😂
മൈക്ക് ഹോൾഡിംഗ് കൈരളി + ജനം 🤝
മീഡിയകാരോട് നിങ്ങൾ വയനാട്ടിലെ വാർത്ത ഡെയിലി അപ്ഡേറ്റ് ചെയ്യണം
A big salute Vinayan sir
അമ്മ എന്നല്ല തിന്മ എന്ന് മാറ്റി വായിക്കാവുന്നതാണ്
ഇപ്പോൾ കാലം മാറി ജെനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി കൂടുതൽ ഒന്നും പറയണ്ടല്ലോ വിനയൻ sir 👍🙏
15പേരുടെ പേര് പറഞ്ഞാൽ നല്ലത്. അവരുടെ പേര് പറയണം. ജനങ്ങൾ അറിയട്ടെ.
വിനയൻ സാർ അടിപൊളി 11:37
Angu thurann parayanam 🔥
അയാൾക്കും ജീവിക്കണ്ടേ
സർ .. നീതി .. അതെപ്പോഴും കൂടെ... ഇടെറിഞ്ഞു പോയവരെല്ലാം തിരികെ വരും.... മാക്ട.. വീണ്ടും.. വരും...
Vinayan ന്റെ ചങ്കൂറ്റം❤❤❤
തിലകൻ 🔥വിനയൻ 🔥
ഈ പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ഏതാണ് എന്ന് പറഞ്ഞാല്‍ മലയാള സിനിമ തലകുത്തി മറിയും തീർച്ച 🎉..
ഉണ്ട ഇല്ലാതെ വെടി വെക്കാൻ എല്ലാവർക്കും ഇഷ്ടം.!!! തുറന്നു പറയാൻ ചങ്കുറപ്പ് ഇല്ലാത്തവർ മൈക്ക് കാണുമ്പോൾ വെറിപിടിക്കരുത്!!!
ഇന്നത്തെ മന്ത്രി ഉണ്ടെന്ന് പറഞ്ഞപ്പോ മാപ്രയുടെ ചോദ്യം കേന്ദ്ര മന്ത്രി ആണോ എന്ന്... Suresh gopi ആണോന്ന് അറിയാൻ ആയിരിക്കും അവനു
Oo avante kundi kazap kanda 😂😂😂😂
Suresh gopi athrakku punniyalan onnu malla jnan production boy ayirunnu
@@abdulradheed5430 suresh gopi എന്ത് ചെയ്ത്
@@abdulradheed5430 ohoo perubkandal ariyam
@@abdulradheed5430 raseheed ikk para thall kelkate etayirun work chrythiurnna production company para kekkatr 😅😅😅
"Vinayan " 👍👍👍👍🤝🤝🤝
ചുരുക്കി പറഞ്ഞാൽ സിനിമയിൽ മയക്കു മരുന്നും വെടിയും അല്ലാതെ ഒന്നും ഇല്ല. എല്ലാം അഭിനയം മാത്രം... പാവം ആരാന്റെ മക്കളെ പോറ്റുന്ന ഭർത്താക്കന്മാർ
🥰🥰🥰🥰🤣🤣🤣🤣
😂😂
അദ്യം വേട്ടക്കാരൻ രുടെ പേരെ പറയി.
സുരേഷ്ഗോപി എന്നാണ് അമ്മയിൽ ഉള്ളത് എന്ന്ന് പോലും അറിയാത്ത അടിമകമ്മി മാപ്ര 😂
സിനിമ ഫീൽഡിൽ ക്രെഡിബിലിറ്റി യുള്ള ഒരു നല്ല മനുഷ്യനാണ് വിനയൻ സാർ എന്ന് ഞാൻ മനസിലാക്കുന്നു. മൊത്തം ഈ ഫീൽഡിൽ ലെ ആളുകളെ നിയന്ത്രിക്കുന്ന ആ പതിനഞ്ചു അംഗ മാഫിയ കളാണ് ഇവിടെത്തെ ധുമ കേതു. ഇവിടെ ശക്തമായ ഒരു ഭരണ സംവിധാനമോ മുഖം നോക്കി ഭരിക്കുന്ന വർ വാഴും കാലം എല്ലാവിധ വേട്ടകളും അരങ്ങു തകർക്കും. സിനിമഫീൽഡ് ഇതു പോലെ തുടരും, വിനയൻ സാർ പറഞ്ഞ പോലെ റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് ഒരു നേരിയ ശമനം പ്രദീക്ഷിക്കാം.
പത്രക്കാർ ഇപ്പൊ ഒരന്വേഷണം നടത്താൻ തയ്യാറല്ല.... ഒന്നും മനസ്സിലാവുന്നുമില്ല.... Investigative journalism മരിച്ചോ
വിനയൻ സാർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഗണേശൻ ഏറെക്കുറെ ഉറപ്പായി
Vinayan ji👍👍👍👍
കേന്ദ്ര മന്തി എന്നുള്ള മാ പ്രയുടെ ചോദ്യം ഒത്തില്ല.
സത്യം പുറത്ത് വരും .
വിനയൻ പറഞ്ഞ സംവിധായൻ രഞ്ജിത്ത് ബാലകൃഷ്ണൻ.
Film
Tandayilyatha nair mattulavaruda tandakku vilikkunnu
Comedy
വിനയന്റെ വിഗ്ഗ് സൂപ്പർ ❤️👍🏾
How tactically he handled the meeting..respect him..
Truth wins
വിനയൻ സാർ നല്ലത് വരട്ടെ 💪💪💪💪
ഒരു സൂപ്പർ.. പനി പിടിച്ചു.. കൊച്ചി കിടക്കുന്നു...
Lal😂
Mr. Vinayan has skipped away from the scene while a reporter asked him about wheather there were any similar incidents reported in his sets or during his turnover.
Why don't he answer that question?
Mukesh and Ganeshkmar are the real villains. More important is the influence of black money and mdma.
നെടുമുടി വേണു '
Vinayan Sir ❤❤❤❤
ചാനലുകാർക്ക് തേങ്ങ ഒരു സാമിയും ഉടക്കുന്നില്ല എന്ന ദുഃഖം മാത്രം 😁