ഞരമ്പനെതിരെയുള്ള കേസിനെക്കുറിച്ചും ജീവിതവും തുറന്ന് പറഞ്ഞ് ബഡായി ആര്യ | Arya Badai | Rejaneesh VR

Поделиться
HTML-код
  • Опубликовано: 28 янв 2024
  • ഞരമ്പനെതിരെയുള്ള കേസിനെക്കുറിച്ചും ജീവിതവും തുറന്ന് പറഞ്ഞ് ബഡായി ആര്യ | Arya Badai | Rejaneesh VR | Part 1
    Chief Programme Producer & Anchor : Rejaneesh VR
    Editor : Aarish
    Cameraman : Godwin Antony Titus
    Coordinator : Simi Geethesh
    #badaibungalow #arya #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @Maadambi2188
    @Maadambi2188 4 месяца назад +7159

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് ബിഗ് സല്യൂട്ട്

    • @shezonefashionhub4682
      @shezonefashionhub4682 4 месяца назад +39

      നല്ലൊരു മനുഷ്യൻ ❤
      Rajaneesh

    • @seethalakshmi9849
      @seethalakshmi9849 4 месяца назад +29

      Sathym njanum അദ്ദേഹത്തെ കുറിച് പറയാൻ varuvarunnu... Nalla വ്യക്തി 😊 നന്നായി behavior cheyyunnund

    • @sreenarayanram5194
      @sreenarayanram5194 4 месяца назад

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

    • @sreejasundar2731
      @sreejasundar2731 4 месяца назад +4

      അതെ നല്ല മാന്യതയുള്ള anchor

    • @arathyrajanar
      @arathyrajanar 4 месяца назад +1

      Yes public kanunnathanu chothikyan padillathathanu but chithikyendi varunnu athondavum kayyi kooppi sorry parayunnathum😢

  • @sangeethasoman9615
    @sangeethasoman9615 4 месяца назад +9546

    രജനീഷ് . താങ്കൾ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കി പെരുമാറുന്ന നല്ല മനുഷ്യൻ ഇദ്ധേഹത്തിൻ്റെ ഇൻ്റർവ്യൂ മാത്രം മുടങ്ങാതെ ഞാൻ കാണും.

  • @lifeofanju9476
    @lifeofanju9476 4 месяца назад +1144

    നല്ലൊരു parents നു ജനിച്ച നല്ലൊരു മനുഷ്യൻ.... എത്ര നന്നായി മകനെ വളർത്തി ഇരിക്കുന്നു... ഒരുപാട് admiration തോന്നുണ്ട് 🙏🏼🥰

  • @allinall9675
    @allinall9675 4 месяца назад +1746

    ആര്യ പറഞ്ഞ വാക്ക് വളരെ ശരിയാണ്. അവർക്ക് ഇപ്പോൾ എന്തേലും സംഭവിച്ച ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും എന്ന്.ഇങ്ങനെ തന്നെ ആയിരിക്കും ഏകദേശ ആൾക്കാരുടെ മനസ്സിലും പക്ഷെ ആരും ഓപ്പൺ ആയി പറയില്ലെന്ന് മാത്രം 🤝

    • @lekhasaji6894
      @lekhasaji6894 4 месяца назад +13

      ശരിയാണ്

    • @KOCHUS-VLOG
      @KOCHUS-VLOG 4 месяца назад +8

      സത്യം ❤

    • @aiswaryamanitharan6578
      @aiswaryamanitharan6578 4 месяца назад +5

      Sathiyam

    • @viji_sha
      @viji_sha 4 месяца назад +15

      നശിച്ചു പോണേന്ന് ഇപ്പോളും പ്രാർഥിക്കും

    • @RashidaPm-ld9ei
      @RashidaPm-ld9ei 4 месяца назад

      @@viji_sha yes

  • @sadisadi7291
    @sadisadi7291 4 месяца назад +3135

    രജനീഷ് ചേട്ടനെ ആരെങ്കിലും ഒന്ന് ഇന്റർവ്യൂ ചെയ്യൂൂ, he is a good person 👍

    • @redcarpet6473
      @redcarpet6473 4 месяца назад +5

      Cheythitund

    • @faseelakk2069
      @faseelakk2069 4 месяца назад

      ​@@redcarpet6473link undo

    • @aadidevshibu4497
      @aadidevshibu4497 4 месяца назад

      ലിങ്ക് ഉണ്ടോ

    • @sadisadi7291
      @sadisadi7291 4 месяца назад

      @@redcarpet6473 ആണോ? Link ഉണ്ടോ?

    • @AMMUS5
      @AMMUS5 4 месяца назад +8

      ധന്യ വർമ ടെ ഒരു interview ഉണ്ട് കണ്ടുനോക്കൂ

  • @ambilymanoj2478
    @ambilymanoj2478 4 месяца назад +2448

    ഈ സാറിനെ നേരിട്ട് കാണാൻ വല്ലാത്ത ഒരു ആഗ്രഹം.... ഫിലിം സ്റ്റാറിനെ പോലും ഞാൻ ഇങ്ങനെ ആരാധിച്ചിട്ടില്ല.... സ്‌നേഹം, ബഹുമാനം... ബിഗ് സലൂട്ട് സർ

  • @Helenofsparta
    @Helenofsparta 4 месяца назад +435

    Anchor 💯💯

  • @reshma763
    @reshma763 4 месяца назад +376

    സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ഈ മനുഷ്യനെ ഞാനും ഒത്തിരി ബഹുമാനിക്കുന്നു

  • @jasmindiaries1426
    @jasmindiaries1426 4 месяца назад +1277

    ഏറ്റവും നല്ല Anchor എന്ന് ചോദിച്ചാൽ അത് Rajaneesh sir എന്ന് ഞാൻ പറയും.. Opposite ഉള്ള person ന്റെ കാര്യങ്ങൾ അത്ര respect ലും വളരെ ക്ലിയർ ആയും.. കാണുന്ന vewvers ന് ഒട്ടും ആരോചകമല്ലാതെയുമാണ് താങ്കളുടെ anchoring🥰👍🏻👍🏻👍🏻
    Aryaa dear💜💜💜💜

    • @arunsagar1921
      @arunsagar1921 4 месяца назад +4

      Yah he is a good guy but as an interviewer rj mike (redfm) is the best

    • @_cathrinz_insta__
      @_cathrinz_insta__ 4 месяца назад +10

      Dhanya varma also ❣️

  • @soumyabiju7477
    @soumyabiju7477 4 месяца назад +806

    രജനീഷ് ചേട്ടാ... ഒരുപാട് ബഹുമാനവും, അതിലേറെ ഇഷ്ട്ടവും ആണ് ചേട്ടന്റെ അവതരണം. ❤❤❤

  • @shibilshibi7450
    @shibilshibi7450 4 месяца назад +142

    അവതാരകൻ എന്ന നിലയിൽ നിങ്ങൾ എത്രയോ മുകളിൽ. മറ്റുള്ളവരെ മനസ്സ് കാണാൻ ഉള്ള കഴിവ്.. 😍😍😍

  • @anandasahasram
    @anandasahasram 4 месяца назад +148

    ബിഗ്‌ബോസിൽ താങ്കളെ തീരെ ഇഷ്ടമുണ്ടായിരുന്നില്ല.. But ഈ interview എന്റെ അഭിപ്രായം മാറ്റി... I respect you.. You deserves respect..
    Anchor very genuine 👏

    • @learnielife5553
      @learnielife5553 4 месяца назад

      എനിക്കും... But her honesty matters.. Now i understand she was honest and real inside the bigg boss house tooo

    • @chandral5979
      @chandral5979 3 месяца назад

      Bigboss oru game show alle life onnum allallo avide mattullavare purathakan vendi oronu cheyunatha

  • @babee5704
    @babee5704 4 месяца назад +548

    Anchor. .സ്ത്രീകളോട് എന്തൊരു respect. ..❤

    • @vipinviyan1845
      @vipinviyan1845 4 месяца назад +1

      😂😂😂

    • @muhammedansar5872
      @muhammedansar5872 4 месяца назад

      😂

    • @abhilashkp9434
      @abhilashkp9434 3 месяца назад

      You are totally mistaken dear😂, അങ്ങനൊരു വെറുകൃത്യം ഉള്ള ഒരാളാണ് ആങ്കർ എന്ന് എനിക്ക് തോന്നുന്നില്ല, അത് നിങ്ങളുടെയോ അല്ലെങ്കിൽ നിങ്ങളുടെ കമന്റ്‌ ലൈക് അടിച്ചവരുടെയോ തോന്നൽ മാത്രമായിരിക്കും,സംശയമുണ്ടെങ്കിൽ ആര്യയുടെ ഹസ്ബെന്റിനെ അടിച്ചോണ്ടുപോയ പെണ്ണിനെ ഇന്റർവ്യൂ ചെയ്യേണ്ടിവന്നാലും നിങ്ങളുടെ കമെന്റിന്റെ അടിസ്ഥാനത്തിൽ പുള്ളി ഇത്രയും തന്നെ വിനയത്തോടെ സംസാരിക്കും... അല്ലെങ്കിൽ പുരുഷന്മാരെ disrespect- ആയി സംസാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ്‌ ചെയ്യാം, അപ്പോൾ ഇത് വെറും പ്രഹസനമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരാൾ ബഹുമാനിക്കപ്പെടേണ്ടതിൽ jender ന് എന്ത് റോളാണ് ഉള്ളത്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും.

  • @niralanair2023
    @niralanair2023 4 месяца назад +349

    നിങ്ങൾ നല്ലൊരു അവതാരകൻ ആണ്. അഭിനന്ദനങ്ങൾ!

  • @kunjappisworld5241
    @kunjappisworld5241 4 месяца назад +263

    മുന്നിലിരിക്കുന്ന വയ്ക്തീയുടെ ബഹുമാനവും സപ്പോർട്ടും അവരുടെ മനസും മനസിലാക്കി interview ചെയുന്ന ഒരു നല്ല മനസിനുടമ ❣️superb cheatta 🙏🏻❣️

    • @sreenarayanram5194
      @sreenarayanram5194 4 месяца назад

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

  • @KrishnaNandha-ft8pq
    @KrishnaNandha-ft8pq 4 месяца назад +125

    Opposite ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറുന്ന, അവരുടെ ഇമോഷൻസിന് മൂല്യം നൽകുന്ന വ്യക്തിയാണ് Rajaneesh sir...
    A good hearted person... ❤😊

  • @binuvijayan3807
    @binuvijayan3807 4 месяца назад +349

    ഈ മനുഷ്യനെ പോലെ സൂപ്പർ ഒരു മനുഷ്യൻ ❤❤❤❤❤❤ചോദ്യങ്ങൾ, സമീപനം, ശബ്ദം ചിരി നല്ലൊരുഹൃദയം തൊടുന്നത്ര പ്രിയമുള്ളവൻ ❤❤❤❤

    • @sreedevisuresh5917
      @sreedevisuresh5917 4 месяца назад +1

    • @praveenareghunath1123
      @praveenareghunath1123 4 месяца назад +2

      Nalla aiswaryam illa mugham aane ayaalude
      Pinne enikke thonniyadhe film lokke oru nalla police kaaran aayi abhinayikkan pattiya roopam

    • @VTS459
      @VTS459 4 месяца назад +1

      ഷൈൻടോമിന്റെ വീട്ടിൽ ചെന്ന് ട്രൗസറിൽ അപ്പിപോയ ഒരു ഇന്റർവ്യൂ ഉണ്ട്,.,.നല്ല രസാണ്

  • @shijisworld2202
    @shijisworld2202 4 месяца назад +362

    Same അവസ്ഥ യിലൂടെ കടന്നു പോന്നിട്ടു 3 yrs.. മനസിലാകും ഈ അവസ്ഥ... ഇന്നും ഇടയ്ക്കൊക്കെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകും... അപ്പോൾ ഞാൻ തന്നെ എന്റെ തോളിൽ തട്ടും... പിന്നെ ഒരു energy ആണ്... എവിടെ ആയാലും നന്നായിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം ഇപ്പോൾ... സ്നേഹിച്ചവർക്ക് അതെ കഴിയൂ 🙏🙏🙏love u dear Arya. ❤️

    • @achu-ic1sj
      @achu-ic1sj 4 месяца назад

      അല്പം പോലും വിഷമം വേണ്ട അതിൽ നിന്നും പുറത്തു കടന്നപ്പോ കുറച്ചു വിഷമം കാണും എങ്കിലും pinned അനുഭവിക്കുന്ന ഫ്രീഡം അത് വളരെ happy സമാദാനം aellae. കംപ്ലീറ്റ് insta fb യിൽ മുഴുകി എല്ലാ വിഷമം വും പറത്തി കളയാം

    • @gauthamprem8833
      @gauthamprem8833 4 месяца назад +7

      Ningalkku nallathu varatte ❤❤

    • @aasifaasi854
      @aasifaasi854 4 месяца назад

      @@gauthamprem8833 enikkum nallath varanam

    • @rubiahaneef8675
      @rubiahaneef8675 4 месяца назад +6

      Njn ipol a situatioil koode pokunnu, nigal engane annu overcome cheythu? Ipo avar enthu cheyunnu???

    • @achu-ic1sj
      @achu-ic1sj 4 месяца назад

      @@rubiahaneef8675 same അവസ്ഥാ aellae ഒന്നിനോടും ഒരു താല്പര്യം ഇല്ലായ്മ aellae അത് മാറ്റണം self ലവ് make up ശ്രദ്ധിക്യ പഠിക്യ body നല്ല സ്ലിം ആക്കാൻ നോക്കാം aellae ഇഷ്ടമുള്ള ഇടതു പോക പേരെന്റ്സിനോട് സംസാരിക്യാ fb insta നോക്കി ടൈം കളയ കേൾക്കുമ്പോ വട്ടു എന്നു തോന്നും എങ്കിലും നമ്മൾ മാറും പിന്നെ പ്രേമം എന്നു കേൾക്കുമ്പോഴേ ഓടിക്കും 😂നല്ല മൂവീസ് കാണാം

  • @badaitalkiesbyarya
    @badaitalkiesbyarya 4 месяца назад +585

    There are a whole lot of mixed comments here .. But I would love to look at the positive side of life … thank you so much to all those people who are showing their love and support .. and to all those who still doesn’t like me , that’s also fine keto .. I respect everybody’s perspectives on me 😊 Rajaneesh cheta I decided to do this interview only because of you … Thaangal oru nalla manushyan aanu… Lots of love and respect to you sir …. please keep going the same way and soar high … and lots of love to all of you for accepting the vulnerable me .. ❤

  • @sreerekha7109
    @sreerekha7109 4 месяца назад +90

    ഒരുപാട് ഇഷ്ടം തോന്നിയ ബഹുമാനം തോന്നിയ ഒരേയൊരു അവതാരകൻ 🥰

  • @achammachacko6562
    @achammachacko6562 4 месяца назад +89

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയാണ് ഇതിൽ കൂടുതൽ ശോഭിക്കുനത് വളരെ മാന്യമായ സംസാരം വ്യക്തിത്വം ബിഗ് സല്യൂട്ട്

  • @lissyfrancis6594
    @lissyfrancis6594 4 месяца назад +188

    നല്ല മിതത്വം പാലിക്കുന്ന അവതാരകൻ. സംസാരത്തിലും പെരുമാറ്റത്തിലും വളരെ മെച്വേഡ്. ശബ്ദം സൂപ്പർ. ഇത്തരം നല്ല അവതാരകരെ ഇന്റർവ്യൂ നായി തെരെഞ്ഞെടുക്കുക. ചില അവതാരകർ ഉണ്ട് മനുഷ്യരെ ബോറടിപ്പിച്ചു കൊല്ലും. അതിൽ നിന്നും വളരെ വളരെ വ്യത്യസ്തൻ ആണ് രജനീഷ്.

  • @NKTales
    @NKTales 4 месяца назад +147

    ഓരോ വീഡിയോയുടെയും comments ആണ് അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വല്യ അവാർഡ് 🙏

  • @aswathip2784
    @aswathip2784 4 месяца назад +26

    എനിക്ക് ഇന്റർവ്യൂ രംഗത്ത് വളരെ ഇഷ്ടമുള്ള best interviewer, amazing sir you are doing a great job, keep doing, proud of you😊😊😊

  • @RKR1978
    @RKR1978 4 месяца назад +508

    The most intelligent, gentlemen interviewer. ❤

    • @reenujose4937
      @reenujose4937 4 месяца назад +1

      Gentleman ask personal questions

    • @RKR1978
      @RKR1978 4 месяца назад +4

      @@reenujose4937 But she seems to be welcomed it.

    • @meenuNambiar
      @meenuNambiar 4 месяца назад

      True

  • @ajuzvlogzzz6418
    @ajuzvlogzzz6418 4 месяца назад +384

    The respect towards this broo increases after each interviews.. the way he handle it and not digging more when the person is already low..

  • @Adwaitham_diaries
    @Adwaitham_diaries 4 месяца назад +30

    രേജനീഷ് സാർ സൂപ്പർ ആയി interview ചെയ്യും❤❤❤❤

  • @aswathypm8474
    @aswathypm8474 4 месяца назад +109

    Highly relatable to Aryas word's 🙌അവർ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, പക്ഷേ അയാൾക്ക് എന്തെങ്കിലും സംഭവിച്ചു, തിരിച്ചടി കിട്ടി, മാനസികമായോ ശാരീരികമായോ തകർന്നു എന്നറിഞ്ഞാൽ തീർച്ചയായും ഞാനാവും ഏറ്റവുമധികം സന്തോഷിക്കുക. കൺമുന്നിൽ വെള്ളം യാചിച്ച് മരിക്കാൻ കിടക്കുന്ന കണ്ടാലും ഒരിക്കലും എൻ്റെ മനസ്സ് അലിയില്ല അത്രയധികം ആ വ്യക്തി എന്നെ തകർത്തുകളഞ്ഞിട്ടുണ്ട്. ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ പോവില്ല പക്ഷെ ആ വെറുപ്പ് മരിച്ചു മണ്ണടിഞ്ഞാലും എൻ്റെ മനസിന്ന് പോവില്ല🙌

    • @remyko4221
      @remyko4221 4 месяца назад +3

      Same here

    • @dreamslight8600
      @dreamslight8600 4 месяца назад +1

      Same here

    • @dreamslight8600
      @dreamslight8600 4 месяца назад +3

      God's vengance എന്ന് ഉണ്ട് ദൈവത്തിന്റെ പ്രതികാരം.. 🙏🙏

    • @Kurukkan333
      @Kurukkan333 2 месяца назад

      അതുകൊണ്ട് നിങ്ങൾ അനുഭവിച്ചത് ഇല്ലാതാകുമോ? 🙄🥴🥴

  • @par.v4thi
    @par.v4thi 4 месяца назад +8

    I couldn't help myself from commenting this but this interviewer needs a raise. Such a respectful man he is. Keep up the good work man.

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 4 месяца назад +28

    കൂടെ നിന്ന് ചതിക്കരുത് ആരും.സത്യം ആര്യ പറഞ്ഞത് ശരിയാണ്. ചതിച്ചുപോയവനെ എന്തു സംഭവിച്ചാലും ഹാപ്പി ആകും. ചിലരുടെ മനസിൽ അങ്ങനെ തന്നെ ആണ് തോന്നുക. കൂടെ നിൽക്കുന്ന പാട്ണർ പോലും ഇങ്ങനെ ചെയ്യുന്നു. വല്ലാത്ത ഒരവസ്ഥ. അവതരണം 👌👌👌👌correct ആര്യ പറഞ്ഞത്. മനസ്സിൽ നിന്നും ഒരിക്കലും പോകില്ല. മറ്റുള്ളവർ പറയും പോട്ടെ. വിട് എന്ന്. ഇതൊന്നും മനസ്സിൽ നിന്നും പോകില്ല.

  • @haripriyach6744
    @haripriyach6744 4 месяца назад +56

    Rejaneesh sir, the way you apologize to her was so kind and respectful. And our all time favourite Arya mam ❤️

  • @binji4147
    @binji4147 4 месяца назад +300

    ഒരുപാട് അങ്കേഴ്സിനെ കാണാറുണ്ട്.. അവരെ ആരെയും സർ എന്നോ മാഡം എന്നോ വിളിക്കാൻ തോന്നാറില്ല... പക്ഷെ രജനീഷ് സർ...😊👍🏻🥰

    • @devil144p
      @devil144p 4 месяца назад

      അതെന്ന ഇങ്ങേരു നിന്റെ തന്തയെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ സീർ ന്ന് വിളിക്കാൻ 😂😂 ഓരോരോ കാല് നക്കി വാണങ്ങൾ..

  • @raindrops769
    @raindrops769 4 месяца назад +38

    വളരെ മാന്യമായ അവതരണം… അവതാരകൻ ആണ് ഈ interview-ന്റെ highlight 👏👏👏 ഇത് പോലെയുള്ള അവതാരകരെ ആണ് പ്രേക്ഷകർക്ക് ആവശ്യം 🙌

  • @santhakumari5180
    @santhakumari5180 4 месяца назад +75

    ആര്യ യെ ഇന്റര്‍വ്യൂ ചെയ്ത ഈ മനുഷ്യന്‍ അദേഹത്തിന്റെ ആ respect അതിനാണ് ഞാന്‍ ഈ വീഡിയോ കണ്ടിരുന്നു പോയത്.

    • @manjuraj4549
      @manjuraj4549 Месяц назад

      ഞാനും അതെ 🥰🥰

  • @shajilouis9488
    @shajilouis9488 4 месяца назад +19

    പ്രിയപ്പെട്ട rajaneesh താങ്കൾ ഞങ്ങളുടെ ഹൃദയം കവർന്നു ❤❤.

  • @karthiksudhi6503
    @karthiksudhi6503 4 месяца назад +106

    E interviewer sharikum othiri eshtam thoonnum...ellavarem comfort aaki aalu samsarikunnathu kanumbol thanne bahumanam thoonnum❤

  • @Taaraa275
    @Taaraa275 4 месяца назад +140

    Rajaneesh sir നിങ്ങൾ നല്ലൊരു മനുഷ്യനാണ് ❤️

  • @priyavijesh9943
    @priyavijesh9943 4 месяца назад +14

    Rajaneesh... Enthu bhangi aayi ningal interview cheyyunnu.. Ottum skip cheyyaan thonnaatha reethi..
    Big salute to u...

  • @aryasalil656
    @aryasalil656 4 месяца назад +14

    വളരെ neat and clear interview.. താങ്കളുടെ interview ❤❤

  • @jayashreemanoj3908
    @jayashreemanoj3908 4 месяца назад +29

    I respect her for her honesty.. avarkenthengilum patti ennarinjal njan santhoshikum ennu paranjathu is a true emotion. That is what anyone wud think i believe

  • @jijimohannair5896
    @jijimohannair5896 4 месяца назад +78

    Big salute to the Interviewer
    Hats off to you Arya, for being outspoken about your past relation

  • @user-ec9lq9xl8t
    @user-ec9lq9xl8t 4 месяца назад +10

    Ee avatharakane ബഹുമാനമാണ്.ഒരു നല്ല മനുഷ്യൻ❤❤

  • @bijirpillai1229
    @bijirpillai1229 4 месяца назад +12

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള അവതാരകൻ ❤️❤️

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 4 месяца назад +10

    ബിഗ് ബോസ് ൽ എനിക്ക് ആര്യയെ ഇഷ്ടമായിരുന്നില്ല. പക്ഷെ ഇന്ന് അവരെ ഞാൻ ബഹുമാനിക്കുന്നു. She realised the reality around her. And anchor Rajaneesh hatsoff you man 🙏the way you handled the situation and your questions 👌👌. From this interview Arya ❤❤

  • @achuparuvlog2697
    @achuparuvlog2697 4 месяца назад +6

    ആര്യയെ എനിക്ക് ഇഷ്ടം ആയിരുന്നു ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷം അത് നഷ്ടപ്പെട്ടാരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം ആയി നമ്മൾ മനസറിഞ്ഞു സ്നേഹിക്കുന്നവർ നമ്മളെ ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേദന അത് ഒരു വാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നതല്ല.രജനി sir നല്ല മാന്ന്യമായി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു നല്ല വെക്തി ആണ് എനിക്ക് വളരെ ഇഷ്ടം ആണ് sir ന്റെ ഇന്റർവ്യൂ 💐

  • @Oruyathrapoyalo
    @Oruyathrapoyalo 4 месяца назад +10

    Rejaneesh, what a wonderful person you are! Hats off to you!

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 4 месяца назад +14

    രജനീഷ് ചേട്ടാ നിങ്ങളൊരു നല്ല മനസിന് ഉടമയാണ് ❤❤❤❤❤

  • @motivstionvideos988
    @motivstionvideos988 4 месяца назад +7

    Enikk ee anchor ine ഭയങ്കര ഇഷ്ട്ടമാണ്... വളരെ നല്ല question and നല്ല രീതിയിലുള്ള സംസാരം.. ഞൻ ഇയാളുടെ ഇന്റർവ്യൂ മാത്രേ കാണാറുള്ളു.. Keep it up❤️

  • @mayaajeesh2227
    @mayaajeesh2227 4 месяца назад +87

    ഇത് വരെ കണ്ടതിൽ വെച്ച് നല്ല അവതാരകൻ 👍

  • @manojnavami3478
    @manojnavami3478 4 месяца назад +44

    Ethire nilkunna aalukale bahumanikkunna oru manushyan.. Respect sir... Salute u.... Ningale nerit kandal manasarinju kond oru shake hand tharanamennu vallatha agraham...🥰

  • @julitfcc5550
    @julitfcc5550 4 месяца назад +173

    ആര്യ.... ജീവിതം ഇതാണ്, ഇങ്ങനെയാണ്. തളരരുത്. ഇതും കടന്നുപോകും. പക്ഷേ, ജയിച്ചു കാണിക്കണം.

  • @sdppdreams2110
    @sdppdreams2110 4 месяца назад +35

    ഇന്റർവ്യൂ ചെയ്യുന്ന അവതാര ബിഗ് ബിഗ് ബിഗ് സല്യൂട്ട് 👍👍👍🙏🏻🙏🏻🙏🏻

  • @nizamthavakkal3416
    @nizamthavakkal3416 4 месяца назад +17

    ഈ നല്ല അവതാരകന് ബിഗ്സല്ല്യൂട്ട്

  • @sreelekshmi675
    @sreelekshmi675 4 месяца назад +241

    Interviewer നെ ഇഷ്ടമായതുകൊണ്ട് free ആകുമ്പോ ഞാൻ ഈ ഇന്റർവ്യൂ കാണും.. ഈ ചേട്ടന്റെ വ്യക്തിത്വം 🙏❤️

  • @PonnuAnnamanu
    @PonnuAnnamanu 4 месяца назад +5

    രജനിഷ്ചേട്ടാ ❤ Good Interview 🥰

  • @saroginisarogini-hp6op
    @saroginisarogini-hp6op 3 месяца назад +2

    സർ ഒത്തിരി സ്നേഹവും ബഹുമാനവുമാണ്ശബ്ദം ഒരുപാടിഷ്ടമാണ് നല്ലൊരുവ്യക്തിത്വമുള്ള അവതരണമാണ് എന്നും നല്ലതുമാത്രം ഭവിക്കട്ടെ

  • @ajithas9855
    @ajithas9855 4 месяца назад +23

    Arya karanjapol ente nenju neeri ketto pinne rajaneesh chettan mass aanu ketto nalla avatharanam God bless you

    • @sreenarayanram5194
      @sreenarayanram5194 4 месяца назад

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ ആര്യ കഥയിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

  • @venugopaltk8209
    @venugopaltk8209 4 месяца назад +41

    He is number one in taking interviews and what a passionate voice.!!!. Arya is superb as usual... Love this episode.. 👌👍

  • @jessaabraham
    @jessaabraham 4 месяца назад +17

    Rajneesh what a wise way you handle interviews. Amazing kudos to you for keeping Arya up high. Thank you.

  • @rathishapk3359
    @rathishapk3359 4 месяца назад +16

    ഓരോ ഇൻ്റർവ്യൂ കാണുമ്പോഴും രജനീഷ് സാർ നോട് ഉള്ള ബഹുമാനം കൂടുന്നു❤

  • @Naaazzz90
    @Naaazzz90 4 месяца назад +51

    She is so real !! Aa Bigg boss kazhinjapol ettavum life mariyathum aryayude thanne aanu !!

  • @eh6346
    @eh6346 4 месяца назад +11

    I salute you sir, very rare I see a man get emotional when hearing life stories. You have a very good heart. God bless you.

  • @user-bn6hc9jp6y
    @user-bn6hc9jp6y 4 месяца назад +42

    ആര്യ പറഞ്ഞപക്വമായ വളരര നന്മയാർന്ന ഒരു ഉപദേശമായിട്ടാണ് എനിക്ക് തോന്നിയത് നമ്മുടെ മനസ്സിനെ നമ്മുക്കെല്ലാതെ മറ്റാർക്കും മാറ്റാൻ പറ്റില്ല.

  • @statusvediosbymalu1538
    @statusvediosbymalu1538 4 месяца назад +5

    Rajaneeshetan what a personality you have😍... You are such a goof hearted person ihave ever seen, your family is actually very very lucky to have a person like you.. Feel like a big brother ❤

  • @satheeshkumarp6792
    @satheeshkumarp6792 4 месяца назад +6

    Big salute to anchor.respect you sir
    . good interview

  • @jyothi5563
    @jyothi5563 4 месяца назад +17

    രജനീഷ്... You are a nice person. Arya... Keep going. God bless u both

  • @alicesebastian3318
    @alicesebastian3318 4 месяца назад +25

    Best interviewer ever in social channels now .coz of you I watch your interviews. No low quality questions...

  • @tomsythomas6266
    @tomsythomas6266 4 месяца назад +13

    Interview uncle super...nan oru fan annu

  • @nirisha2108
    @nirisha2108 4 месяца назад +1

    Rejaneesh Sir is a very sensitive, sensible, respectful abd empathetic interviewer. We need more people like him. Thank you so much sir....pls dont chande your style of questioning...be like this always🎉🎉🎉

  • @user-du4jw8sc9m
    @user-du4jw8sc9m 4 месяца назад +6

    Anchor ചേട്ടൻ നല്ലൊരു വ്യക്തി ബഹുമാനം തോന്നുന്നു ❤️

  • @Aparichithan-cd5fn
    @Aparichithan-cd5fn 4 месяца назад +548

    ഒരു റിലേഷനിൽ ഇരിക്കെ മറ്റൊരു റിലേഷൻ ഉണ്ട് എന്ന് സ്വന്തം പാർട്ണർ കണ്ടുപിടിക്കുമ്പോൾ ഉള്ള മാനസികാവസ്ഥ അനുഭവിച്ചവർക്കേ അത് മനസ്സിലാവുകയുള്ളു 🥺....i can feel ur pain

    • @adhisworld2419
      @adhisworld2419 4 месяца назад +18

      Correct 💯💯

    • @user-np1rn8tl5m
      @user-np1rn8tl5m 4 месяца назад +107

      Ate arinjittum veendum avarodoppam jeevikkendi varunnat aanu athilum kashtam 😢

    • @sandhyamanojmanoj6028
      @sandhyamanojmanoj6028 4 месяца назад +13

      Sathyam

    • @globetrotter986
      @globetrotter986 4 месяца назад

      @@user-np1rn8tl5m
      Well. This is Confidence Issue. May be Afraid to break the comfort zone.
      What if, reality breaks the comfort zone?
      Better make up the mind today, nothig to be scared, becuase tomm is new. World move forward, next moment is new, next day is new.
      Ultimately,Tomm, you find yourself that, you are scared of nothing.

    • @sooryaprashobh2202
      @sooryaprashobh2202 4 месяца назад

      ​@@user-np1rn8tl5mtrue

  • @prabhakumaris8298
    @prabhakumaris8298 4 месяца назад +242

    Good interview ആര്യ ശരിക്കും മലയാളം സംസാരിച്ചതിൽ വളരെ സന്തോഷം

    • @faizafami6619
      @faizafami6619 4 месяца назад +4

      She is just +2

    • @naja3121
      @naja3121 4 месяца назад +11

      ​@@faizafami6619So what?

    • @himamohan1322
      @himamohan1322 4 месяца назад

      ​@@faizafami6619ayinu

    • @navyajoseph4745
      @navyajoseph4745 4 месяца назад +1

      ആര്യ malayam സംസാരിക്കുന്നത് തീരെ കുറവാ

  • @notificationonly6471
    @notificationonly6471 4 месяца назад +19

    The Perfect Anchor in Malayalam Industry. No Any Bla Bla Questions.Huge Respect Rajaneesh 🌀.

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 4 месяца назад +20

    Ee interviewer mentally powerful and emotionally understanding....good...

  • @Priyankavenugopal
    @Priyankavenugopal 4 месяца назад +115

    This anchor is really talented, genuine, humble,and more over desent in his questions...

  • @jyothis8757
    @jyothis8757 4 месяца назад +3

    Super അവതാരകൻ ആര്യയും നല്ല വിവേകമുള്ള ഒരു നടിയാണ്

  • @seenaskylark3227
    @seenaskylark3227 4 месяца назад +54

    ഞാൻ അങ്ങനെ ആഗ്രഹിക്കുന്നു കാരണം നമ്മൾ അത്രയും ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ വളരെ നീചമായി നമ്മളെ ചതിക്കുമ്പോൾ ഇങ്ങനെ ആഗ്രഹിക്കാനെ തോന്നു

    • @shisa4097
      @shisa4097 4 месяца назад +9

      പക്ഷെ ഇവർ ഇവരുടെ husband നോട്‌ ചെയ്തതും cheating തന്നെയല്ലേ.. ഭാര്യ - ഭർത്താവ് എന്ന ബന്ധത്തേക്കാളും വലുതല്ലല്ലോ കാമുകൻ എന്ന ബന്ധം...

    • @MANJUVINCENT
      @MANJUVINCENT 4 месяца назад

      Satyam​@@shisa4097

    • @renjuravi7810
      @renjuravi7810 4 месяца назад +2

      @@shisa4097 exactly. She got what she did

  • @rittireji9777
    @rittireji9777 4 месяца назад +27

    Excellent interviewer!!!

  • @beenavarghese6320
    @beenavarghese6320 4 месяца назад +16

    Hii Rejanish sir..so happy to watch all ur interviews...love ur attitude, sound ,smile and way of talking..God bless you 😊

  • @sneharobin3486
    @sneharobin3486 4 месяца назад +26

    Arya is a strong and bold lady....❤

  • @musicnaturetv
    @musicnaturetv 4 месяца назад +93

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട interviewer ആണ് ചേട്ടാ താങ്കൾ .. എല്ലാ interviewsum ഞാന് കാണാറുണ്ട്.. ചേട്ടന്റെ സൌമ്യമായ സംസാരം ആയിരിക്കാം !!

  • @vineethavijayan4205
    @vineethavijayan4205 4 месяца назад +21

    Huge respect to the interviewer, nd so much love nd power to arya, i literally cried watching this interview.

  • @red-vv6pz
    @red-vv6pz 4 месяца назад

    Njan kandathil vechu ettavum eshtamilla interviewer.. Newcomersinu kandupadikkam idhehathinte reethi.. Really respect u sir....

  • @munnakp64
    @munnakp64 3 месяца назад +2

    മൂല്യങ്ങളുടെ രാജകുമാര ... പ്രിയ അവതാരക.... താങ്കളിൽ ഞാൻ അസൂയപ്പെടുന്നു..... I love you sir

  • @rekharenu2988
    @rekharenu2988 4 месяца назад +37

    രജനീഷ് താങ്കളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും താങ്കളോടുള്ള ബഹുമാനം കൂടി വരും🙏🙏കാരണം മറുഭാഗത്ത് ഇരിക്കുന്ന വ്യക്തിയെ മാനസികമായി കീറിമുറിക്കുന്നില്ല

  • @shedairies292
    @shedairies292 4 месяца назад +11

    Anchor is a gem 💎 really appreciate your approach to your guest ❤❤

  • @ponnunidhi1751
    @ponnunidhi1751 4 месяца назад +2

    നല്ല anchor 🔥അതിലുപരി ഒരു നല്ല മനുഷ്യൻ 😍🙌

  • @anithakartha8782
    @anithakartha8782 4 месяца назад +1

    Enikku ottiri ishtamanu ee anchor ee...he is a good human being...always feel so....

  • @diyasworld3509
    @diyasworld3509 4 месяца назад +22

    Enik eatavum ishttamulla anchor aanu voice oru rakshayumilla❤

  • @sup_riya5849
    @sup_riya5849 4 месяца назад +38

    I cried when she cried. So touching. Giving hope is the worst thing fake people giving to true people

    • @harithadas4154
      @harithadas4154 4 месяца назад

      പുരുഷൻ മാരെ ചതിച്ചു മരണത്തിനു വലിച്ചെറിയുന്ന പെൺകുട്ടികൾ ഇല്ലേ... അപ്പോൾ celibrity ആയ ആര്യ യൊക്കെ ഒന്നും അല്ലെന്ന് തോന്നും..
      പുരുഷൻ ന്റെ കയ്യിലിരിപ്പ് കാരണം ആണെന്ന് പെണ്ണ് പറയുമ്പോൾ ഒത്തിരി സപ്പോർട്ട് അവൾക്ക് കിട്ടും. എന്നാൽ ബിഗ്‌ബോസിൽ ആര്യ യുടെ കുത്തി തിരിപ്പ് സ്വഭാവം പലർക്കും അറിയാം. പക്ഷെ പലരും അത് മറന്നു

  • @deepamenon567
    @deepamenon567 4 месяца назад

    Ee interviewerethra matured, understanding, caring character aanu. Salute to you. Aarya ethra open, sincere aanu..

  • @jithinsinghsingh1595
    @jithinsinghsingh1595 4 месяца назад +53

    ഇദ്ദേഹം ആണ് ഇന്റർവ്യൂ എടുക്കുന്നതെങ്കിൽ ഇന്റർവ്യൂ പൊളി ആയിരിക്കും 👌🏻👌🏻

  • @teresa29810
    @teresa29810 4 месяца назад +2

    Such a nice anchor. Without hurting anyone doing his duty gently.👍

  • @user-oy9mb2hl1x
    @user-oy9mb2hl1x 4 месяца назад +13

    Rajaneesh u r ....oro interview kazhiyumbol iyal valare nannavunnu❤

  • @numanhouse
    @numanhouse 4 месяца назад +403

    സ്ത്രീകൾ എത്ര സെലിബ്രിറ്റി ആയാലും എത്ര ഉന്നതിയിൽ എത്തിയാലും അവരുടെ മനസിന്റെ അവസ്ഥ ഇതുപോലെ തന്നെയായിരിക്കും എന്നു ഇതിൽ നിന്ന് മനസിലാക്കാം.

    • @fathimasulthanazubair9216
      @fathimasulthanazubair9216 4 месяца назад +43

      Purushanmar kk fame kitiyalelm illel always strong anenn ano? Everyone have emotions! Please don't judge on the basis of gender

    • @deepthi1502
      @deepthi1502 4 месяца назад +18

      Aanungalude manasinte avasthayum ee comment IL ninn manasilakkam

    • @kavyajayaram9645
      @kavyajayaram9645 4 месяца назад +18

      Not only women, but all humans irrespective of gender have emotions. And it's completely their personal choice whether it has to be expressed or not

    • @Fallendown45
      @Fallendown45 4 месяца назад +14

      If you get sexually abused trust me even men will feel this way. The reason here she is getting emotional is because we experience it more often and it is annoying that we are always targeted. I used to feel why me? Why do men see me this way? I am not that beautiful but guess what most women feel like this. It completely takes out your confidence.

    • @abhi18181911
      @abhi18181911 4 месяца назад +1

      @@Fallendown45very true

  • @sagedahsa210
    @sagedahsa210 4 месяца назад +14

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടം ആണ് 👌👍🌹

  • @lakshmipriyavinodh9144
    @lakshmipriyavinodh9144 4 месяца назад +10

    How politely the achore asking each nd every question.. Feeling respect ❤️🌝

  • @sahlarashi1162
    @sahlarashi1162 4 месяца назад +31

    Arya innocent girl❤❤❤arya chechi love uu....❤❤interview cheythath sir❤❤❤

    • @subaidayousuf6716
      @subaidayousuf6716 4 месяца назад +5

      No she is not innocent..she cheated her ex husband..karma return.. that's all

  • @paul00740
    @paul00740 4 месяца назад +3

    You know.. This interviewer is the greatestttt I ever seen.. I am a big fan of you sir❤️ ഷൈൻ ചാക്കോ ആയുള്ള ഇന്റർവ്യു ൽ സാറിന്റെ ക്ഷമയും.. Situation handle ചെയ്യാനുള്ള the most matured man.. ❤️❤️❤️ katta fan

  • @izaanNAyisha123
    @izaanNAyisha123 4 месяца назад +90

    നമ്മൾ കൂടുതൽ സ്നേഹിക്കുന്ന ആൾ നമ്മളെ ചതി ച്ചാൽ അവരോടു വെറുപ്പ്‌ മാത്രമേ ഉണ്ടാവൂ അത് ഒരു സത്യമാണ് ആര്യ പറഞ്ഞത് തെറ്റല്ല