@@jibicena6630 I have my own opinions.. aarum paranj thannathalla.. 😏 I understand your standard.. I don't like to argue with people who have 0 percentage standard and brain 🤣.. brilliant people take your words as nothing 😃👊
തുടക്കം മുതൽ അവസാനം വരെ ചിരിച്ച അടിപൊളി interview. ഇതിൽ ധ്യാൻ നെ ക്കൾ മികച്ചു നിന്നത് നമ്മുടെ മണിക്കുട്ടൻ ആണ്. മണിക്കുട്ടന് നല്ല അവസരങ്ങൾ കിട്ടട്ടെ 🙏🏻🙏🏻❤️❤️
Bb winner aya arkkum movies onnum adhikam kittittilla, ippozhathe season ile winner ne kandille pullinekkalum fans runner up num 2nd runner up num okke ahnu
True but ithu pole ullavan mare pole allalo manikuttan he is really talented.. sabumonu cinema ishtam pole ayath bbyk shesham anu.. hope manikuttan will also get a lot of opportunities 😊@ambadyvlogger9579
മണിക്കുട്ടൻ feel ആവുന്നുണ്ട് എല്ലാവരും പുള്ളിയെ target ചെയ്യുമ്പോൾ.... സിനിമയിൽ ചാൻസ് കുറവായത് അങ്ങേരുടെ സമയദോഷം.. മണിക്കുട്ടനെക്കാളും മോശമായി അഭിനയിക്കുന്ന ചില ആൾക്കാർ രക്ഷപെടുന്നു... പക്ഷേ ധ്യാൻ ഇങ്ങനെ കളിയാക്കരുത്.... മണിക്കുട്ടൻ നിങ്ങളുടെ ദിവസവും വരും....❤
manikkuttans career ee interview nu sesham rocket pole uyarum.. moviesil comedy rolls kooduthal cheyyanan..your humour sence adipolim ..ee film manikkuttanu vendi mathram kaanum.. all the best dear.
Mk..manikuttane biggboss l kanditt orupaad support cheithathaan..pure soul❤❤❤ann orupaad chirppichitum karayippichittum und😊..hope he fullfill his dreams😢..nalla movies kittum enn vicharichu..still he is struggling..😢😢annathe counter acting okke adipoli aayirunnu👍👍👍
ആദ്യമായ് ധ്യാനിനെ പിന്നിൽ ആക്കി ഒരാൾ.... മണിക്കുട്ടൻ 👌👌👌👌👌
Sathyam
പിന്നിലാക്കിയില്ലല്ലോ നീ മൊത്തം കണ്ടില്ലേ 🤣🤣
@@shortseyy നിന്നോടാരാ കുണ്ണേ പറഞ്ഞെ
@@jibicena6630 I have my own opinions.. aarum paranj thannathalla.. 😏 I understand your standard.. I don't like to argue with people who have 0 percentage standard and brain 🤣.. brilliant people take your words as nothing 😃👊
@@shortseyy ആ നിന്റെ thallakki സുഖം തന്നെ
ആദ്യമായിട്ട് ധ്യൻ ഉള്ള ഇൻ്റർവ്യൂൽ മറ്റൊരാൾ സ്കോർ ചെയ്യുന്നു. മണിക്കുട്ടൻ ❤❤❤
Ee scenokke basil pande vittatha🤌🏻😮💨
Mk old interviews were lit as well.
MK, Chakochan, Dhyan, Basil, Biju, old Fahad -- interviews are all great
Manikuttante body language 😂😂
അല്ല അവർ രണ്ടാളും ഒന്നിനൊന്ന് മെച്ചം ❤❤❤
@@rizvaannnolakka
മണിക്കുട്ടൻ രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കോമൺ ❤🥰
Waiting their combo
മലയാളം സിനിമ നല്ല രീതിയിൽ use ചെയ്യാത്ത നടൻ. കായം കുളം കൊച്ചുണ്ണി സീരിയൽ കണ്ട് fan ആയ ഞാൻ.
നിവിൻ പോളിക്ക് പകരം കോച്ചുണ്ണിയായി ആ സിനിമയിൽ മണിക്കുട്ടനെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചെക്കൻ്റെ തലവര മാറിയേനെ.... ആ പടത്തിൻ്റെയും...
Njanum
Manikuttan❤❤
Njnm❤
Sathyam. Njanum
Manikuttan and dhyan combo Hit 🎯 😂😂
Interview kollam 😂
Sathyam njn etra karanju etra perod youtubeil instagramilum vazhakittu fan fight nadathy
തുടക്കം മുതൽ അവസാനം വരെ ചിരിച്ച അടിപൊളി interview. ഇതിൽ ധ്യാൻ നെ ക്കൾ മികച്ചു നിന്നത് നമ്മുടെ മണിക്കുട്ടൻ ആണ്. മണിക്കുട്ടന് നല്ല അവസരങ്ങൾ കിട്ടട്ടെ 🙏🏻🙏🏻❤️❤️
Manikuttan fan🎉🎉chirichu chirichu karanju poyi😂
@@JJsCreativeWorld ayooda🩷😂
Great fan of manikuttan
മണിക്കുട്ടന് BB ക്ക് ശേഷം നല്ല മൂവീസ് കിട്ടാത്തത് ശരിക്കും അതിശയം ആണ്, നല്ലൊരു actor ആണദ്ദേഹം
Bb winner aya arkkum movies onnum adhikam kittittilla, ippozhathe season ile winner ne kandille pullinekkalum fans runner up num 2nd runner up num okke ahnu
@@ambadyvlogger9579 mm uva .. nalla sagadam indallea.jinto jayichathil😝
Winner aayavare pinne keri Vanna charithram illa....avare manapoorvavum ozhuvakunath pole..
True but ithu pole ullavan mare pole allalo manikuttan he is really talented.. sabumonu cinema ishtam pole ayath bbyk shesham anu.. hope manikuttan will also get a lot of opportunities 😊@ambadyvlogger9579
@@anju1774 nalla sagadam ond arhatha illatha oralu winner ayathil nalla sagadam ind
Manikuttan is actually the show stopper...🎉🎉❤
Show stealer😂
@@OscarKittum💯💯💯
വയ്യാതെ ഇരിക്കുന്ന അച്ഛൻ ട്രോളുകൾ ഏറ്റുവാങ്ങുന്ന ചേട്ടൻ 😂
അതിനിപ്പോ എന്താ ചിരിക്കാൻ ദാരിദ്രം
Ponnu malare parayunna reethiyil aane kaaryam. Athyavashyam vibe ullavarke chiri varum. chettane vannillel manassil nara baathichu enne manasilaakkikkoo@@VinoylalVinoylal
It’s Sad that Manikuttan hardly got 1-2 films after Biggboss, Such a talented actor.
MK 🔥
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, ധ്യാൻ ചേട്ടന്റെ കൂടെ കൂടിയപ്പോ മണി കുട്ടൻ ചേട്ടൻ അടിപൊളി തമാശയായി രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️
😂😂😂😂😂😂😂😂😂❤
മണിക്കുട്ടൻ തക്ക ർത്തു. കലക്കി ബേസനിലും പോലേ ഇത്രേയും പറ്റില്ല
mk okke vere levalaa bb kandavarkkariyaa
Thenga Manikkuttan pande poliya
Manikuttan pande ingane aanu. counter adi aanu main. Allathe dhyan nu koode koodiyittalla😂
മണിക്കുട്ടൻ ന്റെ പണ്ടത്തെ interview ഒന്നു എടുത്തു നോക്കിക്കേ എല്ലാം സൂപ്പർ ആണ്...❤❤❤
Manikuttan ഇഷ്ടം, മോനെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു
ഈ ഇന്റർവ്യൂ മണിക്കുട്ടൻ കൊണ്ട് പോയി 😁
Manikuttan's comedy timing is great😂... Want to see him in more films, an actor with potential...
ഈ ഇന്റർവ്യൂ മണിക്കുട്ടൻ കൊണ്ടുപോയി 👍🏻❣️
Adipoli....manikuttan thakarthu...veenakku maathram full interview energy packed aayit kittullu
Bb കഴിഞ്ഞു ഇത്രേം ആയിട്ടും എല്ലാവരും അതേ പോലെ ഇപ്പളും മണിക്കുട്ടനെ ഇഷ്ടപ്പെടുന്നു ❤️❤️❤️
Manikuttan rocked 🎉 veena shocked😅
Dhyan shocked😂
അങ്ങനെ ചരിത്രത്തിൽ ആദ്യമായി interview star ധ്യാനിനെ interviewവിൽ ഒരാൾ തൂക്കി അടിച്ചിരിക്കുന്നു..Interior star മണിക്കുട്ടൻ 😎🔥
മണിക്കുട്ടൻ ♥️♥️♥️
ഈ മണിക്കുട്ടൻ ഇത്രയ്ക്കൊക്കെ ഉണ്ടാരുന്നോ? ഇതൊരു തുടക്കമായിരിക്കാം... എന്തായാലും ഈ combo കൊള്ളാം...❤
പലരും വീണയെ കുറ്റം പറയുന്നു but ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് വീണയുടെ interview കണ്ടാണ്. ധ്യാൻ, മണിക്കുട്ടൻ ചിരിച്ചു ഒരു വഴിയായി 👌🏻👌🏻👌🏻
ആദ്യമായി ധ്യാൻ ചേട്ടൻ സംസാരം കുറവുള്ള interview 😄😄 ആള് മണിക്കുട്ടൻ ചേട്ടന്റെ dailoge നോക്കി ഇരിക്കുവാ 😜
മണിക്കുട്ടൻ ചേട്ടൻ ഒരു രക്ഷയും ഇല്ലാലോ.. ചിരിച്ചു ചിരിച്ചു വയ്യ ❤❤
മണിക്കുട്ടൻ്റെ ഹ്യൂമർ സെൻസ് സൂപ്പർ 😅😅😅
Forgot how funny Manikuttan was…him and Dhyan are hilarious
Athe athe athe😂
മണിക്കുട്ടൻ and dhyaan😂 നൈസ് combo... ചിരിച്ചു marichu😂😂
മണിക്കുട്ടൻ ചേട്ടൻ്റെ മനസ്സിലെ സിനിമയോടുള്ള മോഹം ❤
ആൾക്കാർക്ക് മണിഅണ്ണനെ തീരെ മനസിലായിട്ടില്ല ന്ന് തോന്നുന്നു...❤ 🔥
മണിക്കുട്ടൻ and ധ്യാൻ combo ♥️
As an experienced actor, Manikuttan deserves more prominence and character roles.
മണിക്കുട്ടൻ feel ആവുന്നുണ്ട് എല്ലാവരും പുള്ളിയെ target ചെയ്യുമ്പോൾ.... സിനിമയിൽ ചാൻസ് കുറവായത് അങ്ങേരുടെ സമയദോഷം.. മണിക്കുട്ടനെക്കാളും മോശമായി അഭിനയിക്കുന്ന ചില ആൾക്കാർ രക്ഷപെടുന്നു... പക്ഷേ ധ്യാൻ ഇങ്ങനെ കളിയാക്കരുത്.... മണിക്കുട്ടൻ നിങ്ങളുടെ ദിവസവും വരും....❤
ധ്യാൻ ബ്രോ... എന്നും ഇഷ്ടം.. 😘
Basil enna vanmaram veenu !!
Manikuttan👑
Arokke vannalumm basililntea thatt thaanh thanne nikkum ❤
@@swathys1301 okay chill !!
Manikuttan and Dhyan combo.. 👌👌👌🤩
Ente ponno manikuttan 😂❤️
മണിക്കുട്ടന്റെ ചില expressions റിപ്പീറ് അടിച്ചു കണ്ടു ..ന്റെ പൊന്നോ 😂👌
ഈ ഇൻറർവ്യൂ മണിക്കുട്ടൻ കൊണ്ടുപോയി😂
ധ്യാൻ നെ കണ്ട് കയറി മണിക്കൂട്ടനെ കണ്ട് ഇറങ്ങി ❤❤❤രണ്ട് പേരും സൂപ്പർ
BB kanditum arylle Manikkuttante comic sense👍👍👏👏😆😆😁😁
പിന്നല്ല
sathyam
Sathyam 😂
Bb il korach decentaya pulli ninnath
മണിക്കുട്ടൻ ആളൊരു അടിപൊളി ആണ്.. അഭിനയിക്കാൻ മിടു മിടുക്കൻ 😂❤ ഒരുപാട് ഇഷ്ടമാണ് ❤❤ കായംകുളം കൊച്ചുണ്ണി
നിങൾ സീരിയസ് , നായകൻ എല്ലാം വിട്ട് കോമഡി പിടിച്ചോ സൂപ്പർ ആണ്...
മണിക്കുട്ടൻ തഗ്ഗ് വേറെ ലെവൽ തന്നെ ധ്യൻ തീർന്നു
ചോട്ട മുംബൈയിൽ തലയുടെ ഗാങ്ങിലെ മണിക്കുട്ടൻ ❤
Manikuttan dhyan vachu oru thallipoli friend combo aakki movie cheythal thakarkkum 👍👍👍👍👍
ഇനി വേറെ എവിടെങ്കിലും ഉണ്ടോ ഇന്റർവ്യൂ എല്ലാം കണ്ടു 🤣🤣🤣 മണിക്കുട്ടാ ❤🔥
Manikkuttan❤
കായംകുളം കൊച്ചുണ്ണി കണ്ടു ഇഷ്ടപ്പെട്ടു തുടങ്ങിയ മുതലാണ്.. മണിക്കുട്ടൻ 👍
Manikuttan 😂😂😂chirichu chathu... dhyan manikuttan combo poli
Qpaq llp ooqq
Super ,,,Manikuttan bro dayan bro combo awesome ❤❤❤❤
Manikuttan old interviews veena kanathakonda
അല്ലെങ്കിലും മണിക്കുട്ടൻ അടിപൊളി ആയിരുന്നു...സുരാജ് ചേട്ടൻ അവതരിപ്പിച്ച കോമഡി ulsavam episode കണ്ടു ചിരിച്ചു ഒരു വഴി ആയിരുന്നു 😂😂
bb3 king mk❤❤
കായംകുളം കൊച്ചുണ്ണി ❤ മണിക്കുട്ടൻ
OMG! I was laughing a lot because of Manikuttan 😂😂😂❤
He was so funny and enjoyed the interview 🎉
Manikuttan always eshtam ❤
Mk ❤️missing bb days
Interview entertainment ആണങ്കിലും ഇത്തരത്തിലുള്ള ചോദ്യത്തിന് വീണതന്നെയാണ് better...തൊലികട്ടി..ഉളുപ്പില്ലാത്ത ചിരിയും....
manikkuttans career ee interview nu sesham rocket pole uyarum.. moviesil comedy rolls kooduthal cheyyanan..your humour sence adipolim
..ee film manikkuttanu vendi mathram kaanum.. all the best dear.
മണിക്കുട്ടൻ fan since Bigg Boss... അൽപൊളി Interview 😃😃
(Mani + Dhyan) combo 🔥🔥🔥
സൈഡിൽ ഇരിക്കുന്ന സേട്ടൻ... എന്നെ എന്തിനാടാ ഇവിടെ കൊണ്ടു വന്നു ഇരുത്തിയെക്കുന്നെ
Manikuttan chettooiiii❤😂
16:42 Ultimate ookk 😂😂
Manikkuttan & Dhyan Combo Kiduuuuu…❤❤❤❤😂😂😂
മണിക്കുട്ടാ അടിച്ചു കേറി വാ ❤
മണിക്കുട്ടൻ നമ്മൾ ഉദ്ദേശിഷ ആളല്ല സർ... 🔥🔥
Mk..manikuttane biggboss l kanditt orupaad support cheithathaan..pure soul❤❤❤ann orupaad chirppichitum karayippichittum und😊..hope he fullfill his dreams😢..nalla movies kittum enn vicharichu..still he is struggling..😢😢annathe counter acting okke adipoli aayirunnu👍👍👍
ധ്യാൻ 🔥 മണിക്കുട്ടൻ 🔥🔥🔥😎
Mk ചേട്ടൻ and ധ്യാൻ ചേട്ടൻ my fav🥰
Dhyan,Basil,മണിക്കുട്ടൻ,shine Tom combo interview vannal കേരളം കത്തും😂😂😂
Baburaj😅
മണിക്കുട്ടൻ എന്നും ഒരേ vibe...big boss quality ഉള്ള വിജയി
Manikuttan😂😂❤❤❤..
Dhyaane iruthy alakki😂😂..
എന്റേ മണിക്കുട്ടാ... ചിരിച്ചു ചി രിച്ചു ....😂😂😂😂😂വയ്യ... ധ്യാൻ.. മണിക്കുട്ടാ സൂപ്പർ ഇന്റർവ്യു
Manikuttan 😂😂😂😂😂😂 oreee powli
മണിക്കുട്ടൻ കലക്കി❤😂
😂😂😂manikuttan biggboss le പൊളിയാ.. Kidilan interview😂🔥dyan നെ കടത്തി വെട്ടി😂
Mk❤. I still remember the day I cried immensely for this guy on the day he walkout from bigboss 😅
Same here…I don’t know why people hype Robin and Marar…For me…Manikuttan is the most deserving person ❤️
😂❤
Sameee
@fathimathjafida980 all has different vibes ..
Yes ♥️
He is a gem♥️♥️♥️♥️
Veena, I think you should focused little bit on Kalesh also.
Manikuttante pazhya interviews okke kand nokk super aahn chirich chaakum
Manikutta ee interview kaziyumbol kurae cinema kittattae
Manikkuttan on fire🔥🔥🔥🔥
*manikuttan is an underrated actor💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
*Nintay thandheda 16 adiyandharam kazhinjttu kaanuvada commentolli malavaanamay* 😂
മണിക്കുട്ടൻ ❤ നല്ല സിനിമകൾ ഒക്കെ ചെയ്ത് അടിച്ചു കേറി വാ. ..ഞങ്ങടെ കായംകുളം കൊച്ചുണ്ണി ചേട്ടാ
Manikkuttan powlichu ♥️🔥
ധ്യാൻ എന്നും എപ്പോഴും ഇഷ്ടം ❤❤❤❤
Manikuttan enthoru innocent anh ❤❤❤
Manilkuttan is the surprise package in the interview
Anchor 🔥 ടം manikkuttan cheettan powli😂
ധ്യാൻ side ആയി.. മണിക്കുട്ടൻ 🔥
Manikuttan's acting is better than dhyan in movies...❤
Ingane onnum ezhutharuthu..AA pavam Keri poratte..
In aarkkelum kuthi thazhthaan nokkum manikuttane
Actually mrng thott aake ore bad day aayirnu until i saw this interview... chirich ore vazhikk aay... manikkuta seen😂😂😂
Same same 😂
Same
Sathyam 😁
Same
ഇന്റർവ്യൂ വേഗം തീർന്ന് പോയത് പോലെ ചിരിച്ചു ചിരിച്ചു ഒരു വിധം ആയി
Vere leval dhyan chettanum manikuttan chettanum super 👌👌👌
മണി കുട്ടൻ എന്തൊരു രസമാ വർത്താനം, ഒന്നും കൂട്ടിച്ചേർക്കൽ ഇല്ല... ധ്യാനിന് പറ്റിയ ജോഡി 😂
മണിക്കുട്ടൻ പൊളിച്ചു 😂😂
manikuttan polichu adakkitunude ith😂😂🤣🤣🤩🤩👌🏻👌🏻
Manikkuttan Domination 🔥
മണിക്കുട്ടൻ ചേട്ടൻ കൊള്ളാം 😂
Manikuttan the show stealer 🙌🏽🙌🏽🙌🏽
മണിക്കുട്ടൻ... 🔥🔥🔥