ഞാനും ഏട്ടനും അങ്ങനെ സംസാരിക്കാറില്ല.. പുള്ളിക്ക് എന്നെ വലിയ വിലയില്ല 😂 DHYAN SREENIVASAN INTERVIEW

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 181

  • @VIV3KKURUP
    @VIV3KKURUP 2 месяца назад +202

    തുടങ്ങിയ കാലം മസ്താനിയെ ഇഷ്ടം അല്ലായിരുന്നു ... പക്ഷെ ഇപ്പം കൊള്ളാം ... ബാക്കി പലരെക്കാളും എത്രയോ ഭേദം ആണ് .. Fun to watch now a days...

  • @athulyaM77
    @athulyaM77 2 месяца назад +48

    വർഷങ്ങൾക്ക് ശേഷം എനിക്ക് ഇഷ്ട്ടപെട്ടിരുന്നു ❤️✨️

  • @itsib-vlogs
    @itsib-vlogs 2 месяца назад +133

    1:56 interview starting😅

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 2 месяца назад +39

    ഇങ്ങെരെങനും ഇന്ന് നടക്കുന്ന ഏതെങ്കിലും ഒരു പെണ്ണുകേസിൽ എങ്ങാനും പെട്ടാൽ നാട്ടുകാർ ആ പെണ്ണിന് എതിരെ പൊങ്കാല ഇടുമെന്ന് ഉറപ്പാ, അമ്മാതിരി ഫാൻ ബേസ് ആണ് ദ്യാൻ ഇപ്പൊ😂

    • @ASK-ce6ps
      @ASK-ce6ps Месяц назад +4

      ധ്യാൻ mastani ഒരു ചേട്ടനും അനിയത്തികുട്ടി feel ആണ് ബ്രോ

    • @RajaniThampy
      @RajaniThampy 28 дней назад +1

      പാർവതി. യും വീണയും,

    • @revathymaluss6118
      @revathymaluss6118 25 дней назад +1

      Enkil anger thanne ath adyam interview koduthene... Dhyan poli alle .

  • @KarikkumKarimbum
    @KarikkumKarimbum 2 месяца назад +18

    സത്യം പറഞ്ഞാൽ നിന്നെ ഇഷ്ടം ആയിരുന്നു പക്ഷെ ഇപ്പോൾ ഭയങ്കര ഇഷ്ടമാ 11❤️❤️❤️

  • @akashmukundhan8143
    @akashmukundhan8143 2 месяца назад +54

    Waiting for dhyan 2.O

  • @Aditya_65318
    @Aditya_65318 2 месяца назад +114

    Dhyan - anti depression pill❤️

  • @praveentr7170
    @praveentr7170 2 месяца назад +18

    Dhyah interview aanu oru ashwasam. Thank you.

  • @Travel_Addict-s5y
    @Travel_Addict-s5y 2 месяца назад +29

    Dyan❤❤❤

  • @Sleepyhead7896
    @Sleepyhead7896 2 месяца назад +12

    ഒരു ഇൻ്റർവ്യൂവിൽ ഒരാള് പറഞ്ഞ കാര്യം അടുത്ത ഇൻ്റർവ്യൂ വേറെ ആൾക്കാർ വരുമ്പോ, അവരെ അത് കാണിച്ച് അഭിപ്രായം ചോദിക്കുന്നത് വളരെ ബോർ ആണ്.....,
    പണ്ട് കാലത്ത് കുടുംബശ്രീകാർ തുടങ്ങി വെച്ച കലാ രൂപം ആണ്...
    ഈ ഇൻ്റർവ്യൂ ചെയ്യുന്ന ചേച്ചിമാർ ഇത് സോഷ്യൽ മീഡിയ കാലഘട്ടം അല്ലായിരുന്നെങ്കി,,,
    ആ രീതിയിൽ തന്നെ വീട്ടിൽ ആളില്ലാത്ത നേരത്ത് അയൽക്കാരെ പറ്റി പരദൂഷണം പറഞ്ഞും കേട്ടും ഇരുന്നേനെ... അങ്ങനെ ജീവിതം തീർത്തേനെ😂

  • @sam13saji
    @sam13saji 2 месяца назад +16

    26:24 correct

  • @sindhuck1449
    @sindhuck1449 2 месяца назад +15

    Dyan so cute 🥰🥰🥰

  • @psivakumar1485
    @psivakumar1485 Месяц назад +1

    Excellent ...shri.dhyan....kum.mastani...cute , humble innocent girl , lovable [ ente veetil kitiyirunnengil randupereyum ennu palapizhum thonni poyitund]...❤❤❤❤❤❤..randuperkum..

  • @bijubosco4840
    @bijubosco4840 2 месяца назад +95

    എറണാകുളത് Job N Tree ഏജൻസി എന്നെ പറ്റിച്ചു. Uk visa തരാം എന്ന് പറഞ്ഞു, പൈസ കൊടുത്തു. ഇപ്പോൾ വിളിച്ചാൽ ഫോൺ എടുകുലാ. So fake ഏജൻസി ആണ് Job N Tree.

    • @gokulraj8847
      @gokulraj8847 2 месяца назад +21

      എന്റെ അളിയാ 11 ലക്ഷം പോയിട്ട് ഇരിക്കുവാ columbus ompichu കൊണ്ടുപോയ്

    • @Arju-ck
      @Arju-ck 2 месяца назад

      🤣🤣🤣

    • @jaicyjaimon4236
      @jaicyjaimon4236 2 месяца назад

      ​@@gokulraj8847😮

    • @Renneesh_Gp
      @Renneesh_Gp 2 месяца назад +7

      Edey enganeyenkilum case okke koduth paisa thirichedukkan nokk paisa kitiyillenkilum mattoraalude paisa pokunnath thadayalo 😂

    • @shareefmenar
      @shareefmenar 2 месяца назад +5

      Ok noted

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +59

    *dhyan fans like🔥*

    • @oommenthms2728
      @oommenthms2728 2 месяца назад +2

      Dhyan ne ellarum like cheyyund, nee endhina like erakkunnadhu... Lesham ullup😂

  • @AmminiikAmmini
    @AmminiikAmmini 2 месяца назад +27

    ധ്യാൻ ❤❤❤❤❤😂😂😂

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ 2 месяца назад +24

    13:31 😂😂😂 ധ്യാൻ 💥💥

  • @adaadaadaaaaa
    @adaadaadaaaaa 2 месяца назад +25

    12:29 expression 😂

  • @mystylesmybeauty6785
    @mystylesmybeauty6785 Месяц назад +2

    Dhyan പറഞ്ഞതുപോലെ തന്നെ വിനീത് ശ്രീനിവാസൻ്റെ പടം ആകുമ്പോൾ അത് തിയേറ്ററിൽ ഓടും എന്തുകൊണ്ടാണ് അങ്ങനെ ആൾക്കാർക്ക് വിനീതിൽ ഉള്ള വിശ്വാസം ആ വിശ്വാസം അങ് ഇല്ലതെ ആയി.

  • @muhammadmuhammad-yr9yb
    @muhammadmuhammad-yr9yb 2 месяца назад +15

    നമ്മളെ കേൾക്കാനും കാത്തിരിക്കാനും ഒരാൾഉഡാവുക എന്നതാണ് സ്നേഹം

  • @sreeneo007
    @sreeneo007 Месяц назад +1

    Dhyan will be super hit tomorrow ❤ Malayalam film industry thakaran pttilla..

  • @aswigraphi
    @aswigraphi 2 месяца назад +21

    ഈ മസ്ഥാണിയുടെ ഇൻ്റർവ്യൂ കണ്ട് തുടങ്ങിയപ്പോള് ഒട്ടും ഇഷ്ടം ആയിരുന്നില്ല ഇപ്പോഴും വലിയ മാറ്റം ഒന്നും ഇല്ല❤

    • @sl7-u215
      @sl7-u215 Месяц назад +1

      Nthonndei😂❤

  • @monishapraveen8669
    @monishapraveen8669 2 месяца назад +6

    Dhyan❤

  • @RajaniRajani-nz7gt
    @RajaniRajani-nz7gt 2 месяца назад +9

    Nice shirt dahyan ചേട്ടൻ ഇഷ്ടം

  • @fightforjustice5472
    @fightforjustice5472 14 дней назад +2

    ധ്യാൻ ഇനി അഭിനയിക്കരുത്
    ധ്യാൻ സംവിധാനം ചെയ്തു കൊള്ളൂ
    ധ്യാൻ തിരക്കഥ രചിച്ചു കൊള്ളൂ
    ധ്യാൻ പ്രൊഡ്യൂസ് ചെയ്തു കൊള്ളൂ ധ്യാൻ സംഗീതം ചെയ്തു കൊള്ളൂ
    ധ്യാൻ ഡയലോഗ് എഴുതി കൊള്ളൂ
    ധ്യാൻ ഫിലിം എഡിറ്റ്‌ ചെയ്തു കൊള്ളൂ
    ധ്യാൻ ഇന്റർവ്യൂ കൊടുത്തു കൊള്ളൂ
    പക്ഷെ ധ്യാൻ അഭിനയിക്കരുതേ....പ്ലീസ്... അഭിനയം ധ്യാനിനു പറ്റിയ പണിയല്ല..... അതേസമയം വിനീത് നന്നായി അഭിനയിക്കും
    ഇത് ധ്യാൻ പോസിറ്റീവ് ആയി തന്നെ എടുക്കുക.... Good luck🌹🌹🌹🙏🙏🙏

  • @beckytharakan7146
    @beckytharakan7146 2 месяца назад +34

    Ha!Juice vannu !😅 typical Dhyan reaction ! Another one- Ee low class interview- nu, ithokke mathi !😅Dhyan’s Swaabhaavikam reaction !😅 Hema report reaction videos kandu kandu maduthavarkku - swalpom chiriykkaan, ithaa- veendum oru Dhyan Sreenivasan interview !😂

  • @overtherainbow12345
    @overtherainbow12345 2 месяца назад +11

    DSwood vanne 🌼 🌸 🌻

  • @rijojoy1043
    @rijojoy1043 2 месяца назад +5

    25:18 ഞാനും അങ്ങനെയാണ്

  • @NehalaEp
    @NehalaEp 2 месяца назад +9

    ഹേമ കമ്മിറ്റി പേര് വരില്ല എന്നു കരുതുന്നു udengill പുള്ളി തന്നെ വിളിച്ചു paranjaneee

  • @alanfernandes7349
    @alanfernandes7349 2 месяца назад +28

    Video starts from 1:58

  • @sereeenasinaj7803
    @sereeenasinaj7803 2 месяца назад +6

    ധ്യാൻ ❤️

  • @rajalakshmyms8811
    @rajalakshmyms8811 29 дней назад +1

    Very boring questions from mastani but dyan chettan managed it with his interview skills 🎉

  • @ratheesankariathara377
    @ratheesankariathara377 2 месяца назад +12

    ഇനി പടം പൊട്ടുന്ന കാര്യങ്ങൾ അധികം പറയേണ്ട. കണ്ടന്റ് ഒന്ന് മാറ്റിപ്പിടി 😄😄

  • @Nusinusin130
    @Nusinusin130 2 месяца назад +13

    Dhyan chetane ingne freeyayi oru talkin kiteeet nalla questionsokke chodichukoode.. Anchor ee chiri mathram. Kurchudi standard okke avarnnu.. Nalloru fun interview aakm

  • @TheMoodDiaries
    @TheMoodDiaries 2 месяца назад +3

    Ide live aayi vineeth srinivasan kanunnade enike onne kananam..😂

  • @reshmaramachandran281
    @reshmaramachandran281 24 дня назад

    എന്തോ ഈ അനിയനെയും എട്ടനെയും ഭയങ്കര ഇഷ്ടം ആണ് ഇപ്പൊ❤📈

  • @dlsmz
    @dlsmz 2 месяца назад +8

    Love is Temporary
    - Dyan Srinivasan

  • @9410-g6y
    @9410-g6y 2 месяца назад +10

    Vineeth sreenivasante kaalan😂

  • @AbhiramiNr
    @AbhiramiNr 2 месяца назад +2

    Dhyan chettan anti depression pill❤️

  • @vishakg8914
    @vishakg8914 2 месяца назад +4

    12:27 inn raji vecha mahanadan Thug adikknindallo😂

  • @kiyara308
    @kiyara308 Месяц назад

    വർഷങ്ങൾക് ശേഷം നല്ല മൂവി തന്നെ യാണ്. കുറച്ചു ക്ളീഷേ വിനിത് style ഉണ്ട്. ധ്യൻ caracter നശിപ്പിച്ചില്ല അത് വലിയ കാര്യം ആണ് .

  • @saneeshtoms7456
    @saneeshtoms7456 2 месяца назад +3

    ഒരു പടം എങ്കിലും hit അടിപ്പിക്കാൻ നോക്ക് മോനെ.. Interviewsലെ കുറച്ചു counter എടുത്തു ചാമ്പ് അടുത്ത പടത്തിൽ

  • @daisjose4884
    @daisjose4884 Месяц назад +1

    ഓണം ആഘോഷിക്കാനുള്ള കാശു വേണം.... അല്ലേ???... അങ്ങനെ അവൻ ഇറങ്ങി....... ധ്യാൻ.... ഇൻറർ വ്യൂവിൽ ചേട്ടനെ വേണോ.... ചേട്ടനെ വിൽക്കാനുണ്ട്....😂😅

  • @binduunnikrishnan1466
    @binduunnikrishnan1466 13 дней назад

    അവളുടെ ചോദ്യം തെറ്റി, പ്രണയിച്ചിട്ടാണല്ലോ കല്യാണം കഴിച്ചിരുന്നത്.... എന്ന് വെച്ചാൽ past tense ആണ്. വിവാഹം കഴിച്ചത് എന്ന് മതി

  • @ASK-ce6ps
    @ASK-ce6ps Месяц назад

    ഞാനും അനിയത്തിയും ഇതൊരുമാതിരി എന്റെ വീട്ടിലെപോലെ തന്നെ 😂😂അടിയോടടി പരസ്പരം 😂😂😂

  • @ideas801
    @ideas801 2 месяца назад +1

    ധ്യാനിടെ ഇന്റർവ്യൂ കാലം തീർന്നു, ഇനി നല്ല സിനിമ വരും,

    • @ShanisaleemTT
      @ShanisaleemTT Месяц назад

      വേണ്ട.. എനിക്ക് interview മതി. സിനിമ വേണ്ട

  • @mr.looser3123
    @mr.looser3123 2 месяца назад +1

    1:50 starting

  • @dorado-x6o
    @dorado-x6o 2 месяца назад +2

    15:30 വിശക്കുന്നു എനിക്ക് 😂😂😂😂

  • @Hometales_
    @Hometales_ 2 месяца назад +14

    Enik varshangalk sesham nannayi ishtapettu..ntha ഇത്ര trollan enik manasilayitilla

  • @flyinwitoutwings
    @flyinwitoutwings Месяц назад +1

    Bro.. u r 🔥🔥🔥
    You spoke or u at times spoke of a real father... Ur on the right tack...says who??? Father of a two beautiful daughters who are 18 now .. the call me at times eda.... 😂😂😂 A right which I gave them when they got matured.... Thaannolam Aya thannodoppam 😅😅😅

  • @aswathysuresh3982
    @aswathysuresh3982 Месяц назад +1

    Enik Aveshathekal ishtapettathu Varshangalku shesham aanu. A movie OTT vannappol manapporvam degrade cheythathayi thonni.

  • @jessyvlogs7627
    @jessyvlogs7627 Месяц назад +2

    ദ്യൻ പടങ്ങൾ യൂട്യൂബിൽ വരാത്തത് ആണ് പൊട്ടാൻ കാരണം

  • @santhoshjohn5228
    @santhoshjohn5228 14 дней назад

    What an important point he mentioned @17:00

  • @niyas888
    @niyas888 Месяц назад +1

    Pramoshan!!!! Ok!!! Theri!!! Sadanam adikka!!! Appo.!!! Oru sadanam adich!!!! 8:00

    • @niyas888
      @niyas888 Месяц назад

      🥺🙄

    • @niyas888
      @niyas888 Месяц назад

      🙄🙄🙄🙄🙄

  • @megharukku9813
    @megharukku9813 2 месяца назад +6

    Dyan chettan🔥🔥

  • @mystylesmybeauty6785
    @mystylesmybeauty6785 Месяц назад +1

    ആർക്ക് തോന്നിയാൽ ഇല്ലെങ്കിലും വർഷങ്ങൾക്കുശേഷം ഫസ്റ്റ് ഹാഫ് ഓക്കേ സെക്കൻഡ് ഹാഫ് തൊട്ട് തല്ലിപ്പൊളി പണം.

  • @reshmaramachandran281
    @reshmaramachandran281 24 дня назад

    ഒറ്റക് ഇരിക്കുന്ന വ്യക്തിത്വം 🤣

  • @sureshvg5805
    @sureshvg5805 2 месяца назад

    ഇന്റർവ്യൂവിന് മുമ്പുള്ള ധ്യാനിനെയും ഇന്റർവേഷൻ ഉള്ള ധ്യാനിനെയും അൽപ സമയം കാണിക്കണം 😅😅

  • @RajaniThampy
    @RajaniThampy 28 дней назад

    എന്നെ അറിയാല്ലോ...😍🥲🥲🥲

  • @Renneesh_Gp
    @Renneesh_Gp 2 месяца назад

    കാതൽ ദിനമേ kaathurukkiraayi 😘

  • @Vishnumayakm90
    @Vishnumayakm90 2 месяца назад +3

    ആദ്യത്തെ എപ്പിസോഡിൽ നിർത്തിയാൽ മതിയായിരുന്നു പുള്ളിക്ക് ബോറടിച്ചു അതിന്റെ ഇറിറ്റേഷൻ കാണാമായിരുന്നു

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 2 месяца назад +4

    4:31 - 4:40 😂

  • @sanazubair465
    @sanazubair465 Месяц назад

    Varshangalkk shesham ballad cinema

  • @nrakesh9262
    @nrakesh9262 2 месяца назад +3

    AMMA secretary post ozivund..dhyaane

  • @VaishuVishwa-v5m
    @VaishuVishwa-v5m 2 месяца назад +3

    Eatta adiopoli❤️

  • @harikumar2017
    @harikumar2017 Месяц назад

    Chirichu Kazhinjalum Vayum Polichirikunna ORU Chettan

  • @haranvj1997
    @haranvj1997 2 месяца назад +1

    Dhyan has changed..
    Not the one we saw before

  • @BasithBilalnagar_
    @BasithBilalnagar_ 2 месяца назад

    batman theme bgm🔥

  • @shilnavijeesh7426
    @shilnavijeesh7426 2 месяца назад

    Onte vdo parathi pidich kanum ❤ cinima kanula ❤

  • @anirudhan4172
    @anirudhan4172 2 месяца назад +1

    12:31 expression 😂😂😂😂

  • @dileepdileep8012
    @dileepdileep8012 2 месяца назад +9

    അടിപൊളി

  • @vineesht.u9650
    @vineesht.u9650 2 месяца назад +2

    #dhyan2.0

  • @hlvedios5647
    @hlvedios5647 2 месяца назад

    Adhiyam kanich koduth click aki 😂 epo standard ayii

  • @ssreekesh6841
    @ssreekesh6841 2 месяца назад

    Dsplanewood❤

  • @reshmaramachandran281
    @reshmaramachandran281 24 дня назад

    Le Dhyan chtn: Low class interview നു ithoke mathi😂!

  • @Crownstierio
    @Crownstierio 2 месяца назад

    Awww cute isho

  • @AnilRaj-dy1hf
    @AnilRaj-dy1hf Месяц назад

    Love is temporary 😅😅😅😅

  • @prekhin
    @prekhin Месяц назад

    Varshamgalkku sesham
    Enna script. Anganeye
    Cheyan pattu...script
    Angane anu

  • @ushakt9168
    @ushakt9168 2 месяца назад +1

    Dyan ❤❤❤❤❤❤❤❤❤❤❤

  • @mudasserlimras1537
    @mudasserlimras1537 2 месяца назад

    Seasn 2 yil nivin innala vannu ennalle paranje apol engana dhyan frstnaakunne

  • @amalraj5738
    @amalraj5738 2 месяца назад +4

    Dhyane ne cheithathe thette .oodikonde erikunna cinemaye patti mosham parayuka. Viswasiche swnantham chettan oru padam thannapol ethine patti kuttam parayuka.ennite pala interviewlum vanne palam karyangalum mattiparayuka.ennite ooolathine anusariche pokuka ennokaparayuka.swantham chettante padam hit ayittum ellanom pichichethiyappol athine kooda ullavarum koottuninnu manushya manasan vedanikum .oru support aa manushyan pradeshikchu kanum .oruthan polum koodaninnillaloda. Ellathinum oru limit und.

  • @ManuMn-y2h
    @ManuMn-y2h 2 месяца назад +1

    Muthee❤❤🎉❤😂🎉

  • @KabeerkvVenniyur
    @KabeerkvVenniyur 2 месяца назад

    VARSHAGALKK SHESHAM. YENNA FILM. KALYANA VEETTILE MAMAN. GANAMELA BOOK CHEYYIPPICH. MAMANUM. MAMIYUM ANIYANUM. KOOTTUKARANUM. PATTUM DANCUM KALIKKUNNA POLE YAYI.

  • @bibijoseph1
    @bibijoseph1 2 месяца назад

    Vali nirtiyal kollam achan udha

  • @pinks8253
    @pinks8253 2 месяца назад

    Ee samayathu ingane engane? When there’s a huge issue in industry, they are not even talking and this shows that he has no value for women

    • @_AnjaliS
      @_AnjaliS 2 месяца назад +1

      Maybe this interview was before that issue

  • @ramani4990
    @ramani4990 2 месяца назад +2

    ❤🎉🎉🎉🎉🥰🥰🥰🥰🥰🎊🎊🎊🥰🥰🤝🤝🤝💐

  • @prekhin
    @prekhin Месяц назад

    Adhyam dhyan nalla oru
    Cinima edukku...
    Ennityu vineethine kuttam
    Parayu...

  • @tweetytoes8636
    @tweetytoes8636 2 месяца назад

    Thamashyk aanenkilum ‘low class’ interview ennonnum parayan padillarunnu,pinne enthina attend cheythe

    • @ShanisaleemTT
      @ShanisaleemTT Месяц назад

      സാരമില്ല.. നമ്മുടെ പയ്യൻ അല്ലെ 😄😄

  • @thanzeemtvk7341
    @thanzeemtvk7341 2 месяца назад +2

    First comment❤

  • @favaspk482
    @favaspk482 2 месяца назад +4

  • @binduunnikrishnan1466
    @binduunnikrishnan1466 13 дней назад

    കണ്ണാടി

  • @niyas1419
    @niyas1419 Месяц назад +1

    😍😍

  • @Kolus4
    @Kolus4 2 месяца назад +1

    💞💞💞

  • @amjadroshan8742
    @amjadroshan8742 2 месяца назад

    😂😍❤️

  • @prasadmvmadathil6972
    @prasadmvmadathil6972 2 месяца назад +1

    😂😂😂❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌😂😂😂😂

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 2 месяца назад

    😂 12:10

  • @Shagin-c3e
    @Shagin-c3e Месяц назад

    Dyan ne teri vilikkano...eey..chumma parayalle..

  • @Seneriba
    @Seneriba 2 месяца назад +1

    😂😂😂

  • @BineshKattoor
    @BineshKattoor 2 месяца назад

    Mastani ninak ivan thanne mathiyo

  • @Ramyashyju1
    @Ramyashyju1 2 месяца назад

    ❤🎉