കരയുമ്പോൾ ചാരാൻ ഒരു തോൾ വേണമെന്നുണ്ട് | Arya Badai Opens up | Interview | Vishnu J
HTML-код
- Опубликовано: 5 фев 2025
- WhatsApp Now wa.me/91952630...
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
WhatsApp Now wa.me/91952630...
WhatsApp Now wa.me/91952630...
English Cafe യുടെ പ്രതേകതകൾ
1 ലക്ഷത്തിൽപരം successful Students
നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
*******************************************************
അർജുൻ അശോകനെയും അനഘ നാരായണനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർറ്റൈനെർ അൻപോട് കണ്മണി ജനുവരി 24 ന് തിയറ്ററുകളിലെത്തും
arya badai interview
arya badai interview Latest
#aryabadai #arya #badaibungalow #interview #movieworldmedia
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
WhatsApp Now wa.me/919526300400
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
WhatsApp Now wa.me/919526300400
WhatsApp Now wa.me/919526300400
English Cafe യുടെ പ്രതേകതകൾ
1 ലക്ഷത്തിൽപരം successful Students
നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
The positivity between arya and ex husband is really great. The way they maintain it is commendable
Arya actually you are a good human being…. 👍
Good interview. Anchor & Arya nice
ആര്യ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ കാണിച്ച പെരുമാറ്റങ്ങൾ അത്ര മികച്ചതൊന്നും ആയിരുന്നില്ലാ എന്നൂടി ഓർക്കണം.
Ath kazhinjit etra kollamayi bro.... Aa showsil thonnuvasangal vare kanichaalukalund but y arya??? Alod matram ippozhum itra hate ... Afterall its just a game
@@jemsbox9079 ഇവിടെ ആര്യയുടെ കാര്യം അല്ലേ പറയുന്നത് അതാണ് ആര്യയെ പറ്റി എഴുതിയത് , എനിയ്ക്ക് ആര്യയോട് എന്തിന് വെറുപ്പ് തോന്നണം? ആര്യയ്ക്ക് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ മോശം പെരുമാറ്റ പ്രകടനങ്ങൾ ഉണ്ടായിരുന്നൂ. അത്രേ പറഞ്ഞുള്ളൂ - അതിനർത്ഥം ആര്യ മാത്രം മോശം എന്നും മറ്റുള്ളവർ എല്ലാവരും ബെസ്റ്റ് എന്നല്ലാ.. എന്ത് ഗെയിമിന്റെ ഭാഗം ആയാലും അവനവന്റെ വ്യക്തിത്വം നഷ്ട്ടപെടാതെ മത്സരിയ്ക്കണമായിരുന്നൂ.. പൂർണ്ണ ബോധത്തോടെ അല്ലേ ആ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്? അപ്പോ അതിൽ കാണിച്ചവയുടെ റിസൾട്ട് അനുഭവിയ്ക്കാതെ തരമില്ലാലോ..
ജാൻ ആര്യയെ ശരിയായി മനസിലാക്കിയത് ബിഗ്‌ബോസിലൂടെ ആണ്....അപ്പൊ തന്നെ ജീവനും കൊണ്ടോടി....😂
Ayal nallath ayond avum aryede friend ne koode kootith alle@@ijz1299
@@ijz1299 athinu jaan aryayude close friendumayi affair ayirunnu .... Arya illatha timeil ... Athinum pullikarithik kuttam kollam
I can feel you…
Etrayum pettennu pattiya oru companion kittatte….
Athentha iyalum separated aano?edo oru fought chodhichotte womensinu alone aayi jeevikaan patum ennu parayunille atho appol?
Arya slightly looks like anchor veena❤
Arya U R very inspired me
Good anchor ❤
You said that...oru karyamillaathe vidhiyezhum. Enthinu veruthe 😢😢
I think Her life same like "kamala surayya" life..
സാരി ഉടുത്താൽ ഏറ്റവും വൃത്തിയായി മറച്ച് ഉടുക്കാനും പറ്റും ഏറ്റവും മോശമായ രീതിയിൽ കാണിച്ച് ഉടുക്കാനും പറ്റും എന്ന് കാണുന്നവർക്കും അറിയാം ആര്യേ.... വീഡിയോ പിടിച്ച് famous ആകാനുള്ള രീതിയിൽ നമ്മൾ പോകാതെ ശ്രദ്ധിക്കുന്നവർ എത്ര ഉദ്ഘാടനം ചെയ്യുന്നു... അവരെയാരെയും ഇങ്ങനെ പൊങ്കാല ഇടുന്നില്ല എന്നു കൂടി ആര്യ ഓർക്കണേ ......😌
സാരി മാറി കിടന്നാൽ ഉടനെ കാമറ തൂകി അങ്ങോട്ട് പോകുന്നത് എന്തിന്റെ കഴപ്പ് ആണെന്ന് കൂടി പറയണം..
നിന്നെ പോലുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വാണങ്ങൾക്ക് ഉള്ള ഒരുതരം ചൊറിച്ചിൽ ആണ് സ്ത്രീകളുടെ വസ്ത്രം പറ്റി ഉള്ളത്...
അങ്ങനെ വസ്ത്രം മാറി കിടക്കുമ്പോൾ ആണുങ്ങൾക്ക് ഉണ്ടാകുന്ന സൊക്കെട് ആണ് കഴപ്പ് അതിനു നല്ല മരുന്ന് കിട്ടും അല്ലാതെ മറ്റുള്ളവരുടെ ഡ്രെസ്സ് ഇടീൽ നന്നാക്കി നാട് അങ്ങു നന്നാക്കുക അല്ല വേണ്ടത്.
Anchor vishnu poli
When want to cry,u need a shoulder..nowadays who will get a person like that...living as a husband &after 25 yrs realising that even intimate scenes r shared to a number of persons through employer,nowadays some husbands r like that...
Genuine person ❤❤
She is fake person aanu bigbossil vechu kandathaan 🤣🤣😂
@@Marco2236she is not fake. Big boss is a platform where no one can survive so she is a person who have all emotions and actions that every human being have…. Even we people have lot of flaws
@@Marco2236before saying bad thing or alligation about a person make sure we are perfect. I’m not criticising anyone but understand a fact that no one is perfect 😊
@@babithakiran1544 njaan paranjath pullikari sabhavam bad aanennan 😂 arya vembala name is enough
May God bless you
സൂര്യ മാനസം കണ്ട അതെ പ്രേക്ഷകര് തന്നെയാണ് മമ്മുട്ടി യുടെ കാതൽ എന്ന സിൽമായും നെഞ്ചോടു ചേർത്തത്. താളവട്ടത്തിലെ വിനു വിനെ കണ്ട അതെ പ്രേക്ഷകര് തന്നെ അല്ലെ നരൻ എന്ന സിൽമേലെ മോഹൻ ലാലിനെയും സ്വീകരിച്ചത്. ഇനി അത് പുരുഷ പ്രജകൾ എന്നു പറഞ്ഞു മാറ്റി വെക്കാൻ വരട്ടെ ലെന എന്ന ഒരു സീരിയൽ നടി കരഞ്ഞു കരഞ്ഞു ഒരു വയ്ക്കാകി യ പ്രേക്ഷകരെ സ്പിരിറ്റ്‌ൽ വന്നു ഞെട്ടിച്ചില്ലേ. പിന്നെ മഷ്‌റൂം ആയി വീണ്ടും അവതരിച്ചു (അല്ലറ ചില്ലറ എതിർപ്പുകൾ ഉണ്ടായി എന്നത് ശരി തന്നെ എന്നാലും ) അപ്പോഴൊന്നും ഇല്ലാത്ത ഒരു പ്രശ്നം ആര്യ യിൽ മാത്രം കാണുന്നു.
ശരിക്കും ബഡായി തന്നെ ആണല്ലേ.
👍🏻👍🏻👍🏻
Enik epol arya chechiia ishttam ane bigg boss ill ishttam allayirunu
11:15, 20:55 - typical pick me defending hard!
Arya ❤️❤️❤️
Arya kalyanam kazhichu kuttikal ayyii jeevikunath kaanan aaraakkkaa ithraa nirbendam thuuuuu
Aryadae divorce eth okae athra naalayyi eth social mediayil....Arayudae Makalae kurach varshangal kazhinju Marriage kazhipichu vidam enni oru nalla checkanae kandupidichu....Aryae Namakkk ennii kettikandaa...
Second marriage kazhinjillallooo
@@soyamoljose9645 ഓക്കെ എഡിറ്റ് ചെയ്തു മാറ്റിയിട്ട് ഒണ്ട്...
പക്ഷെ ബിഗ്‌ബോസ്സിൽ വളരെ ലോക്കൽ ആയിട്ട തോന്നിയത് 😜😜😜😜😜🤣🤣🤣
അവർ അവരുടെ real life,real carecter കാണിച്ച് ബിഗ് ബോസ് എന്ന് വെച്ചാൽ അതാണല്ലോ......
Ningal elladathum neg comments anallo😂
നെഗറ്റീവ് കണ്ടാൽ പറയും. എന്താ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ. അശ്വതി എന്ന് പേരുള്ള കുലസ്ത്രീ 😜😜😜😜😜😜
@@Minison-n9b Ningal paranjo ningalde mind le negativity aan purath varunath😇 Don't know how your family tolerate your toxic mentality.
അശ്വതി നീ മലയാളത്തിൽ ഇങ്ങോട്ട് ഉണ്ടാക്കെടീ. പിന്നെ ന്നീവലിയ ആളാണെന്ന് ഇംഗ്ലീഷിൽ ഉണ്ടാക്കി കണിയ്ക്കേണ്ട. എനിക്ക് 47വയസ്സുണ്ട് എന്നെ അംഗീകരിച്ചു് തന്നെയാടീ എന്റെ കുടുംബം പോകുന്നെ. നിന്റെ വിഡിയോ ക്ക് അടിയിൽ അല്ല ഞാൻ നെഗറ്റീവ് ഉണ്ടാക്കാൻ വന്നേ. ഞാനെന്താടീ ചീത്ത വല്ലതും കമന്റ് ഇട്ടോ. അലവലാതി. അവൾ വന്നേക്കുന്നു. മരവാഴ 😜😜😜😜
👍👍👍👍
❤❤
ഇവൾക്ക് realy വിവരം ഇല്ല... എഡ്യൂക്കേഷൻ വളരെ കുറവാണ്
But she talks well. That is more important than masters
Really spelling ezhuthan padikto😅
അത് english പറയുന്നത് കേൾക്കുബോ മനസ്സിലാകും.. Over pressure കൊടുത്ത് english words പറയുന്നു
@colorparty6458 വിവരം അറിയാൻ ഇവളുടെ big ബോസ്സ് കണ്ടാൽ മതി...
Aɴɢᴀɴᴇ ᴠᴇɴᴀᴍ
Nɪɴᴛᴇ ᴋᴀʏɪʟɪʀɪᴘᴘ ᴀᴀɴ
ആര്യ ആരാണ്.. ബിഗ്‌ബോസിൽ നിന്നും മനസ്സിൽ aaye😂😂😂😂very cheap...
ഓഹോ ,അപ്പോ മോള് പതിവ്രത ആയിരുന്നൊ..? ,🤔🤔😆😡
❤️
❤