ഇങ്ങനത്തെ പ്രശ്നം വരുമ്പോ,പല സിനിമാക്കാരും ആക്ടിവിസ്റ്റുകളും ചിലരുടെ കൂടെ മാത്രേ നിക്കൂ എന്ന് മനസിലായി... ഇൻസ്റ്റാ വീഡിയോസും മറ്റും കണ്ടപ്പോ അതിനടിയിലെ comments നോക്കിയപ്പോ മനസിലായി. നിങ്ങൾ ഇതിനെ ബോൾഡ് ആയി നേരിട്ടു.. Hug You Arya ❤️
I totally agree Arya nothing is going to happen and our police force is also helpless. But I think you should not leave this matter and let's try one more time
ഒരു വ്ലോഗ് ന് കാത്തിരുന്നത് ആയിരുന്നു. അത് ഇങ്ങനെ ഒരു നെഗറ്റീവ് വാർത്ത ആയി വന്നതിൽ ഒരു സങ്കടം ഉണ്ട്. ഈ വീഡിയോ അനിവാര്യം ആയിരുന്നു.... I support you ❤🥰 🫶ഞാനും ഒരു വിജിത
കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല.. wrong call വന്നപ്പോൾ ഒരു complaint കൊടുത്തു.. കാര്യം ഇല്ല.last ഫ്ബി yil ആ number, അവൻ്റെ മക്കളെ അടക്കം tag ചെയ്ത് അടിപൊളി post ഇട്ടു 😂
എന്റെ ഫോണിലും വന്നിരുന്നു ഇതുപോലെ ഒരു call ഞാൻ hus നോട് പറഞ്ഞു hus നല്ല തെറി പറഞ്ഞു പിന്നെ വിളിച്ചിട്ടില്ല : എന്തായാലും call എടുത്ത ചേച്ചി സൂപ്പർ നല്ല രീതിയിൽ കൈകാര്യം ചെയ്തു
Correct no use in complaining to anyone. After I saw what happened to Bhavana - Dileep case . I know that, nothing will happen . There is no right or wrong . No justice . So it’s a good decision you made . Let it be.
Cyber complaint ഒക്കെ കോമഡി ആണ് ഞാൻ ഒരു കംപ്ലയിന്റ് കൊടുത്തിട്ടു ഒരു reply പോലും ഇല്ല എങ്ങനത്തെ ഞാറമ്പന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമ് എന്ന് പോലും അറിയില്ല. 😢
അയാളെ കണ്ടുപിടിക്കില്ല നിങ്ങളെ നിരന്തരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു മൊഴിയെടുത്തു കൊണ്ടേ നിൽക്കും ലാസ്റ്റ് നിങ്ങൾ മടുത്തു കേസ് പിൻവലിച്ചു പോകും അതാണ് ഇവിടെ 75 ശതമാനവും നടക്കുന്നത്
Chechi nxt onnum insta story idanda ,youtube video cheythitt athinte link story idu, allel chechiye viitu vere youtube chanel ari medikkum, ahilum bhedham chechi direct video cheyyunnadha.❤
I swear I have no clue !! But ee same item kure pere ithupole vilikkunundu ennu Innu manasilaayi!! Etra calls and Messages aanu vannathennu ariyuo Sai.. i Even got recordings from different people and it’s the same person .. multiple times..
കേസ് കൊടുത്തിട്ട് ഒന്നും ഒരുകാര്യവുമില്ല... പോലീസ് ഒന്നും ചെയ്യില്ല, അവരുടെ വീട്ടിലെ അമ്മയ്ക്കും ഭാര്യയ്ക്കും പെങ്ങൾക്കും മകൾക്കും ഒക്കെ നേരെ ഇത്തരക്കാർ വരുമ്പോഴേ അവർക്ക് കൊള്ളൂ... അപ്പോൾ ചിലപ്പോൾ അന്വേഷിക്കാൻ സാധ്യതയുണ്ട്!!!
ഇങ്ങനെ ഉള്ള കുറേ ഞരമ്പന്മാർ ഉണ്ട്, എനിക്കും ഉണ്ടായിട്ട്, ഇതേപോലെ തന്നെ. പക്ഷെ എന്റെ അനിയൻ കൂടെ ഉണ്ടായിരുന്നു, അവൻ അവന്റെ അച്ചനും അമ്മയ്ക്കും മുത്തനും മുത്തിക്കും എല്ലാം കാര്യമായിട് കൊടുത്തു,, ഈ വിളിച്ചവൻ പൊട്ടൻ ആയോണ്ടും ഇത് സ്ഥിരം ജോലി ആയോണ്ടും ഞങ്ങൾ സ്റ്റേഷനിൽ പോയി കേസ് ഒന്നും കൊടുത്തില്ല പകരം എന്റെ അനിയനും ഫ്രണ്ട്സും അവനെ പൊക്കി. അവനു കാര്യമായിട് കൊടുത്ത് ഇനി ആവർത്തിക്കത്തില്ലാ എന്നും പറഞ്ഞു പോയി 🤭🤭🤭🤭🤭
ആര്യ എന്ന കലാകാരിയെ എനിക്ക് നല്ല ഇഷ്ട്ടമാണ്. അവരുടെ personal life I dont care അത് അവരുടെ മാത്രം കാര്യം. ഇത്തരം ഫോൺ കോളുകൾ ഒഴിവാക്കുകയാണ് വേണ്ടത്, ഇതിന്റെ പുറകെ പോയി ആര്യയുടെ വിലപ്പെട്ട സമയം കളയാതിരിക്കുന്നതാണ് നല്ലത്. എപ്പോഴെങ്കിലും കാക്കനാട് വരുമ്പോൾ ഷോപ്പിൽ വരാം. ആശംസകൾ നേരുന്നു
ആ വിളിച്ച വ്യക്തിയുടെ അച്ഛൻ വിചാരിക്കുന്നുണ്ടാവും 'ഞാൻ ആ സമയത്തു ഇവന്റെ ഫോൺ ചെയുമ്പോൾ ഉള്ള അതേ പ്രവർത്തി ചെയ്തിരുന്നെങ്കിൽ ഈ സംഭവമേ ഒഴിവാക്കാമായിരുന്നു' എന്ന്.
ഇത്രഅധികം phone sex n porn sites ഉണ്ട്...അവിടെ ഒക്കെ പൈസക്ക് വേണ്ടി പണി എടുക്കുന്നു കുറേ പേര് ഉണ്ട്...അവരെ ഒന്നും സമീപിക്കാതേ വെറുതെ നടക്കുന്ന പെണ്ണുങ്ങളുടേ മെക്കിട്ട്....Your friend had the courage to deal it....pls add one more sentence for next such calls.. ✨.I know u have a problem...pls get professional help.. നല്ല വല്ല ഡോക്ടറേയും കണ്ട് ചികിത്സിക്കണം.....ഇയാൾക്ക് വല്ല familyയും ഉണ്ടെങ്കിൽ അറിയട്ടെ കയ്യിലിരിപ്പ്....തുണി പൊക്കിയ കേസിലേ സിൽമ നടനേ പറ്റി നാട്ടുകാർക്ക് അറിയുന്ന പോലെ....അയാളെ കണ്ടാൽ മാറി നടക്കാലോ
There are some situations like this where we are totally helpless,, even if we deserve 💯justice because of lot of loopholes in law and order nothing would be achieved
തമാശക്കാണ് എങ്കിലും, വിജിത ആ രീതിയിൽ തിരിച്ചു പ്രതികരിച്ചത് കേസ് നു തിരിച്ചടി ആവില്ലേ? A kind of giving consent and enjoying that talk.. Just shared my doubt.
Still ആ ഞരമ്പനെ എല്ലാരും അറിയണം ... അവൻ എവിടോ മാന്യൻ ആയി ജീവിക്കുവാണ് . അതുകൊണ്ട് തന്നെ അവനെ കണ്ടുപിടിച്ചു അവനു ചുറ്റുമുള്ള സ്ത്രീകളിൽ നിന്ന് രക്ഷപ്പെടുത്തണം.
@@nathkazhakuttom2462 Still ആ ഞരമ്പനെ എല്ലാരും അറിയണം ... അവൻ എവിടോ മാന്യൻ ആയി ജീവിക്കുവാണ് . അതുകൊണ്ട് തന്നെ അവനെ കണ്ടുപിടിച്ചു അവനു ചുറ്റുമുള്ള സ്ത്രീകളിൽ നിന്ന് രക്ഷപ്പെടുത്തണം.
ആര്യയുടെ മുഖത്തു പരിഭവം ഇല്ലെന്നു മാത്രമല്ല ഒരു കുസൃതി ചിരിയും ഉണ്ട്, ആരാണ് ആ മഹൻ എന്ന് അറിയാനുള്ള അതിയായ ആകാംഷയും, ആദ്യത്തെ ഡയലോഗ് മോശം ആയപ്പോളേ ഫോൺ കട്ട് ചെയ്യാതെ ഓനെ വാണത്തിൽ വരെ എത്തിച്ച മറ്റേ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്.
Women should be bold like you people... Mindathe pratikarikkatirukkumbozhaanu pala issues undaakunnath. But oru niyamam varanam India yil ennal maatrame ithinu oru end undaaku. Etryo cases daily undaakunnu.
ഇതിൽ ശരിയ്ക്കും ഞെരമ്പൻ or ഞെരമ്പി ആരാണ്? അവൻ ഒരു പെണ്ണിനോട് സംസാരിച്ചു ആര്യ ഇത്തരം കാര്യങ്ങൾ കുറെ ഞെരമ്പന്മാരോട് സംസാരിക്കുന്നു അവർ അത് അസ്വാദിക്കുന്നു - ആരാണ് യഥാർത്ഥ ഞെരമ്പൻ or ഞെരമ്പി ?😊
സത്യം പറഞ്ഞാൽ ഇവനെ ജനിപ്പിച്ച് വഷളാക്കി വളർത്തിയ ഇവന്റെ മാതാപിതാക്കളെയാണ് ശിക്ഷിയ്ക്കേണ്ടത്!!.. അവർ ഇവനെ നേർവഴി കാണിച്ചു വളർത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ!!..
ഒരിക്കലും ആ പാവത്തിന്റെ അച്ഛനേം അമ്മയേം കുറ്റം പറയരുത്..കാരണം ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അഥവാ പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ തന്നെ പിന്നെ അവരെ നിയന്ത്രിക്കുന്ന എന്നൊക്കെ പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് 🙌🏻
ഒഞ്ഞു പോടാപ്പാ.. ഒരു പ്രായം കഴിഞ്ഞ പിന്നെ നമ്മുടെ ഇഷ്ടമാണ് എല്ലാം.. പ്രേത്യേകിച്ചു ബോയ്സ്.. നമ്മളുടെ ഇഷ്ടതിന്നു എതിർ നില്കാൻ മാതാപിതാക്കൾ വന്നാൽ athokke✨️കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് മകനെ
@@rufeedt.t2122 അവന്റെ കുട്ടിക്കാലം മുതൽ നല്ല ശീലങ്ങൾ കിട്ടി വളർന്നിരുന്നെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ ബുദ്ധിമുട്ട് ആയി മാറില്ലായിരുന്നു..
@@vasconicholas9604 ഒരു പ്രായം കഴിഞ്ഞ് ഇഷ്ടമുള്ള പോലെ ചെയ്തോളു.. പക്ഷെ നിന്റെ ഇഷ്ടങ്ങൾ ചെയ്യുമ്പോൾ അത് മറ്റുള്ളവരുടെ ബുദ്ധിമുട്ട് ആകരുത്.. കേട്ടോ മകാനെ!!!😂
ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ ഇത്രയും easy ആയിട്ട് ചേച്ചിക്ക് handle ചെയ്യാൻ പറ്റുന്നുണ്ടല്ലോ.. Attittude behavour 👍
ഇതുപോലെ ഉള്ളവൻ മാരെ.. എൻകൗണ്ടർ നടത്തേണ്ടതു.. ഇവൻ മാർ ആണ് ഈ രാജ്യത്തിനു ആപത്തു 🇮🇳🇮🇳
അയാൾ അനാവശ്യ പറഞ്ഞപ്പോൾ അവൻ എന്തിനാണ് കേട്ട് രചിച്ചത് കോൾ കട്ട് ചെയ്താൽ പോരെ ഇല വന്ന് മുള്ളേൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കുറ്റം മുള്ളിന് അല്ലെ
I o
അടിപൊളി. ആര്യ യുടെ സ്റ്റാഫ് സൂപ്പർ ❤❤❤❤. 😆😆😆😆😆😆😆😆
ഇങ്ങനത്തെ പ്രശ്നം വരുമ്പോ,പല സിനിമാക്കാരും ആക്ടിവിസ്റ്റുകളും ചിലരുടെ കൂടെ മാത്രേ നിക്കൂ എന്ന് മനസിലായി... ഇൻസ്റ്റാ വീഡിയോസും മറ്റും കണ്ടപ്പോ അതിനടിയിലെ comments നോക്കിയപ്പോ മനസിലായി.
നിങ്ങൾ ഇതിനെ ബോൾഡ് ആയി നേരിട്ടു.. Hug You Arya ❤️
ആര്യ ചേച്ചി കേസ് കൊടുത്തത് നന്നായി. ഇങ്ങനെ ഉള്ളവൻമാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം.
ഇത് പോലെ ഒള്ള വോയിസ് എങ്ങനെ ജഡ്ജിയേ കേൾപ്പിക്കും 😂😂😂
Good move
😅@@sombloge3341
@@fusiongaming753Chevi ellea kettolum
💯💯cyber cell parathi koduthit onnum oru karyom illa sis…
Hooo ithilum ethyoooo.... Ini ith pokkii oru vedioo
Paata chechi angane paranj kodukku 🕺🏻🥁
I totally agree Arya nothing is going to happen and our police force is also helpless.
But I think you should not leave this matter and let's try one more time
Can you tell what happened what is the issue
കാൾ attend ചെയ്ത ചേച്ചി പൊളി 😂❤️🔥
വാണത്തിന്റെ പേരെന്താണ് 🤣🤣🤣അത് പൊളിച്ചു
ആ ഫോൺ attend ചെയ്ത friend pwoli 😂
ഒരു വ്ലോഗ് ന് കാത്തിരുന്നത് ആയിരുന്നു. അത് ഇങ്ങനെ ഒരു നെഗറ്റീവ് വാർത്ത ആയി വന്നതിൽ ഒരു സങ്കടം ഉണ്ട്. ഈ വീഡിയോ അനിവാര്യം ആയിരുന്നു.... I support you ❤🥰 🫶ഞാനും ഒരു വിജിത
Staff super. She is very bold in all situation
കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല.. wrong call വന്നപ്പോൾ ഒരു complaint കൊടുത്തു.. കാര്യം ഇല്ല.last ഫ്ബി yil ആ number, അവൻ്റെ മക്കളെ അടക്കം tag ചെയ്ത് അടിപൊളി post ഇട്ടു 😂
എന്റെ പൊന്നു ചേച്ചി ആ ഫോൺ എടുത്ത ചേച്ചി വൻപോളി 🤣എന്ത് നൈസ് ആയിട്ടാണ് അവനെ കൈകാര്യം ചെയ്തത്..
എന്റെ ഫോണിലും വന്നിരുന്നു ഇതുപോലെ ഒരു call ഞാൻ hus നോട് പറഞ്ഞു hus നല്ല തെറി പറഞ്ഞു പിന്നെ വിളിച്ചിട്ടില്ല : എന്തായാലും call എടുത്ത ചേച്ചി സൂപ്പർ നല്ല രീതിയിൽ കൈകാര്യം ചെയ്തു
ഹായ് ചേച്ചി ഞാൻ 8ൽ പഠിക്കുന്ന കുട്ടി ആണ് വാണം വിടുക എന്നു പറഞ്ഞാൽ എന്താണ്
സൈബർ കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല.. വർഷങ്ങൾ ആയി ഇങ്ങനെയുള്ള ഓരോ കേസിനെ പിറകെ പോയിട്ട് ആർക്കും നീതി കിട്ടിയിട്ടില്ല
വൈറൽ ആകാൻ, views കൂടൻ ഉള്ള ഈ കിളവിയുടെയും boy frndaniteum കളികൾ ആണ് ഇതൊക്കെ
@@മഞ്ജുകിളവിare you the caller?😂😂😂 onnu podo.
@@മഞ്ജുകിളവിahno kunje ichiri angott maari irunn u...
@@nithinmohan9176 mastaniyude adippavada alakki kodutho nee
Cyber case local police stationil koduthit karyamilla.District sp officil koduthale pattu.Oru mobile kadakaran paranjathanu.
She nailed it ❤very bold
ലെ പയ്യൻ : ചേട്ടാ ഞാനും പെണ്ണ, തൊണ്ട അടഞ്ഞു ഇരിക്കുവാ
😂😂
😂😂😂😂😂
ഇങ്ങനെ ഒരു കാര്യം ഈസി ആയിട്ട് hndl ചെയ്ത ma'am ന് big സല്യൂട്ട് 😍
I follow your channel regularly. I’m a mother of 2 girls. You have got a great set of friends. God bless you all❤
Thank you so much
Correct no use in complaining to anyone.
After I saw what happened to Bhavana - Dileep case .
I know that, nothing will happen .
There is no right or wrong .
No justice .
So it’s a good decision you made . Let it be.
Cyber complaint ഒക്കെ കോമഡി ആണ് ഞാൻ ഒരു കംപ്ലയിന്റ് കൊടുത്തിട്ടു ഒരു reply പോലും ഇല്ല എങ്ങനത്തെ ഞാറമ്പന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമ് എന്ന് പോലും അറിയില്ല. 😢
എന്താ പറ്റിയെ
അവർ വിളിക്കുബോൾ ഫോൺ എടുക്കുന്നത് എന്ദിനാണ് ഫോൺ എടുക്കതെ ഇരുന്നാൽ മതി
ഇതു പോലെയുള്ള ഒരു വിഡിയോ ഇടുക അവന്റെ നംബർ സഹിതം അതുമാത്രമേ വഴി ഉള്ളു
@@fusiongaming753call varumbol athil ezuthi kanikila oru njeramban ann enn
@@fusiongaming753number matti villichaloo?
എനിക്ക് വിജിത കൈകാര്യം ചെയ്ത രീതി ഇഷ്ട്ടപെട്ടു
വാണത്തിന്റെ പേര് എന്താണെന്നു ആ ചേച്ചി പൊളി 😂😂
You are 100% right. Mental case. Waste of time
മറുപടി കൊടുത്ത ചേച്ചി സൂപ്പർ
Chechy poliya..ayale niyamathimu munnil konduvaranam😊
ഇങ്ങനെ ചെയ്തത് നന്നായി 🔥🔥🔥വിജി പൊളി.. 🔥
cooool attitude........... BOLD.............. go strong
Good that you filed a complaint 🙂✌️
ഇതിനേക്കാൾ സെസ്കിയാ 😂 വരാത്തതൊക്കെ വരുത്തും 😂😂😂 ഫ്രണ്ട് ഒരേ പൊളി 😅😅😅
Fantastic. I really wish he gets exposed!
9:58 epic ❤ കഴിഞ്ഞോ. വെച്ചോട്ടെ. 😂
Internet call, but that number has got a well deserved name in true caller now 👌👌
നിങ്ങളെ പോലെ ഉള്ളവർ എങ്കിലും കേസ് ആയി മുന്നോട്ട് പോകണം, സാദാരണക്കാർക്ക് ഇങ്ങനെ യുള്ള സാഹചര്യം ഉണ്ടായാൽ പോലും കേസ് ന് പുറകെ പോകുന്നെ അത്രെ എളുപ്പമല്ല
She responded nicely 😅👍
nice work arya 👍
Arya chechi full support ❤❤❤❤
എന്നാലും ആ മാന്യനായ gentlemen ന്റെ ഫേസ് കാണണം എന്ന് ആഗ്രഹിക്കുന്നു
Ninte appan ആകും അത്
കണ്ണാടി എടുത്തു നോക്ക് bro 😂
Powli 👏🏻👏🏻🙌🏻🙌🏻🙌🏻
അയാളെ കണ്ടുപിടിക്കില്ല നിങ്ങളെ നിരന്തരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു മൊഴിയെടുത്തു കൊണ്ടേ നിൽക്കും ലാസ്റ്റ് നിങ്ങൾ മടുത്തു കേസ് പിൻവലിച്ചു പോകും അതാണ് ഇവിടെ 75 ശതമാനവും നടക്കുന്നത്
എനിക്കും വരാറുണ്ട് ഇത് പോലുള്ള കാൾ. നെറ്റ് നമ്പറിൽ നിന്ന്
Very good arya.. full support.... inee kurachu kazhiyimbol case pinvalichu ennu paranju vararuthee..coz, athanallo ippol trend
Go a head dear…katta support for this
He is a professional naramb ...Difficult to find
He is a professional "വാണം" difficult to find😂😮😢
@@shihabhabeebful Arya caught a rare one 😂
Chechi nxt onnum insta story idanda ,youtube video cheythitt athinte link story idu, allel chechiye viitu vere youtube chanel ari medikkum, ahilum bhedham chechi direct video cheyyunnadha.❤
Yaru yindha Rocket 🚀 payyan 😂😂😂
Thalaivarea neengala😊❤
😂
ആഹാ Content 🔥🔥
I swear I have no clue !! But ee same item kure pere ithupole vilikkunundu ennu Innu manasilaayi!! Etra calls and Messages aanu vannathennu ariyuo Sai.. i Even got recordings from different people and it’s the same person .. multiple times..
@@badaitalkiesbyaryaThese kind of stupids are shameful for other men
വിജിത പൊളി 😂😂ചിരിച്ചു മരിച്ചു അയ്യോ...
വളി പോയോ ചിരിച്ചിട്ട്
@@Najeeb710 നിന്റെ അമ്മയോട് ചോദിക്ക്
@@aynu3088 നീ അല്ലെ വളി വിട്ടേ അപ്പോ നിന്റെ അമ്മയോട് ചോദിക്
@@Najeeb710 ഞാൻ വിട്ടത് nee കെട്ടോ..ഇമ്മാതിരി cmnt ഇട്ട് അതിൽ സുഖം കണ്ടെത്തുന്ന നിന്നെപ്പോലെ ഉള്ള ഞരമ്പന്മാർ ഉള്ളടത്തോളം നാട് നന്നാവില്ല
@@aynu3088 കേട്ടു
ഈ ഫീൽഡിൽ ഉള്ള ആളുകളെ കുറിച്ച് ചില ആളുകൾക്ക് ഒരു കാഴ്ചപ്പാടുകൾ ഉണ്ട്
Arya chechide staff 😂😂 👌👌👌 avanu ethire case kodukkanam.... Case allah kodukkndath nannaittt onnu perumarua... Avante asugam angadu maarum..
Highlight was "വാണത്തിന്റെ പേരെന്തായിരുന്നു" ..... 😂😂😂
how someone speaking good english or good malayalam or any other language will be gentleman...
It's clearly a stereotype. People need to realise that just st because someone speaks good English that doesn't mean they are gentleman
@@Stylestolw💯
Palarudeyum real character aanu ithokke .Prathyekich,malayalikalude hidden character.Ithupole nalla marupadi kodukkanam .
കേസ് കൊടുത്തിട്ട് ഒന്നും ഒരുകാര്യവുമില്ല... പോലീസ് ഒന്നും ചെയ്യില്ല, അവരുടെ വീട്ടിലെ അമ്മയ്ക്കും ഭാര്യയ്ക്കും പെങ്ങൾക്കും മകൾക്കും ഒക്കെ നേരെ ഇത്തരക്കാർ വരുമ്പോഴേ അവർക്ക് കൊള്ളൂ... അപ്പോൾ ചിലപ്പോൾ അന്വേഷിക്കാൻ സാധ്യതയുണ്ട്!!!
ഇങ്ങനെ ഉള്ള കുറേ ഞരമ്പന്മാർ ഉണ്ട്, എനിക്കും ഉണ്ടായിട്ട്, ഇതേപോലെ തന്നെ. പക്ഷെ എന്റെ അനിയൻ കൂടെ ഉണ്ടായിരുന്നു, അവൻ അവന്റെ അച്ചനും അമ്മയ്ക്കും മുത്തനും മുത്തിക്കും എല്ലാം കാര്യമായിട് കൊടുത്തു,, ഈ വിളിച്ചവൻ പൊട്ടൻ ആയോണ്ടും ഇത് സ്ഥിരം ജോലി ആയോണ്ടും ഞങ്ങൾ സ്റ്റേഷനിൽ പോയി കേസ് ഒന്നും കൊടുത്തില്ല പകരം എന്റെ അനിയനും ഫ്രണ്ട്സും അവനെ പൊക്കി. അവനു കാര്യമായിട് കൊടുത്ത് ഇനി ആവർത്തിക്കത്തില്ലാ എന്നും പറഞ്ഞു പോയി 🤭🤭🤭🤭🤭
ചിരിച്ചൊരു വഴിയായി 😂😂😂😂
നന്നായി റോക്കറ്റ് വിട്ടുകൊണ്ട് ഇരിക്കുമ്പോൾ ഇന്ധന ചോർച്ച ഉണ്ടാകുന്നത് എന്ത് കഷ്ടമാണ്😂
Athu proper inspection illathe vidunna kondalle, 😂😂
ആര്യ എന്ന കലാകാരിയെ എനിക്ക് നല്ല ഇഷ്ട്ടമാണ്. അവരുടെ personal life I dont care അത് അവരുടെ മാത്രം കാര്യം. ഇത്തരം ഫോൺ കോളുകൾ ഒഴിവാക്കുകയാണ് വേണ്ടത്, ഇതിന്റെ പുറകെ പോയി ആര്യയുടെ വിലപ്പെട്ട സമയം കളയാതിരിക്കുന്നതാണ് നല്ലത്. എപ്പോഴെങ്കിലും കാക്കനാട് വരുമ്പോൾ ഷോപ്പിൽ വരാം. ആശംസകൾ നേരുന്നു
നീ അല്ലേടാ അവന് 😅 joined 2 hours before. ഈ കമന്റ് ഇവടെ ഇടാൻ മാത്രം ഉണ്ടാകിയ അക്കൗണ്ട് 🙄
Vanam
ചേട്ടാ ഞാനും പെണ്ണാ, തൊണ്ട അടഞ്ഞു ഇരിക്കുവാ 😅
That chechi did it very well❤️🔥❤️🔥🤌
Very good Arya. Nannayi. Evanokke engane thannekodukanam
Bold attitude.👍
Bless you
ആര്യ സൂപ്പർ
Viji ur awesome 😊
Vijitha nailed it 😹🔥
ആ വിളിച്ച വ്യക്തിയുടെ അച്ഛൻ വിചാരിക്കുന്നുണ്ടാവും 'ഞാൻ ആ സമയത്തു ഇവന്റെ ഫോൺ ചെയുമ്പോൾ ഉള്ള അതേ പ്രവർത്തി ചെയ്തിരുന്നെങ്കിൽ ഈ സംഭവമേ ഒഴിവാക്കാമായിരുന്നു' എന്ന്.
Polichu oru nanakedum vicharikathe karyum thurannu paranja arya poliyanu nalla prathikaranam njaranpanmare ingane thanne neridanam aa oru divasathe avante sukam iniyulla divasam dhukamatte naari
ആ ഫോൺ എടുത്ത ചേച്ചി പൊളി
എന്റമ്മോ.. ചില കമന്റ്സ് കണ്ടിട്ട് ആ ഞരമ്പിനെ സപ്പോർട് ഉള്ള പോലെ ആർകെങ്കിലും തോന്നിയോ 🙄😷 ആണുങ്ങൾടെ വില കളയാൻ കുറെ ഡാഷുകൾ 🤢
Poli reaction 😂 ithepolulla njarambanmare ingane venam neridan!
Btw arya chechi driving padicho? 😌 #curioustoknow
Yesssss padichuuuuu ❤️
ഇത്രഅധികം phone sex n porn sites ഉണ്ട്...അവിടെ ഒക്കെ പൈസക്ക് വേണ്ടി പണി എടുക്കുന്നു കുറേ പേര് ഉണ്ട്...അവരെ ഒന്നും സമീപിക്കാതേ വെറുതെ നടക്കുന്ന പെണ്ണുങ്ങളുടേ മെക്കിട്ട്....Your friend had the courage to deal it....pls add one more sentence for next such calls..
✨.I know u have a problem...pls get professional help.. നല്ല വല്ല ഡോക്ടറേയും കണ്ട് ചികിത്സിക്കണം.....ഇയാൾക്ക് വല്ല familyയും ഉണ്ടെങ്കിൽ അറിയട്ടെ കയ്യിലിരിപ്പ്....തുണി പൊക്കിയ കേസിലേ സിൽമ നടനേ പറ്റി നാട്ടുകാർക്ക് അറിയുന്ന പോലെ....അയാളെ കണ്ടാൽ മാറി നടക്കാലോ
Good that you filed case👍
There are some situations like this where we are totally helpless,, even if we deserve 💯justice because of lot of loopholes in law and order nothing would be achieved
Chechi I want to say one thing record upcoming any of all calls😊
തമാശക്കാണ് എങ്കിലും, വിജിത ആ രീതിയിൽ തിരിച്ചു പ്രതികരിച്ചത് കേസ് നു തിരിച്ചടി ആവില്ലേ? A kind of giving consent and enjoying that talk.. Just shared my doubt.
I agree. Response wasn't right. Culprit should be brought to book.
This response kind of diluted the crime
Correct he will even use this video also for the same purpose..
Still ആ ഞരമ്പനെ എല്ലാരും അറിയണം ... അവൻ എവിടോ മാന്യൻ ആയി ജീവിക്കുവാണ് . അതുകൊണ്ട് തന്നെ അവനെ കണ്ടുപിടിച്ചു അവനു ചുറ്റുമുള്ള സ്ത്രീകളിൽ നിന്ന് രക്ഷപ്പെടുത്തണം.
@@nathkazhakuttom2462 Still ആ ഞരമ്പനെ എല്ലാരും അറിയണം ... അവൻ എവിടോ മാന്യൻ ആയി ജീവിക്കുവാണ് . അതുകൊണ്ട് തന്നെ അവനെ കണ്ടുപിടിച്ചു അവനു ചുറ്റുമുള്ള സ്ത്രീകളിൽ നിന്ന് രക്ഷപ്പെടുത്തണം.
True... Pakshe case kodathi onnum cheyyan ponilla atleast ithupole reaction koduthalo ennoru samtripthi
അയ്യെ എനിക്ക് കേട്ടിട്ട് തന്നെ നാണമാകുന്നു😭😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ആര്യയുടെ മുഖത്തു പരിഭവം ഇല്ലെന്നു മാത്രമല്ല ഒരു കുസൃതി ചിരിയും ഉണ്ട്, ആരാണ് ആ മഹൻ എന്ന് അറിയാനുള്ള അതിയായ ആകാംഷയും, ആദ്യത്തെ ഡയലോഗ് മോശം ആയപ്പോളേ ഫോൺ കട്ട് ചെയ്യാതെ ഓനെ വാണത്തിൽ വരെ എത്തിച്ച മറ്റേ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്.
Call attend cheyunna chechi....😂👌
Adipoli ivanmarodokke ingane thanne reply kodukkanam
അടിപൊളി ആര്യ ❤❤❤❤
Hi Arya, vijitha hats off, അവന്ടെ കൃമി കടി അങ്ങു തീർന്നു കാണും 😂😂അല്ലെങ്കിൽ തന്നെ എന്നാ ഇതിൽ ഇപ്പോ മൊഴി കൊടുക്കാൻ, ആ വമൊഴി കേട്ടതല്ലേ 😂😂😂
Women should be bold like you people... Mindathe pratikarikkatirukkumbozhaanu pala issues undaakunnath.
But oru niyamam varanam India yil ennal maatrame ithinu oru end undaaku. Etryo cases daily undaakunnu.
"വാണത്തിൻ്റ് പേരെന്തായിരുന്നു?""""
😂😂😂
Evanoke onnu poyi chathude... Baaki akare Peru kalayan...... Kashtom😔
Engna baki aalkarde peru pone
@@mithun2667 I meant men in general bro....
Malayali men in general are like this only..oru 30-40% men matrame ullu keralathil decent baki ellam inagne anu@@saanandradhamadhavan7636
@@saanandradhamadhavan7636 ശെരിയാണ്, സ്ത്രീകൾക്ക് എല്ല ആണുങ്ങളോടും ഒരു negative attitude വരാൻ കാരണം തന്നെ ഇങ്ങനത്തെ മല വാ%&ങ്ങൾ ആണ്
Polich chechi ethilm valiya reply swapanagalil mathram
Chechi prnjthu crrcta nmml case koduthitinum karyamila enikum itupolathe oranubvm indayitund .but itonum aarum serious ayitedukunila .
Englishil samsarichennum paranju gentleman aakumo??
Exactly 💯 mostly everyone is literated in this era
We stand with you, phone edutha chechi cool ayi deal cheythu, angane venam
E reethiyil inganathe situationslu react cheyan elaarkum idoru motivation aavatte. Alaand irunn karanjit oru kaaryom ilya. E njerambanmar ingane oke cheydaale adangoo😂
ഇതിൽ ശരിയ്ക്കും ഞെരമ്പൻ or ഞെരമ്പി ആരാണ്? അവൻ ഒരു പെണ്ണിനോട് സംസാരിച്ചു ആര്യ ഇത്തരം കാര്യങ്ങൾ കുറെ ഞെരമ്പന്മാരോട് സംസാരിക്കുന്നു അവർ അത് അസ്വാദിക്കുന്നു - ആരാണ് യഥാർത്ഥ ഞെരമ്പൻ or ഞെരമ്പി ?😊
നിനക്ക് എന്താടാ ഇത്ര pollan
Viwership ithinanu
എന്നാലും മനസുനല്ലേ പുള്ളേ 😄 ആരായാലും ഒന്ന് കൊതിക്കു 😄😌
Agree with you dear, stay safe❤❤❤❤
Vanathinte Peru entharnnuu😂😂😂😂😂 namel inagne cool ayi ttu video eduthitu …….. sharikum avne video call il. Varuthi avane just nattukarude munil Polikendatharnu…… Indian case vachitu vallya Karyam onumilaa athanu nadinte Avstha
വിജിത did very well 😂😂😂😂
സത്യം പറഞ്ഞാൽ ഇവനെ ജനിപ്പിച്ച് വഷളാക്കി വളർത്തിയ ഇവന്റെ മാതാപിതാക്കളെയാണ് ശിക്ഷിയ്ക്കേണ്ടത്!!.. അവർ ഇവനെ നേർവഴി കാണിച്ചു വളർത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ!!..
ഒരിക്കലും ആ പാവത്തിന്റെ അച്ഛനേം അമ്മയേം കുറ്റം പറയരുത്..കാരണം ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അഥവാ പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ തന്നെ പിന്നെ അവരെ നിയന്ത്രിക്കുന്ന എന്നൊക്കെ പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് 🙌🏻
ഒഞ്ഞു പോടാപ്പാ.. ഒരു പ്രായം കഴിഞ്ഞ പിന്നെ നമ്മുടെ ഇഷ്ടമാണ് എല്ലാം.. പ്രേത്യേകിച്ചു ബോയ്സ്.. നമ്മളുടെ ഇഷ്ടതിന്നു എതിർ നില്കാൻ മാതാപിതാക്കൾ വന്നാൽ athokke✨️കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് മകനെ
@@rufeedt.t2122 അവന്റെ കുട്ടിക്കാലം മുതൽ നല്ല ശീലങ്ങൾ കിട്ടി വളർന്നിരുന്നെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ ബുദ്ധിമുട്ട് ആയി മാറില്ലായിരുന്നു..
@@vasconicholas9604 ഒരു പ്രായം കഴിഞ്ഞ് ഇഷ്ടമുള്ള പോലെ ചെയ്തോളു.. പക്ഷെ നിന്റെ ഇഷ്ടങ്ങൾ ചെയ്യുമ്പോൾ അത് മറ്റുള്ളവരുടെ ബുദ്ധിമുട്ട് ആകരുത്.. കേട്ടോ മകാനെ!!!😂
വരി ഗുഡ് ❤
Ithilum nalla paniyonnum case koduthal avanu kittumo ennu doubta….
Ente ponnooo😂😂😂😂😂 arya chechi viji chechi 😂😂😂
മസനകുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര കൂടി ആകാമായിരുന്നു😂
അവൻ ഒരു പാവം തിരുവാണം 😁
നീ അല്ലേടാ അത് 😌😌
@@Nikz..😂😂😂😂
😂😂😂😂
ദിപവാലിക്കു ഒരു വാണം വിട്ടാത ഉദേശിച്ചസ്‌ഥത്ത് എത്തിഇല്ല 😂😂😂😂😂
sunny wayne inte web series kandu alle?