THENKS! | Part 1 | Karikku | Comedy

Поделиться
HTML-код
  • Опубликовано: 19 май 2023
  • Brand Partner:
    രജിസ്റ്റർ ചെയ്യൂ: bit.ly/3Wib11j
    Entri Fly കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും കോൾ ചെയ്യൂ: +91 81295 74222
    Directed by Binoy John
    / binoice
    Story and Dialogues: Krishnachandran, Kiran Viyyath & Sabareesh Sajjin
    / sabareeshsajjin
    / krishnachandran97
    / kiranviyyath
    Produced by Nikhil Prasad
    / nikhilprasaad
    Associate Directors: Krishnachandran, Kiran Viyyath
    / krishnachandran97
    / kiranviyyath
    Director of Photography: Subin Mathew
    / dop_subin_mathew
    Editor: Anand Mathews
    / anandmathews
    Music: Adarsh Anoop
    / instakilograms_
    Additional BG Score: Jishnu Thilak
    / jishnuthilak
    Project Designer: Sunilkumar C C
    / cc_sunil
    DI : Dawn B Johns
    / dawnbjohns
    VFX: Abijith Krishnan
    / abijith_krishnan_
    Title & Animations: Binoy John
    / binoice
    Production Controller: Biju Narayan N
    / bijunarayan__
    Sync Sound : Jishnu Ramanujan, Ajin Manuel Antony
    / jishnu_ramanujan
    / ajin_manuel_antony
    Sound Design: Nitheesh Viswambharan, Sharon Casmer Simin
    / nitheeshviswambharan
    / _s_h_a_r_k_____
    Art: Arvindh Jayan
    / arvindh_jayan
    Assistant Directors: Abijith Krishnan, Akshay S Kumar
    / _akshay_s_kumar._
    / abijith_krishnan_
    Associate Cinematographer: Jithin P Balakrishnan
    / jithin_padaledath
    Assistant Cinematographers: Vysakh B Raj, Michael K John, Ravin Varghese
    / vysakhbraj
    / __michael_k_john
    / ra.voz
    Focus Pullers: Tony Joseph, Sangeeth S
    / tonyjosephpallithazhe
    / sangeethskrishna
    Production Executives: Sirajudheen A, Rahul Ramesh, Amal V Ambili
    / onlylove_srj
    / thisisbyrahulramesh
    / _itz_me_ambili_
    Lighting: Albin Ananthasseril, Nithin Tomy, Sarath PS
    / nithin__tomy
    / albin_ananthasseril
    / sarathnrlm
    Light Unit: Before & After Film Productions, Black House Media
    / beforeandafterfilm
    Cast: Sabareesh Sajjin, Krishnachandran, Unni Mathews, Kiran Viyyath, Sruthy Suresh, Anand mathews, Binoy John, Mitun M Das, Riju Rajeev, Andrew Stelone, Arun Ratan, Vishnu, Abhishek, Amal V Ambili, Suma Devi, Jishnu Ramanujan, Sirajudheen A, Sunilkumar C C, Abijith Krishnan, Rahul Chandrababu, Deva N Vinod, Midhun Madzz, Rahul Ramesh, Anish feertal, Anoop Kumar K, Ethan Riju, Treyeesh, Aadhi & Nobel
    / sabareeshsajjin
    / krishnachandran97
    / unnimathews
    / binoice
    / anandmathews
    / kiranviyyath
    / arunratan88
    / riju_rajeev
    / _sruthy.suresh_
    / vishnu_vitzz
    / abhi_shake_._
    / cc_sunil
    / abijith_krishnan_
    / _itz_me_ambili_
    / irahulchandrababu
    / madzz_boy
    / jishnu_ramanujan
    / onlylove_srj
    / thisisbyrahulramesh
    / feertal
    / magizhchi_boy
    Vehicle: Cochin Cartel, Pranav Prasannan, Dr. Akhil K Mohan, Rohit Vipin
    / cochincartel
    / lone.spirit
    / rohitvipin
    / dr.akhilkarickal
    Special Thanks: P.M.S Traveller Tech Eroor, Karun Das, Meronic Saloon, Sreeprasad Alappat, Riju Rajeev, Arun Ratnakar & Tinson
  • ПриколыПриколы

Комментарии • 9 тыс.

  • @Karikku_Fresh
    @Karikku_Fresh  Год назад +3308

    Branding Partner:
    രജിസ്റ്റർ ചെയ്യൂ: bit.ly/3Wib11j
    Entri Fly കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും കോൾ ചെയ്യൂ: +91 81295 74222

  • @theerthaa.
    @theerthaa. Год назад +19504

    കരിക്കിൻ്റെ ഓരോ episode കാണുമ്പോഴും ഓരോ വയസ്സ് കൂടുന്നു😁

  • @zeenathzeenath6869
    @zeenathzeenath6869 Год назад +44190

    Web series എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാട്ടുന്ന കുറച്ചു കലാകാരന്മാരും ❤❤❤

    • @faseeh6851
      @faseeh6851 Год назад +324

      Pakshe next ep ennavo entho

    • @amrt7755
      @amrt7755 Год назад +130

      @@Ronaldo_645 Illa

    • @kbk9058
      @kbk9058 Год назад +36

      Road to 1 crow 🎉🎉

    • @Advik76541
      @Advik76541 Год назад +25

      പടം അല്ല short film..

    • @AK_Edits580
      @AK_Edits580 Год назад +6

      ​@@faseeh6851ne poyi ana shoot chey

  • @riyasbasheer5725
    @riyasbasheer5725 Год назад +134

    "ഞങ്ങളുടെ പുതിയവീടിന്റെ പുറകിലത്തെ പഴയവീട്ടിൽ പുതുതായിട്ട് താമസിക്കാൻ വന്നവർ" 😂👌ധൈര്യമായിട്ട് ഇരിക്കരുത് പേടിക്കണം 😄

  • @ashleybabu9016
    @ashleybabu9016 11 месяцев назад +77

    "Nee dhairyam ayit irikandaaa, pedicho" 😂😂😂😂

  • @lilith12320
    @lilith12320 Год назад +3512

    വർഷത്തിൽ ഒന്നോ രണ്ടോ എണ്ണമൊക്കെയേ ഉണ്ടാവൂ.. എന്നാൽ തുടങ്ങീട്ട് ഇന്ന് വരെ വെറുപ്പിക്കാതെ ക്വാളിറ്റി മൈന്റൈൻ ചെയ്തു പോകാനും ഒരു റേഞ്ച് വേണം...
    Team karikku💙🔥

    • @Malluworld12
      @Malluworld12 Год назад +1

      1000 aavaan sahaayikkumo

    • @ItsME-fj2nv
      @ItsME-fj2nv Год назад +12

      @@Malluworld12No😢

    • @user-bd9gn4ru8f
      @user-bd9gn4ru8f Год назад

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧❤

    • @Pathuzzpathu-ux7xg
      @Pathuzzpathu-ux7xg Год назад +1

      @@Malluworld12 enne sahayikko

    • @user-or3tt9he1x
      @user-or3tt9he1x Год назад +6

      @@Malluworld12 illada

  • @muhammadali-eh3gy
    @muhammadali-eh3gy Год назад +13470

    അടുത്ത episode ആകുമ്പോയേക്കും നമുക്ക് ഒരു വയസ്സ് കൂടും ...അവസാനം കരിക്കു മൂത്തു തേങ്ങയാകുമ്പോൾ നമ്മളെ തെക്കോട്ടെടുക്കും 😃

  • @user-hl8zv3zf6o
    @user-hl8zv3zf6o Год назад +86

    Lolan is always my favorite😍
    New actress oke nallonam abinayichittundu ❤😊

  • @ambilyambily7531
    @ambilyambily7531 Год назад +34

    Krishna Chandra nte Amma natural acting aaanu sprrrr

  • @TheOnetrueDarsh
    @TheOnetrueDarsh Год назад +7213

    Karikku never fails to entertain, but fails to upload consistently 😂

    • @mrvenomgaming898
      @mrvenomgaming898 Год назад +62

      Enthuva udheshiche😂.. Never fails to disappoint🤦‍♂️😂

    • @ansifmshamsu8778
      @ansifmshamsu8778 Год назад +33

      Artham enikk thettithaano atho avnn thettithaanoo 😂😂 Dey dey dey Karrikku always fails to disappoint us

    • @_Sanju__
      @_Sanju__ Год назад +6

      🤯

    • @remyavinu7440
      @remyavinu7440 Год назад +16

      Karikku never disappoint us

    • @Mr.X.x1
      @Mr.X.x1 Год назад +19

      Saaralya potte 😂. Eath budhimaanum oru thett pattum

  • @ShamCeeMohamed
    @ShamCeeMohamed Год назад +1898

    800 CC യും വെച്ച് മാസ്സ് കാണിച്ച ലോലൻ ആണ് എന്റെ ഹീറോ..... 😂😂😂 😅

    • @sulthanmuhammed8318
      @sulthanmuhammed8318 Год назад +19

      796

    • @ShamCeeMohamed
      @ShamCeeMohamed Год назад +29

      @@sulthanmuhammed8318 4 CC അല്ലെ കുടിയുള്ളു അങ്ങ് ക്ഷമിച്ച് കളാ….. 😅😅😂

    • @user-wx4hy5bn8x
      @user-wx4hy5bn8x Год назад +8

      @@ShamCeeMohamed 796cc enn vacha 796cc athil vera choithiyam illa

    • @ShamCeeMohamed
      @ShamCeeMohamed Год назад +5

      @@user-wx4hy5bn8x ശെരി സേട്ടാ…. എല്ലാം സേട്ടൻ പറഞ്ഞ പോലെ… 😌😂

    • @sulthanmuhammed8318
      @sulthanmuhammed8318 Год назад

      @@Vaalmaakri234 😀

  • @PriyankaPriya-em7zl
    @PriyankaPriya-em7zl Год назад +44

    അമ്മയുടെ അഭിനയം സൂപ്പർ എനിക്ക് ഇഷ്ട്ടമായി അമ്മ ജീവിക്കുകയാണ്❤❤❤❤

    • @KUNJIPPENNE
      @KUNJIPPENNE 7 дней назад

      കൃഷ്ണചന്ദ്രന്റെ അമ്മ ആണ് ഇത്

  • @12av12
    @12av12 Год назад +37

    *waiting for the massive entry of anu(geogre),jeevan & arjun🔥😻💯*

  • @dreamcatcher4931
    @dreamcatcher4931 Год назад +549

    Notification കണ്ട് ഞാൻ ആദ്യം നോക്കിയത് time ആണ് 32 മിനിറ്റ് ഉണ്ടെന്നറിഞ്ഞപ്പോൾ ഒരാശ്വാസം.... വരുന്നത് വല്ലപ്പോഴാണെകിലും ആ റേഞ്ച് കളയാത്ത ഒരേ ഒരു team.... KARIKKU.. 💥❤️

    • @harivfc3658
      @harivfc3658 Год назад +5

      Ore oru team ennu parayalle.. Alambans also 💥❤

    • @myne4883
      @myne4883 Год назад +1

      ​@@harivfc3658 andi🤣🤣🤣🤣

    • @ammuss_6071
      @ammuss_6071 Год назад +2

      ​@@harivfc3658 ath onnum karikku inte athrem illa

    • @harivfc3658
      @harivfc3658 Год назад

      Avarude contents okke set aan.. Same as karik

    • @nithinsebastian6541
      @nithinsebastian6541 Год назад

      ​@@harivfc3658 alambanz oo😂😂😂

  • @Ss_Dk007
    @Ss_Dk007 Год назад +6403

    Hey Karikku team!
    Please complete the +2 series, it was really fun. We don't care about maintaining the kiddish look, with make up & grooming u guys can somehow manage the look. We need that series to be completed, the audience will accept it as u guys act so well, can't wait to see it. Please consider it. Karikku fans show ur support here for +2 series!

    • @Dotak7
      @Dotak7 Год назад +171

      Ath varulla enn athinta producer thanne paranajllo

    • @sjhai306
      @sjhai306 Год назад +22

      same opinion 😊

    • @floweries231
      @floweries231 Год назад +24

      ​@@Dotak7 athuenthukonda

    • @aahhacoloraayittundallo8639
      @aahhacoloraayittundallo8639 Год назад +68

      ​@@floweries231 bro already avaru vere film um series um ayitt committed aanu pinne avaru aa old body lu varaan nalla workout um time um edukkum same young aayi varande ath kond aa plan drop cheyyanu enna paranje

    • @anuajayan157
      @anuajayan157 Год назад +19

      Project already drop chythe ane

  • @thabsheerapbasheer9130
    @thabsheerapbasheer9130 Год назад +13

    പഴയ ലോലനെ ഇനിയെന്നാണ് തിരിച്ചു കിട്ടുക. 😢😢really miss😢😢😢പഴയ കരിക്ക് വീഡിയോകളും മിസ്സ് ചെയ്യുന്നു... Please director sir..., ഈ പരാതി ഒന്ന് കണക്കിലെടുക്കൂ........ ☹️☹️☹️☹️😐😐😐😐😐😐

  • @Rahimanrin
    @Rahimanrin Год назад +12

    Ammayude acting oru rakshem illa...🥰
    Correct ente amma...💞

  • @maneeshvishnu
    @maneeshvishnu Год назад +3757

    Back with power 🔥

    • @Ronaldo_645
      @Ronaldo_645 Год назад +15

      🙄

    • @Malluworld12
      @Malluworld12 Год назад +6

      1000 aavaan sahaayikkane❤️🥺

    • @kerala_story
      @kerala_story Год назад +1

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧

    • @user-uq9bc1qx1o
      @user-uq9bc1qx1o Год назад +1

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧

    • @alok_00765
      @alok_00765 Год назад +4

      1 m sub undallo but etom reach ulla video polum 190k ollu🙄

  • @mrmeowise2009
    @mrmeowise2009 Год назад +89

    29:45
    "നീ ധൈര്യം ആയിട്ടിരിക്കണ്ട പേടിച്ചോ"
    🤌💀

  • @Sourav-lg4so
    @Sourav-lg4so Год назад +20

    Waiting for part 2 🔥
    School തുറക്കും മുൻപ് ഇറങ്ങിയാൽ കൊള്ളാം part2

  • @144p0
    @144p0 Год назад +57

    26:29 Breaking Bad🥶🥵

  • @Question43
    @Question43 Год назад +320

    ഇനി ഇതിന്റെ അടുത്ത പാർട്ട്‌ ന് മിനിമം 5 വർഷം കാത്തിരിക്കണം 😂😂. എന്താടോ വാര്യരെ നന്നായിക്കൂടെ. പഴയ ഒരുപാട് എപ്പിസോഡ് ഇനിയും ഇറങ്ങാൻ ഉണ്ട് അതൊക്കെ ഒന്ന് ഇറക്കി താ 😍😍

  • @Sandraravindran4
    @Sandraravindran4 Год назад +3573

    Lolan+Amma+Aniyan combo is super❤️

    • @sreechadanapv3491
      @sreechadanapv3491 Год назад +11

      Exactly 💯

    • @ANGEL-oj6xy
      @ANGEL-oj6xy Год назад +15

      അനിയന്റെ ഒറിജിനൽ name എന്താ അറിയോ?

    • @uk228
      @uk228 Год назад +49

      Aniyan over action anu

    • @vilgaming7912
      @vilgaming7912 Год назад +5

      @@cinematic_vibes_ illa ✊

    • @KERALA_Shorts_
      @KERALA_Shorts_ Год назад +3

      50 subscribers aavan sahayikkumoo😢

  • @12av12
    @12av12 Год назад +163

    *karikku is incomplete without anu(george),jeevan & arjun💯🔥😻*

  • @SI_Mariyama_Thomas
    @SI_Mariyama_Thomas Год назад +25

    29:20 😂😂😂😂

  • @gangsper007
    @gangsper007 Год назад +1200

    പ്രിയപ്പെട്ട കരിക്ക് ടീം, ഒരു പരാതിയും പരിഭവവും ഇല്ല, നിങ്ങൾ part 2 അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഞങ്ങൾ ഇരിക്കും. ആ ഒരു വിചാരം നിങ്ങൾക്കും ഉണ്ടാകണമെന്നേയുള്ളു..Thenks...😎

  • @akhilknairofficial
    @akhilknairofficial Год назад +523

    കരിക്കിന്റെ പഴയ വീഡിയോസ് കണ്ട് നിർവൃതി അടയുകയായിരുന്നു ഇന്നലെ വരെ... വീണ്ടും they are back with fire 🔥😍

  • @anamika9688
    @anamika9688 Год назад +617

    Missing those old karikku videos🥺

  • @ayyappadas7
    @ayyappadas7 Год назад +17

    Bgm /RR is so smooth with scenes. Karku special ❤

  • @ashionjohn313
    @ashionjohn313 Год назад +1647

    After a Long Time Karikku is back on track ✨

    • @Mbappe-qr5rf
      @Mbappe-qr5rf Год назад +26

      Enth track eni adutha video 2024 il aavum

    • @mrmaddie3928
      @mrmaddie3928 Год назад +4

      Long days

    • @Iwgwfd
      @Iwgwfd Год назад +10

      ​@@Mbappe-qr5rfenkilum baakki ullavar 10 series erakkiyaalum karikkinte 1 mathi😎

    • @kerala_story
      @kerala_story Год назад +1

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧

    • @user-uq9bc1qx1o
      @user-uq9bc1qx1o Год назад +1

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧

  • @user-yg3wk3sm8o
    @user-yg3wk3sm8o 8 месяцев назад +6

    24:08 nee yendhelum Tool yeduthu VA... Jacki madhi yo ....jacki yendhinu kinaru oori vechu paniyaano😅😅😅

  • @12av12
    @12av12 Год назад +133

    *this series is far better than many recently released malayalam movies😂🔥💯*

  • @Ambilyvineesh892
    @Ambilyvineesh892 Год назад +800

    After a long time. Karikku is back. ❤❤❤

  • @filmtheory54
    @filmtheory54 Год назад +278

    ആ അമ്മയെ കണ്ടപ്പോ ആണ് ദുഭായി ൽ ജോലി ചെയ്യുന്ന ക്വാളിറ്റി ചെക്കർ അച്ഛനെ ഓർമ വന്നത്...... 😂😂😂😂

  • @rishabsuryak8200
    @rishabsuryak8200 Месяц назад +5

    4:58 eda mowne☠️

  • @AadiyalakshmiR-mc4cq
    @AadiyalakshmiR-mc4cq 3 месяца назад +6

    27:04 njanentha pottano😂 voice modulation🔥

  • @ashiim1242
    @ashiim1242 Год назад +36

    29:45
    Aniyan : എനിക്ക് നല്ല പേടിയുണ്ട്
    Lolan : നീ ധൈര്യമായിരിക്കണ്ട പേടിച്ചോ 😂😂😂😂

  • @Sreya2010
    @Sreya2010 Год назад +46

    Ee amma mon combo poliya❤️
    Lolan, amma, aniyyan❤️
    Shambhu mash is back❤️

  • @Sathika665
    @Sathika665 Год назад +97

    Karikku is a gem💎 in this youtube which makes us laugh as well as it makes us to think whats in it. ❤️

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Год назад +5

    Last twist ഒട്ടും പ്രതീക്ഷിച്ചില്ല ...
    .അഭിനയിക്കുക ആണോ ഇവർ ശെരിക്കും...അല്ല ജീവിക്കുക ആണോ 🔥

  • @isd6666
    @isd6666 Год назад +655

    ഓരോ birth Day ഇടവേളയിലാണേലും eppisod ഇറക്കുന്ന കരിക്കിനെ ആരും ഇഷ്ട്ടക്കേട് കാണിക്കാത്തത് അതിന്റെ story യും അഭിനയ മികവുമാണ് ...🎉
    അടുത്ത Eppisod ന് കട്ട Weiting.
    ടീം കരിക്കിന് എല്ലാ വിധ ആശംസകളും❤❤

  • @Ashok-he5fq
    @Ashok-he5fq Год назад +206

    പാർട്ട്‌ 2 ഇനി അടുത്ത വർഷം 🙂🙂 എത്ര വർഷം ആയാലും കാണും 😂

  • @bindum2941
    @bindum2941 7 месяцев назад +3

    😂😂വലവീശി ശിഷ്യനെ പിടിക്കുന്ന മാഷ് പൊളിച്ച് 😍😍. 💐💐💐💐💐🍬🍬🍬🍬🍬

  • @fayaskabeer2784
    @fayaskabeer2784 4 месяца назад +2

    എൻ്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ലാസ്റ്റ് സീൻ ഒരു രക്ഷെം ഇല്ല pwoli

  • @12av12
    @12av12 Год назад +759

    *this video is far better than those recently released malayalam movies😂🔥💯*

    • @gazzalippgazzali5111
      @gazzalippgazzali5111 Год назад +11

      💯💯💯സത്യം

    • @akshay4848
      @akshay4848 Год назад +20

      ഈ കരിക്ക് ഒരു രസം ഇല്ല നല്ല ബോർ

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Год назад +7

      ​@@akshay4848അതേ ennikum bore അടിച്ചു. Pazhye കോമഡി illa

    • @OnlyPracticalThings
      @OnlyPracticalThings Год назад +2

      Mummy alpam mutt aanalo

    • @mr_s11
      @mr_s11 Год назад +4

      Ithoo😂 full chali

  • @jj_cutz
    @jj_cutz Год назад +44

    4:32 മതില് കാറ്റടിച്ച് ആടുന്നു 😁

  • @niharaniha9798
    @niharaniha9798 Год назад +61

    കരിക്ക് എന്നും ഫ്രഷ് ആയിരിക്കും
    😍Karikku The Brand🔥

  • @your_fav_motoholic
    @your_fav_motoholic Год назад +3

    "Squash നീ Dry അടിക്കുവോന്ന്" അമ്മ ഇജ്ജാതി 😂😂😂

  • @Team_Knowledge
    @Team_Knowledge Год назад +1183

    Part - 2 വരുമ്പോഴേക്കും നമ്മൾ ഒക്കെ ജീവിച്ചിരിക്കുമോ... ആവോ... 😇

  • @vineethvrv55
    @vineethvrv55 Год назад +1143

    കരിക്കിന് അപ്ഡേഷൻ കണ്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രം ആണോ ❤️❤️❤️❤️

    • @Malluworld12
      @Malluworld12 Год назад +6

      1000 aavaan sahaayikkumo😊

    • @gopikasbabu8520
      @gopikasbabu8520 Год назад +4

      Njnum 🎉🎉

    • @Iwgwfd
      @Iwgwfd Год назад +4

      Me too😂😂

    • @user-uq9bc1qx1o
      @user-uq9bc1qx1o Год назад

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧🎉

    • @user-bd9gn4ru8f
      @user-bd9gn4ru8f Год назад +1

      👈 new വീഡിയോ ( click)
      നടിയുടെ മു*ല റീൽ വീഡിയോക്കിടെ
      പുറത്തുചാടി 😧😧😢

  • @Galvaton
    @Galvaton Год назад +27

    4:48 ഇവന് കിണർ ഒരു weakness aanallo😂

  • @4wheelsyt281
    @4wheelsyt281 Год назад +67

    Karikk teams are always using vintage models ❤

  • @aparnaroseantony284
    @aparnaroseantony284 Год назад +615

    Finally our wait is over karikku is back with another masterpiece ❤

    • @SA-tl2ws
      @SA-tl2ws Год назад +4

      Ini adutha varsham 😂

  • @sujaedison3621
    @sujaedison3621 Год назад +1137

    I am celebrating my 14th b'day today..What a coincidence!!..😆😆 Thankyou karikku team.. Always been a fan!... ❤️❤️

  • @dionjohnson4655
    @dionjohnson4655 Год назад +5

    Great start new short series Wonderful @karikku team
    excellent starting story😂

  • @silsila3
    @silsila3 10 месяцев назад +3

    Last scene unni mass ayind❤karikku rokz🎉

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Год назад +85

    ഡയലോഗ്സ് എല്ലാം fast ആണ്, പക്ഷെ scenes ലാഗ് അടിക്കുന്നു. ഓരോ സെക്കന്റ്‌ ലും ചിരിപ്പിച്ചിരുന്ന ആ പഴയ വീഡിയോസ് ന്റെ അത്രേം വരുന്നില്ല പുതിയവ. Hope Karikku will make a comeback.

  • @adishs865
    @adishs865 Год назад +1785

    We want george (anu) in this series or any other series with lolan (sabreesh)
    Their combo❤️‍🔥💎

    • @akzzzcr7627
      @akzzzcr7627 Год назад +1

      Ithu ringa ringa rosinte bakki anennu thonunnu athil george achan ayittu und appo ithilum kannuvayurikkum

    • @safeerahmed3594
      @safeerahmed3594 Год назад +85

      Anu is father character who is in Gulf

    • @sumimolps8924
      @sumimolps8924 Год назад +20

      Anu is there as lolan's father

    • @thesnima7382
      @thesnima7382 Год назад +13

      അനു ആണ് ലോലന്റെ ഗൾഫിലുള്ള അച്ഛൻ

    • @deepaprasad8322
      @deepaprasad8322 Год назад +19

      എങ്കിൽ ഗൾഫിൽ ഉള്ള അച്ഛൻ തിരിച്ചു വരട്ടെ......😂

  • @AjuAjsal532
    @AjuAjsal532 Год назад +17

    4 days ago waiting..... Part 2❤

  • @AgentShadow94
    @AgentShadow94 Год назад +3

    🔥Scene sadhanam . . . chekkane madakki self il kayatti 😅😅😅

  • @deadant2023
    @deadant2023 Год назад +68

    ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് വീണ്ടും ഓർമ പെടുത്തിയതിനു thenks ❤😁

  • @mkpentertainments9242
    @mkpentertainments9242 Год назад +108

    വേറെ ഏത് സീരീസ് വന്നാലും കരിക്കിന്റെ സീരീസ് വരുമ്പോ ഉള്ള ആവേശം അത് വേറെ തന്നെയാ... 🔥🥵

  • @arunacoustic2765
    @arunacoustic2765 Месяц назад +3

    19:53 😅😅

  • @The_Game11
    @The_Game11 5 месяцев назад +3

    32:16 powli entry😂😂

  • @sreevardhanp933
    @sreevardhanp933 Год назад +83

    പ്രതീക്ഷിക്കാതെ ഇരിക്കുന്ന നേരത്ത് കരിക്കിന്റെ വിഡിയോ ഇറങ്ങുമ്പോൾ കിട്ടുന്ന സന്തോഷം ! അത് വല്ലാത്തൊരു സന്തോഷമാണ്🤩❤

  • @Hemaammu8962
    @Hemaammu8962 Год назад +527

    After a long time....⏳
    Karikku is back.....🤩❤️

  • @pgmanojnair
    @pgmanojnair Год назад +1

    എൻ്റമ്മോ...!! ആരാടാ പൂവേ ഇവരൊക്കെ... സംവിധാനം, കഥ പാട്ട്, ഡയലോഗ്,ലൊക്കേഷൻ, ക്യാമറ.... ഇതിലുപരി അഭിനയിച്ചവർ... കലക്കി... സൂപ്പർ👏👏👏👏👏👏👏

  • @abinsthomas8840
    @abinsthomas8840 Год назад +6

    Squash നീ ഡ്രൈ അടിക്കുവോ? 😂🤣

  • @arunma7441
    @arunma7441 Год назад +31

    17:35 മാധവൻ ചേട്ടനും ചേച്ചിയും അത് ആര്
    അഹ് ഞങ്ങടെ പുതിയ വീടിൻ്റെ പുറകിൽ പഴയ വീട്ടിൽ പുതിയത് ആയി താമസിക്കാൻ വന്ന താമസക്കാർ.

  • @mankadakkaran
    @mankadakkaran Год назад +11

    Aawf! വന്നു 👀 ഇനിയെങ്കിലും ആ plus two trip പോയവരെ ഒന്ന് തിരികെ കൊണ്ടുവന്നൂടെ 🙏😂

  • @shanimartinlouise8968
    @shanimartinlouise8968 Год назад +7

    Pravasi's house wife army😂😂

  • @ashiqueashi4764
    @ashiqueashi4764 Год назад +4

    "Karikku" this branded 🤌🏼 come 🫴🏻 back 💯

  • @ashlinhhh
    @ashlinhhh Год назад +33

    32:12 uff aa entry💥👀

  • @fazalmusthafa
    @fazalmusthafa Год назад +8

    5:54 ROleX🦂💎

  • @krishnasree3473
    @krishnasree3473 4 месяца назад +2

    Birthday aayathukondum aarum wish cheyyaatthathu kondum 3rd time thenks kand avane wish cheyyumbol enne aan wish cheyyunnathu enn vichaarichu pulakam kollunna le njan 😅 5:22 😊

  • @dotzscornermalayalam
    @dotzscornermalayalam Год назад +29

    25:44 Vayi nokki nikkathe Vada 😂

  • @paultalks3893
    @paultalks3893 Год назад +89

    ആരും പ്രതീക്ഷിക്കാത്ത സമയം..... കിടുക്കാച്ചി ഐറ്റം റിലീസ് ചെയ്യുന്ന കരിക്ക്.... ഇജ്ജാതി സൈക്കോ❤️❤️❤️❤️😂😂😂😂😂

  • @D5Tech
    @D5Tech 9 месяцев назад +2

    Dedication level 👏🏼 😮❤❤❤❤❤❤❤❤❤

  • @AthifAbdulAzeez
    @AthifAbdulAzeez Год назад +24

    To be frank team I dont know why I feel that we cant get that sync between you guys.. Miss your old series

  • @jacksonsunny6373
    @jacksonsunny6373 Год назад +25

    6:24 കാൾ മീ സെർ 🔥 അവ പേർ ഡില്ലി 🤣

  • @ronalddixon8296
    @ronalddixon8296 Год назад +196

    That Ringa Ringa Rosa mode is back
    Lolan+Amma+Aniyan🙂😍❤️‍🔥😁😄

    • @rajtheking659
      @rajtheking659 Год назад +5

      സത്യത്തിൽ കൊള്ളില്ല .. Dislike അടിച്ചിട്ടുണ്ട് .. 😤

  • @jinianna8
    @jinianna8 Год назад +2

    bgm okke poliyantto.....👌👌acting .....vere level ....😍🔥🔥

  • @Walking.Maniac
    @Walking.Maniac Год назад

    "Aaa kumma" Iconic dialog of all Mothers

  • @mango-nl8jd
    @mango-nl8jd Год назад +482

    അനിയൻ അമ്മ lolan combo 👌👌👌😍

    • @jayanth405
      @jayanth405 Год назад

      എന്ത് തേങ്ങ ആണ് 👿👿👿

  • @saleesh0089
    @saleesh0089 Год назад +31

    Aniyan Chekkan Cinemayiku oru vakdhanam.... Vere level acting..... ❤📸

  • @neyamoljoseph9358
    @neyamoljoseph9358 Год назад +1

    Ithe ringa rose nte bakki pole thonnnullaloo... Bike,ring ellam connected😌😌😌 ini ithe angane aanel marakam Ayirikkum 😌❤

  • @johnwinjojo4049
    @johnwinjojo4049 Год назад +2

    One last ride...that dialogue ❤

  • @varunprakash6207
    @varunprakash6207 Год назад +1648

    Karikku is back 🔥 Lolan + Amma + Aniyan combo 🔥

    • @Rapunzel_Universe
      @Rapunzel_Universe Год назад +47

      Thalla veruthe over acting. Nalla bore ayitunde. Not like old Karikku episodes

    • @fadhilmaiz539
      @fadhilmaiz539 Год назад +37

      Aa aniyan nte acting 👎

    • @rajtheking659
      @rajtheking659 Год назад +24

      സത്യത്തിൽ കൊള്ളില്ല .. Dislike അടിച്ചിട്ടുണ്ട് .. 😤

    • @jayanth405
      @jayanth405 Год назад +16

      ഒരു വകക്ക് കൊള്ളില്ല

    • @mka2k22
      @mka2k22 Год назад +24

      Amma and aniyan korch over aayi

  • @noufalnaz9393
    @noufalnaz9393 Год назад +36

    Just For Information Passport Verification 16:35 😂😂😂

  • @jhanvi_ichu
    @jhanvi_ichu Год назад +8

    Katta waiting for next part...😍😍😍😍

  • @nobelkk2855
    @nobelkk2855 6 месяцев назад +2

    Aa cherukkante abhinayam. Rolex 🤣😂

  • @nas7928
    @nas7928 Год назад +199

    Karikku never disappoints us... ❤️
    Hats off to KARIKKU team

  • @rejishap609
    @rejishap609 Год назад +82

    കാത്തിരുന്നലും നല്ല ചെന്തങ്ങിന്റെ കരിക്ക് തന്നെ കിട്ടും.. 🥰🥰🥰
    എന്റെ പൊന്നു ടീംസെ പൊളിച്ചു 👍👍👍

  • @Anand-sm9hi
    @Anand-sm9hi Год назад +14

    Waiting for next episode ❤️

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +3

    ആദ്യ ഒരു മടുപ്പ് തോന്നിയെങ്കിലും പിന്നെ പെരുന്നാളിനുള്ള ഐറ്റംസ് ഇറങ്ങിയപ്പോൾ സമാധാനമായി.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @jumiscookingworld1869
    @jumiscookingworld1869 Год назад +204

    After a long time,,karikk is back😍😍

  • @user-tr6vb2ng3h
    @user-tr6vb2ng3h Год назад +338

    At last karikku is back❤
    Aniyan+Amma+lolan compo 👌😍

    • @rajtheking659
      @rajtheking659 Год назад +10

      സത്യത്തിൽ കൊള്ളില്ല .. Dislike അടിച്ചിട്ടുണ്ട് .. 😤

    • @AYN_IS_HERE
      @AYN_IS_HERE Год назад +4

      ​@@rajtheking659 enthuva dey copy pasteoli

    • @JagadeeshT-hk2zy
      @JagadeeshT-hk2zy Год назад +1

      @@rajtheking659 pp,,

    • @naseefpm5181
      @naseefpm5181 Год назад +1

      anniyan nnala oer annu

    • @AYN_IS_HERE
      @AYN_IS_HERE Год назад

      @@naseefpm5181 adyam ath ezhuthaan padikk

  • @TheSuperRups
    @TheSuperRups Год назад +21

    Change is always good to grow and keep things fresh but some changes do makes dissatisfaction/ disappointments. Missing those old Karikku videos.

  • @murali1368
    @murali1368 Год назад +12

    Part 2 waiting💜💜💜💜

  • @prazzmu6
    @prazzmu6 Год назад +18

    2:56 വടക്കോട്ട് പോണ എന്നെ തെക്കോട്ടു കൊണ്ടൊവുന്നോ 🤣