THENKS! | Final Part | Karikku | Comedy

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 7 тыс.

  • @Bilal__880
    @Bilal__880 Год назад +2120

    അതെന്താ ഗോഗുലൻ മാഷിന് ഇവിടെ ഫാൻസില്ലെ❤️👍

  • @SINU__EFX
    @SINU__EFX Год назад +27038

    𝗬𝗢𝗨 𝗪𝗜𝗟𝗟 𝗡𝗘𝗩𝗘𝗥 𝗞𝗡𝗢𝗪 𝗛𝗢𝗪 𝗜 𝗚𝗢𝗧 27𝗞 𝗟𝗜𝗞𝗘𝗦💀

    • @aniix777
      @aniix777 Год назад +78

      Hmm

    • @rrmedias7039
      @rrmedias7039 Год назад +64

      Und😂

    • @Farhankj_
      @Farhankj_ Год назад +183

      Illa bro.. Enikk ariya aake 2nd part vare ullu... Kaaranam ee location ente veedinte adutt ahn... Appo agane aavarokke Ayittu photo iduth samsarichu agane paranju.... Inni vera episode undavum... Ee episode compare chaitu

    • @amalbabu8030
      @amalbabu8030 Год назад +41

      Angane anel ep 1,ep 2,... Enn paranje irakoo
      Part 1 means 2 parte ollu 😌

    • @preethubajubajubalan7560
      @preethubajubajubalan7560 Год назад +56

      😢final part kandapol njan karudhi 2 nd onum nja kanathe poinnu full thappy 🤦🏻‍♀️

  • @ashajayarevi1991
    @ashajayarevi1991 Год назад +2574

    സുശീല ചേച്ചി പൊളി സൂപ്പർ natural acting... നാട്ടിൻപുറത്തുള്ള ഒരു typical അമ്മയുടെ എല്ലാ സ്വഭാവവും over ആക്കാതെ ഗംഭീരമായി ചെയ്തു 👏🏻👏🏻👏🏻 ringa ringa യിൽ തന്നെ ഇഷ്ടമായിരുന്നു. 👍🏻

    • @ncnc1882
      @ncnc1882 Год назад +92

      Athu aa mechanic aayi act cheitha aal ellea.. Krishnachandran Ayalude sawntham amma aanu

    • @anjanavikram3077
      @anjanavikram3077 Год назад +64

      krishnachandrante amma aanu....makanu eviduna nalla acting kazhiv kitiyenn manasilayille

  • @xavier9304
    @xavier9304 Год назад +1045

    22:37 the best mass entry in karikku ever 💥

  • @narmadaaravind1930
    @narmadaaravind1930 Год назад +3569

    അമ്മ ആയിട്ട് അഭിനയിച്ച ചേച്ചി അടിപൊളി😂.ഇനിയും കരിക്ക് സീരീസ് ഇൽ ഉൾപ്പെടുത്തണം....❤ ജോർജ് നെ ഒരു video call il എങ്കിലും കൊണ്ടുവരമായിരുന്ന്😌

    • @flamingosaranya1491
      @flamingosaranya1491 Год назад +58

      Ith krishnachandrante amma alle

    • @SurajInd89
      @SurajInd89 Год назад +13

      @@flamingosaranya1491 ഹ ഹ കൃഷ്ണചന്ദ്രനു അറുപത് വയസ്സ് ചുരുങ്ങിയത് കാണും. അയാളുടെ അമ്മ അയാളേക്കാൾ പ്രായം കുറവോ?

    • @anjuanju36492
      @anjuanju36492 Год назад +116

      @@SurajInd89 കൃഷ്ണചന്ദ്രൻ താങ്കൾ ഉദ്ദേശിച്ച പഴയ ഡബ്ബിങ് ആർട്ടിസ്റ്റ് & അഭിനേതാവ് അല്ല.
      ഇതിലെ മെക്കാനിക് ആയി അഭിനയിച്ച പുള്ളി ആണ്.

    • @Alfiyanissar
      @Alfiyanissar Год назад +72

      ​@@SurajInd89 👀krishnachandran is jst 23, ith krishnachandran te mother aan

    • @abhinavtk4937
      @abhinavtk4937 Год назад +15

      Atra pora

  • @vivinvivin5362
    @vivinvivin5362 Год назад +6617

    Old is gold karikku videos ❤

  • @AM-gw2li
    @AM-gw2li Год назад +2676

    അധികം കാത്തിരിപ്പിക്കാതെ കരിക്ക് തിരിച്ച് എത്തിയതിൽ സന്തോഷം😊😊🎉🎉 Thenks to Karikku😊☺️🔥🔥🤩

    • @user-gv6dr6om5g
      @user-gv6dr6om5g Год назад +16

      @Bigg Boss Malayalam S5 atyam ee Peru mattti vellla content okke itttu hardwork chyee appo Thane vannnolluu🤧🖤

    • @diyadiya-lk1uo
      @diyadiya-lk1uo Год назад +2

      ​@Bigg Boss Malayalam S5 illaaa

    • @diyadiya-lk1uo
      @diyadiya-lk1uo Год назад +3

      ​@@user-gv6dr6om5g correct 💯

    • @Timehop_Toons
      @Timehop_Toons Год назад +2

      Ellarum enna onnu support cheyyo...
      1k subscribers akki tha ..

    • @muhammedaslam6341
      @muhammedaslam6341 Год назад +2

      Adikam onummila 9days ayillu

  • @theepiccoupleofficial
    @theepiccoupleofficial Год назад +1911

    ഇനി അപ്പോൾ അടുത്ത വർഷം കാണാം😢😢😢 Nxt Video

  • @12av12
    @12av12 Год назад +6747

    *karikku is incomplete without anu(george),jeevan & arjun💯🔥😻*

  • @12av12
    @12av12 Год назад +6791

    *this series is far better than many recently released malayalam movies😂🔥💯*

  • @nidhinsreenivas9172
    @nidhinsreenivas9172 Год назад +195

    അമ്മയുടെ അഭിനയം പൊളിച്ചു...
    ആ ചൂലും കൊണ്ട് അടിക്കാൻ ഓടിക്കുന്നത്...
    ശരിക്കും ഇങ്ങനെ തന്നെയാണ് അമ്മ...

    • @Redbooostudios
      @Redbooostudios Год назад +3

      sathyam😄

    • @sunilsv4303
      @sunilsv4303 Год назад +2

      Ormippikkalle ente sivane

    • @zeenathzakkeer9706
      @zeenathzakkeer9706 Год назад +2

      പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 🔥❤️

  • @gopan666
    @gopan666 Год назад +186

    16:47 kiran expression king😍😍😍

  • @abvibes7443
    @abvibes7443 Год назад +66

    Kodukkumbol enth olipperaarnu 😁😁😁
    Anyone note the point 25:27

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +2345

    ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത മലയാളത്തിലെ ഏറ്റവും മികച്ച വെബ് സീരീസ്..... Karikku❤️

    • @navaneethmenon7160
      @navaneethmenon7160 Год назад +27

      Unda

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Год назад +1

      @@navaneethmenon7160 നിനക്ക് ഇഷ്ടപ്പെട്ടില്ല?????

    • @goneforever956
      @goneforever956 Год назад +30

      Skip cheyth kanan thonnunu
      Soakam
      Old karikku uyir
      Now not good

    • @navaneethmenon7160
      @navaneethmenon7160 Год назад +1

      @@LTDreamsbyLennyTeena illa

    • @Hibaa832
      @Hibaa832 Год назад +6

      Sokam aan skip adikathe kanan patanila... Old karikku aan spr

  • @musfirkolathur2329
    @musfirkolathur2329 Год назад +2816

    അനു : ചേട്ടൻ എന്ത് ചെയ്യുന്നു..?
    മനു : വണ്ടി ഓടിക്കുന്നു..
    അനു : എങ്ങോട്ടാ..?
    മനു : മുന്നോട്ട്
    🎉🎉🎉🎉
    Happy Ending 😂😂

  • @jishnurs3038
    @jishnurs3038 Год назад +39

    26:01 ചേട്ടൻ എന്ത് ചെയ്യുന്നു 😂 വണ്ടി ഓടിക്കുന്നു... ഈ സീൻ കണ്ടപ്പോൾ വെട്ടം സിനിമയാണ് ഓർമ വന്നത് 😂

  • @haseenmansoor8321
    @haseenmansoor8321 Год назад +775

    22:35 That last rap was really good 🔥

  • @user-uq5dx9td8t
    @user-uq5dx9td8t Год назад +2158

    Acting and Script always guaranteed in Karikku... 💯🔥

  • @jeemboombaah
    @jeemboombaah Год назад +441

    Xavier inte slowmo entry and rap is absltyly poli❤

  • @freakboy7124
    @freakboy7124 Год назад +84

    22:55 Xavier mass entry ... + Vehicle namee *legend*💥 brilliance

  • @prathibhak2533
    @prathibhak2533 Год назад +42

    22:38
    The music and Unni Mathews.
    What a combination.
    Anthassu 😀

  • @ajesh7837
    @ajesh7837 Год назад +32

    22:43 bgm+swag.... Unni mathews look 🔥

  • @ajayaj6364
    @ajayaj6364 Год назад +884

    The climax was simply spot on🔥
    Applause to the whole crew🔥.. This is brilliantly executed

    • @cinematic_vibes_
      @cinematic_vibes_ Год назад +1

      Bro njan neymar review cheythitund support cheyyuvoo❤

    • @7Pulsar
      @7Pulsar Год назад +4

      @@cinematic_vibes_ stop self promoting.

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 Год назад +56

    14:23 xavier:edo koppile mashe
    Mash:Gokulan mash🤣🤣

  • @athuamiyshathuamiysh6805
    @athuamiyshathuamiysh6805 Год назад +364

    Family ആയിട്ട് ഇരുന്ന് കാണാൻ പറ്റുന്ന ഒരേ ഒരു web series ❤keep it up .കരിക്ക് always different 🎉🎉🎉

  • @helenps9947
    @helenps9947 Год назад +78

    എല്ലാവരും ഒന്നിനൊന്നു മികച്ച പെർഫോമൻസ്..... Karikku പ്രതീക്ഷകൾ ഇത്തവണയും തെറ്റിച്ചില്ല... അമ്മയും മക്കളും എന്നാ perfection 🤩

  • @12av12
    @12av12 Год назад +225

    *happy to see unni(xavier) getting more lead roles😻💯*
    *most underrated actor in karikku🔥*

  • @haya8792
    @haya8792 Год назад +94

    No double meaning sentences.. but comedy at the peak level.... that is the speciality of all karikku videos.big salute to the writers and the whole team 😍.

  • @vysakhvysu9062
    @vysakhvysu9062 Год назад +214

    Unbelievable scripting ♥️ oru cinema കണ്ട feel ഉണ്ട് 😍😍 congratzZ team കരിക്ക് ♥️

  • @akhilknairofficial
    @akhilknairofficial Год назад +1283

    Finally They come back to Action with horse power... 🔥🔥🔥🔥🔥

    • @shinasdoff
      @shinasdoff Год назад +5

      ശരിക്കും പഴയ കരിക്ക് വിഡിയോടെ എഴയലത്തു പോലും ഇപ്പോൾ ഉള്ള ഒരറ്റ എപ്പിസോഡ് പോലും ഇല്ല ഭയങ്കര boring ആണ് artificial comedy over acting ഒക്കെ ആയി 🤔

    • @hello313-x6c
      @hello313-x6c Год назад +1

      @@shinasdoff sathyam

    • @kingbacor
      @kingbacor Год назад +1

      @@based2420 Bro it's not cringe if you have watched the other videos you will know why this is so good

    • @kingbacor
      @kingbacor Год назад +2

      @@based2420 O ok

  • @gamernithi
    @gamernithi Год назад +2946

    Future malayalam cinema industry is in safe hands ✋🤝🔥

    • @cinematic_vibes_
      @cinematic_vibes_ Год назад +14

      Bro njan neymar review cheythitund support cheyyuvoo❤

    • @Xavierjhon66
      @Xavierjhon66 Год назад +12

      😂😂

    • @adarshorajeevan
      @adarshorajeevan Год назад +59

      ഒലക്ക ആണ് , കരിക്ക് സീരീസ് ഇല്‍ അഭിനയിച്ച ചിലരുടെ സിനിമയിലെ അഭിനയം കണ്ടിട്ടുണ്ടോ ? വളരെ ബോര്‍ ആണ് ...മാത്രമല്ല ഇവര്‍ സിനിമ എടുത്തല്‍ സീരീസ് ടച്ച് ഉണ്ടാകും , അത് സിനിമ കാണുമ്പോ അത്രക്ക് നല്ലത് ആവില്ല . പിന്നെ ഇവരുടെ സീരീസ് കണ്ടിരിക്കാന്‍ ഒരു രസം ഉണ്ട് , എന്നു കരുതി ഭയങ്കര സംഭവം അല്ല , ഇതില്‍ ഉള്ള ഈ താടി വെച്ച ചേട്ടന്‍ ഒഴികെ ബാക്കി എല്ലാവരും ഒരേ ടൈപ്പ് ആണ് , ജോര്‍ജ്ജ്, ലോലന്‍ ഒക്കെ ഓവര്‍ rated ആണ് ...

    • @prasheencutz1238
      @prasheencutz1238 Год назад +81

      @@adarshorajeevan enn swandham oru Motta thalayan

    • @nish650
      @nish650 Год назад +6

      @@adarshorajeevan 🤔

  • @sreehariharanhari1968
    @sreehariharanhari1968 5 месяцев назад +25

    22:38 entry with bgm💥💥🔥🔥🔥🔥

  • @rahamalik
    @rahamalik Год назад +181

    Part 1 നേക്കാളും ഇത് കുറച്ചൂടെ interest ആയി തോന്നി 🙌👌

  • @abhiramik8064
    @abhiramik8064 Год назад +325

    Xavier's mass entry with song ❤️‍🔥

  • @BelgiumDiaries
    @BelgiumDiaries Год назад +134

    I like the combo of amma nd younger son😂

  • @HKGAMER9806
    @HKGAMER9806 8 месяцев назад +92

    Arengilum ippo 2024il kanunnundo

  • @Sandraravindran4
    @Sandraravindran4 Год назад +938

    Old സീരീസ് ശെരിക്കും miss ചെയ്യുന്നുണ്ട്... അതിലെ കഥാപാത്രങ്ങൾ വന്നു നിന്നാൽ തന്നെ comedy ആയിരുന്നു... Really missing those.... ❤️❤️❤️
    ഇത് കൊള്ളില്ലെന്നല്ല പറഞ്ഞത്... ആ പഴയ combo വേറെ level ആയിരുന്നു🔥

  • @adarshgnair
    @adarshgnair Год назад +344

    Amma son combo is so funny😅😂

    • @amee1741
      @amee1741 Год назад +9

      But amma acting is pakka bor😇

  • @abi_talkies_Channel_
    @abi_talkies_Channel_ Год назад +22

    22:37 uff that entry💥❤️‍🔥

  • @12av12
    @12av12 Год назад +66

    *unni was just living as xavier🔥💯*
    *that mass entry from gypsy with that bgm in the climax😻*

  • @salambhai7438
    @salambhai7438 Год назад +11

    0:29 ബസിൽ വരെ 'thenks' sticker.. Brilliance

  • @sunilkada3899
    @sunilkada3899 Год назад +210

    Ooh.... ഇത്രയും പെട്ടന്ന് തന്നെ അടുത്ത ഭാഗം പ്രേക്ഷകർക്കായി Upload ചെയ്ത കരിക്കിന് ഒരായിരം " THANKS ".......❤❤❤❤❤

    • @sreelakshmi1507
      @sreelakshmi1507 Год назад

      .

    • @sumithamathew755
      @sumithamathew755 Год назад

      🇧🇧🇧🇧😊😊🇦🇶🇦🇶🇦🇶🇦🇨😊😊

    • @keralablasters3147
      @keralablasters3147 Год назад +3

      Avar sambavana cheyyunnathalla ,avark cash kitum😅

    • @sunilkada3899
      @sunilkada3899 Год назад

      ​@@keralablasters3147സംഭാവന ചെയ്യാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ..😂😂.. അവരുടെ ഈ Webseries ന്റെ പേര് വെച്ചു ഒരു Caption രീതിയിൽ പറഞ്ഞതാ ബ്രോ 😂😂❤❤

    • @ajoshcj2878
      @ajoshcj2878 Год назад

      Ini adutha varsham nokya mathi 🥲

  • @jezimjalal8369
    @jezimjalal8369 Год назад +70

    Ending കണ്ടപ്പോ CID MOOSA ഓർമ വന്ന ആരേലും ഉണ്ടോ 😂.......

  • @Ribi_Mwon
    @Ribi_Mwon Год назад +27

    "അച്ഛൻ ദുഷ്ടൻ ആണെന്നല്ലേ പറഞ്ഞെ ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും😌"

  • @Factbyaslu
    @Factbyaslu Год назад +41

    എത്ര പേർ waiting ആയിരുന്നു😁❤

    • @respectboy8632
      @respectboy8632 Год назад +2

      Und fact by aslu bro big fan bro😊🫂

  • @lsjbsjs
    @lsjbsjs Год назад +13

    22:28 thadathil xavier entry🥵🥵

  • @RR-gr1ni
    @RR-gr1ni Год назад +35

    22:30 that entry 😂🔥🔥

  • @sajithanajam
    @sajithanajam Год назад +50

    ഇതിലെ മാഷിനെ ഇഷ്ടമുള്ളവർ ഉണ്ടോ 😅😅

  • @VISHNU-og9mo
    @VISHNU-og9mo Год назад +55

    ചേട്ടൻ : എടൊ കോപ്പിലെ മാഷേ..
    അനിയൻ : ഗോകുലൻ മാഷ് 😂😂😅

  • @rezaaa445
    @rezaaa445 Год назад +229

    കാലം എത്ര കഴിഞ്ഞാലും കരിക്ക് എന്ന ബ്രാൻഡ് ചരിത്രം സൃഷ്ടിക്കും 🤗💕

  • @ashrafpadippurakkal6938
    @ashrafpadippurakkal6938 Год назад +16

    കരാട്ടെ കാരുടെസീനും Angry Birds ന്റെ സൗണ്ടും😅 22:09

  • @Picassoeditz
    @Picassoeditz Год назад +21

    22:34 uff🔥 Xavier entry 🔥

  • @reshmavijay7258
    @reshmavijay7258 Год назад +450

    Congratss to team karike, thenks അടിപൊളി എല്ലാവരും സൂപ്പർ, thadathil Xavier mass💜എല്ലാ മെമ്പേഴ്സിനെയും മിസ്സ്‌ ചെയുന്നു, Anu, jeevan, Arjun, എല്ലാവരും ഒരുമിച്ച് ഒരു സീരിയസ് വരുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @Listopia10
    @Listopia10 Год назад +1013

    ഫൈനൽ പാർട്ട്‌ ഇറങ്ങി കഴിഞ്ഞേ ഞാൻ കരിക്ക്ഇന്റെ ഏതു സീരീസ് ഉം കാണു 😂😂😂 ഇല്ലേൽ ഓരോ എപ്പിഡോസും കഴിയുമ്പോൾ ഒരു പിരിമുറുക്കം aanu😂

    • @diuzle9292
      @diuzle9292 Год назад +6

      Avasanam vanna al ara? Njan part 1 kandilla

    • @yadhu5947
      @yadhu5947 Год назад +3

      ​@@diuzle9292 avananu cheriya kallan

    • @aadhishvinod1252
      @aadhishvinod1252 Год назад +7

      ​@@diuzle9292ennaa poyy kandudroo😶‍🌫️

    • @wulfyGaming
      @wulfyGaming Год назад +2

      @@diuzle9292 ath ariyanel ivadeem matte shorts il oru webseries poola iraki ath kaananam

    • @yedukrishna6603
      @yedukrishna6603 Год назад +2

      Then you need to wait for decades 😂😂😂

  • @zubin_achu6843
    @zubin_achu6843 Год назад +211

    കൊറച്ച് കൂടെ part എടുക്കാൻ ഉള്ള സ്റ്റോറി ഉണ്ടല്ലോ... continuation ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും ❤️👐

  • @aathiralathiprakash04
    @aathiralathiprakash04 Год назад +41

    That moment 24:55 when mash hit all of them with chooral😂🤣 Omg and that rap *aaranu nee stole the show for me 👏👏

  • @ajanyamolkp7243
    @ajanyamolkp7243 Год назад +421

    We want more karikk series in this same plot.😂🎉

  • @peslover9042
    @peslover9042 Год назад +15

    23:14 bgm ഒരു രക്ഷയും ഇല്ലാ 🔥

  • @merinsraj925
    @merinsraj925 Год назад +214

    "Karikku" always the MASTERPIECE ❤
    Never lose the freshness inside!!!🔥

    • @cinematic_vibes_
      @cinematic_vibes_ Год назад

      Bro njan neymar review cheythitund support cheyyuvoo❤

  • @user-cj9md7oc6s
    @user-cj9md7oc6s Год назад +6

    "പാരേടെ കിഴിന്നു അങ്ങോട്ട്‌ മാറി നിക്കടാ, അല്ലെങ്കിൽ എടുത്തു ഞാൻ പൊതിക്കും പറഞ്ഞേക്കാം "😂 സുശീലാമ്മ സൂപ്പർ....

  • @JamesBond-lj5vi
    @JamesBond-lj5vi Год назад +18

    22:38 that entry uff...🔥🔥

  • @Being_hu_men
    @Being_hu_men Год назад +24

    എനിക്ക് അമ്മേടെ അഭിനയം, ഡയലോഗ് rendering ആണ് ഇഷ്ടായത്, അമ്മ പൊളിയല്ലേ 🥳😘

  • @jowelmathewssimon6938
    @jowelmathewssimon6938 Год назад +21

    Ethra per sredhichu ennu arinjilla avasamam tyre pottiyathinu karanam nerthe vecha അള് karanam ahnu director brilliance...... 💥 20:10

  • @sarathkrishnan1047
    @sarathkrishnan1047 3 месяца назад +6

    Alla Thanks enthina..??
    Audience: Vazhiye manasilagum mole..😂😂

  • @divin_divi8251
    @divin_divi8251 Год назад +8

    24:55 ചൂരല്‍ കൊണ്ട് തല്ലുന്ന മാഷ് 😂😂nostu😅😅😅

  • @helpingbrother5696
    @helpingbrother5696 Год назад +11

    ലെ ചെക്കൻ : കൊടുക്കുമ്പോ എന്തൊരു ഒലുപ്പിരായിരുന്നു
    ലെ മാമൻ : ശ്ശെ പുല്ല് 😂🤣🤣😹😹💥🔥

  • @subinsg
    @subinsg Год назад +52

    Xavier ettante bgm mass 🔥🔥🔥but aal comedy 😂😂😂

  • @Magicfrommundane
    @Magicfrommundane Год назад +21

    This series amma & son combo pwolichadduki !I hope to see them in future projects as well❤ njan repeat ayittu kanda ivarde conversation arhnu like 2 or 3 times.

  • @abhaypj20
    @abhaypj20 Год назад +15

    26:08 😂 മുന്നോട്ടു

  • @12av12
    @12av12 Год назад +86

    *what an acting & performance by kiran🔥💯*

  • @mallupesgoat
    @mallupesgoat Год назад +173

    ഇത്രക്കും പെട്ടെന്ന് കരിക്ക് വന്നതിൽ സന്തോഷമുണ്ടോ ആർക്കെങ്കിലും❤😌

  • @shafasalam2758
    @shafasalam2758 Год назад +18

    Xavier etande entry🔥🔥🔥🔥... Mwone pwoli saanm❣️

  • @DARKGAMER-ge1xw
    @DARKGAMER-ge1xw Год назад +68

    ഒരുപാട് കാത്തിരിപ്പിക്കാത്തെ വന്നല്ലോ☺️....അതിനു karikku team ന് thanks.✨🤍💞

  • @naziworld6657
    @naziworld6657 Год назад +85

    ഇത്ര പെട്ടെന്ന് വരുമെന്ന് ഒട്ടും പ്രേധീക്ഷിച്ചില്ല 😮❤❤❤ Thenks 😄

  • @sujeeshappu46
    @sujeeshappu46 Год назад +9

    22:48 Uff nice BGM😌🔥

  • @user-ob9bp6sv4o
    @user-ob9bp6sv4o Год назад +88

    വളരെ നാളുകൾക്ക് ശേഷം Karikku വീണ്ടും എത്തിയിരിക്കുന്നു സുഹ്യതുകളെ ❤❤❤❤❤

  • @sreejithkadampuzha
    @sreejithkadampuzha Год назад +11

    18:42 ഇപ്പോ ഇറങ്ങുകായിരുന്നെങ്കിൽ കവലേന്നുള്ള വണ്ടിക്ക് കാത്ത് നിൽക്കണ്ടായിരുന്നു. ആ പോയ ബസിന് കൈകാണിച്ചാൽ മതിയായിരുന്നു😎

  • @reverbr733
    @reverbr733 Год назад +279

    Karikku
    Never disappoints❤

    • @cinematic_vibes_
      @cinematic_vibes_ Год назад +2

      Bro njan neymar review cheythitund support cheyyuvoo❤

    • @franciskantony007
      @franciskantony007 Год назад

      @@cinematic_vibes_ eda ninak vere paniyonnum ille nee shazinte video lum indallo

  • @calmkeeper987
    @calmkeeper987 Год назад +12

    22:04 😂 this warning was awesome 😂😂

  • @abin_dude
    @abin_dude Год назад +11

    0:40 aa red cycle ente aa❤😂 aa bike ente settanteyum❤

  • @anandhakrishnan8642
    @anandhakrishnan8642 Год назад +16

    24:56 മാഷ് തല്ലുന്ന സീൻ...😂

  • @adharsh___
    @adharsh___ Год назад +34

    Thenks
    ഇത്രയും പെട്ടെന്ന് ഒരു series അവസാനിപ്പിചതിനു💗🔥

  • @balakrishnanj3199
    @balakrishnanj3199 Год назад +16

    The climax was like " When an unstoppable force meets an immovable object"😼

  • @12av12
    @12av12 Год назад +164

    *who all are eagerly waiting for karikku's first movie😻?*
    *karikku is back with a bang🔥*

    • @cinematic_vibes_
      @cinematic_vibes_ Год назад +1

      Bro njan neymar review cheythitund support cheyyuvoo❤

  • @arjunaju495
    @arjunaju495 Год назад +162

    എല്ലാവരും നന്നായി അഭിനയിച്ചു കുറെ part ഉണ്ടാവും എന്ന് വിചാരിച്ചു അടുത്ത സീരീസിന് വേണ്ടി കാത്തിരിക്കുന്നു ഉടനെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 😍😍😍

    • @vaishnavgopal8588
      @vaishnavgopal8588 Год назад +1

      Adutha series enni next year nooka 😢😢 enthiyelum ee year indavan chance korvaaaaaaaaa karikku ayondee onnum paryan pattilla

  • @safwancheppu
    @safwancheppu Год назад +14

    ചേട്ടൻ എന്ത് ചെയുന്നു.....?
    വണ്ടി ഒട്ടിക്കുന്നു...
    എങ്ങോട്ട്......?
    മുന്നോട്ട്.......😂😂😂😂😂❤

  • @shabnafahad6838
    @shabnafahad6838 Год назад +60

    കരിക്കിന്റെ പുതിയ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ വല്ല വകുപ്പ് ഉണ്ടോന്ന് തപ്പി നോക്കിയവരുണ്ടോ
    എന്നെ പ്പോലെ 😅😅😅

  • @jithin6manjapra
    @jithin6manjapra Год назад +12

    Maashinte lastile choorale prayogam aane highlight 24:50😂😂😂

  • @aswathijiju5250
    @aswathijiju5250 Год назад +25

    Xavier's entry with that rap.... wow..
    ഇത് ഇനിയും part വേണം, ബിനോയ്‌ ആ പെങ്കൊച്ചിനെ എങ്ങോട്ടാ കൊണ്ട് പോയത് അറിയണം...

  • @thetimetamer9182
    @thetimetamer9182 Год назад +12

    22:32 the song and the swag 💥

  • @1stimpression271
    @1stimpression271 Год назад +9

    Fell in love with xavier... no reason.. i just like him.. dont even know original name. 😅.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +4

      Unni mathews ennan name.... Ithil mashayittt act cheythille aa pulleede chettan aan Xavier

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +4

      Mathravumalla script writer pf mathewsinte makkal aan... ഈ മ യൗ oke ezhuthiya aal

  • @sonushajisamuel
    @sonushajisamuel Год назад +159

    Kiduu acting from the entire cast❤️‍🔥Story pwolichuu💯

  • @manjimaskrishna3526
    @manjimaskrishna3526 Год назад +72

    രണ്ടാം episode ഇത്ര പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കാത്തവർ ഉണ്ടോ

    • @Hyna501
      @Hyna501 Год назад

      Illa

    • @vcubemedia8612
      @vcubemedia8612 Год назад

      രണ്ടല്ല ഇത് മൂന്നാമത്തെ ആണു..

  • @safreenap5359
    @safreenap5359 Год назад +27

    Karikku Thenks enafinal part ittathil valare sandosham 😍
    Thanks karikku❤️

  • @trulyvinayak.
    @trulyvinayak. Год назад +9

    22:24 thott thudangunna music 😍

  • @manuantony1616
    @manuantony1616 Год назад +13

    സുശീല അമ്മ പൊളിച്ചു... ഇനി ഉള്ള സീരിസിൽ കൊണ്ടുവരണം 👏🏻

  • @LetsDoTech
    @LetsDoTech Год назад +63

    Another mesmerizing episode from Karikku..!

  • @abdulrazak5568
    @abdulrazak5568 7 месяцев назад +6

    'അമ്മ അടിക്കുന്ന സീൻ കണ്ടിട്ട് ഇത് പോലെ എത്ര പ്രാവിശ്യം ഓടിയതാണ് അല്ലെ 😂😂

  • @levi.ackermannn
    @levi.ackermannn Год назад +61

    This script and acting always amaze us!!!❤

  • @itsopenbyyourknock
    @itsopenbyyourknock Год назад +20

    the master entry at the ending is so cool...she trapped 😂